അടിപൊളി കളക്ഷൻസ്; വേഗം ആകട്ടെ

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • To order via WhatsApp :- +91 8086 7676 11
    Delivery: 5 working days
    For wholesale Orders Please Contact:- +91 7303 6727 32
    For wholesale purchase please join our WhatsApp Community
    chat.whatsapp....
    Follow our New Instagram & Facebook Page
    Instagram : / vrstars.in
    Facebook : www.facebook.c...
    Welcome to the vibrant world of VRS - your ultimate destination for exquisite Kurtis and elegant Sarees! 🌟
    Step into a realm where tradition meets contemporary style, and craftsmanship intertwines with innovation. At VRS, we are dedicated to curating the finest collection of Kurtis and Sarees, meticulously designed to enhance your grace and elevate your fashion quotient.
    Join us on our TH-cam channel as we unveil the latest trends, exclusive collections, and insider insights into the art of Kurti and Saree fashion. From classic designs to modern interpretations, our channel is your go-to source for all things saree and kurti.
    Explore the rich tapestry of Indian textiles, adorned with intricate embroideries, mesmerizing prints, and timeless silhouettes. Whether you're a connoisseur of ethnic fashion or a trendsetter looking to make a statement, VRS has something special in store for you.
    Indulge your senses, immerse yourself in the world of vibrant colors and intricate craftsmanship, and embark on a journey of sartorial splendor with VRS. Subscribe now and be part of our fashion family, where every ensemble tells a story of elegance, beauty, and grace. 💃✨
    *Please read the description before booking the product.
    DISCLAIMER-- SLIGHT VARIATIONS IN COLOUR CAN BE EXPECTED DUE TO PHOTOGRAPHIC LIGHTING SOURCES OR YOUR DEVICE SETTINGS.
    (NON-WORKING DAYS INCLUDE SUNDAYS AND ALL GOVT APPROVED HOLIDAYS)
    Customization is available for this product.
    Join this link if you are interested in doing wholesale business:-
    #VRSKurtis #SuratTextiles #KurtisFashion #EthnicWear#IndianFashion#saree #SuratFashion#TextileArt #traditionalwear #SuratStyle#VRSFashion#TextileIndustry
    #FashionSurat#KurtisLove #TextileDesign#FabricFinesse#SuratCouture#handloomlove
    #KurtisTrend#VRSStyle #TextileHub #VRSManufacturing #Wholesale #Fabric #retailshopping
    #ranjithaanil #kurthi #vrs #onlineshopping #gift #offerkurthi
    #saree
    VR STARS👌👌👌🥰
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    Please consider subscribing to VRS BtoB channel
    / @vrsbtob
    .
    .
    .
    .
    .
    .
    .
    .
    .
    Selling best Quality 💯💯💯
    .
    .
    .
    DISCLAIMER:- Slight variations in colour can be Expected Due To Photographic Lighting sources or Your Device Settings
    To please Any Query Call Or WhatsApp Us :-
    .
    .
    .
    ( Only WhatsApp msg And Call This number )
    .
    .
    (1):- 8086767611
    #saree #dress #india #kerala #fabric #explorepage #kurtistyles #kurti
    #movie #fashion #lehenga
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    WhatsApp Group VRS CLOSET നമ്മളുമായി ജോയിന്റ് ചെയ്തു ബിസിനസ്‌ ചെയ്യാൻ താല്പര്യമുള്ളവർ this കമ്യൂണിറ്റി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഞങ്ങളുടെ കളക്ഷൻസ് അതിൽ നിന്ന് wholsale pricil ലഭിക്കുന്നതാണ്. :-
    .
    .
    .
    Selling best Quality 💯💯💯
    .
    .
    .
    DISCLAIMER:- Slight variations in colour can be Expected Due To Photographic Lighting sources or Your Device Settings
    To please Any Query Call Or WhatsApp Us :-
    .
    .
    .
    ( Only WhatsApp msg And Call This number )
    .
    .
    (1):- 8086767611
    #saree #dress #india #kerala #fabric #explorepage #kurtistyles #kurti
    #movie #fashion #lehenga

ความคิดเห็น • 247

  • @AnishaK-h4t
    @AnishaK-h4t 2 วันที่ผ่านมา +1

    വളരെ മനോഹരമായ കളക്ഷൻസ് ആണ് എല്ലാം ഒന്നിനൊന്നു മെച്ചം. Dressടെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ പൊളിയാണ് 🤩🤩അതുപോലെ ചേച്ചി എന്തിട്ടാലും ഒടുക്കലത്തെ ഭംഗിയാണ് ഇപ്പോൾ വീഡിയോസ് ഒരു അഡിക്ഷൻ പോലെയാണ്.ഒരു ദിവസം കണ്ടില്ലെങ്കിൽ ഒരു വല്ലാത്ത ഭ്രാന്തിയാണ്. കാത്തിരുന്ന് കാണും. കാണുകയും ബോറടിക്കാതെ ഫുൾ വീഡിയോസ് കാണുന്ന ഒരേ ഒരു ചാനൽ ചേച്ചിയുടെ

  • @ramlakhalid8922
    @ramlakhalid8922 11 ชั่วโมงที่ผ่านมา +1

    എത്രകാലമായി വാങ്ങാൻ നോക്കുന്നു കിട്ടിയിട്ടില്ല സങ്കടമുണ്ട് എനികുംവേണം ഒന്ന് 😁😁😁❤

  • @praseedabinu1430
    @praseedabinu1430 วันที่ผ่านมา +2

    വീണ്ടും നല്ല രീതിയിൽ ആക്റ്റീവ് ആയതിൽ സന്തോഷം

  • @shinydevassy765
    @shinydevassy765 วันที่ผ่านมา +1

    എല്ലാം വളരെ മനോഹരമായിരിക്കുന്നു❤ ഏതെടുക്കണം എന്ന കൺഫ്യൂഷനാണ് ❤ സൂപ്പർ ഇനിയും വെറൈറ്റി ഐറ്റംസ് പ്രതീക്ഷിക്കുന്നു ❤വളരെ നന്ദി🙏🙏🙏

  • @lovenest6154
    @lovenest6154 2 วันที่ผ่านมา +3

    എല്ലാം നല്ല കളക്ഷൻ തന്നെ. വാങ്ങാൻ കഴിയില്ലെങ്കിലും എല്ലാ വിഡിയോസും ഞാൻ എന്നും കാണാറുണ്ട് 🥰👍

  • @_craftangel
    @_craftangel 2 วันที่ผ่านมา +2

    Wow.... സൂപ്പർ കലക്ഷൻസ്.... കിടിലൻ പ്രൈസിൽ..... Daily gift കൊടുക്കുന്നതായി ചേച്ചി മാത്രമേ ഉണ്ടാകു.... ചേച്ചിയുടെ നല്ല മനസ്സ.... ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🥰🥰🥰🥰

  • @Sarala-g2l
    @Sarala-g2l 2 วันที่ผ่านมา +1

    VRSnte പുതിയ ഒരു മുഖം പോലെ തോനുന്നു ഇന്നത്തെ മേറ്റീരിയൽസ് കൂടുതൽ ഇഷ്ടമായി ❤❤❤❤❤❤

  • @AyshathFousiya-p5y
    @AyshathFousiya-p5y วันที่ผ่านมา

    എനിക്ക് ഇഷ്ടമാണ് ചേച്ചി കൊണ്ടുവരുന്ന കളക്ഷൻസ്..എല്ലാം സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന കളർ അഫോഡബിൾ ആയ പ്രൈസും.. നിങ്ങളുടെ ഐശ്വര്യമുള്ള മുഖവും ശാന്തമായ ഭാവവും സൗമ്യമായ സംസാരം
    വീഡിയോയെ ആകർഷിമാക്കുന്നു

  • @VimleshV-f4q
    @VimleshV-f4q 2 วันที่ผ่านมา +1

    ഒരുപാടിഷ്മായി നല്ല സെലെക്ഷൻ വിലയാണെങ്കിൽ വളരെ കുറവും ഒരുപാടു നന്ദി ഇതുപോലെ ഞങ്ങൾക്ക് തരുന്നതിനു

  • @RadhikaVinod-n7b
    @RadhikaVinod-n7b วันที่ผ่านมา

    എല്ലാം ഒന്നിനൊന്ന് മെച്ചം ഇങ്ങനെ കൊടു ക്കാൻ ഉള്ള മനസ്സ് ക്വാളിറ്റിയുള്ള മെറ്റീരിയലുകൾ ഫെർഫക്ട്സ്റ്റിച്ചിംഗ് വിലക്കുറവും ഇതാണ് മറ്റുള്ളവരിൽ നിന്നും വി ആർ സ്റ്റാർസിനെ വ്യത്യസ്തമാക്കുന്നത്❤❤❤❤

  • @artform9444
    @artform9444 2 วันที่ผ่านมา +1

    വിലക്കുറവിൽ കൊടുക്കുന്ന ഒരുപാട് ഓൺലൈൻ shops ഉണ്ട്... But പ്രീമിയം കളക്ഷൻസ് ഇത്രയും വിലക്കുറവിൽ free ഷിപ്പിങ്ങിൽ അത് vrs മാത്രം... Love u chechi 🥰🥰🥰👌👌👌

  • @bindupradeep4348
    @bindupradeep4348 2 วันที่ผ่านมา +2

    എല്ലാം ഒന്നിനൊന്നു മെച്ചം പറയാൻ വാക്കുകൾ ഇല്ല കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ഇന്നത്തെ ഗിഫ്റ്റ് എനിക്കാ കിട്ടിയത് love you

  • @kavithasudhakaran8180
    @kavithasudhakaran8180 2 วันที่ผ่านมา +3

    എല്ലാം നല്ല ഭoഗിയുള്ള കളക്ഷൻസ്... കുറഞ്ഞ വിലയിൽ സൂപ്പർ ഡ്രസ്സ്‌... എന്നും വീഡിയോ കാണാറുണ്ട്..

  • @sudhinak8079
    @sudhinak8079 วันที่ผ่านมา

    കുറഞ്ഞ വിലയിൽ നല്ല സൂപ്പർ കുർത്തികളും നല്ല materialsum😍

  • @jithasunil
    @jithasunil วันที่ผ่านมา

    ഗംഭീരം ഇനി പറയാൻ എൻ്റെ കൈയിൽ വേറെ സ്റ്റോക്ക് ഇല്ല എന്താ collections chechi ഇതൊക്കെ

  • @kraji4809
    @kraji4809 วันที่ผ่านมา

    വളരെ മനോഹരമായ ചുരിദാർ സെറ്റുകൾ.👍. affordable price. അവതരണം വളരെ നല്ലതാണ്.ബോറടിക്കാതെ കാണാൻ പറ്റുന്ന ചാനൽ Thank you so much 🙏

  • @karthikakochumon4822
    @karthikakochumon4822 2 วันที่ผ่านมา

    Materials um kurtis um എല്ലാം സൂപ്പർ collections .....orupaad ishtapettu.....nalla quality materials sale videos ആണെങ്കിലും ഇത്രെയും കുറഞ്ഞ വിലയിൽ VRS yil മാത്രമെ കിട്ടു.....എനിക്ക് ഇന്ന് കിട്ടിയില്ല ....നാളെ കാത്തിരിക്കും.....All the best ❤❤❤VRS❤❤❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ......ഒരുപാട് പേർക്ക് ജീവിക്കാൻ തൊഴിൽ നൽകുന്ന , കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റി products നൽകുന്ന നമ്മുടെ VRS

  • @AnjuRajan-d4k
    @AnjuRajan-d4k 2 วันที่ผ่านมา

    ദേ വന്നു കൊതിപ്പിക്കാൻ ഞാനും കുറച്ചു കൊതിക്കട്ടെ.. Super collection . No words to say👍 എല്ലാം അടിപൊളിയായിട്ടുണ്ട് ഒരു രക്ഷയും ഇല്ല.ഇപ്പോൾ ഞാൻ എല്ലാവർക്കും വീഡിയോ ഷെയർ ചെയ്യുന്ന ജോലിയാ

  • @lijiclement1721
    @lijiclement1721 2 วันที่ผ่านมา +1

    എല്ലാം നല്ല കളക്ഷൻ ആണ്. എന്നും 5മണിയാകാൻ കാത്തിരിക്കും. എത്ര നാളായി കാത്തിരിക്കുന്നു. ഇനിയും ധാരാളം collections വരട്ടെ. Waiting 👌🥰🥰

  • @jishavarghese244
    @jishavarghese244 วันที่ผ่านมา

    ഇന്നത്തെ cotton kurti with bottom ഈ ഒരു price il കിട്ടില്ല👌👌 very affordable ❤❤❤

  • @minik2160
    @minik2160 2 วันที่ผ่านมา

    നല്ല സുന്ദരമായ കാഴ്ചകൾ ഒരുക്കി വി ആർ എസ് എന്നും മുൻ നിലയിൽ തന്നെ.. ഇത്രയും നല്ല കളക്ഷൻസ് അതും അഫോർട്ടബിൾ പ്രൈസ് റേഞ്ചിൽ മറ്റൊരു കൊണ്ടുവരില്ല.. വളരെ മനോഹരമായിട്ടുണ്ട് ചേച്ചി👍 ഓരോ
    കളക്ഷൻ

  • @BijuNs-b4z
    @BijuNs-b4z วันที่ผ่านมา

    ഓരോ ദിവസവും സൂപ്പർ കളക്ഷൻസ് മോള് കൊണ്ടു വരുന്നു. ഓഫർ പ്രൈസ് അഫോംഡബിൾ. ഓഫർ തീരും മുൻപ് ഒരണ്ണം വാങ്ങണം. മോൾക്ക് എല്ലാം നന്മകളും ഉണ്ടാക്കട്ടെ.

  • @princysiju1509
    @princysiju1509 2 วันที่ผ่านมา +2

    Affordable prize ,super collections 5 mani avan nokkiyirikkunnu

  • @SmithaJohnson-m1o
    @SmithaJohnson-m1o 2 วันที่ผ่านมา

    ഞാൻ പണ്ട്... കാണാറുണ്ടായിരുന്നു.. പിന്നെ ഇപ്പൊ അടുത്താണ് കണ്ടു തുടങ്ങിയത്. എല്ലാം അടിപൊളി കളക്ഷൻസ് 👍🥰 ഓഫിറിൽ എല്ലാവർക്കും കിട്ടട്ടെ... God bless you 🙏♥️

  • @dhanya8231
    @dhanya8231 วันที่ผ่านมา

    എന്റെ ചേച്ചി.. പറയാൻ വാക്കുകൾ ഇല്ല ❤❤❤... ഞാൻ കുറെ അധികം മാസങ്ങൾ കഴിഞ്ഞ് ഇന്നാണ് ഈ ചാനൽ കാണുന്നത്.. മുൻപ് ചേച്ചി ഇത് തുടങ്ങിയ ടൈം ആണ് കണ്ടത്.. പിന്നെ കുറേ നാളുകൾ വീഡിയോ കാണാൻ പറ്റിയില്ല.. ഇപ്പോൾ ഒരു ഷോർട് വീഡിയോ കണ്ട് നോക്കിയതാ... വളരെ അഭിമാനം തോന്നുന്നു 🥰🥰🥰🥰🥰.. ചേച്ചി ഹാപ്പി ആണ്.. കസ്റ്റമേഴ്‌സും 🥰🥰...
    ഇനിയും എന്നും കാണും.. വാങ്ങാൻ നോക്കും.. നേരത്തെ എത്ര മെസ്സേജ് അയച്ചാലും കിട്ടില്ലാരുന്നു... കുറഞ്ഞ വില 👏🏻👏🏻👏🏻അടിപൊളി ❤️❤️❤️

  • @lijimanu8278
    @lijimanu8278 วันที่ผ่านมา

    ഒന്നും പറയാനില്ല 👌🏻👌🏻👌🏻കളക്ഷൻ എല്ലാവർക്കും മേടിക്കാൻ പറ്റുന്ന rate നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻

  • @ninjai63
    @ninjai63 วันที่ผ่านมา

    ഒന്നും പറയാനില്ല. അടിപൊളി collections ''വിലയും സൂപ്പർ love you ചേച്ചി

  • @preetharajesh-sx3pz
    @preetharajesh-sx3pz 2 วันที่ผ่านมา +6

    എനിക്ക് വാങ്ങണം എന്ന് ഉണ്ട് പക്ഷേ എനിക്ക് കോട്ടൺ മാത്രം ഇടാൻ പറ്റുള്ളൂ കാരണം എനിക്ക് റേഡിയേഷൻ കഴിഞ്ഞു അത് കൊണ്ട് കോട്ടൺ മാത്രം ഇടാൻ പറ്റുള്ളൂ കോട്ടൺ വില കുറച്ച് ഉള്ളത് വരുമ്പോൾ വാങ്ങാം എനിക്ക് എല്ലാം കളക്ഷൻ വലിയ ഇഷ്ടം ആണ് 🥰🥰🥰🥰🥰

  • @AngelM-k2j
    @AngelM-k2j 2 วันที่ผ่านมา

    പതിവുപോലെ ഇന്നും അടിപൊളി കളക്ഷൻസ്.. എന്ത് ഭംഗിയാ dresses കാണാൻ..അതുപോലെതന്നെ ചേച്ചിയുടെ സംസാരം കേട്ടിരിക്കാനും നല്ല രസമാണ്

  • @ramlath.k7614
    @ramlath.k7614 วันที่ผ่านมา

    ഇന്നത്തെ ത്രീ പീസ് സെറ്റ് എല്ലാം ഇഷ്ടമായി ഒരു പാട് പ്രതീക്ഷയാണ് ചേച്ചിയടെ വീഡിയോ

  • @Priyanka-m3b8n
    @Priyanka-m3b8n วันที่ผ่านมา

    Chechi വെയർ ചെയ്ത കുർത്തി അടിപൊളി ആയിട്ടുണ്ടല്ലോ 🥰innu കാണിച്ചാ എല്ലാം super ആയിട്ടുണ്ട് ❤️❤️

  • @Abitha.abi191
    @Abitha.abi191 2 วันที่ผ่านมา

    Today collection കണ്ടിട്ട് കൊതിയാവുന്നു 🥰🥰നിറങ്ങളുടെ വർണ്ണ വിസ്മയം മഴവില്ലിന്റെ സിംഹാസനം പോലെ തോന്നുന്നു.. എന്നും ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @flaviashaju7327
    @flaviashaju7327 2 วันที่ผ่านมา

    അടിപൊളി കളക്ഷൻസ് തന്നെ ആണ് ഇന്നും... എല്ലാം ഒരുപാട് ഇഷ്ടമായി എനിക്ക്...
    God bless you dear and your ഫാമിലി 🥰🥰🥰

  • @princysiju1509
    @princysiju1509 2 วันที่ผ่านมา +2

    Wear cheyithirikkunnathinte vere colours undo

  • @sholytomy5876
    @sholytomy5876 2 วันที่ผ่านมา

    നല്ല ഭംഗിയുള്ള കളക്ഷൻസ് ഞാൻ ആദ്യമായാണ് ഇന്ന് വിഡിയോ കണ്ടത് സൂപ്പർ

  • @remanimuraleedharan6240
    @remanimuraleedharan6240 2 วันที่ผ่านมา

    ഇന്നത്തെ കളക്ഷൻസ് എല്ലാം അടിപൊളി തന്നെ...ഇഷ്ട്ടായി. ❤VRS കുർത്തിസ് ഒക്കെ സൂപ്പറാ 👌👌💐💐💞💞💞💞💞

  • @VarshiniJames-c1m
    @VarshiniJames-c1m 2 วันที่ผ่านมา

    പുതിയ മോഡൽ items ആണ് കൊണ്ടുവന്നത്..എല്ലാം തന്നെ സൂപ്പർ കളക്ഷൻസ് അതുപോലെ തന്നെ സൂപ്പർ പ്രൈസ്. ഓരോ ദിവസവും വീഡിയോ കാണാൻ കൊതിച്ചിരിക്കും. സൂപ്പർ കളക്ഷൻസ് ആണ് കൊണ്ടുവരുന്നത്

  • @user-gb8jl3ed8o
    @user-gb8jl3ed8o วันที่ผ่านมา

    Sheeja . K
    തുടക്കം മുതൽ ഒരെ പോലെ മുന്നോട്ട് പോവുന്ന ഒരെ ഒരു സ്ഥാപനം എല്ലാം ഒന്നിന് ഒന്ന് മെച്ചം 👌🏻👌🏻👌🏻❤❤❤❤

  • @valsalakp8550
    @valsalakp8550 วันที่ผ่านมา

    കാണാൻ വൈകി പോയി. എല്ലാ ദിവസവും വീഡിയോ കാണാൻ ശ്രമിക്കാറുണ്ട്.' നല്ല കലക്ഷ്ൻ' ഞാൻ വാങ്ങിയKurtha ട എല്ലാം കിടിലൻ:VRട ഉയരങ്ങളിൽ എത്തട്ടെ.❤❤❤❤

  • @ReejaM-f8x
    @ReejaM-f8x 2 วันที่ผ่านมา

    ഇന്നത്തെ കളക്ഷൻസെല്ലാം അടിപൊളിയായിട്ടുണ്ട്..എന്ത് ഭംഗിയാണ് കാണാൻ 💞സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന vilaയിലാണ് ഓരോ കളക്ഷൻസും konduവരുന്നത് ഒരുപാട് നന്ദി🙏 ചേച്ചി വലിയ ബിസിയുള്ള ആളാണ് എനിക്കറിയാം
    എങ്ങനെയാണ് എല്ലാ കമന്റ്സും വായിച്ചു റിപ്ലൈ തരാൻ കഴിയുന്നത്

  • @Z-world786
    @Z-world786 วันที่ผ่านมา

    എല്ലാം സൂപ്പർ കലക്ഷൻസ് ♥️
    സാദാരണക്കാർക് വാങ്ങാൻ പറ്റുന്ന വിലയിൽ ♥️
    ഒരുപാട് പേർക് ഉപകാരമാണ് ചേച്ചി.... ♥️
    ഇനിയും ഇതുപോലെ നല്ല നല്ല ഓഫർ കൊണ്ടുവരുമല്ലോ ♥️♥️

  • @prasannadevi8295
    @prasannadevi8295 วันที่ผ่านมา

    അതി മനോഹരം.....ഒന്നും പറയാൻ ഇല്ല.... അത്രക്ക് മനോഹരം ഗോഡ് bless you ranjitha🥰🥰🥰🥰😘😘🥰

  • @ThanmayavjyotishThanu
    @ThanmayavjyotishThanu 2 วันที่ผ่านมา

    Hai chechi ഇന്നത്തെ കളക്ഷന്നേക്കാൾ എനിക്കിഷ്ട്ടപെട്ടത് ചേച്ചി ഇട്ട ചുരിദാർ ആണ്. സൂപ്പർ, വെറൈറ്റി കളക്ഷൻ തന്നെയാണ് ചേച്ചി ഇപ്പോൾ കൊണ്ടുവരുന്നത്

  • @anittabiju1095
    @anittabiju1095 วันที่ผ่านมา

    പ്രീമിയം കളക്ഷൻസ് ഈ വിലയിൽ കിട്ടുന്നവർ എന്തായാലും ലക്കി ആയിട്ടുള്ളവർ ആണ് എന്നത്തേയും പോലെ ഇന്നും അടിപൊളി കളക്ഷൻസ് ❤️

  • @Athmika670
    @Athmika670 2 วันที่ผ่านมา

    എല്ലാ കളക്ഷൻസ് ഉം ഒന്നിനൊന്ന് മെച്ചം.സൂപ്പർ കളക്ഷൻ.സാധാരണക്കാരെ ഇത്രേ സപ്പോർട്ട് ചെയ്യുന്ന vrs ഉയരങ്ങളിൽ എത്തട്ടെ

  • @shahaana7978
    @shahaana7978 2 วันที่ผ่านมา

    എന്ത് പറയാനാണ് വി ആർ എസിന്റെ ഓരോ കളക്ഷൻസ് ഓരോ ദിവസവും കൊണ്ടുവരുന്നത് ഒന്നിനൊന്നു മികച്ചതാണ്❤️‍🔥❤️‍🔥 ചേച്ചി കൊണ്ടുവരുന്ന പല കളക്ഷൻസ് മറ്റു ചാനലുകളെ അപേക്ഷിച്ച് വില വളരെ കുറവാണ്❤️❤️ ഇന്നത്തെ കളക്ഷൻസും സാധാരണക്കാർക്ക് വായിക്കാൻ പറ്റുന്ന വിലയിലാണ് കൊണ്ടുവന്നിരിക്കുന്നത് പ്രത്യേകിച്ചും ഓഫർ പ്രൈസ് 😊😊😊

  • @lailaantony1412
    @lailaantony1412 2 วันที่ผ่านมา

    ഇന്നത്തെ കളക്ഷൻസ് എല്ലാം സൂപ്പർ. ഒന്നും പറയാനില്ല. മറ്റു ഷോപ്കളെക്കാൾ വിലക്കുറവും എല്ലാവർക്കും വാങ്ങാൻ പറ്റുന്ന affordable priceum. സാധരണക്കാർക്ക് വാങ്ങാൻ പറ്റുന്ന shop ആണ് VRS ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ.

  • @swalihacreations1187
    @swalihacreations1187 2 วันที่ผ่านมา

    എല്ലാം ഒന്നിനൊന്നു മെച്ചമായ കളക്ഷൻസ് ❤❤❤ആരെയും ആകർശിക്കും ഡ്രസ്സ്‌ കളക്ഷൻസ് 🥰🥰 5 മണിയാകാൻ കാത്തിരിക്കും വീഡിയോ വന്നയുടനെ തന്നെ ഓടി വരും നോക്കാൻ 😊😊അത്രക്കും ഇഷ്ട്ടമാണ് വി ആർ എസ്

  • @sarithak6760
    @sarithak6760 2 วันที่ผ่านมา +2

    ഞാനും നിങളുടെ കുടുംബത്തിൽ കൂടി subscribe ചെയ്തു എല്ലാം സൂപ്പർ ആണ് വിലയും സൂപ്പർ ❤

  • @Bindhu788
    @Bindhu788 2 วันที่ผ่านมา

    എല്ലാം ഒന്നിന് ഒന്ന് മെച്ചമാണ് കണ്ടിരിക്കാൻ തന്നെ എന്ത് ഭംഗിയാണ്👍

  • @rakhimahesh5314
    @rakhimahesh5314 2 วันที่ผ่านมา

    അടിപൊളി കളക്ഷൻ ആണ് ചേച്ചി. ചേച്ചി വെയർ ചെയ്ത കുർത്തി ഏറ്റവും മനോഹരം. അഫ്ഫോറഡബിൾ പ്രൈസ്. Xxl സൈസ് കുറവാണു

  • @rakhishibu3011
    @rakhishibu3011 2 วันที่ผ่านมา

    സൂപ്പർ കളക്ഷൻ
    അടിപൊളി കളേഴ്സ് Xxl കൂടി കൂടുതൽ കുർത്തികൾ ഉൾപ്പെടുത്തണം❤❤

  • @bindukl5503
    @bindukl5503 2 วันที่ผ่านมา

    സാധാരണക്കാരിലേക്ക് നല്ല വസ്ത്രങ്ങൾ എത്തിക്കാൻ വേണ്ടി affordable price ൽ വസ്ത്രങ്ങൾ തരുന്നതിന് Mam നു വളരെയധികം നന്ദി.കാണിച്ച എല്ലാ ചുരിദാർ ബിറ്റുകളും വളരെ നന്നായിട്ടുണ്ട്.Mam ൻ്റെ അവതരണം വളരെയധികം ഇഷ്ടപ്പെട്ടു

  • @shijamathew7462
    @shijamathew7462 วันที่ผ่านมา

    സൂപ്പർ കളക്ഷൻ അഫർട്ടബിൾ പ്രൈസ് സൂപ്പർ മെറ്റീരിയൽസ്

  • @anayasaleesh5482
    @anayasaleesh5482 2 วันที่ผ่านมา

    Super collections ഇതു വരെ വാങ്ങാൻ സാധിച്ചില്ല 😢 എന്തായാലും ഒരു ദിവസം വാങ്ങണം 🥰🥰

  • @sreelatha222
    @sreelatha222 2 วันที่ผ่านมา

    ഇന്നത്തെ എല്ലാം കളക്ഷൻസ് അടർതന്നെ സൂപ്പർ 👌👌👌👌👌ഒന്നും പറയാനില്ല അത്രക്കും സൂപ്പർ 👍👍👍👍❤️❤️

  • @jessysebastian3412
    @jessysebastian3412 2 วันที่ผ่านมา

    ഞാൻ ഈ volg കണ്ടുതുങ്ങിയിട്ടു 2 weeks യെ ആയിട്ടുള്ളു. Super ക്വാളിറ്റിയിൽ affordable rateil ആണ് എല്ലാം ഐറ്റംസും.👌🏻

  • @RaseenaNajim-u4k
    @RaseenaNajim-u4k 2 วันที่ผ่านมา

    നമ്മുടെ VRS പൊളിയല്ലേ 🥰🥰 ആര് കണ്ടാലും dress മേടിച്ചു പോകും. അത്രയ്ക്കും സൂപ്പർ.വായിച്ചവർ എല്ലാവരും അടിപൊളി കമന്റ്സ് ആണല്ലോ ഇട്ടിരിക്കുന്നത്. അതുകൊണ്ട് ധൈര്യമായി പർച്ചേസ് ചെയ്യാം 👍

  • @rajishaur4293
    @rajishaur4293 2 วันที่ผ่านมา

    സൂപ്പർ കളക്ഷൻ. ഞാനും ഒരു ചുരിദാർ മെറ്റീരിയൽ പർച്ചെസ്‌ ചെയ്തു. ചേച്ചി യുടെ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. ഇനിയും ഒരുപാട് പേർക്ക് VRS ൽ നിന്ന് പർച്ചസ് ചെയ്യാൻ സാധിക്കട്ടെ

  • @AmirthaM-n3l
    @AmirthaM-n3l 2 วันที่ผ่านมา

    ഇന്നും എല്ലാം വെറൈറ്റി കളക്ഷൻസ് ആണല്ലോ. എന്നും സാധാരണക്കാരെ കൂടെ പരിഗണിച്ച് കളക്ഷൻസ് കൊണ്ടുവരുന്നതിൽ വളരെ സന്തോഷം🥰🥰.. പിന്നെ എന്നും ഗിഫ്റ്റ് കൊടുക്കുന്ന ഒരു ചാനൽ വി ആർ എസ് മാത്രമായിരിക്കും. ലവ് യു v r s

  • @fahimasaif2420
    @fahimasaif2420 2 วันที่ผ่านมา

    എല്ലാം നല്ല ഭംഗി യുണ്ട് കാണാൻ. ഓരോ ഡ്രെസ്സും കാണുമ്പോൾ വാങ്ങാൻ തോന്നുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️❤️

  • @JothiM-q6v
    @JothiM-q6v 2 วันที่ผ่านมา

    ഞാൻ എന്റെ ഫ്രണ്ട് പറഞ്ഞാണ് ഈ ചാനൽ കണ്ടുതുടങ്ങിയത്..ഒരുപാട് ഇഷ്ടപ്പെട്ടു.. നല്ല കളക്ഷൻസ് നല്ല വിലക്കുറവ് അതോടൊപ്പം ചേച്ചിയുടെ അവതരണവും ഇഷ്ടപ്പെട്ടു. Colour combination amazing

    • @vrstarskurtis
      @vrstarskurtis  2 วันที่ผ่านมา

      Thanks mole for supporting me❤

  • @GishaBS
    @GishaBS วันที่ผ่านมา

    Adipoli collections. നല്ല നല്ല colours ആണ് ചേച്ചി . ഞാൻ എന്നും wait ചെയ്ത് കാണുന്ന channel ആണ്.

  • @akhillal7600
    @akhillal7600 2 วันที่ผ่านมา +1

    എല്ലാം സൂപ്പർ ഒന്നും പറയാനില്ല👌👌

  • @farishaaboobacker4854
    @farishaaboobacker4854 2 วันที่ผ่านมา

    ഇന്നും അടിപൊളി collections. എനിക്ക് നന്നായി ഇഷ്ടപെട്ട നേവി ബ്ലൂ ചേച്ചി അടിച്ചിട്ടു ല്ലെ. 😊affordable price.

  • @BlessyM-y5f
    @BlessyM-y5f 2 วันที่ผ่านมา

    സൂപ്പർ കളക്ഷൻസ്. പറയാൻ വാക്കുകൾ കിട്ടുന്നില്ല .💞എന്താ പറയേണ്ടത് 💥💥അത്രയ്ക്ക് മനോഹരം എല്ലാം ഇടിവെട്ട് collection .. സൂപ്പർ സെറ്റുകളും മനോഹരമായിരിക്കുന്നു
    അതിശയിപ്പിക്കുന്നതും കണ്ണഞ്ചിപ്പിക്കുന്നതുമായ വർണ്ണങ്ങളുടെ മായാലോകം

  • @nithashivakumar3524
    @nithashivakumar3524 2 วันที่ผ่านมา

    ഇന്നത്തെ കളക്ഷൻ എല്ലാം സൂപ്പർ... നാളെ ഇതുപോലെ അടിപൊളി കലക്ഷനായിട്ട് വരണേ.... നാളെ എനിക്ക് ഒരെണ്ണം നോക്കണം 🥰🥰🥰🥰

  • @archana_sathi_8086
    @archana_sathi_8086 2 วันที่ผ่านมา

    ചേച്ചി എല്ലാം അടിപൊളി കളക്ഷൻ ആണ്. എനിക്ക് ഒരുപാട് ഇഷ്ടമായി. ഇനിയും ഒത്തിരി കളക്ഷൻസ് കൊണ്ടുവരാൻ കഴിയട്ടെ. ഞാനും ഒരുതവണ വാങ്ങിക്കും 😊

  • @nazrinbaiju2550
    @nazrinbaiju2550 วันที่ผ่านมา

    വിശ്വാസം വരുന്നില്ല..... ❤️ എല്ലാം മനോഹരം

  • @shafnamarwa3693
    @shafnamarwa3693 2 วันที่ผ่านมา +1

    Ethii🙋ndhaaa ippol parayaaaa 😍😍😍😍 collection ellaam nice❤chechi...vilikkaann paranjirunnu maranno😊

  • @AnnammaAntony-z2w
    @AnnammaAntony-z2w 2 วันที่ผ่านมา

    Allam super pakshe njan eshttapetta model size Ella...vrs veendum thirichu vannu...athum accordable price il....

  • @anithagopananithagopan9009
    @anithagopananithagopan9009 2 วันที่ผ่านมา

    കളക്ഷൻ എല്ലാ സൂപ്പർ മാഡം പക്ഷേ ഓൺലൈൻ പെയ്മെന്റ് ഇല്ലാത്തതിനാൽ കണ്ടു കൊതിക്കാനേ പറ്റൂ ❤️❤❤❤️

  • @RajiJoykoodalloor
    @RajiJoykoodalloor 2 วันที่ผ่านมา

    ഇന്നും അടിപൊളി കളക്ഷൻസ് ആണല്ലോ കൊണ്ടുവന്നത്. Super❤️❤️❤️🙏🙏🙏

  • @vidyaprathap5391
    @vidyaprathap5391 2 วันที่ผ่านมา

    മാമിനെ ഭയങ്കര ഇഷ്ടമാ കാരണം hard working ആണ്. ഞാൻ രണ്ട് കുർത്തി വാങ്ങി സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼

  • @sreejajaneeshk2362
    @sreejajaneeshk2362 2 วันที่ผ่านมา

    Eachi adipoli anu to oro settum pinne frist kanikkunna set full nivarthi kanikkamo

  • @manujabanerjee3588
    @manujabanerjee3588 2 วันที่ผ่านมา

    എല്ലാവരെയും പരിഗണിക്കുന്ന vrstar ഉയരങ്ങളിൽ എത്തട്ടെ 🙏

  • @maryvincent6417
    @maryvincent6417 2 วันที่ผ่านมา

    എല്ലാം സൂപ്പർ കളക്ഷൻസ്. അഞ്ചു മണിയാകാൻ കാത്തിരിക്കുകയാണ്. കുറെ നാൾ വീഡിയോ ഇല്ലാതിരുന്നപ്പോൾ വളരെ നിരാശയായിരുന്നു. ഇത്രയും കുറഞ്ഞ റേറ്റിൽ എങ്ങനെ ഇത് കൊടുക്കാൻ കഴിയുന്നു. രഞ്ജിതകുട്ടി ഇനിയും വാനോളം വളരട്ടെ. അതിനുവേണ്ടി പ്രാർത്ഥിക്കുന്നു❤️❤️🙏🙏

  • @anishaullas9727
    @anishaullas9727 2 วันที่ผ่านมา +1

    ഇന്നും msg അയച്ചിട്ടുണ്ട്. കിട്ടുമോന്നറിയില്ല. അടിപൊളി ഡ്രസ്സ്‌ കളക്ഷൻ 😍

    • @anishaullas9727
      @anishaullas9727 วันที่ผ่านมา

      ഡെയിലി എത്ര മണിക്ക വീഡിയോ ഇടുന്നത്. ഇന്നലേം കിട്ടിയില്ല. Time അറിഞ്ഞാൽ അപ്പൊ തന്നെ നോക്കാല്ലോ

  • @josanal2643
    @josanal2643 2 วันที่ผ่านมา

    സൂപ്പർ കളക്ഷൻ 👌👌അടിപൊളി 👌👌 rate കുറവ് 👍👍

  • @shamnashefeek9219
    @shamnashefeek9219 2 วันที่ผ่านมา

    Xxl size കൂടി കൊണ്ട് വരണേ. എല്ലാം സൂപ്പർ കളക്ഷൻ ആണ്. Affordable price

  • @angelancy7239
    @angelancy7239 2 วันที่ผ่านมา

    എല്ലാം കണ്ടാൽ വാരിയെടുക്കാൻ തോന്നുന്നു 👌👌👌👌 അത്രക്കും സൂപ്പർ മുഖസ്തുതി വെറുതെ പറയുന്നത് അല്ല. വെറുതെ കമന്റ്‌ ഇടുന്നതല്ല സത്യം പറഞ്ഞതാണ് എല്ലാം അടിപൊളിയാണ്. പിന്നെ ഒരു വലിയകാര്യം ഉണ്ട് അതെന്താന്നോ വിലയാണ് highlight ആർക്കും വാങ്ങാൻ പറ്റുന്ന വിലയാണ്. ഇനിയും ഒരുപാടുപേരുടെ പ്രാർത്ഥന പോലെ ഉയരങ്ങളിൽ എത്താൻ ഞാനും പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @paulessymk3746
    @paulessymk3746 2 วันที่ผ่านมา

    Ellam super anu paka size match akathakaranm vagan pattila.enkilum next day kuduthal surprise kathirikkunu

  • @bijisudheerap3525
    @bijisudheerap3525 2 วันที่ผ่านมา

    ഇപ്പോൾ വെയർ ചെയ്ത ചുരിദാർ എനിക്ക് ഒരുപാട് ഇഷ്ടായി

  • @abhisunil-ei3fh
    @abhisunil-ei3fh วันที่ผ่านมา

    ഇന്നത്തെ collections എല്ലാം ഒന്നിനും ഒന്നും മെച്ചം. നാളെ ഇതിനും സൂപ്പർ കളക്ഷൻസ് പ്രതീഷിക്കുന്നു

  • @shijinashamju6715
    @shijinashamju6715 2 วันที่ผ่านมา

    Chechi...adipoli collections.onnum parayanilla.ellavarkum vangan pattunna price.orupad thanks.full sapport dear🥰

  • @ajithasubramanyam6055
    @ajithasubramanyam6055 2 วันที่ผ่านมา

    എനിക്ക് 3 ഐറ്റം വേണം. എല്ലാം നല്ല കളറാണ്. ഇഷ്ടയി

  • @maryseby2092
    @maryseby2092 วันที่ผ่านมา

    Super collections. Variety colours undu.material nalla quality undu.ellareyum consider cheyunna manassu appreciate cheyunnu.God bless you

  • @bhavyathenur3608
    @bhavyathenur3608 2 วันที่ผ่านมา

    Ennum 5 maniyavan waiting aanu VRS nte new collection Kanan ellam super collections aanu thank u chechi for your super duper collections

  • @aadisvlog3342
    @aadisvlog3342 2 วันที่ผ่านมา

    അടിപൊളി കളക്ഷൻ. പാർട്ടി വെയർ പ്ലസ് സൈസ് കൊണ്ടുവരണേ. എല്ലാവരും കൂടെ ഉണ്ട്. ❤

  • @binjuranjith9280
    @binjuranjith9280 วันที่ผ่านมา

    Nalla collection s.. Affordable price aanu.. Xxl kurachu koode kondu varane

  • @bhoumimol5554
    @bhoumimol5554 2 วันที่ผ่านมา

    അടിപൊളി ഓഫർ കളക്ഷൻസ് 🥰🥰 മിതമായ വിലയും. ഇതാണ് VRS. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താനാവട്ടെ 💓💓💓

  • @annsoni2448
    @annsoni2448 วันที่ผ่านมา

    Ella collectionsum adipoli aanu othiri esttapettu ellavarkum esttapedum.... 💜💜💜

  • @jancyraphy9881
    @jancyraphy9881 2 วันที่ผ่านมา

    Rate kuravil renjithamolku mathrame inghine ഞങ്ങൾക്ക് tharan പറ്റുള്ളൂ. ഇനിയും uyarangalil ethatte ennu ee aunty pray cheyunnu

  • @Sreeja-w1g
    @Sreeja-w1g 2 วันที่ผ่านมา

    രഞ്ജിത ഇട്ടിരിക്കുന്ന കുർത്തി തന്നെ മനസ്സിനെ വല്ലാതെ ആകർഷിച്ചു.അടുത്ത കുർത്തി കാണണം എന്നുണ്ടെങ്കിലും ഇതിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല. സൂപ്പർ കളർ. എല്ലാം അടിപൊളി കളക്ഷൻസ്

  • @shyjasuresh9034
    @shyjasuresh9034 2 วันที่ผ่านมา

    Ellam super an ithuvare onnum vangan kazhiyarilla ennalum ella vediosum kanarund .iniyum orupadorupad uyarangalil ethatte

  • @Deepaanilkumarr
    @Deepaanilkumarr วันที่ผ่านมา

    നല്ല ഭംഗി ചേച്ചി 🥰എല്ലാം വാങ്ങണം എന്ന് തോനുന്നു 🥰🥰

  • @v3h22
    @v3h22 2 วันที่ผ่านมา

    ചേച്ചി ഈ ഓഫർ പ്രൈസ് ശരിക്കും ഉപകാരപ്രദം ആണ്.
    പാവങ്ങളെ സഹായിക്കാൻ ഉള്ള ചേച്ചി യുടെ മനസ്സ് ❤
    പക്ഷേ പണം ശരിയായി കൈകാര്യം ചെയ്യാൻ അറിയാത്തതിനാൽ വിഷമിക്കുന്ന അനേകം സ്ത്രീകൾ ഉണ്ട്.
    അത് കൊണ്ട് തന്നെ ഒരു ബിസിനസ് സംരംഭത്തിന്റെ ഭാഗമാകാൻ ഒരു ഭയം.
    Money management and tips for a single woman ഒരു വീഡിയോ ഇടാമോ

  • @Mercybaby-h4s
    @Mercybaby-h4s 2 วันที่ผ่านมา

    എല്ലാ എത്ര മനോഹരം സാധാരണക്കാർക്ക് പറ്റിയത്❤

  • @Popinsbyvinis
    @Popinsbyvinis 2 วันที่ผ่านมา

    ചേച്ചി നന്നായിട്ടുണ്ട്.ഓണം വരുമ്പോ എടുക്കണം വിചാരിച്ച്..അപ്പോ ചേച്ചി new unit nte തിരക്കിൽ ആയി..ഇനി കുറച്ച് ദിവസം കഴിഞ്ഞ് എടുക്കാം.mnth end ആവട്ടെ സാലറി വന്നിട്ട് പാക്കലാം❤

  • @marybeeyatris2065
    @marybeeyatris2065 2 วันที่ผ่านมา

    മാഡം ഇട്ടിരിക്കുന്ന ഡ്രെസ്സ് തൊട്ട് ലാസ്റ്റ് കാണിച്ച ഡ്രസ്സ്‌ വരെ നല്ല ഭംഗിയായിട്ടുണ്ട് ❤വിലയും എല്ലാവർക്കും വാങ്ങാൻ പറ്റുന്നതു ❤️