K.E.N | രാമൻ കാട്ടിൽ പോയി എന്നതിനോടൊപ്പം തന്നെ ആലി ​ഗൾഫിൽ പോയി എന്ന ഉ​ദാഹരണവും പറയാൻ കഴിയണം

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 49

  • @afsarbabu2672
    @afsarbabu2672 ปีที่แล้ว

    അസാധാരണം ഈ ചിന്ത.... പ്രണയമാണ്... താങ്കളോട്.... താങ്കളുടെ ചിന്തകളോട് ❤️😊

  • @sasikunnathur9967
    @sasikunnathur9967 ปีที่แล้ว +6

    സഖാവ് എന്ന ശബ്ദം എന്ന പദം തന്നെ എത്ര മനോഹരമാണ്. എത്ര വികാരഭരിതം!. ആണിനും പെണ്ണിനും ഒരു പോലെ ഉപയോഗിക്കാവുന്ന തുല്യതയുടെ ശബ്ദം !

    • @SadiqPH
      @SadiqPH ปีที่แล้ว

      Only communist can do that. Because they don’t know reality.

    • @ashokanyou
      @ashokanyou ปีที่แล้ว

      മൊയ്‌ദീൻ എന്നാണ് latest പേര്.

  • @selvarajanraju8470
    @selvarajanraju8470 ปีที่แล้ว +1

    👍♥️💚

  • @shadulitkshaduli2282
    @shadulitkshaduli2282 ปีที่แล้ว +9

    ഏറ്റവും വലിയ ഫാസിസ്റ്റ് ഹിറ്റ്ലർക്ക് പോലും ഒടുവിൽ സ്വന്തം തലയിലേക്ക് വെടിയുർത്തി ആത്മഹത്യ ചെയേണ്ടി വന്നെങ്കിൽ ......

    • @asukesh4209
      @asukesh4209 ปีที่แล้ว

      ജർമൻ ജനത അക്കാലവും ഇക്കാലവും എക്കാലവും ആരാധിക്കുന്ന മഹാനാണ് അഡോൾഫ് ഹിറ്റ്ലർ.

    • @Guest-uo3rp
      @Guest-uo3rp ปีที่แล้ว +2

      മോദിക്കും ആ ഗതി വരും

  • @abdulrahimankomath8694
    @abdulrahimankomath8694 ปีที่แล้ว +1

    SATYAMEVA JAYATE !

  • @sunilpottayil9441
    @sunilpottayil9441 ปีที่แล้ว +1

    I love you man

  • @LijuThadathil
    @LijuThadathil ปีที่แล้ว +2

    Ente ponnu motta chettaaaa......

  • @naushan1066
    @naushan1066 ปีที่แล้ว

    ❤❤

  • @saijukumar5928
    @saijukumar5928 ปีที่แล้ว +1

    SDPI + ISS+Popular friend

  • @jaikcthomas
    @jaikcthomas ปีที่แล้ว +1

    🔥🤣🤣👌

  • @Muneer-tb8oi
    @Muneer-tb8oi ปีที่แล้ว

    രണ്ടാളും പോകേണ്ടടുത്ത് തന്നെ പോയി എന്നും പറയാം

  • @ashokanyou
    @ashokanyou ปีที่แล้ว +1

    1904 ഇൽ മുസ്ലിം ലീഗ് 1925 ഇൽ ഫാസിസ്റ് RSS.
    ശരിയാണ്.

  • @sindhusachin4940
    @sindhusachin4940 ปีที่แล้ว +1

    😂😂😂😂close- class😂

  • @asukesh4209
    @asukesh4209 ปีที่แล้ว +5

    അങ്ങിനെ പറയാൻ കഴിയില്ല സാറേ. താങ്കൾ a/c റൂമിൽ ഇരുന്നു ചിന്തിക്കുന്നതാണ് കുഴപ്പം. കാട്ടിലെയും ഗൾഫിലെയും സാഹചര്യവും ജീവിതവും വ്യത്യസ്തമാണ്

    • @kunhimohamed7328
      @kunhimohamed7328 ปีที่แล้ว

      @asukesh
      ഗൾഫിൽ പോവുക എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ആദ്യ കാല യാത്രയാണ്. ബോംബെയിലേക്ക് കള്ള വണ്ടി കയറി അവിടെനിന്നു ജീവൻ പണയം വെച്ച് കള്ള ലോഞ്ചിലുള്ള യാത്ര. അവിടെ എത്തുന്നത് വരെയുള്ള ക്ലേശം.

    • @najeelas66
      @najeelas66 ปีที่แล้ว +1

      ഒരുപമ പറഞ് അതിനെ കൂട്ടിക്കുഴച്ച് ബിരിയാണി ഉണ്ടാക്കിയാൽ ശെരിയാവില്ല ചങ്ങാതീ 😂 കാട്ടിൽ തന്നാണ് സുഖം അവിടെ അരുവികളും ആറുകളും തണലിന് മരങ്ങളും ഭക്ഷണത്തിന് കായ്ക്കാൻ മുണ്ട്. ഗൾഫിൽ എല്ല് മുറിയെ പണിയെടുത്താലേ ഏസിയിൽ കിടക്കാൻ പററൂ😂

  • @pradeebk8696
    @pradeebk8696 ปีที่แล้ว +1

    cpim lokathe bheekara list el undu eg tp periya suhail vadikkal ramakhrishnan muthal ullavarude kanakku nokkiYal manassilakum

  • @shameermu328
    @shameermu328 ปีที่แล้ว +3

    വെറുതെയല്ല vs ഇയാളെ കുരങ്ങൻ എന്ന് വിളിച്ചത്

    • @Sureshkumar58123
      @Sureshkumar58123 ปีที่แล้ว +1

      പോടാ ...ണ്ണേ...

    • @shameermu328
      @shameermu328 ปีที่แล้ว

      @@Sureshkumar58123 നിന്റെ തന്തയെ വിളിക്കൂ നിന്നെ ഇത് പോലെ വളർത്തിയ അയാളാണ് ഈ വിളിക്ക് കൂടുതൽ അർഹൻ

    • @balachandranreena6046
      @balachandranreena6046 ปีที่แล้ว +3

      അത് കഴുത ആയ നിനക്കു തോന്നിയത്തിൽ അത്ഭുതപ്പെടേണ്ട.. പിന്നെ V. S. അങ്ങനെ പറഞ്ഞെങ്കിൽ vs ചെറുതാവുകയാണ് ചെയ്തത്.. VS രാഷ്ട്രീയക്കാരൻ ആണ് accadamician അല്ല അത്ര വിവരം പ്രതീക്ഷിച്ചാൽ മതി.. അമിടിന്റേം മോദിയുടെ അവരുടെ അനുയായികളിൽ നിന്ന് നമ്മൾ ആരും വിവരമുള്ളതൊന്നും പ്രേതീക്ഷിക്കാറില്ലല്ലോ....

    • @shameermu328
      @shameermu328 ปีที่แล้ว +1

      @@balachandranreena6046 vs അങ്ങിനെ പറഞ്ഞപ്പോൾ vs സ്വയം ചെറുതായി അപ്പൊ താങ്കൾ എന്നെ കഴുത എന്ന് വിളിച്ചപ്പോൾ താങ്കൾ എന്തായി 😂😂😂😂സ്വത്വ വാദം ഉന്നയിച്ച ഇയാളെ കുരങ്ങൻ എന്ന് വിളിച്ചത് കുരങ്ങൻമാർക്ക് അപമാനം ആണ്

    • @Sureshkumar58123
      @Sureshkumar58123 ปีที่แล้ว

      @@balachandranreena6046
      ഇവനെ പോലെയുള്ള കഴുതകളാണ് മോങ്ങിയുടെ ശക്തി.
      ഉത്തരേന്‍ഡ്യന്‍ വിദ്യാഭ്യാസ നിലവാരത്തിന്‍റ സൂചകം

  • @സംവാദവീരൻ
    @സംവാദവീരൻ ปีที่แล้ว +5

    മുഹമ്മദ് 53 ആം വയസ്സിൽ ആറ് വയസ്സുകാരി ആയിഷയെ കെട്ടി എന്ന ഗ്രാമറ് പറഞ്ഞാലും മതി

    • @ARUNAnushka
      @ARUNAnushka ปีที่แล้ว

      👍👍👍👍😂😂😂😂😂

    • @nabeelnavastm8876
      @nabeelnavastm8876 ปีที่แล้ว +3

      Rss കാരാ റസൂലിന്റെ വിവാഹത്തെ പറയുമ്പോൾ ഓരോ നാട്ടിലും വിവാഹ പ്രായം തീരുമാനിക്കുന്നത് ആ നാടും അവിടത്തെ നിയമ സമ്പ്രദായവും ആണ് നമ്മുടെ നാട്ടിൽ പുതിയ നിയമം അനുസരിച്ചു പെൺ കുട്ടികൾ 23 വയസ്സ് തികയണം ഒരു വർഷം മുമ്പ് വരെ 18 ആയിരുന്നില്ലേ ആ 1400 വർഷം മുമ്പ് അറേബ്യയിൽ അധോരു സാധാരണ വിശേഷം മാത്രമാണ് വെറുപ്പിന് പകരം പ്രവാച ക ജീവിതം പഠിക്കാൻ ശ്രമിക്കു രണ്ട് കണ്ണുള്ള വരുടെ അടുത്ത് നിന്ന്
      (നിക്ഷ്പക്ഷ നിലപാടുള്ളവരുടെ അടുത്തു ) നിന്ന്

    • @nabeelnavastm8876
      @nabeelnavastm8876 ปีที่แล้ว +1

      Rss കാരാ റസൂലിന്റെ വിവാഹത്തെ പറയുമ്പോൾ ഓരോ നാട്ടിലും വിവാഹ പ്രായം തീരുമാനിക്കുന്നത് ആ നാടും അവിടത്തെ നിയമ സമ്പ്രദായവും ആണ് നമ്മുടെ നാട്ടിൽ പുതിയ നിയമം അനുസരിച്ചു പെൺ കുട്ടികൾ 23 വയസ്സ് തികയണം ഒരു വർഷം മുമ്പ് വരെ 18 ആയിരുന്നില്ലേ ആ 1400 വർഷം മുമ്പ് അറേബ്യയിൽ അധോരു സാധാരണ വിശേഷം മാത്രമാണ് വെറുപ്പിന് പകരം പ്രവാച ക ജീവിതം പഠിക്കാൻ ശ്രമിക്കു രണ്ട് കണ്ണുള്ള വരുടെ അടുത്ത് നിന്ന്
      (നിക്ഷ്പക്ഷ നിലപാടുള്ളവരുടെ അടുത്തു ) നിന്ന്

    • @nabeelnavastm8876
      @nabeelnavastm8876 ปีที่แล้ว +1

      Rss കാരാ റസൂലിന്റെ വിവാഹത്തെ പറയുമ്പോൾ ഓരോ നാട്ടിലും വിവാഹ പ്രായം തീരുമാനിക്കുന്നത് ആ നാടും അവിടത്തെ നിയമ സമ്പ്രദായവും ആണ് നമ്മുടെ നാട്ടിൽ പുതിയ നിയമം അനുസരിച്ചു പെൺ കുട്ടികൾ 23 വയസ്സ് തികയണം ഒരു വർഷം മുമ്പ് വരെ 18 ആയിരുന്നില്ലേ ആ 1400 വർഷം മുമ്പ് അറേബ്യയിൽ അധോരു സാധാരണ വിശേഷം മാത്രമാണ് വെറുപ്പിന് പകരം പ്രവാച ക ജീവിതം പഠിക്കാൻ ശ്രമിക്കു രണ്ട് കണ്ണുള്ള വരുടെ അടുത്ത് നിന്ന്
      (നിക്ഷ്പക്ഷ നിലപാടുള്ളവരുടെ അടുത്തു ) നിന്ന്

    • @സംവാദവീരൻ
      @സംവാദവീരൻ ปีที่แล้ว

      @@nabeelnavastm8876
      ചിലർ മുഹമ്മദ് നബി ഉത്തമമാതൃകയാണെന്ന് പറഞ്ഞു നടക്കുന്നു അതുകൊണ്ട് പറഞ്ഞതാ

  • @ARUNAnushka
    @ARUNAnushka ปีที่แล้ว +1

    EVEN FAKE SECLUAR VADI ANNU EVEN PAKKA ISLAMIC VARGIYAVADI ANNU POCSO MAMMAD FAN😆😆😆😂😂😂

  • @Sureshkumar58123
    @Sureshkumar58123 ปีที่แล้ว +1

    സഖാവ് എന്ന പദത്തിന്‍റ നിര്‍വ്വചനമാണ് സഖാവ് പി.കൃഷ്ണപിള്ള