'അപകടസമയത്ത് ട്രക്കിന്റെ ക്യാബിൻ ഭാ​ഗം പുഴയിൽ കണ്ടു'; നിർണായക വിവരം നൽകി പ്രദേശവാസി | Shirur

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • 'അപകടസമയത്ത് ട്രക്കിന്റെ ക്യാബിൻ ഭാ​ഗം പുഴയിൽ കണ്ടു'; നിർണായക വിവരം നൽകി പ്രദേശവാസി
    At the time of the accident, part of the truck's cabin was found in the river'; The local resident gave crucial information
    #Shirurlandslip #ArjunRescueOperation #Karnatakalandslide#kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 124

  • @Nintemookkuthippenn
    @Nintemookkuthippenn 2 หลายเดือนก่อน +49

    ഈ യുവാവ് ഇന്നാണ് മണ്ണിന്റെ അടിയിൽ നിന്നും വന്നത് അതാണ്‌ അവൻ ഇന്ന് വന്നത് 👌👌👌

    • @divyashaji8405
      @divyashaji8405 2 หลายเดือนก่อน +9

      പ്രദേശവാസികളെ അടുപ്പിക്കില്ലലോ.. എല്ലാരേം അടിച്ചു ഓടിക്കുവല്ലേ... നേരത്തെ പറയാൻ വന്ന അവര് പറയുന്നത് ഒന്നും കെട്ടിരുന്നെങ്കിൽ 😢😢😢🙏🙏🙏 ദൈവമേ കാത്തോണേ 🙏

  • @shinojcr
    @shinojcr 2 หลายเดือนก่อน +102

    ഇനി കുറച്ചു കഴിഞ്ഞാൽ അർജുൻ നീന്തി പോകുന്നത് കണ്ടു് എന്ന് പറയും😮

  • @ArathiSanath
    @ArathiSanath 2 หลายเดือนก่อน +25

    വണ്ടി കണ്ടുപിടിച്ചിട്ട് മൂന്ന് ദിവസമായി ഇതുവരെ അതൊന്ന് എടുക്കാൻ പോലും പറ്റിയിട്ടില്ല

  • @rejichacko-lo5ru
    @rejichacko-lo5ru 2 หลายเดือนก่อน +6

    എൻ്റെ അനുമാനം ലോറി ശക്തമായ മണ്ണിടിച്ചിലിൽ ചരിഞ്ഞ് വീഴുകയും അവിടെനിന്ന് നീങ്ങി വെളത്തിൽ തലകീഴായി പതിക്കുകയും ചെയ്തു. തടി കെട്ടഴിഞ്ഞ് കുറെ ചെളിയിൽ കുടുങ്ങുകയും ചിലത് പലയിടങ്ങളിലും ഒഴുകി പോയി. അവിടെ മണ്ണിനടിയിൽ ചെളിയിൽ അവൻ കിടപ്പുണ്ട്. ശരീരത്തിൽ എന്തൊ കുടുക്കപ്പെട്ട അവസ്ഥയിൽ കിടപ്പുണ്ട്. ഈ കാലാവസ്ഥയിൽ പുറത്ത് എത്തിക്കാൻ പ്രയാസമാണ്. ദിവസങ്ങൾ എടുക്കും. ഇല്ലെങ്കിൽ അതിവിദഗ്ധരുടെ പരിശ്രമം വേണ്ടി വരും. അടിയൊഴുക്ക് ആണ് പ്രശ്നം. സത്യം നമ്മൾ അംഗീകരിക്കുക.

  • @vinithajobyvinithajoby7093
    @vinithajobyvinithajoby7093 2 หลายเดือนก่อน +44

    എനിക്ക് തോന്നുന്നഒരുകാര്യം 3:29 പറയുവനേ.. മണ്ണുമാന്തി യുടെ കയ്യിൽ ഒരു മുങൽ വിദ ക്ത്ത ൻ ബൽറ്റ് കൊണ്ട് കെട്ടിയതിനുശേഷം ഇറ ങി നോക്കിയാൽ വണ്ടി കാണാൻ പറ്റുമോന്നു നോക്കാമോ.. വണ്ടിയുടെ ക്യാ ബിൻ എവിടെ യാണ് എന്നറിയാലോ

    • @Nintemookkuthippenn
      @Nintemookkuthippenn 2 หลายเดือนก่อน

      👌👌👌

    • @resmirv1
      @resmirv1 2 หลายเดือนก่อน

      👍🏻👍🏻👌🏻👌🏻

  • @RaseenaSuhaib
    @RaseenaSuhaib 2 หลายเดือนก่อน +3

    ഒരാൾ കിണറ്റിൽ വീണപ്പോൾ സൂചിയും നൂലും എടുത്തു രക്ഷിക്കാൻ പോയപോലെ ഉള്ള അവസ്ഥയാണ് ഇവിടെ ആദ്യം മുതലേ കാണുന്നത്

  • @manjunitheeshmanjunitheesh890
    @manjunitheeshmanjunitheesh890 2 หลายเดือนก่อน +17

    കണ്ട സാധനങ്ങൾ എല്ലാം എടുക്ക് സമയം കളയല്ലെ, വെറുതെ ലാഗ് അടുപ്പിക്കുന്നു വണ്ടിയുടെ partsകൾ കണ്ടെങ്കിൽ അവയെല്ലാം എടുക്ക്😢

  • @shaliniomana6295
    @shaliniomana6295 2 หลายเดือนก่อน +1

    🙏നമ്മുടെ എല്ലാം കാര്യം ഇങ്ങനെ ആയിരിക്കും......... ഈ ലോകം ഇത്ര യേറെ പുരോഗമിച്ചിട്ടും ഒരുജീവനുവേണ്ടി എത്ര ദിവസം ആയി തിരയുന്നു 😭

  • @ajayakumar2025
    @ajayakumar2025 2 หลายเดือนก่อน +47

    ആദ്യം ഇതൊന്നും അതായത് ആരങ്കിലും അപകടം നേരിൽ കണ്ടവരുണ്ടോ എന്ന്അന്യോഷിക്കാൻ പറ്റാ തെ പോയത് കഷ്ടം

    • @semi623
      @semi623 2 หลายเดือนก่อน +1

      സംഭവം എല്ലാവരും അറിഞ്ഞില്ലേ കണ്ടവര്‍ മുമ്പോട്ടു വന്ന് പറയേണ്ടതല്ലേ😢

    • @ponnoos-sha
      @ponnoos-sha 2 หลายเดือนก่อน

      അവര്ക്ക് mlm ayiyillallo

  • @lizus1123
    @lizus1123 2 หลายเดือนก่อน +12

    നിങ്ങൾഅവിടെ മാത്രം ഒതുങ്ങാതെ ഒന്നുകിൽ ആ പുഴയുടെ താഴെ ഭാഗത്ത് ഒഴുക്കിൽ എങ്ങാനും പെടാനോ അല്ലേൽ ഒഴുകി പോയി വഴി മാറി മറ്റു സ്ഥലങ്ങളിൽ അകപ്പെടാനോ ചാൻസ് ഇല്ലാതില്ല അന്ന് incident നടന്ന time il ഇതുപോലെ ഒഴുക്കിന്ടെ ഫ്ലോ കൂടന്നത് ഇന്നത്തെപോലെ ഉണ്ടാകില്ല പിന്നെ മന്നിടിഞ്ഞ പുഴയിൽ ചേർന്ന മണ്ണുകൾ ഇന്നത്തേതിനേക്കാൾ കുറവാകും ഇപ്പൊ മഴയും വെള്ളവുമെല്ലാം കൂടി കൂടുതൽ റിസ്ക് ആണ് അത്കൊണ്ട് ഒഴുക്കിൽ എങ്ങാനും പെട്ടിട്ടുണ്ടോ എന്നുള്ള ചാൻസ് തള്ളികളയാനാകില്ല. നീന്തലൊക്കെ വശമുള്ള ആളാണെൽ താടികഷണങ്ങൾ ഒഴുകി പോയത് pole എവിടെയെങ്കിലും അവശനായി കിടക്കുന്നുണ്ടോ അറിയില്ലല്ലോ

  • @vinithajobyvinithajoby7093
    @vinithajobyvinithajoby7093 2 หลายเดือนก่อน +6

    എന്റെ ആരുമല്ല. ഞങ്ങളുടെ കൂടെ പിറപ്പുപോലേ ആയി

  • @abdulrafeeque9077
    @abdulrafeeque9077 2 หลายเดือนก่อน +1

    Apakadam neril kandath 11aam divasam ano anweshikkunnath

  • @fragviper1058
    @fragviper1058 2 หลายเดือนก่อน +5

    Thalakizhe marinje vandide cabin angane anu bro vellathinte mukalil kaanumne

  • @mathewv.m8801
    @mathewv.m8801 2 หลายเดือนก่อน +1

    Why cant Indian Navy smaller size Submarines be used for search operations??

  • @rajutk1145
    @rajutk1145 2 หลายเดือนก่อน +2

    Predasavasi pathinonnu divasamayappozhamno avidottu vannathu

  • @divyashaji8405
    @divyashaji8405 2 หลายเดือนก่อน +2

    മഴ തോർന്നിട്ട്, ഒഴിക്കു കുറഞ്ഞിട്ടു, വെള്ളം താന്നിട്ടു, ഒക്കെ ആണോ ഇനി തപ്പാൻ ഇരിക്കുന്നേ 😢😢

    • @Roooh_27s
      @Roooh_27s 2 หลายเดือนก่อน

      ഇവിടെ നിന്ന് ഇങ്ങനെ പറയാതെ അവിടെ പോയി അവിടത്തെ അവസ്ഥ കൂടേ മനസ്സിൽ ആക്കാൻ ശ്രെമിക്കു

  • @pravijabalanandan5145
    @pravijabalanandan5145 2 หลายเดือนก่อน +1

    eyale anne evide ayirunnu

  • @saivarenya9305
    @saivarenya9305 2 หลายเดือนก่อน +5

    Ee pradeshavaasi okke ithrem divasam evde aayirunnu? Evde ninnu kandu?

  • @sreejithk1462
    @sreejithk1462 2 หลายเดือนก่อน

    ലോറി കണ്ടു കണ്ടു എന്നുപറയുന്നതല്ലാതെ കാണുന്നില്ലല്ലോ ഇതുവരെ.ഇനി എത്രനാൾ നാൾകൂടി കാത്തിരിക്കണം ആ ലോറി പുറത്തു എടുക്കാൻ ?

  • @appletipsbyicreator7019
    @appletipsbyicreator7019 2 หลายเดือนก่อน +1

    ട്രക്ക് കണ്ടെത്തിയെങ്കിൽ floating crane ഉപയോഗിച്ച് അതുപോക്കിയെടുത്തൂടെ !

  • @Sreelakshmiramji642
    @Sreelakshmiramji642 2 หลายเดือนก่อน +2

    Ethu vare ee sakshikal ellam evide ayirunnu 11 days ayi .May be avark arivillayirikkum .

  • @Sainudheen-tx8tl
    @Sainudheen-tx8tl 2 หลายเดือนก่อน +1

    Ethrayum,divasam,ayit,ee,pradasa,vasi,avida,ayirunnu

  • @Karthika57874
    @Karthika57874 2 หลายเดือนก่อน

    കേരളത്തിലെ ആളുകൾ ആണെങ്കിൽ കണ്ടത് എല്ലാം അപ്പോൾതന്നെ പറഞ്ഞേനെ.രക്ഷിക്കാൻ കഴിയുന്നത് എല്ലാം നാട്ടുകാർ അപ്പോ തന്നെ ചെയ്യുമായിരുന്നു. ടാങ്കർ പൊട്ടിത്തെറിച്ച് ആണ് ഇത്രയും വലിയ അപകടം നടന്നത് എന്ന് തോന്നുന്നു.കാരണം 2പേരുടെ ശരീര ഭാഗങ്ങളാണ് ലഭിച്ചത്.

  • @IRFANKK-s8z
    @IRFANKK-s8z 2 หลายเดือนก่อน

    Vartha kelkumbol melle pok pole thonunnu thalprym illathe pole idhinekalum nallath nammude malsya thoyilalikal aayirunu

  • @pvshebi6592
    @pvshebi6592 2 หลายเดือนก่อน

    മരുമകൾ വന്നല്ലോ.. ഓന്റെ ഒരു കുറവ് കൂടി ഉള്ളൂ 😄

  • @mathewjohnThelappillil
    @mathewjohnThelappillil 2 หลายเดือนก่อน

    ഇന്ന് വേറെ അപകടം പിന്നേം നടന്നോ ഷിരൂരിൽ ? അതോ പഴയ കേസ് ആണോ ?

  • @sarathchaithram7100
    @sarathchaithram7100 2 หลายเดือนก่อน

    ഇനി കണ്ടവരെയും കേട്ടവരെയും ഒഴിവാക് ഇവരൊക്കെ ഏതു കോ പിന്നു കേറിവരുവാണ് എപ്പോ

  • @leelamonyr5779
    @leelamonyr5779 2 หลายเดือนก่อน

    Ethrayum divas am avan urangipoyo evidennu irangi varunnu

  • @krishnakumarimk8717
    @krishnakumarimk8717 2 หลายเดือนก่อน +8

    ഇത്ര ദിവസവും ഇവൻ ഇവിടെ ആയിരുന്നു ഇത് പറയാതെ

    • @ramyamolu2706
      @ramyamolu2706 2 หลายเดือนก่อน +3

      അവനെ പറഞ്ഞിട്ട് കാര്യമില്ല. ചിലപ്പോൾ അവർ ടീവിയോ, മൊബൈലോ ഇല്ലാത്ത ഗ്രാമ പ്രദേശങ്ങളിൽ ജീവിക്കുന്നവരായിരിക്കാം. ടൗണിൽ ഇറങ്ങിയ സമയത്ത് ആയിരുന്നിരിക്കാം വിവരങ്ങൾ എല്ലാം അറിഞ്ഞത്.

  • @FarshadMA-uw4gr
    @FarshadMA-uw4gr 2 หลายเดือนก่อน +51

    അവനെ ആ പുഴയിൽ തള്ളി ഇടാൻ ആരും ഇല്ലേ

    • @Nintemookkuthippenn
      @Nintemookkuthippenn 2 หลายเดือนก่อน +1

      😂😂😂😂

    • @musthafan8684
      @musthafan8684 2 หลายเดือนก่อน +3

      ഈ കമന്റ് കണ്ട് ചിരിച്ചു ഒരു വഴിയായി 😂

    • @harshapillai8125
      @harshapillai8125 2 หลายเดือนก่อน

      Nonsense

  • @avanthika9488
    @avanthika9488 2 หลายเดือนก่อน +5

    Enkil ayyalku neruthe paranju koodarunno

  • @zulfafouzan3726
    @zulfafouzan3726 2 หลายเดือนก่อน +14

    ഇത് വരെ ഈ പ്രദേശവാസി എവിടെ ആയിരിന്നു ഇതൊക്ക ആദ്യമല്ലേ പറയേണ്ടത് ഇപ്പോഴാണോ പറയുന്നത്

    • @shirasmohammed3901
      @shirasmohammed3901 2 หลายเดือนก่อน +10

      അതിനു അത് അന്വേഷിക്കാനോ തിരയാൻ എത്തിയവരെ അതിനു അനുവദിക്കാനോ കർണാടക പോലീസ് ശ്രമിച്ചോ...!?
      ആദ്യ 10 ദിവസം റോഡിൽ മണ്ണ് നീക്കുക ആയിരുന്ന് പോലും😂

    • @athiravinu499
      @athiravinu499 2 หลายเดือนก่อน

      പരിസരവാസിക്ക് അറിയില്ല നമ്മളെ അർജുൻ ന്റെ വണ്ടി ആണോ അതിൽ അർജുൻ ഉണ്ടോ എന്നൊന്നും വീഴുന്നത് കണ്ടു, പിന്നെ ഇതൊക്കെ അവിടെത്തെ പോലീസ് ആണ് അന്വേഷണം നടത്തേണ്ടത്, ഇങ്ങനെ സംഭവം ആരേലും കണ്ടത് ഉണ്ടോ എന്നൊക്കെ, അവിടെ ആർക്കും പ്രവേശനം ഇല്ലായിരുന്നു അങ്ങോട്ട്, പിന്നെ phn വിളിച്ചു ഒക്കെ പോലീസ് കാരോട് പറഞ്ഞാൽ അവർ ആട്ടി വിടും നമ്മളെ നാട്ടിലെ പോലെ അല്ല അവിടെ

    • @risnashameem5746
      @risnashameem5746 2 หลายเดือนก่อน +3

      Correct...ആദ്യം ദൃക്സാക്ഷികൾ ആരെങ്കിലും ഉണ്ടൊന്ന് നോക്കണം

    • @RedBook-jx4iv
      @RedBook-jx4iv 2 หลายเดือนก่อน

      അവരൊക്കെ ജീവനും കൊണ്ട് ഓടി... ഇപ്പൊ തിരിച്ചു വന്നേ

  • @JalaludheenEk
    @JalaludheenEk 2 หลายเดือนก่อน +4

    ഇത്രയും ദിവസം എവിടെയായിരുന്നു ഈ പൊട്ടനൊക്കെ

  • @kunjambujoppu1785
    @kunjambujoppu1785 2 หลายเดือนก่อน

    ഈ നിഗമനങ്ങളും, എങ്ങനെ. വീണു എന്നതിന് ഒന്നും അല്ല ഇവിടെ. പ്രസക്തി 🙏🙏 ആ ട്രക്ക് എങ്കിലും ആദ്യം പുറത്ത് edukk👍

  • @layajohn9917
    @layajohn9917 2 หลายเดือนก่อน +2

    ഈ ചാനലിന് മാത്രമാണോ നിർണ്ണായക വിവരം കിട്ടുന്നത്

  • @HeroBrine-i2o
    @HeroBrine-i2o 2 หลายเดือนก่อน

    തിരച്ചിൽ വഴി തെറ്റിച്ചു വിടാൻ ആരെയൊക്കെയോ ഇറക്കിയ പോലുണ്ട് ഓരോരുത്തർ ആയിട്ടു വന്നു ട്രക്ക് അവിടെ കണ്ടു ഇവിടെ കണ്ടു എന്നും പറഞ്ഞു അവസാനനിമിഷത്തിൽ വരും ഇന്നാണോ ഇയാൾ uyarthezhunettathu ഇത്രയും ദിവസം ഇയാൾ മണ്ണിന്റെ അടിയിൽ ayirunno

  • @sandhyadevi9408
    @sandhyadevi9408 2 หลายเดือนก่อน

    Dingi boat riveril karangunne kaanam. Lorry kanndalum edukkan pattumo. Stop all news channel. Arjune kittum bol paranjal madi.

  • @danijose3057
    @danijose3057 2 หลายเดือนก่อน +12

    ഇതൊക്കെ പറയാൻ കുച്ചിൻ ദേവ് ആരാ

    • @babupillai2106
      @babupillai2106 2 หลายเดือนก่อน

      അയാൾ ആരാണ് ഇപ്പോൾ എവിടെ നിന്നു വന്നു

  • @tsgopalakrishnan
    @tsgopalakrishnan 2 หลายเดือนก่อน +1

    സച്ചിന്റെ കൂടെ മേയറൂട്ടി ഇല്ലേ? മേയറൂട്ടിയുടെ വിദഗ്ധ അഭിപ്രായം കൂടി ഉടനടി സംപ്രേക്ഷണം ചെയ്യണം.

  • @faarupvk6832
    @faarupvk6832 2 หลายเดือนก่อน +6

    അവൻ അവിടെ വരാൻ വേണ്ടി കള്ളം പറയുന്നതായിരിക്കാം

    • @Sinanc3150
      @Sinanc3150 2 หลายเดือนก่อน

      😂😂

  • @orangeorange3197
    @orangeorange3197 2 หลายเดือนก่อน

    ഇവൻ ഇപ്പോൾ ആ പറയുന്നേ,,,,,, അവിടെ ഉള്ള ആൾകാർ എന്താ ഇങ്ങനെ,,,,

  • @HopeandaFuture123
    @HopeandaFuture123 2 หลายเดือนก่อน

    ഇതാന്നോ നിർണ്ണായക വിവരം. താനൊക്കെ കാശൊണ്ടാക്ക്. തെറ്റിദ്ധത്തിപ്പിക്കുന്ന വിധത്തിൽ വാർത്തയുടെ ഹെഡിങ്ങുകൊടുത്തു വ്യൂവേഴ്സിനെ കൂട്ടാൻ. മാധ്യമങ്ങൾക്ക് ചാകരയാണ് ഇപ്പോ. ഈയൊരു കാര്യത്തിൽ മാത്രം ശ്രദ്ധ കൊടുത്തിരിക്കുവാണ് എല്ലാരും. വേറൊരു കാര്യവും വാർത്തയിൽ വരുന്നില്ല.

  • @rethammapresannan8962
    @rethammapresannan8962 2 หลายเดือนก่อน

    കണ്ടെങ്കിൽ ഇത്രേം ദിവസമായില്ലേ. ഇനി മനസ്സിൽ വച്ചാ മതി. വിവരമില്ലാത്തതിന്റെ പിറകേ നടക്കുന്ന ചാനൽ

  • @ramlabasheer7277
    @ramlabasheer7277 2 หลายเดือนก่อน

    എന്നിട്ട് അയാള് ഇത്രയും ദിവസം എവിടെ ആയിരുന്ന് ണോ അയാളെ കണ്ട പാടിച്ചത് ഈ പതാ ന്നെന്നാ മത്തെ ദിവസമാ

  • @Nintemookkuthippenn
    @Nintemookkuthippenn 2 หลายเดือนก่อน

    ഇതൊന്നും 11ഡേ വരെ അറിഞ്ഞില്ലേ.. അവരെ ഒക്കെ കൊണ്ട് പറയിപ്പിക്കുന്നതാവും

  • @suboshbose8307
    @suboshbose8307 2 หลายเดือนก่อน

    വാർത്ത പറയുന്നവൻ 🙏🙏🙏🙏🙏ഒരു ബോധവും ഇല്ല..... 10ദിവസം കഴിഞ്ഞാണോ ഒരുത്തൻ ലോറി കണ്ടു എന്ന് പറഞ്ഞു വന്നത് എന്നാൽ അതു ചോദിക്കാതെ എന്തൊക്കെയോ പറയുന്നു 🙏🙏🙏🙏🙏

  • @safrathsafrath2396
    @safrathsafrath2396 2 หลายเดือนก่อน

    Enthokkeyaa parayunnee engine enkilum onnu kandupidivhal mathiyenu

  • @abidvpz2660
    @abidvpz2660 2 หลายเดือนก่อน

    ഇവൻ ഇത്രേം ദിവസം എവിടെ യായിരുന്നു.

  • @SajeshKk-nx4vl
    @SajeshKk-nx4vl 2 หลายเดือนก่อน

    😊🎉

  • @ShineVm
    @ShineVm 2 หลายเดือนก่อน +2

    Pradeshavasi anthukondu marachu 10 days after ano parayunne

  • @fathimarasha8628
    @fathimarasha8628 2 หลายเดือนก่อน

    ipol ano parayunadh an thane parayade

  • @PraisyReji-kh3ww
    @PraisyReji-kh3ww 2 หลายเดือนก่อน

    Aa pavathea ethinu parayannem aven parajathu arum kettukannilla

  • @gopivv6468
    @gopivv6468 2 หลายเดือนก่อน +9

    ഈ പറയുന്നMLA .ഇത്രയും നാൾ (8) ദിവസം എവിടെ ആയിരുന്നു.
    കണ്ട് പഠിക്കണം എ കെ എം അഷറഫ്.MLA എം.കെ രാഘവൻ MP . സതീഷ MLA എന്നിവരെയൊക്കെ
    വിദേശത്ത് പോകാൻ എയർപോർട്ട് വരെ ബേഗ് തൂക്കി പോയ മന്ത്രിമാർ വരെ ഇത്രയും ദിവസമായിട്ട് എവിടെ പോയി?
    പൊതുജനത്തിൻ്റെ നികുതി പിരിവല്ലെ ഇവർ ശംബളമായി വാങ്ങിച്ച് തിന്നുന്നത്? ഒരു കത്തയച്ചാൽ ഉത്തർവാദിത്തം തീർന്നുവോ? എല്ലാവരുടേയും ജീവൻ ഒരു പോലെയാണ്.
    വിദേശത്തായാലും കർണ്ണാടകത്തിലായാലും കേരളത്തിലായാലും .. എല്ലാം ജനം കാണുന്നുണ്ട്.

    • @shirasmohammed3901
      @shirasmohammed3901 2 หลายเดือนก่อน

      കർണാടക സർക്കാരു 12 ദിവസം കൊണ്ട് ഒണ്ടാകിയത് മറയ്ക്കാൻ, കോണകോലുവും കോട്ടയം കുഞ്ഞച്ചൻ മാരും ഇറങ്ങി..😂

  • @AshrafAyanol-gt3re
    @AshrafAyanol-gt3re 2 หลายเดือนก่อน +3

    പ്രതേശ വാസി ഇത്രയും ദിവസം ഉറങ്ങുകയായിരുന്നനോ

  • @HaseenaH-g4n
    @HaseenaH-g4n 2 หลายเดือนก่อน

    അർജുൻ വണ്ടി മാത്രം അല്ല മറ്റു വണ്ടികളും ഉണ്ട് കണ്ടത് എല്ലാം പുറത്തു എടുക്ക്

  • @JalaludheenEk
    @JalaludheenEk 2 หลายเดือนก่อน

    ഒരു സച്ചിൻ pbha

  • @shijithaprekash9061
    @shijithaprekash9061 2 หลายเดือนก่อน +4

    ലോകം മുഴുവൻ ഉള്ള ആളുകൾ അറിഞ്ഞിട്ടും ഇന്നാണോ ഇയാള് അറിഞ്ഞത് ഇയാൾ ഇന്നാണോ എഴുനളിയത്

  • @shanushammas3245
    @shanushammas3245 2 หลายเดือนก่อน +5

    ഒന്നുകിൽ ഇവരൊക്കൊ പറയുന്നത് കള്ളമാണ് അല്ലെങ്കിൽ അവിടെ എന്തൊക്കൊയോ അധികാരികൾ മറച്ചു വെക്കുന്നുണ്ട്

    • @TarQwise
      @TarQwise 2 หลายเดือนก่อน

      കൂടുതൽ ഒന്നും ഇനി പുറത്തറിയില്ല

  • @organicscow3099
    @organicscow3099 2 หลายเดือนก่อน

    Evan 10 days evide ayirunnu

  • @Sainudheen-tx8tl
    @Sainudheen-tx8tl 2 หลายเดือนก่อน

    Avanta,thalayil,thilacha,Anna,oyikkanam

  • @ShineVm
    @ShineVm 2 หลายเดือนก่อน +7

    Avane arrest cheythu first kodathiyil hajaraku

    • @athiravinu499
      @athiravinu499 2 หลายเดือนก่อน +2

      എന്തിന് 🤷🏻‍♀️, ആദ്യം അവിടെ ത്തെ പോലീസ് കാരെ അറസ്റ്റ് ആക്കണം, അവർ ആണ് ഇതൊക്കെ അന്വേഷണം ചെയ്യേണ്ടത്

    • @TarQwise
      @TarQwise 2 หลายเดือนก่อน

      പഞ്ചായത്തും പോലീസും ഒന്നും അവിടെങ്ങും ചെന്നിട്ടില്ല

  • @ShineVm
    @ShineVm 2 หลายเดือนก่อน +7

    Pradesa vasi pottanano.

  • @girijakumary3641
    @girijakumary3641 2 หลายเดือนก่อน +1

    Evan evidayrunnu

  • @noufalkb5163
    @noufalkb5163 2 หลายเดือนก่อน

    Athu aa gas tanker inthanu ennu ethu pottana ariyathe? Ini athu vechu oohapohangal kodukku

  • @thesolotraveler8261
    @thesolotraveler8261 2 หลายเดือนก่อน +1

    കേട്ടു മടുത്തു. വല്ലതും നടക്കോ

  • @akprasanth9518
    @akprasanth9518 2 หลายเดือนก่อน

    Avane pidichu vellathil mukki kollu, ithrayum divasam evideyayirunnu mahaan

  • @vanajakumaric8708
    @vanajakumaric8708 2 หลายเดือนก่อน

    V

  • @Celincelin-j5t
    @Celincelin-j5t 2 หลายเดือนก่อน

    🤭😭

  • @organicscow3099
    @organicscow3099 2 หลายเดือนก่อน +1

    Fool

  • @maryphilip2700
    @maryphilip2700 2 หลายเดือนก่อน +1

    Hp tanker cabin ayurikkum.

  • @accammajose285
    @accammajose285 2 หลายเดือนก่อน

    Ozhukil petu kaanum

  • @RaseenaSuhaib
    @RaseenaSuhaib 2 หลายเดือนก่อน +1

    ഇപ്പോഴാണോ ഇതെല്ലാം അന്വേഷിക്കുന്നത് കഷ്ടം തന്നെ. എന്തൊരു ആൾകാരാണെടോ അവിടുത്തെത്. ഇതൊക്കെ ആദ്യം ചെയ്യേണ്ടതല്ലേ 😓

  • @muhsinaarshad-cs3qu
    @muhsinaarshad-cs3qu 2 หลายเดือนก่อน

    Ivanokke yevdarunnu ithvare

  • @anoopgeorge2670
    @anoopgeorge2670 2 หลายเดือนก่อน

    Sachindev mla panjunnn 😂... vere arum onm pannajila

  • @MiniminikuttyAjayarsha
    @MiniminikuttyAjayarsha 2 หลายเดือนก่อน

    ഇപ്പോഴായിരിക്കും thoniye

  • @chandravathiik1404
    @chandravathiik1404 2 หลายเดือนก่อน

    Road se lana vandi jaane 0

  • @AshrafAshraf-q5e
    @AshrafAshraf-q5e 2 หลายเดือนก่อน +2

    ഈ കൂതര ഇപ്പോൾ ആണോ ഇദ് പറയുന്നധ്

  • @jayanthiruvarath4132
    @jayanthiruvarath4132 2 หลายเดือนก่อน +3

    വിജയനെ അവിടെ കൊണ്ടു പോയാൽ എല്ലാം ശരിയാകും

    • @shancmshancm6636
      @shancmshancm6636 2 หลายเดือนก่อน +5

      Enittu. Venam..mannu..ediyan.