നമ്മൾ എന്ന സിനിമയിൽ അസിസ്റ്റന്റ് ആയ കഥ പറഞ്ഞ് ഷൈൻ ടോം ചാക്കോ | Shine Tom Chacko Interview

แชร์
ฝัง
  • เผยแพร่เมื่อ 18 เม.ย. 2023
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • บันเทิง

ความคิดเห็น • 51

  • @_Dreamgirl
    @_Dreamgirl ปีที่แล้ว +3

    എന്തൊരു രസമാണ് old shine❤️

  • @ANIISH-sk5lx
    @ANIISH-sk5lx ปีที่แล้ว +27

    ഷൈൻ ന്റെ സംസാരത്തിൽ ഒരു പക്കാ ഡയറക്ടർ ന്റെ സ്റ്റൈൽ ഉണ്ട് കഥ പറഞ്ഞു നമ്മുടെ മനസ്സിൽ visual ഉണ്ടാക്കിയെടുക്കാൻ ഉള്ള kazhiv🔥🔥🔥

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +10

    Excellent shine
    🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏

  • @Tweetsoftheweek
    @Tweetsoftheweek ปีที่แล้ว +8

    Shine before discovering 🎉🎉

  • @nithinkiron4462
    @nithinkiron4462 ปีที่แล้ว +24

    Shine before escaping the matrix 🛸

  • @sreejamenon4855
    @sreejamenon4855 ปีที่แล้ว +41

    Ee samsarareethiyileyku thirichu varoo shine.enthenkilum lahari use cheyyyunnundenkil athupekshiykoo .arogyam sraddhikkoo please

    • @sujaphysics3986
      @sujaphysics3986 ปีที่แล้ว +3

      Same thought here..he s changed a lot..

    • @shefin111
      @shefin111 ปีที่แล้ว +2

      Ippo kaanikkunnathokke pullide acting aanenn thonnunn…interview okke varunnavarude reethi anusarichan pulli kodukkunnathenn thonnunn..cinema set ukalil pullikk ethire oru complaintum illa

    • @AjayKumar-zn1un
      @AjayKumar-zn1un ปีที่แล้ว

      ​@@sujaphysics3986 ❤❤❤

    • @svsuraji
      @svsuraji ปีที่แล้ว

      Oralude talking method ano ningalude problem? Ayal parayunna karyathil ningalude concern pokunnilla alle.

    • @aamiaathi2218
      @aamiaathi2218 หลายเดือนก่อน

      Ayal ingane nannyi behave cheythirunna aal alle appo ippo kanikkunnathu fake anennu urappanallo ​@@svsuraji

  • @Prajithwayanad
    @Prajithwayanad ปีที่แล้ว +2

    Shine is excellent

  • @lakshmanannarayanan7254
    @lakshmanannarayanan7254 ปีที่แล้ว +1

    I think he is passionate towards Cinema more than anything. Such genuine man.

  • @renjithkumar.r810
    @renjithkumar.r810 ปีที่แล้ว +5

    Shine poli anea 😍

  • @sudhimonsudhi6559
    @sudhimonsudhi6559 ปีที่แล้ว +3

    ഇത് കൊള്ളാം 🤩

  • @lakshmanannarayanan7254
    @lakshmanannarayanan7254 ปีที่แล้ว +4

    Such a flow in speaking. Beautiful narration. Shine is very down to earth

  • @Tweetsoftheweek
    @Tweetsoftheweek ปีที่แล้ว +11

    Brittasnte konacha responses but shine maintains dignity

  • @fantasy055
    @fantasy055 ปีที่แล้ว +6

    Now what happened to Mr.Shine?In this interview he maintains a discipline

  • @joihilip8806
    @joihilip8806 ปีที่แล้ว +11

    Shine behaviour pattern has to be improved to a standard how you behave in this same interview .

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +2

    സാധാരണ രീതിയിൽ ഷൈൻ ടോം ചാക്കോ സംസാരിച്ചു എങ്കിൽ സൂപ്പർ ആയിരുന്നു

  • @nittysarabinny5231
    @nittysarabinny5231 ปีที่แล้ว

    Loved him and his story telling…he is a real soul..epo aarkum onnum Parayaan Ellae.everyone is so judgemental on the way others talk.nobody wants to see the content of speech and its depth. I was sure one day people will acknowledge him.

  • @skdirector1062
    @skdirector1062 ปีที่แล้ว +8

    ഷൈൻ നമ്മൾ എന്ന ചിത്രത്തിൽ ഒരു ബസിൽ ഇരിക്കുന്ന സീൻ കൂടി അഭിനയിച്ചിട്ടുണ്ട്. ഞാൻ ആയിരുന്നു ആ ചിത്രത്തിന്റെ ആർട്ടിസ്റ്റ് കോർഡിനേറ്റർ ആ ബസ് സീനിൽ ഉള്ള ജൂനിയർ ആർട്ടിസ്റ്റുകളെ ഞാൻ ആയിരുന്നു കൊടുത്തത്. ആന്റോ ജോസഫ് ചേട്ടൻ ആയിരുന്നു അന്ന് production controller.തൃശൂർ മണ്ണുത്തി കോളേജിൽ നമ്മൾ നടക്കുന്ന അതെ സമയത്ത് തന്നെയാണ് എറണാംകുളത്ത് കല്യാണരാമൻ ഷൂട്ട്‌ നടക്കുന്നത് ഈ രണ്ട് ചിത്രങ്ങളിലെയും കോർഡിനേറ്റർ ഞാൻ ആയിരുന്നു ആന്റോ ചേട്ടൻ തന്നെ ആയിരുന്ന കല്യാണ രാമന്റെയും controller നമ്മളിൽ അസിസ്റ്റന്റ് dr സുഗിത് ആണെങ്കിൽ കല്യാണരാമനിൽ അജയ് വാസു ദേവ് ആയിരുന്നു അസിസ്റ്റന്റ് ഡയറക്ടർ

    • @sheffinabimon8486
      @sheffinabimon8486 ปีที่แล้ว

      സാർ ഒരു സംശയം ചോദിച്ചോട്ടെ
      അറിയാൻ വേണ്ടിയാണ് പ്രൊഡക്ഷൻ കൺടോളർ / പ്രൊഡക്ഷൻ അസിസ്റ്റന്റ് മാർ എല്ലാവരും പിന്നീട് സിനിമാ നിർമ്മാതാക്കളായി മാറുന്നു എന്തായിരിക്കും കാരണം ?

  • @navi9550
    @navi9550 ปีที่แล้ว

    Ithu ethu year le interview anu? Nalla rasayittund shinte bhagam.

  • @ahdalhafis2308
    @ahdalhafis2308 ปีที่แล้ว +3

    ♥️👏🏼

  • @ajomonjoy4294
    @ajomonjoy4294 ปีที่แล้ว +3

    Vera level

  • @riya9722
    @riya9722 ปีที่แล้ว +4

    Kilipoyadha ley appo ippo🎉🎉🎉

  • @afsalmasafiadka801
    @afsalmasafiadka801 ปีที่แล้ว +3

    Panavum sambhath kondd mathram oral successfull man aavunnilla kudumba jeevidham manassadanavum sambbadhikkan pattiyal nammale nammalayirikan pattuga.

  • @lp6015
    @lp6015 ปีที่แล้ว +5

    Like dileep, shine Tom assistant director

  • @avanilastudio7
    @avanilastudio7 ปีที่แล้ว +3

    ഇതാരാണ്..ഷൈൻ ടോം പോലെ ഉണ്ടേ..

  • @sureshkm1931
    @sureshkm1931 ปีที่แล้ว +6

    Dheivame idhu ente shine chetten ahno?

  • @alfathahmob8411
    @alfathahmob8411 ปีที่แล้ว

    Inganeyellaam samsaarikkaanariyaamallo

  • @vpsh1
    @vpsh1 ปีที่แล้ว +19

    Ee interviewil ethra bodhathode anu samsarikunath😂

    • @AntonyYesudas
      @AntonyYesudas ปีที่แล้ว +1

      Bodhamm illathavaroduu koode bodhamm illathe samsarikunuu...

  • @poornimav7834
    @poornimav7834 ปีที่แล้ว +1

    So he was normal in the past! probably his habits must have changed his mind😅

  • @KeralaGamerBoy
    @KeralaGamerBoy 6 หลายเดือนก่อน

    ഡയറക്ടർ കമൽ ഇത് കാണുന്നുണ്ടോ? 😃

  • @sheminreji35
    @sheminreji35 ปีที่แล้ว +3

    ഇങ്ങനെ സംസാരിക്കാൻ അറിയാമോ

  • @arimaav1
    @arimaav1 ปีที่แล้ว

    😂😂

  • @arozzworld6709
    @arozzworld6709 ปีที่แล้ว +1

    Ntha bhavyatha Evan egane epozhathe rithiyil ayii 😆 ariyam ennalum chothichanne ullu

  • @gokulan275
    @gokulan275 5 หลายเดือนก่อน

    Njyanee video ipposhane adyamayi kanunnath.. Appo ivane maryadakk malayalam samsarikkan ariyallee.. Ee adutha kalatj mathramane vattayi poyee

  • @subin_a
    @subin_a ปีที่แล้ว +13

    Shinu ഇപ്പൊൾ എന്ത് അണ് പറ്റിയത്

    • @Aneesh76541
      @Aneesh76541 ปีที่แล้ว +3

      പൈസയും പ്രശസ്തിയും കൂടി..
      After beeshma, kurup stardom aayi..
      ഇനി എന്തും ആവാം എന്നാ തോന്നൽ ആയിരിക്കും

    • @subin_a
      @subin_a ปีที่แล้ว +4

      @@Aneesh76541 ഇത് അങനെ ഉള്ളത് അണ് എന്ന് തോന്നുന്നില്ല. He is out of his mind

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว +2

      Onnullenki drug use cheyyanund allengil mental health issues vannittund

    • @jaisonjoseph2431
      @jaisonjoseph2431 ปีที่แล้ว

      ​@@subin_aഏയ്യ് അങ്ങനെ അല്ല പുള്ളിയെ കഞ്ചാവ് കേസിൽ കുടുക്കിയതാണ് പുള്ളിയുടെ കൂടെ ഉണ്ടായിരുന്നത് വല്യ പുള്ളി ആയിരുന്നു വല്യ ഒരു mahanadan വന്നു ഇങ്ങേരെ മാത്രം ഇട്ടുകൊടുത്തു അവരെ രക്ഷപ്പെടുത്തി അതിനു ശേഷം ഇങ്ങനെ ആണ്

  • @poisonking9212
    @poisonking9212 ปีที่แล้ว +6

    15:44 middle black shirt njhan uranghilllaaa🤣

  • @binoymb4618
    @binoymb4618 ปีที่แล้ว +5

    ന വ രത്ന ജ്വ ല്ലറി പൂട്ടി കേട്ട

  • @bonyabraham2011
    @bonyabraham2011 ปีที่แล้ว +7

    നീ സിനിമക്ക് വേണ്ടവനാടാ..