ഗുളികൻ വാക്കിലും നോക്കിലും വിളങ്ങുന്ന നക്ഷത്രക്കാർ ഇവരാണ്, ഇവരെ പറ്റി അറിഞ്ഞിരിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 262

  • @smithadevi8016
    @smithadevi8016 5 หลายเดือนก่อน +27

    നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽.. തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്.. എന്റെ നാൾ ചോതിയാണ് തിരുമേനി... അങ്ങ് പറഞ്ഞ പ്രേവചനങ്ങൾ സത്യം ആണ്.... 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ushakumarivp4138
    @ushakumarivp4138 5 หลายเดือนก่อน +7

    ന മസ്ക്കാരം തിരുമേനി
    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
    താങ്കളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ എല്ലാ ദുരിതങ്ങളും ഒഴിഞ്ഞു പോകാൻ
    നന്ദി നമസ്ക്കാരം ജീ

  • @geethabiju3307
    @geethabiju3307 5 หลายเดือนก่อน +4

    തീർച്ചയായും ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശെരി ആണ് എന്റെ നാൾ ചോതി ആണ് ഈ പറഞ്ഞതിൽ ഒരു കാര്യം പോലും അത് അങ്ങനെ അല്ല എന്ന് പറയാൻ ഇല്ല . പറഞ്ഞ കാര്യങ്ങൾ വളരെ സത്യസന്ധമായ കാര്യങ്ങൾ ആണ് നമസ്കാരം 🙏🙏🙏👍🙏

  • @e.k.mohananelery7610
    @e.k.mohananelery7610 2 หลายเดือนก่อน +4

    ഞാൻ തിരുവാതിര നക്ഷത്രം. വീഡിയോ കലക്കി, 100%ശരി.

    • @Mindster007
      @Mindster007 หลายเดือนก่อน

      പൈസ ഉണ്ടോ

  • @Varity984
    @Varity984 5 หลายเดือนก่อน +13

    സത്യം 🙏ഞാൻ പുണർതം ആണ്. കരിനാക്ക് ആണെന്ന് ഒരുപാട് കേട്ടിട്ടുണ്ട്. നടന്ന കാര്യങ്ങൾ മുൻപ് എപ്പോഴോ അറിഞ്ഞ പോലെ പല തവണ തോന്നിയിട്ടുണ്ട്.

    • @SanthoshM.K-j2e
      @SanthoshM.K-j2e 5 หลายเดือนก่อน +3

      Yes

    • @ajithanamika1978
      @ajithanamika1978 5 หลายเดือนก่อน +3

      എനിക്കും അങ്ങനെ തോന്നാറുണ്ട്

    • @sarithashabu8589
      @sarithashabu8589 5 หลายเดือนก่อน +3

      Same

    • @iamnotcyan2361
      @iamnotcyan2361 5 หลายเดือนก่อน

      P4aapp​@@ajithanamika1978

  • @divyanair3544
    @divyanair3544 5 หลายเดือนก่อน +4

    തിരുമേനി
    എൻ്റെ നക്ഷത്രം ചോതി ആണ്.
    വളരെ correct 💯 aane പറഞ്ഞത് എല്ലാം തന്നെ. ഒന്നു പോലും തിരുത്താൻ ഇല്ല
    🙏🙏🙏🙏

  • @renukaharidas1647
    @renukaharidas1647 5 หลายเดือนก่อน +4

    വളരെ വളരെ നന്ദിയുണ്ട് ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിന്
    നന്ദി നന്ദി നന്ദി
    🙏🙏🙏

  • @MSK-gt
    @MSK-gt 5 หลายเดือนก่อน +3

    വളരെ സത്യസന്ധമായ കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞത്.

  • @SjjsjsDjeuus-uj1mg
    @SjjsjsDjeuus-uj1mg 5 หลายเดือนก่อน +2

    🙏🏻നമസ്കാരം തിരുമേനി🙏🏻 ശരിയാണ് നിങ്ങൾ പറഞ്ഞത് 100%

  • @Azhar123Here
    @Azhar123Here 5 หลายเดือนก่อน +5

    എന്റെ മകൻ ആയില്യം, ന്റെ കുഞ്ഞാങ്ങള പുണർതം.... പറഞ്ഞത് തികച്ചും സത്യമാണ് sir 🙏🏻🙏🏻🙏🏻

  • @NewburyOntario
    @NewburyOntario 5 หลายเดือนก่อน +3

    Perfect in Thiruvathira's case 👌👌👏👌

  • @lijapeediakkal7716
    @lijapeediakkal7716 5 หลายเดือนก่อน +2

    തിരുമേനി, പറഞ്ഞത് വളരെശരിയാണ്🙏🙏

  • @sujathapillai8544
    @sujathapillai8544 5 หลายเดือนก่อน +2

    ഞാൻ തിരുവാതിര പറഞ്ഞത് എല്ലാം സത്യം 👍👍 നമസ്കാരം 🙏🙏🙏🙏

    • @spychooo425
      @spychooo425 3 หลายเดือนก่อน

      💯

  • @sanjubiju8585
    @sanjubiju8585 5 หลายเดือนก่อน +7

    പറഞ്ഞത് മുഴുവനും ശെരിയാണ്. ഞാൻ ചോതി നാളിലാണ് ജനിച്ചത് ❤

  • @sumathic4502
    @sumathic4502 5 หลายเดือนก่อน

    ഈ പറയുന്നത് എല്ലാം സത്യം ആണ് ട്ടോ
    മകൻ ചോതി
    മകൾ പുണർതം
    മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻

  • @sreekalasree3094
    @sreekalasree3094 5 หลายเดือนก่อน +2

    വളരെ ശേരിയാണ്,, ഞാൻ പുണർതം നക്ഷത്രം,, എന്റെ റോൾ മോഡൽ ഞാൻ തന്നെ 🙏🙏🙏🙏🙏

  • @ramn1609
    @ramn1609 5 หลายเดือนก่อน +1

    100 percent correct thirumeni I am thiruvathira and my daughter bharani wow super ❤ Mrs Ram

    • @yamunarajan3565
      @yamunarajan3565 3 หลายเดือนก่อน

      Namaskaram thirumeni , my star is thiruvathira...100% correct...thank you for all blessings I received from you...

  • @SeenuSeenu-i7o
    @SeenuSeenu-i7o 2 หลายเดือนก่อน

    അവിട്ടം നക്ഷത്രം പറഞ്ഞത് ശരിയാണ് തിരുമേനി🙏🙏🙏🙏🙏🙏🙏🙏

  • @pavithrankumaran6740
    @pavithrankumaran6740 5 หลายเดือนก่อน +1

    Namaskaram thirumeni ente punertham thank you very much god bless you thank you

  • @sujathasatheesh1262
    @sujathasatheesh1262 5 หลายเดือนก่อน +1

    തിരുമേനി നാനും എന്റെ മകളും ഭരണി നാളുകരാണ് പറഞ്ഞതെല്ലാം സത്യം 🙏🙏

  • @kumar.vajaya.v4545
    @kumar.vajaya.v4545 5 หลายเดือนก่อน +2

    ABSOLUTELY RIGHT BIG SALUTE JAIHID

  • @sarigazal1526
    @sarigazal1526 5 หลายเดือนก่อน +3

    I'm aayilyam.... I have strong intuition....sense someones death .... Sometimes I can predict situation in future... I'm stubborn I don't like to depend on others.... I strive for things I strongly desire..... Im competitive.... My husband z n high position...bt i don't care wt his position...I just wished for normal man who leads a normal life.... Wtever u said z absolutely correct

  • @shinyks2121
    @shinyks2121 5 หลายเดือนก่อน +2

    വളരെ ശരിയാണ് 🙏🙏Thank you🙏🙏

  • @ravimenon2639
    @ravimenon2639 หลายเดือนก่อน

    Dear uncle , pictures 👍👍👍👍👍👍🌹🌷🥀🌹🌷🥀🌹🌷🥀🙏🙏🙏🙏🙏🙏🙏💯💯💯💯💯💯very true ,very sweet 👏👏👏👏👏👏😄😄😄😄😄😄

  • @leelavathi5579
    @leelavathi5579 5 หลายเดือนก่อน +1

    നന്ദി നമസ്കാരം തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ഞാൻ ലീലാവതി കരടി

  • @HIASayanththankappan
    @HIASayanththankappan 5 หลายเดือนก่อน

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം മാറി നല്ലൊരു ഉയർച്ച ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി ജയരാജ് കാർത്തിക സലി അവിട്ടം അക്ഷര ചതയം ആരാധ്യ പൂയം ആദിത്യൻ ഉത്രം എന്റെ കുഞ്ഞുങ്ങൾ നല്ല വിദ്യാഭ്യാസത്തോട് വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി ❤️

  • @vinupkd256
    @vinupkd256 5 หลายเดือนก่อน +2

    100% സത്യം ❤

  • @VasudevanNair-t6r
    @VasudevanNair-t6r 3 หลายเดือนก่อน

    100% ശരിയാണ് താങ്കൾ പറഞ്ഞത് ഞാൻ ആയില്യം നാളുകാരനാണ്

  • @ravimenon2639
    @ravimenon2639 หลายเดือนก่อน

    Umm ,ennikkum puchchamaayi🌹🌷🥀👍👍👍👍👍👍

  • @rajeeshkarolil5747
    @rajeeshkarolil5747 4 หลายเดือนก่อน

    വളരെ ശരിയ പറഞ്ഞ കാരൃങ്ങൾ 🙏🏻

  • @renukarajanrajan3656
    @renukarajanrajan3656 5 หลายเดือนก่อน

    OMG wow superrrrr ultimate prediction go head guruji TNQ God TNQ universe and stay Blessed dr guruji 🎉

  • @somanpn6802
    @somanpn6802 วันที่ผ่านมา

    എന്റെ നാൾ ആയില്ല്യം തിരുമേനി പറഞ്ഞത്മുഴുവൻ സത്യം

  • @SunithaSudhir
    @SunithaSudhir 5 หลายเดือนก่อน +1

    🙏 Thirumeni. Satyam aanu Thirumeni parayunnathu. Punartham Nakshatram aanu ente. Nallathu cheytal polum thirichadikale kittiyittullu. Aarum ellathavarkku daivam thuna undakum ennu viswasichu jeevikkunnu.

  • @sathipn5839
    @sathipn5839 5 หลายเดือนก่อน

    നമസ്കാരം, തിരുമേനി...!
    എൻ്റെ മക്കൾക്ക്, അവരുടെ,അമ്മയുടെ, മഹത്തും,ഹൃദയ_ ശുദ്ധിയും,നിഷ്കളങ്കതയും,അവരോടുള്ള അതീവ_ സ്നേഹവും, കരുതലും,ജാടയില്ലായ്മയും,മക്കളെ മനസ്സിലാക്കി കൊടുക്കുവാനും, തിരുമേനി,പ്രത്ത്തേകം, എനിക്കു വേണ്ടി , jaghadeeswaranodu, പ്രാർത്ഥിച്ചാൽ,( GOD), ഞാൻ, വളരെ_ കൃതാർത്ത്തയായി, തിരുമേനി...! പേര്_ സതീദേവി, നക്ഷത്രം_ ആയില്യം, നന്ദി, നമസ്കാരം, പ്രണാമം, തിരുമേനി..., 😊,

  • @geetharaja8282
    @geetharaja8282 5 หลายเดือนก่อน +1

    You said exactly right my life. I am Geetha punartham karkidaka kooru

  • @Lekshmi7015
    @Lekshmi7015 5 หลายเดือนก่อน

    തിരുമേനി പറഞ്ഞത് എല്ലാം ശെരിയാണ് ഞാൻ സജ്‌ന ആയില്ലം മാണ് ഞാൻ എനിക്ക് ഇഷ്ട പെട്ട തെ ഞാൻ ചെയ്യു എനിക്ക് ഇപ്പോൾ കടം ആണ് എന്നേ സഹായിക്കാൻ ആരും ഇല്ല ഇനി എന്തു ചെയ്യണം എന്ന് അറിയില്ല ഭർത്താവിൻറ്റെ ജോലി പോയത് കൊണ്ട് ആണ് ഇത്രെയും ബുദ്ധിമുട്ട് എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി മനു ഉത്രാടം വൈദേഹി കാർത്തിക സേതു പുരുട്ടാതി ഉണ്ണി തിരുവാതിര

  • @URJBSfamily
    @URJBSfamily 21 วันที่ผ่านมา

    തിരുമേനി പറഞ്ഞത് 100% ശരി യാണ്. എന്റെ അച്ഛൻ അവിട്ടം , അമ്മ ചോതി , ഭർത്താവ് ചോതി ആണ്.

  • @shashishashi6288
    @shashishashi6288 2 หลายเดือนก่อน

    നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞതെല്ലാം സത്യം ഞാൻ ചോതി ❤

  • @laisyp3218
    @laisyp3218 5 หลายเดือนก่อน

    Exactly correct Thirumeni, God bless you for ever and ever

  • @subeeshac6115
    @subeeshac6115 5 หลายเดือนก่อน

    Correct bigile 🤜🤛 kashttapadu oru kuravum ella kittilegil evdeyegilum kittum enna pradisha epozhum und💥💥💥💥💥🎯🎯🎯🎯

  • @soumyasajeesh509
    @soumyasajeesh509 หลายเดือนก่อน

    Njan bharani paranjathellam correct aan Thirumeni🙏🙏🙏

  • @SarojaMani-lp3cp
    @SarojaMani-lp3cp 5 หลายเดือนก่อน

    Namaskaram Thirumeni ❤. I am chothi and I have all things you said, still I am living the same ways. Om namah shivaya ❤

  • @renukaharidas1647
    @renukaharidas1647 5 หลายเดือนก่อน

    Yes 100% സത്യമായിട്ടുള്ള കാര്യം വളരെ വളരെ ശരിയാണ് തിരുമേനി പറഞ്ഞ് എല്ലാ കാര്യങ്ങളും
    രേണുക ഹരിദാസ്: അവിട്ടം

  • @rasmimanju1967
    @rasmimanju1967 5 หลายเดือนก่อน

    തിരുമേനി പറഞ്ഞത് 100%സത്യം. 🙏🏻🙏🏻🙏🏻

  • @nuclearfamily5245
    @nuclearfamily5245 5 หลายเดือนก่อน +1

    Correct Thirumeni Ente Ammaykku vendi enikke kittiya sarkar joli polum upeshichu.

  • @sobha9075
    @sobha9075 5 หลายเดือนก่อน +2

    തിരുമേനി എന്റെ നാൾ ചോതിയാണ് പറഞ്ഞത് കറക്റ്റാണ് പ്രാർത്ഥനയിൽ ഉൾപെടുത്തണേ ഓം നമഃശിവായ 🙏🙏🙏

  • @nalinimadathil9713
    @nalinimadathil9713 5 หลายเดือนก่อน

    Correct thirumeni. Nalini bharani, Rahul aayilyam. Jangalku vendi poojayil ulpeduthane thirumeni 🙏🙏

  • @AtulKumar-tq8vr
    @AtulKumar-tq8vr 5 หลายเดือนก่อน

    Absolutely correct thirumeni .amazing thank u so much 🎉🎉

  • @KichuAchu-v7n
    @KichuAchu-v7n 5 หลายเดือนก่อน

    പറന്നത് എല്ലാം ശെരിയാണ് ❤️

  • @leelavathi5579
    @leelavathi5579 5 หลายเดือนก่อน

    ഭരണി എന്നുള്ളത് കരടി ആയിപ്പോയതാണ് ട്ടോ ലീലാവതി ഭരണി പറഞ്ഞതല്ല വളരെ ശരിയാണ് നന്ദി നമസ്കാരം

  • @madhavkrishnan8060
    @madhavkrishnan8060 5 หลายเดือนก่อน

    Syam puradam Sudija Revathi Manna puradam Thirumeni ever3 perum UK anu jolikittan prathikane Thirumeni 🙏🙏 Sudija Revathi molude asugam allam maran prathikane Thirumeni 🙏🙏🙏

  • @ushakumarib5003
    @ushakumarib5003 5 หลายเดือนก่อน

    ഉഷാകുമാരിഅമ്മ-അവിട്ടം 💯👌🙏🙏🙏

  • @SanjanaSreejith-xt3il
    @SanjanaSreejith-xt3il 5 หลายเดือนก่อน

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്. തിരുവാതിര എന്റെ ഹസ്ബന്റിന്റെ നക്ഷത്രമാണ്.വളരെ ശെരിയാണ് .ഏട്ടൻ ഒരുപാടു കഷ്ട്ടപെട്ടിട്ടുണ്ട് ,ഇപ്പോഴും .ഏട്ടൻ ജോബ് ആണെങ്കിലും ,വേറെ ജോബ് ഇൽ ഒക്കെ നന്നായി ഹാർഡ് വർക്ക്‌ ചെയ്യുന്നു

  • @RajiSuresh-xj7bo
    @RajiSuresh-xj7bo 5 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏സുരേഷ് ഭരണി രാജി ചോദി 100 ൽ 100 0/0 മാനവും ശരിയാണ് തിരുമേനിയുടെ വാക്കുകൾ 🙏🙏🙏

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl 5 หลายเดือนก่อน

    നമസ്കാരം തിരുമേനി
    ഉണ്ണികൃഷ്ണൻ അവിട്ടം നക്ഷത്രം ആണ് എൻ്റെ
    അങ്ങ് പറഞ്ഞത് വളരേ കറക്ട് ആണ് എൻ്റെ കാര്യത്തിൽ വളരേ നന്ദി
    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🪷🌷

  • @sureshnisha6909
    @sureshnisha6909 5 หลายเดือนก่อน

    നമസ്കാരം തിരു മേനി 🙏🏿🙏🏿🙏🏿പറഞ്ഞത് ശേരിയാണ്

  • @nimishashaji3973
    @nimishashaji3973 4 หลายเดือนก่อน

    Ee paranjathu 💯 correct anu

  • @radhamanipk241
    @radhamanipk241 หลายเดือนก่อน

    ശരിയാണ് ❤❤❤❤❤👌👌👌

  • @shynireji
    @shynireji 5 หลายเดือนก่อน

    തിരുമേനി നമസ്കാരം 🙏🏼🙏🏼🙏🏼 രജീവ് അനിഴം, ഷൈനി കാർത്തിക,നിവ്യ ചോതി, ആദർശ് പൂരാടം പ്രാർത്ഥിക്കണേ തിരുമേനി

  • @Asha-w9h
    @Asha-w9h 2 หลายเดือนก่อน

    പരമ സത്യം തിരുമേനി പറഞ്ഞത് 🙏🙏🙏

  • @sivakrishnaraveendran190
    @sivakrishnaraveendran190 5 หลายเดือนก่อน +1

    ഞാൻ ആയില്യം husband പുണർതം. തിരുമേനി പറഞ്ഞതെല്ലാം കറക്റ്റ് ❤❤❤

  • @rajann1411
    @rajann1411 4 หลายเดือนก่อน +1

    100 % ശരിയാണു തിരുമേനീ. ഞാൻ രാജൻ, ആയില്ല്യം.

  • @HemalathaR-s9g
    @HemalathaR-s9g 5 หลายเดือนก่อน

    യഥാർത്ഥ സത്യം ആണ് അങ്ങ് പറഞ്ഞ കാര്യം

  • @sreejasurendran-i5o
    @sreejasurendran-i5o 5 หลายเดือนก่อน

    തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ് 🙏🙏🙏🙏

  • @ChinnuChinju
    @ChinnuChinju 5 หลายเดือนก่อน

    തിരുമേനി നിമിഷ ഉത്രം നല്ല ആരോഗ്യവും പഠന മികവിനും പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Chekkanmar
    @Chekkanmar หลายเดือนก่อน

    എന്റെ നാൾ തിരുവാതിര ഈ പറഞ്ഞത് എല്ലാം സത്യം

  • @aswathiachu4617
    @aswathiachu4617 5 หลายเดือนก่อน

    Namaskaram thirumeni.thirumeni yude vaakukal kelkumbol manasil enthennillatha santhoshamaanu.oru dhiryavum.ennum poojayil ulpeduthi prarthikane.
    Aswathi - bharani
    Advik Krishna - makam
    Sabareesh -uthradam
    Vibin - rohini
    Suresh- uthrem
    Aiswarya - chathayam
    Orupaad jeevithathil anubavichitund.saambathika paramaai oru roopa polum edkaanillatha avastha vannitund.ennal epol annathinu muttillathe munnot povanund.divaadheenam kond ellakaaryangalum nadannu povunnu.but husband nayum moneyum snehich jeevithathilek varunnilla.ente dosham kondaanenn ellarum parayunnu.ente naal bharaniyum husinte rohini yum aanu.athu kondaano thirumeni.aa oru vedhana und ennum .lifil thanichaai poi.5 vayasulla oru mon und.enik achanum ammayum ella .prarthikanam thirumeni,monu achane kittaan,njangalod sneham varaan😢😢😢

  • @vanajan8346
    @vanajan8346 5 หลายเดือนก่อน +2

    വളരേ ശരി....പുണർത൦

  • @ratheeshpv5816
    @ratheeshpv5816 3 หลายเดือนก่อน

    ഞാനും ചോതി ആണ്
    കർമ്മ സ്ഥാനമായ പത്താം ഭാവത്തിൽ
    അതും കർമ്മാധിപതി ആയ ശനീശ്വരൻ്റെ മകരം രാശിയിൽ ആണെനിക്ക് ഗുളികൻ

  • @Aadhu33476
    @Aadhu33476 5 หลายเดือนก่อน

    Well said thirumenii❤

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 5 หลายเดือนก่อน

    💯 ABSOLUTELY RIGHT ✅️

  • @nikhilkrishna8628
    @nikhilkrishna8628 5 หลายเดือนก่อน +1

    🙏🙏പുണർതം 💯💯💯

  • @rajagopalk696
    @rajagopalk696 3 หลายเดือนก่อน

    Cent percent correct, Sir

  • @malavikamalu1892
    @malavikamalu1892 5 หลายเดือนก่อน +2

    Punartham sathymmmm🙂

  • @sreelekshmibiju665
    @sreelekshmibiju665 5 หลายเดือนก่อน

    വളരെ സത്യം. 🙏🏼🙏🏼🙏🏼

  • @BabyKodoth-gv7rh
    @BabyKodoth-gv7rh 5 หลายเดือนก่อน +1

    തിരുമേനി പറഞ്ഞ കാര്യം സത്യം ആണ് എന്റെ പേര് ബേബി നക്ഷത്രം പുണർതം 🙏🙏🙏🙏

  • @rajkrishna006
    @rajkrishna006 5 หลายเดือนก่อน

    Absolutely Correct 🙏

  • @anilbharath3034
    @anilbharath3034 5 หลายเดือนก่อน

    എല്ലാം ശരി e🙏🏼🙏🏼

  • @omanaasokan5346
    @omanaasokan5346 5 หลายเดือนก่อน +1

    Sathyam.aiyllam.punartham.bharani❤❤❤❤

  • @Mini-l1c
    @Mini-l1c 5 หลายเดือนก่อน

    സത്യം. എല്ലാം ശരി ആണ്

  • @adithyanrnair4225
    @adithyanrnair4225 หลายเดือนก่อน

    തിരുമേനി എന്റെ നാൾ തിരുവാതിര മക്കളുടെ നാൾ ഭരണി, പുണർതം തിരുമേനി പറഞ്ഞത് സത്യം ആണ്

  • @krishnasudha6878
    @krishnasudha6878 5 หลายเดือนก่อน

    തിരുമേനി പറഞ്ഞത് സത്യമാണ്.🙏 തിരുവാതിര

  • @jayalekshmis9110
    @jayalekshmis9110 5 หลายเดือนก่อน

    ഓം നമഃ ശിവായ 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷

  • @Mika123-j9v
    @Mika123-j9v 5 หลายเดือนก่อน +1

    നമസ്കാരം തിരുമേനി punnarthum ആണ് ഞാന്‍ പറഞ്ഞത് സത്യം.

  • @aparichitan_2255
    @aparichitan_2255 5 หลายเดือนก่อน

    Thirumenii enik ee edayaiyt bhayangara sambathika nashatangal ...onn prarthikkane..Navaneeth krishna : Avittam...

  • @VidyaVidya-xi1tm
    @VidyaVidya-xi1tm 5 หลายเดือนก่อน +2

    തിരുമേനി പറഞ്ഞത് 100/ ശരിയാണ്.... വിദ്യ.. അവിട്ടം എന്റെ മക്കൾ.. വിഷ്ണുരാജ്.. വിമൽരാജ്.. ആയില്ല്യം.....
    തിരുമേനി വിമൽരാജ് കേസ് ഉണ്ട്... എത്രയും വേഗം ഒത്തുതീർപ്പാവാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏

  • @RajanneLlikkotte
    @RajanneLlikkotte 5 หลายเดือนก่อน

    Thank for u all time u said fact all carrect❤

  • @rajengirija274
    @rajengirija274 5 หลายเดือนก่อน +1

    അതു ശരിയാണ് തിരുമേനി. ഇല്ലെങ്കിൽ ഇല്ലെന്നേ ഉള്ളു. ആരുടെയും മുന്നിൽ കൈ നീട്ടാൻ പോവില്ല. ഞാൻ ഗിരിജ ചോതി.

  • @minnuminnu9355
    @minnuminnu9355 5 หลายเดือนก่อน +1

    Punartham 🙏🙏🙏

  • @jotsnanair4419
    @jotsnanair4419 5 หลายเดือนก่อน

    Perfect prediction

  • @kunjumolsreekumar5784
    @kunjumolsreekumar5784 5 หลายเดือนก่อน

    Namaskarram thirrumeni. Kunjumol revathy. Prayer tome.

  • @Jiji-cj7oi
    @Jiji-cj7oi 5 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി സുജിത്ത് പൂരം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണ ഹരി പൂരം ഹരിത പൂയം അഖിൽ കാർത്തിക സിദ്ധാർത്ഥ് ഭരണി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏

  • @SP-fs8rc
    @SP-fs8rc 5 หลายเดือนก่อน

    എന്റെ പേര് sunil
    ആയില്യം - 2
    ആകെ കഷ്ടപ്പെട്ട ജീവിതം. ഒരു 3g ആയ ജീവിതം ആയി പോയി ഈ ആയില്യം. 😭😭😭😭😭😭
    ഓം നമഃ ശിവായ 🙏🙏

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 5 หลายเดือนก่อน

    Bharani 100% right

  • @ThulasikMarath
    @ThulasikMarath 2 หลายเดือนก่อน

    എൻ്റെ അമ്മ എനിക്ക് ജീവനാണ് അവർ ജീവിച്ചിരിക്കുമ്പോൾ തന്നെയാണ് സൗഭാഗ്യം

  • @ChitraMurali-e7n
    @ChitraMurali-e7n 5 หลายเดือนก่อน

    നമസ്കാരം തിരുമേനി
    ചിത്ര -ചോതി അസുഖം മാറാൻ പ്രാത്ഥി കണം
    എന്റെ എല്ലാം പ്രശ്നവും
    മാറാൻ പ്രാത്ഥികണം 🙏

  • @bindhupv5157
    @bindhupv5157 20 วันที่ผ่านมา

    Batani ayliiyam. Enta veetila munnil. Undu enikku. Oru sosthathyum. Yharilla ethinu. Enthngilum. Pariharam undo

  • @santhakrishnan4964
    @santhakrishnan4964 5 หลายเดือนก่อน

    ജാൻ ശ താ താ കൃഷ്ണ ൻ ക്കു ട്ടീ തി രു വാ തി രാ ന നാ ഷാ ത്ര മ് പറഞ്ഞു ത് എ ല്ല അം ശെരി യാ ണ് 🙏🙏🙏

  • @seekingeyesentertainment
    @seekingeyesentertainment หลายเดือนก่อน

    100% sathyamanu thirumeni🙂

  • @AishwaryaNair-t2o
    @AishwaryaNair-t2o 5 หลายเดือนก่อน +1

    തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.