ഉമ്മാടെ കൂടെ അലമോൾ ഇന്നാണ് ആ ദിവസം |COUPLE|LOVE

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 194

  • @noufalftkd2822
    @noufalftkd2822  18 ชั่วโมงที่ผ่านมา +39

    *Muuchstac Ocean Face Wash Pack Of 2 :-*
    Flipkart : bit.ly/Ra1188fkfw
    Amazon : bit.ly/Ra1188azfw
    Meesho : bit.ly/Ra1188msfw

    • @Mishalcp-ck9xj
      @Mishalcp-ck9xj 18 ชั่วโมงที่ผ่านมา +1

      Hi

    • @FathimaRinsha-ov7lo
      @FathimaRinsha-ov7lo 18 ชั่วโมงที่ผ่านมา +3

      Muuchstac veruthe aanu 1week continue aayi thechal facil kurukal varum🏃🏻

    • @mubeenaav6931
      @mubeenaav6931 17 ชั่วโมงที่ผ่านมา

      Athin avar thanne athu thechitilla promotion time vedeo cut und​@@FathimaRinsha-ov7lo

    • @SalmanSallu-vi9op
      @SalmanSallu-vi9op 16 ชั่วโมงที่ผ่านมา

      ​@@FathimaRinsha-ov7loഉപയോഗിച്ചിട്ടുണ്ടോ..? കുരുകൾ വന്നിരുന്നോ?

  • @Raihanath-p9q
    @Raihanath-p9q 18 ชั่วโมงที่ผ่านมา +121

    ഒരുപാട് നാളുകൾക്ക് ശേഷം ഉമ്മാടെ ശബ്ദം കേട്ടപ്പോൾ ഒന്നുകാണാൻ തോന്നുന്നു ഉമ്മാടെ സംസാരം ചിരി എല്ലാം മിസ്ചെയ്യുന്നു 😢

  • @farsanajasmine3487
    @farsanajasmine3487 18 ชั่วโมงที่ผ่านมา +183

    ഒരുപാട് നാളുകൾക്ക് ശേഷം ഉമ്മാന്റെ ശബ്ദം വിഡിയോയിൽ ❤

    • @ArshadArshad-yl9bc
      @ArshadArshad-yl9bc 18 ชั่วโมงที่ผ่านมา

      മുകളിൽ വിട്ട മെസ്സേജ് പരമാവധി ഷെയർ ചെയ്യൂ താൽപര്യമുള്ള വ്യക്തികളിലൂടെ എത്തിക്കു

  • @FousiyaShalu
    @FousiyaShalu 17 ชั่วโมงที่ผ่านมา +108

    ഉമ്മാന്റെ സൗണ്ട് കേട്ടപ്പോ ബല്ലാത്തൊരു സന്ദോഷം ❤❤

    • @SalmuMunas
      @SalmuMunas 17 ชั่วโมงที่ผ่านมา

      Athe

    • @shz7162
      @shz7162 16 ชั่วโมงที่ผ่านมา +1

      Sathoshayi s mmande saunde kettapol

    • @MujeebrahilaMujeebrahila
      @MujeebrahilaMujeebrahila 12 ชั่วโมงที่ผ่านมา +1

      കറക്റ്റ് ലെ

  • @rasheedkaruthedath8613
    @rasheedkaruthedath8613 18 ชั่วโมงที่ผ่านมา +63

    ഉമ്മാനെ കണ്ടിട്ടില്ലെങ്കിലും സംസാരം കേട്ടപ്പോ തന്നെ സന്തോഷം ആയി ഉമ്മ ok പറയുമ്പോൾ കൊണ്ടുവരൂ

  • @shajimishaji4218
    @shajimishaji4218 18 ชั่วโมงที่ผ่านมา +44

    ഉമ്മനാ ഒരുപാട് മിസ്സ്‌ ചെയ്തു

  • @shalusvlog3649
    @shalusvlog3649 17 ชั่วโมงที่ผ่านมา +20

    ഉമ്മാന്റെ സംസാരം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🥰🥰🥰🥰🥰🥰

  • @Sidhu-v3x
    @Sidhu-v3x 18 ชั่วโมงที่ผ่านมา +52

    ഉമ്മന്റെ സൌണ്ട് കേട്ടപ്പോ വളരേ സന്തോഷം

  • @fousiyaabdulla7503
    @fousiyaabdulla7503 18 ชั่วโมงที่ผ่านมา +61

    ❤BAITHUL HAJIRA❤(mothers name) veedin e name alle nallad??umma alle veedinte aishwaryam😊

    • @LailaRassak
      @LailaRassak 18 ชั่วโมงที่ผ่านมา

      Maram kothi

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 17 ชั่วโมงที่ผ่านมา +23

    ഉമ്മാന്റെ സംസാരം കേട്ടപ്പോൾ വളരെ സന്തോഷമായി പിന്നെ കൈയും കണ്ട് സന്തോഷം കാണിക്കുന്നില്ലെങ്കിലും എന്തെങ്കിലും ശബ്ദം കേൾപ്പിക്കണേ ❤❤❤ ഉമ്മാന്റെ നിങ്ങളൊക്കെ പഴയ വീഡിയോ എടുത്തു കാണലാണ് പണി കണ്ടത് കണ്ടത് കണ്ടത് എന്നെ കണ്ടതെന്ന് നിങ്ങളെ ആദ്യം മുതലേ കാണുന്നത് സബ്സ്ക്രൈബ് ഞാൻ🥰🥰🥰🥰 എനിക്ക് നൗഫലിനെ നല്ല ഇഷ്ടമാണ് നല്ലൊരു പാവം മോനാണ്

  • @Hishamkolathur
    @Hishamkolathur 17 ชั่วโมงที่ผ่านมา +23

    ഉമ്മാൻ്റെ ശബ്ദം കേട്ടു.സന്തോഷം. ആയി

  • @richusworld-ok3xj
    @richusworld-ok3xj 12 ชั่วโมงที่ผ่านมา +5

    ഉമ്മാന്റെ സൗണ്ട് കേട്ടപ്പോൾ സന്തോഷമായി 🥰🥰❤️

  • @AsiyaSalam-g8w
    @AsiyaSalam-g8w 17 ชั่วโมงที่ผ่านมา +16

    ഉമ്മാന്റെ സംസാരം കേട്ടപ്പോൾ നല്ലൊരു സന്തോഷം

  • @murshidat868
    @murshidat868 18 ชั่วโมงที่ผ่านมา +8

    Allhamdhullillah ❤..ummante sound kettapol orupad happy ayi....sandhoshathide...munnottu povattyy 😊

  • @muhdrafi9046
    @muhdrafi9046 18 ชั่วโมงที่ผ่านมา +26

    ഉമ്മാന്റെ തമാശ കേൾക്കുമ്പോഴാണ് വീഡിയോ കാണാൻ രസം

    • @mubeenaav6931
      @mubeenaav6931 17 ชั่วโมงที่ผ่านมา +4

      Ummayum Chakkareyum thanne aanu ee channel reach aavanum Uyarchakum ellaam karanam. First muthale Noufal ottak vedeo cheytha aar kaanum

  • @shareefas7588
    @shareefas7588 17 ชั่วโมงที่ผ่านมา +24

    ഉമ്മാന്റെസംസാരം കേണ്ടപ്പോൾ കണാൻ പുതി യായി നൗഫലെ എന്നാന് ഉമ്മാനെ കാനുക❤❤

  • @salik.p7214
    @salik.p7214 9 ชั่วโมงที่ผ่านมา +1

    Nalla acting & Advatizement

  • @FAWANVLOGZZ
    @FAWANVLOGZZ 13 ชั่วโมงที่ผ่านมา +1

    ഉമ്മാന്റെ സംസാരം കേട്ടപ്പോൾ സന്തോഷായി 👍👍

  • @SajiShamsu-m1i
    @SajiShamsu-m1i 18 ชั่วโมงที่ผ่านมา +5

    സുന്ദരി കുട്ടി അലമോൾ 🥰masha allah ♥️

  • @royalbabu8214
    @royalbabu8214 15 ชั่วโมงที่ผ่านมา +2

    ഉമ്മാന്റെ സൗണ്ട് കേട്ടപ്പോൾ സന്തോഷം...

  • @sabi.....4024
    @sabi.....4024 18 ชั่วโมงที่ผ่านมา +7

    Mashaallah ummante sound kettu ❤️🥰

    • @sabi.....4024
      @sabi.....4024 18 ชั่วโมงที่ผ่านมา

      @farsanajasmine3487 aara atha

    • @farsanajasmine3487
      @farsanajasmine3487 11 ชั่วโมงที่ผ่านมา

      Sorry ഇത്താ... @sabi എന്ന് name ഉള്ള ഒരു ചാനലുണ്ട് ആ ഉമ്മാ ഇവരെക്കുറിച്ചൊരു വീഡിയോ ഇട്ടിട്ടുണ്ട് അവരാണെന്ന് കരുതി പറഞ്ഞതാ sorry ട്ടോ

  • @seenathnizam3200
    @seenathnizam3200 14 ชั่วโมงที่ผ่านมา +1

    ഉമ്മാന്റെ സൊരംകേട്ടപ്പൊ ❤ അൽഹംദ്ലില്ലാഹ്

  • @MuhsinMusin-o1r
    @MuhsinMusin-o1r 11 ชั่วโมงที่ผ่านมา

    ഉമ്മാന്റെ സൗണ്ട് കേട്ടപ്പോൾ വളരെ സന്തോഷമായി

  • @RASNAFAISAL-i8d
    @RASNAFAISAL-i8d 18 ชั่วโมงที่ผ่านมา +5

    Ummayudy sound kedappol santhosham aayi

  • @SaleenaSakeer-zx2sz
    @SaleenaSakeer-zx2sz 17 ชั่วโมงที่ผ่านมา +3

    Ummante Sound Ketapol Santhosham Ayi

  • @Samahkb786
    @Samahkb786 15 ชั่วโมงที่ผ่านมา +2

    അസ്സലാമു അലൈകും നൗഫൽ ബ്രോടെ ഉമ്മ

  • @Sajusiyan
    @Sajusiyan 15 ชั่วโมงที่ผ่านมา

    Ummaaante sound vallatha energy

  • @ArifaMeharinArifaMeharin
    @ArifaMeharinArifaMeharin 15 ชั่วโมงที่ผ่านมา +2

    മോൾക്ക് ഫുഡ്‌ കൊടുത്തുതുടങ്ങിയോ എത്ര മാസം ആയി മോളെ ഫുഡ്‌ ന്റെ വീഡിയോ ഇടുമോ 😊

  • @Salam-r7l
    @Salam-r7l 18 ชั่วโมงที่ผ่านมา +2

    Ummante sound kettapol nalla sandoosham aayi❤

  • @hananblog1234
    @hananblog1234 17 ชั่วโมงที่ผ่านมา +10

    ഇന്ന് വല്ലാത്ത ഒരു സന്തോഷം ഉമ്മ ചി ന്റെ ശബ് ന് കേടപ്പോൾ

  • @ShukkoorShukkoor-h6w
    @ShukkoorShukkoor-h6w 15 ชั่วโมงที่ผ่านมา +15

    നൗഫലിന്റെ കൂട്ടുകാരെ ആരെയും കാണാറില്ലല്ലേ താഹിർ
    ഷാനു അവരെ ഒക്കെ എന്താ കാണാത്തദ് അവർ veadio ഇടാറില്ല നൗഫൽ അവരെ കുറിച്ച്
    ഒന്നും വീഡിയോയിൽ പറയലും ഇല്ല നൗഫൽ അടുത്ത വീഡിയോയിൽ അവരെ കുറിച്ചു പറയണം

    • @MujeebrahilaMujeebrahila
      @MujeebrahilaMujeebrahila 12 ชั่วโมงที่ผ่านมา

      അവർക്ക് ഒക്കെ ചാനലുണ്ട് അതിൽപോയിക്കാണു 😁

    • @ShukkoorShukkoor-h6w
      @ShukkoorShukkoor-h6w 9 ชั่วโมงที่ผ่านมา +1

      ഓ തമാശ തമാശ ഒരടി ആ 🤣

  • @shahanazshalih5305
    @shahanazshalih5305 12 ชั่วโมงที่ผ่านมา +1

    Ma shaa Allah Alhamdulillha umma

  • @dilshanaayyoob9519
    @dilshanaayyoob9519 13 ชั่วโมงที่ผ่านมา +1

    ചുന്ദരി മോൾ 😍

  • @ridhanridhu5694
    @ridhanridhu5694 13 ชั่วโมงที่ผ่านมา +4

    ഉമ്മാന്റെ ശബ്ദം കേട്ടപ്പോൾ വളരെ സന്തോഷം ❤️

  • @rasheedasalim3432
    @rasheedasalim3432 12 ชั่วโมงที่ผ่านมา

    നൗഫലെ ഉമ്മാന്റെ സൗണ്ട് കേട്ടു, സന്തോഷം,

  • @SakiraSaki-fy6po
    @SakiraSaki-fy6po 18 ชั่วโมงที่ผ่านมา +5

    Noufal മെലിഞ്ഞു diet ഫലിച്ചു diet എന്തൊക്കെ ഒന്ന് parayondi

  • @NaseemaAbdulkader-nk8cm
    @NaseemaAbdulkader-nk8cm 17 ชั่วโมงที่ผ่านมา +3

    Ummana vedioil kondva jagalk kanaan kothi thonunnu

  • @MuhsinaJasi-p4s
    @MuhsinaJasi-p4s 11 ชั่วโมงที่ผ่านมา +1

    Ummane missu cheyyunnu❤

  • @YoosafKannoli
    @YoosafKannoli 16 ชั่วโมงที่ผ่านมา +4

    ഉമ്മാന്റെ സൗണ്ട് കേട്ടപ്പോൾ സന്തോഷം ❤❤❤

  • @ramsiyatp7679
    @ramsiyatp7679 18 ชั่วโมงที่ผ่านมา +2

    Ummane kanan thonnunnu noufale ummad ente salam parayo Assalamu Alaikkum

  • @SalmaSalma-c1g
    @SalmaSalma-c1g 18 ชั่วโมงที่ผ่านมา +23

    Ummante sound kelkumbol kanan thonunnu

  • @sarfrasmuhammad242
    @sarfrasmuhammad242 12 ชั่วโมงที่ผ่านมา +1

    ഉമ്മയുടെ സൗണ്ട് കേട്ട് വല്ലാത്ത സന്തോഷം

  • @Titanff107
    @Titanff107 11 ชั่วโมงที่ผ่านมา

    ഉമ്മന്റെ ശബ്ദം കേട്ടതിൽ സന്തോഷം

  • @Samahkb786
    @Samahkb786 15 ชั่วโมงที่ผ่านมา +1

    ഉമ്മാടെ ശബ്ദം കേട്ടപ്പോ സന്തോഷം ആയി

  • @abdulrahmanrahman1685
    @abdulrahmanrahman1685 ชั่วโมงที่ผ่านมา

    Ee pakshi nhangalude veedinde ullilum koodu vechirunnu.

  • @shezinmohammedshezin2237
    @shezinmohammedshezin2237 16 ชั่วโมงที่ผ่านมา +1

    ഉമ്മാ😍സൗണ്ട് കേട്ടല്ലോ

  • @J.S.COLLECTIONJ.S
    @J.S.COLLECTIONJ.S 18 ชั่วโมงที่ผ่านมา +39

    സ്ഥിരം പ്രേക്ഷകർഉണ്ടോ ലൈക്ക് അടിക്കുക

  • @salik.p7214
    @salik.p7214 9 ชั่วโมงที่ผ่านมา

    Salicic acid chemical alle

  • @ThanoojaThanu-nl3rw
    @ThanoojaThanu-nl3rw 18 ชั่วโมงที่ผ่านมา +9

    Ummane onnu kanikk

  • @BasheerBabu-e1x
    @BasheerBabu-e1x 14 ชั่วโมงที่ผ่านมา +2

    പാവം ഉമ്മ

  • @HasanathAlikkal
    @HasanathAlikkal 17 ชั่วโมงที่ผ่านมา +4

    Noufal ummane oru vattam kanikku ummantte saunde kattu❤❤

  • @muhdrafi9046
    @muhdrafi9046 18 ชั่วโมงที่ผ่านมา +8

    നിങ്ങളുടെ വീഡിയോ വീഡിയോയിൽ നൗഫൽ കുട്ടിനെ കൊഞ്ചുന്നത് ഉമ്മയുണ്ടെങ്കിൽ ചിരിക്കാൻ ഉണ്ടാവും

  • @ShahinaShaji-lq5co
    @ShahinaShaji-lq5co 16 ชั่วโมงที่ผ่านมา +5

    Ummade sound ketapo kananum koode thonunnu😍

  • @RamlaPP-bl3ln
    @RamlaPP-bl3ln 15 ชั่วโมงที่ผ่านมา +1

    സൂപ്പർ പാട്ട്

  • @abbasafsana7599
    @abbasafsana7599 11 ชั่วโมงที่ผ่านมา

    Alamol angane chakkara tanne

  • @SaheeraMf-qd6qt
    @SaheeraMf-qd6qt 17 ชั่วโมงที่ผ่านมา +2

    Mashallah umma

  • @shabyjaan4983
    @shabyjaan4983 18 ชั่วโมงที่ผ่านมา +2

    Maaa sha Allahh ummande voice❤❤❤❤❤

  • @ShahanaSahad-e7w
    @ShahanaSahad-e7w 18 ชั่วโมงที่ผ่านมา +10

    Asalamu alikum umma

  • @guvgggfg9138
    @guvgggfg9138 17 ชั่วโมงที่ผ่านมา

    Aa kili thenkuruvi aano

  • @rahanamahamood6237
    @rahanamahamood6237 9 ชั่วโมงที่ผ่านมา

    സൂപ്പർ 👍🤲🤲

  • @SumayyaK-o9m
    @SumayyaK-o9m 18 ชั่วโมงที่ผ่านมา +4

    ഉമ്മാസലാമുഅലൈക്കും
    സുഗലെ 🌹🌹

  • @ZeenathMuhammed-rx3lb
    @ZeenathMuhammed-rx3lb 15 ชั่วโมงที่ผ่านมา +1

    Mashallah.ummante.sound,kettu.❤😊

  • @MrSirajudin-k8m
    @MrSirajudin-k8m 16 ชั่วโมงที่ผ่านมา +1

    Mashallah ummante sound kettu❤😊

  • @ramsheedaramshi7826
    @ramsheedaramshi7826 16 ชั่วโมงที่ผ่านมา

    ❤❤ഉമ്മാന്റെ സൗണ്ട് 💃💃

  • @salik.p7214
    @salik.p7214 9 ชั่วโมงที่ผ่านมา

    Scientific ആയി പ്രൂവ് ചെയ്യാത്ത products മുഖത്ത് തേക്കൽ ബുദ്ധിയാണോ മാഷേ

  • @fasalurahman6160
    @fasalurahman6160 4 ชั่วโมงที่ผ่านมา

    Iratta thalachi kiliyane.

  • @world8106
    @world8106 17 ชั่วโมงที่ผ่านมา

    ഷുഗർ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന വർക്ക് വിളിക്കാം ❤❤ ഏയ് മൂന്ന് പൂജ്യം ആറ് രണ്ട് എട്ട് പൂജ്യം എട്ട് നാല് മൂന്ന് ❤❤❤ ആയൂർവേദ പ്രൊഡക്ട് ആണ്

  • @minfeesvlog970
    @minfeesvlog970 10 ชั่วโมงที่ผ่านมา

    സ്കൂൾ ട്യൂഷൻ മദ്രസ ട്യൂഷൻ കൊടുക്കുന്നു fee 500 condact,:ഒമ്പത് ഒമ്പത് ഒമ്പത് അഞ്ചു നാല് ഏഴ് മൂന്നു ആറു പൂജ്യം ഒന്ന്

  • @Nusrin-m3q
    @Nusrin-m3q 18 ชั่วโมงที่ผ่านมา +4

    Ummante sound kettappo valare santhosham❤️

  • @anninapkm4336
    @anninapkm4336 17 ชั่วโมงที่ผ่านมา +5

    Eeratta thalachi

  • @asmapk918
    @asmapk918 18 ชั่วโมงที่ผ่านมา

    ummane kanan thonunnu ummane kanikku. njagaldeyum ummayally

  • @Sadhiya-ed1lv
    @Sadhiya-ed1lv 18 ชั่วโมงที่ผ่านมา +3

    Ummane onn kanikk bro

  • @Thanooja-gj3bs
    @Thanooja-gj3bs 10 ชั่วโมงที่ผ่านมา

    അടിപൊളി

  • @sulfeekarofficial1323
    @sulfeekarofficial1323 18 ชั่วโมงที่ผ่านมา +3

    ഉമ്മ miss you 🥹🥰😘

  • @ajmalshahanas2839
    @ajmalshahanas2839 10 ชั่วโมงที่ผ่านมา

    Super പോളിി

  • @SubaidaVk-n4n
    @SubaidaVk-n4n 17 ชั่วโมงที่ผ่านมา

    ഇത് ബുൾ ബുൾ കിളിയാണ് നൗഫലെ

  • @vineeshyaa1534
    @vineeshyaa1534 18 ชั่วโมงที่ผ่านมา +6

    രണ്ടഴ ച കൂടി കഴിഞ്ഞിട്ട് ഫേമസ് താത്തയെ ഒന്ന് കാണിക്കണെ മോനേ

    • @JasiJasiseena
      @JasiJasiseena 17 ชั่วโมงที่ผ่านมา

      ഏതാണ് aa താത്ത

    • @RamlaAbbas-ur5zo
      @RamlaAbbas-ur5zo 17 ชั่วโมงที่ผ่านมา

      @@vineeshyaa1534 നമ്മുടെ ഉമ്മച്ചി നൗഫ ഉമ്മച്ചി

    • @Samahkb786
      @Samahkb786 15 ชั่วโมงที่ผ่านมา

      ​@@JasiJasiseena നൗഫൽ ബ്രോടെ ഉമ്മ

  • @afreeda.afsalyoutubechanal9306
    @afreeda.afsalyoutubechanal9306 18 ชั่วโมงที่ผ่านมา +1

    ഉമ്മാനെ കാണിക്കുമോ

  • @abudulazeezazee9275
    @abudulazeezazee9275 18 ชั่วโมงที่ผ่านมา +1

    ഹലോ സിനു first cament

  • @Sulailkha2023
    @Sulailkha2023 16 ชั่วโมงที่ผ่านมา +2

    മാഷ അല്ല ഉമ്മാന്റ സൗണ്ട് കോട്ടു❤❤❤❤❤ '

  • @jubairiyack8344
    @jubairiyack8344 14 ชั่วโมงที่ผ่านมา

    Ummane video varathath andha videoyil vaaaaaa

  • @Mufeedanoufal-k8y
    @Mufeedanoufal-k8y 17 ชั่วโมงที่ผ่านมา

    Masha allh ummante sound kettu😊🥰❤

  • @SubaidaSubu-j7g
    @SubaidaSubu-j7g 12 ชั่วโมงที่ผ่านมา

    ഇത് ഞങ്ങൾ എല്ലാവരും ഉപയോഗിക്കും ഞങ്ങൾ വിൽക്കൽ ഉണ്ട് സസ്ത്രീകൾക്ക് ഉള്ളത് വേണക്കിൽ ഞങ്ങൾ തര

  • @AseelaFaisal-z9g
    @AseelaFaisal-z9g 15 ชั่วโมงที่ผ่านมา

    Nammale veettilum ind ee bird athite name bulbul

  • @asmapk918
    @asmapk918 18 ชั่วโมงที่ผ่านมา +1

    ummante soundangtt ketapol samadamamayi

  • @KadeejaMol-w6k
    @KadeejaMol-w6k 16 ชั่วโมงที่ผ่านมา

    Umma,assalamu alaikum❤

  • @abdurasheed4691
    @abdurasheed4691 5 ชั่วโมงที่ผ่านมา

    ഈ മോൾക്ക് ഒരു കുഴപ്പം ഇല്ലാട്ടോ ചുമ്മാ ഓരോന്നു പറയരുത്

  • @FaisalFaisal-f8o
    @FaisalFaisal-f8o 17 ชั่วโมงที่ผ่านมา

    കുവൈറ്റിൽ കിട്ടുമോ

  • @balkeesshakkeer2499
    @balkeesshakkeer2499 11 ชั่วโมงที่ผ่านมา

    അത് ബുൾ ബുൾ കിളിയാണ്

  • @NehasDreams
    @NehasDreams 18 ชั่วโมงที่ผ่านมา +1

    Ummane ഇടക്ക് കാണിക്കണം

  • @jaseerasadath
    @jaseerasadath 17 ชั่วโมงที่ผ่านมา +1

    പരസ്യം ആണോ ഇന്ന്

  • @shifanshifan6747
    @shifanshifan6747 17 ชั่วโมงที่ผ่านมา +1

    Umma ❤❤❤

  • @raseenabava5930
    @raseenabava5930 18 ชั่วโมงที่ผ่านมา

    ഉമ്മ ❤❤❤

  • @JasnaJasna-m2i
    @JasnaJasna-m2i 10 ชั่วโมงที่ผ่านมา

    Mashallah

  • @thaslima5210
    @thaslima5210 18 ชั่วโมงที่ผ่านมา +1

    മരം കൊത്തി കിളി നൗഫൽ ന്റെ വീടിന്റെ അകത്ത് കൂട് വെച്ചിരിക്കുന്നത് 🌹🌹❤️❤️

    • @Sudhy-m
      @Sudhy-m 17 ชั่วโมงที่ผ่านมา

      മരംകൊത്തി അല്ല ബുൾബുൾ

  • @AbidaSaleem-je7vd
    @AbidaSaleem-je7vd 17 ชั่วโมงที่ผ่านมา +1

    ഉമ്മാ

  • @junaidcm4483
    @junaidcm4483 7 ชั่วโมงที่ผ่านมา +1

    👍👍💞♥️💞♥️💞

  • @rasaknadaparambu4413
    @rasaknadaparambu4413 17 ชั่วโมงที่ผ่านมา

    Mashaallah

  • @abdhullatheef8500
    @abdhullatheef8500 17 ชั่วโมงที่ผ่านมา

    Ummante some kettappo santhosam

  • @Mishalcp-ck9xj
    @Mishalcp-ck9xj 18 ชั่วโมงที่ผ่านมา +19

    35like തരുമോ