ഈ ദിവസം തിരിച്ചു കിട്ടിയപ്പോൾ 🥰🥰🥰/Family vlog /Agriculture /Krishi /Healthy Products /Homely Foods
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ലാലാ ആന്റിയുടെ ഈ Products ആവശ്യമുള്ളവർക്ക്
Phone :9847574124
എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Music Credit - Deepak Aluva
#curakka
#kondattam
#agriculture
#water
#cheerathoran
#healthybreakfast
#ornaments
#weddingcollection
#jwellery
#srkgold
#beautifulgirl
#ornaments
#imitationjewellery
#goodwill
#villagecookingchannel
#villagelifestyle
#springonionrecipe
#krishi
#agriculture
#chicken
#kozhivalarthal
#kitchentour
#hometour
#parippuvada
#snacksrecipe
#vegetarianrecipes
#healthybreakfast
#lunchboxrecipe
#vegitablegarden
#funnyvideo
#entertainment
#comedy
#thrissurkkaran
#lunch
#vazhuthananga
#home
#dayinmylife
#homemadefood
#homemaderecipe
#homemadecookingparippuvad
#vegetarianrecipes
#baingan
#healthybreakfast
#lunchboxrecipe
#vegitablegarden
#funnyvideo
#entertainment
#comedy
#thrissurkkaran
#lunch
#vazhuthananga
#home
#dayinmylife
#homemadefood
#homemaderecipe
#homemadecooking
Evening snacks
Snacks Recipes
Easy Evening Snacks
Easy Evening Snacks Malayalam
Healthy Snacks
Nalumani Palaharangal
Iftar Snacks
Iftar Recipes
Iftar Dishes
Iftar Special Dishes
Iftar Special Recipes
Easy Recipes
Easy breakfast
Easy lunch
Easy Dinner
Ramadan snacks
Sweet Recipes
Sweet Recipes Malayalam
Iftar Recipes Malayalam
Egg Curry
Egg Fry
Egg Curry Recipe
Egg Recipe
Rava Recipes
Rava Snacks
Rava sweets
Chayakadi
Chaya kadi Recipe in Malayalam
Palaharangal Malayalam
palaharam recipe in malayalam
ennayila palaharam
no oil snacks
no oil snacks recipes
Healthy Snacks
Healthy evening snacks
Healthy Snacks in Malayalam
Weight loss evening snacks
Weight loss evening snacks in malayalam
Weight loss evening snacks in hindi
Weight loss evening snacks in Tamil
Weight loss evening snacks in Telugu
Weight loss evening snacks in kannada
Quick recipes
Quick dishes
Quick snacks
Quick snacks recipes
tradition snacks recipes
traditional food
tradition snacks recipes malayalam
Evening to night routine vlog
Malayalam
aripodi recipes in malayalam
aripodi snacks recipes in malayalam
aripodi snacks
aripodi palaharam
aripodi palaharam recipe
aripodi palaharam recipe in malayalam
aripodi palaharangal
aripodi kond palaharam
rice flour recipe
rice flour snacks
rice flour snacks Malayalam
rice flour snacks Malayalam without oil
അരിപൊടി snacks
Nenthrappazham snacks
aavyil vevicha palaharangal
No oil snacks
Sweets
Banana Recipes
Rice powder recipe
Kerala traditional food
Kerala traditional snacks
nadan snack recipes
wheat flour recipe
Nostalgic Kerala recipes
snacks recipes easy
bread recipes for snacks
bread recipes for dinner
Malabar iftar recipes
Malabar iftar snacks
Malabar iftar snacks in malayalam
Malabar iftar recipes in malayalam
Egg recipe in malayalam
pachari
rava snacks
Ramadan preparation
Make and freeze daily vlogs
Ramadan make and freeze
rava snacks in Marathi
rava recipes in Marathi
rava recipes in kannada
Gothambu podi recipe in malayalam
Gothambu podi recipes Malayalam snacks without oil
atta podi recipe malayalam
atta podi recipe
atta podi snacks
atta podi recipes
breakfast recipes in malayalam
breakfast recipes in hindi
breakfast recipes in Tamil
breakfast recipes in Telugu
breakfast recipes in kannada
breakfast recipes in Marathi
Indian weekly meal plan
Food preparation
Lunch recipes in malayalam
lunch recipes in hindi
lunch recipes in Tamil
lunch recipes in Telugu
lunch recipes in kannada
lunch recipes in Marathi
Dinner recipes in malayalam
Dinner recipes in hindi
Dinner recipes in Marathi
Dinner recipes in Telugu
Dinner recipes in kannada
Dinner recipes in Tamil
cherupayar snacks
cherupayar recipes
sugar candy
sugar candy recipes
sugar candy making
sugar candy recipes in malayalam
sugar candy making in malayalam
Fish curry recipes
Ramadan food preparation
Simple habits to save time in the kitchen
Evening tea
Fish fry recipes
Nadan meen curry
Nadan meen curry recipes
Chicken roll recipe
Egg roll Recipes
Fish recipes
Fish recipes in malayalam
Fish recipes in hindi
Fish recipes in Marathi
Fish recipes in Tamil
Fish recipes in Telugu
Fish recipes in kannada
Egg recipes in hindi
Egg recipe in tamil
Chicken snacks
Chicken dishes
Chicken Recipes in malayalam
Chicken snacks in malayalam
Effective ways to cook fast
Save time in kitchen
How to cook fast and save time
Chicken snacks in Telugu
Chicken snacks in Tamil
Chicken curry recipes
Chicken fry recipes
Beef recipes in malayalam
Beef recipes
Beef curry recipes
Beef curry
Beef fry
Beef dry fry
pork recipes
Ayala curry
Ayala fry
Ayala recipes
diwali sweets
dosa recipe
dosa curry
dosa
idli recipe
sambar recipe
sambar powder
sambar powder recipe
sambar recipe in malayalam
sambar recipe in hindi
payasam recipes
birthday functions
grand functions
home tour
garden
garden tips
agriculture
krishi
Fishing
Fruit
Orange
papaya recipes
chapati recipes
chapati roll
chapati curry
chapati curry recipes
diwali sweets
family vlog
Ramadan Cleaning
Ramadan preparation
Ramadan
Full day cleaning
ലാലാ ആന്റിയുടെ ഈ Products ആവശ്യമുള്ളവർക്ക്
Phone :9847574124
thank u for phone number
Delivery undo
❤🎉കൊള്ളാം....
ലാലാ ആന്റിയുടെ അരികിൽ ചേർന്ന് നിന്ന് മുത്തശ്ശി പറഞ്ഞു തരുന്ന ഈ സോപ്പ് കഥകൾ കേട്ടു നിൽക്കുന്ന കൊച്ചുകുട്ടിയുടെ കൗതുകത്തോടെ സരിത...
എന്നാൽ വണ്ടർലായിൽ എത്തിയ മറ്റൊരു കുട്ടിയായി അജുവേട്ടൻ അത്ഭുത കാഴ്ചകൾ കണ്ടു ഓടി നടക്കുന്ന കുട്ടിയായി കനാലിലൂടെയും പിന്നെ മരച്ചില്ലകളുടെ
മനു നനു ഏറ്റുവാങ്ങി അജുവേട്ടൻ വളരെ ഉത്സാഹഭരിതനാണ്
വീഡിയോ മനോഹരം
ലാലാ ആന്റി വളരെ സ്നേഹമുള്ള ഒരു വീട്ടമ്മയാണ് വലിയ വീടും സ്വത്തും ഒക്കെ ഉണ്ടെങ്കിലും സഹജീവികളോട് കരുണയുള്ള ആന്റിക്ക് സ്നേഹ നമസ്കാരം...
happy സ്നേഹം ഇഷ്ടം
അടുത്ത മനോഹര കാഴ്ചകൾക്കും ആട്ടിനുമായി കാത്തിരിക്കുന്നു
സസ് സ്നേഹം
............ പണിക്കർ
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉.
❤️❤️❤️❤️❤️❤️
ഇന്നലെ ഷോർട് ഫിലിം കണ്ടു... ജഗ്ഗു അവന്റെ റോൾ നന്നായി ചെയ്തു... അവനു ഉയരങ്ങളിൽ എത്താൻ എല്ല ആശംസകൾ.., നല്ല ഒരു തീം ആയിരുന്നു അതിന്റെ സങ്കാടകരോട്.. ഒരുപാട് നന്ദി.. ജഗ്ഗു വിനു നല്ലൊരു naayaka വേഷം കൊടുത്തതിനു
❤️❤️❤️❤️❤️❤️❤️❤️♥️
Link തരുമോ?
@@cheerbai44 CMC VISION
"ലാലാ.. ആന്റിയുടെ വീടും പരിസരവും..
പറഞ്ഞറിയിക്കാൻ പറ്റാത്ത ത്ര..
മനോഹരം...
ഭൂമിയിലെ "സ്വർഗം.. അതാണ് ലാലാ ആന്റിയുടെ.. ഭവനം..
പിന്നെ ആ.. പുഞ്ചിരിയും..
ഞാൻ നാട്ടിൽ വന്നാൽ ഉറപ്പായിട്ടും ആ. പ്രോഡക്റ്റ് വാങ്ങിക്കും..
മായങ്ങളുടെ ലോകത്ത് മായമില്ലാത്ത..
പ്രോഡക്ടുകൾ...
നൽകുമ്പോൾ എങ്ങിനെയാ വാങ്ങിച്ചു ഉപയോഗിക്കാതെ തല തിരിച്ചു പോവേ....
അതികം എഴുതി ബുദ്ധിമുട്ടിക്കുന്നില്ല...
ഒത്തിരി സ്നേഹത്തോടെ..
എന്റെ സഹോദരൻ അജേട്ടനും..
സഹോദരി :സരിതേച്ചിക്കും..
ദുബായ് ലെ. ലഹബാബിൽ നിന്നും...
"മുല്ല ഷബീർ "....
ഞങ്ങളുടെ അടുത്താണ് സതീശേട്ടനും, hasseena ചേച്ചിയും, എന്ത് വിനയവും സ്നേഹവുമാണെന്നോ, മറ്റത്തിൽ house, ഒരു ആൾ എങ്ങനെ ആയിരിക്കണം എന്നുള്ളതിന് ഉദാഹരണമാണ് സതീശേട്ടൻ, ബിഗ് സല്യൂട്ട് 🙏❤️
🥰🥰🥰🥰🥰yes.. അവർ ഭയങ്കര സിമ്പിൾ ആണ് ❤️❤️
ചിരിയുടെ മുഖവുമായി എല്ലാ പ്രൊഡക്റ്റിനെ കുറിച്ചും ലാലാന്റി പരിചയപെടുത്തുന്നുണ്ട്.. എത്ര സ്നേഹമുള്ള സംസാരത്തോടെയാണ് ലാലാന്റി സംസാരിക്കുന്നത്.. ഒരുപാട് ഇഷ്ട്ടം 😄😄💚💚💚💚💙🩵🩵👍
❤️❤️❤️❤️
ഇന്നലെ ജെഗ്ഗുവിന്റെ ഷോർട് ഫിലിം കണ്ടു നന്നായിരുന്നു നല്ല കഥ ജെഗ്ഗു നന്നായിരുന്നു ഉയരങ്ങളിൽ എത്തട്ടെ ❤❤
വീടു പണിയുന്നവർ ഷോർട്ട് ഫിലിം@@jayakumarjayachandran1727
ജഗ്ഗുവിന്റെ shortfilm നന്നായിരുന്നു... അതിന്റെ കഥ ഗംഭീരമായി.... കണ്ണ് നിറഞ്ഞു...
🥰🥰🥰🥰🥰
ഈ ചേട്ടൻ ഒരു പ്രേത്യേക ജന്മം തന്നെ.... ലാലാ ആന്റിയുടെ വീട്ടിൽ ചെന്നിട്ട് അവിടെ വെള്ളം പോകാനുള്ള ചാലിൽ കിടക്കാൻ പോകുന്നു അയ്യോ ചിരിച്ചു വയ്യ... അവിടെ വെച്ച് സരിത ചേട്ടനോട് അങ്ങോട്ട് പോകണ്ട എന്ന് പറഞ്ഞിട്ട്. ചേട്ടൻ. എന്ന് വിളിച്ചത് കേട്ടപ്പോൾ പണി സിനിമയിൽ സാഗറിന്റെ ക്യാരക്ടർ ഗിരിയേട്ടൻ എന്ന് വിളിക്കുന്ന അതെ ഫീൽ ആണ് എനിക്ക് തോന്നിയത്.... അവിടുത്തെ ആ ആമ്പിയൻസ് എന്ത് രസം ഉണ്ട്... ഏത് ചൂടിലും നല്ല കൂളിംഗ് ആയിരിക്കും... എന്റെ വീട്ടിൽ കാവ് ഉണ്ട് അതുകൊണ്ട് ഞങ്ങൾക്ക് ചൂട് അറിയില്ല... വീട്ടിൽ വരുന്നവർ പറയും എന്ത് കൂളിംഗ് ആണ് ഇവിടെന്നു... ചേട്ടൻ പറയുന്നതിന് മുൻപേ ഞാൻ മതിൽ ശ്രദ്ധിച്ചു...
❤️❤️❤️❤️❤️❤️❤️❤️🙏
Short film കണ്ടു... Jaggu നന്നായി ചെയ്തിട്ടുണ്ട്... ഇനിയും അവസരങ്ങൾ കിട്ടട്ടെ... ഉയരങ്ങളിലെത്തട്ടെ 👍🥰
🥰🥰🥰🥰🥰
ലാലാ ആന്റി സൂപ്പർ വീടും പരിസരവും പ്രൊഡക്റ്റും അടിപൊളി 👌കൂടെയുള്ള ചേച്ചിമാരും അടിപൊളി 👏ആ സ്ഥലത്തു എവിടെ കുഴിച്ചാലും നിറയെ വെള്ളമുണ്ടാവുമെന്ന് തോന്നുന്നു അത്രക്കും തണുപ്പുള്ള പോലെ. ഹായ് വെറുതെ ഒന്ന് നടന്നമതി നല്ല എനർജി കിട്ടും lala ആന്റി ക്കആയുരാരോഗ്യ ത്തോടെ എന്നുമിരിക്കട്ടെ ❤️
🥰🥰🥰🥰🥰
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്നലെ ഷോർട്ട് ഫിലിം കണ്ടിരുന്നു, ജഗ്ഗുവിന്റെ അഭിനയവും, ഫിലിമിന്റെ സ്റ്റോറിയുമെല്ലാം ഒരുപാട് ഇഷ്ടമായി, അഭിനയിച്ച എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു. ലാലാ ആന്റിയെ പരിചയപ്പെടാനും, ആന്റി സെയിൽ ചെയ്യുന്ന ഫുഡ് പ്രോഡക്ടസിനെ കുറിച്ച് വിശദമായി തന്നെ അറിയാൻ സാധിച്ചതിലും വളരെയധികം സന്തോഷം. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰
പ്രകൃതിയുടെ ഭംഗി ഇത്രയും വലുതാണോ..😮ലാലാ ആന്റിയുടെ വീടും പറമ്പും ഞങ്ങൾ വീഡിയോയിൽ കാണുമ്പോൾ തന്നെ കണ്ണിന് കുളിർമ്മയായിരുന്നു.. പരിസരം അത്ര ഭംഗിയായിരുന്നു..അപ്പോൾ നേരിട്ടു കാണുന്ന നിങ്ങളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ... സൂപ്പർ... 😄😄💚💙💙💙💙💙💙💙💚💚💚💚😄👍
🥰🥰🥰🥰🥰🥰🥰🥰🥰
Jaguvinte shortfilim കണ്ടു വളരെ നന്നായിട്ടുണ്ട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰
❤️❤️❤️❤️
പച്ചപ്പുകൾ നിറഞ്ഞ പുൽമേടുകളിൽ നിന്നും മരങ്ങൾക്കിടയിലൂടെ ദൂരെ വാഹനങ്ങൾ പോകുന്ന കാഴ്ച അതിമനോഹരമായ കാഴ്ച തന്നെയാണ്... 💚💚💚💚💚💙💙💙😄👍
❤️❤️❤️❤️
ആന്റി 👌. നല്ല വീഡിയോ. അജു തുടക്കം തന്നെ ചിരിയിൽ തുടങ്ങി. 😀
🥰🥰🥰🥰
Short film kandu.. nice. Good message. And Jaggu valare nannayit cheithu. Congratulations and all the best 👍.
❤️❤️❤️❤️
Vere dist lek delivery undo
Lala ചേച്ചിയുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്..ഞാൻ സംസാരിച്ചു..ജഗേുവിൻ്റെ റോൾ നന്നായി ചെയ്തു..നല്ല തീം..ഒരു പാട് ആശംസകൾ
❤️❤️❤️❤️❤️
Short film ഇപ്പോഴാണ് കണ്ടത് മനു (ജഗ്ഗു )നന്നായി ചെയ്തു. എനിക്ക് ഇഷ്ടപ്പെട്ടു
♥️♥️♥️♥️♥️
Othiri eshtamayi ee video👌👌
♥️♥️♥️♥️
അജുചേട്ടനും സരിതചേച്ചിയും ഇതുപോലുള്ള വീഡിയോകൾ ഇനിയും ഷൂട്ട് ചെയ്യണം.. ഒരു വലിയ ഗ്രാമത്തിൽ നമ്മുടെ മനസ്സിനെ കൂട്ടികൊണ്ട് പോയപോലൊരു ഫീൽ..അനുഭവപെടുന്നുണ്ട് സൂപ്പർ.. 😄😄👍👍👍👍👍💚💚💚💙🩵🩵👍
🥰🥰🥰🥰🥰🥰
അജുചേട്ടാ ആ പ്രൊഡക്റ്റുകൾ കണ്ടപ്പോ തന്നെ അതിന്റ ക്വാളിറ്റി നല്ലതാണെന്നു മനസ്സിലായി ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും ഇതു പോലുള്ള നല്ല വീഡിയോകൾ ഉണ്ടാകണം 👍♥️♥️♥️♥️
തീർച്ചയായും 🥰🥰🥰
എനിക്ക് ഓർമ്മ ഉണ്ട് ചെറുപതിൽ ആണി ഇൽ കളിച്ചതു- അമ്മാടം nostu ഓർമകൾ ഇപ്പോ ഈ Canada ഇൽ-15 degrees തണുപ്പിൽ… ആ പറമ്പ് കണ്ടു കൊതി ആവുന്നു… ഈ വീഡിയോസ് ആണ് ഒരു രക്ഷാ , മനസ്സിന് സമാധാനം സന്തോഷം… ella അനുഗ്രഹവും ഇണ്ടാവട്ടെ 🙏❤
🥰🥰🥰🥰🥰🥰🥰🥰
ഞങ്ങൾ പാലക്കാട് ഓട് കൊണ്ടാണ് മതിലു കെട്ടിയത്.
പൊടികൾ വാങ്ങണം.ന്യൂട്രിമിക്സ് നോക്കണം.
♥️♥️♥️♥️♥️
Good morning Aju and Saritha..
ലാലാ ആന്റിയുടെ products എല്ലാം വളരെ ഇഷ്ടപ്പെട്ടു. നാട്ടിൽ വരുമ്പോ order ചെയ്യണം.
വളരെ നന്ദി ഇത്രയും informative ആയ ഒരു വീഡിയോ ചെയ്തതിന്..🎉❤
❤️❤️❤️❤️
Jagumon nte short film nannayitund All the very best ❤️❤️❤️❤️ Lala Aunty's products ellaam kandu paranjath pole definetly try to purchase few items from her bye
🥰🥰🥰🥰🥰🥰
Lala product ഗംഭീരം.ജഗ്ഗു വിൻ്റ് short film നന്നായിരിക്കുന്നു .
🥰🥰🥰
Saw jaggus short film really tears came from eyes He did well but at times his conversation was so speedy just others speak take care andhe will become a good actor
❤️❤️❤️❤️❤️
ജെഗു നന്നായിരുന്നു ഉയരങ്ങളിൽ എത്തട്ടെ👍👍👍❤️❤️❤️
❤️❤️❤️❤️
Hi Aju chettan n Saritha ❤Intro polichu😅Aju chettante pole energetic aya Lala aunty🎉very useful video..kannan kaya ennu paranha entha..adyamayittu kelkkuva..pinne jugguttante short film adipoli ayirunnu🎉
ചില സ്ഥലങ്ങളിൽ കുന്നൻ കായ എന്ന് പറയും. കുഞ്ഞുങ്ങൾക്ക് കുറുക്കി കൊടുക്കുന്നത് ഈ കായയുടെ പൊടി ആണ് 🥰🥰🥰🙏
Hai harivandanam Good morning ajuvettan sarithechi jaggu nice video jaggukuttan inte shot film valare manoharamayittundu tto so qute 🤩🤩🤩🤩🤩🤩
🥰🥰🥰🥰🥰
❤❤ലാലാൻ്റിയുടെ products എല്ലാം സൂപ്പർ ഇത് പരിചയപെടുത്തിയതിന് നന്ദി അജു and സരിത products വാങ്ങാൻ ആഗ്രഹം ഉണ്ട് order ചെയ്യണം❤
❤️❤️❤️❤️
മനോഹരമായ വീഡിയോ ' 🎉🎉🎉 ജഗ്ഗുട്ടൻ്റെ Short film കണ്ടു. മോൻ നന്നായി അഭിനയിച്ചിട്ടുണ്ട്❤❤❤ ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്താൻ പൊന്നുമോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤ സരിതേ നമ്മുടെ കൂർക്കഞ്ചേരി പൂയം അടുത്തു വരുന്നില്ലേ🥰🥰🥰🥰
Good morning, useful content.
Jaggu you did very well, God bless you💕💕💕
Good morning❤️❤️❤️
ഹായ് അജു സരിത ❤ സൂപ്പർ വീഡിയോ ❤❤❤❤❤
❤️❤️❤️❤️
ഈ അനുവിനെ കൊണ്ട് തോറ്റു അയ്യോ കൈത കടിച്ചു😂😂😂😂 ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😂😂😂
❤️❤️❤️❤️😂😂😂
പറമ്പും അത് നിറയെ കൃഷിയും, മരങ്ങളും, എല്ലാം എന്റെ ജനിച്ച വീടും സ്ഥലവും ഓർമ്മിപ്പിച്ചു,
"ഓർമ്മകൾക്കെന്തു സുഗന്ധം....എന്നാത്മാവിൻ നഷ്ടസുഗന്ധം ".... ❤️
❤️❤️❤️❤️❤️
ഷാരൂഖാന്റെ സഹോദരീടെ പേരും ലാലാന്നാണ് 😂😂😂...
ആണോ ❤️❤️❤️
Jaggus short ഫിലിം super ആക്ടിങ് ❤❤❤👍👍
🥰🥰🥰
Mrs lalayude product allam kandu nammalude parambil thanne ulpadhipikkunna original product super 🎉🎉
❤️❤️❤️❤️❤️
ആ ചീരയുടെ പേര് ഞങ്ങൾ ഇവിടെ പറയുന്നത്( കോട്ടയം) ഒടിച്ചു കുത്തി ചീര എന്നാണ് തോരൻ വച്ചു കഴിക്കാൻ നല്ലതാണ് ചക്കക്കുരുവും ചീരയും കൂടി തോരൻ വക്കും സൂപ്പറാണ്
❤️❤️❤️❤️❤️
ഹസീനചേച്ചിയുടെ ചിരിയും സംസാരം നന്നായിരിക്കുന്നു...സ്നേഹമൊഴുകുന്ന നല്ല സ്ഫുടതയോടുകൂടിയ വാക്കുകൾ കേൾക്കുവാൻ മനോഹരമായിട്ടുണ്ട് എല്ലാം പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്.. വീഡിയോ ഒരുപാട് ഇഷ്ട്ടമാകുന്നുണ്ട് 💚💙💙💙💙😄👍
❤️❤️❤️❤️❤️
Jaggu congratulations ! acting& short film's message very ineresting.Parents dream Jaggu realize chayyatteAju Saritha.❤
Short film കണ്ടു. ജഗ്ഗു നന്നായി അഭിനയിച്ചു. ഭാവിയിൽ ഒരു film star ആകട്ടെ
Good sharing 🎉🎉🎉❤❤❤❤❤❤
🥰🥰🥰🥰
അജു നമസ്കാരം, hasina അര്‍ത്ഥം ഹിന്ദു ഇല്‍ gorgeous എന്നാണ്
ആ പേര് എല്ലാവർക്കും ഇടാം, നല്ല vlog ❤❤❤❤
ആണോ...... 🥰🥰🥰
Aa filimile sisterinte veedu ente chettante vedanu.thottu bakkilanu njangalude veedu.njangel bangalurilanu.veedum parisaravum Kannapolis othiri sandhosham..❤❤❤
ആണോ 🥰🥰🥰
Lala antiyude products ellam gambeeram veedum parisaravum ethra kandalum mathiyavilla
❤️❤️❤️❤️❤️❤️
Lala Aunty 🥰👌👏👏👏❤️🙏
❤️❤️❤️❤️
ഇന്നലെ ഷോർട്ട് ഫിലിം കണ്ടു. നന്നായി രുന്നു.
❤️❤️❤️❤️❤️
Hi, Aju Saritha,Innale,Jegu 's short film kandu. Nannai cheythu. Congrats Jegu💐 God bless you abundantly. Pinne Preman & Rinton ,sisters cheytha oru short film kandu nannayirunnu. Rasam videos kaanan ishtamanu🥰
🥰🥰🥰🥰🥰
Nagalum kannakaya ennane parayuka😊
❤️❤️❤️❤️
ഹായ് അജു,സരിത,jaggu... ഇന്ന് ആകപ്പാടെ കൈയ്യിൽ നിന്ന് പോകുകയാണല്ലോ.എന്തൊരു ഭംഗിയാണ് ലാല ആൻ്റിയുടെ വീടും സ്ഥലവും കാണാൻ. കൊതിവന്നു. പറമ്പു കണ്ടപ്പോൾ അജുവി്ന് കൈയ്യിൽ നിന്നും പോയി.എന്ത് മാത്രം products ആണു.അവർക്ക് വെബ്സൈറ്റ് വല്ലതും ഉണ്ടോ? Products details അറിയാൻ. നല്ല ഒരു ദിവസം ആവട്ടെ ഒരുപാടു്.ഇഷ്ട്ടം❤❤❤❤❤❤
വീഡിയോ യിൽ തന്നിട്ടുള്ള നമ്പറിൽ വിളിച്ചാൽ മതി 🥰🥰🥰🥰🙏
നല്ല അറിവ് ❤❤❤
🥰🥰🥰
Jaggu is really a fine actor.
The short film was a good message to the world
🥰🥰🥰🥰🥰🙏
Ellam valare nalla products
🥰🥰🥰🥰
അജു ഏട്ടാ സരിതേച്ചി ജഗ്ഗു നമസ്കാരം ജാഗ്കുവിന്റെ ഷോർട് ഫിലിം കണ്ടു നന്നായിട്ടുണ്ട്
Short film kandu jaggu nanayi act chaytu❤❤❤
♥️♥️♥️
😍😍😍👍👍👍
നമസ്ക്കാരം...... 🙏💕
ഞാനും കണ്ടു നന്നായി ട്ടുണ്ട്
വളരെ നന്നായി.
Good morning ❤❤❤❤സരിത 🥰🥰🥰അജു ജഗു അനിലേട്ടൻ ചെറിയേട്ടൻ ❤🥰🔥
🥰🥰🥰🥰🥰
Video super use full ആണ്
🥰🥰🥰🥰🙏🙏🙏
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
♥️♥️♥️♥️😍😍😍😍😍
ഹായ്... അജുചേട്ടൻ ജഗന്നാഥൻ സരിത ചേച്ചി നമസ്കാരം🙏💙💚😄🙏💙🩵😄🙏
🥰🥰🥰🥰🥰
എല്ലാരും ഷോർട് ഫിലിം കണ്ടു ഞാൻ കണ്ടില്ല.. ലിങ്ക് ഇടാമോ ആരേലും
Cmc ennu type cheyyu
❤️❤️❤️❤️ CMC Vision എന്ന് search ചെയ്‌താൽ മതി. വീട് പണിയുന്നവർ എന്നാണ് ഷോർട്ട് ഫിലിമിന്റെ പേര്
Congrats Jaggutta🌹🌹
❤️❤️❤️
ഈ ഡ്രെസ്സിൽ സരിതയെ കാണാൻ ഒരു grand ലുക്ക് und
🥰🥰🥰🥰🙏
നല്ലത് അവതരണം
❤️❤️❤️❤️
Enthu tharavadithwam anoo lala auntikku. 🎉
❤️❤️❤️❤️❤️അതെ
Beautiful video ❤
Jaggu's short film super
Wish u all the best
❤️❤️❤️❤️
സംഖ് പുഷ്പം ദിവസവും കുടിക്കുന്നവരാണ് ഞങൾ. ഉണക്കിയും വെച്ചിട്ടുണ്ട്. അവരെ പരിചയപെടുത്തിയത് thanks.jegguvinte അഭിയയം നന്നായിട്ടുണ്ട്.
♥️♥️♥️♥️
Super video..❤❤
♥️♥️♥️♥️
ഹായ് അജു സരിതേഅതിന്റെ ഒക്കെ വില കൂടി പറയാമോ നല്ല സ്ഥലം കാണാൻ ആ ഭാഗത്തൊക്കെ കൂടുതലും ജാതിയും മറ്റ് കൃഷികളുംഒക്കെയാണ് ഞാൻ ആ ഭാഗത്ത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് പോയിട്ടുണ്ട്
Lala aunti❤❤❤
❤️❤️❤️
Aju,paranjal mathi, cheythu kaanichu apakadam varuthanda, sukshikkanam ketto. Innathe Laala aunti video 👌
🥰🥰🥰🥰🥰
ജഗു. 👍👍ഇനിയും. ചെയ്യണം.
❤️❤️❤️
Our murukan kadayil undayirunu ms,kajah,rohini beedi......
❤️❤️❤️❤️❤️❤️
Anjerykavu valarkavu oru vlog edukumo
🥰🥰🥰🥰🥰
❤❤❤❤❤
🥰🥰🥰🥰
ഹാവൂ കൈത കടിച്ചു 🤭😄
Hi dears 🥰 അജുവിനാണെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നു ഒരു പിടിയും ഇല്ല 😂😂 ആ ആണിയിൽ (തോട് പോലെ ഉള്ള ) അവിടെ കിടക്കാൻ നോക്കി അയ്യോ കൈത കടിച്ചുന്നു 😂😂😂ചിരിചൊരു വഴിയായി അജു 🥰ലാലച്ചേച്ചിയുടെ പ്രോഡക്ടസ് എല്ലാം തന്നെ സൂപ്പർ ❤️🥰
❤️❤️❤️❤️❤️❤️❤️
Nice video ❤❤❤❤
Thanks 🤗♥️
👍👌❤️❤️
🥰🥰🥰
❤❤❤Good Morning❤❤❤
നമസ്കാരം.... 😃👍 ലാലാ ആന്റി സിമ്പിൾ ആൻഡ് പവർഫുൾ.....
🥰🥰🥰🥰yes
പുതിയ കുറെ അറിവുകൾ കിട്ടി ഇന്ന് 🥰
🥰🥰🥰🥰
Short film kandu.valare nannayirikunoo.abhinandhana ngel..aa
❤️❤️❤️❤️
Short film super❤ jagu adilpoli🥰
❤️❤️❤️❤️
INNALE SHORT FILIM KANDU NALLA MESSEGE UNDAIRUNNU ❤❤❤❤
❤️❤️❤️❤️
Good morning 😊
Good morning 🥰
Nalla sadanagal enekke chelatokke madekkanam
❤️❤️❤️
പണ്ട് ഞങ്ങളുടെ തറവാട്ടിലും ഇതുപോലെ ആയിരുന്നു കവുങ്ങും തെങ്ങും, ജാതിക്കക്കും നനച്ചിരുന്നത്, അവരുടെ പറമ്പിൽ കണ്ട ചീരയെ ഞങ്ങൾ പ്രമേഹ ചീര എന്നാണ് പറയുക.
🥰🥰🥰🥰🥰🥰🙏🙏
❤ അജുവേട്ടാ മുൻപേ കമന്റിൽ പാട്ടിനുമായി കാത്തിരിക്കുന്നു എന്നതിൽ ചെറിയ മിസ്റ്റേക്ക് വന്നിട്ടുണ്ട് നെറ്റ് പ്രോബ്ലം😊
എയർടെലിനോട് വിട പറയേണ്ട സമയമായിരിക്കുന്നു
അജുവേട്ടാ സരിതേ നെറ്റ് പ്രോബ്ലം ഉള്ളതുകൊണ്ട്
അഗാധമായ ഖേദം രേഖപ്പെടുത്തുന്നു പണിക്കർ ക്ഷമിക്കണേ
7:39 nallayindlloo aah chedi
❤️❤️❤️❤️
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ♥️♥️♥️❤️♥️♥️♥️♥️
ലാലാ ചേച്ചി മുടി കറുപ്പിയ്ക്കു സൂപ്പർ സുന്ദരി ആയിരിക്കും. നല്ല സുന്ദരി. 😂❤️❤️❤️❤️
🥰🥰🥰ഒരിക്കലും ഇല്ല. ആള് അത്രയും സിമ്പിൾ ആണ് 🥰🥰
ഒരാളെ കാണുമ്പോൾ തന്നെ അറിയാം അജു ആ ആളിന്റെ ഒരു എളിമ. ❤️ ഞാൻ പറഞ്ഞുന്നെ ഉള്ളു. ❤️
@@SreekalaS-xv3ot 🥰🥰🥰🥰❤️❤️❤️