മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് തള്ളി വിടുന്നതിനു മുൻപ് അവരുടെ മാനസികാവസ്ഥ ഒന്ന് മനസിലാക്കു |

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Ammayum Makkalum Latest Videos

ความคิดเห็น • 196

  • @saithyam7948
    @saithyam7948 2 ปีที่แล้ว +192

    10 മക്കളെ നോക്കാൻ ഒരമ്മ മതി എന്നാൽ 10 മക്കൾക്കും ഒരു അമ്മയെ നോക്കാൻ കഴിയില്ല.അതാണ്‌ amma ❤️❤️

  • @minignair2626
    @minignair2626 2 ปีที่แล้ว +20

    അമ്മ കുഞ്ഞിന് ഉമ്മ നൽകിയിട്ട് ഇറങ്ങി പോകുന്ന രംഗം രണ്ടു ദിവസം കഴിഞ്ഞിട്ടും മനസ്സിൽ വിങ്ങലായി നിൽക്കുന്നു. അഭിനയമാണെന്ന് അറിഞ്ഞിട്ടും കണ്ണ് നിറഞ്ഞു പോയി.

  • @razu_mol
    @razu_mol 2 ปีที่แล้ว +47

    നല്ല മെസ്സേജ്.... 👍🏻👍🏻
    അമ്മയുടെ acting സൂപ്പർ... കണ്ണ് നിറഞ്ഞു പോയി...

  • @anjusbaking1862
    @anjusbaking1862 2 ปีที่แล้ว +42

    എനിക്ക് ഇതു കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല.. എങ്ങനെയാണോ എന്തോ ഒരോ മക്കൾ അച്ഛനമ്മമാരെ ഉപേക്ഷിക്കുന്നത്... നല്ലയൊരു msg ആണ് ഇത്. ഇതൊക്കെ കണ്ടിട്ടെങ്കിലും മാതാപിതാക്കളെ ഒരു മക്കളും ഉപേക്ഷിക്കാതിരിക്കട്ടെ 🙏🙏🙏.. 😥

  • @Jilsha2998
    @Jilsha2998 2 ปีที่แล้ว +27

    അമ്മനെ കണ്ടപ്പോ ആ അവസ്ഥ കണ്ടപ്പോ കരച്ചിൽ വന്നു എന്തായാലും അഭിനയം കൊള്ളാം ❤😘love you amma❤

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      മനുഷ്യവർഗ്ഗം = നന്മയുടെ ഏറ്റവും ഭൂരിഭാഗവും, കൂടുതൽ ഓർക്കാൻ. മറക്കുന്നു
      പ്രായമായ മാതാപിതാക്കളും മറ്റ് ആളുകളും (രോഗബാധിതരും) - അനാഥാലയം
      വളർത്തുമൃഗങ്ങളും നായ, പൂച്ച, തുടങ്ങിയ സാരശേഷിയില്ലാത്ത മറ്റ് ജീവികളും - അവയെ ആവശ്യമില്ലാത്ത ദേശങ്ങളിലേക്ക് എറിയുക - കളയുക.
      മുട്ട ഇടാത്ത കോഴി = കൊല്ലുന്നു അല്ലെങ്കിൽ നീക്കം ചെയ്യുന്നു.
      ആയുസ്സ് മുഴവൻ ജീവിചിട്ട് ഇവർ ഈ ലോകത്തുനിന്നു സ്വയമേ പോയാൽ പോരേ? അതോ ആയുസ്സ് തീർക്കാത്ത് അവരെ നിങ്ങൾ തള്ളിവിടാനോ?
      എല്ലാം പണo, ആസ്തികൾ കുവേണ്ടി, നമ്മുടെ നേട്ടത്തിന് വേണ്ടി? അഥവാ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ??
      ഏതാണ് വലുത്? പരിധിയില്ലാത്ത സ്വാർത്ഥത.
      നന്മ ചെയ്യുന്നതാണ് എല്ലാ മനുഷ്യരാശിയുടെയും അന്തർനിർമ്മിത ഗുണo. നന്മ പ്രവൃത്തി ചെയ്യുകാ എന്നത് വലിയ കാര്യമല്ല. പക്ഷേ അവർ ചെയ്യുന്നത് വിപരീതo.
      അയ്യോ - മിക്ക മനുഷ്യരാശിയുടെയും ……….. ഗുണങ്ങൾ. നന്ദിയില്ലാത്ത ആളുകൾ.

  • @nijilatheesh5968
    @nijilatheesh5968 2 ปีที่แล้ว +10

    അമ്മ നന്നായി അഭിനയിച്ചു... വളരെ നല്ല വീഡിയോ ആണിത് ഇപ്പൊ എല്ലാവരും കാണേണ്ട ഒരു വീഡിയോ

  • @സയനു
    @സയനു 2 ปีที่แล้ว +49

    അങ്ങനെ ഉള്ള മക്കളും ഉണ്ട്
    ഭർത്താവിന്റെ അമ്മയെ നോക്കാത്ത ഭാര്യയെ എന്തിന് അവൻ നോക്കണം അമ്മയെ ചേച്ചിയുടെ വീട്ടിലും വൃദ്ധസധനത്തിലും കൊണ്ട് വിടുന്നതിനുപകരം അങ്ങനെ പറയുന്നഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടുവിടാൻ അവൻ മനസ് കാണിച്ചാൽ എതുപെണ്ണും ഒന്ന് പത്തിമടക്കും

    • @indiramohandas5678
      @indiramohandas5678 2 ปีที่แล้ว

      That's right

    • @hafsaaboobacker4677
      @hafsaaboobacker4677 2 ปีที่แล้ว

      👍

    • @yousafcherungal1337
      @yousafcherungal1337 2 ปีที่แล้ว

      Saryan

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      മനുഷ്യവർഗ്ഗം = നന്മയുടെ ഏറ്റവും ഭൂരിഭാഗവും, കൂടുതൽ ഓർക്കാൻ. മറക്കുന്നു
      പ്രായമായ മാതാപിതാക്കളും മറ്റ് ആളുകളും (രോഗബാധിതരും) - അനാഥാലയം
      വളർത്തുമൃഗങ്ങളും നായ, പൂച്ച, തുടങ്ങിയ സാരശേഷിയില്ലാത്ത മറ്റ് ജീവികളും - അവയെ ആവശ്യമില്ലാത്ത ദേശങ്ങളിലേക്ക് എറിയുക - കളയുക.
      മുട്ട ഇടാത്ത കോഴി = കൊല്ലുന്നു അല്ലെങ്കിൽ നീക്കം ചെയ്യുന്നു.
      ആയുസ്സ് മുഴവൻ ജീവിചിട്ട് ഇവർ ഈ ലോകത്തുനിന്നു സ്വയമേ പോയാൽ പോരേ? അതോ ആയുസ്സ് തീർക്കാത്ത് അവരെ നിങ്ങൾ തള്ളിവിടാനോ?
      എല്ലാം പണo, ആസ്തികൾ കുവേണ്ടി, നമ്മുടെ നേട്ടത്തിന് വേണ്ടി? അഥവാ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ??
      ഏതാണ് വലുത്? പരിധിയില്ലാത്ത സ്വാർത്ഥത.
      നന്മ ചെയ്യുന്നതാണ് എല്ലാ മനുഷ്യരാശിയുടെയും അന്തർനിർമ്മിത ഗുണo. നന്മ പ്രവൃത്തി ചെയ്യുകാ എന്നത് വലിയ കാര്യമല്ല. പക്ഷേ അവർ ചെയ്യുന്നത് വിപരീതo.
      അയ്യോ - മിക്ക മനുഷ്യരാശിയുടെയും ……….. ഗുണങ്ങൾ. നന്ദിയില്ലാത്ത ആളുകൾ.

    • @user-fr7nf5do8e
      @user-fr7nf5do8e 2 ปีที่แล้ว

      Yes

  • @ashiakku3a422
    @ashiakku3a422 2 ปีที่แล้ว +33

    അഭിനയിക്കുകയാണെങ്കിൽ പോലും ആ കണ്ണുനീര് കണ്ടപ്പോൾ മനസ്സ് നീറി പോയി 😪

  • @archanakishore1206
    @archanakishore1206 2 ปีที่แล้ว +13

    നല്ലൊരു വീഡിയോ.... നല്ല അഭിനയം ആണ് നിങ്ങളുടേത്‌........

  • @gangamg1403
    @gangamg1403 2 ปีที่แล้ว +39

    ദൈവമേ അമ്മയെ മക്കൾ തട്ടിക്കളിക്കുന്നു ഓരോ മക്കളെയും എത്ര കഷ്ട്ടപെട്ടു വലുതാക്കുന്നതാ. മറക്കില്ല ഒരിക്കലും നാളെ നമ്മളുടെയും ഗതി ഇതു തന്നേ 😥😥

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 2 ปีที่แล้ว +16

    സൃഷ്ട്ടാവ് എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ 🤲

  • @athulkayalode4382
    @athulkayalode4382 2 ปีที่แล้ว +5

    ഒരോ വീഡിയോയിലൂടെയും നിങ്ങൾ നല്ല മെസേജാണ് നൽകുന്നത്👌👌👌

  • @smithamani1962
    @smithamani1962 2 ปีที่แล้ว +6

    ഞങ്ങളുടെ അമ്മ ഞങ്ങളെ വിട്ട് പോയിട്ട് 1 വർഷം ആയിട്ടേള്ളു അത് വരെ പൊന്നുപോലെ ആണ് ഞങ്ങൾ അമ്മയെ നോക്കിയത് ഈ വീഡിയോ കണ്ടപ്പോ വല്ലാത്ത സങ്കടം ആയി നല്ലൊരു വീഡിയോ 👍

    • @sanjithsanju4776
      @sanjithsanju4776 2 ปีที่แล้ว

      Yente 19 years aayi .achan poyitt28 years aayi.yenuyku 10 age ullappo achanum 19 kazhinjappo ammayum poyi

  • @athirac8139
    @athirac8139 2 ปีที่แล้ว +15

    Video super👍🏻കരഞ്ഞു പോയി 🥲.., നിങ്ങടെ വീഡിയോസ് എല്ലാം superatto👌🏻

  • @user-zo3mz4yq9q
    @user-zo3mz4yq9q 4 หลายเดือนก่อน

    അമ്മേ അമ്മ സൂപ്പറാ 😢😢😢😁😁😭😭😭ശരിക്കും കരയിച്ചു......

  • @priyasbaby6518
    @priyasbaby6518 2 ปีที่แล้ว +5

    Ammayude abhinayam superbb🤩🤩❤😍

  • @sulfiyamahamood2141
    @sulfiyamahamood2141 2 ปีที่แล้ว +1

    അടിപൊളി വീഡിയോ എല്ലാ മക്കൾക്കുള്ള ഒരു സന്ദേശം

  • @haseenahasee6988
    @haseenahasee6988 2 ปีที่แล้ว +3

    പാവം അമ്മ ഇത് അഭിനയമാണ് പക്ഷേ ഈ രംഗം കാണാനുള്ള മനസ് എനിക്ക് ഇല്ല

  • @savithaunni3790
    @savithaunni3790 2 ปีที่แล้ว +18

    വളരെ നന്നായിട്ടുണ്ട് അഭിനയം 😍😍

  • @binilabiju2984
    @binilabiju2984 2 ปีที่แล้ว

    Good messege, കണ്ണു നിറഞ്ഞു പോയി 🙏

  • @vaiga732
    @vaiga732 2 ปีที่แล้ว +28

    ഹായ് അമ്മേ സുഖം അന്നോ.ഇൗ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് .

  • @surumisworld6567
    @surumisworld6567 2 ปีที่แล้ว +2

    നിങ്ങളെ ഫാമിലിയെ ഞാൻ ഒരുപാട് ഇഷ്ട്ടപ്പെടുന്നു especially അമ്മ 💞

  • @sivakumarkumar5732
    @sivakumarkumar5732 2 ปีที่แล้ว +13

    വേണ്ടായിരുന്നു ഈ ഒരു വിഡിയോ
    വല്ലാത്ത സങ്കടമായിപോയി
    അമ്മക്കു പകരം അമ്മ മാത്രം
    പൊന്നമ്മ ആ മകനോടും മകളോടും ക്ഷമിക്കു
    അമ്മേ മാപ്പ് മാപ്പ് 🙏

    • @mohamedthasleem5240
      @mohamedthasleem5240 2 ปีที่แล้ว

      സോറി കൂടുതൽ ഹിന്ദു മത ൽ 😥

  • @sreejasree6028
    @sreejasree6028 2 ปีที่แล้ว +5

    Amma supr 🥰🥰🥰

  • @shahzadfarisshahzad7954
    @shahzadfarisshahzad7954 2 ปีที่แล้ว +2

    Ammede expression adipoli

  • @sajinasajina427
    @sajinasajina427 2 ปีที่แล้ว +2

    Super chechikutty
    Kannu niranjupoyi 🥲🥲
    Makkale kandum maampuvu kandum moohikaruthenn pandulavar parayunnath ethrayo Sathyam 🙏🙏

  • @jesnajesimol8482
    @jesnajesimol8482 2 ปีที่แล้ว +2

    Ammaye enikk orupad ishttam aayi

  • @ayshasworld2248
    @ayshasworld2248 2 ปีที่แล้ว +2

    Good msg👍👍👍👍👍👍but kandit karanju poyi ethra kashtapettita alle nammade mathapithakal nammale valarthunne😔😔

  • @ebruscreations8777
    @ebruscreations8777 ปีที่แล้ว

    Nigalude video aduth anu kanaan thudanghiyaath. Sherikum nigalude videos spr anutto 👍🏻👍🏻👍🏻👍🏻👍🏻nalla oru msg kudiyanu nigalude ororo videosum. Amma good acting 👍🏻👍🏻👍🏻👍🏻🥰

  • @SalbeeCrafts
    @SalbeeCrafts 2 ปีที่แล้ว +2

    എനിക്കെൻറെ അമ്മയെ ഇപ്പൊ കാണണം.അമ്മ ഒരുപാടു് കരഞ്ഞില്ലെങ്കിലും.കണ്ടിട്ട് സങ്കടം വന്നു. എങ്ങനെ തൊന്നുന്നോ എന്തോ വളർത്തി വലുതാക്കി അവരുടെ സമ്പത്തും ആരോഗ്യവും ആയുസ്സും ഒക്കെ തന്നു വളർത്തിയിട്ട് ഇങ്ങനെ ഒക്കെ പെരുമാറാൻ.നമ്മളും കുറെ നാൾ കഴിയുമ്പോൾ വാർദ്ധക്യത്തിലെ ക്ക് പോകും.അപ്പോ നമ്മുടെ മക്കൾ നമ്മോട് ഇത് പോലെ പെരുമാറിയാൽ ഉണ്ടാകുന്ന വിഷമം ഒന്ന് ഓർത്താ മതി. Good sharing

    • @thresiammajoseph641
      @thresiammajoseph641 2 ปีที่แล้ว

      Eniku ningalude arudeengilum phone number thrumo ente avastha ithilumkashta

  • @santhoshn7702
    @santhoshn7702 2 ปีที่แล้ว

    അമ്മയുടെ അഭിനയം ഒരു രക്ഷയുമില്ലാട്ടോ

  • @kalidask.dileep6954
    @kalidask.dileep6954 2 ปีที่แล้ว +2

    ഗുഡ് വീഡിയോ സങ്കടം വന്നു 😭😭👍👍

  • @vismayaminju8502
    @vismayaminju8502 2 ปีที่แล้ว +1

    അമ്മയെ കാണാൻ വയ്യ 😔😔😔കരച്ചിൽ വന്നു 😘😘😘

  • @ramyashaji1009
    @ramyashaji1009 2 ปีที่แล้ว +5

    അമ്മ ഉള്ളപ്പോ അമ്മയുടെ വില അറിയില്ല..

  • @rajalakshmimr1080
    @rajalakshmimr1080 2 ปีที่แล้ว +2

    Ethu kandappo nthootu vallatha veshamam nenjile ,ammakku pakaram amme olllu athu aarum manasilaakkunnilla mathapithakkal ulla kalama nammude attavum nalla kaalam athu nashta peduthiya pinne thirichu kittilla orikkalum athu orthha mathi nammal allavarum ,nthora sopnangal kandu aavum avar nammale valarthi indava athokke oru padu kashta pettu nammale evide vare okke athhichu ennittu nanni keadu kanicha thamburaan polum porukkilla
    Daivathinu bhoomiyil nerittu prathyaksha pedan pattathe daivam ayacha oru varam anu amma ennu viswasikkunna aalu aanu njan aa daivathe kandilla ennu nadikkaruthu karanam nammalil palarum oru naal ammayum achanum okke aavum kaalam nammukkum vaardhakyam tharum allavarkum oru pole athu orthha mathi
    Avare thalli parayunnathinu ethokke onnu orthha mathi pazhuthila vezhunnathu kandu pachhila chirikkanda aa pachhilayum pazhukkum ,,,🤗

  • @meeragnair163
    @meeragnair163 2 ปีที่แล้ว +1

    Njan ippo aduthanu ningalude channel kaanan thudangiyath. Ellam valare nannayittund. Ningalude ellam serikkulla perukal parayamo. Enikk athile ammaye orupaad ishtayi. Nalla abhinayam.

  • @reemachandran4078
    @reemachandran4078 2 ปีที่แล้ว +1

    Orupad eshtamanuu Uyaragalil ethatte.amma super

  • @sumayyasaleem7317
    @sumayyasaleem7317 2 ปีที่แล้ว +2

    പൊളി ആയിട്ടുണ്ട്,👌👌👌👌👌

  • @BeesDesignerBoutiqueKochi_
    @BeesDesignerBoutiqueKochi_ 2 ปีที่แล้ว +3

    കണ്ണ് നിറയാതെ കാണാൻ പറ്റില്ല 😞😞😞😞

  • @sanjithsanju4776
    @sanjithsanju4776 2 ปีที่แล้ว

    Ammayude video supper . Ningal abhinayichu kaanichutharunna massage nalla kaaryam ithil vridhasadhanam indavunnathu kondanu yippo ulla mikka veedukalilum presnam indavumbhozheykum vridhasadhanathil vayassayavare kondakkunnnath thangullavarkke thalarchayundavu . Vridhasadhanam ee bhoomiyil ninnu yeduthu maattuka . Avaravarude ammayeyum Achanteyum avaravar thanne nokkikkolum yenthu prasnam indayalum yennepole aalojiyjunnavar parayu vayassayavarum vijariykum yeniyevideyum povanillya njan snehichu jeeviykum yennu

  • @remyacnair1528
    @remyacnair1528 2 ปีที่แล้ว +4

    Good msg👌😪😪

  • @suryaaswathy2338
    @suryaaswathy2338 2 ปีที่แล้ว

    Ammaye vendatha makalo..eswara sahikkan pattunnilla..orammakkum ethu pole varalle..realy heart touching..

  • @riyasmuhammed1173
    @riyasmuhammed1173 2 ปีที่แล้ว +1

    Good message

  • @hasanath1409
    @hasanath1409 2 ปีที่แล้ว +5

    അമ്മ 👌👌നന്നായി അഭിനയിച്ചു 😭😭

  • @sreevidya9618
    @sreevidya9618 2 ปีที่แล้ว +3

    Amma vingunth kndpl valland feel ayi

  • @varshajesh6601
    @varshajesh6601 ปีที่แล้ว

    അമ്മ സൂപ്പർ

  • @Elizabeth-hp8wx
    @Elizabeth-hp8wx 2 ปีที่แล้ว +6

    Super acting ❤️

  • @fauziyanazeer8289
    @fauziyanazeer8289 2 ปีที่แล้ว +1

    Ammade abinayam super😭😭

  • @betsyreji1
    @betsyreji1 2 ปีที่แล้ว +4

    Super acting 👍

  • @ayshaaysha9617
    @ayshaaysha9617 2 ปีที่แล้ว

    പാവം അമ്മ 😢 സൂപ്പർ അഭിനയം 🥰🥰🥰❤❤❤

  • @dhanujamk7290
    @dhanujamk7290 2 ปีที่แล้ว +2

    ella videos um super aanu.i luv u amma

  • @sidharthsidhu6064
    @sidharthsidhu6064 2 ปีที่แล้ว

    Haii amme enik ammane oru padu eshtapetu. Amma oro video edumozhum superayit abhinayikunu kalalki super

    • @Sreeja123
      @Sreeja123 2 ปีที่แล้ว

      ആൺമക്കൾ നട്ടെല്ലി ത്താവരായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ആ

  • @jesnajesimol8482
    @jesnajesimol8482 2 ปีที่แล้ว +2

    Ningalude oru video kandu Vanna njan ippol ningalude video irunnu kanunna njan

  • @sreedharannambiar8179
    @sreedharannambiar8179 2 ปีที่แล้ว

    Very emotional vedio Sruthi from kannur at thillenkkeri

  • @athirarahul4497
    @athirarahul4497 2 ปีที่แล้ว +1

    😢😢😢good msg 👏👏👍👍🙏🙏

  • @v3queen710
    @v3queen710 2 ปีที่แล้ว +3

    Really pain full 🥀💔

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Njan. Einnu. Varea. Kaaanatha. Janichappo. Anaaathalayathil. Upeakshicha. Ammmakku. Oru. Aaayiram nannie

  • @stephyaneesh6144
    @stephyaneesh6144 2 ปีที่แล้ว +1

    Family. Othiri ishtam❤️❤️

  • @subhak3694
    @subhak3694 2 ปีที่แล้ว +1

    Ee ammaudeum makkaludeum name endhaa ... Onnu paranju tharoo plzzzz

  • @oggyaliyanff5097
    @oggyaliyanff5097 2 ปีที่แล้ว

    Amma,Achan evar enganeyanu makkalkku badhyatha aakunnathu onnumillenkilum nammale prasavichu nalla food thannu nalla education thannu nammal makkale nalla nilayil aakkunnavar alle mathapithakkal.makkale engane mathapithakkal nokkiyo athupole mathapithakkaleyum nokkenda kadama namukku undu

  • @zuki12369
    @zuki12369 2 ปีที่แล้ว +1

    Super.

  • @shaheershaheer6642
    @shaheershaheer6642 2 ปีที่แล้ว

    എനിക്ക് ഒരു ഉമ്മയുടെ സ്നേഹം കിട്ടിട്ടില്ല ഉമ്മ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട് ട്ടാ .ഈ അമ്മയെ എനിക്ക് തരോ അമ്മയെ ഒരുപാട് ഇഷ്ടമാണ്

    • @aliyaameen6307
      @aliyaameen6307 2 ปีที่แล้ว

      Athenthaa umayude sneham kittane

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 ปีที่แล้ว +2

    Good msg👌

  • @premadasrpremadas3324
    @premadasrpremadas3324 2 ปีที่แล้ว +1

    കരയിപ്പിച്ചു 😥😥😥😥

  • @jaseenariyas5583
    @jaseenariyas5583 2 ปีที่แล้ว +1

    Mashaallahh Amma love u

  • @prabithavinesh513
    @prabithavinesh513 2 ปีที่แล้ว

    ❤️karanjupoyiii aa scene kandappo kunjine imma vekkunna scene 😒

  • @shafeermuhammad5666
    @shafeermuhammad5666 ปีที่แล้ว

    കരഞ്ഞു മോനെ 😭😭😭😭😭

  • @Zidzamza
    @Zidzamza 2 ปีที่แล้ว

    Ammayude acting oru rakshayum illa poli...

  • @sumiami9099
    @sumiami9099 2 ปีที่แล้ว +1

    ഇതിൽ ഹീറോ അമ്മയാണ് 🥰

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 ปีที่แล้ว

    Engalude video kandappol karanjipoyi.enthayalum marikkunnath vare swnthamayi oru veedu veenam. Aarkkum erakkividan pattillallo. Orlkkum enganeyoru vidhi vararhirikkatte.

  • @premeelabalan728
    @premeelabalan728 2 ปีที่แล้ว

    Oru nalla message karanjupoyi

  • @jayasreeve9377
    @jayasreeve9377 2 ปีที่แล้ว

    Ammak makalodulla sneham niswartam anu.pakshe makkal tirichu nalkunna sneham swartam anu. Avare valarty valutaki vit tulachu padippikum...ennitum amma nangalk vendi entu cheitu ennu chodhikum....

  • @chandrancmk2960
    @chandrancmk2960 2 ปีที่แล้ว +1

    Amma.super

  • @rajeshh433
    @rajeshh433 2 ปีที่แล้ว

    Good. Videos. Congratulations

  • @sumaimathsumaimath.c2419
    @sumaimathsumaimath.c2419 2 ปีที่แล้ว

    Great message.. 👍👍👍

  • @muthushemimuthu9175
    @muthushemimuthu9175 2 ปีที่แล้ว

    Amma👌🏻👌🏻👌🏻

  • @sbkitchen4599
    @sbkitchen4599 2 ปีที่แล้ว +1

    Super👌🏻👌🏻

  • @syamalakr8436
    @syamalakr8436 2 ปีที่แล้ว

    Ayyo കാണാൻ വയ്യ ഭഗവാനെ 🙏🙏

  • @jayadurgat8257
    @jayadurgat8257 ปีที่แล้ว

  • @ameenameen9912
    @ameenameen9912 2 ปีที่แล้ว +1

    👌👌

  • @Allroundancer190
    @Allroundancer190 2 ปีที่แล้ว +1

    Good msg

  • @pushpadassurendradas8533
    @pushpadassurendradas8533 2 ปีที่แล้ว

    Sankadam thonni ippol Italy blog kandite

  • @myworld....8515
    @myworld....8515 2 ปีที่แล้ว

    Kannu nirayathea kandu theerkkan Sadhikkilla.. Samuhathintea oro kazhchapadu .. Ennathea thalamurakku sugha sowkaryengel koodumpo snehabhadhngaludea Vila marennu pokum..

  • @adukkala3898
    @adukkala3898 2 ปีที่แล้ว

    3 kuttikalda amma aanu...ethinokka thinnan maathram kodutha pora....daiva bhayathil valarthanam.......snehathilum......pinna makkale aasrayich jeevikkaruth....nammuk ullath save cheith vach oru tour nu pokanam.......edakk okka nammuda naatil vannu...pillere kananam..
    Nadokke kaananam....pinne verai sthalath tournu pokanam...

  • @leenaantony1962
    @leenaantony1962 2 ปีที่แล้ว

    Ente Daivame enikku randum aanmakkala.Durbhuthangal kery varalle Daivame.

  • @esde3667
    @esde3667 2 ปีที่แล้ว

    Makkale avarude vaxhiku vidanam avare aanu porathaakendath. Amma aayaal makkale nelakunirthanam

  • @binduchandran9953
    @binduchandran9953 2 ปีที่แล้ว

    👍👍👍

  • @satheesann2240
    @satheesann2240 2 ปีที่แล้ว

    👍

  • @aminak7114
    @aminak7114 2 ปีที่แล้ว

    Ee ammede mukham vaadumbol nenjinullil oru vingalaanu oru message aanenkil koodi. Karanam orupaadu ithupolathe avasthayulla ammamaare njan kandittundu. 4 aanmakkale raliway stationil palaharam vittu valiya officermaaraakki aavasanam vayassay aarkkum vendathe elladthum ninnu purathaakki ayalvasigal oru cherya veededuthu thamasippichu. Aa amma marikkumvare kanneeru thornnitilla. Athpole ethra ethra ammamaar.

  • @maziyamehaq9895
    @maziyamehaq9895 2 ปีที่แล้ว +1

    Allengilum pavamaya ammai ammamarku chilapo inganathe marumakalavum kituka ennal ente ammai ammaye polathe anengil nammalethra sneham kanichalum kuttame kanum sahichu sahichu maduthu

  • @santhakumarsanthakumar2229
    @santhakumarsanthakumar2229 2 ปีที่แล้ว

    വീഡിയോ കംപ്ലീറ്റ് കഴിഞ്ഞില്ല 😪😪😪 വിഷമം കൊണ്ട്

  • @kichukichus4294
    @kichukichus4294 2 ปีที่แล้ว

    Ee ammeda face kandapo orupaad sankadam vannu karanju poi😞

  • @kiranivyanivya5867
    @kiranivyanivya5867 2 ปีที่แล้ว

    Ente achan marichu njan ente ammaye njan ente vittilleku kondu vannu allathe kallayilla otaku akkum ella

  • @syamalarsyama7481
    @syamalarsyama7481 2 ปีที่แล้ว

    Moludeyum monteyum makkaleyum padippichu valya nilayil akkatte 25 Varsham okke kazhiyumpol Ithu pole avilla Vrudha sadhanathil polum sthalam kanilla Peru vazhiyil kidakkam

  • @abubackerabubacker332
    @abubackerabubacker332 2 ปีที่แล้ว

    Enikk ithu poleyoramma illathayippoyi

  • @aneeshaaneesha1758
    @aneeshaaneesha1758 2 ปีที่แล้ว

    Super

  • @ashraft3778
    @ashraft3778 2 ปีที่แล้ว

    😔😔

  • @swalihshahs443
    @swalihshahs443 2 ปีที่แล้ว +1

    Supper vidio

  • @sheenageorge3343
    @sheenageorge3343 2 ปีที่แล้ว

    Super aa

  • @meharoos928
    @meharoos928 2 ปีที่แล้ว

    😭😭😭😭😭