ഒരുപാട് ഇഷ്ടമുണ്ടായിരുന്ന നടൻ മരണശേഷം ഒരുപാട് ദേഷ്യം തോന്നിയ നടൻ കാരണം ജീവിതത്തിൽ യാതൊരു ചിട്ടയും ഇല്ലാതെ സുഹൃത്തുക്കൾക്ക് വേണ്ടി ജീവിച്ചു ഞങ്ങളെയൊക്കെ വിട്ടുപോയില്ലേ അതുകൊണ്ടാണ് ആ ദേഷ്യം....
മണിച്ചേട്ടാ സഹിക്കാൻ പറ്റണില്ലാട്ടോ, ഇന്നലെ പാഡിയിൽ പോയി , മണിച്ചേട്ടന്റ സ്വന്തം പാഡിയിൽ, നല്ല വെഷമം തോന്നി ഒപ്പം ജീവിതം ജീവിച്ചു തന്നെ തീർക്കണമെന്ന പ്രചോദനവും , ഞങ്ങളുടെ ബാല്യവും യൗവ്വനവും പാട്ടിലൂടെയും പച്ചയായ ആവിഷ്ക്കാരങ്ങളിലൂടെയും വർണ്ണാഭമാക്കിയ മണിച്ചേട്ടാ നിങ്ങൾ ഞങ്ങളിലൊരാളായി ഇവിടെയെവിടെയോ ഉണ്ട് എന്ന് ഞങ്ങൾ കരുതി സമാധാനിച്ചോട്ടേ....
നല്ല രീതിയിൽ treatment ഇൽ ശ്രദിക്കുകയും, ജീവിത രീതി യിൽ ഒരു ചിട്ട പാലിച്ചിരുന്നേൽ, ഈ കലാകാരൻ ഇന്നും ജീവിച്ചിരുപ്പുണ്ടാവുമായിരുന്നു .....ലിവർ disease ഉള്ളപ്പോൾ എങ്കിലും, ഡ്രിങ്ക്സ് ഒഴിവാക്കാമായിരുന്നു .......
കള്ള് കുടിച്ച് അർമാദിച്ച് നടന്നില്ലായിരുന്നു എങ്കിൽ ഇപ്പോഴും ചാലക്കുടി പുഴയിൽ ഈ വഞ്ചി തുഴഞ്ഞ് നടക്കാൻ പാടില്ലായിരുന്നൊ😡😡.... കൂട്ടുകാർക്ക് വേണ്ടി ഉണ്ടാക്കിയിട്ട് ഇപ്പോൾ എന്തായി....
ഉള്ള വില കളയല്ലേ എന്റെ കൈരളി ടീവി...... ഏതു മണ്ടേൽ ഉദിച്ച ഐഡിയ ആണ് ഇത് എന്നറിയില്ല... കഷ്ടം... കട്ടപ്പാര എടുത്തു കക്കാൻ പോകുന്നതാ ഇതിലും നല്ലത്... പറയാതിരിക്കാൻ വയ്യ അതുകൊണ്ട് പറഞ്ഞുപോയതാ....നന്നായി ചിന്തിക്കും എന്ന് പ്രതീഷിക്കുന്നു... സുരാജ് ചേട്ടന്റെ സ്റ്റാർ റാഗ്ഗിംഗ് ക്ലിപ്പ് കണ്ടവർക്ക് കൂടുതൽ മനസ്സിലാകും..
ഒരു പാട് നന്മകൾ നിറഞ്ഞ ഒരു പച്ചയായ മനുഷ്യനാണ് ഞങ്ങളുടെ മണിച്ചേട്ടൻ..❤️😢
മണിച്ചേട്ടൻ്റെ വീട്ടിലും മണിച്ചേട്ടൻ്റെ പാടിയിലും (കുടിലിലും ) എനിക്കു പോകാൻ അവസരം കിട്ടി. നന്ദി ദൈവമേ നന്ദി
ഒരുപാട് ഇഷ്ടമുണ്ടായിരുന്ന നടൻ മരണശേഷം ഒരുപാട് ദേഷ്യം തോന്നിയ നടൻ കാരണം ജീവിതത്തിൽ യാതൊരു ചിട്ടയും ഇല്ലാതെ സുഹൃത്തുക്കൾക്ക് വേണ്ടി ജീവിച്ചു ഞങ്ങളെയൊക്കെ വിട്ടുപോയില്ലേ അതുകൊണ്ടാണ് ആ ദേഷ്യം....
Enekum.... same feel... aa deshyam manassil vannillarunnenkil nammal... ohh orkan vayya neeri marichene manass...
satyam...
നന്മ നിറഞ്ഞ മനുഷ്യൻ.... ഒരേ ഒരു മനുഷ്യൻ.... മണിച്ചേറ്റട്ടെന് എന്നും ഉയിർ
തൊട്ടപ്പുറത്ത് ജീവിച്ചിരുന്നപ്പോ ഒന്നു പോയി കാണാൻ പറ്റീല്ലല്ലോ...😢 ഇപ്പൊ കരയാൻ മാത്രമേ പറ്റുന്നുള്ളൂ മണി ചേട്ടാ😞
പാവം മനുഷ്യൻ.നന്മ നിറഞ്ഞവൻ .
Exactly, simplicity killed him,one should maintain dignity, he failed to execute that, he was killed.
പാവം മനുഷ്യൻ മണിച്ചേട്ടനെ തുല്യയം മണിച്ചേട്ടൻ മാത്രം
മണിച്ചേട്ടനെ പോലെ മണിച്ചേട്ടൻ മാത്രം
ഇപ്പോഴും ഓർക്കുമ്പോൾ ഒരു തേങ്ങലാണ് 😔
ഒരു മനുഷ്യന്‍ ഭൂമിയിലെ ഒരേഒരു മനുഷ്യന്‍
മറക്കില്ല മണിയെ
മലയാളി ഉള്ളിടത്തോളം കാലം❤️❤️
നന്മയുള്ള മനസ്സിനുടമ ആയിരുന്നു...... മണി ചേട്ടൻ....... അതു കൊണ്ടാണ് ഇത്രയും അധികം സുഹൃത്ത് വലയങ്ങൾ ഉണ്ടായിരുന്നത്....... നിത്യശാന്തി നേരുന്നു....🌹🌹🌹🌹
Pachayaya manushan eatte swadham manichettan miss u chettaaa love u 😙😙😙😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
World is rare pearson... I love ❤ Dr manichetan.... Rip😭😭😭😥
എന്റെ ഏറ്റവും വലിയ ഒരു നഷ്ടം മണി ചേട്ടനെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞില്ലലോ എന്നോർത്താണ്
Enikum
@@anseenaashraf9886 njan kandittundu cinimayil kanunnathinekkal sundaran
😥പാവം മനുഷ്യൻ .....
മണിമുത്തേ മറക്കില്ല ട്ടോ😥
ഞങ്ങൾമറക്കില്ല😥😥😘😘
ആയുസ്സ് കൂട്ടിതരാൻ ഉപകരിക്കേണ്ടവർ ആണ് കൂട്ടുക്കാർ.... ആയുസ്സ് എത്താതെ അങ്ങോട്ട് പറഞ്ഞ് വിടാൻ കൂടെ കൂടിയവർ ആയിരുന്നു മണി ചേട്ടന്റെ കൂട്ടുക്കാർ....
മണിച്ചേട്ടാ സഹിക്കാൻ പറ്റണില്ലാട്ടോ, ഇന്നലെ പാഡിയിൽ പോയി , മണിച്ചേട്ടന്റ സ്വന്തം പാഡിയിൽ, നല്ല വെഷമം തോന്നി ഒപ്പം ജീവിതം ജീവിച്ചു തന്നെ തീർക്കണമെന്ന പ്രചോദനവും , ഞങ്ങളുടെ ബാല്യവും യൗവ്വനവും പാട്ടിലൂടെയും പച്ചയായ ആവിഷ്ക്കാരങ്ങളിലൂടെയും വർണ്ണാഭമാക്കിയ മണിച്ചേട്ടാ നിങ്ങൾ ഞങ്ങളിലൊരാളായി ഇവിടെയെവിടെയോ ഉണ്ട് എന്ന് ഞങ്ങൾ കരുതി സമാധാനിച്ചോട്ടേ....
മരിക്ക >ത്ത ഓർമ മങ്കൾ എന്നും നെബിൽ മണിച്ചേട്ടൻ
Mani chetta😭 missu 😢
True pure heart person for all poor people ...
മറക്കില്ല മണിച്ചേട്ടാ നിങ്ങളെ... 😥😥😔😔😭😭
Kalabhavan Mani chettan super
Ende muth maniye❤️
ചാലക്കുടിക്കാരനായ ഞൻ 💞💞
Markilla ee mani muthine❤🥺😊
😭😭😭പാവം മണിചേട്ടൻ
All in all ...perfect actor..
Last..മൺമറിഞു..
..... എന്നാലും... തെന്നാലിരാമനെ പോലെ.. എല്ലാവരുടെയും മനസ്സിൽ....
மணி அண்ணா ஒரு நல்ல மனிதர்
ഒരുപാട് ഇഷ്ടം
ഒരു പച്ചയായ,,,,, നിഷ്കളങ്കനായ,,,, ശുദ്ധനായ,,,, ഒരു പാവം മനുഷ്യൻ.....😢😢😢❤❤❤
Njan ippo paadiyil irunna ee video kanunne
Manichettan uyir
ചേട്ടൻ 🙏🙏🙏 🥰🥰🥰🥰
നല്ല രീതിയിൽ treatment ഇൽ ശ്രദിക്കുകയും, ജീവിത രീതി യിൽ ഒരു ചിട്ട പാലിച്ചിരുന്നേൽ, ഈ കലാകാരൻ ഇന്നും ജീവിച്ചിരുപ്പുണ്ടാവുമായിരുന്നു .....ലിവർ disease ഉള്ളപ്പോൾ എങ്കിലും, ഡ്രിങ്ക്സ് ഒഴിവാക്കാമായിരുന്നു .......
Miss you Manicheta
നീ സാധാരണക്കാരന്റെ മുത്താ മുത്തേ
Pavam manichettan
love u manichettaa.😘
നീ പാവപ്പെട്ടവന്റെ നീ പറയുമ്പോലെ ദൈവാ
Manichettaaaaaaaaaaaaa😢😢😢😢😢😢😢
Manichetta......
കൂട്ടുകാർ വയർ നിറച്ചു തന്നില്ലേ
I MISS YOU MANICHETTAN
ദൈവമേ
🙏🙏🙏🙏👍👍👍👍👍😢
😔😔
❤❤❤❤❤❤❤❤
4:00 😳🥺
Will miss you mani chetttaaa
വഞ്ചി 100
Unforgettable person
Manichetta miss you
2024 il kanunnavar❤️
കൊരട്ടി മുത്തി ഞാനും തൊഴറുണ്ട്
Manichettan anu right Vanna vazhi orikkalum marakkarauthu
ജാതി മത majuvijasangal onum ilatha mani chetan😭😭
Miss you
വലിയ നഷ്ടം
என்ன.ஒரு.எளிமை.உம்மைப்போல்.கேரளாவில்மட்டுமல்லஎந்தஒரு.மாநிலத்திலூம்.நடிகனைபார்க்கமுடியாதூ.
Yes
Old videos veendum upld akki like vangunna kairaliii
Mani chettane ettavum kooduthal support cheytha channel aan ith
💗💗💗💗🌺🌺🌺🌺🌺🌺
😭
Pain
Hai
Orikkalum marakaatha shabdham . Marichenn Palapolum vishosikaan patunnilla
❤️❤️
♥️
God
04:03☹️
Gods own son
👌👌👌🌹🌹🌹🌹
കള്ള് കുടിച്ച് അർമാദിച്ച് നടന്നില്ലായിരുന്നു എങ്കിൽ ഇപ്പോഴും ചാലക്കുടി പുഴയിൽ ഈ വഞ്ചി തുഴഞ്ഞ് നടക്കാൻ പാടില്ലായിരുന്നൊ😡😡.... കൂട്ടുകാർക്ക് വേണ്ടി ഉണ്ടാക്കിയിട്ട് ഇപ്പോൾ എന്തായി....
satyam ellam kollam vellamadi vendayirunu
Madhyathil visham kalarthi konnadha nammude manichetane
@@nasarnachu11 മദ്യപിക്കരുത് കരൾ വളരെ Weak ആണ് എന്ന് ഡോക്ടർ പറഞ്ഞിട്ടും മദ്യം കഴിച്ചിട്ടല്ലെ???
@@sreenivaskr9154 madhya panikale anukoolikukayalla idhinekal valya madhyapanikal ille avark aarkum varatha oru avastha nammude manichetan enik viswasikan aavunnilla idh edho parama nari cheytha paniya 😢
എല്ലാരേം വിശ്വസിച്ചു അതാ പറ്റിയത് കൂടെ നിന്നെ നക്കികൾ ചതിച്ചു ഈ കൂട്ടുകാരാണ് എല്ലാം നശിപ്പിച്ചത്..
4:14😓😓
ഇയാൾ കരയിപ്പിക്കും
Avde adutha padichirunnee...onnu kanan patyilla mani chettane...😢😢😢
Nallavan.poppoyi.pavam
😢
ഇത് arappaaa dislike adichath
Eppayum vishavasikan pattanila Mani Ella ennu
എങ്ങോട്ടായിരുന്നു തിടുക്കത്തിൽ പൊയ്കളഞ്ഞെ😒😒
Lala mamuttymattunadan kandupadike
ഒരു ഇന്റർവ്യൂ ലും ഒരു നടൻ പച്ചയായ തന്റെ ജീവിതം ആവിഷ്കരിച്ചിട്ടില്ല....
100 never happen bro
ഉള്ള വില കളയല്ലേ എന്റെ കൈരളി ടീവി...... ഏതു മണ്ടേൽ ഉദിച്ച ഐഡിയ ആണ് ഇത് എന്നറിയില്ല... കഷ്ടം... കട്ടപ്പാര എടുത്തു കക്കാൻ പോകുന്നതാ ഇതിലും നല്ലത്... പറയാതിരിക്കാൻ വയ്യ അതുകൊണ്ട് പറഞ്ഞുപോയതാ....നന്നായി ചിന്തിക്കും എന്ന് പ്രതീഷിക്കുന്നു... സുരാജ് ചേട്ടന്റെ സ്റ്റാർ റാഗ്ഗിംഗ് ക്ലിപ്പ് കണ്ടവർക്ക് കൂടുതൽ മനസ്സിലാകും..
Entha bro ??
എന്താ ഉദ്ദശിച്ചതു..........
മാനസിക രോഗി ആണോ ചേട്ടൻ എന്ത് ആണ് പ്രിശ്നം
Prasanth pandalam പറഞ്ഞത് വളരെ ശരിയാണ്
Enthanu..
U
Sankadam varunnu
Q l y
ഇ കള്ളുകുടിയന്റ കഥയുമായി ഡാഷ് മോനേ വരരുത്
പിന്നെ താങ്കളുടെ മാതാവിന്റെ കൂടെ കിടന്ന ചേട്ടന്മാരുടെ കഥയാണോ പറയേണ്ടത്
ആദ്യമായിട്ടാ കാണുന്നെ മണിച്ചേട്ടന് ഹേറ്റേഴ്‌സ് indannnnu ഇവനൊക്കെ ഏത് myrana
George kv നിനക്ക് ഇഷ്ടമല്ലെങ്കിൽ നീ കാണണ്ടഡോ.
കോ........ ലെ വർത്തമാനവുമായി വരാൻ നിക്കണ്ട കേട്ടോ..
ഇത് കൈരളി വിരോധിയാണ് കൈരളിയിൽ എന്തേലും പരിപാടിടെ താഴെ ഇതുപോലെ ഊള കമന്റ് ഇടും മിക്കവാറും ജനം ടീവി ഫാൻ ആയിരിക്കും കാര്യമായിട്ട് എടുക്കേണ്ട
ഹോ
Miss you mani brother
🥰❤❤
❤❤
❤❤✨️