Neeyallatharundu | Sithara Krishnakumar | Gulf Madhyamam | A Night full of Stars | ME Studio

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 133

  • @mestudioindia
    @mestudioindia  2 ปีที่แล้ว +13

    Watch Sithara Krishnakumar collections here : th-cam.com/play/PLfqlxocuM1XjUYUmEnM9sExH_cPDZwq7l.html

  • @hussaintharala4074
    @hussaintharala4074 2 ปีที่แล้ว +196

    സിത്തൂസ് പൊളിച്ചു. നീയ്യല്ലാതാരുണ്ടിങ്ങിനെ നിത്യം നിത്യം പാടിത്തരാൻ ...?

  • @kunchithashkant
    @kunchithashkant 11 หลายเดือนก่อน +4

    ഇന്ന് 27/01/24 വയനാട് വെച്ച് minar ഡിലേഴ്‌സ് മീറ്റിൽ വെച്ച് സിതാരയുടെ ഈ പാട്ട് നേരിൽ ആസ്വദിച്ചു, വല്ലാത്തൊരു ഫീൽ ,അത് കഴിഞ്ഞു ഒരു സെൽഫിയും എടുത്തു ,യാതൊരു അഹങ്കാരവും ഇല്ല ,ആരോഗ്യമുള്ള ദീര്ഗായുസ് കൊടുക്ക് നാഥാ ...ആമീൻ

  • @paulpgeorge3
    @paulpgeorge3 2 ปีที่แล้ว +36

    നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ
    നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരുനാൾ കുടിവയ്ക്കാൻ
    നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാൻ
    നീയല്ലാതാറുണ്ടെന്നും നീലിപ്പെണ്ണാടു കഥപറയാൻ
    ഞാൻ വളർത്തിയ ഖൽബിലെ മോഹം
    പോത്തുപോലെ വളർന്നല്ലോ, ഞാൻ കാത്തു കാത്തു കുഴഞ്ഞല്ലോ (2)
    കത്തുമടക്കി തന്നിലല്ലോ കടപ്പുറത്തു വന്നില്ലാലോ
    നീയല്ലാതാരുണ്ടെനിക്ക് നിത്യം നിത്യം കത്തെഴുതാൻ
    നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരുനാൾ കുടിവയ്ക്കാൻ
    ഞാൻ പഠിച്ചൊരു സിനിമ പാട്ടുകൾ പോലുമിന്നുമറന്നലോ, ഞാൻ നൂലു പോലെ മെലിഞ്ഞലോ(2)
    ചന്തയിൽ ഇന്നലെ വന്നില്ലലോ, രണ്ട് വാക്ക് പറഞ്ഞില്ലല്ലോ
    നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ
    നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരുനാൾ കുടിവയ്ക്കാൻ നീയല്ലാതാരുണ്ടെനിക്ക് നിത്യം നിത്യം
    കത്തെഴുതാൻ
    നീയല്ലാതാറുണ്ടെന്നും നീലിപ്പെണ്ണാടു കഥപറയാൻ

  • @mediadaily2088
    @mediadaily2088 10 หลายเดือนก่อน +3

    സിതൂ.... എത്ര കേട്ടാലും മതി വരില്ല.... ഗോഡ് ബ്ലെസ് യു.... ❤❤❤

  • @hamzaelachola418
    @hamzaelachola418 2 ปีที่แล้ว +16

    ഹൗ!! എത്ര മനോഹരം ഈ പാട്ട് - സഹോദരി താങ്കൾക്ക് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 ปีที่แล้ว +29

    എത്ര കേട്ടാലും മതിവരാത്ത ഗാനം... അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹🌹

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 2 ปีที่แล้ว +3

    ഞാൻ എത്ര പ്രാവശ്യം ഈ പാട്ട് കേട്ടൂ..? വലഞ്ഞു പോയതുതന്നെ..!

  • @aymenomar2624
    @aymenomar2624 2 ปีที่แล้ว +6

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം sithu😍. എന്റെ മോളുടെ പേരും സിതാര

  • @abdulsalam4690
    @abdulsalam4690 2 ปีที่แล้ว +11

    എന്റെ ചെറുപ്പത്തിലേ ഞാൻ മൂളിയിരുന്ന മനോഹരമായ പാട്ടു. ഒരു അറുപതു കൊല്ലം ആയിക്കാണും എന്നാണ് എന്റെ ഓർമ...

  • @abdulvahabm
    @abdulvahabm 2 ปีที่แล้ว +3

    1960 കളിൽ മഹബുബും സംഘവും അന്ന് അവതരിപ്പിച്ച ഈ പാട്ട്, ഇപ്പോൽ സിത്തുവിലൂടെ കേൾക്കുമ്പോൾ.... അവാച്യമീ ഗാനം.....

  • @prasannachandran6348
    @prasannachandran6348 10 หลายเดือนก่อน

    Neeyallatharund ithrayum manoharamayi padaa ..sithumani❤❤

  • @jismyvinod9933
    @jismyvinod9933 2 ปีที่แล้ว +1

    Sithu chechiii.....super....👌👌👌❤❤😘😘

  • @iqbalrangatoor9527
    @iqbalrangatoor9527 2 ปีที่แล้ว +3

    സിത്തു ഗാനം മനോഹരം

  • @FrancoAkkara
    @FrancoAkkara 11 วันที่ผ่านมา

    എന്താ ഫീൽ.... സൂപ്പർ 👍

  • @kaidalhamzahamza9933
    @kaidalhamzahamza9933 2 ปีที่แล้ว +11

    "ജനപ്രിയകലാകാരി"!!!

  • @NidhinN-l4x
    @NidhinN-l4x 3 หลายเดือนก่อน

    സിത്തു❤️❤️❤️❤️is great

  • @haleemakhader2539
    @haleemakhader2539 ปีที่แล้ว +1

    Sithu poliyaan muthe❤️❤️

  • @realmanwiz6760
    @realmanwiz6760 2 ปีที่แล้ว +13

    സിത്തുമണി 🌹🌹🌹 is great ❤❤🥰🥰🥰

  • @sudheeshmelbara4745
    @sudheeshmelbara4745 ปีที่แล้ว +1

    സിതാര 🔥🔥🔥💪🏻💪🏻💪🏻

  • @remeenatk8741
    @remeenatk8741 ปีที่แล้ว +1

    പൊളിച്ചു

  • @riyasvelimanna9107
    @riyasvelimanna9107 2 ปีที่แล้ว +7

    ചേച്ചി നിങ്ങളുടെ ഫാൻസ് ആണ്

  • @gsrajanganga7206
    @gsrajanganga7206 2 ปีที่แล้ว +11

    Good voice & orchestra

  • @anoopalappattu1059
    @anoopalappattu1059 2 ปีที่แล้ว +2

    ഞാൻ സിത്താര ചേച്ചിയെ ലൈഫിൽ കാണുമോ എന്ന് എനിക്ക് അറിയില്ല ..പക്ഷെ ഒരുപാടിഷ്ടം .u ടൂബ് സമയം ഈ ഗായികയുടെ പാട്ട് ആണ് എന്റെ ടൈം പാസ്സ് .

  • @sindhus292
    @sindhus292 2 ปีที่แล้ว +2

    E Patt...sithara padikettappol...oru prathyeka feel...👍👍👌

  • @ദൈവീകജീവൻ
    @ദൈവീകജീവൻ 2 ปีที่แล้ว +1

    ഗാനവും ആലാപനവും വാക്കുകൾക്ക്‌അതീതം God Bless you

  • @raghavanchaithanya9542
    @raghavanchaithanya9542 ปีที่แล้ว +1

    Oldisgold

  • @dilsasukhil6366
    @dilsasukhil6366 2 ปีที่แล้ว +1

    Song ishttam

  • @aminashaji4772
    @aminashaji4772 2 ปีที่แล้ว +6

    Sooper…..aa voice…really touching …

  • @sujasam8967
    @sujasam8967 2 ปีที่แล้ว +5

    അടിപൊളി ♥️♥️♥️

  • @omanaverma1402
    @omanaverma1402 2 ปีที่แล้ว +7

    Super madam. Keep it up

  • @sivadasannk6250
    @sivadasannk6250 2 ปีที่แล้ว +2

    ഈ കേട്ടതും അതിമധുരം ❤

  • @pmnarayan3829
    @pmnarayan3829 2 ปีที่แล้ว +5

    Simple but heart touching lyrics, of course sithu's amazing voice.

  • @hajaramypath
    @hajaramypath 2 ปีที่แล้ว +2

    സിതാര ഈ ഗാനം എത്ര പ്രാവശ്യം കേട്ടെന്ന് പറയാൻ വയ്യാ...... 🤝

  • @sidheequetharayittal6363
    @sidheequetharayittal6363 2 ปีที่แล้ว +4

    Sithu.. Super

  • @GaizGaiz-du5gb
    @GaizGaiz-du5gb 6 วันที่ผ่านมา

    നമ്മുടെ കൊച്ചിയുടെ മെഹബൂബ്ക്ക പാടിയ നിത്യ വസന്തം Song പൊളിച്ചു 👌

  • @The100lexa
    @The100lexa 5 หลายเดือนก่อน

    സത്യം.. നീയല്ലാതാരുണ്ട്....?? ആരുമില്ല....❤

  • @bindhumk8624
    @bindhumk8624 2 ปีที่แล้ว +4

    സിത്തുമണി ❤❤❤

  • @mohammedfazil3100
    @mohammedfazil3100 2 ปีที่แล้ว +6

    Super😍... ❤

  • @saheer-
    @saheer- ปีที่แล้ว

    Favorite

  • @babushaji4821
    @babushaji4821 2 ปีที่แล้ว +3

    സൂപ്പർ

  • @ameerabu5694
    @ameerabu5694 2 ปีที่แล้ว +7

    സീത്തു മണീ അനുഗ്രഹീത ഗായിക ആഹാ …..

  • @sreekalapradeep6944
    @sreekalapradeep6944 2 ปีที่แล้ว +1

    Great.

  • @joshypb7166
    @joshypb7166 7 หลายเดือนก่อน

    Sithu ❤

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +9

    കത്ത് മടക്കി തന്നില്ല ല്ലോ കട പുറത്തു വന്നില്ലല്ലോ 😍😞

  • @vinodmammen6340
    @vinodmammen6340 5 หลายเดือนก่อน

    Super 👍

  • @rafeeqtk3561
    @rafeeqtk3561 2 ปีที่แล้ว +1

    Love u sithuseeeeeeee🌹🌹🌹🌹🌹🌹

  • @sasidharakurup5014
    @sasidharakurup5014 2 ปีที่แล้ว

    സിത്തൂ പൊളിച്ചു. നല്ല പാട്ട് എത്ര കേട്ടാലും മതിയാവില്ല.

  • @JasirJasirjasi-ji4ys
    @JasirJasirjasi-ji4ys ปีที่แล้ว

    Aww💗

  • @nila5982
    @nila5982 ปีที่แล้ว

    🎉🎉🎉🎉

  • @harismattan813
    @harismattan813 2 ปีที่แล้ว +2

    Wonderful sithu

  • @SreeDharan-w7w
    @SreeDharan-w7w หลายเดือนก่อน

    Just like viloppallis sad poem everybody can sing thisone.

  • @aarpee8139
    @aarpee8139 2 ปีที่แล้ว +1

    Waaah...yendhoru feelllllllll......

  • @abdulmuneermk3706
    @abdulmuneermk3706 2 ปีที่แล้ว +2

    സിത്തു മണി ❤️🌹

  • @rosh4747
    @rosh4747 2 ปีที่แล้ว

    Super feel

  • @abdulrazak9320
    @abdulrazak9320 8 หลายเดือนก่อน

    സൂപ്പര്‍

  • @abullaizvazhayil8406
    @abullaizvazhayil8406 2 ปีที่แล้ว +5

    സൂപ്പർ 👍🙏👌

  • @SasidharanBharathanparameswara
    @SasidharanBharathanparameswara 8 หลายเดือนก่อน

    ❤️🥰🔥

  • @mdwaleed7487
    @mdwaleed7487 2 ปีที่แล้ว

    I love you sithara

  • @renjithrajan4664
    @renjithrajan4664 2 ปีที่แล้ว +1

    എന്താ ഫീലിംങ്ങ് .......

  • @rasheedkuzhikkadan8751
    @rasheedkuzhikkadan8751 7 หลายเดือนก่อน

    ❤🎉😊

  • @PrincySrpreeja
    @PrincySrpreeja 3 หลายเดือนก่อน

    👍🏼👍🏼👍🏼

  • @sumasumi6123
    @sumasumi6123 2 ปีที่แล้ว +1

    🥰🥰🥰🥰🥰😍😍😍😍👍👍😍

  • @ramshadfathima3624
    @ramshadfathima3624 2 ปีที่แล้ว +1

    💐💐💐💐💐

  • @syamraj963
    @syamraj963 ปีที่แล้ว

    👌👌👍🏻❤️👍🏻👍🏻🌹🔥🤝

  • @mohammedrafi9041
    @mohammedrafi9041 2 ปีที่แล้ว +2

    👍👍🌹

  • @aswathychandran5043
    @aswathychandran5043 2 ปีที่แล้ว

    Aiwwaa sithumma😘😘😘❤❤❤❤❤❤❤

  • @entemalayalam2104
    @entemalayalam2104 2 ปีที่แล้ว +1

    ❤️❤️❤️

  • @salihasali306
    @salihasali306 2 ปีที่แล้ว +1

    🥰🥰🥰

  • @mystery5620
    @mystery5620 2 ปีที่แล้ว

    🔥🔥🔥

  • @jayamohan5766
    @jayamohan5766 2 ปีที่แล้ว +1

    Nice

  • @aninc7668
    @aninc7668 2 ปีที่แล้ว

    🌹🌹🌹🌹🌹🌹

  • @jayakrishnanvc6526
    @jayakrishnanvc6526 2 ปีที่แล้ว

    Snaahha kothiykkunna Ottapattupooyia Orrupaad Paarr undde Evviydda....Njaan
    Ullpaddaa⚘⚘⚘⚘⚘

  • @shameemaummer7108
    @shameemaummer7108 2 ปีที่แล้ว

    👍👍👍❤️

  • @nisarma5037
    @nisarma5037 2 ปีที่แล้ว

    nice

  • @aninc7668
    @aninc7668 2 ปีที่แล้ว

    🌹

  • @jayakumar.k.s9806
    @jayakumar.k.s9806 2 ปีที่แล้ว

    Sprrrr

  • @orchidboutique1
    @orchidboutique1 2 ปีที่แล้ว

    Superrrrrrrrrrrrrtrtttttttt

  • @sahla7903
    @sahla7903 2 ปีที่แล้ว +1

    👌👌

  • @bharathansashidharan273
    @bharathansashidharan273 2 ปีที่แล้ว +1

    🥰💐👍👍👍

  • @sjmedia1234
    @sjmedia1234 2 ปีที่แล้ว

    🥰🥰🥰🥰🥰

  • @sadarkv9952
    @sadarkv9952 2 ปีที่แล้ว

    Sooooooper

  • @sirajsiraj4545
    @sirajsiraj4545 2 ปีที่แล้ว +1

    👍

  • @muraleedharant8910
    @muraleedharant8910 2 ปีที่แล้ว

    Super

  • @psg7233
    @psg7233 2 ปีที่แล้ว

    Sithhhhuuu

  • @roobiyajaleel7383
    @roobiyajaleel7383 2 ปีที่แล้ว

    ente uppa vidaparannit 3varshamaayi vayaate kidakkumbol ee patt. orupaad tavana kelkkumaayirunnu😥😥😥

  • @josephkarickal2702
    @josephkarickal2702 2 ปีที่แล้ว +2

    👌

  • @AbdulKareem-ny4fy
    @AbdulKareem-ny4fy 2 ปีที่แล้ว

    🙏

  • @basheermp270
    @basheermp270 2 ปีที่แล้ว

    വല്ലാത്ത ഫീലിൽ'' പാടി മോളെ

  • @rakeshs7273
    @rakeshs7273 2 ปีที่แล้ว

    Ee song eathaaan?

  • @hameedck1465
    @hameedck1465 2 ปีที่แล้ว

    Sopar

    • @muneervp116
      @muneervp116 2 ปีที่แล้ว

      വളരെ പഴയ song ആണ്

  • @casiddeeque4406
    @casiddeeque4406 ปีที่แล้ว +1

    മൊത്തം അക്ഷരപ്പിശാചാണല്ലോ 😮

    • @jangomachan951
      @jangomachan951 5 หลายเดือนก่อน

      എന്ന് ബുദ്ധിജീവി

  • @sahilkodur2425
    @sahilkodur2425 2 ปีที่แล้ว +1

    സിത്തു

  • @naturemedia4788
    @naturemedia4788 ปีที่แล้ว +1

    നുണക്കുഴി

  • @chandranu.s4775
    @chandranu.s4775 2 ปีที่แล้ว +1

    Song from old film Neeli Saali .I enjoy again and again this song from this lovely lady's sweet mouth.

  • @kesavannair993
    @kesavannair993 2 ปีที่แล้ว +2

    എന്നും ഈ പാട്ട് മാത്രമേ കേൾക്കുന്നുള്ള. ഇനിയും കേൾക്കരുത്. ക്ഷമ pareekhikkaruthu

  • @abbasibrahim2723
    @abbasibrahim2723 2 ปีที่แล้ว +1

    അയ്യോ ചായകുടിച്ചില്ലേ 😢

  • @hajaramypath
    @hajaramypath 2 ปีที่แล้ว +40

    സിതാര ഈ ഗാനം എത്ര പ്രാവശ്യം കേട്ടെന്ന് പറയാൻ വയ്യാ...... 🤝

  • @nila5982
    @nila5982 ปีที่แล้ว

    ❤❤❤

  • @adamibrahim7344
    @adamibrahim7344 2 ปีที่แล้ว +2

    സൂപ്പർ 👍👍❤👍👍