വീണ്ടും നന്മയും സ്നേഹവും നിറഞ്ഞ പിറന്നാൾ ആശംസകൾ അറിയിക്കുന്നു.. 😊♥️💯 ഇനി ചില കാര്യങ്ങൾ പറഞ്ഞോട്ടെ? 😊 1. Rohan ബ്രോയ്ക്ക് മാളവികയോടുള്ള സ്നേഹം ഒരു രക്ഷയുമില്ല.. 😊👍 2. മാളവികയുടെ വിനയമാണോ സ്വയം underestimate ചെയ്യുന്നതാണോ എന്നറിയില്ല മറ്റുള്ളവരുടെ സ്നേഹത്തിന് തീർച്ചയായും മാളവികക്ക് അർഹതയുണ്ട്.. You're a gem my dear sister 💎♥️ 3. ഇനി കരഞ്ഞാൽ Rohan ബ്രോ ഒന്ന് ചെവിക്ക് പിടിച്ചേക്കണേ.. കാരണം ആ കരച്ചിൽ കാണുമ്പോൾ ഇവിടെയും കണ്ണ് നിറയുവാ.. ഇതിപ്പോൾ വ്ലോഗ് കണ്ട് കരയേണ്ട അവസ്ഥയായി.. 😅♥️ അടിപൊളിയായി ചിരിച്ച്, സ്നേഹിച്ച്, നിങ്ങൾ രണ്ടും ഇങ്ങനെ enjoy ചെയ്ത് ഒരുപാടൊരുപാട് പിറന്നാളുകൾ ആഘോഷിക്കാനുള്ള അനുഗ്രഹം ദൈവം നൽകാനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. 😊♥️💯 Nb: ഇനി മേലാൽ കരയരുത്.. അയ്യേ.. അയ്യയ്യേ.. Jk 🤭🤣♥️
Once again, thank you so much brother❤️ also sorry broku veshamam aayengil🥹 santhosham kond kannu niranju poyy ende.. ningalde eh sneham njan orikalum ende jeevithathil prethikshikathe kittyatha and I'll be forever grateful for this love🥰 Cherupathile thott swantham koodapirappu illathathinte nalla veshamam undayirunu pakshe ipo ningaloke ende swantham sahodhari sahodharan poleya😊 and epozhum ende manasil undavum.. Wish you a great life brother filled with peace, joy and good health because you deserve it❤️ 'You are one of a kind' very special, so please always stay the same..
7:50 Ayyoooooodaaaaa🥺🥺🥺💓💓
🥹🥹💖💖😘😘
Happy birthday Malu🎉God bless you abundantly dear.. Keep rocking 🎉
Thank you so much Jacky Aunty🥰❤️
🔵
🥰
വീണ്ടും നന്മയും സ്നേഹവും നിറഞ്ഞ പിറന്നാൾ ആശംസകൾ അറിയിക്കുന്നു.. 😊♥️💯
ഇനി ചില കാര്യങ്ങൾ പറഞ്ഞോട്ടെ? 😊
1. Rohan ബ്രോയ്ക്ക് മാളവികയോടുള്ള സ്നേഹം ഒരു രക്ഷയുമില്ല.. 😊👍
2. മാളവികയുടെ വിനയമാണോ സ്വയം underestimate ചെയ്യുന്നതാണോ എന്നറിയില്ല മറ്റുള്ളവരുടെ സ്നേഹത്തിന് തീർച്ചയായും മാളവികക്ക് അർഹതയുണ്ട്.. You're a gem my dear sister 💎♥️
3. ഇനി കരഞ്ഞാൽ Rohan ബ്രോ ഒന്ന് ചെവിക്ക് പിടിച്ചേക്കണേ.. കാരണം ആ കരച്ചിൽ കാണുമ്പോൾ ഇവിടെയും കണ്ണ് നിറയുവാ.. ഇതിപ്പോൾ വ്ലോഗ് കണ്ട് കരയേണ്ട അവസ്ഥയായി.. 😅♥️
അടിപൊളിയായി ചിരിച്ച്, സ്നേഹിച്ച്, നിങ്ങൾ രണ്ടും ഇങ്ങനെ enjoy ചെയ്ത് ഒരുപാടൊരുപാട് പിറന്നാളുകൾ ആഘോഷിക്കാനുള്ള അനുഗ്രഹം ദൈവം നൽകാനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. 😊♥️💯
Nb: ഇനി മേലാൽ കരയരുത്.. അയ്യേ.. അയ്യയ്യേ.. Jk 🤭🤣♥️
Once again, thank you so much brother❤️ also sorry broku veshamam aayengil🥹 santhosham kond kannu niranju poyy ende.. ningalde eh sneham njan orikalum ende jeevithathil prethikshikathe kittyatha and I'll be forever grateful for this love🥰 Cherupathile thott swantham koodapirappu illathathinte nalla veshamam undayirunu pakshe ipo ningaloke ende swantham sahodhari sahodharan poleya😊 and epozhum ende manasil undavum.. Wish you a great life brother filled with peace, joy and good health because you deserve it❤️ 'You are one of a kind' very special, so please always stay the same..
Belated happy b'day 🫂
Thank you so much dear🥰
🫂❤
❤️😘