യുഎയിൽ കുടിവെള്ളമില്ല.. ഭക്ഷണമില്ല... എമിറേറ്റിസും ചതിച്ചു I About heavy rain fall in UAE

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • യുഎയിൽ കുടിവെള്ളമില്ല.. ഭക്ഷണമില്ല.... എമിറേറ്റ്സ് ചതിയിൽ വീണ് മലയാളികളും...
    #uae #dubairainfall #dubaiairport #dubai #abudhabi #sharjah
    #heavyrain #emirates #mm001

ความคิดเห็น • 1.2K

  • @jyothishkumar62
    @jyothishkumar62 9 หลายเดือนก่อน +191

    ഞാൻ ദുബായിൽ താമസിക്കുന്ന ഒരാൾ ആണ്. ഭക്ഷണത്തിനും വെള്ളത്തിനും ഇവിടെ ബുദ്ധിമുട്ട് ഉണ്ട് എന്നത് എത്രത്തോളം ശരി ആണ് എന്ന് അറിയില്ല. ആദ്യമായി നിങ്ങളുടെ ചാനലിൽ കൂടി ആണ് ഈ വാർത്ത കേൾക്കുന്നത്. ഗതാഗത സൗകര്യങ്ങൾ പൂർണതോതിൽ പുണരാരംഭിച്ചിട്ടില്ല, അതുപോലെ എയർപോർട്ട് services ഭാഗികമായേ പ്രവർത്തിക്കുന്നുള്ളു എന്ന കാര്യം ശരി ആണ്. ഇങ്ങയുള്ള news കൊടുക്കുമ്പോൾ അതിന്റെ നിജ സ്ഥിതി അറിയാൻ ശ്രമിക്കുന്നത് നല്ലതാണ്, അല്ലെങ്കിൽ പ്രേക്ഷകരിൽ തെറ്റിദ്ധാരണ ഉണ്ടാകും. ആരുടെയെങ്കിലും ഒരു ഫോൺ കാളിന്റെ അടിസ്ഥാനത്തിൽ ഒരു പൊതുവിഷയം അവതരിപ്പിന്നത് advisable അല്ല.

    • @Peacelover2020
      @Peacelover2020 9 หลายเดือนก่อน

      ശരിയല്ല അത്രപ്രശ്നമൊന്നുംഇപ്പളില്ല

    • @beenageo
      @beenageo 9 หลายเดือนก่อน +24

      Totally agree with you. I am also living in the UAE. I think Shajan is simply exaggerating the news to get viewers!

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 9 หลายเดือนก่อน +6

      Correct

    • @lovelypradeep5934
      @lovelypradeep5934 9 หลายเดือนก่อน +17

      അതെ, എന്തൊക്കെ യാണ് ഇദ്ദേഹം വിളിച്ചു പറയുന്നത്.

    • @veeseevilla
      @veeseevilla 9 หลายเดือนก่อน +1

      There is no democracy so doubt full.

  • @sudhisukumaran8774
    @sudhisukumaran8774 9 หลายเดือนก่อน +565

    അവിടെ കമ്മ്യൂണിസ്റ്റുകാർ ഇല്ലാത്തത് യുഎഇയുടെ ഭാഗ്യം 😂😂😂

    • @D.Goblin
      @D.Goblin 9 หลายเดือนก่อน +38

      പക്ഷെ കമ്മ്യൂണിസ്റ്റു അനുഭാവികളും അവരുടെ മക്കളും, ധാരാളം ഉണ്ട്.

    • @sajurocky1610
      @sajurocky1610 9 หลายเดือนก่อน

      അയ്യോ അയ്യോ ഇവറ്റകളെ കൊണ്ട് തട്ടിയിട്ട് നടക്കാൻ പാടില്ല..😮😮 പൊട്ടാസിൻ്റെ കൈനാറി ചാനലിലെ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ളത് ഇവിടങ്ങളിലാണ്..

    • @sajurocky1610
      @sajurocky1610 9 หลายเดือนก่อน

      അയ്യയ്യോ ഇവറ്റകളെ കൊണ്ട് തട്ടിയിട്ട് നടക്കാൻ പാടില്ല.
      കൈനാറി ചാനലിന് ഏറ്റവും കൂടുതൽ പ്രേക്ഷകരോട് ഇവിടങ്ങളിലാണ്.

    • @alexanderordinary2110
      @alexanderordinary2110 9 หลายเดือนก่อน +9

      @@D.Goblin 🤣😂😅

    • @mubashirkozhisseri1894
      @mubashirkozhisseri1894 9 หลายเดือนก่อน

      മോഡി എന്നാ ചായക്കാരൻ അല്ല അവിടെ മനുഷ്യരാണ് ഭരിക്കുന്നത് ഇന്ത്യയിൽ വർഗിയ വാദികളും.

  • @jittoputhuva8916
    @jittoputhuva8916 9 หลายเดือนก่อน +265

    പ്രിയപ്പെട്ട ഷാജൻ ബായ്,
    നിങ്ങളുടെ വാർത്ത തുടർച്ചയായി കാണുന്ന വ്യക്തി എന്ന നിലയിൽ ഒന്ന് പറയട്ടെ,
    UAE എന്ന ഈ നാട്ടിൽ വസിക്കുന്ന ആർക്കും വെള്ളത്തിനോ ആർക്കും നിങ്ങൾ പറയുന്ന പോലെ അല്ല.
    വളരെ ചില സ്ഥലങ്ങളിൽ ബുദ്ധിമുട്ട് ഉണ്ട്.
    ആരെക്കിലും പറയുന്നകേട്ടു ഇതുപോലുള്ള വ്യക്തികളുടെ മണ്ടത്തരം ലോകത്തോട് വിളിച്ചുപറയരുത്, പ്ലീസ്

    • @ArunKumar007-te4td
      @ArunKumar007-te4td 9 หลายเดือนก่อน +27

      സഹോദര വളരെ വ്യക്തമായി പറയട്ടെ !!
      വലിയൊരു ശതമാനം ആളുകൾ വെള്ളത്തിന്റെ കെടുതിയിൽ നിന്ന് പുറത്തു വന്നു ഒരു ദിവസം കൊണ്ട്
      എന്നാൽ ഇന്നും കഷ്ടപ്പെടുന്ന ജനങ്ങൾ അനവധി ആണ്
      അവർക്കു വീടുകളിലും (ഫ്ലാറ്റ് / വില്ല ) വെള്ളം കയറി സാധനങ്ങളും വാഹനങ്ങളും വളരെ നശിച്ചു
      പിന്നെ
      1 ) ദുബായിൽ നിന്ന് ഇതൊന്നും വെളിയിലേക്കു വാർത്ത പോകാൻ അനുവദിക്കാത്തത് കൊണ്ട്
      2 ) ബാധിക്കപെട്ട ആളുകൾ പല രാജ്യങ്ങളിൽ നിന്നുള്ളവർ ആയതു കൊണ്ട് (അതാതു രാജ്യക്കാർ മാത്രം അതിൽ ഇടപെടുന്നതു കൊണ്ട് )
      ഇനിയും കാരണങ്ങൾ വളരെ ഉണ്ട് എഴുതുന്നില്ല
      കൃത്യമായ വിവരം ലോകം അറിയുന്നില്ല
      എന്നാൽ കൂടെ പറയട്ടെ, ഇതിനെ നേരിടാൻ പറ്റാവുന്നതെല്ലാം ദുബായ് ഗവണ്മെന്റ് ചെയ്യും .. കാരണം ഞാൻ govt ൽ 20 വര്ഷം ജോലി ചെയ്തതാണ്
      എന്നാൽ സഹോ ഓർക്കുക, ഷാർജ ഉൾപ്പെടെ മറ്റു എമിരേറ്റ്സ് കാലിൽ ഇതല്ല സിറ്റുവേഷൻ
      അതിനെ ന്യായീകരിക്കാൻ നിൽക്കണ്ട സഹോദര

    • @varier2724
      @varier2724 9 หลายเดือนก่อน +5

      There is problem in some places.but not every were.

    • @SanthoshRamachandran-q1v
      @SanthoshRamachandran-q1v 9 หลายเดือนก่อน

      "valare chila sthalangalil budhimutt undu"???

    • @gheein
      @gheein 9 หลายเดือนก่อน +3

      Perfect , some one with dirty kerala mind is talking nonsense and Sajan is showing this to all , this is not right , there is no big issue in UAE

    • @tomv4736
      @tomv4736 9 หลายเดือนก่อน +1

      My friend was stuck in the DXB airport for 3 days. Emirates staff are such idiots

  • @vineetharanjith250
    @vineetharanjith250 9 หลายเดือนก่อน +19

    ഞാൻ UAE ഇൽ ആണ്. ഇവിടെ താങ്കൾ പറഞ്ഞപോലെ ഭക്ഷണം ത്തിനും കുടിവെള്ളത്തിനും problems ഒന്നുമില്ല. Stationary എല്ലാം ലഭ്യമാണ്. ചിലപ്പോൾ ചില place ഇൽ ആകും ഈ problems. ഞങ്ങൾക്കു ഇവിടുത്തെ ഭരണാധികാരികളെ വളരെ വിശ്വാസം ആണ്. അവർ എല്ലാം പെട്ടന്ന് ശെരിയാക്കും.

  • @stvunk
    @stvunk 9 หลายเดือนก่อน +252

    എം എം മണി എന്ന അതിവിദഗ്ധ മുൻമന്ത്രിയെ യു എ ഇ ക്ക് വിടുക ,എല്ലാം ശരിയാകും

    • @vsdvn
      @vsdvn 9 หลายเดือนก่อน +9

      അവിടെ 16 ഷട്ടർ ഇല്ലല്ലോ😂😂😂

    • @LakshmananMv-i2u
      @LakshmananMv-i2u 9 หลายเดือนก่อน +3

      യുഎഇ യിൽ വലിയ പ്രശ്നമാണ് വരാൻ പോകുന്നത്

    • @VJ-mz1sy
      @VJ-mz1sy 9 หลายเดือนก่อน

      അവർ ഉടനെതന്നെ മൃഗശാലയിലടക്കും 🐒

    • @edwingomes301
      @edwingomes301 9 หลายเดือนก่อน

      😂😂😂

    • @vijivarghese9714
      @vijivarghese9714 9 หลายเดือนก่อน

      കമലയും, വീണയും കൂടെ ഇടപെടട്ടെ 🙏

  • @ganeshant7037
    @ganeshant7037 9 หลายเดือนก่อน +178

    അവിടുത്തെ നേതാക്കന്മാർ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുമ്പോൾ ഇവിടുത്തെ ജനങ്ങൾ നേതാക്കൾക്ക് വേണ്ടി നിലകൊള്ളുന്നു.

    • @nirmalmanakshah6207
      @nirmalmanakshah6207 9 หลายเดือนก่อน

      💯

    • @satheeshkumar6026
      @satheeshkumar6026 9 หลายเดือนก่อน

      👌👍💯😀

    • @babuousephbabu2217
      @babuousephbabu2217 9 หลายเดือนก่อน +1

      ജനങ്ങളെ ചതിക്കാനും കൊള്ളയടിക്കാനും കൂടിയാണ്. ഇതാണ് നമ്മുടെ സർക്കാരുകളും നേതാക്കന്മാരും

    • @chinnuseva3250
      @chinnuseva3250 9 หลายเดือนก่อน +1

      Well said bro👍🏻👍🏻👍🏻

    • @ajaikumar8503
      @ajaikumar8503 9 หลายเดือนก่อน +1

      Bro, it is not a democracy. They won't tolerate criticism. People should obey whatever decision Govt takes. In India we have the right to protest the bad policies of Govt. It is not the case of Arab countries.

  • @Sololiv
    @Sololiv 9 หลายเดือนก่อน +80

    യുഎഇ,വളരെ നല്ല ഒരു രാജ്യം ആണ്, പ്രതിസന്ധികൾ അവർ നേട്ടങ്ങൾ ആക്കി മാറ്റും...ഡ്രെയിനേജ് സംവിധാനം അവർ താമസിയാതെ മികച്ച നിലവാരത്തിൽ എത്തിക്കും..,,മുന്നോട്ടുള്ള കാലം ഇതിലും വലിയ പ്രതിസന്ധികൾ ഉണ്ടാകും എന്ന് അവർക്ക് അറിയാം..ഇച്ഛാ ശക്തി ഉള്ള ഭരണ സംവിധാനം അവിടെ ഉണ്ട്.

    • @deepplusyou3318
      @deepplusyou3318 9 หลายเดือนก่อน +1

      8:49

    • @deepplusyou3318
      @deepplusyou3318 9 หลายเดือนก่อน

      കോപ്പാണ്. ഞാൻ ഒരാഴ്ച ആയി ഷാർജയിൽ വെള്ളത്തിൽ കിടക്കുന്നു

    • @SiyadSisi
      @SiyadSisi 9 หลายเดือนก่อน

      നിനക്ക് നാണമില്ലേ ഷാജ അവിടുത്തെ മതസൗഹാർദ്ദം പറഞ്ഞ വീമ്പിളക്കി ആളുകളെ പറ്റിക്കാൻ ഇവിടെ നീ ചെയ്യുന്നത് എന്താണെന്ന് എല്ലാവർക്കുമറിയാം

    • @samuvalsam6681
      @samuvalsam6681 9 หลายเดือนก่อน

      ദുഭായിയെ ഈ നിലയിൽ എത്തിച്ചത് അറബികളുടെ ബുദ്ധിയോ കഴിവ് കൊണ്ടോ അല്ല.. വിദേശികളുടെ കഴിവ് കൊണ്ടാണ്.. 😍അവിടെ ദൈവം പെട്രോൾ കൊടുത്തു അത് കുഴിച്ചെടുക്കാൻ വിദേശികൾ വരേണ്ടിവന്നു... 😛

  • @Malayalistory
    @Malayalistory 9 หลายเดือนก่อน +87

    നമ്മുടെ ക്യാപ്റ്റൻ അവിടെ ഒന്ന് സന്ദർശിച്ച് തിരിച്ചു വന്നാൽ മതി. വെള്ളപ്പൊക്കം മാറി തീപിടുത്തമായി മാറും

  • @anilnavarang4445
    @anilnavarang4445 9 หลายเดือนก่อน +66

    നല്ല ഒരു രാജ്യം ആണ് uae അവരെ സഹായിക്കേണ്ടത് ഓരോ രാജ്യത്തിന്റെയും ചുമതല ആണ് അവർ മറ്റുള്ള രാജ്യത്തോടും ജനങ്ങളോടും കാണിക്കുന്ന സ്നേഹം തിരിച്ചും കാണിക്കാൻ ഉള്ള സന്മനസ്സ് ഓരോ രാജ്യവും കാണിക്കുക

  • @binduanil6333
    @binduanil6333 9 หลายเดือนก่อน +199

    ഇവിടായിരുന്നെങ്കിൽ കേന്ദ്ര ഗവണ്മെന്റിന്റെ കാലാവസ്ഥ കേന്ദ്രം മഴ പെയ്യു മെന്ന് മുന്നറിയിപ്പ് തന്നില്ലെന്ന് പറഞ്ഞേനെ.😂😂😂

    • @rajendranpillai1553
      @rajendranpillai1553 9 หลายเดือนก่อน +4

      😂😂

    • @aliasvarghese4619
      @aliasvarghese4619 9 หลายเดือนก่อน +5

      പ്രവാസികൾ കേരളത്തോട് കാണിക്കുന്ന സ്നേഹത്തിനു പകരമായാണ്
      ഒരു പ്രവാസിയുടെ മകനെ അസ്സുയ മാത്രം കൈ മുതലായിട്ടുള്ള ഒരു കൂട്ടം ക്രിമിനലുകൾ ഇഞ്ചിഞ്ചായി കൊന്നു കെട്ടി തൂക്കിയത്. കേരളത്തിലുള്ളവർക്കു പ്രവാസികളുടെ കാശിനോടും കള്ളിനോടും മാത്രമാണ് സ്നേഹം. എല്ലാ പ്രവാസികളും ഇതൊന്നു ഓർത്തിരിക്കുന്നതു നല്ലതാണ്.

    • @rejeeshr2741
      @rejeeshr2741 9 หลายเดือนก่อน +2

      Ivide ayirunnu enkil muri andikal agoshichene

    • @SathiyaJith-hj5wb
      @SathiyaJith-hj5wb 9 หลายเดือนก่อน +1

      😂😂😂

    • @josethomas-x6c
      @josethomas-x6c 9 หลายเดือนก่อน

      😂​@@rajendranpillai1553

  • @editzdigitalstudio7445
    @editzdigitalstudio7445 9 หลายเดือนก่อน +14

    ഷാജൻ സർ .. ഞാനൊരു കോഴിക്കോട്ടുകാരനാണ് ... ഇവിടെ എത്തിയിട്ട് 5 മാസമായിട്ടുള്ളു... uae മലയാളികൾക്ക് പോറ്റമ്മ യാണ് അവിചാരിത ദുരിതത്തിൽ അതീവ ദുഖമുണ്ട് ... ഈ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏകോപന നേതൃത്വം നിർവഹിക്കാൻ ഇത് പോലൊരു ചാനലിന് കഴിയും ... ഈ വാർത്ത തന്നെ 54 മിനിറ്റിനുള്ളിൽ എത്ര പേർ watch ചെയ്തു എന്നത് തന്നെ വലിയ ഉദാഹരണം .... we ർ ready to help... but how .... pls take an initiative to guide the like minded people 🙏

  • @Carbonfootprint.5685
    @Carbonfootprint.5685 9 หลายเดือนก่อน +55

    നമ്മുടെ നാട്ടിലെ ബൂർഷ്വാ വിരുദ്ധരെല്ലാം UAE യിൽ എത്തിക്കാണും. അതുകൊണ്ടാ ഈ ഗതികേട്.

  • @prakasankondipparambil8836
    @prakasankondipparambil8836 9 หลายเดือนก่อน +18

    എത്ര പെട്ടന്ന് അവിടെ സാധാരണ രീതിയിൽ ആവട്ടെ നല്ല മനസുള്ള ഭരണാധികൾ ആണ് അവിടെ ഉള്ളത് അതു പോലെ അവിടെത്തെ ജനങ്ങളും 🙏🙏🙏

  • @farookmanikkoth2402
    @farookmanikkoth2402 9 หลายเดือนก่อน +22

    സാജാ , ഈ നിമിശം വരെ ഭക്ഷണത്തിനോ വെള്ളത്തിനോ ഒരു ക്ഷാമം അനുഭവപ്പെട്ടിട്ടില്ല. ചില ബിൽഡിംഗുകളിൽ കരൻ്റ് പോയിട്ടുണ്ട്. മലയാളി സന്നദ്ധ പ്രവർത്തകർ സഹായ സന്നദ്ധരായി രംഗത്തുണ്ട്.

    • @roadrunnermedia5001
      @roadrunnermedia5001 9 หลายเดือนก่อน

      Pottan Sajan😂

    • @PriyaMinu
      @PriyaMinu 9 หลายเดือนก่อน

      Sharjah yil okke water service problem aanu Mr.

    • @serv-f9u
      @serv-f9u 9 หลายเดือนก่อน

      @@roadrunnermedia5001Pottan Ninte thantha

    • @esteem1100
      @esteem1100 9 หลายเดือนก่อน

      Comedy malayalis

  • @thomassebastian4034
    @thomassebastian4034 9 หลายเดือนก่อน

    ദൈവം ഒരിക്കലും യുഎഇ ഭരണകൂടത്തെ കൈവിടില്ല.......🙏🏻🌹

  • @sajurocky1610
    @sajurocky1610 9 หลายเดือนก่อน +53

    എല്ലാവർക്കും പ്രാർത്ഥിക്കാം
    ലോകത്തെവിടെയും പ്രത്യേകിച്ച് ഇന്ത്യയിലും എന്ത് ആപത്ത് വന്നാലും ഓടിവരുന്ന ഭരണാധികാരികളാണ് .

    • @akmathew
      @akmathew 9 หลายเดือนก่อน

      എല്ലാ അവശ്യ സാധനങ്ങൾ അവശ്യത്തിന് stock കാണും പക്ഷെ വാഹനം ഓട്ടം സാധിക്കില്ലെങ്കിൽ പലരും വിവരമറിയും പ്രതീക്ഷിക്കാത്തതായത് കൊണ്ട് ആരും കൂടുതൽ മേടിച്ച് Stock ചെയ്യില്ല

  • @mathewsvaz5995
    @mathewsvaz5995 9 หลายเดือนก่อน

    കോടിക്കണക്കിനു കുടുംബങ്ങക്ക് ജീവിതം നൽകുന്ന UAE യെ ദൈവം കനിഞ്ഞാനുഗ്രഹിക്കട്ടെ.

  • @sujeshkoroth1983
    @sujeshkoroth1983 9 หลายเดือนก่อน +25

    ഏറ്റവും ബഹുമാനവും സ്നേഹവും ഉള്ള രാജ്യം തന്നെ സംശയം ഇല്ല... പക്ഷെ മഴ പെയ്താൽ ഷാർജ പോലെ ഇത്രയും വൃത്തികെട്ട് നാറുന്ന ഒരു നാട് ഈ ലോകത്തിൽ എവിടെയും കാണില്ല! വാസ്തവം 🧐

  • @Mallubrovibes
    @Mallubrovibes 9 หลายเดือนก่อน

    ഷാജൻ സാറേ നല്ല വിഷൻ ഉള്ള UAE 24 മണിക്കൂറിൽ ജീവിത രീതി സാദാരണ നിലയിൽ ആവും... അതാണ് ആ നാടിന്റെ യൂണിറ്റി 👍

  • @Joseph-thomas-z3n
    @Joseph-thomas-z3n 9 หลายเดือนก่อน +8

    UAE എന്നല്ല മിക്ക ഗൾഫ് നാടുകളിലും ഇത് പോലെ മഴ ഉണ്ടായാൽ പ്രശ്നം തന്നെ ആണ്, പിന്നെ അത് കഴിഞ്ഞുള്ള നടപടി നമ്മടെ നാട്ടിലെ പോലെ അല്ല അവിടുള്ള സർക്കാർ മുന്നിൽ ഉണ്ടാകും, എല്ലാം സാദാരണ പോലെ ആകട്ടെ വേഗം 🙏🏻

    • @zubairm.v4610
      @zubairm.v4610 9 หลายเดือนก่อน

      Waterpolum koduthilla kudungiyavark fine vangi nakkan nalla usharanu

  • @thomassebastian4034
    @thomassebastian4034 9 หลายเดือนก่อน

    ഇവിടെ ഇതുപോലെ ഒരു മഴ പെയ്താൽ കുറച്ചു കാശുണ്ടാക്കാമായിരുന്നു..... 🙏🏻

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 9 หลายเดือนก่อน +28

    പിണറായി ഈയടുത്ത് യുഎഇ സന്ദർശിച്ചിട്ടുണ്ടോ????

    • @siyadaboobacker1368
      @siyadaboobacker1368 9 หลายเดือนก่อน +3

      Modi santharshichundu

    • @crpd1731
      @crpd1731 9 หลายเดือนก่อน +2

      കാക്കകൾ കാറാൻ തുടങ്ങി 😂😂😂😂😂😂😂😂😂

    • @siyadaboobacker1368
      @siyadaboobacker1368 9 หลายเดือนก่อน

      Poyineda pinarayiye parayam modiye parayan pattulla.modiyum pinarayiyum bhai bhai anu.ningal kidannu koovikko.
      Kashtam.

  • @vimalkumar53
    @vimalkumar53 9 หลายเดือนก่อน +69

    ഇവിടെ എല്ലാം ഉണ്ട് . ഒരു ദാരിദ്യവും ഇല്ലാ. സന്തോഷമാണ്.
    ഇല്ലാ വചനം പറയല്ലേ..

    • @JacobThomas-me3vi
      @JacobThomas-me3vi 9 หลายเดือนก่อน

      മറുനാടൻ കുത്തിത്തിരിപ്പ് വാർത്തയുമായി ഇറങ്ങിയത് സംഘികളെ സുഖിപ്പിക്കാൻ ആണ് 😑

    • @abdulhameedabdulhameed1075
      @abdulhameedabdulhameed1075 9 หลายเดือนก่อน +3

      സത്യമാണ് ഞാൻ ദുബായിലാണ് ഉള്ളത് ഇങ്ങനെയൊരു വിവരം ഇപ്പോൾ ഇതിൽനിന്നാണ് അറിഞ്ഞത്. വേറെ ആരും പറഞ്ഞത് കേട്ടില്ല...

    • @mtb9020
      @mtb9020 9 หลายเดือนก่อน

      Sathyam

    • @gadhafi1190
      @gadhafi1190 9 หลายเดือนก่อน +1

      Yeah, that's what I'm saying. Some people will say anything to get views.

    • @beenamani2486
      @beenamani2486 9 หลายเดือนก่อน +3

      Sharjah yil ningal paranjathu pola alla. Full vallam anu shops closed anu

  • @molythankachan6535
    @molythankachan6535 9 หลายเดือนก่อน +5

    ഞങ്ങളും ദുബായ് തന്നെ ആണ് താമസം ഇവിടെയെങ്ങും ഫുഡ്‌ നും വെള്ളത്തിനു ഒരു ബുദ്ധിമുട്ട് ഇല്ല

  • @ByjuA-b9f
    @ByjuA-b9f 9 หลายเดือนก่อน +1

    ഇതിന് മുൻപ് ഇമ്മാതിരി ചെയ്തു ഭരണകൂടം... ഞാൻ ദുബായ് ഗുസസിൽ 14വർഷം ഉണ്ടായിരുന്നു. ഈ അവസ്ഥ കഷ്ട്ടം 😢😢😢.രോഗം.. കുടിവെള്ളം, pertolium ഉത്പന്നങ്ങൾ പോലും പുറമെ നിന്നാണ്... Al റവവി പാൽ പോയാൽ ബാക്കി എല്ലാം പുറത്ത് എമിരേറ്റ്സ് നിന്നാണ്...50വർഷം സ്വാന്ത്ര്യ ആകുമ്പോൾ ദുബായ് ലോകത്തിലെ ഒന്നാം സ്ഥാനം ആകാൻ ദുബായ് ഭരണാധികാരി മുൻപേ പറഞ്ഞിട്ടുണ്ട് 💞🙏അതിനുള്ള കാട്ടിക്കൂട്ടലും, പിന്നെ റാസൽ, ഫ്യൂജ.. പലതവണ മഴ ഉണ്ടാകും... നാച്ചുറൽ 🙏

  • @JancysVibrantVlogs
    @JancysVibrantVlogs 9 หลายเดือนก่อน +17

    ഇവിടെ എത്ര വെള്ളം പൊങ്ങിയാലും ഒരു കാര്യം ഉറപ്പ് , വാഹനങ്ങളും മനുഷ്യരും കുഴിയിൽ വീഴില്ല എന്നതാണ് .

  • @josephantony9196
    @josephantony9196 9 หลายเดือนก่อน +11

    മലയാളിയായ എന്നെ വളർത്തി വലുതാക്കിയ ഓരോ ഇന്ത്യക്കാരന്റെയും സ്വന്തം UAE ❤🌹UAE പോലുള്ള രാജ്യമാണ് ലോകത്തിന് വേണ്ടത് 💕😔💘ദാരിദ്ര്യം പിടിച്ച രാജ്യങ്ങകൾക്ക് ഒരു അനുഗ്രഹമാണ് UAE ❤🌹ഒരു മനുഷ്യനും UAE എന്ന രാജ്യത്തെ വേദനിപ്പിക്കരുത് ❤💕💘

  • @sudhisukumaran8774
    @sudhisukumaran8774 9 หลายเดือนก่อน +59

    യുഎഇയ്ക്ക് വേണ്ടി ലോകരാജ്യങ്ങൾ ഒന്നായി സഹായഹസ്തവുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏

    • @asasAlzain
      @asasAlzain 9 หลายเดือนก่อน +5

      പ്രത്യേകിച്ച് മോഡിയുടെ സഹായം 😅😅😅😅

    • @Devika2545
      @Devika2545 9 หลายเดือนก่อน +2

      അങ്ങനെ ഒരു സഹായത്തിന്റെയും ആവശ്യം ഇപ്പൊ ഉണ്ടെന്ന് തോന്നുന്നില്ല... ഇവിടെ infrastructure ചെയ്ത സമയത്ത് drainage system കാര്യക്ഷമമായി ചെയ്തിട്ടില്ല.. മഴവെള്ളം പോകാൻ ഒരു വഴിയില്ല... അന്ന് ഇത്രയും മഴ ഇവിടെ ഇല്ലാത്തത് കൊണ്ടായിരിക്കാം അങ്ങനെ ചെയ്തത്... ഇനി അതേപ്പറ്റി ഗൗരവപൂർവ്വം ചിന്തിക്കേണ്ടിയിരിക്കുന്നു...

    • @saibar007
      @saibar007 9 หลายเดือนก่อน +1

      Bro uae have well built infrastructure.. ath athijeevichu... avidr allara chillara prasnamgal allathe vere onnum illa... ee maigunesh youtube cas kittaan oronnu padachu vidunnath aanu...

    • @AbdulAziz-zp5iw
      @AbdulAziz-zp5iw 9 หลายเดือนก่อน

      ഇവിടെ ഒരുത്തന്റെയും ആവശ്യമില്ല,എല്ലാം വേഗത്തിൽ ശെരിയായിക്കൊണ്ടിരിക്കുന്നു. ഭക്ഷണത്തിനൊന്നും ഒരു ബുദ്ധിമുട്ടും ആരും പറഞ്ഞിട്ടില്ല.

    • @Devika2545
      @Devika2545 9 หลายเดือนก่อน

      @@saibar007 well built infrastructure without proper drainage system.... It's a very big mistake.... 10 നിലയുള്ള കെട്ടിടം ചരിഞ്ഞു... ആളുകളെ മുഴുവൻ ഒഴിപ്പിച്ചു.. ഇവിടുത്തെ infrastructure നല്ലൊരു മഴ താങ്ങില്ല.. കെട്ടിടങ്ങൾ ചെയ്യുമ്പോ ചിലവ് ചുരുക്കാൻ ആയി ചെയ്യുന്ന കാര്യങ്ങൾ ഭാവിയിൽ വലിയ ബാധ്യത ആയിത്തീരും...

  • @ByjuA-b9f
    @ByjuA-b9f 9 หลายเดือนก่อน

    മനുഷ്യർ പഠിക്കാൻ വേണ്ടി... ലോകത്തിൽ എത്ര ഉയരങ്ങളിൽ സഞ്ചാരി ആയാലും ഞാൻ നിന്നെ നിലത്തിറക്കും... എന്ന് ദൈവം 🙏💞

  • @sunnyn3959
    @sunnyn3959 9 หลายเดือนก่อน +28

    2018 ൽ മണ്ടൻ മണിയും പിണറായിയും KSEB യും ചേർന്ന് ഡാം വൈകി തുറന്നു വിട്ട് ഉണ്ടാക്കിയ വെള്ളപ്പൊക്കമല്ലേ? പക്ഷേ UAE യിൽ അങ്ങനെയാണോ?

    • @sureshkumarpillai7484
      @sureshkumarpillai7484 9 หลายเดือนก่อน

      Ennitum mandan mallu voters avarey randamathum jaippichu

  • @ushausha6787
    @ushausha6787 9 หลายเดือนก่อน

    എല്ലാം പെട്ടെന്ന് ശരിയാവട്ടെ ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🙏🙏

  • @abhijithkss7029
    @abhijithkss7029 9 หลายเดือนก่อน +12

    പിണറായി UAE ഭരണാധികാരി ആകാഞ്ഞത് അവരുടെ മഹാ ഭാഗ്യം ❤❤❤❤❤

    • @sameerkarattel1485
      @sameerkarattel1485 9 หลายเดือนก่อน

      മോഡി പ്രധാന മന്ത്രിയും

  • @soorajrajankadakkal1509
    @soorajrajankadakkal1509 9 หลายเดือนก่อน

    ഇവിടെ ഒരു കുഴപ്പവുമില്ല ഭായ് ഒരുപാട് അങ്ങ് തൊലിക്കരുത് 👆

  • @caso3142
    @caso3142 9 หลายเดือนก่อน +4

    I love ❤ UAE, if any issues they will sort out proffessoinally. They cleared 70% issues within 3days. I drove through these days. Theyre superb❤❤❤

  • @josephjob5619
    @josephjob5619 9 หลายเดือนก่อน +2

    ഗൾഫ് രാജ്യങ്ങളിൽ മോശമായി എന്തു സംഭവിച്ചാലും കേരളത്തിലെ സാമ്പത്തികനിലയെ സാരമായി ബാധിക്കും.

  • @l.f.84
    @l.f.84 9 หลายเดือนก่อน +27

    പ്രതിവർഷവും പല പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടും, ജന സംഖ്യ വളരെ ഉയർന്നു നിന്നിട്ടും എല്ലാം അതിജീവിച്ച് ലോകത്തിൻ്റെ നെറുകയിൽ എത്തി നിൽക്കുന്ന ഇന്ത്യ ..proud to be an Indian. Jai secular democracy

    • @Jalaja-w4w
      @Jalaja-w4w 9 หลายเดือนก่อน +1

      അതിനൊക്കെ ഇന്ത്യയുടെ തോളോടുതോളായി നിന്ന് സഹായിക്കുന്നവരിൽ പ്രധാനപ്പെട്ടവരെ പറ്റിയാണ് ഈ പറഞ്ഞിരിക്കുന്നത്.

    • @kadeejanoor4939
      @kadeejanoor4939 9 หลายเดือนก่อน

      തള്ള് മാമാ

    • @antonysebas
      @antonysebas 9 หลายเดือนก่อน

      😂😂

  • @Kennyg62464
    @Kennyg62464 9 หลายเดือนก่อน

    ഓരോ ഇന്ത്യക്കാരന്റെയും സ്വന്തം UAE പോലുള്ള രാജ്യമാണ് ലോകത്തിന് വേണ്ടത്, ദാരിദ്ര്യം പിടിച്ച രാജ്യങ്ങകൾക്ക് ഒരു അനുഗ്രഹമാണ് UAE .........🥰😍🤩❤🙏

  • @kaliyugam3020
    @kaliyugam3020 9 หลายเดือนก่อน +48

    എമിറേറ്റ്സ് ആയതുകൊണ്ട് ഞങ്ങൾ ക്ഷമിച്ചു, എയർ ഇന്ത്യയായിരുന്നെങ്കിൽ ഞങ്ങൾ അടിച്ചു പൊളിച്ചേനെ.

    • @jairammangattil7337
      @jairammangattil7337 9 หลายเดือนก่อน

      Correct....Kshubhitharaya naattukar vimanam adichu thakarthu🤦

  • @marykutty856
    @marykutty856 9 หลายเดือนก่อน +1

    UAE യ്ക്കു വേണ്ടി ശക്തമായി പ്രാർത്ഥിക്കാം നല്ല ഒരു രാജ്യംനല്ല കരുണയുള്ള ഭരണാധികാരികൾ ദൈവമേ അവരോടു കരുണയാകണമേ.. UAE രാജാവ് കേരളത്തിലെ വെള്ളപ്പൊക്ക സമയത്ത് വളരെയധികം കേരളത്തെ നേഞ്ചോടു ചേർത്ത രാജാവാണ്.കരുണയുള്ള എല്ലാ മനുഷ്യരേയും തുല്യമായി കാണുന്ന രാജാക്കൻമാരാണ് ദുബായി രാജാക്കൻമാരും ബഹ്റൈൻ ഭരണാധികാരികളും - ദൈവം അവരോടൊപ്പം ഉണ്ടാകട്ടെ കൈതാങ്ങായി എന്നെന്നും

    • @marykutty856
      @marykutty856 9 หลายเดือนก่อน

      എല്ലാവരും ദുബായ്ക്കൊപ്പം നിൽക്കണം -എല്ലാ രാജ്യങ്ങളും ദുബായ്ക്കൊപ്പം നിൽക്കണം.ഒത്തിരി സ്നേഹസമ്പന്നരായ ഭരണ കൂടമാണ് - പ്രവാസികളെ സംരക്ഷിക്കുന്ന രാജ്യമാണ് ദുബായ് ' കർത്താവേ ദുബായ് എന്ന രാജ്യത്തെ പ്രതിസന്ധി മാറ്റി എല്ലാം പഴയപോലെ ആക്കണമേ

  • @French1907
    @French1907 9 หลายเดือนก่อน +5

    ദുബായ് എയർപോർട്ട് സ്ഥിതിചെയ്യുന്ന സ്ഥലം പൊതുവെ താഴ്ന്ന പ്രദേശമാണ് ഒപ്പം തികച്ചും അശാസ്ത്രീയമായ വൻനിർമ്മിതികളും.!!
    റാഷിദിയ മെട്രോ സ്റ്റേഷൻ ചാറ്റൽ മഴയിൽ മുങ്ങുന്ന രീതിയിലാണ് 15വർഷം മുമ്പ് നിർമ്മിച്ചത്..!!
    കാരണം മഴ യെ ഗൗനിച്ചുള്ള ഒരു പ്ലാനും പതിവുണ്ടായിരുന്നില്ല.!

  • @sabeenaarts2690
    @sabeenaarts2690 9 หลายเดือนก่อน

    Uae ഇൽ കുടുങ്ങി ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്ന മലയാളികളെ എത്രയും പെട്ടെന്ന് കേരളത്തിലേക്കു കൊണ്ടുവരാൻ പിണറായി വിമാനം അയക്കണം. Up സർക്കാരും വിമാനം അയക്കട്ടെ. വിമാനം വരുന്നത് വരെ അടുമെയ്ക്കുന്നവരും ഒട്ടകത്തെ നോക്കുന്നവരും ആടിന്റെയും ഒട്ടകത്തിന്റെയും പാൽ കുടിച്ചു ജീവൻ നിലനിർത്തണം. തിരിച്ചു വരുന്ന മലയാളികൾക്കു കേരളത്തിൽ ഇഷ്ടം പോലെ ജോലി ഉണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് നടക്കാൻ പറ്റാത്ത അവസ്ഥയാണ്.

  • @sajeevp9510
    @sajeevp9510 9 หลายเดือนก่อน +5

    എന്ത് സ്നേഹമാണ് അവർക്ക്?
    നാട്ടിൽ നിന്നും പോകുന്ന 90% ആൾക്കാർ കുടുംബത്തിനെ നാട്ടിൽ നിർത്തിയാണ് അവിടെ പണിയെടുക്കുന്നത്. അവർക്ക് സന്മനസ്സ് ഉണ്ടായിരുന്നെങ്കിൽ എല്ലാ കാറ്റഗറിയിൽ പണിയെടുക്കുന്നവർക്കും കുടുംബമായി അവിടെ ജീവിക്കാനുള്ള സൗകര്യം അവർ ഒരുക്കി കൊടുത്തനെ.

    • @safwansafu880
      @safwansafu880 9 หลายเดือนก่อน +2

      😂 nammudey aavashyamaany joli avar valich kondupokunnathalla nammey

  • @creativevibescreative925
    @creativevibescreative925 9 หลายเดือนก่อน

    എട _ മോൻ ഷാജ ഇവിടെ ഇവിടെ കുടിവെള്ളമില്ല ഭക്ഷണമില്ല എന്ന വാർത്ത നിൻ്റെ മഞ്ഞ സംഘി ഓൺ ലൈൻ മാധ്യമത്തില്ലാതെ മറ്റു ഒന്നിലും കണ്ടില്ല ഇവിടെത്തെ പ്രശ്നങ്ങൾ എങ്ങിനെ പരിഹരരിക്കണമെന്ന് ഇവിടെത്തെ ഭരണാധിക്കാരികൾക്ക് വ്യക്തമായ ധാരണയുണ്ട്

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 9 หลายเดือนก่อน +5

    Mr shajan. Kopila dailok erunnu thallarudu koppila vartha evida vallam bhashannam onninum kuravilla 🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪👍👍👍👍🙋🙋🙋🙋🙋

    • @Samrat794
      @Samrat794 9 หลายเดือนก่อน

      Excuse me!!! Don't talk about him like that.

  • @alicewilson9742
    @alicewilson9742 9 หลายเดือนก่อน

    Yes You are absolutely right Shajan Bro. Our Ruler is such 😊an amazing capable person. Dubai main areas are recovering fast. God bless UAE

  • @preethibalakrishnan625
    @preethibalakrishnan625 9 หลายเดือนก่อน +14

    കൃതിമ മഴ അല്ല ഇതിനു കാരണം , U A E യിൽ മാത്രമല്ല ഒമാൻ, സൗദി, ബഹ്‌റൈൻ എല്ലായിടത്തും ഒരേപോലെ മഴ ശക്തമായി പെയ്തു . മഴകെടുതികളിൽ നിന്നും എത്രയും വേഗം കരകയറട്ടെ

    • @rsn61252
      @rsn61252 9 หลายเดือนก่อน

      No problem in Bahrain

  • @Manoj-d4n7r
    @Manoj-d4n7r 9 หลายเดือนก่อน

    What Mr shajan is saying about Abushagra is 💯 correct..today is the fifth day that I could not go to work.. I can’t even reach my parking lot to see the condition of my car and super market is not having milk and water.. situation is so bad..

  • @SECRET.4Kerala
    @SECRET.4Kerala 9 หลายเดือนก่อน +16

    ചുമ്മാ കള്ളം പറയാതെ.. വാർത്തയിൽ കുറച്ചു വാസ്തവം വേണം... ഇവിടെ വെള്ളവും ഭക്ഷണവും ഉണ്ട്...

    • @shijoalex
      @shijoalex 9 หลายเดือนก่อน +4

      നിങ്ങൾ ഈ വാർത്തയുടെ അടിയിൽ വരുന്ന കമന്റുകൾ തന്നെ നോക്കൂ പലർക്കും വെള്ളമില്ല വൈദ്യുതിയില്ല ഭക്ഷണമില്ല എന്ന് അവർ തന്നെ പറയുന്നുണ്ട് അതുകൊണ്ട് നിങ്ങളുടെ മേഖലയിൽ പ്രശ്നമില്ല എന്ന് വിചാരിച്ച് എല്ലാം മേഖലയിലും അതുപോലെ ആണെന്ന് നിങ്ങൾ വിചാരിക്കരുത്. അതുകൊണ്ട് മറുനാടൻ പറയുന്നത് പൂർണമായും തള്ളിക്കളയരുത് Pls.

    • @ajesha4749
      @ajesha4749 9 หลายเดือนก่อน

      Al khail roadil (Al quoz,jabel Ali) okke ottiri per annu kasthapedunbathu

    • @sreejithu1988
      @sreejithu1988 9 หลายเดือนก่อน +1

      Pala buildings il electricity and water illa...ellavarkum orupole aanu ennu vijarikanda

    • @roadrunnermedia5001
      @roadrunnermedia5001 9 หลายเดือนก่อน

      ഇതു പോലെ മുൻപും ഉണ്ടായിട്ടുണ്ട് താഴ്നെ പ്രദേശങ്ങളിൽ വെള്ളം പെട്ടെന്ന് കയറും അപ്പോൾ ആ ഭാഗത്തേക്ക്‌ ഫുഡ്ഡ് സപ്ലൈ ചെയ്യില്ല നമ്മൾ vere വഴി നോക്കും ഫുഡിന് വേണ്ടി

    • @diamond7tech
      @diamond7tech 9 หลายเดือนก่อน

      ചേട്ടാ Sharjah industrial Area 3 affected ആയിരുന്നു. അന്വേഷിച്ച് നോക്കു

  • @shibubhadran3233
    @shibubhadran3233 9 หลายเดือนก่อน

    കുടിവെള്ളം കേരളത്തിൽ നിന്നും കൊടുക്കുന്നത് കൊണ്ടാണ് ഇപ്പോൾ അവിടെ എൻ്റെ കൂട്ടുകാരെല്ലാം വെള്ളം കുടിക്കുന്നത്😂

  • @asasAlzain
    @asasAlzain 9 หลายเดือนก่อน +13

    ഈ വോയിസ്‌ ക്ലിപ്പ്ൽ പറയുന്ന ആൾക് യുഎഇ യുടെ ഒരു ഭാഗത്തെ കുറിച്ചും ഒന്നും അറിയില്ല. ഇവിടെ ഇപ്പോൾ ഗതാഗതം പുനസ്ഥാപിച്ചു കഴിഞ്ഞു.

    • @joginscaria6965
      @joginscaria6965 9 หลายเดือนก่อน

      100% ശരിയാണ്

  • @drmgk1970
    @drmgk1970 9 หลายเดือนก่อน +2

    ഞങ്ങള് ഒമാനിൽ ഈ ഒരു അവസ്ഥ പണ്ട് അനുഭവിച്ചു.. ഏതാണ്ട് 18 വർഷം ആയി. Gonu വന്നപ്പോൾ ഇതുപോലെ, ഉൾപ്രദേശങ്ങളിൽ ഭക്ഷണം, കുടിവെള്ളം തുടങ്ങി ബേസിക്സ് എല്ലാം നല്ല ബുദ്ധിമുട്ടായിരുന്നു.
    സിറ്റിയിൽ പോലും no hotels, no supermarkets, അവിടെയും കഷ്ടതകൾ ഉണ്ടായിരുന്നു.
    കുടിവെള്ളത്തിൻ്റെ പേരിൽ തർക്കങ്ങൾ ഉണ്ടാവുകയും, പിന്നീട് അവർ തന്നെ രാജ്യഭേദമില്ലാതെ, ഭാഷാഭേദമില്ലാതെ, വെള്ളം share ചെയ്തു കുടിച്ചു....😊

    • @adigopu2009
      @adigopu2009 9 หลายเดือนก่อน

      ഞങ്ങളും!

  • @akpakp369
    @akpakp369 9 หลายเดือนก่อน +2

    ഇത്രേയുള്ളൂ ജീവിതം😢
    അഹങ്കാരം
    അലങ്കാരമാക്കാതിരിക്കുക🤗

  • @sijimon.v.sreedharsijimon8614
    @sijimon.v.sreedharsijimon8614 9 หลายเดือนก่อน +3

    ഷാജൻ സാറേ തൃശ്ശൂര്പ്പൂരം മുടക്കിയ കാര്യം അറിഞ്ഞില്ലേ .അന്വഷിച്ചു ഒരു വീഡിയോ ഇടണം

    • @nithinkt5373
      @nithinkt5373 9 หลายเดือนก่อน

      Pooram vediketinte pakittu ellathakki.... Rest all awesomely completed... Athinulla panni sunil kumaarinu orappanu

  • @Mayaràms-24
    @Mayaràms-24 9 หลายเดือนก่อน

    ഷാർജയിൽ മാത്രമാണ് ഇപ്പോ പ്രശ്നം. Uae യിൽ മുഴുവനും ഇല്ല... ഷാജൻ സർ കൃത്യമായി geography മനസിലാക്കി വാർത്ത ഇടണം. Food നൊന്നും uae യിൽ ദാരിദ്ര്യം ഇല്ല. വെള്ളക്കെട്ടു ഉള്ള ഇടങ്ങളിൽ വണ്ടി പോകാൻ പറ്റാത്തത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ. വെള്ളം കെട്ടി നിൽക്കുന്നതിന്റെ ബുദ്ധിമുട്ട് ഒക്കെ ആണ്. അതിനു ഇവിടെ തന്നെ എല്ലാവരും ശ്രമിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. News ഇട്ടു നാട്ടിൽ ഉള്ള ബന്ധുക്കളെ panic ആക്കരുത്.

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 9 หลายเดือนก่อน +12

    പല ഇടങ്ങളിലും ഇപ്പോളും വെള്ളം ഉണ്ട് ഞാൻ ദുബായിൽ ആണ് . ഇപ്പോൾ പറയുന്നത് ചിലപ്പോൾ ചൊവ്വ വീണ്ടും മഴ പെയും എന്ന്.

    • @mathewk5510
      @mathewk5510 9 หลายเดือนก่อน

      My dear friend,
      Pl understand correctly about the predictions. Rain poured on last Tuesday was an unprecedented one. The rain predicted earlier next week is a normal one.

  • @sreekumark8780
    @sreekumark8780 9 หลายเดือนก่อน +1

    UAE യിൽ ഇന്ത്യയിലെപ്പോലെ രാജ്യദ്രോഹികളായ പ്രതിപക്ഷം ഇല്ലാത്തതുകൊണ്ട് രാജ്യത്തോട് കരുതലുള്ള ഭരണാധികാരിക്ക് മനസ്സമാധാനത്തോടെ വേണ്ടത് ചെയ്യാം....

  • @johnsamuel1664
    @johnsamuel1664 9 หลายเดือนก่อน +4

    Some areas only facing problem especially in Shj side. In Dubai and Abu Dhabi okay now.

  • @prahladpv8624
    @prahladpv8624 9 หลายเดือนก่อน +1

    ഇവിടെ അങ്ങനെ ഒരു പ്രശ്നം ഒന്നും ഇല്ല. വെള്ളം ആഹാരം ഒന്നിനും ബുദ്ധിമുട്ട് ഇല്ല 🌹👍

  • @donboscochittilappilly1613
    @donboscochittilappilly1613 9 หลายเดือนก่อน +6

    ഇനിയെങ്കിലും നഗരങ്ങൾ രൂപകല്പന ചെയ്യുമ്പോൾ പ്രളയം , കൊടുംകാറ്റ് , ഭൂകമ്പം , കടൽക്ഷോഭം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കെതിരെയുള്ള ഫലപ്രദമായ ദീർഘകാല സംവിധാനങ്ങൾ നിർബന്ധമായും ഉൾപെടുത്തിയിരിക്കണം എന്ന മുന്നറിയിപ്പാണ് ഇടയ്ക്കിടെ , ലോകത്തിന്റെ പല ഭാഗങ്ങളിലുമായി പ്രകൃതി മനുഷ്യർക്ക്‌ നൽകികൊണ്ടിരിക്കുന്നത് . അനുഭവം കൊണ്ടെങ്കിലും പ്രകൃതിയുടെ ഇത്തരം നിരന്തര മുന്നറിയിപ്പുകൾ അവഗണിക്കുന്ന മനുഷ്യരുടെ നിലവിളികളും,പ്രാർത്ഥനകളും കേൾക്കാൻ ദൈവത്തിന് പോലും കരുണ തോന്നുകയില്ല.

  • @patrioticvlog1732
    @patrioticvlog1732 9 หลายเดือนก่อน

    ദുബൈ ഈ ബുദ്ധിമുട്ടിൽ നിന്നും കരകയറി പഴയ പോലെ ആകണേ.

  • @Binbini-r
    @Binbini-r 9 หลายเดือนก่อน

    ഇവിടെ al majaz area ഞങ്ങളുടെ building ൻറെ front ഇല ഇപ്പോഴും വെള്ളം കെട്ടി കിടക്കുന്നുണ്ട്. എങ്കിൽ കൂടി ഗവൺമെൻ്റ് പ്രായം ആയവരെയും കുഞ്ഞു കുട്ടിയെയും ഒക്കെ ചെറിയ boat സർവീസ് നടത്തി സഹായിക്കുന്നുണ്ട്. പല അസോസിയേഷൻസ് ഒക്കെ കുടിവെള്ളം, മരുന്നുകൾ, groceries ആവശ്യക്കാർക്ക് എത്തിക്കുന്നുണ്ട്. അവരുടെ contact numbers ഗ്രൂപ്പികളിൽ ലഭ്യമാണ്. അതു കൊണ്ട് ഈ പറയത്തക്ക രീതിയിൽ പട്ടിണിയോ കുടിവെള്ളം കിട്ടാതെ ആരെങ്കിലും ബുദ്ധിമുട്ടുന്നതായി തോന്നുന്നില്ല.

  • @SadanandanPonnarassery
    @SadanandanPonnarassery 9 หลายเดือนก่อน +3

    UAE have a stronger government to face all critical situation and they overcome this one also ❤

  • @brennyC
    @brennyC 9 หลายเดือนก่อน

    17 ആം തീയ്യതി വെളുപ്പിന് മൂന്നു മണിക്ക് നെടുമ്പാശേരിയിൽ നിന്നും അയർലണ്ട് പോവാൻ എമിരേറ്റ്സ് വിമാനത്തിൽ ദുബായ് ൽ എത്തിയ എന്റെ സുഹൃത്തും കുടുംബവും അവിടെ കുടുങ്ങി കിടക്കുന്നു.
    29 ആം തീയ്യതി ക്ക് ശേഷം മാത്രമേ ഡബ്ലിൻ നു ടിക്കറ്റ് ഉണ്ടാവൂ എന്നറിയിച്ചിട്ടുണ്ട്.
    അത്രയും കാലതാമസം ഉണ്ട്.
    വരുന്ന ദിവസങ്ങളിൽ,
    പരമാവധി ദുബായ് ട്രാൻസിറ്റ് ഒഴിവാക്കുക മാത്രമാണ് പോംവഴി

  • @chandrasekharan5917
    @chandrasekharan5917 9 หลายเดือนก่อน +4

    Not only in UAE the same thing
    Is happening in almost GCC countries due to lack of drainage system.

  • @jollyaugustineellickal3574
    @jollyaugustineellickal3574 9 หลายเดือนก่อน

    Sajan.. Very good and positive suggestion..

  • @rudrabhairava2682
    @rudrabhairava2682 9 หลายเดือนก่อน +3

    ഇവിടെ മഴപെയ്താൽ കുറ്റം വെയിൽ വന്നാൽ കുറ്റം, കുറ്റം മുഴുവൻ മോദിജിടെ മേലെയും!

  • @vigneshg1148
    @vigneshg1148 9 หลายเดือนก่อน

    Well done 👏 sajan sir 🙏 highly informative 👌

  • @achoozzgaming1211
    @achoozzgaming1211 9 หลายเดือนก่อน +7

    എല്ലാം പെരുപ്പിച്ചു ഈ രാജ്യത്തെ താഴ്ത്തിക്കെട്ടാതെടോ. ഞങ്ങളൊക്കെ ഇവിടെ ദുബായിൽ ജീവിയ്ക്കിന്നവരാണ് . ആദ്യ ദിവസവും അടുത്ത ദിവസവും കുറച്ച് യാത്രാപ്രശ്നങ്ങൾ ഉണ്ടായിരുന്നു . 3 ദിവസമായി ഇവിടെ സാധാരണ ജീവിതമാണ് . ഭക്ഷണത്തിനും മറ്റുമൊന്നും യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല . ചില ബിൽഡിംഗുകളിൽ കറണ്ടും വെള്ളവും ഇല്ല , അത് ആ ബിൽഡിംഗുകാർ തന്നെ കട്ട് ചെയ്തതാണ് . സർക്കാർ സംവിധാനമൊക്കെ വളരെ കൃത്യമായി പ്രവർത്തിച്ചു . എല്ലാവർക്കും വെള്ളവും ആഹാരസാധനങ്ങളുമൊക്കെ എല്ലാ ഭാഗത്തു നിന്നും എത്തിച്ചിരുന്നു. അല്പം ഇറങ്ങി വെള്ളത്തിലൂടെ നടന്നാൽ എല്ലാ സാധനങ്ങളും കിട്ടുന്ന ഷോപ്പുകൾ ധാരാളംമുണ്ടായിരുന്നു . പക്ഷേ നമ്മുടെ ആൾക്കാർക്ക് ഏത് ദുരിതത്തിലാണേലും മടിയിൽ എല്ലാം കൊണ്ടുവച്ചുകൊടുത്തില്ലേൽ പരാതിയാണ് . ഇത്തരം നാറികൾ ഇതുപോലെ യാതനകളുടെ കഥകൾ മെനഞ്ഞുകൊണ്ടേയിരിയ്ക്കും . ഇതൊക്കെ കേട്ട് ഷാജനെപ്പോലുള്ളവർ പെരുപ്പിക്കാനും ഇറങ്ങും .

    • @Lillyanilkumar-u2w
      @Lillyanilkumar-u2w 9 หลายเดือนก่อน

      Eyal engine thanneyan nale eth mattiparayum pahayan

  • @sajeevkumarkr1777
    @sajeevkumarkr1777 9 หลายเดือนก่อน +2

    ഇവിടെ ചില ഭാഗത്തു കുറച്ചു പ്രശ്നം ഉണ്ട്.. Electcricity.. വാട്ടർ.. ഫുഡ്‌ പ്രോബ്ലം ഇങ്ങനെ ഒറ്റപെട്ടു കിടക്കുന്ന സ്റ്റലതു മാത്രം ..പക്ഷേ ഭൂരിഭാഗം സ്ഥലത്തു പ്രശ്നം ഇപ്പോൾ ഇല്ല.. ഫ്ലൈറ്റ് സ്വാഭാവികം ആണ് ക്യാൻസൽ ചെയ്യുന്നത്.. ആർട്ടിഫിഷ്യൽ മഴ എന്നു പറയുമ്പോ ഇവിടെ ഉള്ള ആളുകളോട് അന്നെഷിക്കാമായിരുന്നു.. 🤨

  • @SunilKumar-fv5mb
    @SunilKumar-fv5mb 9 หลายเดือนก่อน +3

    Trust Govt of india will extend all help and do the needful to overcome the current crisis.

  • @sajithat9334
    @sajithat9334 9 หลายเดือนก่อน

    ബുദ്ധിമുട്ട് ഇല്ല എന്ന് പറയരുത് കുടി വെള്ളം ഇല്ല ബാത്രൂമിൽ വെള്ളം ഇല്ല ഭക്ഷണം ഉണ്ടാക്കാൻ വെള്ളം ഇല്ല ഇത് ഒരു ഭാഗം ഉണ്ട് അത് കേൾക്കുമ്പോൾ വല്ലാത്ത വിഷമം ഉണ്ട് ദുഹാ ചെയ്യാൻ മാത്രം ഞങ്ങൾക്ക് കഴിയും ആർക്കും ഒരു ബുദ്ധി മുട്ട് ഇല്ലാതെ പടച്ചവൻ ഇറക്കിയ വെള്ളം പടച്ചവൻ തന്നെ ഇറക്കിവിടട്ടെ

  • @mayasuku4295
    @mayasuku4295 9 หลายเดือนก่อน +6

    ഇവിടെ ഒരു കുഴപ്പമില്ല വെറുതെ ഇരുന്നു പറയാതെ..... 🙄

    • @ajiths8800
      @ajiths8800 9 หลายเดือนก่อน +1

      പല ലേബർ ക്യാമ്പുകളിലും എപ്പോഴും വെള്ളക്കെട്ട് ഉണ്ട്. ചിലയിടങ്ങളിൽ പവർ വാട്ടർ പോലും ഇല്ലാത്ത അവസ്ഥയിലാണ്

    • @shahinnoushad2104
      @shahinnoushad2104 9 หลายเดือนก่อน +3

      Habibi Come to Dubai 😂.......

    • @mayasuku4295
      @mayasuku4295 9 หลายเดือนก่อน +1

      @@shahinnoushad2104 👍🏼

    • @shahinnoushad2104
      @shahinnoushad2104 9 หลายเดือนก่อน +2

      @@mayasuku4295 lokthile ore ഒരു swargam 🤭. Enthokhe thall ane Dubai karante, ethayalum padachonayitt ഒരു അവസരം തന്നു avanokke മറുപഠി കൊടുക്കന്. Ya അല്ലാഹ് നീ എത്ര karunyavan

  • @bepositive630
    @bepositive630 9 หลายเดือนก่อน

    ഞാൻ ഷാർജ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിൽ. ഇന്നൊരു എയർ ഫില്ലിംഗ് ബോട്ട് വാങ്ങി. ഫുഡ്‌ സപ്ലൈക്ക് വേണ്ടി

  • @bijubhaskaran4116
    @bijubhaskaran4116 9 หลายเดือนก่อน +6

    ആരും തന്നെ വിഷമിക്കണ്ട. നാളെ ഒരു ദിവസം കൂടി uae നോർമൽ ആയി പോകും. നിങ്ങൾക്ക് ഈ രാജ്യത്തെ പറ്റി ഒന്നും അറിയില്ല. നിങ്ങൾ ഇന്ത്യ യിലെ കാര്യങ്ങൾ നോക്ക്. ഇവിടെ ഒന്നിനും ഒരു പ്രയാസവുമില്ല. എന്ത് പ്രയാസം ഉണ്ടായാലും ഞങ്ങൾ സഹിച്ചു കൊള്ളാം. കൂടുതൽ ഒലത്താൻ ആരും വരണ്ട. കാര്യങ്ങൾ അറിയാതെ സംസാരിക്കരുത്.

    • @shahinahijas4580
      @shahinahijas4580 9 หลายเดือนก่อน

      👌👌

    • @goldie7689
      @goldie7689 9 หลายเดือนก่อน +2

      Oh ningal okke Emirati citizens aano ?

    • @shahinahijas4580
      @shahinahijas4580 9 หลายเดือนก่อน

      @@goldie7689 ellarkum avaravarude rajyam kazhinhe matoru rajyam ullu. Pinne annam tharunnavarodulla nanni adh karunayulla manassil ninne varu.. alladhe vargeeyada manassil kondu nadakkunnavark kuttam paranhale samadanam kitoo suhurthe

    • @bijubhaskaran4116
      @bijubhaskaran4116 9 หลายเดือนก่อน

      @@goldie7689 ഉണ്ണുന്ന ചോറിനു നന്ദി ഉണ്ടാവണം. കാരണം ഞാൻ ഇന്ത്യക്കാരൻ ആണ് അതിൽ അഭിമാനിക്കുന്നു. നന്ദികേട് വീട്ടിൽ നിന്നും പഠിപ്പിച്ചിട്ടില്ല.

    • @praveenpillai2365
      @praveenpillai2365 9 หลายเดือนก่อน

      True

  • @izramohabbatvlogs4675
    @izramohabbatvlogs4675 9 หลายเดือนก่อน

    വെറുതേ ദുബായ് പട്ടിണി ആണ് എന്ന് വിളീച് പറയാതേ മറ്റ് വല്ല ജൊലിയും ഉണ്ടൊ എന്ന് നൊക്ക് ഇവിടേ വെളളവും വെളിച്ചവും ഭക്ഷണവും ഉണ്ട് ഇല്ലാകഥ പറയണ്ട ഞാനും ദുബായ് ആണ് 🤲🤲🤲🤲 ഇവിടേ ഉളള ഭരണതികാരികൾക്ക് ദീർഗ ആയിസ്സ് നൽകട്ടേ 🤲🤲🤲🤲🤲🤲

    • @Audiovisual00
      @Audiovisual00 9 หลายเดือนก่อน

      Me also in Dubai, it is flooded and all our exits are closed, groceries shortage since 4 days no water has been pumped out

  • @gladwinstech7601
    @gladwinstech7601 9 หลายเดือนก่อน +3

    UAE ❤❤❤. Big Salute to His Highness SHEIKH MUHAMMAD BIN SYED AL NAYAN. Had the greater opportunity to work in the UAE... LOVE UAE❤❤❤.

  • @kiranb9145
    @kiranb9145 9 หลายเดือนก่อน

    സത്യം ആണ് ഞാനും ഷാർജയിൽ ആണ്. ഇനിയും മഴ വന്നാൽ ഞങ്ങളും പെട്ടുപോകും 😢

  • @sivarajan3399
    @sivarajan3399 9 หลายเดือนก่อน +4

    കേരളം അവിടെ പിരിവ് നടത്തി. കാശ് തിരിച്ചു കൊടുക്കണം.

    • @shebaabraham687
      @shebaabraham687 9 หลายเดือนก่อน

      ബക്കറ്റ് പിരിവ് അവരെ കൂടെ പഠിപ്പിക്കുക😊

  • @allensupertramp
    @allensupertramp 9 หลายเดือนก่อน

    Njan Burdubai il stay cheyyunne pinne, Business bay, al quos, Internet city & Sharja angina pala sthalangalilum enik friends undu, ente arivil itharam bhudhimutt neridunnilla, pinne ee news channel nu ingane oru information evidunnu kitty ennariyilla enthaayalum UAE ilulla marunaadan malayalikalk bhudhimuttilla, naadan malayalikalk sugamennu karuthunnu Thanks

  • @sajanashafeek3714
    @sajanashafeek3714 9 หลายเดือนก่อน +4

    Pls do not spread fake news especially about Emirates..
    Which supermarket u r talking about?????
    From Dubai..

    • @SanthoshRamachandran-q1v
      @SanthoshRamachandran-q1v 9 หลายเดือนก่อน

      take it easy...it rained..it is over now.. don't say "fake news" for news that u don't like..

    • @radharajendranop8756
      @radharajendranop8756 9 หลายเดือนก่อน

      It's not fake news,emirates is not operating connection flights,and am one of the passengers from yesterday who got rescheduled on 30th.they didn't inform prior to the travel.customer service is pathetic now.we spent 6hours in cochin Airport yesterday.

    • @sajanashafeek3714
      @sajanashafeek3714 9 หลายเดือนก่อน

      @@SanthoshRamachandran-q1v Caption of this news doesn’t make any sense..
      He cannot simply talk about a country based on just one call..

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb 9 หลายเดือนก่อน +14

    കേരളത്തിൽ 2018 ൽ ഉണ്ടായത് മനുഷ്യ നിർമ്മിത പ്രളയം ആയിരുന്നു. അതുപോലെയല്ല UAE യിൽ ഉണ്ടായത്.

  • @princeofdreams6882
    @princeofdreams6882 9 หลายเดือนก่อน

    ഞങൾ അബുദാബിയിൽ നിന്ന് ദുബൈ അടുത്ത് വരെ ജോലിക് പോകുന്നുണ്ട് മഴ പെയ്തൊഴിഞ്ഞ ദിവസം മുതൽ,,റോഡ് സർവീസിനെ അധികം ബുദ്ധിമുട്ടില്ല,,വെള്ളം ,ഭക്ഷണം ഉണ്ട്..

  • @radhikasunil9280
    @radhikasunil9280 9 หลายเดือนก่อน +6

    അത്രയേ ഉള്ളു എല്ലാ developed രാജ്യങ്ങളും

  • @VidhyaSreeraj
    @VidhyaSreeraj 9 หลายเดือนก่อน +1

    മഴ നല്ലരീതിയിൽ ബാധിച്ച സ്ഥലങ്ങൾ കാണിക്കുമ്പോൾ, അതു ഒരു രീതിയിലും affect ചെയ്തിട്ടില്ലാത്ത സ്ഥലങ്ങൾ കൂടി കാണിക്കുന്നത് നല്ലതായിരിക്കും.

  • @mohammedshereef33
    @mohammedshereef33 9 หลายเดือนก่อน +5

    മറുനാടൻ ഷാജന് എന്തങ്കിലും ഒരു കുത്തിവെപ്പ് ചെയ്യിച്ചുടെ ഈ വക വിഷമങ്ങൾ മാറിക്കിട്ടും

  • @stellajoseph5242
    @stellajoseph5242 9 หลายเดือนก่อน +2

    ഇവിടെ ദുബായിൽ എല്ലായിdathum problems illa. താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടന്ന problems aane.2days aayi nalla sunlight unde.but വീണ്ടും ശക്തമായ മഴ വന്നാൽ പ്രശ്നം വരാം.ഇവിടത്തെ ആളുകൾ very cooperative aane.Govt super

  • @veenanarendran2149
    @veenanarendran2149 9 หลายเดือนก่อน +5

    Ente husband Dubai il anu. Avide oru problem illa. Veruthe news nu vendi vidditham parayaruthu

  • @sheelas3046
    @sheelas3046 9 หลายเดือนก่อน

    ഞാനും UAE യിൽ താമസിക്കുന്നു വർഷങ്ങളായിട്ട് ഇങ്ങനൊന്നും ഇവിടെ ഇല്ല വലിയ മഴ ആയിരുന്നു ദുബായ്, ഷാർജ, രസം അൽ ഖൈമ റോഡ് എല്ലാംബ്ളോക് ആണ് ചെളിയുംവെള്ളവും കൊണ്ട്

  • @ChandranNair-fx1su
    @ChandranNair-fx1su 9 หลายเดือนก่อน +3

    Modiji help them asap.

  • @ammu19822
    @ammu19822 9 หลายเดือนก่อน

    I lived there in Abudhabi for 13 years.
    My heartly prayers 🙏 🙏

  • @readers-scorner
    @readers-scorner 9 หลายเดือนก่อน +4

    Pls dont spred fake news
    Uae govt do things very well

  • @sonofnanu.6244
    @sonofnanu.6244 9 หลายเดือนก่อน

    ഇതുമായിബന്ധപ്പെട്ട താങ്കളുടെ ആ വാർത്ത ഞാനും കണ്ടിരുന്നു. അതിൽവന്ന കമന്റുകളേറെയും താങ്കളുടെ ജെയിൽവാസത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലേതായിരുന്നു .
    തന്റെ പ്രജകളെ , രാജാവായികരുതുന്ന ഭരണാധികാരികളാണ് അവിടെയുള്ളത്...... അതുകൊണ്ടുതന്നെ ഈ പ്രതിസന്ധിഘട്ടവും എത്രയുംപെട്ടെന്ന് അതിജീവിക്കുമെന്നുറപ്പാണ്.

  • @asiyaasiya7521
    @asiyaasiya7521 9 หลายเดือนก่อน +3

    പ്രളയം വന്നന്ന് കരുതി
    ആ നാടിനെ അങ്ങ് ഇല്ലാതെ ആക്കേണ്ട ആ ഭരണാധികാരികൾ
    മിടുക്കാരാണ് uae സർക്കാർ അതിന് നേരിടുകതന്നെ ചെയ്യും

  • @bennythomasthomas8322
    @bennythomasthomas8322 9 หลายเดือนก่อน

    ഇത് കൃത്യമായി നിർമിച്ച മഴയലല പറയുന്നത് പോലെ ബുദ്ധി മുട്ട് ഇവിടെ ഇല്ല

  • @MuhammedCk-c8n
    @MuhammedCk-c8n 9 หลายเดือนก่อน +3

    മറുനാടൻ സ്ഥിരം കണ്ടാൽ മാനസികരോഗിയാ കും

  • @mohammedbasheer3658
    @mohammedbasheer3658 9 หลายเดือนก่อน

    ഷാജൻ ചേട്ട കാരൃ മറിയാതെ എന്തങ്കിലുമൊക്കെ വിളിച്ചു കൂവാതെ...അവിടെ ഭക്ഷണത്തിന്നും മറ്റും യാതൊരു ബുദ്ധിമുട്ടുമില്ല...യാത്രാ സൗകരൃം പഴയപടി ആയിട്ടില്ല എന്ന്മാത്രം.

  • @MrSojim
    @MrSojim 9 หลายเดือนก่อน

    Uae എന്ത് തെറ്റ് ചെയ്തെന്നാണ് നിങ്ങൾ പറയുന്നത്. വെറുതെ വായിൽ തോന്നിയത് പറയരുത്. ഈ രാജ്യത്തെ ഭരണാധികാരികൾ ജനങ്ങളോടൊപ്പമാണ്. അത്‌ സ്വദേശിയാണെങ്കിലും വിദേശി ആണെങ്കിലും. ഞങ്ങൾ അനുഭവിച്ചറിഞ്ഞ കാര്യം. Love UAE❤

  • @myworlddotworld
    @myworlddotworld 9 หลายเดือนก่อน +1

    ഇവിടെ ഒരിടത്തും ഒന്നിനും ബുദ്ധിമുട്ട് അനുഭവിച്ചതായി അറിഞ്ഞിട്ടില്ല.. ഇപ്പോൾ ദുബായ് ഇൽ ഉണ്ട്

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 9 หลายเดือนก่อน

    Full support Shajan

  • @kadeejanoor4939
    @kadeejanoor4939 9 หลายเดือนก่อน

    ഒരു പാട് സന്തോഷിക്കുമ്പോൾ ഇത്തിരി ക്ഷമിക്കാനൊക്കെ ഞങ്ങൾ റെഡി ആണ്.. ആർക്കാ ഇപ്പൊ അതിൽ ഇത്ര വേവലാതി.. ലോകത്ത് പലയിടത്തും മനുഷ്യർ തല്ലു കൂടി ചാവുന്നു.. ഇതു തടയാൻ പറ്റാത്തതാണ്. പറ്റുന്നതൊക്കെ ഇവർ ചെയ്യുന്നുണ്ട്.. ഈ പണി ചെയ്യുന്നവരും മനുഷ്യരാണ്... അതോർക്കണം എല്ലാരും