മഞ്ഞിൽ കുടുക്കിയ മീനുളിയൻപാറ | Meenuliyan Para, 2 Acres Ever Green Forest in 500 Acres of Rock

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 146

  • @natureloverindia6409
    @natureloverindia6409 4 ปีที่แล้ว +19

    കഴിഞ്ഞ ഒക്ടോബറിൽ പോയിരുന്നു. Super സ്ഥലമാണ്. ടിക്കറ്റും വേണ്ട, തിരക്കും ഉണ്ടാവില്ല. But അധികപേർക്കും അറിയില്ല.

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว +4

      പക്ഷെ അപകടം പിടിച്ച സ്ഥലമല്ലേ?

    • @natureloverindia6409
      @natureloverindia6409 4 ปีที่แล้ว +3

      @@jithinhridayaragam അതെ. ആ കൊക്കയിലേക്കെങ്ങാനും വീണാൽ പൊടിപോലും കിട്ടില്ല. But കോട മാറിനിന്നാൽ അടിപൊളി കാഴ്ചകളാണ്. കണ്ണെത്താ ദൂരം പെരിയാറും ലോവർ പെരിയാർ പവർ സ്റ്റേഷനും പിന്നെ അനേകം മലകളും കാണാം....

    • @akashs1356
      @akashs1356 4 ปีที่แล้ว +1

      ഞാൻ poyittundu

    • @akashs1356
      @akashs1356 4 ปีที่แล้ว +1

      പൗളി spota

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว +1

      Thank U Akash

  • @sheejareji7862
    @sheejareji7862 3 ปีที่แล้ว +1

    Adipoli video supper supper

  • @sandeepsandhu4543
    @sandeepsandhu4543 4 ปีที่แล้ว +2

    ഈ സ്ഥലം കേൾക്കുന്നത് പോലും ആദ്യമായിട്ടാണ്.. subscribe ചെയ്തിട്ടുണ്ട് ഇത് പോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @tincymolvavachi8881
    @tincymolvavachi8881 4 ปีที่แล้ว +2

    Enik ettavum ishttapetta place aanu meenuliyan para.. ente oru frendinte veedu avide aduthanu... Chettayii ee place ne Patti eppozhum parayarund... Pokamenn paranjittudengilum ithu vareyum pattiyittilla... Ennal ippol ee video kaanumbol ippol thanne ivide pokan thonnunnumund... I like this place... My favourite place... 💗💗💗💗💗🤩🤩🤩🤩🤩

  • @kochumonp1633
    @kochumonp1633 2 ปีที่แล้ว +1

    Onnum.parayanillaaa.ganbiram.Allam.super.🎉🎉🎉🎉🎈🎈🎈🎈🎊🎊🎊🎊🎈🎈

  • @ajithakhil4877
    @ajithakhil4877 4 ปีที่แล้ว +1

    Adipoliye

  • @fasttrack4562
    @fasttrack4562 4 ปีที่แล้ว +9

    Channel ആദ്യമായിട്ടാണ് കാണുന്നത്....കേരളത്തിൽ ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ചു ആദ്യമായിട്ടാണ് കാണുന്നത് insha allah എന്തായാലും പോണം😍😍

  • @nammudayatra3576
    @nammudayatra3576 4 ปีที่แล้ว +2

    സൂപ്പർ ഞാൻഒന്നുപോകും

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว +1

      പോണം കിടു സ്ഥലം ആണ്.
      I will contact you later

  • @srefdfd
    @srefdfd 4 ปีที่แล้ว +2

    Good video with good touch to mother nature

  • @Idukkikkari_KL68
    @Idukkikkari_KL68 3 ปีที่แล้ว +2

    ചേട്ടാ സൂപ്പർ

  • @tsarathchelembra230
    @tsarathchelembra230 4 ปีที่แล้ว +2

    മികച്ച അവതരണം

  • @aneesh4729
    @aneesh4729 4 ปีที่แล้ว +2

    നല്ല കാഴ്ചകൾ

  • @valsalameppadam6885
    @valsalameppadam6885 4 ปีที่แล้ว +1

    Yee kadu njangalkkum kananan pattiyille thanks.

  • @rahulvijay9631
    @rahulvijay9631 3 ปีที่แล้ว +2

    Pwoliii ❤️❤️

  • @achootyachooty9731
    @achootyachooty9731 4 ปีที่แล้ว +2

    Chetta വീഡിയോ സൂപ്പർ. Be care full

  • @dhaneeshbabu5657
    @dhaneeshbabu5657 4 ปีที่แล้ว +2

    Superb....

  • @shamseerbabu5179
    @shamseerbabu5179 4 ปีที่แล้ว +6

    വേനൽകാലത്ത് പോയിട്ട് വീണ്ടും വീഡിയോ ചെയ്യൂ..

  • @akhilsreenikattappana399
    @akhilsreenikattappana399 4 ปีที่แล้ว +2

    കൊള്ളാം, നന്നായിട്ടുണ്ട്

  • @muhammedshabeer5974
    @muhammedshabeer5974 4 ปีที่แล้ว +1

    Super👌👌

  • @Fgvvhd
    @Fgvvhd 4 ปีที่แล้ว +9

    Music ozhivaakkaamoo.. natural sounds is best atmosphere

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว +1

      Thanks bro for your valuable suggession.
      Welcome to ഹൃദയരാഗം

  • @gameraddict6957
    @gameraddict6957 4 ปีที่แล้ว +3

    Superb 👌

  • @if_you_know_youknow
    @if_you_know_youknow 4 ปีที่แล้ว +2

    Thank you broi
    Ee sthalam parijayapesuthiyathineee so thankful to you🥰

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      Thank You Asif Bro for your valuable support 💝💝

  • @Euromallus
    @Euromallus 4 ปีที่แล้ว +1

    മനോഹരം പ്രകൃതി അതി മനോഹരം

  • @rifairifai2280
    @rifairifai2280 4 ปีที่แล้ว +2

    Spr plc👍🏻

  • @zrashz6465
    @zrashz6465 4 ปีที่แล้ว +1

    Beautiful place

  • @fab4917
    @fab4917 4 ปีที่แล้ว +3

    Beautiful place...🤩🤩

  • @യാത്രാഭ്രാന്തൻ-ഫ5ദ
    @യാത്രാഭ്രാന്തൻ-ഫ5ദ 4 ปีที่แล้ว +2

    വീഡിയോ കൊള്ളാം.👍👍 സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു✌️👍

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      നന്ദി ബ്രോ...
      യാത്രാ ഭ്രാന്തൻ 😍

  • @kannanvazhayil8512
    @kannanvazhayil8512 4 ปีที่แล้ว +2

    Exellant

  • @DR-pr6nx
    @DR-pr6nx 4 ปีที่แล้ว +3

    Pwoli place bro

  • @john.jaffer.janardhanan
    @john.jaffer.janardhanan 4 ปีที่แล้ว +2

    Njan venmonykaaranaane.avide poyittund poli sthalam

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว +1

      😍😍😍
      കുഞ്ഞു ചാനൽ ആണ്‌. Support ചെയ്യണേ

    • @john.jaffer.janardhanan
      @john.jaffer.janardhanan 4 ปีที่แล้ว

      Theerchayayum

    • @john.jaffer.janardhanan
      @john.jaffer.janardhanan 4 ปีที่แล้ว

      Pinne oru seggestion.video quality kurachukoodi improve cheythal nannayirikkum

  • @AbhijithM3355
    @AbhijithM3355 4 ปีที่แล้ว +4

    സൂപ്പർ 🤩🤩🤩🤩🤩😍

  • @rohithcm3503
    @rohithcm3503 4 ปีที่แล้ว +2

    Adipoli bro

  • @ushakamalon6044
    @ushakamalon6044 4 ปีที่แล้ว +2

    നന്നായി ട്ടുണ്ട്

  • @FocusMalayalam123
    @FocusMalayalam123 4 ปีที่แล้ว +3

    അടിപൊളി സ്ഥലം

  • @ajithakhil4877
    @ajithakhil4877 4 ปีที่แล้ว

    Adippliye

  • @-._._._.-
    @-._._._.- 4 ปีที่แล้ว +2

    👌

  • @aaaaaa-c4z
    @aaaaaa-c4z 7 หลายเดือนก่อน

    കുറെ തവണ കയറിയിട്ടുണ്ട് അവിടെ.. എന്ത് രസാണ് ചെന്നു കഴിഞ്ഞാൽ

  • @mohanchandhu1228
    @mohanchandhu1228 4 ปีที่แล้ว +2

    Gud....

  • @jishashinu6860
    @jishashinu6860 4 ปีที่แล้ว +2

    Super

  • @arundev2341
    @arundev2341 4 ปีที่แล้ว +1

    Njan poyirunnu kiduuuuu aaaaa

  • @nandhuneelambharannandhu4275
    @nandhuneelambharannandhu4275 4 ปีที่แล้ว +2

    Hiii mashe..... ഉപ്പുതറയിൽ ലൂസിഫർ ഷൂട്ട്‌ ചെയ്ത... ഒരു പള്ളി ഉണ്ട്‌... അതൊരു volg ചെയ്യു... ജിതിന്റെ വീടിന്റെ അടുത്തല്ലേ... ഈ പറഞ്ഞ പള്ളി

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      ഞാൻ 2 തവണ ചെയ്തു ബ്രോ...
      Thank You👍

  • @jaytee6373
    @jaytee6373 4 ปีที่แล้ว +2

    Super bro...

  • @mohananvk9746
    @mohananvk9746 4 ปีที่แล้ว

    Oru pad thavana evide poyidud njagade sotham sthalam ann eth

  • @johnamathew5781
    @johnamathew5781 4 ปีที่แล้ว +1

    എനിക്ക് ചിരി വരുന്നു 😆😆

  • @shihabmas4675
    @shihabmas4675 4 ปีที่แล้ว +1

    Ningalude vediose ellam sooparantto

  • @rasheedark4964
    @rasheedark4964 3 ปีที่แล้ว +2

    ഇത്തരം കാടുകളിൽ തനിച്ച് പോകുമ്പോൾ ശ്രദ്ധിക്കണം പാമ്പ് ഉണ്ടാവാൻ സാധ്യത ഉണ്ട്

  • @sanoopms7089
    @sanoopms7089 4 ปีที่แล้ว +3

    Chetta solo vlog itrem risk eduthu chyyumbo sookshikanam... Orale koode koode kootunnathalle nallath💪💪

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว +3

      ഇങ്ങനെ വെയിലുംകൊണ്ട് ആരു വരാനാ സനൂപ്.
      പക്ഷെ ഈ ഏകാന്ത യാത്രകൾ ഞാൻ ഒരുപാട് ഇഷ്‌ടപ്പെടുന്നു

  • @sreejithsreejithea9302
    @sreejithsreejithea9302 4 ปีที่แล้ว +3

    ഈ സ്ഥലം എവിടെ ആണ്.

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      Sreejith bro ഏതു നാട്ടുകാരനാ??
      ഇത് ഇടുക്കി ജില്ലയിലെ വണ്ണപ്പുറത്തിനടുത്തുള്ള വെണ്മണി

    • @sreejithsreejithea9302
      @sreejithsreejithea9302 4 ปีที่แล้ว +1

      @@jithinhridayaragam ഞാൻ തൃശൂർ ആണ്. ഈ പറഞ്ഞ സ്ഥലം ഞാൻ ഇത് വരെ കേട്ടിട്ട് ഇല്ല അതാ ചോദിച്ചത്.

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      Ok bro

  • @hensins4292
    @hensins4292 4 ปีที่แล้ว +1

    Ee January il onnu poyarunnu thazha ninnum oru 4.30pm ayapo Keri thudagiyatha Mandel eathiyapo 6.00pm ayi kurachu neram avida erunnu therichu pokan neram nalla erutti Ella edavum orupole. orupad nadannu nokki bt vazhi kittunilla avasanm eganekayo thazha eathi. Bt nice spot ane ketto 😘😘

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      Thanku Hensin for Watching.
      Your palce?

    • @abythykkodathu
      @abythykkodathu 4 ปีที่แล้ว +1

      ഫാമിലിയുമായി പകൽ പോകാൻ സേഫ് ആണോ??

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      ആണ്‌. പക്ഷെ ഇപ്പോൾ പറ്റില്ല. കോവിഡ് മൂലം നിയന്ത്രണം ഉണ്ട്. അവിടെ പോകുമ്പോൾ കുട്ടികളെ പ്രത്യേകം ശ്രെദ്ധിക്കുക. അപകട സാധ്യത ഉണ്ട്

    • @abythykkodathu
      @abythykkodathu 4 ปีที่แล้ว

      @@jithinhridayaragam Thank U... ☺

  • @adhithyadevu
    @adhithyadevu 4 ปีที่แล้ว +3

    👍

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 ปีที่แล้ว

    👍🏻❤️💥😍🤩🤞

  • @jaytee6373
    @jaytee6373 4 ปีที่แล้ว

    Subscribed...

  • @rijovlogz1032
    @rijovlogz1032 4 ปีที่แล้ว +1

    Cheta ith atha sthlam

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      Idukkiyile vannappuram idukki routile വെണ്മണി

  • @gopangs8839
    @gopangs8839 4 ปีที่แล้ว +1

    Hi🙋‍♂️🙋‍♂️

  • @riyas3
    @riyas3 4 ปีที่แล้ว +1

    ബ്രോയുടെ വീട് എവിടാ.. New viewer

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว +2

      ഇടുക്കി ജില്ലയിലെ ഉപ്പുതറ
      Thank You Riyas💐

  • @dasankumaran2655
    @dasankumaran2655 4 ปีที่แล้ว +2

    It is too risky to travel alone this type of area. Please take care.

  • @jijokn9989
    @jijokn9989 4 ปีที่แล้ว +1

    കൊറോണ യാണെങ്കിലും വിശ്രമമില്ല അല്ലെ?

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว +1

      Channel ഒന്നു മെച്ചപ്പെടുത്താനുള്ള പെടാപ്പാട്. 😜

  • @pathfinder6254
    @pathfinder6254 4 ปีที่แล้ว +1

    ഞങ്ങടെ ഏരിയ

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว +1

      😄😄
      നിങ്ങളുടെ ഏരിയ കിടു ആണ്‌ കെട്ടോ

  • @paulsonraphael6404
    @paulsonraphael6404 4 ปีที่แล้ว +2

    ഇത്രയും risk ഉള്ള യാത്രകളിൽ കൂടെ ആരെയെങ്കിലും കൂട്ടികൂടെ

  • @vineethanoby519
    @vineethanoby519 2 ปีที่แล้ว

    Ente ponneta njan kalu pidichu oru karyam parayam ithupole ulla sthalathu pokumbo daivathe orth oralem kuty pone chankidipodeya theerunnathu varem kandathu sathyamitum place super but pedi karanam aswadikan patila eta sorry

  • @zrashz6465
    @zrashz6465 4 ปีที่แล้ว

    Njn kootayitooo thirichum varaneeee dear

  • @venom_efx__
    @venom_efx__ 4 ปีที่แล้ว +2

    Chali

  • @offsidecricketnews
    @offsidecricketnews 3 ปีที่แล้ว +2

    Superb 👍

  • @kannansurendran
    @kannansurendran 4 ปีที่แล้ว +2

    Super

  • @jamsheepk9934
    @jamsheepk9934 4 ปีที่แล้ว

    Super

  • @gayathribalan6652
    @gayathribalan6652 4 ปีที่แล้ว +2

    Super