Angulappuzhuvum Adakkakkiliyum Kavitha with Lyrics | N K Desam

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • അംഗുലപ്പുഴുവും അടയ്ക്കാക്കിളിയും - എൻ കെ ദേശം
    ആലാപനം : അമൃതരാജ്
    സാക്ഷാത്‍കാരം : സരസമ്മ കെ നായർ
    നിർവഹണ സഹായം : ബാലേന്ദു
    കല : ശശികുമാർ
    സാങ്കേതികസഹായം : ശ്രീലക്ഷ്മി ചന്തു
    Download Nidhi App from link below for more Kavitharamam Poems, Stories and Kids Poems: nidhi.sigmapei...
    All rights of recordings and illustrations reserved by Kavitharamam
    #malayalakavithakal #malayalam #kavitha For Royalty Free Music Sign Up for a Free Trial on Epidemic Sound: share.epidemic...

ความคิดเห็น • 91

  • @user-xx2qs2fj8o
    @user-xx2qs2fj8o วันที่ผ่านมา

    I am amegha. what a amazing song.I like very much this song 🎉❤.my country Bombay,
    But i am a മലയാളി 👩🏻‍⚕️I am a doctor, ഇത് കേൾക്കുമ്പോൾ relax ലഭിക്കും. Nice voice അമൃത് രാജ്.❤😊

  • @jisha.mmadathil3148
    @jisha.mmadathil3148 ปีที่แล้ว +12

    അമ്യത് രാജിന് ഇനിയും ഉയരാൻ 👍കഴിയട്ടെ . എന്റെ അച്ഛൻ അബ്ദുറഹ്മാൻ സാഹിബിനെ കുറിച്ച് എഴുതിയ കവിതയുടെ ആലാപനത്തിലൂടെയാണ് അമ്യത് രാജിനെ അറിയുന്നത്. അമൃത് രാജിന്റെ ശബ്ദം അച്ഛന് വളരെ ഇഷ്ടമായിരുന്നു. 3 വർഷം മുൻപ് വന്ന ഈ കവിത കേൾക്കാൻ വൈകിപ്പോയി.അച്ഛനെ കേൾപ്പിക്കാനായില്ല. 7 മാസമായി അച്ഛൻ വിട പറഞ്ഞിട്ട്. അച്ഛന് വേണ്ടി പറയുന്നു ഒരായിരം അഭിനന്ദനങ്ങൾ💐💐💐💐👍👍👍

    • @vaavee2219
      @vaavee2219 17 วันที่ผ่านมา +1

      അമ്യ രാജ് ആണോ 😂😂😂😂

    • @vaavee2219
      @vaavee2219 17 วันที่ผ่านมา

      ❤❤😢😢

  • @mssyam4940
    @mssyam4940 4 ปีที่แล้ว +8

    വലിയ ലോകത്തെ വളരെച്ചെറിയവരായ അംഗുലപ്പുഴുവിനും അടയ്ക്കാക്കിളിക്കുമുണ്ട് പറയാൻ ജീവിതതത്വങ്ങളേറെ. പക്ഷെ ജീവിതത്തിരക്കെന്ന പ്രഹസനലോകത്ത് അവരുടെ ശബ്ദത്തിന് കാതോർക്കാൻ ആർക്കു നേരം? എന്തായാലും ഈ കൊറോണക്കാലത്ത് നമ്മുടെ ചുറ്റുവട്ടത്തെ കിളികളെയും ചെറു ജീവജാലങ്ങളെയും നിരീക്ഷിക്കാനായെന്നത് സന്തോഷകരമായി. ദേശം സാറിൻ്റെ ഇത്തരം കവിതകൾ എന്നും ചിന്തോദ്ദീപകങ്ങളാണെന്നതിൽ സംശമില്ല. കാലത്തിന്നതീതമായി നിലകൊള്ളുന്ന റഫറൻസ് കവിതകളാവും. അമൃതരാജിൻ്റെ ആലാപനം എന്നത്തേതും പോലെ ഹൃദ്യം...

  • @sethulekshmib2695
    @sethulekshmib2695 4 ปีที่แล้ว +13

    എത്ര ഹൃദ്യമായ,ചിന്തനീയമായ കവിത! കവി എൻ.കെ.ദേശം കൈരളിയുടെ പുണ്യമാണ്.അമൃതരാജിന്റെ ആലാപനവും മധുരം.

  • @beenar5184
    @beenar5184 4 ปีที่แล้ว +9

    മഹത്തായൊരാശയത്തെ കവി എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ! ആശയം തെല്ലും ചോർന്നുപോവാതെന്നല്ല ഉള്ളിൽ നിന്ന് മാഞ്ഞിടാത്തവണ്ണം
    അമൃതരാജ് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ആശംസകൾ !

  • @lalithasasi5668
    @lalithasasi5668 2 ปีที่แล้ว +5

    ഈ കവിത അമൃതരാജ് മാമ്പഴം എന്ന റിയാലിറ്റി ഷോയിൽ പാടി കേട്ടിട്ടുണ്ട്. അതിനു ശേഷം ഈ കവിത കേൾക്കാൻ വളരെ ആശിച്ചു. ഇപ്പൊൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. മനോഹരമായ കവിത. അമൃതരജ് മനോഹരമായി ചൊല്ലി.

  • @gopinathannairmk5222
    @gopinathannairmk5222 14 วันที่ผ่านมา

    ഭാവനയും ആത്മീയ ദർശനവും
    സമാസമം ഉൾക്കൊള്ളിച്ചെഴുതിയ
    അതിസുന്ദര കവിത.
    NK ദേശത്തിൻ്റെ
    മനോഹര കവിതയ്ക്ക്
    അമൃത് രാജിൻ്റെ
    ശബ്ദമാധുരിമ കൂടി ചേർന്നപ്പോൾ
    കവിതയ്ക്ക്
    ഇരട്ടിമധുരമായി.🌹👍

  • @GopanRGopal
    @GopanRGopal 21 วันที่ผ่านมา

    Beautifully rendered...

  • @jyothysuresh6237
    @jyothysuresh6237 2 ปีที่แล้ว +6

    അതിമനോഹരമായ കവിത.. 👌👌💕
    ആലാപനത്തിലൂടെ കൂടുതൽ ഗംഭീരമാക്കിഅമൃതരാജ്...🤝👌👌
    എല്ലാം അളന്നു തിട്ട പെടുത്താം മെന്നത് ഒരു വ്യാമോഹം മാത്രമാണ്... അളന്നു തീട്ടപ്പെടുത്താൻപറ്റാത്തതായി
    ഈ ലോകത്തിൽ പലതുമുണ്ട്....👍👍🙏 മഹത്തായ ആശയം... 👌👌🌹🌹

  • @ramachandrannair8496
    @ramachandrannair8496 4 ปีที่แล้ว +6

    അമൃത രാജിന്റെ ആലാപനം ആസ്വാദ്യകരം.

  • @baburaj9533
    @baburaj9533 4 ปีที่แล้ว +9

    കവിതയും കവിയേയും കവിതചൊല്ലിയതും ഇഷ്ടമായി..

  • @pradeepkumar-cy8uz
    @pradeepkumar-cy8uz 4 ปีที่แล้ว +8

    കവിതയും ആലാപനവും നന്നായിരിക്കുന്നു . അഭിനന്ദനങ്ങൾ .

  • @NAKSHATHRANIDHEESH
    @NAKSHATHRANIDHEESH 8 หลายเดือนก่อน +3

    സൂപ്പർ അമൃതരാജ്

    • @vaavee2219
      @vaavee2219 17 วันที่ผ่านมา

      Your also 😃💛♥️🩶💟🩵🩷🤍🖤🤎💜💙💚🧡👍😁

  • @sobharmenon7653
    @sobharmenon7653 5 หลายเดือนก่อน +3

    എന്ത് നല്ല വരികൾ!!!🙏
    ആലാപനം അതിഗംഭീരം...🎉🎉
    അഭിനന്ദനങ്ങൾ...💐💐

  • @jishavr5227
    @jishavr5227 27 วันที่ผ่านมา +1

    മനോഹരം

  • @vaavee2219
    @vaavee2219 17 วันที่ผ่านมา

    Suuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuper🎉🎉🎉🎉🎉❤

    • @vaavee2219
      @vaavee2219 17 วันที่ผ่านมา

      ❤💛🧡💚💙💜🤎🖤🤍🩷🩵🩶♥️💟

  • @divyasajish3128
    @divyasajish3128 23 วันที่ผ่านมา +1

    സിമ്പിൾ ആണ് കേട്ടോ 😊

  • @sureshkumarm1961
    @sureshkumarm1961 3 ปีที่แล้ว +5

    മഹത്തായ ആശയം
    ഹൃദ്യം 👌👌

  • @vraghavan6298
    @vraghavan6298 11 หลายเดือนก่อน +4

    അതീഗംഭീരമായ അവതരണം.

  • @divyasajish3128
    @divyasajish3128 23 วันที่ผ่านมา +1

    ഞാൻ ഈ കവിത പഠിച്ചു 😊
    അന്റെ സ്കൂൾ ആർട്ട്‌ ഫെസ്റ്റ് ആണ് 😊

  • @vellatbalagopal3655
    @vellatbalagopal3655 4 ปีที่แล้ว +6

    A well written & thoughtful Kavitha by Shri N.K.Desam and well sung by Shri.Amritharaj. Congradulation to both of them & and the people behind this good effort. “AVUMO NINAKALAKKAN EVA” ?....

  • @RemaBalakrishnan-ht8pr
    @RemaBalakrishnan-ht8pr หลายเดือนก่อน +4

    When i tell this i got first

  • @NAKSHATHRANIDHEESH
    @NAKSHATHRANIDHEESH 10 หลายเดือนก่อน +1

    അമൃതരാജ് എന്തു മനോഹരമായിയാണ് പാടുന്നത് സൂപ്പർ 👌👌r🥰🌹

    • @NAKSHATHRANIDHEESH
      @NAKSHATHRANIDHEESH 9 หลายเดือนก่อน

      Eethu. Super

    • @vaavee2219
      @vaavee2219 4 วันที่ผ่านมา

      You to...❤❤❤🧡🧡🧡💛💛💛💚💚💚💙💙💙💜💜💜🤎🤎🤎🖤🖤🖤🤍🤍🤍🩷🩷🩷🩵🩵🩵🩶🩶🩶♥️♥️♥️

  • @rabijabl9082
    @rabijabl9082 7 หลายเดือนก่อน +2

    നല്ല ആലാപനം... ❤

  • @ksparvathyammal5473
    @ksparvathyammal5473 6 หลายเดือนก่อน +1

    ശബ്ദം സുന്ദരം ആലാപനം മനോഹരം

  • @monitham9285
    @monitham9285 ปีที่แล้ว +4

    Very nice

  • @veenasankaran7232
    @veenasankaran7232 4 ปีที่แล้ว +4

    മനോഹരം.... 👌🙏

  • @vijayakumari2638
    @vijayakumari2638 11 หลายเดือนก่อน +1

    മനോഹരമായ കവിത
    ആലാപനവും വളരെ മികച്ചത്

  • @vaisakhg8369
    @vaisakhg8369 4 ปีที่แล้ว +5

    Superb.......

  • @vasudevanpotty6608
    @vasudevanpotty6608 4 ปีที่แล้ว +3

    മധുരമായ ആലാപനം.

  • @adamodaran4925
    @adamodaran4925 7 หลายเดือนก่อน +2

    വളരെ നന്നായിട്ടുണ്ട് കുട്ടുകരാ

  • @anjuus2090
    @anjuus2090 2 ปีที่แล้ว +2

    അതിമനോഹരം 👍🏻

  • @sasidharannair1219
    @sasidharannair1219 ปีที่แล้ว +3

    SUPER 😊

  • @mohanpallath1264
    @mohanpallath1264 2 หลายเดือนก่อน

    നല്ല ആലാപനം.
    നല്ല സ്വരമാധുരി❤❤

  • @prasannaem
    @prasannaem 4 ปีที่แล้ว +3

    നന്നായിരിക്കുന്നൂ അമൃതരാജ്‌. അഭിനന്ദനങ്ങൾ.

  • @MrSasikumarthiruthiy
    @MrSasikumarthiruthiy 7 หลายเดือนก่อน +1

    Super!

  • @anilKumar-gt5xh
    @anilKumar-gt5xh 3 ปีที่แล้ว +3

    Poet is talking abt linitations of science...😍

  • @sreekalapradeep6944
    @sreekalapradeep6944 10 หลายเดือนก่อน

    Great.God bless you All the best for your bright future 🙏.❤.

  • @shilpaliju1753
    @shilpaliju1753 11 หลายเดือนก่อน +1

    Super voice and good poem❤

  • @gireeshpattarayakkal6310
    @gireeshpattarayakkal6310 4 ปีที่แล้ว +2

    നന്നായി

  • @ambikavijayan-ve5gr
    @ambikavijayan-ve5gr 2 หลายเดือนก่อน +1

    Nice

  • @MrSasikumarthiruthiy
    @MrSasikumarthiruthiy 7 หลายเดือนก่อน

    Super Dance!

  • @vaavee2219
    @vaavee2219 วันที่ผ่านมา +1

    Hi.😊

  • @vijigopakumar373
    @vijigopakumar373 10 หลายเดือนก่อน +2

    പൊളി ഒന്നും പറയാനില്ല

  • @sujaks4838
    @sujaks4838 4 ปีที่แล้ว +4

    സുഗതകുമാരി ടീച്ചറുടെ രാത്രിമഴയിലെ ഒരു കുട്ടിക്കവിത എന്ന ഭാഗം ഇടാമോ

  • @mayoogifrocks1759
    @mayoogifrocks1759 ปีที่แล้ว +3

    It is so good voice

  • @harishkumar8657
    @harishkumar8657 2 หลายเดือนก่อน

    Supper

  • @mohananpa7656
    @mohananpa7656 3 ปีที่แล้ว +2

    Andunalla ആലാപനം അമൃത രാജ്

  • @divyasajish3128
    @divyasajish3128 21 วันที่ผ่านมา

    ഞാൻ ഈ കവിത
    study

  • @rajuk4336
    @rajuk4336 6 หลายเดือนก่อน

    കവിതയുടെ ഭാവം കൂടുതൽ ഗൗരവമല്ലേ

  • @bijupv9492
    @bijupv9492 4 ปีที่แล้ว +2

    അമൃത രാജിന്റെ ആലാപനത്തിൽ മറ്റ് കവിതകൾ ഉണ്ടോ???

    • @Kavitharamam
      @Kavitharamam  4 ปีที่แล้ว +1

      കവിതാ രാമത്തിൽ പ്രേമസംഗീതം, തുഞ്ചത്ത് എഴുത്തച്ഛൻ, ഗായകൻ,, എൻ്റെ ഗുരുനാഥൻ,, വസന്തത്തിൻ്റെ വിളി ,അശാന്തിപർവ്വം, എന്നിവ അമൃതരാജാണ്.

    • @NAKSHATHRANIDHEESH
      @NAKSHATHRANIDHEESH 10 หลายเดือนก่อน

      @@Kavitharamam super

  • @arithottamneelakandan4364
    @arithottamneelakandan4364 7 หลายเดือนก่อน

    ❤❤❤❤❤❤❤😂😂

  • @itsmeok283
    @itsmeok283 ปีที่แล้ว +4

    Voice oru sugamilla😢

    • @fousiyashamla3884
      @fousiyashamla3884 24 วันที่ผ่านมา

      Correct

    • @vaavee2219
      @vaavee2219 17 วันที่ผ่านมา +2

      അസൂയ right???? 👍

    • @vaavee2219
      @vaavee2219 17 วันที่ผ่านมา

      പറ

    • @vaavee2219
      @vaavee2219 17 วันที่ผ่านมา

      Y

  • @Shameemavm
    @Shameemavm 2 หลายเดือนก่อน +1

    😂😂😂

  • @nithinkarunakaran1196
    @nithinkarunakaran1196 4 ปีที่แล้ว +2

    ഇവനെങ്ങനെയാ പ്രസിദ്ധ കവി ആയത് ?.? അംഗുലപ്പുഴു എന്തു പുഴുവാണ്, ഇവൻ കണ്ടുപിടിച്ചതാണോ?.? കിഴവൻ അറിയുന്ന പണി എന്തെങ്കിലും ചെയ്താൽ പോരേ ?.? കവിത എഴുതി നാട്ടുകാരെ കൊല്ലണോ?.? ഇങ്ങനെ ഒരു നാലായിരം കവികൾ എങ്കിലും ഉണ്ട് മലയാളത്തിൽ, അവരുടെ നേതാവാണ് മുരുകൻ കാട്ടാക്കട. ചങ്ങമ്പുഴയുടെ രമണൻ കേട്ട പുറകെ ഇവന്റെ കവിത കേട്ടപ്പോൾ ഫോൺ എറിഞ്ഞു പൊട്ടിയ്ക്കാനാണ് തോന്നിയത് .

    • @nandithajp
      @nandithajp 4 ปีที่แล้ว +7

      സുഹൃത്തേ... താങ്കളുടെ അറിവില്ലായ്മയോട് മലയാള വായനാ സമൂഹം പൊറുക്കട്ടെ. ഇപ്പോൾ സമയമുണ്ടാകുമല്ലോ... പുസ്‌തകങ്ങൾ ഒക്കെ വായിക്കാൻ ശ്രമിക്കൂ.. ആസ്വാദനശേഷിയൊക്കെ വളരട്ടെ. വാക്കുകൾ ശരിയായി ഉപയോഗിക്കാൻ പഠിക്കൂ.

    • @Kavitharamam
      @Kavitharamam  4 ปีที่แล้ว +8

      അംഗുലം എന്നത് ഒരു പഴയ അളവിൻ്റെ യൂണിറ്റാണെന്നറിയില്ലല്ലോ.. ഒരംഗുലം നീളമുള്ള പുഴുവാണ് അംഗുലപ്പുഴു പ്രായമായ ഞങ്ങൾ അതു കേട്ടിട്ടുണ്ട്.. NK ദേശത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു കിട്ടിയ "മുദ്ര എന്ന പുസ്തകത്തിലെ കവിതയാണിത്..ഇതിൻ്റെ ആശയം ഗഹനമാണ്. വന്ദ്യവയോധികനായദേശം സാറിനെ കിഴവൻ എന്നു താങ്കൾ വിളിച്ചാലും അദ്ദേഹത്തിൻ്റെ മഹത്വത്തിന് ഒരുപോറൽ പോല്ലമേൽക്കില്ല. ആർക്കും ആരെയും എന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്. താങ്കൾ എന്തും പറയൂ. ഈ ലോകത്തിൽ അളക്കാൻ പറ്റാത്ത പലതുമുണ്ടെന്ന് കവിതയിൽ അംഗുലപ്പുഴുവിനോടു കിളി പറഞ്ഞത് ശരിയാണ്. മനുഷ്യൻ്റെഇത്തരം അഹന്തയും അറിവില്ലായ്മയും അളക്കാനാവില്ല.താങ്കൾക്ക് ദേശം സാറിനോട്എന്തെങ്കിലും വിരോധമുണ്ടെങ്കിൽ ഇനിയും തോന്നിയപോലെ എഴുതിത്തീർത്തോളൂ. നിങ്ങൾ എന്തെഴുതിയാലും പറഞ്ഞാലും അദ്ദേഹം പ്രസിദ്ധനല്ലാതാ വില്ല. നിരവധി അവാർഡുകൾ നേടിയ കവിയാണ്. മഹാനായ കവി. എഴുതൂ. തോന്നുന്നതെല്ലാമെഴുതൂ..

    • @bijutg6518
      @bijutg6518 4 ปีที่แล้ว +8

      വിശ്വവിജ്ഞാനിയായ താങ്കൾ കവി NK ദേശത്തെക്കുറിച്ചു കേട്ടിട്ടില്ലല്ലേ.?
      കവികളുടെ രാജശില്പിയായ സാക്ഷാൽ വൈലോപ്പിള്ളി മാഷ് ഒരിക്കൽ ശ്രീKP ശങ്കരനോട് ( ഭാഷാപണ്ഡിതൻ) ദേശം സാറിനെ ചൂണ്ടി "ഈ പഹയന്നോടെനിക്ക് പെരുത്ത് അസൂയയാ.
      എന്താ അയാളുടെ വരികളുടെ ശക്തി, ഒഴുക്ക് !"എന്നു പറഞ്ഞത് എങ്ങും വായിച്ചിട്ടില്ലല്ലേ? ഇപ്പോൾ നേരമുണ്ടല്ലോ.
      വല്ലതും തപ്പിയെടുത്ത് നാലക്ഷരം വായിക്ക്.
      ദേശം സാറിൻ്റെ "മുദ്ര" എന്ന കവിതാ സമാഹാരമെങ്കിലും! എന്നിട്ട് ഇത്തരം വെകിടത്തരങ്ങൾ വിളമ്പ് .

    • @baburajkalampoor4400
      @baburajkalampoor4400 4 ปีที่แล้ว +8

      ഇത്തരം തരം താണ കമന്റിട്ട ഈ മനുഷ്യൻ മറുപടി അർഹിക്കുന്നില്ല. ശ്രീ.എൻ.കെ. ദേശത്തെയും അദ്ദേഹത്തിന്റെ കവിതകളെയും മലയാളികൾക്ക് നന്നായറിയാം.
      വിമർശിക്കാം.. പക്ഷെ .. അതിനുപയോഗിച്ച വാക്കുകൾ ഇയാളുടെ സംസ്കാരത്തെ വരച്ചുകാട്ടുന്നു. അദ്ദേഹത്തിന്റെ പിതാവും മുത്തശ്ശനുമൊക്കെ കിഴവന്മാരാവുകയില്ലായിരിക്കാം. നിത്യയൗവനമുള്ള കുടുംബത്തിൽ പിറന്ന ഈ മഹദ് വ്യക്തിയെ പ്രണമിക്കാം. അല്ലാതെന്തു പറയാൻ.

    • @sureshbmenon
      @sureshbmenon 4 ปีที่แล้ว +6

      ഒരു അംഗുലപ്പുഴുവിന്റെ സംസ്കാരമെങ്കിലും കാണിക്കാമായിരുന്നു സുഹൃത്തേ ..അതെന്താണെന്നു മനസ്സിലാക്കാനുള്ള അറിവ് താങ്കൾക്ക് സിദ്ധിച്ചിട്ടില്ല .. താങ്കളുടെ ലോകത്തു അതൊന്നും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല , അതിനും വേണം സുകൃതം .. താങ്കളുടെ വിദ്വേഷം എന്തിനോടാണെന്നു മനസ്സിലാക്കാവുന്നതേ ഉള്ളൂ ... അതിനു അകത്തേക്ക് നോക്കിയാൽ മതി ... ഉള്ളത്തിലുള്ളതേ ഉന്നത്തിലുണ്ടാകൂ .. . അതുകൊണ്ടു ഇനിയും ഫോണുകൾ വലിച്ചെറിയാനുള്ള കലിപ്പ് പലരോടും പുറത്തെടുക്കേണ്ടിവരും ...താങ്കളുടെ മാതൃഭാഷജ്ഞാനവും , അതിന്റെ പ്രയോഗവും കണ്ടപ്പോൾ മനസിലായത് ,ആ വിത്തിനു പറ്റിയ മണ്ണല്ല ഈ കവിതകൾ .. അതിനുപറ്റിയ കവിതയൊന്നും ഈ കവി എഴുതിയിട്ടില്ല എന്നാണ് .. ഇതൊക്കെ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരുപാട്പേര് ഇവിടെ ഉണ്ട്.. അവർക്കു വിട്ടുകൊടുത്തേക്കു ഈ കവിതയും കവിയും ..

  • @vijithav755
    @vijithav755 2 หลายเดือนก่อน +1

    Nice