Pavizhamalar Penkodi Video Song 4K | One Man Show | Suresh Peters | MG Sreekumar | Chithra | Jayaram
ฝัง
- เผยแพร่เมื่อ 10 ต.ค. 2020
- Presenting Pavizhamalar Penkodi Video Song 4K From Malayalam Movie One Man Show
Song Name : Pavizhamalar Penkodi
Music : Suresh Peters
Lyrics : Kaithapram
Singers : M.G. Sreekumar, K S Chithra
One Man Show is a 2001 Indian Malayalam-language comedy-drama film directed by Shafi (in his directorial debut) and written by the Rafi Mecartin duo. It stars Jayaram, Samyuktha Varma, Lal, Manya, Kalabhavan Mani and Narendra Prasad in substantial roles. The story unfurls itself in the course of a TV game show.
Directed by: Shafi
Produced by: Girish Vaikom
Written by: Rafi Mecartin
Starring Jayaram, Lal, Samyuktha Varma, Manya, Kalabhavan Mani, Narendra Prasad
Narrated by : Lal
Music by: Suresh Peters
BGM : Rajamani
Cinematography : Anandakkuttan
Edited by: Hariharaputhran
#Rakkadambil #OneManshow #MatineeNow
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same - ภาพยนตร์และแอนิเมชัน
Watch Full Movie here : th-cam.com/video/d2x6hxiMxVc/w-d-xo.html
2024 button ❤
👍👍👍👍
❤
🥰
2022 il janicha yente molk ee pattu ariyam. Apol njn yethra vattam ee pattu kelkunund ❤
കുത്തബ് മിനാറിനെക്കാൾ ഉയരം താജ്മഹലിന് ഉണ്ടെന്ന് മനസിലാക്കി തന്ന പടം🙆🙆😍😍
ലൈക് ചെയ്ത എല്ലാവർക്കും പെരുത്ത നന്ദി.🙏🙏ആദ്യമായിട്ടാ...😁😁
Sathyam.....
Bank of Kochi😂
@@vaisakhvr3375 japan : )
അത് kure perkioalum അറീല എന്നതാണ് സത്യam
@@arjunajay5782 ethavana ath avide kond vachath🤣
*ആകെ 3 വർഷമേ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ എന്നാലും ഇത്രക്ക് മലയാള തനിമയുള്ള നടിയില്ല*
*സംയുക്ത ഇഷ്ടം* 💞✌️👍
തുടർച്ചയായി രണ്ടു തവണ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന അവാർഡ്. മൂന്നാം വർഷവും "മേഘ മൽഹാർ" ലെ അഭിനയത്തിന് സംയുക്തയ്ക്ക് ലഭിക്കേണ്ടതായിരുന്നു
ആ ദേവിക്ക് ശകലം നീളം കൂടുതലുണ്ടോ??.. 😃
Only 3 years???😳😳
@@raneesrasak8455 അതെ.1999 അവസാനം സിനിമയിൽ എത്തി,2000,2001 വരെ അഭിനയിച്ചു.2001 ൽ അഭിനയിച്ച "കുബേരൻ " 2002 ആദ്യം റിലീസ് ആയി
@@maheshmurali8507 wwow. Ennalum athyavashym no of cnma yl abinayichu le
മന്നൃയുടെ കാര്യം ആരും പറയുന്നില്ല
She is nice actress..😘
Manya
റസിയ ❤️
യ്യ
Vedi
വട അടിപൊളി ആണ്
നായകനെയും നായികയേയും സൈഡിലാക്കി സഹനടാനും സഹനടിയും ഞെട്ടിച്ചു കളഞ്ഞ സിനിമ! ഈ പാട്ടിലും അതെ, ലാലിന്റെയും മന്യയുടെയും എനർജി വേറെ ലെവൽ 😍
Athe 👌 Sathyam
Shariya, lalettante dance pratgyeka styla🥰😍😍
😍🤩🙌
Psyco harinarayanan
ജയറാം അടിപൊളി തന്നെ ആണ് ഇതിൽ..
സംയുക്തയെ ഒരുപാട് ഇഷ്ട്ടമുള്ളവർ ഉണ്ടോ.💕💞🔥🔥😘അവരുടെ ആ ചിരി എന്ത് ഭംഗിയാ.🔥0:22,0:30
@Rogue 9എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്😘
@Rogue 9 അതെ ✌️
@@Aparna_Remesan സത്യം cute ചിരി 😍😍
😁
3:12 ഇതൊരു നൈസ് ചിരി ആണ്. ❤️
മണിയുടെ സാരി അഴിച്ചുള്ള സംയുക്തയുടെ ചിരി ഒറിജിനൽ ആയി ഫീൽ ചെയ്തു ചിരിച്ചത് പോലെ തോന്നുന്നില്ലേ 😘
Sathyam 👍
Ys.... ee cmnt vaayichappol crct aa scene thanne vannu😁
ഒറിജിനൽ ആണ്
Sathyam
അത് സംയുക്തയെ അറിയിക്കാതെ plan ചെയ്ത ഷോട്ട് ആയിരിക്കണം.....ജയറാം nice ആയി ക്യാമറയെ നോക്കി ചിരിച്ചു കൊണ്ട് സീനിൽ നിന്നും മുങ്ങുന്നു......
Dr rasiya പോലെ ഒരു സുഹൃത്ത് വേണമെന്ന് ആശിച്ചുപോകും ഈ സിനിമ കാണുമ്പോൾ. മന്യയെ ഒരുപാട് ഇഷ്ടമാണ്.😍😍😍😍
Satyam i really love that character a lot.
Athu pooley oru chunkathiyey kittiyirunnel ennu aashichittunde
I really love manya
Me
ശരിയാ ഞാനും ആശിച്ചു
Po
ഇതിലെ ദേവി എന്ന ഭാഗം ഞാൻ പണ്ട് ലാൽ ചെയ്യുന്ന പോലെ ഓടി വന്നു ചാടി ചെയ്യാൻ നോക്കിയിട്ടുണ്ട്..🤣🤣🔥childhood nostu 🔥🔥
എന്നിട്ട് high pitchum ചാട്ടവും കൂടെ ഒന്നിച്ചു കിട്ടിയോ 🙊
@@thaniyaraj1013 🤣🔥
പക്ഷെ ഇവർ മിക്കവാറും ആ ചാട്ടം തീരുന്നതിന് മുമ്പ് കട്ട് ചെയത് logo ഇടും. 😥
@@arrock188 twist എപ്പടി 😐🤣
🤭
ഈ പാട്ടിന് കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരുന്നവർ ഇവടെ come on.. 😍
♥️
Most awaited🥰🤗
❤️
@@sarusanguzideas7800 💖
@@VKremixstudio💖
"സീതാദുഃഖമില്ല രാധാവിരഹമില്ല
ജീവിതരംഗഭൂമിയിൽ ഹേ"
സുരേഷ് പീറ്റേഴ്സ് ❤️
കൈതപ്രം💙
ഒപ്പം എം ജി ഏട്ടനും ചിത്ര ചേച്ചിയും
പൊളിച്ചു അടുക്കിയ പാട്ട് 😍😍
90കളിൽ ജനിച്ചവർ അടി ലൈക്ക്✌️👍👍
88 ayal kuzhappamundo???
@@user-ms2gw5ge5n 😀😀
90s kids❤❤
Since 1981
എന്തൊക്കെ പറഞ്ഞാലും ഈ സിനിമയിൽ ഞാൻ ഭാസ്കരൻ ഫാൻ ആണ്❤️
പിന്നെ cid മൂസയിലെ സൈക്കോ😘
സലീമേട്ടൻ വേറെ ലെവൽ😍
appo spotted😁
3:13 ൽ സംയുക്തയുടെ ചിരി.... ❤️❤️ എന്തൊരു റിയൽ ആണ് 😍😍
Ath serikum mani chtne kandu chiriche thanne aanenn thonnunn❤️❤️
മണി ചേട്ടന്റെ സാരി സീൻ കണ്ടുള്ള നല്ല നാച്ചുറൽ ചിരി. 3:13 ❤️
😍😍
Yes❤️
അത് ഒർജിനൽ ചിരിച്ചതാണ്
Second halfile "പവിഴ മലർ പെൺകൊടി" തുടങ്ങുമ്പോൾ centeril നിന്ന് പാടി ഡാൻസ് ചെയ്യുന്ന മന്യക്ക് ഒരു പ്രത്യേക ഭംഗി👌❤️
എനിക്കും തോന്നി
😊👍❤️
Enikum thonny... Manya and samyuktha 🔥🔥🔥🔥
സംഗീതം നൽകിയ എല്ലാ പാട്ടുകളും ഹിറ്റ് ആക്കിയ music ഡയറക്ടർ "Suresh Peters "... Missing Ur Songs...
രജനീകാന്തിന്റെ നായികയായി ബാബ എന്ന സിനിമയിൽ നായികയായുള്ള ക്ഷണം നിരസിച്ചു കൊണ്ട് ബിജു മേനോനെ വിവാഹം മാന്യമായി കുടുംബ ജീവിതം നയിക്കുന്ന സംയുക്താ വർമ്മയക്കിരിക്കട്ടെ ഒരു Big Salute.
ആ റോൾ പിന്നീട് ചെയ്തത് മറ്റാരും അല്ല .
മനീഷാ കൊയ്രാള
90's kids ന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയത്ത്, നമ്മുടെ കുട്ടിക്കാലത്ത് ഇറങ്ങിയ Super Hit Song.. ഇതിന്റെ വരികളും ഈണവും പ്രത്യേകരീതിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് 😍 കേക്കാൻ പ്രത്യേക ഫീൽ 😍 ഈ സിനിമേൽ ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച സീൻ.. ജയറാമേട്ടന്റെ ഫസ്റ്റ് നൈറ്റ് സീനാ😀😀😂😂😂😂😂
മന്യ യുടെ കണ്ണുകൾ 🔥🔥
Yes. She is beautiful!
, ❤♥😍
ജീവിതാവസാനം വരെ ഒരുപാട് സുഖമുള്ള ഓർമ്മകൾ തരുന്ന ജീവിതത്തിലെ എന്റെ ഏറ്റവും ഇഷ്ടമുള്ള കാലഘട്ടം..90s Kids.. 🥰
ആര് പറഞ്ഞു,2001ഇൽ ആണ് റിലീസ്
ഈ പടം 2001-2002 സമയത്താണ്
മന്യ എന്ത് ക്യൂട്ട് ആണ് 😍
മാന്യ ചേച്ചിയുടെ കൂടാ ഡാൻസ് കളിക്കാൻ സംയുക്ത ചേച്ചി പാട് പെട്ടു എന്നാലും 1998/2002ഉള്ള നടിമാരുടെ കൂട്ടത്തിൽ എനിക്ക് ഇഷ്ടം സംയുക്ത ചേച്ചി ആണ് 😍😍😍😍❤❤❤😍😍😍😍
ഒരു പാട് പെടലുമില്ല... ഈ പാട്ടിൽ മന്യയുടെ കഥാപാത്രത്തിന് ആണ് കൂടുതൽ പെർഫോം ചെയ്യാൻ സംവിധായകൻ അവസരം നൽകിയത്..കാരണം സംയുക്ത വധു ആണ്... നേരിട്ട് പാട്ടിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയില്ല. അത് കൊണ്ട് മാത്രമാണ്.. സംയുക്തയ്ക്ക് ഇതു കൂടാതെ മൂന്നോളം പാട്ടുകൾ പെർഫോം ചെയ്യാൻ ഉണ്ട്.
ബസ്സിൽ എപ്പോഴും വേക്കാറുള്ള song..❤
Side സീറ്റിൽ ഇരുന്നു ഇത് കേൾക്കുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ..😍❤️
അഭിനയിച്ച എല്ലാരും തന്നെ പൂണ്ടു വിളയാടിയ song... Suresh peters ന്റെ മാസ്മരിക സംഗീതം. എല്ലാം കൊണ്ടും കിടിലൻ
*മുത്താണ് മാറ്റിനി ഇനി ആ തെങ്കാശിപട്ടണത്തിലെ ഗോല്മാല് ബാക്കിപാട്ടുകൾ കൂടെ ഇങ്ങ് പോന്നോട്ടെ*
😍😍
രാവണ പ്രഭുവിലെ പൊട്ടുകുത്തടി പുടവ ചുറ്റടി കൂടി ആയാൽ ഭേഷ്
ഇട്ടല്ലോ
@@roopeshroy6499 hl. Mn
ഈ സിനിമാ ഇറങ്ങിയ ടൈം ആണ്....നല്ലത്..😢😢 ഇപ്പോൾ എന്താ അവസ്ഥ വല്ലാത്ത ഒരു കാലം.😭😭😭
Ennikum atheypoley aane njan eppozhum enta friend inta kuda parayum pakshey nammalde athey feel ayirikilla ath avan kelkumbol
ആരെപ്പോലുള്ള പെണ്ണിനെ കിട്ടണം എന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും സംയുക്ത വർമ ചേച്ചിയെ പോലെ 😁😁🥰.. ന്തു cute and പേഴ്സണാലിറ്റിയും നല്ലതാണെന്നു കേട്ടിട്ടുണ്ട്... സിനിമ ഫീൽഡിൽ മോശം എന്ന് ആരെകൊണ്ടും ഇത് വരെ പറഞ്ഞു കേൾപിക്കാത്ത അപൂർവം ആളുകളിൽ ഒരാൾ
മൊബൈലും കൊപ്പും ഫേസ്ബുക്കും whatsappam ഇല്ലാത്ത ഒരു മനോഹര കാലം. അങ്ങ് ദൂരെ കോളാമ്പി യിൽ നിന്ന് ഏതോ വായനശാല യിലെ ഓണ പരിപാടി .നൊസ്റ്റാൾജിയ
പഴയ Songs എല്ലാം 4K Ultra HD ആക്കിതരുന്ന Matinee Now.എന്ന ചാനലിനിരിക്കട്ടെ ഇന്നത്തെ നമ്മുടെ Like
👇
👍
@Vinod Vaishnavam ജ്യോതി കൃഷ്ണ അനിയത്തി ആണ് രാധിക
super
ആ കാലഘട്ടത്തിലെ പാട്ടും, പടങ്ങളും, വല്ലാത്തൊരു ഫീലിംഗ് ആണ്...ഒരുപാട് ഇഷ്ടമുള്ള ഒരടിപൊളി മെലഡി സോങ്..
സംയുക്തയെ പോലെ
ഗൃഹാതുരമുണർത്തുന്ന നായികമാർ മലയാള സിനിമ ഇന്ന് ശരിക്കും miss ചെയുന്നു....എന്തൊരു ഭംഗി ആണ് കാണാൻ....
ജയറാം, മണി, ലാൽ, മന്യ എല്ലാവരും തകർത്തു...
സംയുക്തയെക്കാൾ എത്രയോ നന്നായി മന്യ ഡാൻസ് ചെയ്യുന്നു...
സംയുക്ത ചേച്ചിയെ പോലെ ഒരു നായിക ഇല്ല ❤️
മണിച്ചേട്ടൻ ഉയിരേ
അടിപൊളി സോങ്
മണിച്ചേട്ടന്റെ ചിരികാണുമ്പോൾ എന്തോ മനസ്സിൽ ഒരു നീറ്റൽ
സുരേഷ് പീറ്റർ എന്ന മാന്ത്രികന്റെ കൈകളിൽ വിരിഞ്ഞു MG അണ്ണന്റെയും ചിത്രച്ചേച്ചിയുടെയും ശബ്ദത്തിൽ ജയറാമേട്ടൻ,സംയുക്ത ചേച്ചിയും മന്യചേച്ചിയും മണിച്ചേട്ടനും ലാൽ ചേട്ടനും തകർത്തഭിനയിച്ച സിനിമ 😌😌
Nostu❤️90s🥰
സത്യം 😍🥰😍🥰😍😍
നൗ...25...2/21/1996... അയൽവീട്ടിൽഒരു 10.12. വയസ്സിൽ കണ്ട പോയി കണ്ട പടം.. പറമ്പും തൊടിയും.. തെണ്ടി മാങ്ങയും പുളിയും പെറുക്കി പറന്നു നടന്ന മനോഹര കാലം.. ഒത്തിരി വിഷമം ഉണ്ട് വലുതായതിൽ 😪😪😪
Sathyam.....
@@shibi9105 ethu enthu date ado 1996 laanenno padam kandathu
@@jayaprakashk5607 എന്റെ ഡേറ്റ് ഓഫ് ബർത്ത് ആണ് പറഞത് അല്ലാതെ അന്ന് പടം കണ്ടു എന്നല്ല... അന്ന് ജനിച്ച എനിക്ക് ഈ പാട്ടും ഇത് പോലെ പല പാട്ടുകളും നൊസ്റ്റാൾജിയ തന്നെയാ
*2020 കാണുന്നവർ ഒണ്ടോ*
*2021 കാണുന്നവർ ഒണ്ടോ*
*2022 കാണുന്നവർ ഒണ്ടോ*
*3 കൊല്ലതെന് book ചെയ്തു....mmm പൊക്കോ...*
Njn booked
2021🙋♂️
2021 march 8 women's day
2030,, 2040,, 2050 ലൈക് അടിക്കാൻ ഇവിടെ വരണേ
2060bookd😌🤗
Listen to the lyrics. Progressive and empowering. മലയാളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് കല്യാണഗാനം ആകും ഇത്.
Yes absolutely
കാത്തിരുന്ന് കിട്ടിയതിന്റെ ഒരു സന്തോഷത്തിലാണ് ഞങ്ങൾ....
കേട്ട് കേട്ട് ഇപ്പോളും മതിയാകാത്തവരെവിടെ 👌🎶🎶♥️♥️♥️
ഇൗ സിനിമ ഒത്തിരി കണ്ടതാ😂. എല്ലാം സൂപ്പർ 🤗🤗.
സംയുക്ത❤️ജയറാം ❤️ ലാൽ ❤️ മണി ചേട്ടൻ❤️🔥🔥🔥
Ending നല്ല രസാണ്.. പാട്ടും പിന്നെ നിങ്ങടെ ലോഗോ അനിമേഷനും.. ഒരേ പൊളി 👌
കന്യാ ധാനം അല്ല മിഴിനീർ പൂക്കൾ....ഈ തുടക്കം മുതൽ ചിത്ര ചേച്ചി എന്താ ഫീൽ വർണിക്കാൻ വാക്കുകൾ ഇല്ല..... 😘😘😘👌👌👌
അവസാനത്തെ ആ ദേവി എന്ന വിളിയും ചാട്ടവും ഓഹ് കട്ട psycho lal
ചിരിപ്പിക്കല്ലേ പുള്ളയെ🤣
എംജിയുടെയും ചിത്ര ചേച്ചിയുടെയും കിടിലൻ ആലാപനം. ലാലിൻറെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി.. എല്ലാവരും പൊളിച്ചടുക്കി..
എത്തി മക്കളെ നമ്മുടെ കുട്ടികാലം അടിപൊളിയാക്കിയ പാട്ടെത്തി. One of the energetic songs by MG annan
സീതാ ദുഃഖമില്ല രാധ വിരഹമില്ല
ജീവിത രംഗ ഭൂമിയിൽ... യാ മോനെ ഇജ്ജാതി ഫീൽ 👌❤️
ഈ 3 നായകൻ മാരും ഡാൻസ് ഒന്നിനൊന്നു മെച്ചം face expression,വെല്യ dancers ഒന്നും അല്ലെങ്കിലും 3 പേരും എടുക്കുന്ന steps അതിലെ സ്റ്റൈൽ എല്ലാം എടുത്തു പറയേണ്ടത് തന്നെയാ 👌👌👌👌👌
90's Hits കളിലെ മുൻനിരയിൽ നിന്ന പാട്ട്💙
2001
കാര്യം സംയുക്തയെ ഒരുപാട് ഇഷ്ടമാണെങ്കിലും ഡാൻസ് കുറച്ചുകൂടി നന്നായി കളിച്ചത് മന്യ ആണ്.
അതെ
Sure👌
Sathyam
Kurachukoodi alla.... samyuktha nall reethikku bore akkiyittund
Sathyam
മേലേ പാട്ടു നടക്കുമ്പോൾ കമന്റ് വായിച്ചിരിക്കുന്നത് എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു. സംയുക്ത ഇഷ്ട്ടം ♥️
ഷാഫി റാഫി മേകാർട്ടിൻ പടങ്ങളിലെ സ്ഥിരം ഷോർട്ടുകൾ ആണ് ഈ പാട്ടിലും. Magical music of suresh peter's. ചെറുപ്പത്തിൽ എത്ര തവണ ടാപ്റെക്കോർഡറിൽ ഈ പാട്ട് കേട്ടു എന്ന് തന്നെ ormayilla
മന്യ, സംയുക്ത...😍😍😍❤️❤️❤️
സുരേഷ് പീറ്റർ എന്ന മഹാൻ ആയ സംഗീത സംവിധായകന്റെ കൈയ്യൊപ്പ്❤️
2:12 മണി ചേട്ടൻ ദേവി പാടുമ്പോഴുള്ള ജയ്രാമേട്ടന്റെ എക്സ്പ്രഷൻ കിടു💞💞💞🔥🔥
Satyam...ijjathi expression 🥰
@@DarthVader-ig6ci njaan athu idaykkide kaanum😍
@@vineeshvj2400 pwoliyalle...
@@DarthVader-ig6ci പിന്നെ അല്ലാതെ
ലാലേട്ടൻ ഇടിച്ചു കേറുമ്പോഴുള്ള എക്സ്പ്രഷനും ഇജ്ജാതി 👌👌👌
ഇതിൽ നമ്മുടെ ക്ലാസ്സ്മേറ്റ്സിലെ റസിയയെ ശ്രദ്ധിച്ചവരുണ്ടോ
Athu kazhinja song ilum scene ilum sradhichathaanu
Sharja to sharja and later in 2020..j6m ettante freq collaborator
Radhika
Radhika Actress Classmates act cheythu
Radhika Minnaminnikoottam movie Kalyani, Classmates Raziya act cheythu
Perfect dance... !!സംയുക്ത വർമ്മ...
ഇവർക്ക് മുന്നിൽ ഇപ്പോഴത്തെ നടീ-നടന്മാരൊന്നും എവ്ടേം എത്തില്ല
എംജിയുടെ ശബ്ദം ലാലേട്ടൻ കഴിഞ്ഞാൽ ഏറ്റവും നന്നായിട്ട് ചേരുന്നത് ജയരാമേട്ടനാണ്........
Dileepettan also ❤❤❤❤
Jayaramettane pukazhtan side ayitt lalapante kaal nakkenda malare
@@MikeJohnMentzer ninnepoleyulla malarnmaranu ee naadinu shaapam.....Ellathilum negative kandpidikunna ninnepoleyullavanmarod samsarich samayam kalayan njanilla
@@alwaysFredzz just sudappi things bro 😂
മന്യയുടെ ഡാൻസ് ഒരു രക്ഷയും ഇല്ല നല്ല body structure 👏👌👍
S💞💞
ഈ പാട്ടിന് എന്നേ പോലെ കട്ട waiting ആയിരുന്നവർ ഉണ്ടോ.😘💕💞💞💪💪
ഇല്ല
Yes
@@anugrahohmz512 ,.
Yes
പണ്ടത്തെ കാജൽ അഗർവാൾ ആണ് മന്യ 😍😍
പഴയ hit പാട്ടുകൾ തിരഞ്ഞു പിടിച്ചു കാണുന്നത് ഞാൻ മാത്രമാണോ....?
Njnum😊
ഇതൊക്കെ അത്ര പഴയതാണോ?🙄
ആ ദേവിക്ക് ശകലം നീളം കൂടുതൽ ഇല്ലേ 🤣..
മണിച്ചേട്ടൻ 😘 പെണ്ണായി വന്നിട്ടുള്ള സ്റ്റെപ് അപ്പോൾ ഉള്ള സംയുക്ത ചേച്ചിടെ ആ ചിരി 🤩💜.. സുരേഷ് പീറ്റേഴ്സ് സർ 🔥🔥👌.. ശ്രീകുമാർ ചേട്ടനും ചിത്രാമ്മ 😘😘🤩. ജയറാമേട്ടൻ മന്യ ലാൽ സർ 💖💖, ഇടയ്ക്കു കാണാൻ തോന്നും മൂവി powli മൂവി... ഭാസ്കരനെ കാണാൻ വേണ്ടി മൂവി കാണുന്ന ഞാൻ 😝👌...
Sneha k mohanan ഭാസ്കരനെ കാണാൻ വേണ്ടി മാത്രം?? 😀 അപ്പോ സിനിമ ഇഷ്ടവല്ലേ??
@Rogue 9 അതെന്നെ എല്ലാ സോങ്ങും ഇത് പോലെ വേണം എന്റെ fav movie ആണ് 😍🥰🥰
@@shameerkhan-namearts7487 പിന്നല്ലാതെ ഈ സിനിമ ആർക്കാ ഇഷ്ടമല്ലാത്തത് powli പടമല്ലേ 😍👌👌 മടുപ്പിക്കാത്ത സിനിമ 🔥
@@snehakmohanan_k___... പിന്നല്ല 😍✌️ കോമഡി ആണെങ്കിൽ എപ്പോ കണ്ടാലും ചിരിച്ചുചിരിച്ച് ഒരു വഴി ആവും.. ജയറാമേട്ടന്റെ ഫസ്റ്റ് നൈറ്റ് സീനാ ഏറ്റവും കിടു 😀😀😂😂😂😍
ഇവടെയും ചേച്ചീ എനിക്ക് വയ്യ
ആരും ഇന്ത്രൻസിന്റെ ഡാൻസ് കാണാതെ പോകരുത് 😆2:43
😁😁😁
😂😂
ഇനിയിപ്പോ ഇത് എത്ര തവണ കാണണം!! ❤😊
പണ്ട് ചിത്രഗീതത്തിൽ ഈ പാട്ട് കണ്ടു സിറ്റ്ഔട്ടിൽ നിന്നും പോർച്ചിലേക്കു ലാലിന്റെ പോലെ.ദേവീ............😃
സിനിമ ഇഷ്ട്ടം ! ❤️
ഈ പാട്ട് അതിന്റെ 10 ഇരട്ടി ഇഷ്ട്ടം ! 😍
ഇത്രയും ക്ലാരിറ്റി തന്ന മാറ്റിനി നൗ 100 ഇരട്ടി ഇഷ്ട്ടം ! ❤️
😍
@Rogue 9 Next Week Varum ! 😊
സുരേഷ് പീറ്റർ...😍😍😍😍✌️✌️✌️✌️
മന്യയുടെ ഒന്നിച്ച് നിൽക്കുമ്പോൾ സംയുക്ത ഹൈറ്റ് കുറവാണ്
രണ്ടുപേരും സുന്ദരിമാർ തന്നെ
യഥാർത്ഥ ജീവിതത്തിൽ ഇവർ രണ്ടുപേരും ഭയങ്കര സുഹൃത്തുക്കളാണ്. ഇൻസ്റ്റഗ്രാമിൽ ഒക്കെ സ്ഥിരം പോസ്റ്റുകൾ കാണാം
നമ്മളെ വാസു അണ്ണന്റെ പെണ്ണല്ലേ അത്... മന്യ ഇഷ്ടം 😍😍😍
☺☺
തെങ്കാശി പട്ടണത്തിലെ ഗോലുമാല് 4kyil-ഇടാമോ.😘😘😘🥰🥰
Yess aaa song venam
Thank you so much for uploading this song. 🙏🙏😍😍😍
ജയറാം ❤️ ലാൽ ❤️ കലാഭവൻ മണി ❤️ സംയുക്ത വർമ്മ ❤️ മന്യ ❤️
സുരേഷ് പീറ്റേഴ്സിന്റെ സംഗീതത്തിൽ എം. ജി. ശ്രീകുമാറും ചിത്ര ചേച്ചിയും പാടിയ എക്കാലത്തെയും എന്റെ favourite song.
😘😘🎶🎶❤️❤️
എല്ലാവരും ഇവരുടെ ഡാൻസിനെ പറ്റിയും look nepattiyum comment ഇടുമ്പോൾ ഈ പാട്ട് compose ചെയ്ത Suresh peter sir ne മറന്നു പോകല്ലേ😍👌such a great musician onnum പറയാൻ ഇല്ല👌👌
Underrated musicians Suresh peter🔥
Suresh Peter ufff aa tymilum ijjadhi songs....panjabi house, one man show, Thenkashi pattanm, Ravana prabhu, Sathyam shivam aundharam,..Ellam oreee poliiii..❤️❤️❤️
Sathym sivam sundaram vidyaji aanu suresh Peter alla
അടുത്തത് രാക്ഷസരാജാവ് സിനിമയിലെ കണ്ണാരേ കണ്ണാരേ കടമ്പു മരം പൂത്തില്ലേ പ്രതീക്ഷിക്കുന്നു
എന്റെ ചെറുപ്പത്തിൽ ഞാൻ ഏറ്റവും കൂടുതൽ കേട്ട പാട്ടുകൾ മലയാളത്തിലെ ഇല്ല പാട്ടുകളും ഇഷ്ടമാണ് എങ്കിലും 90' കളിലെയും 20'കളിലെയും പാട്ടുകൾക്ക് എന്തോ ഒരു വശീകരണ ശക്തിയുണ്ട് പുറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ എന്തോക്കെയോ നഷ്ടപ്പെട്ടോ എന്നൊരു തോന്നലാണ്
സംയുക്ത വർമ കുറച്ചു പടങ്ങളെ ചെയ്തെങ്കിലും മലയാളികളുടെ മനസിൽ ഇടം പിടിച്ച നടിയാണ് ♥️♥️♥️
Also manya♥❤
തെങ്കാശി പട്ടണം സിനിമയിലെ songs, dance, comedy ... ഹോ ഒരു രക്ഷേം ഇല്ല... മലയാളത്തിൽ ഇത്രേം കിടിലൻ പടം.... കണ്ടാലും മതി വരാത്ത കോമഡി, ഡാൻസ്, പാട്ടുകൾ... ഐവാ...😍
ശ്...ശ്.... വൺമാൻ ഷോ
@@5me6797 ഈ പടത്തെ പറ്റിയല്ല bro തെങ്കാശിപ്പട്ടണം സിനിമയെ കുറിച്ചാണ് പറഞ്ഞത് 😁😁😁😁തെറ്റി പോയതല്ല.. ലാൽ സംയുക്ത ജോഡി കണ്ടപ്പോ ആ പടവാണ് മനസ്സിൽ വന്നത് 🤭🤭🤭🤭
*എത്രയോ രോദനങ്ങളുടെ വിജയം* !!!
Pavizhamalar 💕💕💕
സീതാ ദുഃഖമില്ല രാധ വിരഹമില്ല ജീവിത രംഗ ഭൂമിയിൽ....😍😍
ശരിക്കും ഈ വരികളുടെ അർഥമെന്താ
@@anju-gr6qp ath seetha raadha story enk ariyila ttoo avre paty aavum
2:43 indrans ചേട്ടൻ ഡാൻസ് ore poli
Lal dancum enth energetic ആയിട്ടാണ്
Most awaited 😍😌
2021 il ithu kaanunnavar undo
ജയറാമേട്ട ഇങ്ങള് തിരിച്ചു വരണം മലയാളികൾ മിസ്സ് ചെയുന്നു
സത്യം
ഃഊൗ..
ആ പഴയ കാലം... 90കുട്ടീസിന് ജയറാമേട്ടനെ വിട്ടൊരു പരിപാടി ഇല്ല... സംയുക്ത എന്തൊരു തികഞ്ഞ നടി ആയിരുന്നു സൗന്ദര്യം, അഭിനയം എല്ലാം... മന്യയും വളരെ സുന്ദരി..ഇന്ദ്രൻസ് മന്യ ബാക്ക് കിക്ക് ആരൊക്കെ ശ്രദ്ധിച്ചിട്ടുണ്ട് 🤣🤣🤣🤣
1:35 Indrans chettan 💥
0:43 flute portion ❤️
സുരേഷ് പീറ്റേഴ്സിനെ ഇഷ്ടമുള്ളവർ 👍👍👍
ചിത്രം ഗീത ത്തിൽ പണ്ട് കണ്ടു പാട്ട് നൊസ്റ്റാൾജിയ 👌👌💖പിന്നെ വീട്ടിൽ കേബിൾ എടുത്തു ഞയർ ആഴ്ച സൂര്യ ടീവി യിൽ കണ്ടു സിനിമ 👌👌💖
Mg അണ്ണൻ സൂപ്പർ,
സുരേഷ് പിസ്റ്റർസ് അതിലും സൂപ്പർ
2024ല് ഈ song കാണുന്നവര് ഉണ്ടോ
Njan
njan und
Suresh peters' compositions are evergreen....😍😍😍😍😍😘😘🔥🔥🎵🎵🎵🎵🎵
90's le songe ellam ore poli etra kettalum മടുക്കില്ല 🍁☘️🍁
"എന്തോ കണ്ട് പേടിച്ചതാ"-
ഈ സീൻ ഓർമ ഉള്ളവർ ഉണ്ടോ 🤣😁
ഇന്ദ്രൻസ് ചേട്ടന്റെ ചിരി ആ സീനിനെ വേറെ ലെവലാക്കി മാറ്റി ♥️🔥
ann athonnum manassilayillayirunnu pinneed karyangal padicha shesham aa seen kanumbol indrans chetante chiri😁😁😁😁
@@blackcats192 കറക്റ്റ്, ഇതു പോലെ കല്യാണ ramanile പൊങ്ങാണില്ല, ശവത്തിൽ കുത്തരുത്, തുടങ്ങിയവയും 🤣
മാസത്തിൽ ഒരുതവണ എങ്കിലും ഇവിടെ വന്ന് ഈ പാട്ട് കേൾക്കും ❤️🌸
❤️
അന്നൊക്കെ ജയരാമേട്ടൻ സൂപ്പർ സ്റ്റാർ.. Lal സർ ഇന്നും പൊളി 😍
എന്ത് നല്ല വരികൾ. വരികളുടെ അർത്ഥം സത്യം പറഞ്ഞ ഇപ്പോഴാ മനസ്സിലായെ. സാധാരണ രീതിയിൽ നിന്ന് മാറി ചിന്തിച്ച വരികൾ
See how Lal Ji is dancing...what an energy😃👍
കട്ട nostalgia. ഒരു കാലത്ത് കല്യാണ വീഡിയോകളിലും, കല്യാണവണ്ടികളിലും ഏറ്റവും കൂടുതൽ ഓടിയ പാട്ട് 💯🔥❤️😍
അല്ലെങ്കിലും സാരി ഉടുത്ത് pennugal dance ചെയ്ത എന്ത് grace ആണ്.... So beautiful...
Dooradarshanile chithrageetham enna paripadiyil ee paatu varaan vendi kaathiruna oru kalam undayrnu
സംയുക്ത ഫാൻസ് ഉണ്ടോ 😘