മലയാളത്തിൽ കീബോർഡും ഹാർമോണിയവും എളുപ്പം പഠിക്കാം .Learn Keyboard and Harmonium in Malayalam.Part.5

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 45

  • @MukhathalaGGopakumar
    @MukhathalaGGopakumar 3 หลายเดือนก่อน +1

    മനോഹരമായ അവതരണം🥰🙏🙏👍🙏

  • @baburajan8813
    @baburajan8813 4 ปีที่แล้ว +8

    ഇതുവരെയുള്ള അഞ്ചു ക്ലാസുകളും കണ്ടു. വളരെ ലളിതമായ അവതരണം.ഇത് ഇടക്ക് വെച്ച് നിറുത്തി കളയരുത് എന്ന അപേക്ഷയോടെ തുടർന്നുള്ള ക്ലാസുകൾക്ക്‌ വേണ്ടി കാത്തിരിക്കുന്നു.

    • @musicartsacademymalayalam1964
      @musicartsacademymalayalam1964  4 ปีที่แล้ว +6

      നന്ദി സുഹൃത്തെ. കലയും കലാകാരന്മാരും പ്രചോദനമാണ് . ആറാം ഭാഗം ഇട്ടിട്ടുണ്ട്. കാണുക പഠിക്കുക Best Wishes.

    • @musicartsacademymalayalam1964
      @musicartsacademymalayalam1964  4 ปีที่แล้ว

      Thanks for your comment

  • @vijayanb5782
    @vijayanb5782 2 หลายเดือนก่อน

    താങ്ക്സ് സർ ❤❤❤❤❤❤

  • @lesliecv4213
    @lesliecv4213 ปีที่แล้ว +1

    Very good class 🙏🙏🙏🙏

  • @abdulmuneerabubaker9986
    @abdulmuneerabubaker9986 4 ปีที่แล้ว +3

    വളരെ ലളിതമായ രീതിയിൽ ചിട്ടപ്രകാരമുള്ള അവതരണം. നന്ദി സാർ.

    • @musicartsacademymalayalam1964
      @musicartsacademymalayalam1964  4 ปีที่แล้ว

      മലയാളത്തിൽ വളരെ ലളിതമായി പഠിപ്പിക്കുന്നതി
      സംതൃപ്തിയുണ്ട്. Thanks

  • @alexmathew8895
    @alexmathew8895 ปีที่แล้ว +1

    വളരെ മനോഹരം സാർ

  • @raheemp5250
    @raheemp5250 5 หลายเดือนก่อน

    ❤❤❤

  • @Aestheticswithvaish
    @Aestheticswithvaish ปีที่แล้ว

    Valare nanniyund sir
    Deivam anugrahikatte

  • @banujafathima5459
    @banujafathima5459 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദം

  • @christochiramukhathu4616
    @christochiramukhathu4616 10 หลายเดือนก่อน

    Good class

  • @pratheeshrp3044
    @pratheeshrp3044 4 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ് ,.

  • @svmehar2827
    @svmehar2827 2 ปีที่แล้ว

  • @suseelakumarimp744
    @suseelakumarimp744 4 ปีที่แล้ว

    👌👌👌

  • @aanddworld1098
    @aanddworld1098 4 ปีที่แล้ว

    Thank u sir...

  • @BimalKumar-1973
    @BimalKumar-1973 5 หลายเดือนก่อน

    അഞ്ചാമത്തെ ക്‌ളാസിൽ മൂന്ന് വിരലുകൾ എങ്ങനെ ഉപയോഗിക്കണം എന്ന് പഠിപ്പിച്ചുവല്ലോ ,
    ഇതു കീബോര്ഡിന്റെ ഏതു ഭാഗത്തു നിന്നാണ് തുടങ്ങേണ്ടത് ?

  • @praveenprn6891
    @praveenprn6891 4 ปีที่แล้ว

    👍

  • @SamThomasss
    @SamThomasss 2 ปีที่แล้ว

    തുടക്കത്തിൽ മാത്രം കീബോർഡ് കാണിക്കുകയും തമ്മിലുള്ള ബന്ധം ചെറുതായൊന്ന് പരാമർശിക്കുകയും ചെയ്തിട്ട് ഹാർമോണിയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ ഈ വീഡിയോകൾ ഫോളോ ചെയ്യാൻ കൂടുതൽ എളുപ്പമാകും ആയിരുന്നു. കീബോർഡിന് പ്രത്യേകമായ വീഡിയോ ചെയ്യുന്നതാവും കൂടുതൽ എളുപ്പം.

    • @musicartsacademymalayalam1964
      @musicartsacademymalayalam1964  2 ปีที่แล้ว +1

      " Music Arts Academy Malayalam " എന്ന് TH-cam ൽ Search ചെയ്താൽ ലഭിക്കുന്ന PART - 1 മുതൽ 30 വരെയുള്ള പാഠങ്ങളിൽ " ഹാർമോണിയത്തിന്റെ അടിസ്ഥാനപരമായ വളരെ വിപുലമായ വിശദീകരണവും , കീ ബോർഡും , ഹാർമോണിയവും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളം ലളിതമായി പ്രതിപാദിച്ചിടുണ്ട്. Harmonium വും Keyboard ഉം ഒരേ വിരൽ ക്രമങ്ങളിലൂടെ വായിക്കുന്ന രീതിയും ആദ്യ പാഠങ്ങളിൽ ( PART- 1 മുതൽ ) വിശദമാക്കിയിട്ടുണ്ട്. മുൻപുള്ള പാഠങ്ങൾ മുതൽ പരിശീലിച്ചാൽ ഈ സംശയം ഉണ്ടാകില്ല👍

    • @SamThomasss
      @SamThomasss 2 ปีที่แล้ว

      @@musicartsacademymalayalam1964 താങ്കളുടെ വീഡിയോകൾ എനിക്ക് വളരെ ഉപകരിച്ചു. ഏതാണ്ട് 50 കൊല്ലം മുമ്പ് നാട്ടിലെ ഒരു ഭാഗവതറുടെ അടുക്കൽ പോയി ഒരാഴ്ച പഠിച്ച ഓർമ്മയിൽ മങ്ങിക്കിടന്ന " ദുഃഖത്തിന്റെ പാനപാത്രം" എന്ന ഭക്തിഗാനം സമമ പധധപ എന്ന് സ്വരങ്ങൾ എഴുതിവെച്ച് വീണ്ടും വായിക്കാൻ കഴിഞ്ഞു. പത്തോളം വീഡിയോകൾ കണ്ട ശേഷം തോന്നിയ അഭിപ്രായമാണ് കമന്റ് ആയി എഴുതിയത്. ഹാർമോണിയവും കീബോർഡും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഒരു വീഡിയോയിൽ നിന്ന് തന്നെ മനസ്സിലായി. പിന്നീടുള്ള വീഡിയോകളിൽ കീബോർഡിനെ പരാമർശിക്കുമ്പോൾ ഞാൻ ആ ഭാഗം സ്കിപ്പ് ചെയ്യുകയാണ് ചെയ്യുന്നത്. ഏതാണ്ട് അംബാസിഡറും ഫിയറ്റും ഒരുമിച്ചു പഠിക്കുന്നത് പോലെയുള്ള ഫീലിംഗ്, അത് ഒരുപക്ഷേ വ്യക്തിപരമായിരിക്കാം.

    • @musicartsacademymalayalam1964
      @musicartsacademymalayalam1964  2 ปีที่แล้ว +2

      ഭൂരിപക്ഷം പഠിതാക്കളും ഈ രീതി വളരെ നന്നായി മനസ്സിലാകുന്നുണ്ടെന്ന് അറിയിച്ചത് കൊണ്ടാണ് ഈ രീതി തുടരുന്നത് ... നിങ്ങളുടെ താൽപര്യം പോലെ ഇതിന് ശേഷം കീബോർഡിന് മാത്രം പ്രാധാന്യം നല്കി കൊണ്ട് Western notes ഉം , Scales ഉം , chords ഉം , Double hand practice ഉം ഉൾപ്പെടുത്തിക്കൊണ്ട് ഒരു ചാനൽ പിന്നീട് തുടരുന്നതാണ്👍

  • @vinodchandran1058
    @vinodchandran1058 4 ปีที่แล้ว

    താള ഭാവ രാഗങ്ങൾ പറ്റി ഒരു വിവരവുമില്ലാത്ത ഞാൻ സാറിന്റെ ക്ലാസ് പഠിച്ചു തുടങ്ങുന്നു

  • @muhammedbasheerudheennashk4195
    @muhammedbasheerudheennashk4195 3 ปีที่แล้ว

    Part5padippichillallo sir

    • @musicartsacademymalayalam1964
      @musicartsacademymalayalam1964  3 ปีที่แล้ว

      1 to 34 Lessons all uploaded now . Pls check all parts one by one, then you will get 5 th lesson . O K . Thaiks

  • @indrajasvenu
    @indrajasvenu 4 ปีที่แล้ว

    ഹാർമണിയും ക്ലാസ്സ്‌ 27 kittunnilla

    • @musicartsacademymalayalam1964
      @musicartsacademymalayalam1964  4 ปีที่แล้ว

      Music Arts Academy Malayalam എന്ന് TH-cam ൽ Search ചെയ്താൽ ഈ ചാനലിലെ എല്ലാ ഭാഗങ്ങളും ലഭിക്കേണ്ടതാണ് OK

  • @manoreena9961
    @manoreena9961 4 ปีที่แล้ว

    മൊബൈൽ നമ്പർ കിട്ടിയാൽ നന്നായിരുന്നു.🙏

  • @BimalKumar-1973
    @BimalKumar-1973 5 หลายเดือนก่อน

    വളരെ ഉപകാരപ്രദം

  • @manorenjan
    @manorenjan ปีที่แล้ว

    👌👌👌