ഉത്തരം കിട്ടാത്ത മടക്കമോ? | Arjun Rescue | DR.Arun Kumar | Special Show

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 790

  • @aneeshaanu1952
    @aneeshaanu1952 2 หลายเดือนก่อน +166

    അർജുന്റെ ഈ ചെറുപുഞ്ചിരി ഒരു മലയാളിയും മറക്കില്ല... അർജുനിപ്പോൾ ഷിരൂർ പുഴയിലല്ല ഓരോ മലയാളിയുടെയും നെഞ്ചിലാണ്.. ആ ചെറുസ്മിതം ഞങ്ങളുടെ നെഞ്ചിലെ വേദനയായി എന്നും 🙏🏻🙏🏻അർജുനെ നീ ഞങ്ങൾക്ക് മാപ്പ് തരൂ നിന്നെ നിന്റെ വേണ്ടപ്പെട്ടവർക്ക് ഒരു നോക്ക് കാണാൻ ആയി പോലും തിരികെ നൽകാനായില്ല 🙏🏻🙏🏻🙏🏻... നീ എവിടെയോ ഇരുന്നു ഞങ്ങളുടെ സ്നേഹം കാണുന്നു 🙏🏻🙏🏻🙏🏻🙏🏻

    • @varuntce1
      @varuntce1 2 หลายเดือนก่อน +4

      🙏🙏🙏🙏

    • @dhurhobgxvjgjjggjhf8452
      @dhurhobgxvjgjjggjhf8452 2 หลายเดือนก่อน +4

      അതെ അർജുൻ നീ ഇനി ഞങ്ങളുടെ ഇടനെഞ്ചിൽ 😢😢😢😢

    • @FXTRADERREN
      @FXTRADERREN 2 หลายเดือนก่อน

      😊😊😊😊😊

    • @shankar4330
      @shankar4330 2 หลายเดือนก่อน

      Roadies accident vallathum sambhavichal vandiyil ninnu irangathe thadi oori pokunna aalanu ivide comment boxil lekhanam ezhuthi kondirikkunnu

    • @arjunhari6286
      @arjunhari6286 2 หลายเดือนก่อน

      @@dhurhobgxvjgjjggjhf8452 എന്നിട്ട് എന്നിട്ട്??

  • @MIRACLEEXPLORE
    @MIRACLEEXPLORE 2 หลายเดือนก่อน +2

    കേരളത്തിനുവേണ്ടി മുഴങ്ങുന്ന ഒരേയൊരു ശബ്ദം Dr അരുൺകുമാർ🔥

  • @ashnaasha1286
    @ashnaasha1286 2 หลายเดือนก่อน +121

    സർ നിങ്ങൾ ഇതിൽ നിന്നും പിന്മാറരുത് 🙏. ആ കുടുബത്തിനും സഹോദരനും നീതി കിട്ടണം. പ്രാത്ഥിക്കാം നമുക്ക്.

    • @Bob-ic8lg
      @Bob-ic8lg 2 หลายเดือนก่อน +4

      😂😂😂

    • @Anu124-p8s
      @Anu124-p8s 2 หลายเดือนก่อน

      @@ashnaasha1286 ജീവനോടെ കിട്ടാൻ ഒരു ശതമാനം പോലും സാധ്യതയില്ലാത്ത മൂന്ന് പേർക്കായി ജീവിച്ചിരിക്കുന്നവർ ആപത്തിലേക്ക് പോകണം എന്നാണോ നിങ്ങൾ പറയുന്നത്?

    • @Anu124-p8s
      @Anu124-p8s 2 หลายเดือนก่อน

      @@ashnaasha1286 ജീവിച്ചിരിക്കാൻ ഒരു ശതമാനം പോലും സാധ്യതയില്ലാത്ത മൂന്ന് പേർക്കായി ജീവിച്ചിരിക്കുന്നവർ ആപത്തിലേക്ക് പോകണം എന്നാണോ നിങ്ങൾ പറയുന്നത്?

    • @Mnop335
      @Mnop335 2 หลายเดือนก่อน +1

      Sir kerala govt.. cheyyatte full permission edukaatte..

    • @santhamurali8468
      @santhamurali8468 2 หลายเดือนก่อน +1

      പ്രകൃതി യുടെ ദേഷ്യം മാറണംണമെങ്കിൽ ദൈവം കനിയണം 🙏

  • @SHEESVIBES2021
    @SHEESVIBES2021 2 หลายเดือนก่อน +49

    താൽക്കാലികമായി നിർത്തിയിട്ടു ഇനി തുടങ്ങിയിട്ട് എന്തുകാര്യം ? ഒരു മനുഷ്യനെയും, വണ്ടിയെയും കണ്ടെത്തുവാൻ വേണ്ടിയല്ലേ രക്ഷപ്രവർത്തനം തുടങ്ങിയത് ? നിർത്തിയിട്ടു പിന്നെ തുടങ്ങാൻ ഇത് കനാൽ പണിയോ, കെട്ടിടം പണിയോ അല്ലല്ലോ. ഇത് വല്ലാത്തൊരു ചെയ്ത്തായി പോയി. 😢

  • @fadiyashamnafadiya486
    @fadiyashamnafadiya486 2 หลายเดือนก่อน +26

    അർജുൻ തിരിച്ചു വരുമെന്നു കാത്തിരിക്കുന്നു അത്ഭുതം സംഭവിക്കട്ടെ 🤲🤲🤲🤲🤲

  • @verticmight7752
    @verticmight7752 2 หลายเดือนก่อน +88

    അർജുൻ വരും ജീവനോടെ... എന്റെ മാതാവേ... 🙏

    • @hudahenzahenza8654
      @hudahenzahenza8654 2 หลายเดือนก่อน +2

      Yes❤

    • @amalvasu9113
      @amalvasu9113 2 หลายเดือนก่อน +1

      😢😢😢

    • @KCU2211
      @KCU2211 2 หลายเดือนก่อน +6

      Eni saadhyatha kurav aan🙃

    • @HuskyElaine
      @HuskyElaine 2 หลายเดือนก่อน +10

      താനൊക്കെ ഏതു ലോകത്താണ്.

    • @chembsajin5235
      @chembsajin5235 2 หลายเดือนก่อน

      Enthonadey

  • @cgbabaff919
    @cgbabaff919 2 หลายเดือนก่อน +205

    കർണാടക നിർത്തിവെച്ചതു കേരളം തുടങ്ങട്ടെ നമ്മുക്ക് കണ്ടെത്താം 👍

    • @KrishnadasKonnodath
      @KrishnadasKonnodath 2 หลายเดือนก่อน

      കേവലം അഴുക്കു ചാലിൽ പെട്ട ആളെ രക്ഷിക്കാൻ കഴിയാത്ത കേരളം ആണ് രക്ഷസ രൂപം പൂണ്ട ഗംഗവലിയിൽ ഉണ്ടാക്കാൻ പോകുന്നത്..

    • @ajeenasubash9108
      @ajeenasubash9108 2 หลายเดือนก่อน +9

      😢

    • @sarathsara2748
      @sarathsara2748 2 หลายเดือนก่อน

      @@ajeenasubash9108 ~~qqqq~q

    • @HussainKunhi-s5o
      @HussainKunhi-s5o 2 หลายเดือนก่อน +2

      @@cgbabaff919 ഇപ്പൊ അവിടെ തിരച്ചിൽന് നേതൃത്വം കൊടുക്കുന്നത് മാപ്ര മലയാളികൾ തന്നെ ഇനി മുകളിൽ നിന്ന് വേറെ വരണുണ്ടോ

    • @fighterkerala7388
      @fighterkerala7388 2 หลายเดือนก่อน +5

      നമുക്ക് ഒരുമിച്ച് പോകാം ഒരുദിവസം കേരളം പൊതു ലീവ് പെഗ്യാപിക്കട്ടെ

  • @KILLARBOY-vh7nw
    @KILLARBOY-vh7nw 2 หลายเดือนก่อน +2

    പർവ്വതം പോലൊരു വണ്ടി ആ വണ്ടി വെള്ളത്തീന്ന് കണ്ടുകിട്ടാനും കിട്ടിയിട്ടില്ല എന്നാൽ കർണാടക സർക്കാരിന്റെ ജയിലിലോ പോലീസ്റ്റേഷനിൽ അവരുടെ കസ്റ്റഡിയിൽ കാണാനേ സാധ്യതയുള്ളൂ 100%

    • @KILLARBOY-vh7nw
      @KILLARBOY-vh7nw 2 หลายเดือนก่อน

      എംഎൽഎ അവിടുത്തെ ഉദ്യോഗസ്ഥരും വീട്ടുകാരെയും പത്രക്കാരെയും അവിടെ അടുപ്പിക്കുന്നില്ല ഈ സമയം കൊണ്ട് ഇവര്‍ക്ക് എന്തോ കള്ളക്കളി ഉണ്ട് അവർക്കറിയാം അർജുൻ അവിടെ ഉണ്ടെന്ന് അർജുൻ ജീവനോടെ കാണാനേ സാധ്യതയുള്ളൂ അല്ലെങ്കിൽ ഒരു വർത്താനം ഗ്രാമത്തിൽ എവിടെയോ ഒരു തടിയല്ല കണ്ടുപിടിച്ച മല പോലുള്ള വണ്ടി എന്തുകൊണ്ട് കണ്ടുപിടിക്കാൻ ഒക്കുന്നില്ല വണ്ടി അവരുടെ കസ്റ്റഡിയിൽ വണ്ടിയുടെ മുതലാളിയും പിടിക്കണം

  • @ashiqueashique5012
    @ashiqueashique5012 2 หลายเดือนก่อน +3

    ചോദ്യം നമ്പർ ഒന്ന് ജനസമൂഹത്തിന് നിങ്ങൾ നൽകിയ ന്യൂസുകൾ എന്ത് തേങ്ങയാണ് അർജുൻ്റെ ട്രക്ക് പുഴയിലുണ്ട് അത് മൂന്ന് ഭാഗങ്ങളായി കിടക്കുന്നു ട്രക്കിൻ്റെ തൊട്ടടുത്തെക്കി നിങ്ങളുടെ ന്യൂസിലൊക്കെ ഒരു പാട് പൊട്ടത്തരങ്ങൾ'

  • @safvanasamad2884
    @safvanasamad2884 2 หลายเดือนก่อน +7

    അധികാരികളോട് ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കും...നീതി കിട്ടുന്നത് വരെ...
    ഡോ.അരുൺകുമാർ🔥🔥

  • @Thumpa-uh2mr
    @Thumpa-uh2mr 2 หลายเดือนก่อน +4

    അരുൺ ഈ ചോദിച്ച ചോദ്യങ്ങളെല്ലാം നമ്മളെല്ലാം ആവർത്തിക്കുക തന്നെ വേണം

  • @sujis6681
    @sujis6681 2 หลายเดือนก่อน +70

    അരുൺ.. ഒരു ചോദ്യം നിങ്ങളോട്.. ലോറി അതാ അവിടെ.. ലോറി ഇവിടെ.. കയർ അവിടെ.. ട്രക്ക് അവിടെ ഇവിടെ.. തടി അവിടെ ഇ വിടെ... ഇതൊക്കെ എവിടെ നിന്നുള്ള ന്യൂസ്‌ ആരുന്നു.? സത്യത്തിൽ എന്തേലും തുമ്പ് കിട്ടിയിരുന്നോ?

    • @nish8586
      @nish8586 2 หลายเดือนก่อน

      എന്തൊക്കെയോ ധു രൂഹതയുണ്ട്

    • @highn773
      @highn773 2 หลายเดือนก่อน +3

      ഒരു മുടിയും കിട്ടിയില്ല.. ഇവന്മാർക്ക് കുറച്ചു ദിവസം വാർത്ത വേണം. അത്രേ ഉള്ളൂ

    • @rabeehmon2469
      @rabeehmon2469 2 หลายเดือนก่อน +2

      ലോറി തലകീഴായ് കിടക്കുന്നു എന്തെല്ലാം തള്ള് 🤭

    • @mohammedshameelv74
      @mohammedshameelv74 2 หลายเดือนก่อน

      😂😂😂

    • @sejalb6795
      @sejalb6795 2 หลายเดือนก่อน

      അവൻ്റെ അപ്പൻ്റെ nd kitty

  • @shabanaasmin8021
    @shabanaasmin8021 2 หลายเดือนก่อน +11

    കേരളം ഈ ദൗത്യം ഏറ്റ് എടുക്കണം 💪🏻അരുൺ സാർ plzz കേരളത്തിനെ ഏല്പിക്കാൻ reqst കൊടുക്ക്. നമ്മുടെ അർജുൻ എവിടെ ആണെന്ന് ഞങ്ങൾക്ക് അറിയണം 💪🏻plzz

    • @jijithd9862
      @jijithd9862 2 หลายเดือนก่อน

      Enkil keralthodu aruninodum para.... Aadhyam kavalapparayil manninadiyil kittanullaa 10 olam pere kandupidikkan..... Avarude kudumbathinu neethi vaangichu kodukkan....

  • @maheshmohan5667
    @maheshmohan5667 2 หลายเดือนก่อน +63

    ഇതിൽ അക്കമിട്ടു ചോദ്യം ഉണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല. ഉത്തരം ഒന്നേ ഉള്ളു ഈ അപകടത്തിൽപ്പെട്ടവരൊന്നും ജീവനോടെയില്ല എന്ന യാഥാർഥ്യം അവർക്കു മനസ്സിലായി, രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കും കുടുംബം ഉള്ളതാണന്നും മനുഷ്യരാണെന്നും ഉള്ള വ്യക്തമായ ബോധ്യം അവർക്കുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ.

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj 2 หลายเดือนก่อน +1

      സത്യം 😔

    • @rajilanbm4164
      @rajilanbm4164 2 หลายเดือนก่อน

      true

    • @AjRXG
      @AjRXG 2 หลายเดือนก่อน

      സത്യം

    • @beenapv1455
      @beenapv1455 2 หลายเดือนก่อน

      സത്യം

    • @beenapv1455
      @beenapv1455 2 หลายเดือนก่อน

      ഇതാണ് സത്യം

  • @anjalykajayan3152
    @anjalykajayan3152 2 หลายเดือนก่อน +22

    അർജുൻ 2 മാസം കഴിഞ്ഞ് ഒന്നും അറിയാത്തവനെ പോലെ ആ വീട്ടിലേക്ക് കയറി ചെല്ലും..ഉറപ്പാണ്..അപ്പോൾ ദൈവമഹത്വം എല്ലാവരും അറിയും..

  • @ThanuzWorld-hu3mn
    @ThanuzWorld-hu3mn 2 หลายเดือนก่อน +62

    നിങ്ങൾ ന്യൂസും vidumo😢😢. അവനെ ഇനി ആരും തിരക്കില്ലേ..

    • @mariyafrancis4465
      @mariyafrancis4465 2 หลายเดือนก่อน +1

      😢😢😢😢😢😢😢😢😢

    • @safanali6962
      @safanali6962 2 หลายเดือนก่อน

      X

  • @azashaworld652.
    @azashaworld652. 2 หลายเดือนก่อน +5

    Sir ... അവരെ കൈവിടരുത്😢. എനിയും ശ്രമിച്ചാൽ എന്തങ്കിലും ഒരു തുമ്പ് റബ്ബ് കാണിച്ച് തരും..🤲🏻 അവൻ തിരിച്ച് വരുമെന്ന് മനസ്സ് പറയുന്നു. അത്രയും എല്ലാരും പ്രാർഥിക്കുന്നുണ്ട്🙏🏻

  • @AadhvikaAadhu
    @AadhvikaAadhu 2 หลายเดือนก่อน +11

    നമ്മുടെയും, ഈ കുടുംബത്തിന്റെതായ നികുതിപ്പണം കൂടെ ഉണ്ടല്ലോ എല്ലാ മേഖലയിലും. കണ്ണ് കൊണ്ടു കാണാത്ത ദൈവങ്ങൾക്ക് പള്ളികളും, അമ്പലങ്ങളും, പണിയാൻ ആയിരം കോടികളും, പ്രതിമകൾ പണിയാൻ ആറായിരം കോടികളും ഉണ്ട്. അർജുൻ ഒരു മനുഷ്യനാണ്. ആ കുടുംബത്തെ അയാളാണ് മുന്നോട്ടു നയിച്ചത്. അപ്പോൾ കുടുംബത്തിന് അർജുൻ ദൈവതുല്യമാണ്. നാളെ നിങ്ങളുടെയോ, എന്റെയോ വീട്ടിൽ സന്തോഷത്തിൽ ഇരിക്കുമ്പോൾ നമ്മുടെ വേണ്ടപ്പെട്ടവർക്ക് ഇതുപോലെ സംഭവിക്കാം. അപ്പോഴും ഈ കോടികളുടെ കണക്ക് പറയാൻ സാധിക്കുമോ.ഇപ്പോൾ അപകടങ്ങൾക്ക് എതിരെ പ്രതികരിച്ചുല്ലെങ്കിൽ മറ്റ്‌ അപകടങ്ങൾക്കും, അതിനു വേണ്ടി വരുന്ന തിരച്ചിലിനും ഈ തിരച്ചിൽ നിർത്തിവെക്കൽ നടപടികൾ ഒരു വളമായി മാറും. യഥാർഥ്യത്തിലേക്ക് തിരികെ വരൂ.. അർജുൻ പോയി എന്ന് പലരും കമന്റ്‌ ചെയ്യുന്നു.അയാളുടെ ബോഡി എങ്കിലും കിട്ടിയില്ലെങ്കിൽ FIRഇൽ Man missing എന്ന് എക്കാലവും അങ്ങനെ തന്നെ ഉണ്ടാകും. ആ കുടുംബത്തിൽ അർജുന്റെ അച്ഛൻ,അമ്മ, സഹോദരി, ഭാര്യ, കുഞ്ഞ് എല്ലാവരും അർജുൻ തിരികെ വരുമെന്നും, അർജുനെ കുറിച്ച് പുതിയ വാർത്തകൾ കേൾക്കുമെന്നും വിചാരിച്ചു അവരുടെ കാലമത്രയും പ്രതീക്ഷിച്ചു പ്രതീക്ഷിച്ചു മണിക്കൂറുകളും, മിനിറ്റുകളും തള്ളിനീക്കും. അത്തരം അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ... മറിച്ചു നിങ്ങൾ എല്ലാവരും പറയുന്ന യഥാർഥ്യത്തിലേക്ക് തിരികെ വരണമെങ്കിൽ അർജുൻ അല്ലെങ്കിൽ അർജുന്റെ ബോഡി എങ്കിലും കണ്ടു കിട്ടണം. അങ്ങനെ കണ്ടു കിട്ടിയാൽ മാത്രമേ അർജുന്റെ കുടുംബത്തിന് യാഥാർഥ്യം മനസിലാക്കി ഇനിയുള്ള കാലം ജീവിക്കാൻ പറ്റൂ..പോട്ടെ ലോറി ഉണ്ട്, ഉണ്ട് എന്ന് പറയുന്നു.. മുപ്പത് അടി നീളം ഉള്ള ഒരു ലോറി കണ്ടുപിടിക്കാൻ പോലും നമുക്ക് സംവിദാനങ്ങൾ ഇല്ലാ. അവസാനമായി ഒരു കാര്യം ചോദിക്കട്ടെ:- അർജുൻ ഒരു സാധാരണക്കാരൻ ആണ്. അർജുന് പകരം അതുവഴി പോയ രാഷ്ട്രിയ നേതാവോ, പോലീസ് ഉദ്യോഗസ്ഥനോ, ഉയർന്ന റാങ്കിൽ ഉള്ള ആർമി ഉദ്യോഗസ്ഥനോ ആയിരുന്നു അപകടത്തിൽ പെട്ടതെങ്കിൽ അവരുടെ കുടുംബത്തോട് സർക്കാരോ, ജനപ്രതിനിധികളോ പറയുമോ 'പോയവർ പോയി യാഥാർഥ്യം മനസിലാക്കു' എന്ന്. എന്തിനു 14 ദിവസം കഴിഞ്ഞു അന്നേഷണം പോലും നിർത്തി വെക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?.ഞാൻ ഈ പറയുന്നത് അർജുന് വേണ്ടി മാത്രമല്ല കൂടെ കാണാതെ പോയ രണ്ടു പേർക്കും, പിന്നെ കേരളത്തിൽ കഴിഞ്ഞുപോയ പ്രകൃതി ദുരന്തത്തിൽ കാണാതെ പോയ നമ്മുടെ സഹോദരങ്ങൾക്കും കൂടെ വേണ്ടിയാണ്. പോലീസ് ചോദിച്ചത് കേട്ടില്ലേ.. "ഡ്രൈവർ അല്ലേ" എന്ന്. SP ചോദിച്ചില്ലേ '"ലോറി ഉടമക്കണോ, ഡ്രൈവറിനാണോ പിടിപാട്"' എന്ന്. അതിൽനിന്നും മനസിലാക്കികൂടെ ആധുനിക സംവിധാനങ്ങൾ എത്തിക്കാനും അർജുനെ തിരയാനും കഴിയാഞ്ഞിട്ടല്ല അതൊക്കെ ഒരു സാദാരണക്കാരന് വേണ്ടി ചെയ്യണോ എന്ന ചോദ്യമാണ് നമ്മുടെ ഭരണകർത്താക്കൾക്ക്. ഇല്ലെങ്കിൽ അപകടം നടന്നു നാലാം നാൾ മുതൽ മാത്രം അന്നേഷണം ഊർചിതം ആക്കിയത് എന്തുകൊണ്ട്. അനാസ്ഥ അല്ലേ ഇതൊക്കെ. ഓർക്കുക ഈ നിമിഷം വരെയും രാജ്യം മുഴുക്കെ അറിയപ്പെട്ടതും, ചർച്ച ചെയ്യപ്പെട്ടതും, എല്ലാ വാർത്ത ചാനലുകളിലും ഇടംപിടിച്ചതുമായ സംഭവം ആണ് ഇത്.എന്നിട്ട് പോലും ഇങ്ങനെ. ഓരോ പൗരന്റെയും വോട്ട് അത്രമേൽ പ്രാധാന്യം ആയി കണക്കാക്കപ്പെടുന്ന നമ്മുടെ ജനാധ്യാപത്യ രാജ്യം അല്ലേ നമ്മുടേത്. ഓരോ പൊളിറ്റീഷ്യനും ജയിക്കുമ്പോൾ ജയിപ്പിച്ച ജനങ്ങൾക്ക് നേട്ടം ഇല്ലെങ്കിൽ എന്നും തോൽക്കുന്നത് ജനങ്ങളാണ്. ജനങ്ങൾ പിന്നെ അവർക്കു എന്തും അനുസരിക്കുന്ന അടിമകൾ മാത്രമായി മാറും. വികസനവും, കണ്ടുപിടിത്തങ്ങളും എന്നത് ഇത്തരം മേഖലകളിൽ കൂടെ പ്രാധാന്യം നൽകി കൊണ്ടു ആകണം. ഇല്ലെങ്കിൽ ഇനിയും "ഒറ്റപെട്ട സംഭവം" എന്ന ഈ വാക്ക് രാജ്യത്ത് കൂടുതലായി എഴുതി തള്ളപ്പെടും. നമുക്ക് എല്ലാവർക്കും അറിവ് കിട്ടി തുടങ്ങിയതുമുതൽ നമ്മൾ മരണത്തിലേക്ക് പോകുന്നതുവരെ ഓർത്തിരിക്കാൻ ആദ്യം ചിന്തയിലും പിന്നെ പേപ്പറിലും പിന്നെ തലച്ചോറിലും കുത്തിനിറച്ച ഒരു വാചകം ഉണ്ട് : "ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി, സഹോദരന്മാർ ആണ് " ജയ് ഹിന്ദ് ✊🏻

  • @kunjambujoppu1785
    @kunjambujoppu1785 2 หลายเดือนก่อน +7

    ഇത്രയും വല്യ വണ്ടി പോലും കണ്ട് കിട്ടിയില്ല എന്നത് വളരെ വിഷമകരം ആണ്,

  • @DavoodIB
    @DavoodIB 2 หลายเดือนก่อน +30

    ഉത്തരം ഇല്ലാത്ത ചോദ്യം ഇല്ല സാറേ അർജുൻ തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു 🤲🤲

  • @chandrikas1964
    @chandrikas1964 2 หลายเดือนก่อน

    അരുൺ സാറിൻറ ചോദ്യങ്ങൾക്ക് മറുപടി വേണം

  • @muneerpk7692
    @muneerpk7692 2 หลายเดือนก่อน +7

    ഏറ്റവും മുന്നിൽ ആൽ മരവും ഹോട്ടലും പുറകിൽ ലോറിയുമാണ് പുഴയിൽ വീണത് പുറകിലെ മൺ കൂനയിൽ ലോറി ഉണ്ടാകും

  • @manjub1550
    @manjub1550 2 หลายเดือนก่อน +13

    എല്ലാത്തിനും കൂടി ഒറ്റ ഉത്തരം.... 13 ദിവസം വെള്ളത്തിൽ ജീവൻ കളഞ്ഞു അവർ തിരഞ്ഞു ഒന്ന് മനസ്സിൽ ആകുക അവരും മനുഷ്യൻ ആണ് അവർക്കും കുടുംബം ഉണ്ട് എല്ലാത്തിനും ഒരു പരിധി ഉണ്ട്..... ഇനി ദെയിവതിനു വിട്ടു കൊടുക്കുക.... ഈ കുറ്റം പറയുന്ന ആൾകാർ തിരക്കി കൂടെ.., ആ കുഞ്ഞു മോന് അച്ഛൻ നഷ്ടം ആയി അത്ര തന്നെ ഇത്ര ദിവസം ആയില്ലേ..... ആ പൊന്ന് മോനെ സഹായിക്കാൻ മനസ്സ് കാണിക്കുക

  • @deepakdas6578
    @deepakdas6578 2 หลายเดือนก่อน +176

    മാധ്യമ പ്രവർത്തകരാണ് അർജുൻ്റെ കാര്യത്തിൽ ഇല്ലാത്ത പ്രതീക്ഷ നൽകിയത് 😢😢😢

    • @alwincharls7796
      @alwincharls7796 2 หลายเดือนก่อน +13

      Logic vechu chindhichal ariyalo...Oru difficult task anu ennu..

    • @rs-rw2fy
      @rs-rw2fy 2 หลายเดือนก่อน +13

      Avarulllondale enthenkilum onnu thondi nokkan avaru ready aayath

    • @HuskyElaine
      @HuskyElaine 2 หลายเดือนก่อน +6

      നിങ്ങൾ ദിവാ സ്വപ്നം കണ്ടത് കൊണ്ട്. Commonsense വേണ്ടേ. പുറത്തു കിടക്കുന്ന നൂറു കണക്കിന് ഭീമൻ പാറകൾ പോലെ വെള്ളത്തിനു അടിയിലും കാണില്ലേ. പാറ മാത്രമോ ഒരു പർവതം തന്നെ ഉണ്ട്. പിന്നെ എങ്ങനെ പറ്റാൻ

    • @deepakdas6578
      @deepakdas6578 2 หลายเดือนก่อน

      ​@@HuskyElainecommen sense ulla kond adhyame ariyarnnu onnum nadakilla ennu
      pine news channels vaayel thonniyath vilichu paranjath okke kettillernnu

    • @Uneeri-mc3dc
      @Uneeri-mc3dc 2 หลายเดือนก่อน +1

      😂

  • @ushapradeep8381
    @ushapradeep8381 2 หลายเดือนก่อน +74

    എന്റെ ചോദ്യം 1. നമ്മുടെ ഇന്ത്യയിൽ ഇത്രയേ സംവിധാനങ്ങൾ ഉള്ളോ.2. എന്ത് കൊണ്ട് ഇപ്പോഴത്തെ new technologies ഉപയോഗിക്കുന്നില്ല.3. ഭൂമിയിലെ ഏറ്റവും വലിയ ജീവൻ മനുഷ്യ ജീവൻ ആണ്. നമ്മുടെ ഇന്ത്യ എവിടെ ആണ് വളർന്നത് 🙏🏻🙏🏻. ഇനിയും ദുരന്തങ്ങൾ ഉണ്ടാകും. ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല 🙏🏻🙏🏻🙏🏻

    • @dmanair
      @dmanair 2 หลายเดือนก่อน +10

      1. Ollu.
      2. What are the "new technologies" that you know? List them.
      3. Ranting offers 0 solutions.

    • @DJ-jx5qo
      @DJ-jx5qo 2 หลายเดือนก่อน +5

      INDIA WANTS TO FIND WATER ON MOON, NOT HUMAN UNDER SOIL... #####

    • @colorwaves_099
      @colorwaves_099 2 หลายเดือนก่อน +1

      Njanum chindichu

    • @dmanair
      @dmanair 2 หลายเดือนก่อน +5

      @@DJ-jx5qo You are a part of India too, aren't you? What's your contribution? Get down and find solutions that can be useful for similar disasters in future. Talk is cheap...

    • @MalayalamMovies-fl8wi
      @MalayalamMovies-fl8wi 2 หลายเดือนก่อน +1

      നല്ല രീതിയിൽ പൈസ ഇറക്കണം, അതിനവർ തയാറായാൽ ഏതു ലോറിയും എത്ര താഴെന്നും എടുക്കാം, സർക്കാരിന്റെ കാശ് കുറെ ഇറക്കേണ്ടിവരും

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 2 หลายเดือนก่อน +14

    നമ്മുടെ അർജുന്റെ കാര്യത്തിൽ ഒരു തീരുമാനമായി ഇനി ഒരു ചർച്ച ഉണ്ടാവില്ല എന്ന് മനസ്സിലായി. It is understood that there will be no further discussion as a decision regarding our Arjun🙏🙏🙏🙏😔😔😔😔😔

  • @cgbabaff919
    @cgbabaff919 2 หลายเดือนก่อน +26

    പാവം രഞ്ജിത്ത്. അവരെ കുറേ കുറ്റപ്പെടുത്തി

    • @Libinperinganadu
      @Libinperinganadu 2 หลายเดือนก่อน +1

      Yes

    • @subinmathew3894
      @subinmathew3894 2 หลายเดือนก่อน +1

      Avan 4 divasam karayil kidannu manthi..😂

    • @Mnop335
      @Mnop335 2 หลายเดือนก่อน

      Evide gps engine start undennu paranja manaf

  • @girijaV-d1i
    @girijaV-d1i 2 หลายเดือนก่อน +22

    Dr Arun sir 👌👌👌. Reporter channel ❤️👍.

  • @dibingeorgekunjumon3278
    @dibingeorgekunjumon3278 2 หลายเดือนก่อน +21

    എന്റെ bhai നിങ്ങൾ ചാനലുകാർ പാവം അർജുനെ വെച്ച് cash ഉണ്ടാക്കി പാവത്തിനെ കിട്ടിയില്ലെങ്കിലും..... 🙏🏻🙏🏻ആർക്കു പോയി അർജുന്റെ അമ്മക്കും സഹോദരങ്ങൾക്കും.. പാവം ഭാര്യക്കും.... അവൾ ഇന്ന് അല്ലേൽ നാളെ വേറെ കെട്ടിപോകുമായിരിക്കും... ഏറ്റവും നഷ്ട്ടം ahh അർജുന്റെ മോന്... മോൻ ആയത് കാര്യമായി.....നിങ്ങളുടെ ഉണ്ടാക്കിയ ചോദ്യങ്ങൾ....നമിച്ചു അണ്ണാ നമിച്ചു.... കിട്ടിയ കാശിൽ കുറച്ച് എങ്കിലും aahh വീട്ടുകാർക്കോ aahh മോന്റെ പേരിലോ ഇട്ടു കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻

    • @YugmaUnique
      @YugmaUnique 2 หลายเดือนก่อน +2

      ഭർത്താവിന്റെ ജഡം പോലും കിട്ടാതെ ആധിയിൽ കഴിയുന്ന ഒരു പാവം പെൺകുട്ടി ഭാവിയിൽ എന്തുചെയ്യുമെന്ന് ഇത്രയും insensitive ആയി ഈ സമയത്ത് പറഞ്ഞത് ശരിയല്ല.

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 2 หลายเดือนก่อน +50

    ഞാൻ 2അഭിപ്രായം പറഞ്ഞാൽ ആരും തെറി വിളിക്കരുത്... ഒന്നുകിൽ ലെറ്റസ്റ്റ് മോഡേൺ ടെക്നോളജി ഒള്ള വിദേശ രാജ്യത്തെ ഒന്ന് ആശ്രയിച്ചു കൂടെ.... അല്ലേൽ കേരള സർക്കാരിന് ഈ മിഷൻ ഏറ്റേതുകൂടെ

    • @Oombikko-qv3zm
      @Oombikko-qv3zm 2 หลายเดือนก่อน +10

      നീ മിണ്ടാതെ ഇരിക്കുന്നതാ നല്ലത്...

    • @arshanshan7443
      @arshanshan7443 2 หลายเดือนก่อน +10

      കവള പാറയിൽ മണ്ണിനടിയിൽ ഉള്ളവരെ എന്താണ് കേരളം വീണ്ടെടുക്കാതെ ഇരുന്നത് ?

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 หลายเดือนก่อน

      ​@@Oombikko-qv3zm ജോയ് യുടെ ശരീരം പോലും എടുക്കാനാവാത്ത ഈ നാറിയ കേരള സർക്കാരോ😂😂😂

    • @manjushinoj3385
      @manjushinoj3385 2 หลายเดือนก่อน +2

      കേരള ഗവണ്മെന്റ് ഒന്നും ചെയ്യില്ല.

    • @MalayalamMovies-fl8wi
      @MalayalamMovies-fl8wi 2 หลายเดือนก่อน +4

      കോടികൾ ഇറക്കേണ്ടി വരും, കേരള സർക്കാർ കൊടുക്കുമോ,? എവിടെ നിന്ന് വേണമെകിലും ആളും, മെഷീനും എത്തും പണം മുടക്കുന്നുണ്ടെങ്കിൽ

  • @vasim544
    @vasim544 2 หลายเดือนก่อน +2

    മനുഷ്യരെല്ലാം വെറും ദുർബലര്യം നിസ്സഹായരുമാണ് ആ സത്യം നാം മനസ്സിലാക്കണം

  • @anilmoncyjohn5313
    @anilmoncyjohn5313 2 หลายเดือนก่อน

    question number 14 ee thadi evidunnu vannu, aaru koduthathu aarkuvendi ? athentha sir chodhikathe

  • @joyaugustine2690
    @joyaugustine2690 2 หลายเดือนก่อน +12

    ഇനിയെങ്കിലും മാധ്യമപ്രവർത്തകർ അർജുനൻ്റെ കുടുംബാംഗങ്ങൾക്ക് അല്പം സ്വസ്ഥത കൊടുക്കണം. കുറെ മൈക്കുകളുമായി അവർക്ക് ചുററും കൂടരുത്. ഇത് ഒരു അപേക്ഷയാണ്.

    • @chandramohan9532
      @chandramohan9532 2 หลายเดือนก่อน

      Mr മന്ത്രി thantoon അല്ല potoon ആണേ sir സ്കൂളിൽ പോയീ പഠിക്കു

  • @anilrajvasantha9329
    @anilrajvasantha9329 2 หลายเดือนก่อน +3

    നിങ്ങള് ഈ പുച്ഛത്തോടെ സംസാരിക്കുന്നു, നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ, മറ്റ് രാജ്യങ്ങളിൽ ചെയ്യുന്ന പോലെ ഉള്ള രക്ഷ പ്രവർത്തനം നിങ്ങൾക്ക് ചെയ്യാൻ പറ്റുമോ..... പറ്റുമെങ്കിൽ ചെയ്യണം സർ ചുമ്മാ അങ്ങനെ ചെയ്യാൻ പറ്റില്ല ഇങ്ങനെ ചെയ്യാൻ പറ്റില്ല എന്നൊക്കെ പറയുന്നത് വെറും അൽപത്തരം ആണ്...🫤

  • @VipinJohnson-w3s
    @VipinJohnson-w3s 2 หลายเดือนก่อน +11

    ഇവനെ ഒരു സ്‌കൂബ ഡയ്ബർ ആക്കി ഒരു ക്യാമറയും കൊടുത്തു വിട് ഇവൻ ശരിയാക്കും എല്ലാം.

    • @Mnop335
      @Mnop335 2 หลายเดือนก่อน

      Sathyam

  • @asiyabeevi3773
    @asiyabeevi3773 2 หลายเดือนก่อน +1

    ഡീസൽ പുരണ്ട തടികൾ ഗ്രാമീണർക്ക് കിട്ടിയ വിവരം പഞ്ചായത്ത് മെമ്പർ നെ എന്കിലും അറിയിച്ചില്ലല്ലോ.... എന്കിൽ പുഴയിൽ തന്നെ അർജുൻ എന്ന് മനസ്സിലാക്കാൻ....

  • @radharajan2770
    @radharajan2770 2 หลายเดือนก่อน +11

    ഇനി കേരള സർക്കാർ ഏറ്റെടുക്കട്ടെ...

    • @freddythomas8226
      @freddythomas8226 2 หลายเดือนก่อน +2

      അതുപറ്റില്ല, ഇതും മറ്റുള്ളവരുടെ തലയിൽ ഇടണം

  • @ShijoKuriakose-l6f
    @ShijoKuriakose-l6f 2 หลายเดือนก่อน +57

    നിങ്ങൾ കേറിയിരിക്കുന്ന തുരുത്ത് രണ്ടു മണ്ണിന്റെ തുരുത്തുണ്ട് അത് ഇതുവരെ നിങ്ങൾ പൊളിച്ചിട്ടില്ല

    • @hari3906
      @hari3906 2 หลายเดือนก่อน +2

      Sathyam

  • @arshanshan7443
    @arshanshan7443 2 หลายเดือนก่อน +60

    കേരളം ഈ ധൗത്യം ഏറ്റടുക്കണം കേരളത്തിന്റെ ശക്തി തെളിയിക്കണം എന്നാലെ ബോധം വരുള്ളൂ എല്ലാറ്റിനും !

    • @MalayalamMovies-fl8wi
      @MalayalamMovies-fl8wi 2 หลายเดือนก่อน +8

      നദിയിലെ മണ്ണ് മാറ്റാനുള്ള കോടിക്കണക്കിനു രൂപയുടെ ചെലവ് കേരളം ഏറ്റെടുക്കുമോ, എന്നാൽ ലോറി കിട്ടും

    • @vishnukvishnuk4908
      @vishnukvishnuk4908 2 หลายเดือนก่อน +6

      ചുമ്മാ തെള്ളി മരിക്കാൻ 😅എടൊ കാക്ക

    • @saideessaidees5774
      @saideessaidees5774 2 หลายเดือนก่อน

      ​​​@@vishnukvishnuk4908 സംഗീ ഫൂറാ കോണഗം ആണ്

    • @OUR_WORLD568
      @OUR_WORLD568 2 หลายเดือนก่อน +10

      ഭായ് കാര്യങ്ങൾ നമ്മൾ ഈസി ആയി പറയുമ്പോലെ അല്ല, മഴ 3ദിവസമെങ്കിലും complet മാറിയാൽ മാത്രം എന്തെങ്കിലും സാധ്യമാകു.... കവലപ്പാറയിൽ ദുരന്തം നടന്നിട്ട് കൊല്ലം 3 ആയി ഇനിയും എത്ര പേരെ കിട്ടാനുണ്ട്??? അറിയുമോ??? കേരളം കേരളം എന്ന് പറഞ്ഞിട്ട് കാര്യമില്ല

    • @fighterkerala7388
      @fighterkerala7388 2 หลายเดือนก่อน +1

      ​@@MalayalamMovies-fl8wi നിൻ്റെ അപ്പൻ്റെ കാശ് ആണോ

  • @PriyaNanda-hr7qv
    @PriyaNanda-hr7qv 2 หลายเดือนก่อน +10

    A big salute to Arun Sir reporter channel and other medias

  • @MrBeanTime
    @MrBeanTime 2 หลายเดือนก่อน +2

    അർജുന്റെ ഒന്നര വയസുള്ള മകനാണ് എല്ലാം നഷ്ടമായത് 😔 അമ്മക്കും അച്ഛനും വേറെയും മക്കൾ ഉണ്ട് ഒന്നു ആശ്വസിക്കാൻ പിന്നെ ഭാര്യ ചെറിയ പെൺകുട്ടി ആയ കൊണ്ട് നമുക്കു ഊഹിക്കാൻ പറ്റുമല്ലോ വീട്ടുകാർ ഒറ്റക് ജീവിക്കാൻ അനുവദിക്കില്ലല്ലോ ആരും 😔 എല്ലാം നഷ്ടമായതു aa പൊന്നുമോന് മാത്രം 😔😔 ദൈവം കണ്ണടച്ച് കളഞ്ഞോ 😢😢

  • @sreejaprakash2388
    @sreejaprakash2388 2 หลายเดือนก่อน +64

    ഒരു ജങ്കാർ കൊണ്ടുവന്നു എസ്കവേറ്റർ എത്തിച്ചു തിരച്ചിൽ നടത്താൻ പോലും ശ്രമിക്കാതെ ധൗത്യം അവസാനിപ്പിച്ചത് ശെരിയായില്ല .

  • @Kaafir916
    @Kaafir916 2 หลายเดือนก่อน +40

    നഷ്ടം അർജുന്റെ കുടുംബത്തിന്….
    ലാഭം റിപ്പോർട്ടറിനും ട്വന്റിഫോറിനും…
    കിട്ടിയതിൽ കുറച്ച് അർജുന്റെ കുഞ്ഞിന് കൊടുക്കൂ…..🙏🙏🙏🙏

  • @mediabytes4938
    @mediabytes4938 2 หลายเดือนก่อน +10

    രക്ഷപ്രവർത്തനം വീണ്ടു തുടങ്ങിയാൽ മാധ്യമങ്ങൾക്ക് report ചെയ്യാൻ ഉള്ള അനുവാദം കൂടി കോടതിയിൽ നിന്നും വാങ്ങിക്കണം adv

  • @OUR_WORLD568
    @OUR_WORLD568 2 หลายเดือนก่อน +3

    കേരളം അങ്ങനെ ആക്കും, ഇവിടെ ആയിരുന്നെങ്കിൽ അർജുൻ എപ്പോഴേ വീട്ടിക്കുണ്ടാകും എന്നൊക്കെ വീമ്പിളക്കുന്നവരോട് , കാര്യങ്ങൾ നമ്മൾ ഈസി ആയി പറയുമ്പോലെ അല്ല, മഴ 3ദിവസമെങ്കിലും complet മാറിയാൽ മാത്രം എന്തെങ്കിലും സാധ്യമാകു.... കവലപ്പാറയിൽ ദുരന്തം നടന്നിട്ട് കൊല്ലം 3 ആയി ഇനിയും എത്ര പേരെ കിട്ടാനുണ്ട്??? അറിയുമോ??? എവിടെ ഈ പറഞ്ഞ കേരളത്തിന്റെ പവർ??? ഇന്നലെ dive ചെയ്ത eshwar കയർ പൊട്ടി 100 മീറ്റർ ഒഴുകി പോയി....!! ആലോചിച്ചു നോക്കു എത്ര ഒഴുക്ക് ഉണ്ടെന്ന്.....! കമന്റ്‌ ൽ എന്തും ടൈപ് ചെയ്യാം....! അരുൺ ചോദ്യങ്ങൾ ചോദിച്ചിട്ടും കാര്യമില്ല, ഈ പറഞ്ഞ എല്ലാ സംവിധാനങ്ങളും കൊണ്ട് വന്നിട്ടും ഒന്നും നടന്നോ ഇല്ല....!!

  • @anjuprasobh2847
    @anjuprasobh2847 2 หลายเดือนก่อน +1

    Daivameee
    Ethinum vendi aa arjun enthu thettano chaithath...
    Ee sthanath ethelum celebrity allel politics le arelum
    Aalel enthenkilum higher rank officers arunnenkil...
    Ee chauunnathinokke nalla energy undayene
    Putjiya technologies upayogichene
    Chilappol kandethukayum chaithene.....
    Oh God...... 🙏🙏🙏🙏
    Neye raksha....

  • @ShijoKuriakose-l6f
    @ShijoKuriakose-l6f 2 หลายเดือนก่อน +72

    നിങ്ങളാ കേറിയിരിക്കുന്ന തുരുത്ത് ഇതുവരെ നിങ്ങൾ തുറന്നു നോക്കിയിട്ടില്ല വണ്ടി അതിന്റെ അടിയിൽ കാണും

    • @vishnukvishnuk4908
      @vishnukvishnuk4908 2 หลายเดือนก่อน +1

      എങ്ങനെ അങ്ങോട്ട് പോകും

    • @sheelaprakash532
      @sheelaprakash532 2 หลายเดือนก่อน +10

      അതേ...കാരണം ആ തുരുത്ത് ഇത്രയും ശക്തിയായി പുഴയില്‍ ഒഴുക്ക് ഉണ്ടായിട്ടും അത് മാത്രം ഒഴുകി പോകുന്നില്ല. അപ്പോൾ അത് എന്താണെന്ന് നോക്കുന്നില്ല. അവിടെ നോക്കുന്നില്ല.

    • @achuunni9590
      @achuunni9590 2 หลายเดือนก่อน +5

      സാധ്യത കൂടുതൽ ആണ്

    • @ajithaajitha6033
      @ajithaajitha6033 2 หลายเดือนก่อน +1

      Athinu avarentho nokkiyenna ee 2 days aanu pinnem enthengilum onnu cheythath ath vare kore oolakal boating nadathum poleya rakshapravarthanam nadathivkondirunne morning irangum karangan enitu evening 5 akumbol perukki keti pokum

    • @anilmathew3996
      @anilmathew3996 2 หลายเดือนก่อน

      അരുൺ പോകാൻ റെഡി ആണ്.. പുള്ളി മുങ്ങി എല്ലാം മാറ്റും

  • @SwamiSaranam-d1p
    @SwamiSaranam-d1p 2 หลายเดือนก่อน +1

    ലോറി അപകടത്തിൽ പെട്ടില്ല അർജുൻ ചായ കുടിക്കാൻ പോയപ്പോൾ അപകടം ഉണ്ടായി, പിനീട് ലോറി അവിടെനിന്നും ഓടിച്ചു ഒളിപ്പിച്ചെങ്കിൽ, അതിനു ശേഷം ആണ് പോലീസിൽ അറിയിച്ചെങ്കിൽ, ഇത്രേം അധികം മെറ്റൽ ഡിക്ടക്ടർ പരിശോധന യിൽ ലോറിയുടെ പൊടി പോലും ഇല്ല, മരക്കഷണങ്ങൾ ചിതറി തെറിച്ചു ഒരു pics പോലും കണ്ടില്ല, ഫോൺ 2 day റിങ് ചെയ്തുനു പറയുന്നു, ഏതോ വലിയ ദുരുഹത ഒളിഞ്ഞിരിക്കുന്നു

  • @SaleequebinAmd
    @SaleequebinAmd 2 หลายเดือนก่อน +67

    മീഡിയ അവിടം വിട്ടാൽ എല്ലാവരും വിടും

    • @rs-rw2fy
      @rs-rw2fy 2 หลายเดือนก่อน +3

      They should stay there

    • @SaleequebinAmd
      @SaleequebinAmd 2 หลายเดือนก่อน +1

      Yes

  • @koipallyrajneesh
    @koipallyrajneesh 2 หลายเดือนก่อน +7

    ഇത്രയും ചോദ്യം വേണ്ട സർ. ഒരു മലേഷ്യൻ വിമാനം 2014 ഇൽ കാണാതെ പോയില്ലേ. അതിൽ ഉള്ള ഒരു അളെ പോലും കിട്ടിയോ. പോട്ടെ ആ ഫ്ലൈറ്റ് ന്റെ എന്തെങ്കിലും തുമ്പു കിട്ടിയോ. നമ്മുടെ ലോകത്തിന്റെ എല്ലാ സാങ്കേതിക വിദ്യയും അവിടെ തോറ്റു പോയില്ലേ. പ്രകൃതി പ്രതിഭാസം അങ്ങനെ ആണ് സർ. നമ്മൾ അതിന് മുന്നിൽ big zero.

    • @hniyas28
      @hniyas28 2 หลายเดือนก่อน +3

      Randum missing thanneyanu, pakshe oru vithyasamund they still searching Malaysian flight after ten years athkondu oru hope undu. Ennal ivide watch nokki, Maanathu Mazha nokki, Adiyozhukku nokki, Kavadi nirathi nokki. They still living 20th century.

  • @Existence-of-Gods
    @Existence-of-Gods 2 หลายเดือนก่อน +2

    ഇ തിരയുന്നവർക്കും കുടുംബവും കുട്ടികളുമുണ്ടെന്ന് ചിന്തിക്കുന്നവരും ഗംഗാവലി പുഴ കണ്ടവരും തിരച്ചിൽ നിർത്തരുതെന്ന് പറയൂല.💯💯
    ആ പുഴ കാണുബോ തന്നെ പേടി തോന്നും അപ്പോ അതിൽ ജീവൻ പണയം വെച്ച് തിരയുന്നവരുടെ അവസ്ഥ.🥺🥺
    നമ്മുക്ക് ചെയ്യാൻ പറ്റുന്നതൊക്കെ നമ്മൾ ചെയ്ത് നോക്കി ബാക്കി വിധി എന്നുകരുതി അർജുന്റെ വീട്ടുകാർ സമാധാനിക്കട്ടെ. 🙂

  • @spathul9464
    @spathul9464 2 หลายเดือนก่อน +8

    Ee news vachu ningal undakkiya varumanathinte oru panku arjunte family kku kodukkanam. Kodukkumo?

  • @JaanBose
    @JaanBose 2 หลายเดือนก่อน +2

    എല്ലാ news channel ഉം പിൻവാങ്ങി. .. Please support his family …😢😢😢so sad for him.. അർജുൻ ജീവനുണ്ടാകുമോ. .? എവിടെ ആകും 😒എന്താകും ഉണ്ടായതു 😢😢😢

  • @shajishaji3202
    @shajishaji3202 2 หลายเดือนก่อน +2

    ചന്ദ്രനിൽ പോയി വെള്ളം ഉണ്ടോ എന്ന് നോക്കുന്നതിന് എല്ലാ കാര്യം മണ്ണിന്റെ അടിയിൽപ്പെട്ട ആളുകളെ പുറത്തെടുക്കുക അതിലാണ് വിജയം 2024ലും നമ്മുക്ക് അതിനുള്ള ടെക്നിക്ക് ഇല്ലെങ്കിൽ പിന്നെ എന്താണ് നമ്മുടെ വിജയം അർജുൻ കാര്യത്തിൽ വിഷമം ഉണ്ട്, എന്താ ചെയ്യാ ഭരണാധികാരികളും ഉദ്യോഗസ്ഥന്മാർക്കും താല്പര്യമില്ല നമ്മുക്ക് പറ്റുന്നില്ലെങ്കിൽ അയൽ രാജ്യങ്ങളുടെ സഹായം തേടുക

  • @renukasubran3232
    @renukasubran3232 2 หลายเดือนก่อน +1

    Dr. സുഭാഷ് ചന്ദ്രൻ നമിക്കുന്നു 🙏അർജുൻ ആരുമല്ലാതെ ആവരുത്.

  • @rasheedrasheed9163
    @rasheedrasheed9163 2 หลายเดือนก่อน +6

    😭കഷ്ടം. കാണാതായ അർജുനെ നഷ്ടപ്പെട്ട കുടുംബവും നാട്ടുകാരും കണ്ണീരിൽ... എങ്ങുമെത്താത്ത വലിച്ചു നീട്ടിക്കൊണ്ടുപോയി ലക്ഷങ്ങളും കോടികളും മുടക്കി.. ഒരു വലിയ തിരച്ചിൽ. അതൊന്നും ഇല്ലാതെ മുന്നേ തന്നെ നല്ല രീതിയിൽ തിരച്ചിൽ തുടങ്ങുവായിരുന്നേൽ ഇത്രയും ബുദ്ധിമുട്ടുകളോ.. അർജുന്റെ. മിസ്സിംഗ്‌ ഏതു തരത്തിൽ ആയിരുന്നേലും ഒരു ഉത്തരം കിട്ടുമായിരുന്നു 😢

  • @sreenathsreenath2796
    @sreenathsreenath2796 2 หลายเดือนก่อน +2

    നമ്മുടെ ഒരു സിസ്റ്റത്തിനും നമ്മുടെ രീതിയിൽ അവിടെ തിച്ചീൽ നടത്താൻ തടസ്സം വല്ലതും മുണ്ടോ
    ഇല്ലങ്കിൽ
    നമ്മുടെ സർക്കാരിന് അത് ഏറ്റെടുത്തൂടേ

  • @basheeralghareeb
    @basheeralghareeb 2 หลายเดือนก่อน

    മനുഷ്യ സഹജം
    ആയതൊക്കെ അവിടെ ചെയ്തിട്ടുണ്ട്. ഈ മാപ്രകൾ റേറ്റിങ് കൂട്ടാൻ അർജുന് വേണ്ടി ഇല്ലാത്ത പ്രതീക്ഷ നക്കിയത്. ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞ് .കഷ്ട്ടം തന്നെ 😮

  • @AshikAnsar-sc2yt
    @AshikAnsar-sc2yt 2 หลายเดือนก่อน +1

    🤲🤲🙏😔

  • @aisharajendran5606
    @aisharajendran5606 2 หลายเดือนก่อน +36

    ഒരു ഏകോപനവും ഇല്ലാതെ ഇപ്പോഴും മുന്നോട്ടു പോകുന്നു

  • @sreerenjinih409
    @sreerenjinih409 2 หลายเดือนก่อน +3

    Vallatha vedanayanu keralathinu nalkenda utharagal nalkukuka sir chodicha questions👏🏻👏🏻👏🏻💯💯💯💯💯💯💯💯💯

  • @BhadraAmal
    @BhadraAmal 2 หลายเดือนก่อน +6

    ശരിക്കും അർജുനും വാഹനവും ഈ അപകടത്തിൽ പെട്ടു എന്ന് എന്താണ് ഉറപ്പ്.. മറ്റെന്തെങ്കിലും അപകടത്തിലോ ട്രാപ്പിൽ പെട്ടതാണോ.? എന്തോ ദുരൂഹത ഉണ്ടോ . ഫോണും വാഹനവും മാറ്റാരുടെയെങ്കിലും കസ്റ്റഡിയിൽ ആയിരിക്കുമോ.. എന്തായാലും ആ രീതിയിൽ ഒരു അന്വേഷണവും വേണം

  • @binojSree
    @binojSree 2 หลายเดือนก่อน

    Mr
    Arun...the dogs can say whatever they want. But you are are a very good journalist and will follow Reporter. Stay strong Big Brother.

  • @Vineetha_vinuss_1111
    @Vineetha_vinuss_1111 2 หลายเดือนก่อน +3

    ചോദ്യം എല്ലാം നന്നായിട്ടുണ്ട് നാവ് കൂടുതൽ ഉള്ളത് കൊണ്ട് പിടിച്ചു നില്കാൻ പറ്റു ഒരു പാട് ജിവൻ കൊണ്ട് നിങ്ങൾ ചാനലുകൾ ക്യാഷ് ഉണ്ടാക്കു നിങ്ങൾ എല്ലാം നന്നായി ഇരിക്കട്ടെ ആ പാവങ്ങളുടെ ശാപം തലയിൽ വീഴാതെ ഇരിക്കട്ടെ

  • @sandeeptvp
    @sandeeptvp 2 หลายเดือนก่อน +9

    അപകടം ഉണ്ടായ ആദ്യ മണിക്കൂറുകൾ വിലപ്പെട്ടത്തായിരുന്നു...ഇനി ആ മണിക്കൂറുകൾ കിട്ടില്ല..

    • @beenapv1455
      @beenapv1455 2 หลายเดือนก่อน +1

      സത്യം 😢😢😢

  • @haribhaskaran1063
    @haribhaskaran1063 2 หลายเดือนก่อน

    സത്യത്തിൽ ഇനി കിട്ടിയാൽ തന്നെ ഏതു രൂപത്തിൽ ആവും എന്ന് ചിന്തിക്കാൻ പോലും പറ്റില്ല... ആ നല്ല രൂപം മനസ്സിൽ ഉണ്ടാവുന്നതാണ് നല്ലത്...ഇനി എന്തായാലും അർജുൻ തിരിച്ചു വരില്ല എന്ന് കുടുംബവും കാത്തിരുന്ന മലയാളി സമൂഹവും ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞ ദിവസം ആണ് ഇന്ന് 😭

  • @nisara2177
    @nisara2177 2 หลายเดือนก่อน +1

    Arjun thirichu varum insha alla

  • @iceyjohn8044
    @iceyjohn8044 2 หลายเดือนก่อน +5

    🦋 അവർ കയറി നിന്ന ആ തുരുത്തിലെ മണ്ണ് , മെല്ലെ തട്ടികൊടുത്താൽതന്നെ ആ പുഴയുടെ ശക്തിയായ ഒഴുക്കിൽതന്നെ clear ആയി കൊണ്ടിരുന്നേനെ - ഈ ദിവസങ്ങൾക്കുള്ളിൽതന്നെ !! 😢

  • @sreejithidukki3963
    @sreejithidukki3963 2 หลายเดือนก่อน +9

    ബുദ്ധിക്കൂടി പോയവർ ഉള്ളത് കൊണ്ട അല്ലേ സാർ അർജുനെ കിട്ടാത്തെ. എനിയ്ക്കും ഒത്തിരി സങ്കടം ഉണ്ട് അവരുടെ ഓരോ പൊട്ടത്തരം കാണുമ്പോൾ.ഏതോ ഒരു മുങ്ങൽ വിധക്തനെ കൊണ്ടുവന്ന്. ഒന്ന് മുങ്ങിയാൽ 1 മണിക്കൂർ റസ്റ്റ്‌ എടുക്കുന്ന ആളെ കൊണ്ടുവന്നു കഷ്ട്ടം.ബുദ്ധി ഉള്ള ആൾക്കാർ ഇല്ലാ അവിടെ ഒരു 3 ജംഗർ കൊണ്ടുവന്ന് അതിന് മുകളിൽ jcb കേറ്റി അതിന്റെ കൈ കൊണ്ട് തപ്പണം. ഈ പുന്നമട കായലിൽ വള്ളം കളി തുടങ്ങുന്നതിന് ഒരു മാസം മുന്നേ വെള്ളത്തിന്‌ ആഴം കൂട്ടും അത്‌ ഇതുപോലെ ജംഗറിന് മുകളിൽ ഹിറ്റാച്ചി കേറ്റിയാണ് പണിയുന്നത്. അല്ലാതെ കൂറേ ട്രോഫി വാങ്ങിച്ച മുങ്ങൽ വിദക്തർ വന്നിട്ടൊന്നും കാര്യം ഇല്ലാ. ഇവിടെ വേണ്ടത് ബുദ്ധിയാ....പൈസ മുക്കണ്ടേ അതിന് വേണ്ടി കാണിക്കുന്ന ശുദ്ധ തെമ്മാടിത്തരം കോടികൾ മറിയുവല്ലേ. ഒരു സാധാരക്കാരൻ എന്നാ നിലയിൽ ഇത് കാണുമ്പോൾ പൊട്ടത്തരം കാണിക്കാൻ നേതൃത്വം നൽകിയവന്റെ ചെവിക്കുറ്റി അടിച്ച് പറിക്കാൻ തോന്നും.അടിയോഴുക്ക് ഉള്ള വെള്ളത്തിൽ പോയിട്ട മുങ്ങി റെക്കോർഡ് ഉണ്ടാക്കാൻ നോക്കുന്നെ. എടാ പൊട്ടാ ഇനിയേലും ജംഗർ ഇറക്ക് അതിന്റെ മുകളിൽ ഹിറ്റാച്ചി കേറ്റി പരിശോധിയ്ക്ക് ആകെ നീയെക്കെ 4 സ്പോർട്ട് അല്ലേ പറയുന്നേ. 4 ജംഗർ 4 ഹിറ്റാച്ചി കഴകത്ത് ഉള്ള ഒരുത്തൻ നേതൃത്വം നൽക് ഇനിയേലും ചെയ്. എന്നിട്ട് ആ മുങ്ങൽ വിത്യക്തന്നോട് പറ ആ വെള്ളത്തിന്റെ പുറമെ ചലനം ഇല്ലാ അടിയിൽ നല്ല ഒഴുക്കാണെന്ന്. ഇല്ലേ അവൻ ചത്ത്‌ പോകും....... പാവം ആ വീട്ടുകാർ എന്തൊരു ഇന്ത്യ രാജ്യം ആണ് ഇത്........ എന്റെ പൊന്നേടാവേ നല്ല കൂത്തൊഴുക്ക് ഉണ്ടങ്കിൽ ജെങ്കർ കൊണ്ടുവന്നു കെട്ടി ഉറപ്പിച്ചു തപ്പ്. അർജുനെ കിട്ടും.

  • @ShobanaS-h2q
    @ShobanaS-h2q หลายเดือนก่อน

    Monuarninnianiyuothiyilalonalaonamallanianthavarathathueamninakikathunintavarvinaierikonu🎉avidayanagilomnivaranom❤avidayanagilomnivaranom ❤❤

  • @binujoseph4173
    @binujoseph4173 2 หลายเดือนก่อน

    അടുത്തുള്ള ഹോസ്പിറ്റലിലെ ICU reporter check ചെയ്യാതിരുന്നത് എന്തിനാണ്.. പതിനാറാം question..please answer

  • @jackybytes5597
    @jackybytes5597 2 หลายเดือนก่อน +1

    I request Arun sir all news medias from there team should watch this 4 to 5 days break . U will get the answer

  • @beenak1296
    @beenak1296 2 หลายเดือนก่อน +6

    അടിപൊളി 👌🏻

  • @ShijoKuriakose-l6f
    @ShijoKuriakose-l6f 2 หลายเดือนก่อน +39

    ഒരു മനുഷ്യജീവനാ അടിയിൽ കിടക്കുന്ന അതും മനസ്സിലാക്കണം എല്ലാവരും

    • @chembsajin5235
      @chembsajin5235 2 หลายเดือนก่อน +3

      Jeevano?

    • @Anu124-p8s
      @Anu124-p8s 2 หลายเดือนก่อน +6

      എന്താ ഉറപ്പ്? ഒരു പക്ഷേ ഒഴുകിപ്പോയെങ്കിലോ

    • @Human_957
      @Human_957 2 หลายเดือนก่อน +1

      താനൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്, ഞങ്ങക്കൂടെ പറഞ്ഞു താ 😬

    • @nambeesanvakil8972
      @nambeesanvakil8972 2 หลายเดือนก่อน

      ​@@Human_957ആ ശരീരം വീട്ടുകാർക്ക് എതിക്കണ്ടെ...

  • @xykoegaming807
    @xykoegaming807 2 หลายเดือนก่อน

    Arun kumar sir ur the real hero prathikarikkan ningale kazhichuttllu mattarum

  • @bijinanp
    @bijinanp 2 หลายเดือนก่อน

    High magnets use cheythaal identify cheythoode?

  • @anasayoob2449
    @anasayoob2449 2 หลายเดือนก่อน +9

    മീഡിയ അവിടുന്ന് മാറിയാൽ..... ഇത് പിന്നെ പ്രതീക്ഷിക്കണ്ട

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 2 หลายเดือนก่อน +4

    അടുത്ത.. വരും മണിക്കൂറുകളിൽ... മഴ കനത്തു പെയും.. അത് അടുത്ത ദിവങ്ങളിലായി തുടരും... അവിടെ ഇനിയും.. മല ഇടിഞ്ഞു വീഴും... കൂടൂതൽ.. ആളുകളുടെ.. മരണം മണ്ണിന് അടിയിൽ 😮😮😮.. ഓരു പക്ഷെ അതകും ഉടൻ നിർത്തിയത്...

  • @tpjayan3830
    @tpjayan3830 2 หลายเดือนก่อน

    Good Morning 🌹💚

  • @nandanavasudevan6313
    @nandanavasudevan6313 2 หลายเดือนก่อน +2

    Sherikkum ee thirachil oru prehasanam aayirunnu😪😪 athil ottum aathmarthatha illayirunnu

  • @mohamedanasc716
    @mohamedanasc716 2 หลายเดือนก่อน

    Dr. Arun kumar❤️

  • @PRAMESHANNAIR
    @PRAMESHANNAIR 2 หลายเดือนก่อน +10

    നിങ്ങളും ഒഴിവാക്കിയോ നമ്മുടെ അർജുനെ

  • @alshafkaipady2147
    @alshafkaipady2147 2 หลายเดือนก่อน +11

    വെറും പ്രഹസനം ആയിരുന്നു അരുൺ 😌😌

  • @jackybytes5597
    @jackybytes5597 2 หลายเดือนก่อน +2

    Maple Eishwar was too active but today after 2 Divedes he says it is difficult, it was not said by him , they others who his following him . Made such statements, that is my review, plz check 🙏

  • @semeer1982
    @semeer1982 2 หลายเดือนก่อน +4

    അർജുൻ നെ കണ്ടെത്തുന്നതുവരെ ചാനൽ നിന്ന് ഇ ന്യൂസ്‌ കളയരുത്. Please. നിങ്ങൾ ചാനൽ ചെയ്യാവുന്ന മാക്സിമം ചെയ്തെന്നു ഞങ്ങൾക്കു അറിയാം എങ്കിലും എന്തെങ്കിലും ഒരു വഴിയുണ്ടെങ്കിൽ കർണാടക സർക്കാരിനെ സമ്മർത്ഥത്തിലെങ്കിലും ആക്കി അത് തുടങ്ങണം. നിങ്ങൾക്കു അത് കഴിയും. Save arjun...

  • @shanavaskamal
    @shanavaskamal 2 หลายเดือนก่อน

    indrapalan talks very very sensibly arun you have to accept it

  • @Navu3300
    @Navu3300 2 หลายเดือนก่อน

    അർജുനെക്കുറിച്ചു ഓർക്കുമ്പോൾ നെഞ്ചിനകം പിടയുകയാണ് മോനെ നീ എവിടെയാണ്...

  • @fasnavpvp5422
    @fasnavpvp5422 2 หลายเดือนก่อน +3

    ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾ തന്നെ തരേണ്ടത് അർജുൻ തിരിച്ചുവരും എന്ന പ്രതീക്ഷ തന്നത് മാധ്യമപ്രവർത്തകരാണ്

  • @Sangeetham38
    @Sangeetham38 2 หลายเดือนก่อน +24

    പാവപ്പെട്ടവൻറെ സർക്കാരും മുതലാളിമാരുടെ സർക്കാരും തമ്മിലുള്ള മാറ്റം അതാണ് കർണാടകം ഭരിക്കുന്നത് മുതലാളിമാരുടെ സർക്കാരാണ് പാവങ്ങളുടെ ജീവനെ അവർ അത്രയേ വില കൽപ്പിക്കുന്നുള്ളൂ

    • @freddythomas8226
      @freddythomas8226 2 หลายเดือนก่อน

      കടംകയറിയ സർക്കാർ പാവങ്ങളുടെ സർക്കാർ

    • @ack2757
      @ack2757 2 หลายเดือนก่อน

      ​@@freddythomas8226
      ഇന്ത്യ സർക്കാർ ആവും ലെ കടം കയറി മുടിഞ്ഞ സർക്കാർ

    • @jijithd9862
      @jijithd9862 2 หลายเดือนก่อน +1

      Ennitt paavangalude sarkkar endheee.... Keralthile kavaalpparayil 10 pere manninu adiyil ittu ponath?

    • @Sangeetham38
      @Sangeetham38 2 หลายเดือนก่อน

      കവളപ്പാറയിലെ സർക്കാരിൻറെ എല്ലാ സംവിധാനവും ഉപയോഗിച്ചിട്ടുണ്ട്കർണാടകത്തിലെ സംഭവം നടന്നത് എത്ര ദിവസം കഴിഞ്ഞിട്ടാണ് അവിടെ തിരച്ചിൽ തുടങ്ങിയത്

    • @Sangeetham38
      @Sangeetham38 2 หลายเดือนก่อน

      @@freddythomas8226 ഇവിടുത്തെ സർക്കാർ കടം കയറിയത് എങ്ങനെയാണ് പ്രകൃതിദുരന്തങ്ങൾ ഒരുപാട് നടന്നിട്ടുണ്ട് അതുകൊണ്ടാണ് ഇവിടുത്തെ സർക്കാർ പ്രതിസന്ധിയിലായത്

  • @junk5263
    @junk5263 2 หลายเดือนก่อน

    No; 10 .......eth chothyam chothicha alodanu enthinanu ee qust.??

  • @lethaps9341
    @lethaps9341 2 หลายเดือนก่อน

    Top of the day today

  • @Sajeev352
    @Sajeev352 2 หลายเดือนก่อน +1

    ദീപക് മലയമ്മ പറയുന്നത് വളരെ ശേരിയാണ് 👌

  • @PushpammaJessy
    @PushpammaJessy 2 หลายเดือนก่อน +2

    ഇനി പുഴയിൽ തീരയനോ ബാക്കിയുള്ള മണ്ണിനെ പൂർണമായി മാറ്റിയാൽ കിട്ടില്ലേ

    • @achuunni9590
      @achuunni9590 2 หลายเดือนก่อน +1

      ഒരിക്കൽ കൂടി അർജ്ജുനെട്ടൻ്റെ വണ്ടി കിടന്നിരുന്ന സ്ഥലത്ത് തന്നെ, അവിടെ ഉള്ള ബാക്കി മണ്ണ് മുഴുവൻ മാറ്റി, ഒന്ന് കൂടി ശ്രമിക്കു.. please 🥺.. ഒരുപക്ഷേ അവിടെ ഉണ്ടാകും. നദിയിൽ ഇല്ലെങ്കിൽ aa മലയോരത്ത് തന്നെ കാണും. Weight ullath kondu ഇരുത്തി പോയതവില്ലെ, അവിടെ കുറച്ചു കൂടി concentrate ചെയ്യൂ, പ്ലീസ് 😢

  • @aswathyshiju6245
    @aswathyshiju6245 2 หลายเดือนก่อน

    Vmarshekkan easy aanu. R u ready to dive in the river to save Arjun, I'm ready to join with u. If u r ready...?

  • @aliceali3133
    @aliceali3133 2 หลายเดือนก่อน +1

    രക്ഷാപ്രവർത്തനം നിർത്തിവയ്ക്കരുത്.. 🙏🏻

  • @renukasubran3232
    @renukasubran3232 2 หลายเดือนก่อน +1

    വിഷമം വിഷമം വളരെ Dr. അരുൺ സർ. ഇന്ന് വളരെ സങ്കടം ആയി നമ്മുടെ ദീപക് മലയമ്മ അവിടം വിടുമ്പോൾ പ്രതീക്ഷ ആ ഭൂമിയിൽ കണ്ണുനീർ വീണിട്ടുണ്ട് ഒപ്പം ഞങ്ങളും കരഞ്ഞു പോയി. ആ വീട്ടുകാർക്കും നാട്ടുകാർക്കും കൊടുക്കാൻ ഒരു സൂചന പോലും ഇല്ലാതെ മടങ്ങുമ്പോൾ കരഞ്ഞു പോയി. അർജുൻ പാവം വീട്ടിലെ പയ്യൻ ആയതു കൊണ്ട് ആണോ ഡ്രൈവർ ആയതു കൊണ്ട് ആണോ Dr. അരുൺ സർ സർ ൽ പ്രതീക്ഷ ഉണ്ടായിരുന്നു സർ പറയുന്ന പോയിന്റ് ദോശ ഓർഡർ? ഈശ്വർ മുള കുത്തി ഇറ ക്കുമ്പോൾ വണ്ടി ടെ ബോഡിയിൽ തട്ടണേ എന്ന് പ്രാർത്ഥിച്ചു. അർജുൻ നീ എവിടെ വണ്ടി ഒന്ന് കാണിച്ചു തരണേ ഗംഗ ദേവി അമ്മേ ശക്തി മാനായ ഹനുമാൻ സ്വാമി ഒന്ന് കാണിച്ചു തരണേ 🙏അർജുൻ സൗണ്ട് കേട്ടപ്പോൾ ഏതെങ്കിലും ഭാഗത്തേക്ക്‌ ഓടി പോകാഞ്ഞത് എന്തേ ഇനി മണ്ണ് വെള്ളം കുറയുമ്പോൾ അർജുൻ വണ്ടി കാണിച്ചു തരൂ അമ്മേ കൃഷ്ണ 🙏

  • @SSebastian-v9m
    @SSebastian-v9m 2 หลายเดือนก่อน +4

    Hi Mr Arun Kumar, We both dont know Arjun personally. At least you have seen that family. You have a long term experience and brilliance as a journalist. I know you from Asianet onwards.
    I have a request, Can you please bring these points to the attention of the national& International media and let these sleeping authorities who are waiting to send human to the Moon. LET THE UN AND WORLD KNOW ORDINARY INDIAN PEOPLE DONT HAVE ANY VALUE. I appreciate both you and your camera man for showing that picture the NAVY& SCOOBA team learning boating by riding up and down. Any basic intelligent person can understand those IPS &IAS officers never want to search people. Here in USA even animals are treated better than the way these people treat in India.
    If they dont have money or facility they should have asked the international voluntory association to help them.
    Only we can say NEGLEGENCE, NO VALUE FOR HUMAN RIGHT TO LIVE Many bmore.
    Im angry just because this incident was in the very morning at 08.45am. Arjjun marichu enkil avante viswasamanusarichulla manyamaayoru rituals enkilum avanu kittande

  • @pknpillai5093
    @pknpillai5093 2 หลายเดือนก่อน

    മുട്ടയും ക്കട്ടരും കൂടി റെസ്ക്യൂ ഏറ്റെടുക്കണം.

  • @athira8888
    @athira8888 2 หลายเดือนก่อน +29

    ഇവിടെ വരെ എത്താൻ ഒരു തുടക്കമിട്ട രഞ്ജിത്തിന് ഇല്ലാത്ത കുറ്റം ഇല്ലാരുന്നു

  • @josykjoy5640
    @josykjoy5640 2 หลายเดือนก่อน +7

    If we could get his body at least for his mother .. my dear Arjun..my brother.. waiting to hear your rescue news .. praying for you and your family…