പ്രതിക്രിയാവാദവും വാഷിങ് പൗഡർ നിർമ്മ തലമുറയും : Ashok Rajagopal

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 148

  • @pandittroublejr
    @pandittroublejr 2 ปีที่แล้ว +27

    I am going to hear this in repeat as a part of self-help....

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +5

    എന്താ രസം ഞാൻ ഇത് പലതവണ കണ്ടു. ശരിക്കും വ്യത്യസ്തമായ ഒരു വ്യൂ പോയിന്റ് 👌👌👌

  • @shareefali4903
    @shareefali4903 2 ปีที่แล้ว +13

    രവിചന്ദ്രന് പ്രസംഗം നിർത്താൻ സമയം അധികരിച്ചു. ശരിയായ സ്വതന്ത്രചിന്തകർ ഉയർത്ത് വരട്ടെ.

  • @sivaprasadsiva3373
    @sivaprasadsiva3373 2 ปีที่แล้ว +37

    ഞാൻ 90 s kid ആണ്.സത്യം പറയാലോ എനിക്കൊരു 24,25 വയസ്സുവരെ രാഷ്ട്രീയം
    ,സാമൂഹ്യ ശാസ്ത്രം എന്നിവയെക്കുറിച്ചൊരു ബോധവും ഇല്ലായിരുന്നു.

    • @thealchemist9504
      @thealchemist9504 2 ปีที่แล้ว +1

      അങ്ങനെ വരാൻ വഴി ഇല്ലല്ലോ. ഞാനും nuclear ഫാമിലിയിൽ ആണ്. Competetive exams ന് വേണ്ടി politics എല്ലാം updated ആയിരുന്നു.

  • @truthamongus7051
    @truthamongus7051 2 ปีที่แล้ว

    വളരെ നന്നായി പറഞ്ഞിട്ടുണ്ട്. താങ്കളുടെ നിരീക്ഷണം ശരിയാണ്. അധികാരിയെ പറയില്ല അനുയായികളെ പറയും. ചെറിയ തിരുത്ത് ഉള്ളത് മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളെ ഒരുപക്ഷേ പേരെടുത്ത് പറഞ്ഞാലും സംഘപരിവാർ രാഷ്ട്രീയ നേതാവിനെ യോ ഇടതുപക്ഷ രാഷ്ട്രീയ നേതാവിനെയോ തീവ്ര ന്യൂനപക്ഷ രാഷ്ട്രീയ നേതാവിനെയോ ഒരിക്കലും പറയാൻ ധൈര്യപ്പെടില്ല.

  • @rinsharinu983
    @rinsharinu983 10 หลายเดือนก่อน

    സൗഹൃദം കുടുംബങ്ങളിലേക്ക് ചുരുങ്ങുന്നു എന്നത് ശെരിയാണ്

  • @aneeshkrishnan231
    @aneeshkrishnan231 ปีที่แล้ว

    Insightful, thought provoking 👍

  • @DIGIL.
    @DIGIL. 2 ปีที่แล้ว +7

    Ravichandran നും താങ്കളും തമ്മില്‍ ഒരു സംവാദം പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് താല്പര്യം ഉണ്ടെങ്കിൽ അറിയിക്കുക.

  • @selfseeker1729
    @selfseeker1729 2 ปีที่แล้ว +6

    അങ്ങനെ നോക്കുവാണെങ്കിൽ മിന്നൽ മുരളി എന്ന സിനിമ 90 കളിലെ തലമുറക്ക് വേണ്ടി ഉണ്ടാക്കിയ ഒരു പടം ആണ് :)

    • @abeyeldhose5049
      @abeyeldhose5049 2 ปีที่แล้ว

      ഈ പ്രസ്താവന ഒന്നു വിശദീകരിക്കാമോ എനിക് ഉപകരമാകും

  • @Babaki
    @Babaki ปีที่แล้ว +1

    Good video ever

  • @middlepath1388
    @middlepath1388 2 ปีที่แล้ว +2

    this guy is brilliant

  • @harigovindr
    @harigovindr 2 ปีที่แล้ว +8

    Absolutely spot on 👍… I am 1979 born.. even though I feel awkward belonging to ‘washing powder gen’, I can’t disagree with any of your points, and thanks for articulating it 👏

  • @shahulhameed-xc1to
    @shahulhameed-xc1to 2 ปีที่แล้ว +19

    Ashok Sir , Daily checking Biju sirs channel for your videos 😊😊😊

  • @hamidAliC
    @hamidAliC 2 ปีที่แล้ว +1

    Excellent.

  • @TheLifelongGooner
    @TheLifelongGooner 2 ปีที่แล้ว

    വളരെ മികച്ച ഒരു ഇത് ആണ് ഇത്

    • @sculpturenaturalclay7077
      @sculpturenaturalclay7077 2 ปีที่แล้ว

      നിരീക്ഷണം മെച്ചപ്പെടുത്താനുണ്ട്. നിങ്ങൾ കമ്മ്യൂണിസ്റ്റ് പക്ഷപാദത്തിൽ തുടരുന്നതാണ് നിങ്ങളുടെയും തലമുറയുടെ കുഴപ്പം .

  • @vinodkguptha
    @vinodkguptha 2 ปีที่แล้ว

    സാർ I like your thoughts

  • @radhakrishnantp3876
    @radhakrishnantp3876 2 ปีที่แล้ว +10

    വളരെ നിലവാരമുള്ള പരിപാടി. ബിജുവിനും അശോകിനും അഭിനന്ദനങ്ങൾ : നന്ദി..

  • @Deepak-ru5kt
    @Deepak-ru5kt 2 ปีที่แล้ว +2

    Waiting for you

  • @santhoshtk7250
    @santhoshtk7250 2 ปีที่แล้ว +12

    Brilliant observations... Well said Ashok sir

  • @sbdhs69
    @sbdhs69 2 ปีที่แล้ว +9

    ആലോചനാമൃതമാണ് താങ്കളുടെ വാക്കുകള്‍ .ഈ കാഴ്ചപ്പാടുമായി 60വയസ് തികയാന്‍ പോകുന്ന എനിയ്ക്ക് പൊരുത്തപ്പെടാനാവുന്നുണ്ട്

  • @aru123able
    @aru123able 2 ปีที่แล้ว

    Very well said Ashok

  • @joblemathew8209
    @joblemathew8209 2 ปีที่แล้ว +5

    Really thought provoking,ty so much for this.

  • @ss-wx4eo
    @ss-wx4eo 2 ปีที่แล้ว

    Chirichu chathavarkk like adikkanulla nool. Enikkiyale ishtapettu thudangi.. 😂👍👍

  • @ajinasm4740
    @ajinasm4740 2 ปีที่แล้ว +2

    his views very help full to me to check or uncheck what I forgot or ignored so far and also I can pick up some blocks that can fix my confusion and my thought.,,,, sadly i am also from the "washing powder" generation,.... maybe the last batch

  • @sreenathr4735
    @sreenathr4735 2 ปีที่แล้ว +7

    ഒരു കുടുംബ സദസ്സിൽ വ്യവസ്ഥാപിതമായ നിയമങ്ങൾ ഒരു മുതലാളി പാലിക്കണം എന്ന വാദമുന്നയിച്ചപ്പോൾ , അത്തരം വലിയ വാക്കുകൾ ഒന്നും നീ ഉപയോഗിക്കണ്ട എന്നു പറഞ്ഞ ഒരു സന്ദർഭം ഓർത്തു പോയി

  • @sethurajkarimparambilraju3211
    @sethurajkarimparambilraju3211 2 ปีที่แล้ว +1

    What lacking in India is economic and legal education.

  • @sethurajkarimparambilraju3211
    @sethurajkarimparambilraju3211 2 ปีที่แล้ว

    I think he may from elite society. I and most of my friends had opportunity mingle with all classes of peoples

  • @rzk9918
    @rzk9918 2 ปีที่แล้ว +6

    "Cool Uncles" 😂😂, being the last batch of 'washing powder gen', I could easily relate to this..

  • @josephcleetusk2464
    @josephcleetusk2464 2 ปีที่แล้ว +2

    I am 1966 born. I always look for your views in Biju Mohan's channel. Thank you Mr. Ashok and Mr. Biju Mohan. Keep on posting your views.

  • @cyrilabraham1776
    @cyrilabraham1776 2 ปีที่แล้ว +3

    Ashok Rajagopal is a brilliant social scientist. I consider Maitreyan and Rajagopal to be two of the best cerebral representations of Kerala, and this is such a pleasure in the context of the overwhelming crass that appears to be percolating in the political and religious domains there. Thank you.

  • @sraeik
    @sraeik 2 ปีที่แล้ว

    Thought provoking

  • @vyshakshaji4320
    @vyshakshaji4320 ปีที่แล้ว

    👍

  • @lijoissac213
    @lijoissac213 2 ปีที่แล้ว +1

    im waiting for you bro

  • @sethurajkarimparambilraju3211
    @sethurajkarimparambilraju3211 2 ปีที่แล้ว

    Kashttam

  • @shobinck3918
    @shobinck3918 ปีที่แล้ว

    ❤❤

  • @charliejoseph5242
    @charliejoseph5242 2 ปีที่แล้ว +3

    മതവിമർശനം സഹിക്കാൻ കഴിയാത്തവരെപ്പോലെ പ്രത്യയശാസ്ത്ര വിമർശനം സഹിക്കാൻ കഴിയാത്തവരുടെയും തലമുറ ഉണ്ടെന്നു കാട്ടിത്തന്നതിനു അഭിനന്ദനങ്ങൾ. വാഷിങ് പൌഡർ നിർമാ ജനറേഷൻ എന്ന് തെറിവിളിക്കുന്നതിനു പകരമായി ഉപയോഗിക്കുന്നതാണോ? കുറച്ചായി ഈ പ്രയോഗം കാണുന്നു..

  • @harikrishnanmidhun1644
    @harikrishnanmidhun1644 2 ปีที่แล้ว +2

    Keep talking Ashok! Really interesting. Thanks to Biju for facilitating a platform for him :)

  • @renjith5300
    @renjith5300 2 ปีที่แล้ว

    Suprb👌🔥

  • @vishnukpillai6446
    @vishnukpillai6446 2 ปีที่แล้ว

    Correct bro. Eye opener.

  • @abhilash.k1162
    @abhilash.k1162 2 ปีที่แล้ว

    Engeru aalu Puli aanu 🙏🙏🙏

  • @catdecode
    @catdecode ปีที่แล้ว

    ഇതൊക്കെ കാണുന്ന 2001 ൽ ജനിച്ച ഞാൻ 😁

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +1

    ഇതാ വേറെ പുലി 🙄🤝

  • @shibuyesudas1087
    @shibuyesudas1087 2 ปีที่แล้ว +1

    Wonderful presentation of ideas very relevant now. Keep up the good work

  • @krishnadaspolpully7109
    @krishnadaspolpully7109 2 ปีที่แล้ว +6

    ''പ്രതിക്രിയവാദം"
    അന്ന് ആ സിനിമ വലിച്ചുകീറിഎങ്കിലും,എറുകൊള്ളുന്നത് ഇന്നത്തെകാലത്താണ്.

  • @sagarts4804
    @sagarts4804 2 ปีที่แล้ว +1

    എന്തോ കിട്ടിയതു പോലെ തോന്നുന്നു ☺️✌️

  • @cksartsandcrafts3893
    @cksartsandcrafts3893 2 ปีที่แล้ว +4

    Expect more from you, sir. Salute.

  • @shellyjose1967
    @shellyjose1967 2 ปีที่แล้ว

    Appreciate the broad sweep. Yet isnt it still leftism underlying in there? Is leftism equivalent to free thinking and progressiveness? Else brilliant observation.

  • @riyascp6333
    @riyascp6333 2 ปีที่แล้ว +11

    ഒന്നും പറയാനില്ല, സൂപ്പർ speech 🌹🌹🌹

  • @rixrix7732
    @rixrix7732 2 ปีที่แล้ว +2

    വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു..
    നമുക്ക് സ്വന്തം ആയി വേറെ ഒരു രാജ്യം വേണം എന്ന് ആഗ്രഹിക്കുന്ന ഗ്രൂപ്പും, പഴമ യും ആചാരങ്ങളും ആണ് പുരോഗമനം എന്നു കരുതുന്ന ഗ്രൂപ്പും തമ്മിൽ ഉടക്ക് ആണെന്ന് ബാക്കി ഉള്ളവർക് തോന്നൽ ഉണ്ടാക്കിയിരുന്നു എങ്കിലും election ൽ അവർ ഒത്തുകളിച്ചു വോട് മറിച്ച്‌ rdp യെ തോൽപിച്ചു.
    ഇതാണോ ആ വാചകത്തിന്റെ അർത്ഥം?

  • @vishnum457
    @vishnum457 2 ปีที่แล้ว

    💕💕

  • @AkshaiM
    @AkshaiM 2 ปีที่แล้ว +4

    കേരളത്തിൽ നിന്ന് എന്നെപോലെ വളരെ അധികം ആൾകാർ ജർമനി, കാനഡ പോലുള്ള രാജ്യങ്ങളിലേക്ക് ചേക്കേറുമ്പോൾ കേരളത്തിലെ സമ്പദ്ഘടനക്ക് ഉണ്ടാകാൻ പോകുന്ന മാറ്റത്തെ പറ്റി പറയാമോ ?
    പേർഷ്യയിൽ പോകുന്നവർ തിരിച്ചു വരും പക്ഷെ യൂറോപ്പിലും മറ്റും പോകുന്നവർ തിരിച്ചു വരുന്നത് വിരളം ആണ്.

  • @arjunm3674
    @arjunm3674 2 ปีที่แล้ว +4

    നിങ്ങള് പൊളിയാണ് മനുഷ്യാ.. ചിന്തിക്കാന്‍ എന്തെല്ലാം sparkകളാണ് ഓരോ വീഡിയോയിലും തരുന്നത്..♥

  • @akshayr2116
    @akshayr2116 2 ปีที่แล้ว +2

    Eye opener
    Thank youu👍👍👍👍

  • @Ezhilod
    @Ezhilod 2 ปีที่แล้ว

    നല്ല സ്പീച്ചാണ് .

  • @anjimajanardhanan4825
    @anjimajanardhanan4825 ปีที่แล้ว

    Avsanam paranju nirthyath is the scariest part🫤

  • @harismohammed3925
    @harismohammed3925 4 หลายเดือนก่อน

    .....അശോക് രാജഗോപാലി നെ 2 വർഷം കഴിഞ്ഞു കേൾ ക്കുമ്പോളും ;?! സമൂഹം അ തിന്റെ സ്വാഭാവിക വാസ്തു ശില്പ രൂപം കൈവരിക്കുന്നത് എങ്ങനെ എന്നനുള്ളതിനെ ക്കുറിച്ച് സസൂക്ഷ്മവും കൃ ത്യവുമായ നിരീക്ഷണത്തിലൂ ടെ പ്രതിപാദിക്കുന്നു...!!!!!!..

  • @hari9321
    @hari9321 2 ปีที่แล้ว +1

    💛

  • @prabhavathyt1589
    @prabhavathyt1589 2 ปีที่แล้ว +1

    Ithokke ellaavarkkum ulla traits aaanu......galleryku othu kalikuka ennullath....puthiya kandupiduthamonumallado

  • @pandittroublejr
    @pandittroublejr 2 ปีที่แล้ว

    School ne patti paranja karyam MN Karassery um paranjittundu... nammal kuttikale government school vidanamennanu Karassery paranjathu....

  • @thomastgeorge7005
    @thomastgeorge7005 2 ปีที่แล้ว +2

    Great. A new exposure for me.

  • @nirmaldasat1c
    @nirmaldasat1c 2 ปีที่แล้ว +1

    👌👌

  • @shaheerkk
    @shaheerkk 2 ปีที่แล้ว +1

    Brilliant observations

  • @arunkp6197
    @arunkp6197 2 ปีที่แล้ว +14

    ചുമ്മ അങ്ങ് generalise ചെയ്യാതെ സുഹൃത്തേ 90കളിൽ ജനിച്ച നിങ്ങൾക് അല്ലെങ്കിൽ നിങ്ങളുടെ ചുറ്റുപാടുള്ള ആളുകൾക്ക് ദാരിദ്ര്യം കണ്ടാൽ അറിയില്ലായിരിക്കാം. ചുമ്മ അതിബുദ്ധിമാൻ ചമയല്ലേ

  • @TheGrobin
    @TheGrobin 2 ปีที่แล้ว

    Mr kottapally - what is the moral of the story ?

  • @aneeshmanangath7482
    @aneeshmanangath7482 2 ปีที่แล้ว +3

    Brilliant observation, സിദ്ധാന്തവിരോധം ആഘോഷിക്കുന്ന മലയാളികൾ

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 2 ปีที่แล้ว +11

    സാറേ, വാഷിംഗ് പൗഡർ നിർമ്മ ജനറേഷൻകാരു മാത്രമല്ല, ഒരു പാട് പേരോട് സം സാ രിക്കുമ്പോൾ ,അവർ പറയുന്നത് നമ്മുടെ നാട്ടിൽ പട്ടിണിയൊന്നുമില്ല . ദാരിദ്ര്യമില്ല എന്നൊക്കെയാണ്.
    ( കമ്മ്യൂണിസ്റ്റ്കാരെന്ന് പറഞ്ഞു നടക്കുന്നവരും ഇങ്ങനെ പറയു ന്നത് കേട്ടിട്ടുണ്ട്)

  • @vinodchandravs
    @vinodchandravs 2 ปีที่แล้ว +2

    Super. Somebody who knows the things. He deserves more audience..

  • @pandittroublejr
    @pandittroublejr 2 ปีที่แล้ว

    😱😱

  • @amalraj2313
    @amalraj2313 2 ปีที่แล้ว +2

    കൊള്ളാം 🔥🔥🔥

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว

    Wp!ജനറേഷൻ എന്ത് ചെയ്യണം 🤔🤔

  • @ganeshviswanathan8330
    @ganeshviswanathan8330 2 ปีที่แล้ว

    🤝🤝🤝👌

  • @benjosebastian
    @benjosebastian 2 ปีที่แล้ว +2

    27:30. അങ്ങനെയെങ്കിൽ അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യാൻ നട്ടലുള്ള ഒരു വ്യക്തി, അഡ്വ. ജയശങ്കർ ആണ് കേരളത്തിൽ.

    • @freez300
      @freez300 2 ปีที่แล้ว +1

      Exactly bro

  • @gopikrishnanr1
    @gopikrishnanr1 2 ปีที่แล้ว +1

    Expecting more similar contents 👍👍

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว

    Wp " ജനറേഷൻ എങ്ങനെ കാലത്തെ അതിജീവിക്കണം അതും കൂടി താങ്കൾ ഒരു വീഡിയോ ഇട്ട് ചെയ്യണം 🙏 ഒരു റിക്വസ്റ്റ്.

  • @itSoundsWELL
    @itSoundsWELL 2 ปีที่แล้ว

    .

  • @harimohanraju
    @harimohanraju 2 ปีที่แล้ว +1

    Exellent observation... Washing powder NIRMA Generation... 😆

  • @chikku_pailo
    @chikku_pailo 2 ปีที่แล้ว

    Excellent introspection.

  • @neobio4481
    @neobio4481 2 ปีที่แล้ว +2

    well said sir 💯

  • @nownthen
    @nownthen 2 ปีที่แล้ว +1

    Fantastic talk .

  • @khayas2304
    @khayas2304 2 ปีที่แล้ว

    Excellent observations

  • @rinsharinu983
    @rinsharinu983 10 หลายเดือนก่อน

    ഇന്ന് DYFI യിൽ പ്രവൃത്തിക്കാൻ ആളുകളെ കിട്ടാത്തതിന്റെയും കാരണം ഇതുതന്നെയാണ് എന്ന് തോനുന്നു

  • @harikrishnangp959
    @harikrishnangp959 2 ปีที่แล้ว +1

    26:04
    Ravichandrane aanallo.

  • @freez300
    @freez300 2 ปีที่แล้ว

    26.38 badly Mentioned freethikers..so sad..

  • @malamakkavu
    @malamakkavu 2 ปีที่แล้ว +1

    മഹാഭാരത് ജനറേഷൻ എന്ന് പറയുന്നതല്ലെ കൂടുതൽ എളുപ്പം

  • @artofenjoymentchannel
    @artofenjoymentchannel 2 ปีที่แล้ว

    ഓരോ കാലഘട്ടത്തിന് അനുസരിച്ച് changes വരുപ്പോൾ പഴയതാണ് നല്ലത് അതില്ലല്ലോ ഇതില്ലല്ലോ എന്നെല്ലാം പറയുന്നവർ ധാരാളം കാലഘട്ടം ആവശ്യപ്പെടുന്നത് പോരെ

  • @arjunsputhezhath2890
    @arjunsputhezhath2890 2 ปีที่แล้ว +4

    നിരീക്ഷണങ്ങൾ കൃത്യമാണ് എന്ന് പറയാതെ വയ്യ... 👍🏻

  • @annageorge1992
    @annageorge1992 2 ปีที่แล้ว +1

    നല്ല അവതരണം

  • @RAJESHKUMAR-yc2ss
    @RAJESHKUMAR-yc2ss 2 ปีที่แล้ว

    Vaisakhan Thambi vs Ashok Rajagopal

  • @rahulkarun6283
    @rahulkarun6283 2 ปีที่แล้ว

    എന്ത് clarity ആണ് താങ്കൾക്ക് 🔥🔥🔥

  • @pramodhost
    @pramodhost 2 ปีที่แล้ว +1

    Well said 👌🏾

  • @pandittroublejr
    @pandittroublejr 2 ปีที่แล้ว

    Best info...🙏🏾👍🏾

  • @deepakd3100
    @deepakd3100 2 ปีที่แล้ว +2

    പോരട്ടെ👍👍

  • @agn90
    @agn90 2 ปีที่แล้ว

    I dont think the 90's kids are the way what u say.. may b upto mid 80s.. not 90s for sure..

  • @sivaprasadsiva3373
    @sivaprasadsiva3373 2 ปีที่แล้ว +1

    Great speech..🙏

  • @joselukose964
    @joselukose964 2 ปีที่แล้ว

    Watched 35:13 minutes. I can't say I learned something useful for me or society.

  • @jassmax1
    @jassmax1 2 ปีที่แล้ว

    Marupadiyillaa,,, !!

  • @radhasurvey
    @radhasurvey 2 ปีที่แล้ว

    ഗംഭീരം....

  • @arunstephen5372
    @arunstephen5372 2 ปีที่แล้ว +2

    സംസാരിക്കുമ്പോൾ കേൾവിക്കാരെ പിടിച്ചിരുത്താനും engage ചെയ്യിക്കാനും പ്രഭാഷകർ നുറുങ്ങുകളും ഉപമകളും ഒക്കെ പറയുന്നത് സാധാരണം അല്ലേ? അതൊരു കുറ്റം ആകുന്നത് എങ്ങനെ? (Ref: ഡബിൾ മുണ്ട്, ചോറ് വെന്തോ etc.) ഇതിപ്പോ താങ്കൾ തന്നെ ഇടക്കിടക്ക് 'വാഷിംഗ്‌ പൌഡർ നിർമ generation' എന്ന് പറയണ്ട ആവശ്യം എന്താണ്? നേരിട്ട് 80-90s kids എന്ന് അങ്ങ് പറഞ്ഞാൽ പോരെ? ഇതൊക്കെ പറയുന്ന പോയ്ന്റ്സ് കേൾവിക്കരിലേക്ക് എത്തിക്കാൻ ഉള്ള ഒരു പൊടികൈ മാത്രം ആയി കരുതിയാൽ മതിയല്ലോ

  • @paulosejmanjappilly5627
    @paulosejmanjappilly5627 2 ปีที่แล้ว

    Millenials in Chile elected a 34 year old President while our Mallu millennials are busy making Srinivasan Sandesam trolls

  • @Prvnpm
    @Prvnpm 2 ปีที่แล้ว

    You hav explained the complicated reality of a generation so simply. Well done Ashok sir.
    RC is not going to admit these realities rather he addresses questions being raised by the Sangapariwar/feudalist gangs for them.
    Good job, Mr Biju Mohan.. Keep on..