എപ്പോഴും ഉള്ള ആ ചിരിച്ച മുഖത്തോട് കൂടി തന്നെ പറയേണ്ടതെല്ലാം പറഞ്ഞു ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല Respect alot Lachu....!! ❤️🔥 ഈ ചിരിയുടെ പിന്നിൽ ഇത്രയും വലിയ story ഉണ്ടാവും എന്ന് expect ചെയ്തില്ല 🥺 Lots of love and Lots of Respect ☺️❤️ Your are Such a Strong lady ❤️🔥
ബിഗ് ബോസിൽ വന്നിരുന്ന് ആളുകൾ അടിച്ചു വിടുന്നതൊക്കെ സത്യം ആവണമെന്നില്ല. ബിഗ് ബോസ് ഏതെങ്കിലും ഭാഷയിലെ ഒരു സീസൺ എങ്കിലും കണ്ടവർക്ക് അറിയാം സെന്റിയടി , ഫേക്ക് പ്രേമം, കലിപ്പനും കാന്താരിയും ഒക്കെ ബിഗ് ബോസിൽ നില നിന്ന് പോകാനുള്ള ഓരോ strategy ആണെന്ന്. എല്ലാരും ആദ്യമേ തന്നെ ഓരോ സെന്റി സ്റ്റോറി പ്രിപ്പെയർ ചെയ്താണ് വരുന്നത്. ഈ പുള്ളിക്കാരി പറഞ്ഞ കഥ അത്ര സത്യസന്ധമായി തോന്നിയില്ല FAKE STORIES BY FAKE LADIES VICTIM PLAY👎👎👎👎👎👎
ഇതിനെയും കുറ്റം പറയുന്നവർ ഉണ്ട്..സ്വന്തം അച്ഛൻ പീഡിപ്പിക്കുന്ന എത്രയോ പെൺകുട്ടികൾ ഈ നാട്ടിലുണ്ട്..അവളെയും അങ്ങനൊരാൾ ആവാം പീഡിപ്പിച്ചത്..എത്രയോ rape victims പറഞ്ഞിട്ടുണ്ട് ചെറുപ്പം ആയത് കൊണ്ട് വീട്ടിൽ പറയാൻ ഭയം ആയിരുന്നുവെന്ന്..സോഷ്യൽ മീഡിയയിൽ വന്നിരുന്നു കൊണയടിക്കുന്ന പോലെ എളുപ്പമല്ല ഇത്തരത്തിലുള്ള കാര്യങ്ങൾ അത്ര ചെറുപ്പത്തിൽ പറയുക എന്നത്..ബസ്സിലോ വീട്ടിലോ ഒക്കെ ചെറുപ്രായത്തിൽ sexual abuse നേരിട്ട പലരും ഇന്നും ആകാര്യം വീട്ടിൽ പറയാതെ നടക്കുന്നവർ ഉണ്ട്.. എല്ലാവർക്കും എല്ലാം തുറന്ന് പറയാൻ കഴിയില്ല..ആ ധൈര്യം നേടിയെടുത്ത ശേഷമേ അതിനെപ്പറ്റി സംസാരിക്കാനാവൂ..നീ അനുഭവിച്ചില്ലെന്ന് കരുതി മറ്റുള്ളവരുടെ അനുഭവങ്ങൾ കള്ളം ആണെന്ന് പറയരുത്..
ബിഗ് ബോസിൽ വന്നിരുന്ന് ആളുകൾ അടിച്ചു വിടുന്നതൊക്കെ സത്യം ആവണമെന്നില്ല. ബിഗ് ബോസ് ഏതെങ്കിലും ഭാഷയിലെ ഒരു സീസൺ എങ്കിലും കണ്ടവർക്ക് അറിയാം സെന്റിയടി , ഫേക്ക് പ്രേമം, കലിപ്പനും കാന്താരിയും ഒക്കെ ബിഗ് ബോസിൽ നില നിന്ന് പോകാനുള്ള ഓരോ strategy ആണെന്ന്. എല്ലാരും ആദ്യമേ തന്നെ ഓരോ സെന്റി സ്റ്റോറി പ്രിപ്പെയർ ചെയ്താണ് വരുന്നത്. ഈ പുള്ളിക്കാരി പറഞ്ഞ കഥ അത്ര സത്യസന്ധമായി തോന്നിയില്ല 👎FAKE STORIES BY FAKE LADIES FOR VOTE 👎STOP THIS FAKE VICTIM PLAY FOR SYMPATHY 👎👎👎
@@mallusreviews7685 ഞാൻ പറഞ്ഞത് ബിഗ് ബോസിന്റെ കാര്യമല്ല. ചില പെൺകുട്ടികൾക്ക് സമൂഹത്തെ കുറിച്ച് വലിയ ധാരണ ഒന്നുമില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഇവരുടെ കഥ തന്നെ അതിനുദാഹരണം
Lachu...she is the example of a real Women👑... കേട്ടിരിക്കുന്നവർക്ക് പോലും സഹിക്കാൻ കഴിയാത്ത അനുഭവങ്ങൾ കരയാതെ strong ആയി പറയുന്നു🔥 More power to you girlll✨🔥
ഒരു പെൺകുട്ടി ഒറ്റയ്ക്ക് independent ആയിട്ട് ജീവിക്കുന്നത് സഹിക്കാൻ പറ്റാത്ത കുറയെ അണ്ണന്മാർ ഇപ്പോഴും ഉണ്ട് നമ്മുടെ നാട്ടിൽ..ഇവരൊക്കെ ചത്ത് ഒടുങ്ങിയാലെ കേരളം നന്നാവു...
@@himamohan1322 Of course! Women were the watch dogs of patriarchy. It wouldn't have lasted such many years unless both the sexes actively participated or at least remained complacent to upholding it's values.
People should talk about this more. So many contestants came up to talk about such horrid incidents. And you saw how they burst out crying? So did I. It resonates with every single woman, every single girl.
@@pint.2023 true... oru unwanted/bad touch polum suffercheyendi vanitillatha oru striyeyum njn lifel kanditilla.. ella girls/women valya abuse neritittundavilla.. but oru thondalo gropingo oru crowdil ninnenkilum nerittu kanum.. aa trauma thanne beegaram aanu.. so itharam oru experience face cheyandi vanna 13 kariyo.. my heart bleeds for her
ഇങ്ങനെ ഒരു വേദിയിൽ താനനുഭവിച്ച ആ ദുരന്തം ലോകത്തോട് പറയാൻ കാണിച്ച ഈ കുട്ടിയുടെ ധൈര്യത്തെ നമ്മൾ അഭിനന്ദിക്കേണ്ടതായിട്ടുണ്ട്. ആട്ടിന്തോൽ അണിഞ്ഞ ചെന്നായ്ക്കൾ ആണ് നമുക്ക് ചുറ്റും ഉള്ള പല മാന്യന്മാരും. അവരിൽ നിന്ന് നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ട കടമ നമ്മുക്കെല്ലാവർക്കും ഉണ്ട്. ഇങ്ങനെ ഒരു അനുഭവും മറ്റാർക്കും ഉണ്ടാവല്ലേ എന്ന് നമ്മൾ പ്രാർത്ഥിക്കുമ്പോഴും ഇന്നും ഇതൊക്കെ നമ്മുടെ സമൂഹത്തിൽ നടക്കുന്നു എന്നുള്ളത് അത്യന്തം വേദന ഉളവാക്കുന്ന ഒരു സത്യമാണ്. ജാഗ്രതയും ഇതിനെ പറ്റി ഉള്ള ബോധവത്കരണവും മാത്രം ആണ് നമ്മുക്കെല്ലാം ചെയ്യാൻ കഴിയുന്നത്.
ഇങ്ങനെ ചിലതൊക്കെ കേൾക്കുമ്പോഴാണ് നമ്മുടെ സങ്കടങ്ങൾ ഒന്നുമല്ല എന്ന് തോന്നിപ്പോകുന്നത് Love U Lachu 😍♥️ ഇത് കഴിഞ്ഞുള്ള ചിലരുടെ കരച്ചിൽ പ്രകടനം കണ്ട് പുച്ഛമാണ് തോന്നിയത്
നമുക്ക് ചുറ്റും ഒരു പാട് പേരുണ്ട് പലരും നിശബ്ദം സഹിക്കുന്നവരാണ് ചിലർ അത് തുറന്നു പറയാൻ മടിക്കുന്നു ലെച്ചു തുറന്നു പറഞ്ഞതോടെ കുറച്ചുപേരെങ്കിലുംആശ്യസിക്കും മുന്നോട്ടുള്ള ജീവിതം വളരെ സുന്ദരമാവട്ടെ🥰🥰🥰🥰
Ooo my god!💔 society is terrible elle...! But This woman is so strong that she is not even shredding a drop of tear from her eyes!🔥 i mean.. i cannot narrate my stry infront of a mirror bro without crying! Even though mine is nothing compared to this! Such a strong lady. May she be served with Justice and have the life she deserves!🥹🖤
It's incredible how someone that has such a background can pull themselves up and still remain positively focused. I hope life ahead holds nothing by joyful moments for you. I just want to give a special mention to the partner fellow for doing his part in her upliftment from such a dark place. You must be such a gem.
Her 'partner' is a famous Bengali photographer from Mumbai. He's almost of Lachu's father's age.😂 Interestingly, before meeting Lachu, this uncle was in a decade-long live-in relationship with another woman. He cheated on her with a 20-year-old Lachu. Both of them formed a relationship and started living together. The paavam ex-girlfriend of his was kicked out of the house and left devastated. There are always two sides of the coin. She's just showing this side of her to gain public sympathy. Whereas, she will never tell us how she 'found' her 'partner' as it won't give her public votes.
@@cs-a7nbut men are emotionally weaker than women...now look at the depression rate by gender...😂 The thing that I understood by your comments is that you are a sigma paalkuppi...nothing else...
ശരിക്കും ലെച്ചുവിന്റെ സ്റ്റോറി കേട്ടപ്പോൾ എന്റെ മനസ്സിൽ എന്തു വികാരം ആണ് ഉണ്ടായത്. സൗത്താഫ്രിക്കയിൽ ലെച്ചു അമ്മയും ഉൾപ്പെടെ ഉള്ള ഫാമിലിയിലാണോ stay ചെയ്തത്, 2nd father ആണോ, പിന്നെ ഉപദ്രവിച്ചവരെ വെറുതെ വിടരുത്. എല്ലാവരെയും കോടതിയിൽ കയറ്റണം. ഇപ്പോൾ bb പോലുള്ള ഫ്ലാറ്ഫോമിൽ പറയാൻ പറ്റുമെങ്കിൽ പിന്നെ ആരെയാ പേടിക്കുന്നത്. പിന്നെ കേരളത്തിൽ ഉള്ള നിയമം ശരി യായ രീതിയിൽ അല്ല പോകുന്നത്. കാശ് ഉണ്ടെങ്കിൽ കേസ് നീണ്ട് പോകും. വേഗം ശിക്ഷ നടപ്പാക്കില്ല. ഭാവന, ദിലീപ് കേസ് കണ്ടില്ലേ, തെറ്റു ചെയ്തിട്ടുങ്കിൽ വേഗം ശിക്ഷ നൽകുക ഇല്ലെങ്കിൽ വെറുതെ വിടുക.. ലെച്ചു മുന്നോട്ടു തന്നെ പോവുക. നമ്മുടെ ഭാഗം ക്ലിയർ ആണെങ്കിൽ god നമ്മുടെ കൂടെ തന്നെ ഉണ്ടാവും
കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം. എല്ലാ ഭാഷടെ യും പ്രത്തേകം ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും പ്രാപ്തരാക്കുന്നു.അതോടൊപ്പം Drawing&painting, hands designs, tailoring, calligraphy, spoken english,spoken ഹിന്ദി, spoken malayalam ..Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു... താല്പര്യമുള്ളവർ അറിയിക്കുക. എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്. ഏഴ്. നാല്. നാല്😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😍
ഈ കുട്ടിക്ക് സംഭവിച്ചത് കേട്ടിട്ട് സങ്കടം തോന്നി. പക്ഷെ ഇത്രയൊക്കെ അനുഭവിച്ചിട്ടും ഈ കുട്ടി അവസാനം പറഞ്ഞത് പഴയ ചിന്താഗതിക്കാരെ കുറ്റം പറഞ്ഞിട്ടാണ്. ഈ ന്യൂ ജൻ ചിന്താഗതി തന്നെ ആണ് ഈ കുട്ടിയെ ഇത്തരം കുഴിയിൽ എത്തിച്ചതും. ന്യൂ ജൻ ചിന്താഗതിക്കാരനായ ആ ബോയ് ഫ്രണ്ട് പീഡിപ്പിച്ചിട്ടും. ലഹരി മദ്യം ഉപയോഗിക്കുന്ന ന്യൂ ജൻ അയൽവാസികൾ പീഡിപ്പിച്ചിട്ടും. ഈ കുട്ടി അവസാനം കുറ്റം പറയുന്നത് പഴയെ ആൾക്കാരെ ആണ്.
ബിഗ് ബോസിൽ വന്നിരുന്ന് ആളുകൾ അടിച്ചു വിടുന്നതൊക്കെ സത്യം ആവണമെന്നില്ല. ബിഗ് ബോസ് ഏതെങ്കിലും ഭാഷയിലെ ഒരു സീസൺ എങ്കിലും കണ്ടവർക്ക് അറിയാം സെന്റിയടി , ഫേക്ക് പ്രേമം, കലിപ്പനും കാന്താരിയും ഒക്കെ ബിഗ് ബോസിൽ നില നിന്ന് പോകാനുള്ള ഓരോ strategy ആണെന്ന്. എല്ലാരും ആദ്യമേ തന്നെ ഓരോ സെന്റി സ്റ്റോറി പ്രിപ്പെയർ ചെയ്താണ് വരുന്നത്. ഈ പുള്ളിക്കാരി പറഞ്ഞ കഥ അത്ര സത്യസന്ധമായി തോന്നിയില്ല 👎👎👎
കുറച്ചു കമന്റിൽ ആ ചേച്ചി അനുഭവിച്ചതിനെ ഗെയിം ആയിട്ട് പറയുന്നു... കഷ്ട്ടം...!! ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ, അത് കഴിഞ്ഞിട്ട് ആരോടെങ്കിലും പറയുമ്പോൾ ഇതൊക്കെ തന്നെയാണ് പറയാറ്... അപ്പോൾ അവരുടെ മാനസികാവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ...? ഇതൊക്കെ കൊണ്ടാണ് ആരും അധികം ഒന്നും പറയാത്തത്... വാദി പ്രതിയാണല്ലോ... നിങ്ങൾക്കെല്ലാ കഥകളാണ്.... അത് അനുഭവിക്കുന്നത് വരേ.... ഇത്രയൊക്കെ പറഞ്ഞിട്ടും അതിൽ പൊരുത്തക്കേട് കണ്ടു പിടിക്കുന്നവർ നാളെ നിങ്ങളുടെ മക്കൾക്ക് വന്നാലും ഇത് തന്നെ പറയുമോ...?
E kuttiyude parents'nu ithil pankundenn thonnunnu.. athukondanu aval parantsine pati onnum parayathathum, family il ulla alkaranu upadravichath enn paranjathum, from her 18 ottayk jeevikunnathum.
I really wonder where was her family!!! Six years why ???? What about the people or so called mother or father??? 18 years old came out of house with boyfriend????? Why!!!!! I am confused. Where is her house in kerala ????? My God it's hurting 💔
@@devika1994 then you should call most of the parents irresponsible.. because most of the girls may have gone through this..that too for quite long period just because they didn't have the courage to speak about this
My humble request to movie script writers. Please don't kill rape victim or show rape victims committing suicide. Because there are women livinf with their and they deserve better than seeing how their life is not worth living after rape.
Just asking out of curiosity.. How come every women contestant in bigg boss is physically and mentally assaulted? Are they selected intentionally or majority if girls faces such problems? Sorry i don't know.. Just asked out of curiosity.. Not for controversy
I dnt know, but life il eppozheloke aayit ethelum reethiyil physical assault face cheyyathavar kuravanu... But aarum purath parayan dhiryapedilla in most cases
Just oru കാര്യം പറയാം.. Not in a bad way.. പക്ഷെ ഇങ്ങനെ അത്ഭുതപ്പെടുന്നവർ സ്വന്തം വീട്ടിൽ ഒന്ന് ചോദിച്ചാൽ അറിയാം ലൈഫ് il എപ്പോഴെങ്കിലും ഒരു ബസിൽ വെച്ചെങ്കിലും bad എക്സ്പീരിയൻസ് ഉണ്ടായിട്ടുണ്ടാവും... നിങ്ങൾ ചോദിക്കാത്തൊണ്ടാണ്
U can just enquire with ur closest women's if they feel secure and trust you they will open up for sure.either from the family, friends, neighbours,cousins,strangers anyone.....they would have gone through a bad moment.parayan pedichitum...samoohathine bayannumoke mindathirikunavar.ini dairyam sambarich chila ammamarodoke paryuna aalkarund.but mostly varuna reply mindathirikku aareghilum kelkum,kudumbathinu cheethaperudakanayit ennoke.thurannuparayan kanikunna dairyam cheruthala orupad struggles ind.nighalde chuttum onnu sradhichal mathi.(ini oru karyam paraja vishamikkaruth...nighalum chilapozhenkilum aghane ayitudavum.athu Anya penkutiyodu ennila nighal snehikkuna vivaham kazhikan agrahikuna alleghil vivaham kazhicha aalodum aavam.nighal feelings kaanikkumbo Oppam ninnileghil nighalk hurt aayalo nighalude sneham illathayalo ennoke pedichu pala penkutikalum oke sammadhikum.iyal aghane aanono alleno enik personally ariyila.common nadakkuna oru karyam paraju.dont feel hurt.pinne Ella girlsineyum allato ithoke thamashayayi kand timepass oke pole pokuna aalukalum ind)
എപ്പോഴും ഉള്ള ആ ചിരിച്ച മുഖത്തോട് കൂടി തന്നെ പറയേണ്ടതെല്ലാം പറഞ്ഞു ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല Respect alot Lachu....!! ❤️🔥 ഈ ചിരിയുടെ പിന്നിൽ ഇത്രയും വലിയ story ഉണ്ടാവും എന്ന് expect ചെയ്തില്ല 🥺 Lots of love and Lots of Respect ☺️❤️
Your are Such a Strong lady ❤️🔥
Aaaa kutty manasukondu strong ayi.Eni avalkku uyarchakal mathramae undakullooo
LECHUS FAKE FALSE STORY FOR SYMPATHY VOTE😡👎👎👎
ബിഗ് ബോസിൽ വന്നിരുന്ന് ആളുകൾ അടിച്ചു വിടുന്നതൊക്കെ സത്യം ആവണമെന്നില്ല. ബിഗ് ബോസ് ഏതെങ്കിലും ഭാഷയിലെ ഒരു സീസൺ എങ്കിലും കണ്ടവർക്ക് അറിയാം സെന്റിയടി , ഫേക്ക് പ്രേമം, കലിപ്പനും കാന്താരിയും ഒക്കെ ബിഗ് ബോസിൽ നില നിന്ന് പോകാനുള്ള ഓരോ strategy ആണെന്ന്. എല്ലാരും ആദ്യമേ തന്നെ ഓരോ സെന്റി സ്റ്റോറി പ്രിപ്പെയർ ചെയ്താണ് വരുന്നത്. ഈ പുള്ളിക്കാരി പറഞ്ഞ കഥ അത്ര സത്യസന്ധമായി തോന്നിയില്ല FAKE STORIES BY FAKE LADIES VICTIM PLAY👎👎👎👎👎👎
@@songreviews6856 ഇങ്ങനെയുള്ള അനുഭവങ്ങൾ പറയുമ്പോൾ അതിന്റെ സത്യാവസ്ഥ അറിയാതെ fake എന്നു പറയുന്ന തന്റെ സ്വഭാവം അടിപൊളിയാണ്. Shame on you 🖕.
@@mallusreviews7685 പരാമകഷ്ട്ടം 🙏
ഇതിനെയും കുറ്റം പറയുന്നവർ ഉണ്ട്..സ്വന്തം അച്ഛൻ പീഡിപ്പിക്കുന്ന എത്രയോ പെൺകുട്ടികൾ ഈ നാട്ടിലുണ്ട്..അവളെയും അങ്ങനൊരാൾ ആവാം പീഡിപ്പിച്ചത്..എത്രയോ rape victims പറഞ്ഞിട്ടുണ്ട് ചെറുപ്പം ആയത് കൊണ്ട് വീട്ടിൽ പറയാൻ ഭയം ആയിരുന്നുവെന്ന്..സോഷ്യൽ മീഡിയയിൽ വന്നിരുന്നു കൊണയടിക്കുന്ന പോലെ എളുപ്പമല്ല ഇത്തരത്തിലുള്ള കാര്യങ്ങൾ അത്ര ചെറുപ്പത്തിൽ പറയുക എന്നത്..ബസ്സിലോ വീട്ടിലോ ഒക്കെ ചെറുപ്രായത്തിൽ sexual abuse നേരിട്ട പലരും ഇന്നും ആകാര്യം വീട്ടിൽ പറയാതെ നടക്കുന്നവർ ഉണ്ട്.. എല്ലാവർക്കും എല്ലാം തുറന്ന് പറയാൻ കഴിയില്ല..ആ ധൈര്യം നേടിയെടുത്ത ശേഷമേ അതിനെപ്പറ്റി സംസാരിക്കാനാവൂ..നീ അനുഭവിച്ചില്ലെന്ന് കരുതി മറ്റുള്ളവരുടെ അനുഭവങ്ങൾ കള്ളം ആണെന്ന് പറയരുത്..
👍🏻👍🏻👍🏻
സത്യം
Very true.. ellarkum parayan daryamo parents supportingo avanam enilla.. may b she was scared.. she was a kid
👏
❤😢
പുറത്ത് ചിരിച്ചു കാണിക്കുന്നത് പോലെയല്ല പലരുടെയും ഉള്ളിലെ അവസ്ഥ. നിങ്ങളുടെ story കുറെ പെൺകുട്ടികൾക്ക് ഉപകാരപ്പെടും 💯
ബിഗ് ബോസിൽ വന്നിരുന്ന് ആളുകൾ അടിച്ചു വിടുന്നതൊക്കെ സത്യം ആവണമെന്നില്ല. ബിഗ് ബോസ് ഏതെങ്കിലും ഭാഷയിലെ ഒരു സീസൺ എങ്കിലും കണ്ടവർക്ക് അറിയാം സെന്റിയടി , ഫേക്ക് പ്രേമം, കലിപ്പനും കാന്താരിയും ഒക്കെ ബിഗ് ബോസിൽ നില നിന്ന് പോകാനുള്ള ഓരോ strategy ആണെന്ന്. എല്ലാരും ആദ്യമേ തന്നെ ഓരോ സെന്റി സ്റ്റോറി പ്രിപ്പെയർ ചെയ്താണ് വരുന്നത്. ഈ പുള്ളിക്കാരി പറഞ്ഞ കഥ അത്ര സത്യസന്ധമായി തോന്നിയില്ല 👎FAKE STORIES BY FAKE LADIES FOR VOTE 👎STOP THIS FAKE VICTIM PLAY FOR SYMPATHY 👎👎👎
@@mallusreviews7685 ഞാൻ പറഞ്ഞത് ബിഗ് ബോസിന്റെ കാര്യമല്ല. ചില പെൺകുട്ടികൾക്ക് സമൂഹത്തെ കുറിച്ച് വലിയ ധാരണ ഒന്നുമില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഇവരുടെ കഥ തന്നെ അതിനുദാഹരണം
Enthonn upkarapedan??
@@human3987 you are correct 👍
@@mallusreviews7685 എല്ലാ സ്ഥലത്തും ഇതു കോപ്പി പേസ്റ്റ് ചെയ്യുന്ന ചേട്ടൻ ആരുടെ അടിമ ആണാവോ
ലെച്ചു ആൾ bold ആണ്, ലൈഫ് സ്റ്റോറി നല്ല രീതിയിൽ പറഞ്ഞു അവസാനിപ്പിച്ചു... മറ്റു ചിലത് കരഞ്ഞു കുളമാക്കി 😌
Karayunna nthaa ithra problm ellarkkrum, ellarum bold akanm ennu illah sensitive alukalkku karachil pidichu nirthaan pattathillaah..njn sensitive anu so enikk manasilaaavum..
Simple karyam allallo paranjath
@A Peace-seeker . Never-Run-for-Luxury Mattuvarde emotions ninglkk acting kollam...👏👏👏👏👏
@A Peace-seeker . Never-Run-for-Luxury Iyal nthokkeyo paranjoo but ellarkkm avrdethaya emotions okke ind adhyam respect cheyyan padikku
A peace seeker nice name🙂
മുഖത്ത് ഒരു ഭാവ മാറ്റവും ഇല്ലാതെ straight forward ആയി പറഞ്ഞ Lechu ❤️ Hat's off to her Mental strength 👏
Sherikum aara aa kuttiye rape cheythe pls rply
ലെച്ചുന്റെ ചേട്ടൻ 😢😢😢
Lachu...she is the example of a real Women👑... കേട്ടിരിക്കുന്നവർക്ക് പോലും സഹിക്കാൻ കഴിയാത്ത അനുഭവങ്ങൾ കരയാതെ strong ആയി പറയുന്നു🔥 More power to you girlll✨🔥
വളരെ pleasant ആയി മുഖത്തു ചെറിയ പുഞ്ചിരിയുമായി നടക്കുന്ന പലരും ഇതുപോലെ കുറേ വേദനകൾ ഉള്ളിൽ കൊണ്ടു നടക്കുന്നവരായിരിക്കും.🥺
ഒരു പെൺകുട്ടി ഒറ്റയ്ക്ക് independent ആയിട്ട് ജീവിക്കുന്നത് സഹിക്കാൻ പറ്റാത്ത കുറയെ അണ്ണന്മാർ ഇപ്പോഴും ഉണ്ട് നമ്മുടെ നാട്ടിൽ..ഇവരൊക്കെ ചത്ത് ഒടുങ്ങിയാലെ കേരളം നന്നാവു...
Yes
Men ☕
@@rakshas4574
Misandrist. ☕🌝
അണ്ണന്മാർ മാത്രം അല്ല അണ്ണന്മാരെ സപ്പോർട്ട് ചെയ്യുന്ന പെണ്ണുങ്ങളും ഉണ്ട്.
@@himamohan1322
Of course! Women were the watch dogs of patriarchy. It wouldn't have lasted such many years unless both the sexes actively participated or at least remained complacent to upholding it's values.
ലെച്ചു..... ❤️ നിഷ്കളങ്കയും അതുപോലെ വളരെ സ്ട്രോങ്ങ് ആയ പെൺകുട്ടി. ഇതുപോലെ ബോൾഡ് ആയി , കൂൾ ആയി , സ്ട്രോങ്ങ് ആയി മുന്നോട്ട് പോകു❤️❤️
ലെച്ചു പറഞ്ഞത് ഒരു വല്യ സത്യമാണ് എന്തൊക്കെ പറഞ്ഞിട്ടെന്താ നമ്മുടെ നാട് പൂർണമായി പുരോഗമിച്ച്ട്ടില്ല 👍
Lechu fans adi like❤
👇🏿
ഇവരുടെ ഒക്കെ life stories കേൾക്കുമ്പോ നമ്മളുടെ പ്രോബ്ലംസ് ഒന്നും ഒന്നും അല്ല... Keep smile 😔
People should talk about this more. So many contestants came up to talk about such horrid incidents. And you saw how they burst out crying? So did I. It resonates with every single woman, every single girl.
everyone says that "only some boys..only some boys". BUT Eth anubavikkunnath EVERYYYYY GIRLS. NOT SOME. E.V.E.R.Y. G.I.R.L.S!!!
@@pint.2023 true... oru unwanted/bad touch polum suffercheyendi vanitillatha oru striyeyum njn lifel kanditilla.. ella girls/women valya abuse neritittundavilla.. but oru thondalo gropingo oru crowdil ninnenkilum nerittu kanum.. aa trauma thanne beegaram aanu.. so itharam oru experience face cheyandi vanna 13 kariyo.. my heart bleeds for her
ലച്ചു പറയുമ്പോ backgroundil തെളിയുന്ന ഫോട്ടോ 😍 aa oru photo parayunnund ellam. "She is bold🔥🔥
ഇങ്ങനെ ഒരു വേദിയിൽ താനനുഭവിച്ച ആ ദുരന്തം ലോകത്തോട് പറയാൻ കാണിച്ച ഈ കുട്ടിയുടെ ധൈര്യത്തെ നമ്മൾ അഭിനന്ദിക്കേണ്ടതായിട്ടുണ്ട്. ആട്ടിന്തോൽ അണിഞ്ഞ ചെന്നായ്ക്കൾ ആണ് നമുക്ക് ചുറ്റും ഉള്ള പല മാന്യന്മാരും. അവരിൽ നിന്ന് നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ട കടമ നമ്മുക്കെല്ലാവർക്കും ഉണ്ട്. ഇങ്ങനെ ഒരു അനുഭവും മറ്റാർക്കും ഉണ്ടാവല്ലേ എന്ന് നമ്മൾ പ്രാർത്ഥിക്കുമ്പോഴും ഇന്നും ഇതൊക്കെ നമ്മുടെ സമൂഹത്തിൽ നടക്കുന്നു എന്നുള്ളത് അത്യന്തം വേദന ഉളവാക്കുന്ന ഒരു സത്യമാണ്. ജാഗ്രതയും ഇതിനെ പറ്റി ഉള്ള ബോധവത്കരണവും മാത്രം ആണ് നമ്മുക്കെല്ലാം ചെയ്യാൻ കഴിയുന്നത്.
തീയിൽ കുരുത്തവൻ വെയിലത്ത് വാടില്ല
ലച്ചൂ strong person and contestant❤
2:10 anyone pointed that back image...it's so related 🔥
Aa art motham contestants thanne anu. Vere ardem alla.
AI generated anennu thonnunnu
ഇങ്ങനെ ചിലതൊക്കെ കേൾക്കുമ്പോഴാണ് നമ്മുടെ സങ്കടങ്ങൾ ഒന്നുമല്ല എന്ന് തോന്നിപ്പോകുന്നത്
Love U Lachu 😍♥️ ഇത് കഴിഞ്ഞുള്ള ചിലരുടെ കരച്ചിൽ പ്രകടനം കണ്ട് പുച്ഛമാണ് തോന്നിയത്
Oh my God.... Such a bold girl she is.... Loads of respect... 🙏🙏🙏
Such a strong lady❤
അയ്യോ ഈ കുട്ടി എങ്ങനെ സഹിച്ചു ഇതൊക്കെ ഈശ്വരാ... ദൈവം അനുഗ്രഹിക്കട്ടെ...😢😢😢
4:05 yes, you can........ ❤️❤️ അതിനു വേണ്ടി ഇറങ്ങാൻ അവസരം കിട്ടട്ടെ........!!❤️❤️
നമുക്ക് ചുറ്റും ഒരു പാട് പേരുണ്ട് പലരും നിശബ്ദം സഹിക്കുന്നവരാണ് ചിലർ അത് തുറന്നു പറയാൻ മടിക്കുന്നു ലെച്ചു തുറന്നു പറഞ്ഞതോടെ കുറച്ചുപേരെങ്കിലുംആശ്യസിക്കും മുന്നോട്ടുള്ള ജീവിതം വളരെ സുന്ദരമാവട്ടെ🥰🥰🥰🥰
Salute for her and her husband ...
Matured Talk ❤❤❤
Lots of Respect ❤❤
Rinosh പെട്ടന്ന് പോകില്ല, എന്തായാലും 84 Days above നിൽക്കും sure💯
RG🔥Gentleman ❣️Brilliat 🧠
Humble 💯
Orginal ❤️Pure soul❣️
Silent Killer 🥵❣️❤🔥
Mysterious Player😎
Ooo my god!💔 society is terrible elle...! But This woman is so strong that she is not even shredding a drop of tear from her eyes!🔥 i mean.. i cannot narrate my stry infront of a mirror bro without crying! Even though mine is nothing compared to this! Such a strong lady. May she be served with Justice and have the life she deserves!🥹🖤
Aashith suresh❤😢 my plus two mate. Kunjaniyathiye orupad ishtamayirunnu. Orupad thavana aniyathiyekurich vachalanayath ormikunu😢😢
😢
അപ്പൊ ആ കേസ് തെളിഞ്ഞില്ലെന്നോ 😔😔😔 കഷ്ടം ഇത്രയും ഒക്കെ അനുഭവിച്ചിട്ടും നമ്മുടെ നാട്ടിലെ നിയമം 💔💔💔
കേസ് അന്വേഷണം പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിൽ നിന്നും അവള് അനുഭവിച്ച് വേദന അത് ചിന്തിക്കുമ്പോള് ഈ നിയമ നടപടികൾ ആർക് വേണ്ടിയാണ്
02:33 sorry sister, our system is like that.. Kudos you to open up and more people like you should come up against physical abuse.
Respect to this lady. She suffered a lot. After all she is LACHU. Proud of you.. go ahead..
പുറമെ ചിരിക്കും ഉള്ളിൽ കരയും തീയിൽ കുരുത്തത് വെയിലത്ത് വാടില്ല ലെച്ചു 🔥🔥🔥
It's incredible how someone that has such a background can pull themselves up and still remain positively focused. I hope life ahead holds nothing by joyful moments for you.
I just want to give a special mention to the partner fellow for doing his part in her upliftment from such a dark place. You must be such a gem.
Her 'partner' is a famous Bengali photographer from Mumbai. He's almost of Lachu's father's age.😂
Interestingly, before meeting Lachu, this uncle was in a decade-long live-in relationship with another woman. He cheated on her with a 20-year-old Lachu. Both of them formed a relationship and started living together. The paavam ex-girlfriend of his was kicked out of the house and left devastated.
There are always two sides of the coin. She's just showing this side of her to gain public sympathy. Whereas, she will never tell us how she 'found' her 'partner' as it won't give her public votes.
Ouch hurts to hear the grief and terrible experience she has been through
You are a brave girl Lachu...hope you will come out of your trauma and get a peaceful and happy life ahead ❤
Respect. "Not all men are same but its always men"
Women can't do that to men bcuz women are physically weaker and it's not biologically possible also.
Women can't do that to men bcuz women are physically weaker and it's not biologically possible also.
What r u trying to prove?@@cs-a7n
@@cs-a7nbut men are emotionally weaker than women...now look at the depression rate by gender...😂 The thing that I understood by your comments is that you are a sigma paalkuppi...nothing else...
@@Canmogu That it is not biologically possible for a women to rape a man.
ചിരിയാണ് സാറേ ഇവിടുത്തെ മെയിൻ 🤩😍 lechu❤
ലച്ചുവിന്റെ story കേട്ട് സങ്കടം വന്നു 😔 അത് കഴിഞ്ഞു ബാക്കിയുള്ളവരുടെ കരച്ചിൽ കേട്ട് ഒരുപാട് ചിരിച്ചു 😂
Maneeshayude ahnu comedy aayee😂😂
Alukalde sympathy veande 😂
Vere oru platform il anenkilum ingane avumayrunno,story neritt kelkunna avar karachil varille,aval ethra vishamichu kanum
A Big Salute to Lechu for her Courage and Willpower.
Such a strong woman u are ❤️ Lachu
Lots of love and support
She is very bold....hats off dear..
Lechuu.. innale oru episode kond andho nalla istaayii.. Strong women🔥❤️
Justice should to served. No one should be above the law. Dirty politics and power should be wiped out. #justice
Lachu respect you . Really Loved ❤❤❤
ശരിക്കും ലെച്ചുവിന്റെ സ്റ്റോറി കേട്ടപ്പോൾ എന്റെ മനസ്സിൽ എന്തു വികാരം ആണ് ഉണ്ടായത്.
സൗത്താഫ്രിക്കയിൽ ലെച്ചു അമ്മയും ഉൾപ്പെടെ ഉള്ള ഫാമിലിയിലാണോ stay ചെയ്തത്, 2nd father ആണോ, പിന്നെ ഉപദ്രവിച്ചവരെ വെറുതെ വിടരുത്. എല്ലാവരെയും കോടതിയിൽ കയറ്റണം. ഇപ്പോൾ bb പോലുള്ള ഫ്ലാറ്ഫോമിൽ പറയാൻ പറ്റുമെങ്കിൽ പിന്നെ ആരെയാ പേടിക്കുന്നത്.
പിന്നെ കേരളത്തിൽ ഉള്ള നിയമം ശരി യായ രീതിയിൽ അല്ല പോകുന്നത്. കാശ് ഉണ്ടെങ്കിൽ കേസ് നീണ്ട് പോകും. വേഗം ശിക്ഷ നടപ്പാക്കില്ല. ഭാവന, ദിലീപ് കേസ് കണ്ടില്ലേ, തെറ്റു ചെയ്തിട്ടുങ്കിൽ വേഗം ശിക്ഷ നൽകുക ഇല്ലെങ്കിൽ വെറുതെ വിടുക..
ലെച്ചു മുന്നോട്ടു തന്നെ പോവുക. നമ്മുടെ ഭാഗം ക്ലിയർ ആണെങ്കിൽ god നമ്മുടെ കൂടെ തന്നെ ഉണ്ടാവും
Strong woman!... Sending loads of love!😊💗
Lachu bhayangara cute aa❤️❤️
Iron lady ❤❤❤lechu ❤
Such a strong lady
Salute 🥹😽💞
💎necklaceലെ നടിയുടെ cut👆💞
Lachu,nee,adipoliyane,,mutha,,,loveyou
2:09 2:11 that background picture ❤️🔥
Yeah terrifying
Njanum shredhichu🔥
Aa art contestante face thanne anu.
May god bless her..❤❤
Lachu sagar combo adipwoli ayerikkum❤
Hats off💯
കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം.
എല്ലാ ഭാഷടെ യും പ്രത്തേകം ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും പ്രാപ്തരാക്കുന്നു.അതോടൊപ്പം
Drawing&painting, hands designs, tailoring, calligraphy, spoken english,spoken ഹിന്ദി, spoken malayalam ..Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു...
താല്പര്യമുള്ളവർ അറിയിക്കുക.
എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്. ഏഴ്. നാല്. നാല്😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😍
Evideya sthalam
@@shabnamzareesh1966 kozhikod ponoor..
Online aayittan padippikkunnath
I appreciate her....to speak for justice
Lucky Girl still She is not changed...
Bold girl❤
❤️🔥more power to her
പാവം കുട്ടി... 🥺🥺🥺🥺🥺
4:07 relevant point!
Bold Lady🔥😌
Hat's off you legend 😮
You are strong
#justiceForLechu 🔥💯🔥
Ellaamm anubhavichu mental strength kooodi.. Lachu.. ❤
She is precious❤
You are a strong girl lachu, l love you.
Nalle adipoli niyamam ahn😊
Abhimanikkam😏
lechu ❤
She's the best❤
ഈ കുട്ടിക്ക് സംഭവിച്ചത് കേട്ടിട്ട് സങ്കടം തോന്നി.
പക്ഷെ ഇത്രയൊക്കെ അനുഭവിച്ചിട്ടും ഈ കുട്ടി അവസാനം പറഞ്ഞത് പഴയ ചിന്താഗതിക്കാരെ കുറ്റം പറഞ്ഞിട്ടാണ്.
ഈ ന്യൂ ജൻ ചിന്താഗതി തന്നെ ആണ് ഈ കുട്ടിയെ ഇത്തരം കുഴിയിൽ എത്തിച്ചതും.
ന്യൂ ജൻ ചിന്താഗതിക്കാരനായ ആ ബോയ് ഫ്രണ്ട് പീഡിപ്പിച്ചിട്ടും.
ലഹരി മദ്യം ഉപയോഗിക്കുന്ന ന്യൂ ജൻ അയൽവാസികൾ പീഡിപ്പിച്ചിട്ടും.
ഈ കുട്ടി അവസാനം കുറ്റം പറയുന്നത് പഴയെ ആൾക്കാരെ ആണ്.
Wtf
Lachuu ❤💥
ബിഗ് ബോസിൽ വന്നിരുന്ന് ആളുകൾ അടിച്ചു വിടുന്നതൊക്കെ സത്യം ആവണമെന്നില്ല. ബിഗ് ബോസ് ഏതെങ്കിലും ഭാഷയിലെ ഒരു സീസൺ എങ്കിലും കണ്ടവർക്ക് അറിയാം സെന്റിയടി , ഫേക്ക് പ്രേമം, കലിപ്പനും കാന്താരിയും ഒക്കെ ബിഗ് ബോസിൽ നില നിന്ന് പോകാനുള്ള ഓരോ strategy ആണെന്ന്. എല്ലാരും ആദ്യമേ തന്നെ ഓരോ സെന്റി സ്റ്റോറി പ്രിപ്പെയർ ചെയ്താണ് വരുന്നത്. ഈ പുള്ളിക്കാരി പറഞ്ഞ കഥ അത്ര സത്യസന്ധമായി തോന്നിയില്ല 👎👎👎
Alla pinne ith etho porn story aan 🤭
So many confusions regarding this
കുറച്ചു കമന്റിൽ ആ ചേച്ചി അനുഭവിച്ചതിനെ ഗെയിം ആയിട്ട് പറയുന്നു... കഷ്ട്ടം...!! ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ, അത് കഴിഞ്ഞിട്ട് ആരോടെങ്കിലും പറയുമ്പോൾ ഇതൊക്കെ തന്നെയാണ് പറയാറ്... അപ്പോൾ അവരുടെ മാനസികാവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ...? ഇതൊക്കെ കൊണ്ടാണ് ആരും അധികം ഒന്നും പറയാത്തത്... വാദി പ്രതിയാണല്ലോ... നിങ്ങൾക്കെല്ലാ കഥകളാണ്.... അത് അനുഭവിക്കുന്നത് വരേ.... ഇത്രയൊക്കെ പറഞ്ഞിട്ടും അതിൽ പൊരുത്തക്കേട് കണ്ടു പിടിക്കുന്നവർ നാളെ നിങ്ങളുടെ മക്കൾക്ക് വന്നാലും ഇത് തന്നെ പറയുമോ...?
Ente makalk ee sthithi varilla nattukark itt thattan ullathalla aval ivide police niyamam onnm ille ?
I don't no ur language but sister i feel ur feelings,, don't worry sis♥️
ലെച്ചു എനിക്ക് orupaad ishtam ആണ് 🥰🥰🥰❤️❤️❤️💋💋💋💋💋💋💋💋cute smile 😍😍😍
such a strong person woww 💯
Ee chechi nte schoolila padiche nte veetiloke vannand niraye mudiyoke aayit...
Innathe episode l laleettan lachu nod onnum choikaanjath valare mosham aayiii
Paavam lachuu
Lachu ❤️
ആധുനിക കാലത്തു ഏറ്റവും വലിയ ഭീഷണി, അതിരുവിട്ട ലൈംഗീകതയും അതിലേക്കു നയിക്കുന്ന സോഷ്യൽ മീഡിയയും പിന്നെ ലഹരിയും.. ഇതാണ് എല്ലാ തിന്മയുടെയും പ്രചോദനം
Lechu anglinee rinoshhh💌
Cuty doll❤️❤️
E kuttiyude parents'nu ithil pankundenn thonnunnu.. athukondanu aval parantsine pati onnum parayathathum, family il ulla alkaranu upadravichath enn paranjathum, from her 18 ottayk jeevikunnathum.
ഫാദർ aanu
What did she tell in her story. Y two people trespass her house and attacked.
ലെച്ചു❤️
I really wonder where was her family!!! Six years why ???? What about the people or so called mother or father??? 18 years old came out of house with boyfriend????? Why!!!!! I am confused. Where is her house in kerala ????? My God it's hurting 💔
And why brothel party??
Family member thanneya rape cheythenna paranjirunnu liveil full ind ethil edit cheythe ettekka
@@meerasajeev21 no she said not one person, many persons... I agree but how ,,parents can be such irresponsible for 6 years
@@devika1994 then you should call most of the parents irresponsible.. because most of the girls may have gone through this..that too for quite long period just because they didn't have the courage to speak about this
@@heyyou912 I wonder 🤔
This was so empotional
Paal kuppi sambhavathode sagar fan aaeyii...shobhayeyum ishtam aaeyy...chappathi issue odeyum apakarshathabhodham prashnathiloodeyum gopikaye veruthu...ippol lechu nod oru cherya ishttam thonnunnund...task cheyyunnathinekkalm elllavarudeyum perumaattam aahn sathyam paranjaal nammukk impression tharunnath.😺❤️
True❤
2024 l kanunnavarundoo
കണ്ണിലെ തീ ❤️🔥
AvAl ethra mathram karanju kanum athrem bold aayi parayanamenghil
Lechu ❤ nintay story kettu anikku eppozhum thalavedana mareettilla .you are iron lady ❤
My humble request to movie script writers. Please don't kill rape victim or show rape victims committing suicide. Because there are women livinf with their and they deserve better than seeing how their life is not worth living after rape.
ഇത് viral ആവും എന്ന് അറിയാം മനീഷക്കും devunum അതാ ഇങ്ങനെ ഒരു acting 😂ആരും vote കൊടുക്കരുത് guys... Lachu 🔥
❤lechu🥺
Just asking out of curiosity.. How come every women contestant in bigg boss is physically and mentally assaulted? Are they selected intentionally or majority if girls faces such problems? Sorry i don't know.. Just asked out of curiosity.. Not for controversy
big boss athoke nokiyavum iduka
I dnt know, but life il eppozheloke aayit ethelum reethiyil physical assault face cheyyathavar kuravanu... But aarum purath parayan dhiryapedilla in most cases
Sexual abuse oo alel bad touch oo anubhavikaatha penn kuttikal onnum eppo ilaa…onnum parayathe nadakunnu enn mathram…nan padikunna classil thanne 10thill 6 perkum anubhavam ind engarthey…soo avar angane select cheythath thanne avannam enn ila….
Just oru കാര്യം പറയാം.. Not in a bad way..
പക്ഷെ ഇങ്ങനെ അത്ഭുതപ്പെടുന്നവർ സ്വന്തം വീട്ടിൽ ഒന്ന് ചോദിച്ചാൽ അറിയാം ലൈഫ് il എപ്പോഴെങ്കിലും ഒരു ബസിൽ വെച്ചെങ്കിലും bad എക്സ്പീരിയൻസ് ഉണ്ടായിട്ടുണ്ടാവും... നിങ്ങൾ ചോദിക്കാത്തൊണ്ടാണ്