ശൈഖുനാ ഫള്ഫരി ഉസ്താദും വിമർശനവും 🎙️ ഉസ്താദ് സി കെ മുഹ്‌യിദ്ദീൻ ഫൈസി

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024

ความคิดเห็น • 362

  • @mytravel565
    @mytravel565 7 ชั่วโมงที่ผ่านมา +5

    അപ്പോൾ 1989ൽ കാന്തപുരം ഇറങ്ങിപ്പോന്നത് ശരിയാണെന്ന് തോന്നുന്നു.

  • @hasheera.p214
    @hasheera.p214 6 ชั่วโมงที่ผ่านมา +3

    33 വർഷം മുജാഹിദ് ആയിരുന്ന എന്നെ ഇന്ന് സുന്നി ആക്കിയത് എൻ്റെ കസിമി ഉസ്താത് ന്നേ 4yrs ഫോളോ ചെയ്തപ്പോൾ ആണ്... alhamdulillah ❤
    നാട്ടിലും വീട്ടിലും കുടുംബത്തിലും ഞാൻ ഒറ്റപ്പെട്ട് കഴിയുന്നു...അത്കൊണ്ടൊന്നും കുഴപ്പമില്ല..കാരണം അഹ്ലുസുന്ന യുടെ പൂങ്കാറ്റ് ഞാൻ ഇന്ന് കൽബില് ആസ്വദിക്കുന്നു .. alhamdulillah...
    ഇന്ന് ഇള്ളകി നിൽക്കുന്ന ഒരുപാട് സുന്നികളെ സുന്നിസത്തിൽ ഉറച്ചു നിർത്തിയത് കസി മി ഉസ്താത് nte പ്രഭാഷണം പരമ്പരയിൽ കൂടി ആണ്... എനിക്ക് persanal ആയി അറിയാവുന്നവർ ഒരുപാട് ഉണ്ട് .

    • @muhammedswadiq93
      @muhammedswadiq93 3 ชั่วโมงที่ผ่านมา

      നിങ്ങളുട നാട് എവിടെയാണ്❓❓👍

  • @irshadchakkalapuram4472
    @irshadchakkalapuram4472 วันที่ผ่านมา +52

    വഹാബി കിതാബ് പരസൃം ചെയ്യാനല്ല പട്ടിക്കാട് ജാമിഅ തുടങ്ങിയത്

    • @noufalwn
      @noufalwn วันที่ผ่านมา

      കാസിമി തീജാനി ഷിയാ യാണ്
      അയാൾ ആകെ നശിച്ചു നാറാണ കല്ല് എടുത്തിട്ടുണ്ട്.
      ഇയാളെ ജിഫ്രി തങ്ങൾ അലക്കിയത് കൊണ്ടാണ് ഇയാൾ കാന്തപുരത്തെ പുകയ്ത്തിയത്.
      ഇയാളെ പേറിയാൽ, പേറിയവൻ നാറും

  • @sidheekfaizy2845
    @sidheekfaizy2845 วันที่ผ่านมา +90

    എന്തിനാണ് വഹാബികളുടെ കിതാബിന് കവിത എഴുതിയത് അത് വളരെ തെറ്റ് തന്നെയാണ് എന്ത് ഞായി കരണം ഉണ്ടായാലും

    • @ABBASPARAMBADAN
      @ABBASPARAMBADAN วันที่ผ่านมา

      ഖുബൂരികൾ തൗഹീദ് മനസ്സിലാക്കാൻ നല്ലതാണ്. പി ഡി എഫ് വേണമെങ്കിൽ ബന്ധപ്പെടുക

    • @ismailmoulavi8749
      @ismailmoulavi8749 วันที่ผ่านมา

      നിങ്ങളുടെ തൗഹീദിൽ ഒരു തീരുമാനവും ആയിട്ടില്ലല്ലോ. അപ്ഡേഷൻ നടന്ന് കൊണ്ടിരിക്കുകയല്ലേ? ഏത് അണ്ടന്റെയും അടകോടന്റെയും സഹായം തേടാം ഏത് തെമ്മാടിക്കും പാദ സേവ ചെയ്ത് കാര്യം നേടാം ആരെയും വിളിച്ചു സഹായം തേടാം മിനിമം യോഗ്യത അവർക്ക് ജീവൻ ഉണ്ടായിരിക്കണമെന്ന് മാത്രം. ഈ ഉണക്ക തൗഹീദ് ആർക്ക് വേണം. ഇയ്യാക നസ്തഈൻ എന്താണെന്ന് പഠിക്ക്. മനുഷ്യ കഴിവിൽ പെട്ടതിനൊന്നും നിന്റെ സഹായം വേണ്ട എന്ന് അല്ലാഹുവിനോട് പറയുന്ന വികലമായ തൗഹീദ് ഇസ്ലാമിന്റേതല്ല ​@@ABBASPARAMBADAN

    • @ചെറി-ഞ9ങ
      @ചെറി-ഞ9ങ วันที่ผ่านมา +1

      കണ്ണിയത്തു സ്താദിൻ്റെ ദുആ ഫലം സമസ്തയെ പിളർത്തിയവരെ അല്ലാഹു മുഖം കെടുത്തട്ടേ ആമീൻ യാ റബ്ബൽ ആലമീൻ

    • @muham.........
      @muham......... วันที่ผ่านมา +2

      ​@@ABBASPARAMBADANനിനക്ക് എന്ത് തൗഹീദ് ?

    • @noufalwn
      @noufalwn วันที่ผ่านมา

      കാസിമി തീജാനി ഷിയാ യാണ്
      അയാൾ ആകെ നശിച്ചു നാറാണ കല്ല് എടുത്തിട്ടുണ്ട്.
      ഇയാളെ ജിഫ്രി തങ്ങൾ അലക്കിയത് കൊണ്ടാണ് ഇയാൾ കാന്തപുരത്തെ പുകയ്ത്തിയത്.
      ഇയാളെ പേറിയാൽ, പേറിയവൻ നാറും

  • @ABURUSHDA17
    @ABURUSHDA17 วันที่ผ่านมา +30

    നിങ്ങൾ വെയിറ്റ് ചെയ്യൂ നിങ്ങൾക്ക്‌ ഉള്ളത് ഖാസിമി തരും..

  • @abdulraoof9642
    @abdulraoof9642 วันที่ผ่านมา +36

    ഇവരുടെ ബാപ്പ സമസ്തക്കാരനായത് കൊണ്ട് മകൻ സുന്നിയാവുമോ മോല്യാരെ വല്ലാത്ത ന്യായീകരണം

    • @KhadeejaN-mw8tg
      @KhadeejaN-mw8tg 7 ชั่วโมงที่ผ่านมา

      മുഹമ്മദ്ബ്ന അബ്ദുൽ വഹാബിൻ്റെ പിതാവ് വഹാബ് സുന്നി ആയിരുന്നു.

  • @anvarianvari1656
    @anvarianvari1656 วันที่ผ่านมา +6

    മിണ്ടാതെ നിൽക്കുകയാണ് ഇപ്പോൾ നിങ്ങൾക്ക് നല്ലത് എന്ന് ഓർമ്മിപ്പിക്കുന്നു. ഖാസിമി ഇപ്പോൾ അറിയുന്നതിൻറെ പത്ത് ശതമാനം മാത്രമാണ് പറഞ്ഞത്. ബാക്കി കൂടി കേൾക്കാൻ കഴിയാത്ത സമസ്തയുടെ പ്രവർത്തകർ സഹിച്ചു കൊണ്ടിരിക്കുകയാണ്. ഖാസിമിയെ പോലെ ഒരാൾക്കെങ്കിലും ധൈര്യം കിട്ടിയില്ലോ.

  • @abdullaabdulla9254
    @abdullaabdulla9254 วันที่ผ่านมา +39

    എന്നാൽ ജോലി രാജി വെക്കുകയല്ലേ വേണ്ടത്... ന്യായീകരണം മാത്രമായി തോന്നുന്നു ഉസ്താദേ ❤

    • @noufalwn
      @noufalwn วันที่ผ่านมา

      കാസിമി തീജാനി ഷിയാ യാണ്
      അയാൾ ആകെ നശിച്ചു നാറാണ കല്ല് എടുത്തിട്ടുണ്ട്.
      ഇയാളെ ജിഫ്രി തങ്ങൾ അലക്കിയത് കൊണ്ടാണ് ഇയാൾ കാന്തപുരത്തെ പുകയ്ത്തിയത്.
      ഇയാളെ പേറിയാൽ, പേറിയവൻ നാറും

  • @ചെറി-ഞ9ങ
    @ചെറി-ഞ9ങ วันที่ผ่านมา +29

    ജോലിക്ക് വേണ്ടി ആദർശം പണയം വെക്കേണ്ടുന്നവർ സുന്നി സ്ഥാപനത്തിൽ നല്ല ചുന്നി😊

    • @shihabm5495
      @shihabm5495 14 ชั่วโมงที่ผ่านมา

      അപ്പോൾ വഹാബികളുടെ ഫണ്ട് വാങ്ങി ഇവിടെ പള്ളി ഉണ്ടാക്കൽ.. അതിൻറെ കമ്മീഷൻ പറ്റൽ എല്ലാം സുന്നത്ത് ജമാഅത്ത്

  • @harisrahmani-y2e
    @harisrahmani-y2e วันที่ผ่านมา +17

    ഖാസിമി ബാക്കി പറഞ്ഞു തരും

  • @adil14jdk
    @adil14jdk วันที่ผ่านมา +37

    ഇബ്നു അബ്ദുൽവഹാബിനെ ന്യായീകരിക്കുന്നത് ഒരിക്കലും ന്യായീകരിക്കാൻ അംഗീകരിക്കാൻ പറ്റില്ല 😐😐

    • @noufalwn
      @noufalwn วันที่ผ่านมา

      കാസിമി തീജാനി ഷിയാ യാണ്
      അയാൾ ആകെ നശിച്ചു നാറാണ കല്ല് എടുത്തിട്ടുണ്ട്.
      ഇയാളെ ജിഫ്രി തങ്ങൾ അലക്കിയത് കൊണ്ടാണ് ഇയാൾ കാന്തപുരത്തെ പുകയ്ത്തിയത്.
      ഇയാളെ പേറിയാൽ, പേറിയവൻ നാറും

  • @voiceoffaslurahman9456
    @voiceoffaslurahman9456 วันที่ผ่านมา +22

    കെ എം മൗലവിടെ ബുക്ക്‌ പ്രകാശനം ചെയ്തതിനു സാദിഖ് അലി തങ്ങളെ വിമർശിച്ചിരുന്നല്ലോ

    • @alimt9426
      @alimt9426 วันที่ผ่านมา +2

      അല്ലാഹുവിനെ പേടിക്കുന്നവർക്കല്ലേ ആരെയെങ്കിലും വിമർശിക്കുമ്പോൾ സൂക്ഷിക്കേണ്ടതുള 👁️

    • @seeshanali4892
      @seeshanali4892 วันที่ผ่านมา +2

      അല്ലാഹുവിനെ പേടിക്കുന്നവര്‍ എന്തിന് ഫിത്ത്ന ഉണ്ടാക്കുന്നവരെ പേടിക്കണം.

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 วันที่ผ่านมา

      ഖാസിമി KM മൗലവിയെ അനുകൂലിച്ച് കവിത പാടിയിട്ടുണ്ട്
      ഖാസിമിക്ക് ഇപ്പോൾ ശരിക്ക് സുഖമില്ല

  • @ThesT-cl3lx
    @ThesT-cl3lx วันที่ผ่านมา +33

    ഖാസിമി ഉസ്താദ് ആ വീഡിയോയിൽ തന്നെ പറയുന്നുണ്ട് സമസ്തയുടെ സ്ഥാപിത നേതാക്കളായ മഹാൻമാർ മുഹമ്മദ് അബ്ദുൽ വഹാബിനെ കാഫിറാണെന്ന് പറഞ്ഞിട്ടുണ്ട് പറയാൻ കാരണം മുഹമ്മദ് അബ്ദുൽ വഹാബ് ലോക മുസ്‌ലിംകളെ കാഫിറാക്കി അതിനാൽ അത് അബ്ദുൽ വഹാബി ലേക്ക് തിരിച്ചുപോകും പോയി അങ്ങനെ സമസ്തയുടെ മഹാന്മാരായ ഔലിയാക്കൾ പറഞ്ഞ മുനാഫിക്ക് ആയ മുഹമ്മദ് അബ്ദുൽ വഹാബിൻ്റെ ഗ്രന്ഥം എന്തിന് കവിതയാക്കി തർജ്ജമ ചെയ്തു..

    • @social_critic
      @social_critic วันที่ผ่านมา

      ഒരു പുസ്തകം എഴുതലാണ് പക്കാ വഹാബി ആണെന്നതിന്റെ മാനദണ്ഡം എന്ന് ദീനിലാ ഉള്ളത്?

    • @ThesT-cl3lx
      @ThesT-cl3lx วันที่ผ่านมา +6

      @@social_critic പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിൻറെ ദാസരെ കാഫിറാക്കി മുദ്രകുത്തി കൊന്നുകളഞ്ഞ കൊല്ലാൻ പ്രചോദനം നൽകിയവൻ്റേയും മുസ്ലിം ഉമ്മത്തിലെ ശൈത്താനെ കൊമ്പുമായ മുനാഫിക് അബ്ദുല് വഹാബിന്റെ ബുക്കാണ് പ്രശ്നം ഒരു ബുക്ക് അല്ല പ്രശ്നം ആരുടെ ബുക്ക് ആണ് എന്നതാണ് പ്രശ്നം.. പ്രപഞ്ചനാഥൻ്റെ ഹബീബിനെ സ്നേഹിക്കുന്നവരുടെ വിശ്വാസ് ധാരയായ സുന്നികൾക്ക് മുനാഫിക്കിൻ്റെ ഗ്രന്ഥം കത്തിച്ചു കളയുവാണ് ചെയ്യേണ്ടത് അതിനെ സമീപിക്കുക അല്ല ചെയ്യുക സുന്നികൾ ..

    • @kunhutymlp
      @kunhutymlp วันที่ผ่านมา

      Mafaheem enna Kitabil Ibnu Vahabinu Rahimahu paranhittundu

    • @NisarPp-o8w
      @NisarPp-o8w วันที่ผ่านมา +3

      വഹാബി നേതാവിന്റെ കവിത എഴുതിയത് എന്തിനാ ണെന്ന് അതിന്റെ ആമുഖത്തിൽ ഉണ്ട് അത് ശരി അല്ല

    • @noufalwn
      @noufalwn วันที่ผ่านมา

      കാസിമി തീജാനി ഷിയാ യാണ്
      അയാൾ ആകെ നശിച്ചു നാറാണ കല്ല് എടുത്തിട്ടുണ്ട്.
      ഇയാളെ ജിഫ്രി തങ്ങൾ അലക്കിയത് കൊണ്ടാണ് ഇയാൾ കാന്തപുരത്തെ പുകയ്ത്തിയത്.
      ഇയാളെ പേറിയാൽ, പേറിയവൻ നാറും

  • @AbdulSamad-rn7ev
    @AbdulSamad-rn7ev วันที่ผ่านมา +18

    ജോലിക്ക് വേണ്ടി ആശയം പണയം വെക്കുകയാണോ വേണ്ടത്?

    • @noufalwn
      @noufalwn วันที่ผ่านมา

      കാസിമി തീജാനി ഷിയാ യാണ്
      അയാൾ ആകെ നശിച്ചു നാറാണ കല്ല് എടുത്തിട്ടുണ്ട്.
      ഇയാളെ ജിഫ്രി തങ്ങൾ അലക്കിയത് കൊണ്ടാണ് ഇയാൾ കാന്തപുരത്തെ പുകയ്ത്തിയത്.
      ഇയാളെ പേറിയാൽ, പേറിയവൻ നാറും

  • @Berlin-cj5ly
    @Berlin-cj5ly วันที่ผ่านมา +12

    ബഹ്‌റുൽ ഉലൂം റഹ്മത്തുള്ള ഹ് ഉസ്താദ് പറഞ്ഞത് വളരെ നഗ്ന മായ സത്യം ആണ് ആര് എന്ത് പറഞ്ഞു ന്യാകീകരിച്ചാലും ശരി സംഭവം ഉള്ളകാര്യം ആണ് പറഞ്ഞത് ഇന്ഷാ അള്ളാഹ് ഈ പറഞ്ഞത് ന് ഉസ്താദ് മറുപടി പറയും കാത്തിരുന്ന് കാണാം

    • @aboobakkerp91
      @aboobakkerp91 วันที่ผ่านมา

      എടാ بحر العلوم അല്ലാ بحر الفضول ആണ്. അയാളോട് ഒരു തരിയെങ്കിലും സ്നേഹം ഉണ്ടെങ്കിൽ അയാളെ കൊണ്ട് പോയി വല്ല മാനസിക ചികിത്സാ കേന്ദ്രത്തിലും കൊണ്ട് പോയി ചികിത്സിക്ക് ..

  • @ukfaliliarnagar
    @ukfaliliarnagar วันที่ผ่านมา +10

    والفضفري يقول في اول كتابه عن ابن عبدالوهاب الامام المجددالخ .اقول معنی الامام الشخص المقتدی به ولامرية ان ابن عبدالوهاب ليس البتة مقتدابه بل ضال مضل وانماقال هذا لغرض دنيوي

    • @mohammedkunhi.m8029
      @mohammedkunhi.m8029 14 ชั่วโมงที่ผ่านมา

      كلنا نعرف عن ضلالة هذا الرجل المجنون المسمي لعنةالله ةالقاسمي..
      إنه احتقر خليل الله ةابراهم عليه السلام بأقوال احتقار.
      و ذم بيت الله الحرام بأقواله المسمومة
      .

  • @Sydmh1289
    @Sydmh1289 วันที่ผ่านมา +5

    എന്തിനാണ് അദ്ദേഹം കിതാബ് പദ്യത്തിലാക്കിയത്

  • @hasbullact7624
    @hasbullact7624 วันที่ผ่านมา +8

    കിതാബു ത്തൗഹീദിൽ ഫുളം വഹാബിസമാണ്

  • @muneerkk3821
    @muneerkk3821 วันที่ผ่านมา +3

    താങ്ങി നടന്നോ നാട്ടിൽ വരുമ്പോൾ നല്ലവണം കിട്ടുന്നു ണ്ടാകും അതാണ് ഇത്ര വേതനിച്ചത് 😂😂😂😂😂

  • @Abc-jk6qp
    @Abc-jk6qp วันที่ผ่านมา +4

    ലീഗ് മുസ്‌ലിയാർ ലീഗിന്റെ കാര്യം നോക്ക്

  • @mhfaizymedia8688
    @mhfaizymedia8688 วันที่ผ่านมา +11

    സമസ്തയോട് പൂർണമായും യോജിക്കാൻ കഴിയില്ലെങ്കിൽ സമസ്തയുടെ സ്ഥാപനത്തിൽ നിന്ന് മാറിനിൽക്കാനുള്ള മാന്യത ഈ പറയപ്പെട്ട വ്യക്തികൾ കാണിക്കണം
    അവർ വഹാബിയോ സുഹബിയോ സുന്നിയോ എന്തുമായിക്കോട്ടെ അത് അവരുടെ വ്യക്തിപരമായ കാര്യം
    പക്ഷെ സമസ്തയോട് യോജിക്കാതെ സ്ഥാപനത്തിൽ കയറി നിരങ്ങരുത്

  • @ashabalirshad6318
    @ashabalirshad6318 12 ชั่วโมงที่ผ่านมา

    പിതാക്കൾ ആരു എന്നു നീട്ടി പറഞ്ഞത് കൊണ്ടു എന്താ

  • @saidudheen4199
    @saidudheen4199 18 ชั่วโมงที่ผ่านมา +1

    "ഒരു സ്ഥിരത വേണ്ടേ" എന്ന ഇദ്ദേഹത്തിൻ്റെ വാചകത്തിന് 100 മാർക്ക്

  • @abduljaleel1779
    @abduljaleel1779 วันที่ผ่านมา +6

    ങ്ങൾ liyauddeen ഫൈസി യെ പോലെയുള്ള സമസ്തക്കാരൻ ആണോ..

  • @shafeequeshafeequebtr2529
    @shafeequeshafeequebtr2529 วันที่ผ่านมา +3

    ഇബ്നു അബ്‌ദിൽ വഹാബ് ന്റെ കിതാബ്ന് ഗതികേട് കൊണ്ട് എഴുതി എന്നാണോ നിങ്ങൾ ഇപ്പോൾ പറയുന്നത്......

  • @anasfalilygivefalily3678
    @anasfalilygivefalily3678 18 ชั่วโมงที่ผ่านมา +1

    അതുകൊണ്ട് നാം പരസ്യമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് അതുമായി വിഷയങ്ങൾ വിലയിരുത്തേണ്ടതുണ്ട്

  • @AbdulraheemFathuhuloloom
    @AbdulraheemFathuhuloloom วันที่ผ่านมา +9

    വഹാബിയേ.........?
    സൗദിയിൽ അങ്ങനെ കഴിയൂ എങ്കിൽ.... ആ പണിക്ക് പോകരുത്

  • @AbdulSalam-cn6zj
    @AbdulSalam-cn6zj วันที่ผ่านมา +13

    നിങ്ങൾ ന്യായീകരിക്കേണ്ട, ഞങ്ങൾക്ക് മനസ്സിലായി.

    • @noufalwn
      @noufalwn วันที่ผ่านมา

      കാസിമി തീജാനി ഷിയാ യാണ്
      അയാൾ ആകെ നശിച്ചു നാറാണ കല്ല് എടുത്തിട്ടുണ്ട്.
      ഇയാളെ ജിഫ്രി തങ്ങൾ അലക്കിയത് കൊണ്ടാണ് ഇയാൾ കാന്തപുരത്തെ പുകയ്ത്തിയത്.
      ഇയാളെ പേറിയാൽ, പേറിയവൻ നാറും

  • @mundadiofficial3137
    @mundadiofficial3137 วันที่ผ่านมา +3

    kasimi teliv sahidam paranjadan. ningal angane cheyidittilla cheyidittilla yenn paranjal adhn yedoru velayum illa. teliv sahidam parayoo

  • @HafizAbubakkarr
    @HafizAbubakkarr วันที่ผ่านมา +2

    Bakki kittumpo aa nyayeekaranam sett avm tto wait chyy

  • @NoorudheenkpklarikkalKlarikkal
    @NoorudheenkpklarikkalKlarikkal วันที่ผ่านมา +9

    ന്യായീകരണം തൊലാളി

    • @shanumon2
      @shanumon2 วันที่ผ่านมา

      ആരുടെ ആണ് ഈ അശരീരി പെരും ഊരും ഉണ്ടോ ഇങ്ങനെ അല്ല തട്ടത്തിൻ മറയത് നിന്ന് പുറത്തു വന്ന് രക്ഷിക്കൂ

    • @noufalwn
      @noufalwn วันที่ผ่านมา

      കാസിമി തീജാനി ഷിയാ യാണ്
      അയാൾ ആകെ നശിച്ചു നാറാണ കല്ല് എടുത്തിട്ടുണ്ട്.
      ഇയാളെ ജിഫ്രി തങ്ങൾ അലക്കിയത് കൊണ്ടാണ് ഇയാൾ കാന്തപുരത്തെ പുകയ്ത്തിയത്.
      ഇയാളെ പേറിയാൽ, പേറിയവൻ നാറും

  • @abdhullaabdhu5133
    @abdhullaabdhu5133 วันที่ผ่านมา +10

    അല്ല മൗലവി
    അത്
    ഖാസിമി
    ഉസ്താദിനോട്
    നേരിട്ട്
    ചോദിച്ച്
    സംശയം
    തീർത്തൂ ടെ?

    • @abdulrahoofp6462
      @abdulrahoofp6462 วันที่ผ่านมา +2

      ബഡായി വിളമ്പുന്നതിന് മുമ്പ് ഖാസിമി ക്കും അതൊന്ന് അന്വേഷിച്ചതിനു ശേഷം പറഞ്ഞാൽ പോരായിരുന്നോ

  • @NoushadKt-wh1rl
    @NoushadKt-wh1rl วันที่ผ่านมา +3

    Kasimi തെളിവ് സഹിതം പറഞ്ഞു ബാക്കി നിങ്ങൾ തെളിക്കുക

  • @royaltouch9461
    @royaltouch9461 วันที่ผ่านมา +3

    ഖാസിമി ഉസ്താദ് പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കുക.
    വഹാബി കിത്താബ് നള്മ് ആക്കിയ സുന്നി പണ്ഡിതനെ എങ്ങിനെ ന്യായികരിക്കും . സൗദ്യയിലെ ജോലിയാണ് പ്രശ്നം , അത് മുടങ്ങരുത്😂 , സുന്നിയാവുക അത് ഒരു ഭാഗ്യമാണ് .

    • @basilmuhammed4993
      @basilmuhammed4993 15 ชั่วโมงที่ผ่านมา

      Vedio full kaan moynthe....ennitt pottathram paray....

  • @hirmasmedia8589
    @hirmasmedia8589 วันที่ผ่านมา +3

    സയ്യിദ് ഉമ്മയെ ഒരു രാഷ്ടിക്കാരൻ തെറി പറഞ്ഞപ്പോൾ ഇവരല്ലാം എവിടെയായിരുന്നു ഇപോൾ സയ്യിദുൽ ഉലമയുടെ ആളായി പലരും വരുന്നു

    • @jane_9166
      @jane_9166 วันที่ผ่านมา

      ഞങ്ങൾ സമസ്തക്കാരാണ് ഞങ്ങൾക്ക് സമസ്തയുടെ കാര്യം നോക്കിയാൽ മതി, ഖാലി ഫൌണ്ടേഷൻ ന്റെ കാര്യങ്ങൾ അതിന്റെ ആൾക്കാർ നോക്കിക്കോളും

  • @kamaliyya
    @kamaliyya วันที่ผ่านมา +4

    വിഷദീകരിച്ച് എരപ്പാക്കി😂😂😂
    വിശദീകരണത്തോടെ സംശയങ്ങൾ ഒക്കെ മാറി😂😂😂😂

  • @NisarDxb-y4s
    @NisarDxb-y4s วันที่ผ่านมา +2

    Yenda usthade ninghal paryunnad

  • @ubaidupanakkal1679
    @ubaidupanakkal1679 วันที่ผ่านมา +4

    ഇതൊരു ടൂബ്ലി ന്യായീകരണം ആയി തോന്നുന്നു കാരണം ആദ്യം പറഞ്ഞത് ഇയാളും ടിയാനും ഒപ്പം പഠിച്ചുവരും അവസാനം എത്തിയപ്പൊ ശിഷ്യനായി അവതരിപ്പിക്കുന്നു

    • @abdulrahoofp6462
      @abdulrahoofp6462 วันที่ผ่านมา

      വീഡിയോ നേരത്തെ കേൾക്കാൻ കഴിയാത്ത വിവരംഇല്ലാതാ ആയതുകൊണ്ടാണ് അങ്ങനെ ചോദിക്കുന്നത് ആരാണ് ഉസ്താദ് ആരാണ് കൂടെ പഠിച്ചത് വീഡിയോ ഒന്ന് നല്ല പോലെ കേട്ടാൽ മനസ്സിലാവും

  • @sk-xe9nt
    @sk-xe9nt วันที่ผ่านมา +2

    പറഞ്ഞ വിഷയങ്ങളിൽ വാസ്തവം ഉണ്ടോ എന്ന് നോക്കുക റഹ്മത്തുള്ള ഖാസിമി കാരണമില്ലാതെ വിഷയം അവതരിപ്പിക്കുകയില്ല
    തെളിവ് അദ്ദേഹത്തിന്റെ അടുത്ത് ഉണ്ടാകും

  • @UMS825
    @UMS825 วันที่ผ่านมา +1

    ഖാസിമി തന്നെ മറുപടി പറയും ഇൻശാ അല്ലാഹ്

  • @ismailmana4326
    @ismailmana4326 วันที่ผ่านมา +4

    എന്തിനാ അത് പരിഭാഷപ്പെടുത്തിയത്

  • @ShuhaibTK-i9o
    @ShuhaibTK-i9o วันที่ผ่านมา +6

    തേനിൽ.വിഷം.കളർത്തിയാൽ.മനസ്സിലാവില്ല

  • @basheerabdullah9935
    @basheerabdullah9935 2 ชั่วโมงที่ผ่านมา

    നല്ല വ്യക്തതയുള്ള സംസാരം

  • @mohammedsadik5554
    @mohammedsadik5554 วันที่ผ่านมา +1

    സമസ്ത പുറത്താക്കി മാപ്പു പറഞ്ഞു, തിരിച്ചു വന്നു, ചെറുശ്ശേരി ഉസ്താദിനേട് മാപ് പറഞ്ഞു തിരിച്ചു വന്ന, തെറ്റു പറ്റിയാൽ മാപ്പ് പറയുന്നതും തന്നെ ആണ് യഥാർത്ഥ ഖാസിമി. അതാണ് അവരുടെ ഏറ്റവും വലിയ ഗുണം. 1000വട്ടം ഖാസിമി ക്ക് ഒപ്പം. യാ الله ആരോഗ്യത്തോടേ ഉള്ള ദീർഘായുസ്സും ഇല്‍മിൽ ബറകത്തും ഏറ്റിനൽകണേ 🤲

  • @lukhmaniyaacupuncture3292
    @lukhmaniyaacupuncture3292 วันที่ผ่านมา +2

    ഇത് ന്യായികരണമായി തോന്നുന്നു.... ഖാസിമി പറഞ്ഞ കാര്യത്തിന് വെക്‌ത്തത വന്നില്ല......

  • @fuzukklfuzukkl3371
    @fuzukklfuzukkl3371 15 ชั่วโมงที่ผ่านมา

    എവിടെ ap യിൽ പ്രവർത്തിച്ചത്

  • @ranarizin7482
    @ranarizin7482 15 ชั่วโมงที่ผ่านมา +1

    വഹാബിയാണ് എന്ന് പറഞ്ഞവർ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല
    അതിൽ നിന്ന് തന്നെ മനസ്സിലാക്കാം
    വഹാബി ചാരന്മാരാണെന്ന് യഥാർത്ഥ സുന്നികളെ വഹാബിയാക്കിയാൽ ഈ മാനുള്ളവർ പ്രതികരിക്കും തീർച്ച

  • @NasarMadeena-l4n
    @NasarMadeena-l4n วันที่ผ่านมา +8

    ഫള് ഫരി എന്തിനാണ് വഹാബിയുടെ കിതാബ്ബൈത്ത് ആക്കി ഉണ്ടാക്കി എന്തിനാണ് വഹാബികൾ എന്ത് പറഞ്ഞാലും അത് അംഗികരിക്കാൻ പറ്റുമോ
    നിങ്ങളുടെ വാക്കിനോട് ഞാൻ യോജിക്കുന്നില്ല

  • @LahelVakkachan-d9l
    @LahelVakkachan-d9l 12 ชั่วโมงที่ผ่านมา +1

    താങ്കളെ പോലെയുള്ള ഫൈസി മാർക്ക് ഇങ്ങനെ പറയാനെ സാധിക്കൂ... നിങ്ങളുടെ ഈ പറയപ്പെട്ട ശൈഖ് സൗദിയിൽ നിൽക്കുമ്പോൾ അവർക്കനുസരിച്ചും കേരളത്തിൽ വരുമ്പോൾ ഇവിടുത്തെ കാലാവസ്ഥക്ക് അനുസരിച്ചും നിൽക്കുന്ന ഒരു ബഹുമുഖ പ്രതിഭയാണെന്നു മനസ്സിലായി. കുഴപ്പമില്ല പക്ഷെ എത്ര മുഖമുണ്ടെങ്കിലും പട്ടിക്കാട് സുന്നി സ്ഥാപനത്തിൽ വഹ്ഹാബീ മൗലൂദ് (അതൗഹീദ് അറബീ ബൈത് )ശിഷ്യന്മാരെ കൊണ്ട് പാടിക്കുന്നത് അംഗീകരിക്കാൻ പറ്റില്ല... അത് സമസ്തയുടെ സ്ഥാപനമാണ്. വഹ്ഹാബിയുടെ കോളേജ് അല്ല. ഗദ്യമായും പദ്യമായും സുന്നീ ഗ്രന്ഥങ്ങൾ തന്നേ ധാരാളം ഉള്ള ഇക്കാലത്തു അതൊന്നും നോക്കാതെ വഹ്ഹാബിയുടെ കിതാബ് തന്നേ പഠിപ്പിക്കുന്നതിലും പാടിപ്പിക്കുന്നതിലും ഒരു ദുരൂഹത ഉണ്ട്..നിങ്ങൾ അതിനെ വെള്ള പൂശിയിട്ട് കാര്യമില്ല....

  • @hussainyemkey7370
    @hussainyemkey7370 วันที่ผ่านมา +9

    ബന്ധു ക്കാരനെന്നു മനസ്സിലായി... എടാ മൗലവി നീ പാണക്കാട് തങ്ങൾ മാരുടെ ഒപ്പം കൂടി നടക്കുന്ന ആളാണ് എന്ന് മനസ്സിലായി... നീ ഒക്കെ സുഹബിയാണെന്നു സമസ്ത യുടെ മക്കൾക്ക്‌ മനസ്സിലായി... താങ്ങി നീ നടന്നാൽ മതി....

    • @KhaleelKhaleel-ok7yv
      @KhaleelKhaleel-ok7yv วันที่ผ่านมา

      Ijj etha

    • @aboothufail8802
      @aboothufail8802 วันที่ผ่านมา

      ഷജറക്ക് മണിയടി.

    • @hussainyemkey7370
      @hussainyemkey7370 วันที่ผ่านมา

      @@KhaleelKhaleel-ok7yv കാണാനാണോ... നീ സ്റ്റലം പറയൂ വരാം

    • @hussainyemkey7370
      @hussainyemkey7370 วันที่ผ่านมา

      @@aboothufail8802 വഹാബി കള്ളൻ മാരെ... ജാഗ്രത ഖാസിമി ഉസ്താദ് ഓരോ രുത്തരെയും പിടികൂടും.., ഏതു ദുനിയാവിൽ ലയിച്ച ഫൌണ്ടേഷൻ തങ്ങൾ മാരെയും 😂😂😂

  • @FRL971
    @FRL971 วันที่ผ่านมา +1

    അലിയ്യുൽ ഹാഷിമിയുടെ പ്രസംഗം വളച്ചൊടിച്ച് പരിഭാഷ നടത്തിയ ആളല്ലേ ളിയാഉദ്ദീൻ ഫൈസി. സൂഫീ വര്യൻമാർ അങ്ങനെ ചെയ്യുമോ😂

  • @muhammedhashir9036
    @muhammedhashir9036 วันที่ผ่านมา

    Qasimi ustadinte video kaanu.... Ennittu bhodathode samsarikku...

  • @kamaliyya
    @kamaliyya วันที่ผ่านมา +8

    അബൂജാഹിൽ ഖുറൈഷി കുടുംമ്പമായിരുന്നു😂😂😂

  • @faizy-iu7uf
    @faizy-iu7uf วันที่ผ่านมา +1

    Katha parayanda kariam parayoo

  • @VOICEOFFAISALBAQAVI
    @VOICEOFFAISALBAQAVI วันที่ผ่านมา +3

    നിർത്തിക്കല എല്ലാര്ക്കും മനസ്സിലായി

  • @AmeerUdheen-k9l
    @AmeerUdheen-k9l วันที่ผ่านมา +8

    തലയിൽ തട്ടം കണ്ട പ്പോൾ മനസിലായി . റിയാൽ ദിർഹം. ഒരാളെ വഹാബിയിക്കും 14 വർഷം കൊണ്ട് എനിക്ക് മനസിലാവും '

  • @ibrahimpulpatta7145
    @ibrahimpulpatta7145 2 วันที่ผ่านมา +10

    എന്തിനാണ് അത് പരിഭാഷപ്പെടുത്തിയത്

  • @esamed6445
    @esamed6445 วันที่ผ่านมา +12

    റഹ്മത്തുള്ള കാസിമി ഇഷ്ട്ടം ❤❤❤❤❤❤

  • @hamzasaquafi4388
    @hamzasaquafi4388 3 ชั่วโมงที่ผ่านมา

    ബഹു:ഖാസ്മി ഉസ്താദ് പറഞ്ഞതിന് മറുപടി പറയുക
    അല്ലെങ്കിൽ മുണ്ടാതിരിക്കുക

  • @noufalnew007
    @noufalnew007 วันที่ผ่านมา +2

    സുഹാബികൾ തലപൊക്കി തുടങ്ങി...

  • @Zan.K
    @Zan.K วันที่ผ่านมา +3

    Ee parayunnavanaan ettavum valiya kallan

  • @kareemsha4752
    @kareemsha4752 วันที่ผ่านมา +10

    നല്ല പല ബന്ധങ്ങളുംഉണ്ടായേക്കാം പക്ഷേ ആ പുസ്തകംവിശകലനം ചെയ്യൽ ഓടുകൂടിസുന്നിസം എത്രത്തോളം ഉണ്ടെന്ന് മനസ്സിലായി

  • @samadsamadahsani1323
    @samadsamadahsani1323 16 ชั่วโมงที่ผ่านมา

    എന്തു പറ്റി നമ്മുടെ ഉലമക്കൾക്ക്

  • @anujasi5368
    @anujasi5368 22 ชั่วโมงที่ผ่านมา

    Rahmatullah qasimi❤❤❤❤

  • @jahfararikkath7906
    @jahfararikkath7906 วันที่ผ่านมา +2

    എന്തെങ്കിലും തോന്നിവാസം പറഞ്ഞാൽ മറുപടി ആകില്ല

  • @mcanwarkunddor
    @mcanwarkunddor วันที่ผ่านมา +6

    Falfari ഉസ്താദ്. ഇബ്നു അബ്ദുൽ വാഹബിനെ ഷൈകും മുജാദ്ദിദ് ആണോ?

  • @hirmasmedia8589
    @hirmasmedia8589 วันที่ผ่านมา +1

    നിങ്ങൾ ആരാണ് അത് വെക്തമായി നന്നായി. നമ്മൾ ആര് എന്ത് പറഞ്ഞാലും സമസ്തയെ ശക്തിപെടുത്തിയാൽ അവർക്ക് നന്നു അവർ.സഹാബിയാണെങ്കിലുo ശരി ശജറയാണെങ്കി ലും ശരി

  • @irshadchakkalapuram4472
    @irshadchakkalapuram4472 วันที่ผ่านมา +3

    മൊന്തായം വളഞാൽ മൊത്തം വളയും

  • @Ahlam.786
    @Ahlam.786 วันที่ผ่านมา +6

    ഉദര നിമിത്തം ബഹുകൃത വേഷം🥱
    എന്നിട്ട് ഉളുപ്പില്ലാത്ത ന്യായീകരണവും😤

  • @madanimanikkaparambu6355
    @madanimanikkaparambu6355 5 ชั่วโมงที่ผ่านมา

    Qasimikk kurach vattundenkilum parayunna Kure karyangal sathyaman

  • @1abdulrahim2abdul38
    @1abdulrahim2abdul38 วันที่ผ่านมา +10

    വഹാബിസത്തെ പ്രഹരിക്കുമ്പോൾ അസ്വസ്ഥതകാണിക്കുകയും ദഹനക്കുറവ് അനുഭവപ്പെടുകയും ചെയ്യുന്ന ചില രോഗികളുടെ രോഗ കാരണം കണ്ടെത്താന്‍ ഡോക്ടര്‍ ശ്രമിക്കുമ്പോൾ തനിക്കു മനസ്സിലായ കാരണം അദ്ദേഹം പറയും. ളറൂറത് ഘട്ടത്തില്‍ മുജദ്ദിദ് വിശേഷണം
    നടത്തിയ തിന്റെ നിജസ്ഥിതി വ്യക്തമാക്കേണ്ടത് ഗ്രന്ഥകർത്താവാണ്.
    അതിന് ഖാസിമിയെ അവഹേളിക്കുന്നത് ശരിയല്ല.

  • @thahirthahir4484
    @thahirthahir4484 วันที่ผ่านมา +7

    പുണ്യ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറഞ്ഞ കർന്നുശൈത്താൻ ഫിൽനജ്ദ്...
    ഇബ്നു അബ്ദുൽ വഹാബിന്റെ ഗ്രന്ഥത്തിന് പരിഭാഷപ്പെടുത്തിയത് തന്നെ അബദ്ധമാണ്.

  • @wisdomsunnichannel8073
    @wisdomsunnichannel8073 21 ชั่วโมงที่ผ่านมา

    അൻവർ മൗലവി മറുപടി പറയട്ടെ

  • @ajwaaalsahraa
    @ajwaaalsahraa 17 ชั่วโมงที่ผ่านมา

    qurafikal marupadi parayoo
    evar kallanmaar aanenkil samasthayude azhari thangal kallan aano?

  • @sameer31
    @sameer31 วันที่ผ่านมา +3

    സിഗരറ്റ് കമ്പനിയിൽ 4500dh ന്റെ പണി വേണ്ടെന്ന് വച് സൂപ്പർ മാർകറ്റിൽ ചെറിയ ശമ്പളത്തിന് പണി എടുത്ത ഒരു സുഹൃത്തേ എനിക്ക് പരിചയം ഉണ്ട്

  • @voiceofghousiya4900
    @voiceofghousiya4900 วันที่ผ่านมา

    Touheed pusthakam padyamaakiyath enthin?

  • @kps8320
    @kps8320 14 ชั่วโมงที่ผ่านมา

    പണ്ഡിതന്മാർ തമ്മിൽ പല വിയോയിപ്പും പറയും സ്വാഭാവികം അവർ തമ്മിൽ വ്യക്തിപരമല്ല ഒന്നും..
    അത് കണ്ടും കെട്ടും നമ്മളെ ഈമാൻ പോകുന്നത് ശ്രദ്ദിക്കുക..
    ആരെ കുറിച്ചും തെറ്റായ ധാരണ വെക്കരുത് സാധാരണക്കാർ

  • @AbdullaBinMuhammad
    @AbdullaBinMuhammad วันที่ผ่านมา +2

    Nyaayigarikkan aarkkum kaziyum...Ibn vahabinde kithab kavithayakiyath pinvalicch maap chodikkum vareyum ayal pakka vahabi chaaran thanneyaan...

  • @AbdulHameed-xp6wp
    @AbdulHameed-xp6wp 16 ชั่วโมงที่ผ่านมา

    Ninde urulal thanne thelivan

  • @harismisbahi8021
    @harismisbahi8021 วันที่ผ่านมา

    ഇപ്പോഴെങ്കിലും നിങ്ങളെ പുറത്ത് കണ്ടല്ലോ
    ഈ വിവടങ്ങളൊക്കെ നടക്കുമ്പോൾ സന്തോഷം

  • @AshrafZameel
    @AshrafZameel 2 ชั่วโมงที่ผ่านมา

    കിതാബുത്തൗഹീദ് നള്മ് ആക്കിയതിന് എന്ത് ന്യായീകരണമാണ് ഈ 12 മിനുട്ടിൽ പറഞ്ഞിട്ടുള്ളത് ?

  • @azeezpottammal8898
    @azeezpottammal8898 วันที่ผ่านมา

    ഈ ഫോട്ടോയിലെ താടിക്ക് പൈന്റടിച്ചത്....?

  • @abuthohira9849
    @abuthohira9849 วันที่ผ่านมา +5

    അല്ല മൗലവി എന്തിനാണ് വഹ്ഹാബിഗ്രന്ഥം പരിഭാശപ്പെടുത്തിയത്

  • @sidheeqnt1510
    @sidheeqnt1510 20 ชั่วโมงที่ผ่านมา

    ആമീൻ❤

  • @NaleMymedicine
    @NaleMymedicine วันที่ผ่านมา +1

    Pyanakkad athu pandu ?

  • @abdulrasheeddarimis4652
    @abdulrasheeddarimis4652 วันที่ผ่านมา

    സമസ്തയുടെ പ്രസിഡന്റ് സയ്യിദുൽ ഉലമയെ കുറിച്ച് എന്താണ് നിങ്ങളുടെയും പറയപ്പെട്ട മഹാൻ്റെയും അഭിപ്രായം?

  • @abuwynd8582
    @abuwynd8582 วันที่ผ่านมา

    Vahabi ashayam endhinu pragarlpikkanam

  • @abdurahmankv273
    @abdurahmankv273 วันที่ผ่านมา

    സത്യം തുറന്നു പറയുമ്പോൾ ആരുടെ കിതാബ് എന്ന് വേർതിരിക്കുവാൻ കഴിയില്ല.

  • @AmanGBW
    @AmanGBW วันที่ผ่านมา +11

    മദ്റസ ഒന്നാം ക്ലാസ് മുതൽ ബന്ധം തുടങ്ങി എന്നത് കൊണ്ട്. ളിയാഉദ്ധീൻക്ക് സയ്യിദുൽ ഉലമയെ ദഹിക്കുന്നില്ല എന്നത് സത്യമാണ്.
    നള്മാക്കാതിരുന്നാൽ ജോലി പോവും പുറത്താക്കും വയറാണ് പ്രശ്നം.

  • @abuanwary
    @abuanwary วันที่ผ่านมา +1

    അപ്പോൾ നിങ്ങൾക്കും ചെറുതായിട്ട് കാണും അല്ലേ? അപ്പൊ കൂട്ടുകാരാ മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ തൗഹീദ് എന്ന ഗ്രന്ഥം ഒരു സുന്നി ക്ക് കവിതയാക്കാനും അത് പ്രചരിപ്പിക്കാനും സാധിക്കുമോ അങ്ങനെയുള്ള ഒരാളെ ആണോ നിങ്ങൾ ഈ ന്യായം പറഞ്ഞു ഒപ്പിക്കുന്നത്. ഉസ്താദ്! നൂഹ് നബിയുടെ മകനും അപ്പുറത്ത് ആയിരുന്നില്ലേ പാരമ്പര്യം കൊണ്ട് റൂട്ട് ശരിയാകണം എന്നുണ്ടോ

  • @Abdussalam.k.vKalluveed
    @Abdussalam.k.vKalluveed วันที่ผ่านมา

    പറഞ്ഞതിന്റെമെറിറ്റ്പരിശോധിക്കാതെ പറഞ്ഞആളുടെ ഹിസ്റ്ററി ചികയുന്നത് എന്തോചീഞ്ഞുനാറുന്നതിന്റെലക്ഷണമാണെന്ന് തോന്നുന്നു.

  • @muhammadkutty4348
    @muhammadkutty4348 วันที่ผ่านมา

    ന്യായീകരിക്കാൻ ശ്രമിക്കരുത്...
    സമസ്തയുടെ നേതൃത്വത്തെ വഞ്ചിക്കുന്ന ഈ പ്രവണത നിറുത്തി പോവുക...

  • @a.aanghadi290
    @a.aanghadi290 วันที่ผ่านมา +1

    Skssf ഇസ്തികാമ kasmi മനസ്സിലാക്കണം

  • @abdurazak3904
    @abdurazak3904 วันที่ผ่านมา

    6 ലിം കൂടുതല്‍ ഇറങ്ങിയ കഥ അറിയാതെ?

  • @FahmidajabinFahmidajabin
    @FahmidajabinFahmidajabin วันที่ผ่านมา +1

    വെറും ന്യായം മാത്രം

  • @muhammadkutty4348
    @muhammadkutty4348 วันที่ผ่านมา

    മുഖം കാണിച്ചു മറുപടി പറഞ്ഞൂടെ

  • @ashkarpallikkal4412
    @ashkarpallikkal4412 22 ชั่วโมงที่ผ่านมา

    Qasim usthad

  • @shafamily1578
    @shafamily1578 วันที่ผ่านมา +1

    ما شاء الله ما شاء الله مبروك💐💐💐

  • @NisarDxb-y4s
    @NisarDxb-y4s วันที่ผ่านมา +1

    Vahabhikale vella pooshanda

  • @ashikrahman-j1k
    @ashikrahman-j1k 5 ชั่วโมงที่ผ่านมา

    സ്റ്റേജിൽ ഇരുന്ന് തെറി വിളിച്ചാലും ആദർശ പ്രഭാഷകൻ