എനിക്ക് ഇഷ്ടായി 👍ചെറിയ വീടാ നല്ലത് അവിടെ കിട്ടുന്ന സന്തോഷവും മനസമാധാനവും വേറെ എത്ര വലിയ വീട് വെച്ചാലും കിട്ടില്ല . ഞങ്ങളും ഇതുപോലെ ചെറിയ 2 റൂം ulla വീട്ടിൽ ആയിരുന്നു . അച്ഛൻ ,അമ്മ, അനിയത്തി, അനിയൻ, ഞാൻ 5 പേരും 1 റൂമിൽ കിടന്നു ഉറങ്ങിയ കാലം ഉണ്ടായിരുന്നു. എല്ലാവരും സംസാരിച്ചുകൊണ്ടാവും ഉറക്കവും പുതിയ വീടുവെച്ചപ്പോ എല്ലാവരും പലയിടതായി . ഫോൺ ഇല്ലടെ ഉറങ്ങാനും പറ്റാണ്ടായി ആപ്പോ കിട്ടിയ സ്നേഹം,സമാധാനം, സംസാരം എല്ലാം കുറവാ പുതിയ കാലത്തിന്റെ പോക്ക് 🙂
Kashtapadinteyum jeevithathindeyum vila enthanenn arinj valarnnathanenn ee oru vdo kandal mathi manasilakkan...ennum ingane aavilla ..nalla oru samayam ninglkkum varum ...TH-cam vdos pattunna pole iduka athu thanne oru vallya income aanu ..othiri sneham 😍
അമ്പാട്ടു പാളയം,,,, ഞാൻ അമ്പാട്ടു palaym സ്കൂളിൽ 3 rd std പഠിച്ചിട്ടുണ്ട് 2001-2 timeil 🥰🥰🥰 ചിറ്റൂർ 💛💛💛💛💛 palakkad superb ഇത്തരത്തിൽ വീടും , പാടങ്ങളും പാലക്കാടിന്റ ഭംഗി ആണ് 💚💚
Nalla bangi undu Edo ente nattille വീട് ഭയങ്കര വലുതാ അഹകാരം പറയുവല്ല ദൈവത്തെ നന്ദികേട് പറയുവല്ല എനിക്ക് കൊച്ചു വീട് ഇഷ്ടം പക്ഷേ എന്റെ സ്വന്തം വീട് വലുതാ എനിക്ക് അതിനകത്തു ഇരിക്കുമ്പോൾ മനസ്സ് എന്തോ പോലെ ആണ് വലുതോ ചെറുതോ അല്ല കാര്യം നമ്മുക്ക് ഇഷ്ടത്തോടെ താമസിക്കുമ്പോൾ ആണ് സന്തോഷം കിട്ടുന്നേ എനിക്ക് കുഞ്ഞ് വീടുകളോടാ ഇഷ്ടം ❤️🥰❤️🥰 എനിക്ക് ഒരു കുട്ടി വീട് പണിയണം ഉണ്ട് 🙏🥰🥰🙏
Sharukhante oru speech inde... first u need to be rich, then u can b a philosopher ennu paranjite.. nalla sawkaryangal ullavar oh paisa alla sandosham, pottiya chattiyile pazakanji aanu swargam, ottamuri veedanelum avide aanu sugam enoke parayum.. but ullavane angane thonnu.. angane jeevikumavarku adintedaya budhimuttukal inde.. ee kutty paranja pole daily veetilekavashyam ulla vellam motham kori chumannonde oru 10 divasam varumbo ariyam aa avasta.. sandosham kudilile kittu enoke parayunadhu veru prahasanam aanu.. veedu 5000 sq feet venam enalla but sawkaryangalode kashtapadilladhe jeevikanam ennanu ella manushyarum agrahikumadhu.. kudil anu swargam ennu parayunavarum kashu indavumbo better life venam ennu thanne alle agrahikuka
Ente veedu plakd pudhunagharam anu .Nan chittur boys school anu +1.+2 padichathu nighalude Ella video Nan kanarund nighale neril kanan nalla aghraham und
വീട് എത്ര ചെറുതായാലും സ്വന്തമായി വീടുണ്ടാകുക എന്നത് ആണ് പ്രദാനം. പക്ഷേ അമ്മ എപ്പോളും വെള്ളം കോരുന്നത് ബുദ്ധിമുട്ടല്ലേ? ഒരു പൈപ്പ് കണക്ഷൻ എടുക്കേണ്ടത് അത്യാവശ്യം ആണ്. പരിമിതികൾ ഉണ്ടാകാം പക്ഷെ ജലനിധി കണക്ഷൻ എടുക്കാൻ വലിയ ചിലവൊന്നും ആകില്ലല്ലോ,ഒരു വീട്ടിലേക്കു വേണ്ട വെള്ളം മുഴുവൻ കോരിയെടുക്കുന്നത് വളരെ ശ്രമകരം ആണ്
Hai athira I recently started following your videos karanam njanum Palakkad kariyanu.feel good videos aanu ningade.so I'm watching all your videos.old videos also.nice family.aa kootukudumbatinte oru bangi that's really amazing.veedu cherutayikotedo santosham undallo.ellam ok aavum.nalloru veedu petannu vekkan bagvan anugrahikatte.best wishes.
ഈ വീഡിയോ ക്ക് അല്ലാതെ പിന്നെ ഏതു വീഡിയോ ക്ക് ലൈക് കൊടുക്കും ഈ നേരവും കടന്നു പോവും ആതിരേ
ഇത് പോലെയുള്ള വിടും സ്ഥലങ്ങളും ഒരുപാട് ഇഷ്ട്ടം ആണ്. ഇത് കണ്ടപ്പോൾ പഴയകാലങ്ങൾ ഓർമ വന്നു. Realy love this ♥️💞😘 ♥️♥️
മടി ഒന്നും വേണ്ട നമ്മളെ വീടും ഇങ്ങനെ തന്നെ ആണ് വീടിന്റ വലുപത്തിലല്ല കാര്യം എന്നും സന്തോഷം സമാധാനം വേണം എല്ലാ പ്രാർത്ഥന യും ഉണ്ട് 😍👍🏻👍🏻👍🏻
എന്റെ വീട് ഇത്ര പോലും ഈല്ല്യാ. അച്ഛൻ ഇല്യാണ്ട് ഒറ്റക്ക് inddakya veed aanu. Happy aanu❤️
👍👍❤❤
എനിക്ക് ഇഷ്ടായി 👍ചെറിയ വീടാ നല്ലത് അവിടെ കിട്ടുന്ന സന്തോഷവും മനസമാധാനവും വേറെ എത്ര വലിയ വീട് വെച്ചാലും കിട്ടില്ല . ഞങ്ങളും ഇതുപോലെ ചെറിയ 2 റൂം ulla വീട്ടിൽ ആയിരുന്നു . അച്ഛൻ ,അമ്മ, അനിയത്തി, അനിയൻ, ഞാൻ 5 പേരും 1 റൂമിൽ കിടന്നു ഉറങ്ങിയ കാലം ഉണ്ടായിരുന്നു. എല്ലാവരും സംസാരിച്ചുകൊണ്ടാവും ഉറക്കവും പുതിയ വീടുവെച്ചപ്പോ എല്ലാവരും പലയിടതായി . ഫോൺ ഇല്ലടെ ഉറങ്ങാനും പറ്റാണ്ടായി ആപ്പോ കിട്ടിയ സ്നേഹം,സമാധാനം, സംസാരം എല്ലാം കുറവാ പുതിയ കാലത്തിന്റെ പോക്ക് 🙂
നാട്ടിൻപുറത്തെ ഇത് പോലെ ഉള്ള വീടുകളിൽ കിട്ടുന്ന സന്തോഷവും സമാദാനവും മറ്റെവിടെയും കിട്ടില്ല ❤️എന്റെ വീടും ഇത് പോലെ തന്നെയാ... Palakkad💪
സ്വന്തമായി വീട് വേണം എന്നു ആഗ്രഹിക്കുന്ന ഞാൻ
Palakkad kooduthalum igenulla veed thanne aanu oodu veedukal❤️ ente nadu palakkad ❤️❤️
ചെറിയ വീട് അന്നേകിലും അവിടെ കിട്ടുന്ന സന്തോഷം അത് ഒരു പ്രതേക ഫീൽ അന്നെ 🥰🥰🥰,
Kashtapadinteyum jeevithathindeyum vila enthanenn arinj valarnnathanenn ee oru vdo kandal mathi manasilakkan...ennum ingane aavilla ..nalla oru samayam ninglkkum varum ...TH-cam vdos pattunna pole iduka athu thanne oru vallya income aanu ..othiri sneham 😍
Nalla veedokke undaavum,kochu veedanenkilum nalla aiswaryam und
എന്റെ വീടും ഇങ്ങനെ ആണ്. ഞാനും പാലക്കാട് ആണ്.
നല്ലൊരു നാട്ടിൻപുറത്തെ വീട് ❤️
ഞാൻ ജനിച്ചു വളർന്ന വീടുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒരു കൊട്ടാരം ആണ്❤
ഇയാളുടെ വീട് ചെറുതായാലും
മനസ്സ് വളരെ വലുതാണ്😘😘
ഇത്രയും സൗകര്യങ്ങൾ പോലും ഇല്ലാത്ത എത്രപേരുണ്ട് ഉണ്ട് ഈ ലോകത്തിൽ നമുക്കുകിട്ടിയ സൗഭാഗത്തിൽ സന്തോഷിക്കുക 👍🥰🥰
അമ്പാട്ടു പാളയം,,,, ഞാൻ അമ്പാട്ടു palaym സ്കൂളിൽ 3 rd std പഠിച്ചിട്ടുണ്ട് 2001-2 timeil 🥰🥰🥰 ചിറ്റൂർ 💛💛💛💛💛 palakkad superb ഇത്തരത്തിൽ വീടും , പാടങ്ങളും പാലക്കാടിന്റ ഭംഗി ആണ് 💚💚
എന്തു രസം ആണ് അവിടെ ഓക്കേ കാണാൻ വീടും പരിസരവും അടിപൊളി 🥰🥰❤️
Nalla bangi undu
Edo ente nattille വീട് ഭയങ്കര വലുതാ അഹകാരം പറയുവല്ല ദൈവത്തെ നന്ദികേട് പറയുവല്ല
എനിക്ക് കൊച്ചു വീട് ഇഷ്ടം പക്ഷേ എന്റെ സ്വന്തം വീട് വലുതാ എനിക്ക് അതിനകത്തു ഇരിക്കുമ്പോൾ മനസ്സ് എന്തോ പോലെ ആണ് വലുതോ ചെറുതോ അല്ല കാര്യം നമ്മുക്ക് ഇഷ്ടത്തോടെ താമസിക്കുമ്പോൾ ആണ് സന്തോഷം കിട്ടുന്നേ
എനിക്ക് കുഞ്ഞ് വീടുകളോടാ ഇഷ്ടം ❤️🥰❤️🥰
എനിക്ക് ഒരു കുട്ടി വീട് പണിയണം ഉണ്ട് 🙏🥰🥰🙏
Enikk veede illaa😭😭
Sharukhante oru speech inde... first u need to be rich, then u can b a philosopher ennu paranjite.. nalla sawkaryangal ullavar oh paisa alla sandosham, pottiya chattiyile pazakanji aanu swargam, ottamuri veedanelum avide aanu sugam enoke parayum.. but ullavane angane thonnu.. angane jeevikumavarku adintedaya budhimuttukal inde.. ee kutty paranja pole daily veetilekavashyam ulla vellam motham kori chumannonde oru 10 divasam varumbo ariyam aa avasta.. sandosham kudilile kittu enoke parayunadhu veru prahasanam aanu.. veedu 5000 sq feet venam enalla but sawkaryangalode kashtapadilladhe jeevikanam ennanu ella manushyarum agrahikumadhu.. kudil anu swargam ennu parayunavarum kashu indavumbo better life venam ennu thanne alle agrahikuka
ഹാവു ഒരു നാട്ടിൻപുറകാഴച 👍👍❤️❤️സന്തോഷമായി കണ്ടപ്പോൾ 👍👍
Ee youtubeinte varumanam kondonnum veedu vakkan pattille enikku atha manassilavathathu
Chechi cheriya veedanelum ithiri adukki perukki chittayode idanam ....ethra cheriya veedanelum athu nammukku swargamaanu... Athu chittayode idanam
Athe...enikkum thooonni
Ente veedu plakd pudhunagharam anu .Nan chittur boys school anu +1.+2 padichathu nighalude Ella video Nan kanarund nighale neril kanan nalla aghraham und
orupad santhosham. 😍😍😍eniku palakkad orupad ISHTAM ulla sthalam.😍enik angott kalyanam kazhniju povan ayirunu Agraham.orupad nanmayulla alkaranu avide😍😘 but 😢😭njan ippo Thrissur anu.oru jathi manushyar 😢😭eniku ottum ishtapettilla 😭😢
Enikk inganathe veed ann ishtam👌
Cheriya veed analum kollm
Valuppathilum cheruppathilum alla krym
Santhosham samathanum ath kittunnath adaa home❤
അത് വേറെ വിഷയം എന്ന്. ചുമ്മാ പറയുന്നുണ്ട് 😂😂😂നല്ല വീടാണ് ഒരു കുഴപ്പവും ഇല്ല. ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ❤️❤️❤️
Ninte talamudi onnu neat aayi comb chaith vaiku..oru tavana yengilum....pls
എനിക്ക് ഇഷ്ടമായി മോളെ അവിടെ സമാധനം ഉണ്ടാവും
വീടും പരിസരവും കാണാൻ നല്ല ഭംഗീണ്ട്.... ഒരുപാടിഷ്ടായി ♥️♥️
എത്രനാളായി എത്രയോപേർ നിങ്ങളുടെ അടുത്ത് പറയുന്നു ഒരു മൈക്ക് വാങ്ങാൻ
മൈക്കുണ്ടെങ്കിൽ സൗണ്ട് നന്നായി കേൾക്കാം വീഡിയോ സൂപ്പറാകും
Atinekallum important aya karimgl avark cheiyan undavum . Ipo ith kond adjust cheiymnu vicharich kanum . Vangikum avaru cash oke kittatte ❤
Ee Athira parayunnathonnum kellkan pattunnilla
സ്വന്തംആയിട്ട് വിട് ഇണ്ട് അതിനുകൂടുതൽ എന്താ വേണ്ട 👍👍👍👍 എനിക്ക് അതില്ല വാടകയ്ക്ക് നിക്കുന്നു 😞
Ooro stages of needs alle kutty... onnum illathavanu ratri oru kidathinna ullavan bagyavam, kadathinna ullavanu sheet vachoru muri ullavan bagyavan, ayalu nokumbo adachurappulla basic sawkaryam ulla vadaka veedenkilum ullavan bagyavan, vadaka karanu swandam veedullavn bagyavan, ullavanu.. korachoode sawkaryam ulla veedullavan bagyavan.. angane alle jeevidam.. ellavarkum angane thanne ..
ఏది ఐతే ఏమైంది లే వీడియో చాలా బాగుంది Thanks for sharing memories Athira
Ppp🥰🥰🥰🥰😙🤗😙🥰😙🥰🥰🥰🥰🥰😙😙😙🥰🥰😋🥰🥰🤗🥰😙😙😙😙😙😍🥰😙😙😙🥰🥰🤣😑🥰🥰🥰😙😙🥰🥰
നല്ല ഭംഗിയുണ്ട് ❤❤❤❤
Maruthamala വച്ച് താങ്കളെ കണ്ടു to.. Chittur...എന്റെ നാട്.... 😍
Nalla veedu.eniku ishtayi....
ആതിര ഒരു മൈക്ക് അത്യാവശ്യമാണ്
അവതരണശൈലി ഇഷ്ട്ടം ആയി 🤝ഇന്ന് ജോയിൻ ചെയ്ത് ഈ ഫാമിലി കെട്ടോ.... വീഡിയോ ഇഷ്ട്ടം ആയി.... 🥰
welcome thank you
Achammede ootam😁ishtay😍❤️❤️
മനോഹരം ❤
പച്ചയായ നാട്ടിൻപുറം... ❣️❣️
Nostalgic
Enik orupad ishtapettu home🤩
വീട് എത്ര ചെറുതായാലും സ്വന്തമായി വീടുണ്ടാകുക എന്നത് ആണ് പ്രദാനം. പക്ഷേ അമ്മ എപ്പോളും വെള്ളം കോരുന്നത് ബുദ്ധിമുട്ടല്ലേ? ഒരു പൈപ്പ് കണക്ഷൻ എടുക്കേണ്ടത് അത്യാവശ്യം ആണ്. പരിമിതികൾ ഉണ്ടാകാം പക്ഷെ ജലനിധി കണക്ഷൻ എടുക്കാൻ വലിയ ചിലവൊന്നും ആകില്ലല്ലോ,ഒരു വീട്ടിലേക്കു വേണ്ട വെള്ളം മുഴുവൻ കോരിയെടുക്കുന്നത് വളരെ ശ്രമകരം ആണ്
എന്റെ relatives കുറെ ചിറ്റൂർ ഉണ്ട്. ദീപ ശ്രീനി ജലജ അറിയോ
ഒരു പാട് ഇഷ്ടമായി👍👍👍😍
നല്ല വീട് എല്ലാവരും ഭൂമിയിൽ വിരുന്നുകാരാ മോളെ മണിമാളികയിൽ ഉള്ളവരും മണ്ണിൽ അലിയും നമുക്ക് തങ്ങാൻ ഒരു ഇടം അത്ര തന്നെ
Enik ishatta ee chechiye
Video adipoli njan poyittu und vittil adipoli hom annu 🤩🤩
Nalla bhangi undu
Super aanu 👌ente veedum palakkad aanu..ee veedu kaanumbol njangalude pazhaya veedu orma vanu😊
Palakkad ente naad
Nalla veedanu.edupolumillatha ethrayo aalkarund ...swanthayit oru veed adenganayalum samadanamanu.ellathavarude avastha alojichnoku
Njangalude veedum ingane okk thannaya🥰
Chechi video super but volume kurava onnum kelkkaan illa
Parayunnathe kelkan pattunilla nallathayittr
I phone vanganda paisa illallo 4 chair vangy edaaan
Hai athira I recently started following your videos karanam njanum Palakkad kariyanu.feel good videos aanu ningade.so I'm watching all your videos.old videos also.nice family.aa kootukudumbatinte oru bangi that's really amazing.veedu cherutayikotedo santosham undallo.ellam ok aavum.nalloru veedu petannu vekkan bagvan anugrahikatte.best wishes.
Oru mike vangi koode onnum kekkanillya
അവിടെ പരുത്തി കൃഷി ഉണ്ടോ ഉണ്ടെങ്കിൽ അതൊന്ന് കാണിക്കണേ എന്ന് ഒരു വയനാട്ട്കാരി
Chechi ente veedu thathamangalam aane
Parayunnath onnum kelkkunnilla. Nigal oru maikk vangikkooo😘
Chechi.. Avde ente brotherinu marry cheyyann pattiya kuttikal undo??
👌🏼👌🏼👌🏼👌🏼👌🏼
കേൾക്കുന്നില്ല
Sound clear illa
🙏👍
Sooper veedu
Kelkunila sherik
Palakkad evidya
Koduvayur
സൗണ്ട് കുറവ് പോലെ തോന്നുന്നില്ലേ
Nalla veed ♥️
Palakkadkaran ..kollangod
0:12 dei athi nee yum unda😂
Wow missing plkd ❣️❣️❣️❣️❣️
mole cherriyya veettilanengilum samaadhanavum sandhoshavum kittiyal athanu vendathu ❤️👍
വീട് ചെറുതായാലും വീട്ടുകാർ നല്ലതാണല്ലോ നിഷ്കളങ്കത തോന്നി ഒട്ടുഉം ജാടയില്ല
ഒത്തിരി ഇഷ്ട്ടായി 😍
Super 😍👍
കൊള്ളാം അടിപൊളി 👌👌👌
Super
അച്ഛമ്മ യുടെ റൂം എന്താ ഗോഡൗൺ ആണോ. ബാക്കി എല്ലാ റൂമും കിടു.. അച്ഛമ്മയ്ക് കുറച്ചു നല്ല റൂം കൊടുക്കു 🙏🙏🙏വയസായവർ അല്ലെ 🙏🙏
ദാരിദ്ര്യം പറഞ്ഞു നിങ്ങൾ സബ്സ്ക്രൈബ് കുട്ടി.... ശരിക്കും പറഞ്ഞാൽ... ഒരു ഭിക്ഷാടനം തന്നെ ഈ ചാനൽ
അതാണ് mikka family vlogers ന്റെയും trend
നാട്ടിൻപുറം നന്മകൾ..... 🥰🥰🥰🥰
Super adipoli veedaa dear ❤️
Ksd ലെ ചില പഴയ വീടുകൾ ee മോഡൽ തന്നെ
മോളു ഒരുവീട് വെച്ചുകൊടുക്ക് ചാനൽ ക്യാഷ് കൊണ്ട്
Sound koravanu
Adyam nigadea videos ishtamayirunila
This video was good keep going all the best subscribed
Hi chechy ente vittu tattamangalam
👍
Onnum kettooda
Family members kanikio
Chettante wife oru workum chayile.epozhum thanichu chayalanno
ഇതു പോലുള്ള ഒരു വീട് ചെറിയ വിലക്ക് കിട്ടുമോ
Super👌👌👌
Nalla veedu ❤❤❤.
വലിപ്പത്തിലും ആഡംബരത്തിലും ഒരു കാര്യോം ഇല്ലാ ട്ടൊ... ചിലപ്പോൾ full ടെൻഷൻ ആയിരിക്കും
Super da