If you rewatch the clip, You can see that Abhi was driving a little bit speeder. The mistake was definitely on truck drivers side, however They should be careful. Also many kids are watching this videos, so you should at least beep the bad words . No hates to you etta. Love you very much. Just shared my opinion🥰
all thanks to abhi's driving skills, his presence of mind is commendable and a big lesson for all the ones who drive. plsss plsss stay safe guyss, our prayers are there with y'all.
സത്യം അഭി വേറെ ലെവൽ.... ലാസ്റ്റ് സെക്കന്റ് വരെ കണ്ട്രോൾ ഓവർ വെഹിക്കിൾ..... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥അഭിക്ക് ഞങ്ങളുടെ വക ഒരു ഷേക്ക് ഹാൻഡ് next വിഡിയോയിൽ കൊടുക്കണം sujith broo💞💞💞💞💞😍😍😍😍രക്ഷകൻ 😍😍😍😍😍കെജിഫ് romanjification 😘😘
പലപ്പോഴും തോന്നിയിട്ടുണ്ട് വെറും 21 വയസുള്ള അഭിയുടെ ഡ്രൈവിങ് സ്കിൽ, observation, സമയോചിതമായി ഇടപെടൽ ഒക്കെ കാണുമ്പോൾ ആണ് 28 വയസ്സ് ആയിട്ട് കാർ ഓടിക്കാൻ അറിയാത്ത എനിക്കൊക്കെ സ്വയം കിണറ്റിൽ ചാടാൻ തോന്നുന്നത്... 🔥 എന്തായായും ഭൂട്ടാനിൽ ചെന്ന് എല്ലാരും അടിച്ചു പൊളിക്കൂ 😍
ഒരു യാത്രയാകുമ്പോ ഇതൊക്കെ പ്രതീക്ഷിക്കണം.... നിങ്ങളുടെ ഭാഗ്യവും ഞങ്ങളുടെ പ്രാർത്ഥനയും കൂടിയാകുമ്പോൾ ഈ യാത്ര കൂടുതൽ അപകടങ്ങളൊന്നും ഇല്ലാതെ സഫലമാവട്ടെ.. Wish u good luck tm❤🩹
Actually because of sujith ettan's control he just abused with 1 bad word that describes that he is very well mannered person but salute to Abhijit ettan for his mindcontrol without panicking ❤
ഇത് കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. അപ്പോൾ എത്രമാത്രം ടെൻഷൻ നിങ്ങൾ അനുഭവിച്കാണും. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ. 😘😘😘പാവം അഭി ആ നിമിഷത്തിൽ ബ്രേക്കിൽ കാല് അമർത്താൻ തോന്നിയല്ലോ... ദൈവം കാത്തുരക്ഷിക്കട്ടെ😘😘
Was a close call, some nice reflexes shown by Abhi. Moreover the Legender despite its weight managed to stay under control without veering away from its track, kudos to Toyota. Wishing you guys a happy and safe journey. In terms of motor Insurance, hope you have purchased the additional cover for Bhutan since i believe by default the Insurance policy covers only the Indian geographical area, safetravels.
Fortuner stayed straight and planted on heavy breaking . Great breaking dynamics , and hats off to the driver for his presence of mind . If this was an older generation Scorpio or a bolero the back would have stepped out and might have ended up in the ditch on the left side . Stay safe guys , god bless
ഹരിയറും same ആണ് ..പിടിച്ച സ്ഥലത്ത് നില്‍ക്കും , അതിനു ഒരു special ESP option കൂടി വരുന്നുണ്ട് , അതായത് , accelerator ല് നിന്ന് പെട്ടെന്ന് കാല്‍ വലിച്ചു എടുത്താല്‍ അത് emergency braking നു ഉള്ള സാധ്യത ആയി കണക്കാക്കി , sudden brake നു വണ്ടി വാഹനം ready ആകും , നമ്മള്‍ കാല്‍ പെട്ടെന്ന് ബ്രേക്കില്‍ ചവിട്ടാന്‍ തുടങ്ങുന്ന ആ സെക്കന്റില്‍ തന്നെ ബ്രേക്കിംഗ് തുടങ്ങും ....lEBP - Electronic Break Pre-Fill എന്നാണ് ഈ feature ന്റെ പേര്
കൊൽക്കത്ത മണ്ണിലെ ചിലരുടെ സന്ദോഷന്തിനു ദീപാവലി ദിവസം നിങ്ങൾ കാരണമായി.. ആ മണ്ണിൽ വച്ചു നിങ്ങൾക്കു അപകടം സംഭവിക്കേണ്ടതായിരുന്നു.. പക്ഷെ നിങ്ങൾ സഹായിച്ച ആ പച്ച മനുഷ്യരുടെ പ്രാർത്ഥനയും അനുഗ്രഹവും നിങ്ങളെയും കുടുംബത്തെയും രക്ഷിച്ചു..
സുജിത്തേട്ടാ..ഇങ്ങനുള്ള സന്ദർഭങ്ങളിൽ നമ്മൾ മനുഷ്യന്മാർ ആരായാലും self control വിട്ട് react ചെയ്യും..അത് സാധാരണമാണ്..പക്ഷെ എഡിറ്റ് ചെയ്യുന്ന സമയത്ത് ഇങ്ങനുള്ള തെറി പറച്ചിൽ mute ചെയ്യുകയോ coverup ചെയ്യുകയോ ചെയ്യുന്നത് നന്നായിരിക്കും.എന്റെ വീട്ടിലുള്ളത് പോലെ തന്നെ ഋഷിക്കുട്ടൻ ഫാൻസ് ആയ ഒരുപാട് കുട്ടിപ്രേക്ഷകർ താങ്കൾക്കുണ്ട്... പിള്ളേർ സ്വയം search ചെയ്തു താങ്കളുടെ വീഡിയോസ് കാണാറുണ്ട്. അത് കൊണ്ട് ഇതൊന്ന് പരിഗണിക്കുമല്ലോ.. ഒപ്പം ഇനി ഇങ്ങനെ തെറി വിളിക്കാനുള്ള അവസരങ്ങൾ ഉണ്ടാവാതിരിക്കട്ടെ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. Waiting for bhutan visuals😍😍😍
റിഷിക്കുട്ടന് ഉഷാറില്ലല്ലോ പാവം☺️😘 ശരിക്കും അവന് വേണം എല്ലാ ക്രഡിറ്റും കൊടുക്കാൻ . അവന്റെ പ്രായത്തിലെ കുട്ടികൾക്ക് റിഷിക്കുട്ടൻ വലിയൊരു മാതൃകയാണ്.. ഇപ്പോഴും വെയിലത്തും മഴയത്തും, മണ്ണിലും, മഞ്ഞിലും കുട്ടികളെ വിടാൻ മടികാണിക്കുന്ന മാതാപിതാക്കൾ കാണേണ്ടതാണ് ഇതെല്ലാം . അവിടെ ഇത്രയും വലിയൊരു ട്രിപ്പിനായി റിസ്ക്കെടുത്ത സുജിത്തേട്ടനും , ശ്വേത ചേച്ചിക്കും ഒരുപാട് സ്നേഹം ..👍❣️
സുജിത്തേ കുഞ്ഞിന് സീറ്റ് ബെൽറ്റ് ഇട്ടേ പോകാവുള്ളേ .നാട്ടിൽ വന്നപ്പോൾ ചെട്ടിക്കുളങ്ങരയ്ക്ക് പോയതാ ,തിരിച്ചു വന്നപ്പോൾ കുഞ്ഞുങ്ങള്ക് സീറ്റബെൽറ് ഇട്ടില്ല . ഹംപ് വന്നപ്പോൾ നമ്മൾ slow down ചെയ്തതാണ് .പിന്നിൽ നിന്ന് വന്ന വണ്ടി overspeedil വന്നു ഇടിച്ചു ,ബാക്കിൽ നിന്ന എന്റെ മൂന്നുവയസുള്ള കുഞ്ഞ് തെറിച്ചു മുൻപിൽ വീണു . എന്തൊക്കെയോ ആരുടെയൊക്കെയോ ഭാഗ്യം പുറകിൽ വന്നവർക്കായിരുന്നു injury . അതിൽ പിന്നെ നാട്ടിൽ സീറ്റ് ബെൽറ്റ്ഇടാതെ പിന്നിൽ ഇരിക്കില്ല ആരും .അനുഭവമാണ് ..
In our highways before going for overtake it's always better to flash headlight/just touch horn once and make sure he could see your vehicle by looking at their ORVM.
കഴിഞ്ഞ മാസം നമ്മുടെ നാട്ടിൽ ഒരു അനുഭവം.. എറണാകുളത്ത് നിന്ന് ആലപ്പുഴയ്ക് വരുവാണ്.. ചേർത്തല എത്താറായപ്പോ ഒരു ഓട്ടോക്കാരൻ opposite side- ന്ന് U turn എടുത്ത് നമ്മുടെ side കേറിയിട്ട് right side track പിടിച്ച് നിക്കാണ്! ഞാൻ right side - ൽ 100km സ്പീഡിൽ... ഒരു second brake പിടിക്കാൻ താമസിച്ചിരുന്നേൽ അവൻ്റെ വണ്ടി പൊക്കി ആലപ്പുഴയ്ക് ചെന്നേനെ! ഒരു U turn എടുത്താൽ ഇടത്ത് side ചേർന്ന് വേണം നിക്കാന് എന്ന് അറിയില്ല ഭൂരിഭാഗം ആളുകൾക്കും.. 4 വരി പാതയിൽ എങ്ങനെ drive ചെയ്യണം, എത്ര second അല്ലെങ്കിൽ distance ഇട്ട് വേണം lane change ചെയ്യാൻ... ഇതൊന്നും ഇപ്പഴും 90% ആളുകൾക്ക് അറിയില്ല.. night drive ചെയ്യുമ്പോൾ dip ചെയ്ത് വേണം ഓടിക്കാൻ, visibility ഇല്ലെങ്കിൽ മാത്രം high beam use ചെയ്ത് ഉടനെ തന്നെ dip ചെയ്യണം... ഇതൊക്കെ ആര് പഠിപ്പിക്കാൻ! ആര് enforce ചെയ്യാൻ! പുറം രാജ്യങ്ങളിൽ ഉള്ളപോലെ highway patrol ഓരോ 5-10kms ഉണ്ടാവണം.. lane ചൊവ്വേ keep ചെയ്യാത്ത, proper signal നൽകാത്ത, tail lights work ചെയ്യാത്ത എല്ലാ ഡാഷ്മക്കളെയും പിന്നിൽ നിന്ന് siren മുഴക്കി side -il മാറ്റി നിർത്തി നല്ല ഒന്നൊന്നര പെറ്റി അടിച്ച് കൊടുത്തെങ്കിൽ ഈ നാട് നന്നാകും... ഖജനാവിൽ പൈസ കോടികൾ കിട്ടും! Actual traffic violation പിടിക്കാൻ തുടങ്ങിയാൽ.. പകരം ഏമാന്മാർ light, horn, തള്ളിയ alloy, sticker, curtain, etc ഇതിൻ്റെ പുറകെയാണ്! ഇവിടെ അപകടങ്ങൾക്ക് കാരണം ഹെൽമെറ്റ്, light, air horn, വല്ല്യ alloy ഒന്നുമല്ല sense ഇല്ലാതെ concern ഇല്ലാതെ drive ചെയ്യുന്ന നാറികൾ കാരണമാണ്! കേരളത്തിൽ ഇന്ന് ഓടുന്ന എത്ര heavy വണ്ടികൾക്ക് tail light, signal lights work ചെയ്യുന്നുണ്ട്... ഏമാൻ ഓടിക്കുന്ന സര്ക്കാര് വണ്ടിക്ക് light, bulb ഇല്ല... പിന്നെ എങ്ങനെ ബാക്കി ഉള്ളവന് പിഴ ചുമത്തും.. അതും ശരിയാണ്!
2 വരി പാത 100 സ്പീഡ് ഈ റോഡിൽ ഓവർ സ്പീഡ് അല്ലെ ബ്രേ ... ചേർത്തല എത്താറായപ്പോ :- ഉദ: പട്ടണക്കാട് ... വയലാർ കവല... തങ്കി കവല ഇവിടങ്ങളിൽ വളരെ സൂക്ഷിക്കണം തലക്ക് മൂള ഇല്ലാത്തവർ ഏത് നിമിഷവും ഇത് പോലെ പണി തരും
@@noufalshamilanoufalshamila3742 I was on 4 lane road not 2 lane.. speed limit was 100kmph.. on national highways.. I was not above 100.. roughly 98km.. there are cameras on that road set for 100kmph only.
@@jabez5366 I know our stupid officials and governments can fix any speed limit as they please. Realistically We live in a place where can acn never go over 70kmph on highways safely because of the horrible road and traffic conditions. In abroad 150kph is a norm. We can only complain
It's a narrow escape from a horrendous situation. Should be careful throughout your journey. This is India and road safety always goes for a toss. Your videos always rejuvenate spirits when feeling down. Keep it up buddy..all the best..and waiting to see Bhutan..
അബി നല്ല expert ഡ്രൈവർ ആണ് നല്ല ശ്രാദ്ധയോടെ ഡ്രൈവ് ചെയതത് കൊണ്ട് വലിയ അപകടം ഒഴിവായി ആപത്തു ഉം ഒന്നും വരില്ല ദൈവം ഉണ്ട് കുടെ...യാത്ര ഭംഗി ആയിട്ട് പൂര്‍ത്തിയാക്കി വരാൻ പറ്റും ആയുര്‍ ആരോഗ്യ സൗകിയം നേരുന്നു 🤲💙🙏അബിയെ തിരക്കിയെന്ന് പറഞ്ഞേക്ക്
Oh God !!😲.. it's really a horrifying experience na..??.. Abhi is a very good driver.. he's in control..so cool..a hug for you boy..!!my prayers are always with you guyzzz..and so many other's too...My Lord Mahadev's and Bhagwan's blessings always with you dears...Unnikannan is with you na..??our Rishi baby!!.. So don't you worry about a thing.. everything'll be fine.. love you Fam... 🥰
Be safe...we were in pheuntsholing from 1993 to 1996 and happy to see jaigaon and pheuntshiling again.....during season oranges and apples were available lots and lots fresh fresh, in markets full of fresh veggies and cottage chees from villages.....😀😀tomatoes and pink fresh potatoes were available for rs. 1/- and rs. 2/-. Athoru kaalam....... 😁😁😁😁Thank you sujith and family.....i travel with you through ll states. Be safe...take sufficient breaks and rest between travels.
Thank God.... Its a normal thing for some of the lorry Drivers. They will change the track without notifying. But situation well handled by Abhi. 👍. Safe journey guys...prayers.... 🙏🏻
Abhi, hats off to you, your presence of mind and driving skills. Ith polathe sambhavam veendum sambhavikkadhirikatte enn njan deivathodu prarthikinnu. Take care Sujithetta, Swetha chechi & Abhi. Hope you all have a safe trip ahead. Waiting for Bhutan vlogs 👍🏼😊
Yes Bhuttan is a happiest country.....u can experience it there....always be careful while driving Abhi's ability in driving is awsome.... God is with u..... That nature friendly country will thrill u till the end.....waiting..
ആക്സിഡന്റ് എന്ന് കേട്ടപ്പോൾ പേടിച്ചു, അഭി നന്നായി ആ situation handle ചെയ്തു. നാളെ മുതൽ ഭൂട്ടാൻ എന്ന സസ്യ ശാമള സുന്ദര രാജ്യത്തിൻറെ വിശേഷങ്ങൾ. Wait... Lots of Love from Trivandrum 💛💛💛
തെറി വിളിക്കേണ്ടി ഇല്ലായിരുന്നു. ആ പാവത്താൻ കുടുംബം പോറ്റാൻ വേണ്ടി നെട്ടോട്ടം ഓടുകയാണ്. അയാൾക്ക് ഒരു അബദ്ധം പറ്റിയതല്ലേ ക്ഷമ ചോദിച്ചു. മറ്റുള്ളവരോട് ക്ഷമിക്കുംതോറും ദൈവം നമ്മളെ കൂടുതൽ അനുഗ്രഹിക്കും
@techtraveleat.....Sujith, pls make Rishi sit in baby seat with seat belt. Swetha also should wear seat belt n sit. Babies n kids will get used to car seat. All babies n kids abroad sit in that no matter how far they travel. Always stay safe!
Entho ഭാഗ്യത്തിന് രക്ഷപെട്ടു എന്ന് പറയണ്ട......... ഓടിക്കുന്നത് ആരാ .... 🔥🔥🔥🔥🔥അഭി 🔥🔥🔥🔥🔥അഭി ഓടിക്കുമ്പോൾ ധൈര്യം ആയി ഇരുന്നോളു 🔥🔥ഒന്നും സംഭവിക്കില്ല..... ഋഷി യുടെ favourite ആണ് അഭി.... ദൈവം ഋഷിക്ക് ഒപ്പം... ഋഷി അഭിക്ക് ഒപ്പം🔥🔥🔥🔥rishi വണ്ടിയിൽ ഉണ്ടെങ്കിൽ കൂടെ ദൈവവും ഉണ്ട്..... നിങ്ങൾ 4 പേർ അല്ല 5 പേർ ഉണ്ട്.... നിങ്ങൾ കാണുന്നില്ല ആ അഞ്ചാമനെ എന്നെ ഉള്ളു ..😍😍😍ഋഷി, is a blessed child💞💞💞
Absolutely glad to see you all Safe. Blessings to all of you for all life. Most possible reasons for that incident: Driver dozing/ Driver on mobile/Driver consuming Hans like item/ Driver drunk etc. There was no vehicle ahead of the truck, road condition was also good. Primarily he didn't look at the side view mirror before changing lanes. Any of these reasons can make situations dangerous. Few tips for all. Make enough signals via Horn or Headlights to vehicle ahead. It takes few seconds to confirm that the driver ahead is aware of your overtaking when he steadies his position. Same thing when somebody is about to overtake us, our position must be safe for us as well as for them. There is no point letting a vehicle overtaking us at around 70 kmph when we are doing 60 kmph and there is a parked vehicle ahead on left. Better to continue the pace or increase and then take left lane at immediate next available opportunity and let them overtake you safely. This way we earn their good will also. Ideally we must keep good distance from all sides of trucks. Especially on gradients staying behind atleast 5 feet to 8 feet is better. Also on the sides there may be projecting items like rods, hooks, ropes, items tied to trucks for decorations. Also never trust the vehicle ahead fully. I have escaped twice when the bigger vehicle ahead of me blocking my view ahead suddenly changed lanes without using indicators and slowing down, only to find trucks ahead on my lane that had a break down. My car has no ABS or airbags. I managed to brake in time safely and the vehicle behind me too braked intime in both cases else you would not see me writing this here. Whenever we find a broken down vehicle ahead, bring down the speed, roll down the window, use indicators for lane change, signal to the vehicle coming behind from far to slow down. Allow vehicles ahead in queue to go ahead instead of overtaking the queue and trying to aggressively enter the bottle neck disrespecting other commuters. If we need to be respected, we must respect others too who deserve it. Once again Very glad you all are Safe. We learn from experiences. Congratulations to the family for entering the Country with the highest happiness quotient. Looking forward to continue travelling with you along with millions of others TTE subscribers and experiencing our amazing Earth through your eyes and narrations.
Luck അല്ല,, അഭിയുടെ skill and presence of mind ആണ് അവിടെ തുണച്ചത് 👍
Athe…👍
👎
Abhi vera level 🔥🔥🔥
💯
Unda onnu podey....
Abhi's Driving skill 🔥
U saved her life 😍
Safe Journey To All🥰
her life???? Their life ✅
Fortuner da.....
Also neatly handled by Abhijith Bhakthan.👏👏
300 -450 metre നീളം ഉള്ള ട്രെയിനിനെ പ്രണയിക്കുന്ന അഭിക്ക് 4 metre നീളം ഉള്ള fortuner ഒന്നും അല്ല.... Abhi🔥🔥🔥🔥
@@machambi1753 nthonnede 😂
@@machambi1753 🤣
@@machambi1753 onnu poo vaname 🤣
@@user-cl3ze7yr2r ഡേയ് നിനക്ക് സൈക്കിൾ എങ്കിലും ഓടിക്കാൻ അറിയുമോ 😂😂😂😂
The way abhi didn’t panic and handled the car perfectly was amazing
Our prayers are with you sujith bro
Love from Bahrain 🇧🇭
Also from bahrain ❤️
Accident എന്ന് കേട്ടപ്പോൾ പേടിച്ചുപോയി..safe journey സുജിത്ത് ചേട്ടാ . എല്ലാവിധ പ്രാർത്ഥനയും കൂടെയുണ്ട്....🤲🤲🤲🤲🥰❤️
🐽
ലക്ഷങ്ങളുടെ പ്രാർഥനയുടെ പിൻബലത്തിൽ നിങ്ങൾ സുരക്ഷിതരായി യാത്ര പൂർത്തിയാക്കി വരൂ. God be with you all ❤️❤️❤️
നമ്മുടെ എല്ലാരുടെയും പ്രാർത്ഥന കൂടെയുണ്ട് സുജിത്തേട്ടൻ & ഫാമിലി ! Have a Safe Journey Ahead! 🙏
Thanks to Jesus
@@varghesemeckamalil3049 😂
ഇതിനെ ഒരു വർഗിയ വാദി vedio ആയിട്ട് യൂട്യൂബിൽ ഇട്ടിട്ടുണ്ട്
@@hajrbto16xghf Enthanu manasilayilla
If you rewatch the clip, You can see that Abhi was driving a little bit speeder. The mistake was definitely on truck drivers side, however They should be careful. Also many kids are watching this videos, so you should at least beep the bad words . No hates to you etta. Love you very much. Just shared my opinion🥰
all thanks to abhi's driving skills, his presence of mind is commendable and a big lesson for all the ones who drive. plsss plsss stay safe guyss, our prayers are there with y'all.
സത്യം അഭി വേറെ ലെവൽ.... ലാസ്റ്റ് സെക്കന്റ് വരെ കണ്ട്രോൾ ഓവർ വെഹിക്കിൾ..... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥അഭിക്ക് ഞങ്ങളുടെ വക ഒരു ഷേക്ക് ഹാൻഡ് next വിഡിയോയിൽ കൊടുക്കണം sujith broo💞💞💞💞💞😍😍😍😍രക്ഷകൻ 😍😍😍😍😍കെജിഫ് romanjification 😘😘
പലപ്പോഴും തോന്നിയിട്ടുണ്ട് വെറും 21 വയസുള്ള അഭിയുടെ ഡ്രൈവിങ് സ്കിൽ, observation, സമയോചിതമായി ഇടപെടൽ ഒക്കെ കാണുമ്പോൾ ആണ് 28 വയസ്സ് ആയിട്ട് കാർ ഓടിക്കാൻ അറിയാത്ത എനിക്കൊക്കെ സ്വയം കിണറ്റിൽ ചാടാൻ തോന്നുന്നത്... 🔥
എന്തായായും ഭൂട്ടാനിൽ ചെന്ന് എല്ലാരും അടിച്ചു പൊളിക്കൂ 😍
❤️❤️❤️
Uff mass thanne..enkil poi chaad bruh... 😂..car driving must aanallo alle 😂
Fortuner Power + Abhis Reflex ❤️
ശരിക്കും video കണ്ട് നമ്മക് തന്നെ പേടി ആയി ❗Be Safe Sujithettaa ❤️ Prayers with u 🙏
അഭിക്കുട്ടാ നീ ഒരു വളരെ നല്ല driver ആണ്, മോനേ വളരെ ശ്രദ്ധിച്ചു വണ്ടി ഓടിക്കണേ 👏
ആ തെറി വിളി ആണ് എനിക്ക് ഇഷ്ടപെട്ടത് 😄😄😄
7:50
സൂക്ഷിച്ചു പോവുക എല്ലാവരുടെയും പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ട്
The way Abhi kept his cool and handled the car in that situation, without getting panic, was really great. Safe journey.
Kudos to Abhi for handling it very smoothly without even getting panicked!. Have a safe journey ahead.😄
ഒരു യാത്രയാകുമ്പോ ഇതൊക്കെ പ്രതീക്ഷിക്കണം.... നിങ്ങളുടെ ഭാഗ്യവും ഞങ്ങളുടെ പ്രാർത്ഥനയും കൂടിയാകുമ്പോൾ ഈ യാത്ര കൂടുതൽ അപകടങ്ങളൊന്നും ഇല്ലാതെ സഫലമാവട്ടെ.. Wish u good luck tm❤🩹
Great to hear nothing happened and all are safe! ❤️
ദൈവത്തെ ഓർത്തു സ്വേതയോട് ആ സീറ്റ് ബെൽറ്റ് ഇടാൻ പറ ഒപ്പം മോനൊരു നല്ല കാര് സീറ്റും...
Abhi's driving skill and concentration 🔥
Actually because of sujith ettan's control he just abused with 1 bad word that describes that he is very well mannered person but salute to Abhijit ettan for his mindcontrol without panicking ❤
ഇത് കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. അപ്പോൾ എത്രമാത്രം ടെൻഷൻ നിങ്ങൾ അനുഭവിച്കാണും. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ. 😘😘😘പാവം അഭി ആ നിമിഷത്തിൽ ബ്രേക്കിൽ കാല് അമർത്താൻ തോന്നിയല്ലോ... ദൈവം കാത്തുരക്ഷിക്കട്ടെ😘😘
❤️🙏
Abhi's driving skill and presence of mind👍 Safe journey🥰
തബ്നൈൽ കണ്ട് വേഗം Scroll ചെയ്യ്ത് നോക്കി. ആർക്കും ഒന്നും സംഭവിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ സമാധാനം. ഇനി ആദ്യം മുതൽ കാണാം. 🙏💐💖👍🏼 Safe Journey 🙏💐
Was a close call, some nice reflexes shown by Abhi. Moreover the Legender despite its weight managed to stay under control without veering away from its track, kudos to Toyota. Wishing you guys a happy and safe journey. In terms of motor Insurance, hope you have purchased the additional cover for Bhutan since i believe by default the Insurance policy covers only the Indian geographical area, safetravels.
Abhi is so so caring towards Rishi ✨♥️
💯
Fortuner stayed straight and planted on heavy breaking . Great breaking dynamics , and hats off to the driver for his presence of mind . If this was an older generation Scorpio or a bolero the back would have stepped out and might have ended up in the ditch on the left side . Stay safe guys , god bless
ഹരിയറും same ആണ് ..പിടിച്ച സ്ഥലത്ത് നില്‍ക്കും , അതിനു ഒരു special ESP option കൂടി വരുന്നുണ്ട് , അതായത് , accelerator ല് നിന്ന് പെട്ടെന്ന് കാല്‍ വലിച്ചു എടുത്താല്‍ അത് emergency braking നു ഉള്ള സാധ്യത ആയി കണക്കാക്കി , sudden brake നു വണ്ടി വാഹനം ready ആകും , നമ്മള്‍ കാല്‍ പെട്ടെന്ന് ബ്രേക്കില്‍ ചവിട്ടാന്‍ തുടങ്ങുന്ന ആ സെക്കന്റില്‍ തന്നെ ബ്രേക്കിംഗ് തുടങ്ങും ....lEBP - Electronic Break Pre-Fill എന്നാണ് ഈ feature ന്റെ പേര്
@@sanalkumarvg2602 Great
@@sanalkumarvg2602 gud info
കൊൽക്കത്ത മണ്ണിലെ ചിലരുടെ സന്ദോഷന്തിനു ദീപാവലി ദിവസം നിങ്ങൾ കാരണമായി.. ആ മണ്ണിൽ വച്ചു നിങ്ങൾക്കു അപകടം സംഭവിക്കേണ്ടതായിരുന്നു.. പക്ഷെ നിങ്ങൾ സഹായിച്ച ആ പച്ച മനുഷ്യരുടെ പ്രാർത്ഥനയും അനുഗ്രഹവും നിങ്ങളെയും കുടുംബത്തെയും രക്ഷിച്ചു..
07:48
അഹങ്കാരി മലയാളി തനി സ്വഭാവം കാണിച്ചു ...
അടിപൊളി ..
എന്തൊരു നല്ല സംസ്കാരം ...
ശവം .. സുജിത്ത് ഭക്തനും അനിയനും .. നടുവിരൽ നമസ്കാരം ..
സുജിത്തേട്ടാ..ഇങ്ങനുള്ള സന്ദർഭങ്ങളിൽ നമ്മൾ മനുഷ്യന്മാർ ആരായാലും self control വിട്ട് react ചെയ്യും..അത് സാധാരണമാണ്..പക്ഷെ എഡിറ്റ് ചെയ്യുന്ന സമയത്ത് ഇങ്ങനുള്ള തെറി പറച്ചിൽ mute ചെയ്യുകയോ coverup ചെയ്യുകയോ ചെയ്യുന്നത് നന്നായിരിക്കും.എന്റെ വീട്ടിലുള്ളത് പോലെ തന്നെ ഋഷിക്കുട്ടൻ ഫാൻസ് ആയ ഒരുപാട് കുട്ടിപ്രേക്ഷകർ താങ്കൾക്കുണ്ട്... പിള്ളേർ സ്വയം search ചെയ്തു താങ്കളുടെ വീഡിയോസ് കാണാറുണ്ട്. അത് കൊണ്ട് ഇതൊന്ന് പരിഗണിക്കുമല്ലോ.. ഒപ്പം ഇനി ഇങ്ങനെ തെറി വിളിക്കാനുള്ള അവസരങ്ങൾ ഉണ്ടാവാതിരിക്കട്ടെ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. Waiting for bhutan visuals😍😍😍
Exactly..sathyam❤
Abhi adipoly ayi react cheytha kond onnum sambavichilla
2024ilan kanunnath ennalum p
arayathirikkan vayya abhi driving skill😊👍it 🥳
നിങ്ങൾക്കൊന്നും പറ്റില്ലെന്നേ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ട് ❤❤❤❤
abhi , you nicely handled the situation , without getting panic.... be safe
Abhi നല്ല careful അയിട്ട driving ചെയ്യുന്നത്. ആ ഒരു മിനിട്ട് ശെരിക്കും നെഞ്ച് കത്തിപ്പൊയി…..🙄. Abhi നീ suppara ❤❤❤❤
Abhiyude presence of mind kondu mathram rakshapettathanu.. 🙏orichirikoodi speed kootiyayirunnu poyirunnathenkil edichitte nilkku 😤safe drive..nd happy journey sujithetta ❤️
Fortuner + abhi's mind presence.. 🔥🔥
അഭിയുടെയും legender ന്റെയും International trip വലിയൊരു തുടക്കം ആവട്ടെ ..എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ട്
ശ്വേതാ ചേച്ചി ഡോറിൽ ചാരിയിരിക്കരുത് ... നേരെ ഇരിക്ക് ... Keep it journey ❤️
കുഴപ്പമില്ല, രണ്ട് ബാക്ക് ഡോറിലും ചൈല്‍ഡ് ലോക്ക് ഉണ്ട്.
Appreciate Abhi for his presences of mind... God bless you Sujith Bro, Sis and Rishi Baby❤️
സൂക്ഷിച്ച് ശ്രദ്ധിച്ച് പോവുക. എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്. ഋഷിവാവ ചേച്ചി 🥰🥰🥰 God bless you
റിഷിക്കുട്ടന് ഉഷാറില്ലല്ലോ പാവം☺️😘 ശരിക്കും അവന് വേണം എല്ലാ ക്രഡിറ്റും കൊടുക്കാൻ . അവന്റെ പ്രായത്തിലെ കുട്ടികൾക്ക് റിഷിക്കുട്ടൻ വലിയൊരു മാതൃകയാണ്.. ഇപ്പോഴും വെയിലത്തും മഴയത്തും, മണ്ണിലും, മഞ്ഞിലും കുട്ടികളെ വിടാൻ മടികാണിക്കുന്ന മാതാപിതാക്കൾ കാണേണ്ടതാണ് ഇതെല്ലാം . അവിടെ ഇത്രയും വലിയൊരു ട്രിപ്പിനായി റിസ്ക്കെടുത്ത സുജിത്തേട്ടനും , ശ്വേത ചേച്ചിക്കും ഒരുപാട് സ്നേഹം ..👍❣️
ശ്വേത ചേച്ചി ഡോറിൽ ചാരി ഇരിക്കുമ്പോ എനിക്ക് പേടി തോന്നാറുണ്ട്😢അങ്ങനെ ഇരിക്കരുതെന്ന് പറയാമോ സുജിത്തേട്ടാ
Abhi……….hero love yu boy so much.Take care guys. Love Swetha and Atham
സുജിത് ഏട്ടാ കയ്യുന്നതും നല്ല വാക്കുകൾ ഉബയോഗിക്കൂ. അത് ഗുണം ചെയ്യും.
പോടാ തായോളി നിന്റെ നെഞ്ചിൽ വണ്ടി കയറി വരുമ്പോൾ നീ വിളിക്കും കുണ്ണ
Thank god, all are safe without accident, Abhi's driving skills supper, anxiously waiting to follow you guys to Bhutan ,
അഭിയ്ക്ക് ആശംസകൾ......ഭൂട്ടാനിലേയ്ക്ക്.
Welcome......!
7:55 പൊളിച്ചു 🔥🔥🔥
വണ്ടി മാറിയത് ഭാഗ്യമായി.. ഇതുപോലൊരു സഡൻ റെസ്പോൺസ് ഹാരിയറിൽ നിന്ന് കിട്ടാൻ സാധ്യതയില്ല.. ഫാമിലിയായിട്ട് പോകുന്നതല്ലേ സ്പീഡ് കുറച്ച് പോയാൽ മതി ❤️❤️
ഹാരിയറിന്റെ ഇരട്ടി വിലയുള്ള വണ്ടിയാണ്.. അതിൻറെ മെച്ചം കാണാതിരിക്കില്ലല്ലോ
50 ലക്ഷം രൂപയുടെ വണ്ടിയാണ് 😂 ചവിട്ടിയിട്ട് കിട്ടിയില്ലെങ്കിൽ പിന്നെ അത്രയും കാശ് മുടക്കിയിട്ട് എന്തിനാണ്
👍
സുജിത്തേ കുഞ്ഞിന് സീറ്റ് ബെൽറ്റ് ഇട്ടേ പോകാവുള്ളേ .നാട്ടിൽ വന്നപ്പോൾ ചെട്ടിക്കുളങ്ങരയ്ക്ക് പോയതാ ,തിരിച്ചു വന്നപ്പോൾ കുഞ്ഞുങ്ങള്ക് സീറ്റബെൽറ് ഇട്ടില്ല . ഹംപ് വന്നപ്പോൾ നമ്മൾ slow down ചെയ്തതാണ് .പിന്നിൽ നിന്ന് വന്ന വണ്ടി overspeedil വന്നു ഇടിച്ചു ,ബാക്കിൽ നിന്ന എന്റെ മൂന്നുവയസുള്ള കുഞ്ഞ് തെറിച്ചു മുൻപിൽ വീണു . എന്തൊക്കെയോ ആരുടെയൊക്കെയോ ഭാഗ്യം പുറകിൽ വന്നവർക്കായിരുന്നു injury . അതിൽ പിന്നെ നാട്ടിൽ സീറ്റ് ബെൽറ്റ്ഇടാതെ പിന്നിൽ ഇരിക്കില്ല ആരും .അനുഭവമാണ് ..
Toyotayude braking efficiency and abhiyude carefull driving ♥️♥️
അഭിക്കുട്ടന്റെ കഴിവും മനസ്സാന്നിധ്യവും കൊണ്ട് ഒന്നും സംഭവിച്ചില്ല. അഭിക്കുട്ടന്ന് ബിഗ് ഹാന്റ്.👍👍👍👍😍
In our highways before going for overtake it's always better to flash headlight/just touch horn once and make sure he could see your vehicle by looking at their ORVM.
Emibro ക്ക് ശേഷം ആര് എന്ന ആ വലിയ ചോദ്യത്തിന് ഉത്തരം കിട്ടി. അഭി.
Perfect driving....😍😍😍😍
നല്ല രീതിയിൽ യാത്ര പൂർത്തിയാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നാലു പേരെയും
കഴിഞ്ഞ മാസം നമ്മുടെ നാട്ടിൽ ഒരു അനുഭവം.. എറണാകുളത്ത് നിന്ന് ആലപ്പുഴയ്ക് വരുവാണ്.. ചേർത്തല എത്താറായപ്പോ ഒരു ഓട്ടോക്കാരൻ opposite side- ന്ന് U turn എടുത്ത് നമ്മുടെ side കേറിയിട്ട് right side track പിടിച്ച് നിക്കാണ്! ഞാൻ right side - ൽ 100km സ്പീഡിൽ... ഒരു second brake പിടിക്കാൻ താമസിച്ചിരുന്നേൽ അവൻ്റെ വണ്ടി പൊക്കി ആലപ്പുഴയ്ക് ചെന്നേനെ!
ഒരു U turn എടുത്താൽ ഇടത്ത് side ചേർന്ന് വേണം നിക്കാന് എന്ന് അറിയില്ല ഭൂരിഭാഗം ആളുകൾക്കും.. 4 വരി പാതയിൽ എങ്ങനെ drive ചെയ്യണം, എത്ര second അല്ലെങ്കിൽ distance ഇട്ട് വേണം lane change ചെയ്യാൻ... ഇതൊന്നും ഇപ്പഴും 90% ആളുകൾക്ക് അറിയില്ല.. night drive ചെയ്യുമ്പോൾ dip ചെയ്ത് വേണം ഓടിക്കാൻ, visibility ഇല്ലെങ്കിൽ മാത്രം high beam use ചെയ്ത് ഉടനെ തന്നെ dip ചെയ്യണം... ഇതൊക്കെ ആര് പഠിപ്പിക്കാൻ!
ആര് enforce ചെയ്യാൻ!
പുറം രാജ്യങ്ങളിൽ ഉള്ളപോലെ highway patrol ഓരോ 5-10kms ഉണ്ടാവണം.. lane ചൊവ്വേ keep ചെയ്യാത്ത, proper signal നൽകാത്ത, tail lights work ചെയ്യാത്ത എല്ലാ ഡാഷ്മക്കളെയും പിന്നിൽ നിന്ന് siren മുഴക്കി side -il മാറ്റി നിർത്തി നല്ല ഒന്നൊന്നര പെറ്റി അടിച്ച് കൊടുത്തെങ്കിൽ ഈ നാട് നന്നാകും... ഖജനാവിൽ പൈസ കോടികൾ കിട്ടും! Actual traffic violation പിടിക്കാൻ തുടങ്ങിയാൽ..
പകരം ഏമാന്മാർ light, horn, തള്ളിയ alloy, sticker, curtain, etc ഇതിൻ്റെ പുറകെയാണ്!
ഇവിടെ അപകടങ്ങൾക്ക് കാരണം ഹെൽമെറ്റ്, light, air horn, വല്ല്യ alloy ഒന്നുമല്ല sense ഇല്ലാതെ concern ഇല്ലാതെ drive ചെയ്യുന്ന നാറികൾ കാരണമാണ്!
കേരളത്തിൽ ഇന്ന് ഓടുന്ന എത്ര heavy വണ്ടികൾക്ക് tail light, signal lights work ചെയ്യുന്നുണ്ട്... ഏമാൻ ഓടിക്കുന്ന സര്ക്കാര് വണ്ടിക്ക് light, bulb ഇല്ല... പിന്നെ എങ്ങനെ ബാക്കി ഉള്ളവന് പിഴ ചുമത്തും.. അതും ശരിയാണ്!
2 വരി പാത 100 സ്പീഡ് ഈ റോഡിൽ ഓവർ സ്പീഡ് അല്ലെ ബ്രേ ... ചേർത്തല എത്താറായപ്പോ :- ഉദ: പട്ടണക്കാട് ... വയലാർ കവല... തങ്കി കവല ഇവിടങ്ങളിൽ വളരെ സൂക്ഷിക്കണം തലക്ക് മൂള ഇല്ലാത്തവർ ഏത് നിമിഷവും ഇത് പോലെ പണി തരും
Best. 100km speed? You should be booked first for overspeeding. This is not German autobahn.
@@mahi2852
Speed limit on 4 lane national highways are 100kmph, FYI
@@noufalshamilanoufalshamila3742
I was on 4 lane road not 2 lane.. speed limit was 100kmph.. on national highways..
I was not above 100.. roughly 98km.. there are cameras on that road set for 100kmph only.
@@jabez5366 I know our stupid officials and governments can fix any speed limit as they please. Realistically We live in a place where can acn never go over 70kmph on highways safely because of the horrible road and traffic conditions. In abroad 150kph is a norm. We can only complain
ഞങ്ങൾ എല്ലാവരുടെയും മനസ്സിൽ നിങ്ങൾ ഉണ്ട് അപ്പോൾ ഈശ്വരൻ നിങ്ങളുടെ കൂടെ രക്ഷക്ക് ഉണ്ടാവും തീർച്ച പ്രാർത്ഥനയോടെ 🙏♥
It's a narrow escape from a horrendous situation. Should be careful throughout your journey. This is India and road safety always goes for a toss. Your videos always rejuvenate spirits when feeling down. Keep it up buddy..all the best..and waiting to see Bhutan..
❤️❤️❤️Safe Journey സുജിത്ചേട്ടാ ❤❤and family..💖💖ഞങ്ങളുടെ പ്രാർത്ഥനകൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട്❤❤🥰🥰...
അബി നല്ല expert ഡ്രൈവർ ആണ് നല്ല ശ്രാദ്ധയോടെ ഡ്രൈവ് ചെയതത് കൊണ്ട് വലിയ അപകടം ഒഴിവായി ആപത്തു ഉം ഒന്നും വരില്ല ദൈവം ഉണ്ട് കുടെ...യാത്ര ഭംഗി ആയിട്ട് പൂര്‍ത്തിയാക്കി വരാൻ പറ്റും ആയുര്‍ ആരോഗ്യ സൗകിയം നേരുന്നു 🤲💙🙏അബിയെ തിരക്കിയെന്ന് പറഞ്ഞേക്ക്
Happy to see that nothing happened and all are safe😍
Good drive abhi... U r good skill.. Avoided big accidente.. ദൈവം നിങ്ങളുടെ കൂടെ ഉണ്ട്..... Safe and care journey..
Safe ride സുജിതേട്ടൻ & ഫാമിലി❤️
അഭിയുടെ ഡ്രൈവിംഗ് പറയാതെ വയ്യ👏
സുജിത് bro... Butan യാത്ര Inb trip 1full കണ്ടിരുന്നു... അതിനേക്കാൾ ഉഷാർ ആവട്ടെ... പിന്നെ അതെ background music ഇടുമോ requst ആണ്
7:24 🔥🔥😂 first malayalthil theri pinne oll hindi 🔥😂 anyway have a safe journey
Oh God !!😲.. it's really a horrifying experience na..??.. Abhi is a very good driver.. he's in control..so cool..a hug for you boy..!!my prayers are always with you guyzzz..and so many other's too...My Lord Mahadev's and Bhagwan's blessings always with you dears...Unnikannan is with you na..??our Rishi baby!!.. So don't you worry about a thing.. everything'll be fine.. love you Fam... 🥰
Be safe...we were in pheuntsholing from 1993 to 1996 and happy to see jaigaon and pheuntshiling again.....during season oranges and apples were available lots and lots fresh fresh, in markets full of fresh veggies and cottage chees from villages.....😀😀tomatoes and pink fresh potatoes were available for rs. 1/- and rs. 2/-.
Athoru kaalam....... 😁😁😁😁Thank you sujith and family.....i travel with you through ll states.
Be safe...take sufficient breaks and rest between travels.
Thank God.... Its a normal thing for some of the lorry Drivers. They will change the track without notifying. But situation well handled by Abhi. 👍. Safe journey guys...prayers.... 🙏🏻
There are many like me who are unable to travel due to sundry reasons, everyone's prayers are with you, go ahead with valiancy,
എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്... ഋഷികുട്ടനെ ഒരുപാട് ഇഷ്ട്ടം
Abhi, hats off to you, your presence of mind and driving skills. Ith polathe sambhavam veendum sambhavikkadhirikatte enn njan deivathodu prarthikinnu. Take care Sujithetta, Swetha chechi & Abhi. Hope you all have a safe trip ahead. Waiting for Bhutan vlogs 👍🏼😊
ദൈവം രക്ഷിച്ചു. സൂക്ഷിച്ചു പോകു, നമ്മുടെയൊക്കെ പ്രാർത്ഥന നിങ്ങളുടെ കൂടെയുണ്ട് 🥰🥰
Abhijith very nice driving you stopped the car very neatly 😊❤
😮😮Thumbnail കണ്ടപ്പോൾ ശരിക്കും പേടിച്ചുപോയി..... ...സുജിത്.. ശ്രേയ... അഭി ..റിഷി... ❣️❣️
എന്തുപറ്റി എന്നറിയാൻ കാത്തിരിക്കുകയായിരുന്നു.... എല്ലാവരും സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു..take care
Safe travels all the best
7:49. Oh Sujith bhai on fire 🔥🔥🔥
Yes Bhuttan is a happiest country.....u can experience it there....always be careful while driving Abhi's ability in driving is awsome.... God is with u..... That nature friendly country will thrill u till the end.....waiting..
വളരെ ശ്രദ്ധിക്കണം, ഈശ്വരൻ കാക്കട്ടെ 🙏🙏🙏🙏
ആക്സിഡന്റ് എന്ന് കേട്ടപ്പോൾ പേടിച്ചു, അഭി നന്നായി ആ situation handle ചെയ്തു. നാളെ മുതൽ ഭൂട്ടാൻ എന്ന സസ്യ ശാമള സുന്ദര രാജ്യത്തിൻറെ വിശേഷങ്ങൾ. Wait... Lots of Love from Trivandrum 💛💛💛
True
തെറി വിളിക്കേണ്ടി ഇല്ലായിരുന്നു. ആ പാവത്താൻ കുടുംബം പോറ്റാൻ വേണ്ടി നെട്ടോട്ടം ഓടുകയാണ്. അയാൾക്ക് ഒരു അബദ്ധം പറ്റിയതല്ലേ ക്ഷമ ചോദിച്ചു. മറ്റുള്ളവരോട് ക്ഷമിക്കുംതോറും ദൈവം നമ്മളെ കൂടുതൽ അനുഗ്രഹിക്കും
thankgod… hats off to abhi’s presence of mind …❤❤❤
നിങ്ങളും ഒരുപാട് ശ്രെദ്ധിക്കാനുണ്ട് ദൈവാനുഗ്രഹം ഗുഡ് ലക്ക് സുജിത്തേട്ടാ
ThankGod for Abhi’s presence of mind ..Take care Guys
Abhi's presence of mind is very good 👌👌👌👌👌👌
Sujith ചേട്ടന്റെ മറുപടി കലക്കി 😀😀😀😀👏👏👏👏👏
@techtraveleat.....Sujith, pls make Rishi sit in baby seat with seat belt. Swetha also should wear seat belt n sit. Babies n kids will get used to car seat. All babies n kids abroad sit in that no matter how far they travel. Always stay safe!
Yes !
Entho ഭാഗ്യത്തിന് രക്ഷപെട്ടു എന്ന് പറയണ്ട......... ഓടിക്കുന്നത് ആരാ .... 🔥🔥🔥🔥🔥അഭി 🔥🔥🔥🔥🔥അഭി ഓടിക്കുമ്പോൾ ധൈര്യം ആയി ഇരുന്നോളു 🔥🔥ഒന്നും സംഭവിക്കില്ല..... ഋഷി യുടെ favourite ആണ് അഭി.... ദൈവം ഋഷിക്ക് ഒപ്പം... ഋഷി അഭിക്ക് ഒപ്പം🔥🔥🔥🔥rishi വണ്ടിയിൽ ഉണ്ടെങ്കിൽ കൂടെ ദൈവവും ഉണ്ട്..... നിങ്ങൾ 4 പേർ അല്ല 5 പേർ ഉണ്ട്.... നിങ്ങൾ കാണുന്നില്ല ആ അഞ്ചാമനെ എന്നെ ഉള്ളു ..😍😍😍ഋഷി, is a blessed child💞💞💞
ഡിയർ സുജിത്, ശ്വേത ഡോറിൽ ചാരി ഇരിക്കുന്നതായി കണ്ടു. സെൻട്രൽ ലോക്ക് ഉണ്ടെങ്കിലും ഇങ്ങനെ ഇരിക്കരുത് എന്ന് പറയൂ. സേഫ്റ്റി ഫസ്റ്റ്.
ആദ്യം പേടിച്ചു, പിന്നെ സമാധാനവും. Goooooo
Skill and concentration abhii 🙌♥️ love u guys.. stay safe
നല്ലോണം പ്രാർത്ഥിച്ചിട്ട് പോകൂ എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ട്
Safe journey sujith and family. Our prayers are with you dears.
Professionally Handled
Abhi❤👏👏
Absolutely glad to see you all Safe. Blessings to all of you for all life.
Most possible reasons for that incident: Driver dozing/ Driver on mobile/Driver consuming Hans like item/ Driver drunk etc.
There was no vehicle ahead of the truck, road condition was also good. Primarily he didn't look at the side view mirror before changing lanes.
Any of these reasons can make situations dangerous.
Few tips for all.
Make enough signals via Horn or Headlights to vehicle ahead. It takes few seconds to confirm that the driver ahead is aware of your overtaking when he steadies his position. Same thing when somebody is about to overtake us, our position must be safe for us as well as for them. There is no point letting a vehicle overtaking us at around 70 kmph when we are doing 60 kmph and there is a parked vehicle ahead on left. Better to continue the pace or increase and then take left lane at immediate next available opportunity and let them overtake you safely. This way we earn their good will also.
Ideally we must keep good distance from all sides of trucks. Especially on gradients staying behind atleast 5 feet to 8 feet is better. Also on the sides there may be projecting items like rods, hooks, ropes, items tied to trucks for decorations.
Also never trust the vehicle ahead fully. I have escaped twice when the bigger vehicle ahead of me blocking my view ahead suddenly changed lanes without using indicators and slowing down, only to find trucks ahead on my lane that had a break down. My car has no ABS or airbags. I managed to brake in time safely and the vehicle behind me too braked intime in both cases else you would not see me writing this here.
Whenever we find a broken down vehicle ahead, bring down the speed, roll down the window, use indicators for lane change, signal to the vehicle coming behind from far to slow down. Allow vehicles ahead in queue to go ahead instead of overtaking the queue and trying to aggressively enter the bottle neck disrespecting other commuters.
If we need to be respected, we must respect others too who deserve it.
Once again Very glad you all are Safe. We learn from experiences.
Congratulations to the family for entering the Country with the highest happiness quotient. Looking forward to continue travelling with you along with millions of others TTE subscribers and experiencing our amazing Earth through your eyes and narrations.
ദൈവം കാത്തു.,🙏🙏🙏well done abhi . take care all and safe journey
Safe journey and millions of prayers with you and your family ❤️
Inb 1 st ilum bhutan ayirunu valare ishtapettathu❤️... curiously waiting to watch that beauty once again
ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ട്.... നിങ്ങളും രാവിലെ യാത്ര തുടങ്ങുന്നതിനു മുൻപ് ഒരുമിച്ച് പ്രാർത്ഥിച്ചു ഇറങ്ങുക.... Plz... 🙏
🙏🙏🙏
🙏
ബുട്ടാൻ കാഴ്ചകൾ കാണാൻ വൈറ്റ് ചെയ്തിരിക്കുന്നു 😃😃❤❤🥰🥰🥰👍🏻😍😍Happy journey 😍😍
യാത്ര സന്തോഷകരമായി പൂർത്തിയാക്കാൻ കഴിയട്ടെ
സുജിത്തേട്ടൻ... Tk care...... മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകൾ....
Abhi's driving skill👌🔥
nta mone that reflex breaking 😳😳👌👌👌