ഷൈനെ നടൻ ബൈജു പരസ്യമായി നാറ്റിച്ചു വിട്ടു 😂 | shane nigam | Actor baiju about marco | Ususal pyscho

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 73

  • @dinamanikesavan8756
    @dinamanikesavan8756 10 วันที่ผ่านมา +45

    ആസിഫ്അലി യേയും ഷൈൻനിഗത്തിനേയും ഒരിക്കലും താരതമ്യം ചെയ്യരുത് ആസിഫ് സംഭാഷണത്തിൽ ആയാലും പ്രവർത്തിയിലായാലും വളരെയധികം പക്വതയോടെ പെരുമാറുന്ന ഒരു നല്ല വ്യക്തിത്വം ഉള്ള ആളാണ്

  • @jainmallujainmallu3641
    @jainmallujainmallu3641 6 วันที่ผ่านมา +6

    ഷെയിൻ്റെ പടം പൊട്ടി 😢

  • @ChristyDavidMartin
    @ChristyDavidMartin 8 วันที่ผ่านมา +3

    Tv വരുമ്പോ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാം 😂

  • @revathykv8132
    @revathykv8132 7 วันที่ผ่านมา +1

    Shane venda avante padavum venda avanu oru ahamkari aanu .unni mass🔥🔥🔥🔥🔥

  • @vijukumar5875
    @vijukumar5875 10 วันที่ผ่านมา +1

    ഇത് ഇന്നലെ തുടങ്ങിയതല്ല, നമ്മുടെ സൂപ്പർ സ്റ്റാർ മോഹൻലാലിൻ്റെ സിനിമ വരുമ്പോൾ അദ്ദേഹത്തിൻ്റെ സിനിമയും ഡി ഗ്രേഡ് ചെയ്യുകയായിരുന്നു....This is what will happen if someone gives D grade about lalleetan or Unni Mukundan's movie from now on.. Mohanlal fan and Unni Mukundan fan remember we are together.

  • @bahulayankk3484
    @bahulayankk3484 10 วันที่ผ่านมา +7

    Aa👉ഫ്‌ളൂട്ടന്റ ഒരു പടവും ഞങ്ങൾ കാണില്ല

  • @niyasniyas1770
    @niyasniyas1770 8 วันที่ผ่านมา +4

    ഷൈൻ നിഗം സിനിമ ഒക്കെ പൊട്ട സിനിമ ആണ്

  • @vysakhp.s5350
    @vysakhp.s5350 10 วันที่ผ่านมา +5

    ആ നിർമ്മാതാവിനെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ😅😅😅😅

    • @Narayanan2024
      @Narayanan2024 10 วันที่ผ่านมา +2

      Thats what Shane said.. UMFI😂😂😂

  • @JosephChacko-t1c
    @JosephChacko-t1c 10 วันที่ผ่านมา +2

    Nirmathakalku oru padam forget this shame nigan

  • @dibu691
    @dibu691 10 วันที่ผ่านมา +2

    Kok annan ne review eddan polum ore show kanan kititilla

  • @shibusnair9926
    @shibusnair9926 7 วันที่ผ่านมา +2

    ബാപ്പാൻ്റെ ലേബൽ ഒരുപാട് കാലം ഉണ്ടാവില്ല സ്വന്തം കാലിൽ നിൽക്കും മുൻപ് കണ്ടവൻ്റെ നെഞ്ചത്ത് കേറാൻ നടക്കുമ്പോൾ ഓർക്കണം

  • @lijinleevlogger6774
    @lijinleevlogger6774 10 วันที่ผ่านมา +1

    Very good kodotall kollam kittum

  • @vivisview-view
    @vivisview-view 10 วันที่ผ่านมา +2

    Avane support cheyyunna chanelum alkaarum kaanulla

  • @WajahathMp
    @WajahathMp 10 วันที่ผ่านมา

    Ninakk ithinte peril kure undakkam ithine ingane kuttam paranjum kure jivanukal jivikkunnu .nanni dayvathinu

  • @GRAPEWINE369
    @GRAPEWINE369 9 วันที่ผ่านมา

    shane nigam adipoly aayt keri varum ..pullide acting and script selection adipoly an
    ipozhathe yougsters actoril pullik nalla kazhiv ind. oro timel oro prashanagal indavum .pulli samsarichapol UMFI vannu it was mistake but aal athin maap parajhthan . Oro timelum oro alkar aan so ith seasonal problem mathram ..vere malayalathl nlla hit movie aayt aal vannal kaanaan aalkkar indavum .bcz nammal ellaarum nalla movie aanel kaanum athipol aarude aanengilum .Athipol shaine or tovi or unni or dq etc aarude anelum kanum ... pand raajueattan vishaym illapol al feildout akumnn vare parajha aalkkarund eniitpol aal eeath rangel nikunnu athrollo ...ithoke oro timel varunna cherya cherya problem mathram ...
    Ellarodum happy ayt irikkaa eri thiryil enna ozhikkathirkuka.. athrollo...hit adichirunna shanker kandille ...athoke an ithoru cycle an karagikondirikum,,.... 💌

  • @nanduindia9215
    @nanduindia9215 9 วันที่ผ่านมา

    ഉംഫി 🤣🤣🤣🤣

  • @vijayakumarnpillai594
    @vijayakumarnpillai594 10 วันที่ผ่านมา +4

    😂 Madrassakkaaran oooomphy 🐷😂😂

  • @pkochujpkochuj
    @pkochujpkochuj 10 วันที่ผ่านมา +4

    Shane is a big failure, his arrogance is the reason for his downfall.
    His father was such a nice person, it is Shanes obsession with substances which is his downfall, this is soon to happen in the malaylam film industry with others too.

  • @binusd9817
    @binusd9817 10 วันที่ผ่านมา +3

    നീ പൈസ തന്നാൽ കാണാം... U don't have to promote if someone wants to see they will

  • @sWorld-n4v
    @sWorld-n4v 10 วันที่ผ่านมา +1

    Ahakaram ethode thirunnu 😂

  • @niyasniyas1770
    @niyasniyas1770 8 วันที่ผ่านมา +1

    മലയാള സിനിമ തിയറ്ററിൽ പോയി കണ്ടു കളയുന്ന ക്യാഷ് ഉണ്ടെങ്കിൽ ഹോട്ടലിൽ പോയി കുഴി മന്തി കഴിക്കാൻ സാധിക്കും

  • @JosephRony-ox8ij
    @JosephRony-ox8ij 10 วันที่ผ่านมา

    കേസ് കൊടുക്കണം പിള്ളേച്ചാ......

  • @gauriprasad5999
    @gauriprasad5999 8 วันที่ผ่านมา

    Shine oru show free aayit aalkare keri kanippikku.nalla padamanengil aalkaar kerikolum.ningalku kittunna paisa muzhuvanum poketil vekkathe inganeoke chilavaaku.ningalude nilanilppinu vendi

  • @RajeshKappana-e4b
    @RajeshKappana-e4b 6 วันที่ผ่านมา +1

    Unni,mukundhan,king,❤❤.May,,jan,mallu,sing,,enttemo,❤, poop chu.ilvyu,unniyatte,

  • @haiabhilashnair
    @haiabhilashnair 10 วันที่ผ่านมา +2

    Shane...umf movement 😂

  • @KuthNabi
    @KuthNabi 10 วันที่ผ่านมา +7

    മദ്രാസ്‌കാരൻ അല്ല മദ്രസപൊട്ടൻ😂😂😂😂😂😂😅😅😅😅😅😅UMFI iiiiii

  • @St.MONZTER
    @St.MONZTER 10 วันที่ผ่านมา +1

    Usual Psycho PR work അല്ലെ

  • @nps7742
    @nps7742 10 วันที่ผ่านมา +1

    Umfi

  • @anilnair6273
    @anilnair6273 10 วันที่ผ่านมา +1

    ഹഹഹ

  • @umesh3968
    @umesh3968 10 วันที่ผ่านมา

    Oru Kodi thannalum aa malarante padam Eni kanilla......😮

  • @jayakumart.s
    @jayakumart.s 10 วันที่ผ่านมา

    Kanansoukaryamillaàrumphi

  • @abhijith1092
    @abhijith1092 10 วันที่ผ่านมา

    Njan kandu ennale potta padam ennek connect aayellaaaa

  • @TVR_kakkanadu
    @TVR_kakkanadu 10 วันที่ผ่านมา +2

    Oombi payyan evide

  • @AshWin-l9q
    @AshWin-l9q 10 วันที่ผ่านมา

    Chirippicalle daiavme

  • @അരണക്കുട്ടൻ
    @അരണക്കുട്ടൻ 7 วันที่ผ่านมา +1

    അതിന് മാർകോയിൽ എന്ത് തേങ്ങയാണ് ഉള്ളത്😂😂

    • @Lol-by8le
      @Lol-by8le 7 วันที่ผ่านมา +4

      cinematic aanu. Also 100 crore cubil keri, shane ethu padam aanu 100 crore ullath🤣

    • @അരണക്കുട്ടൻ
      @അരണക്കുട്ടൻ 7 วันที่ผ่านมา +1

      @Lol-by8le പക്ഷേ, ഹൈപ്പ് കൊടുത്തത്ര കോടി കിട്ടിയോ? പുഷ്പയെ കടത്തിവെട്ടും എന്നൊക്കെയായിരുന്നല്ലോ ബഹളം.

    • @Lol-by8le
      @Lol-by8le 7 วันที่ผ่านมา +3

      @@അരണക്കുട്ടൻ pushpa kadathi vettum enn aarum paranjittila. Athrem onnum oru malayala cinemayum ethittilla

    • @അരണക്കുട്ടൻ
      @അരണക്കുട്ടൻ 7 วันที่ผ่านมา +1

      @@Lol-by8le പുഷ്പ പോട്ടെ...മഞ്ഞുമ്മൽ ബോയ്സിനെ കടത്തിവെട്ടിയോ🤣🤣

    • @Lol-by8le
      @Lol-by8le 7 วันที่ผ่านมา +2

      @ manjummel boys pole thanne benchmark padam aarunnu marco. North indiayil nalla response aarunnu. Allathe kanjav shigandi nigam pole pennu piditham mathram alla cinemayil🤣

  • @stephennedumpilli8059
    @stephennedumpilli8059 9 วันที่ผ่านมา +1

    ഞാൻ 11 പേരെ നോക്കി നടക്കുവാ ആരെയും കിട്ടുന്നില്ല 12 പേർ വേണം ഷോ കാണിക്കണം എങ്കിൽ 😂

  • @majeedkottakkal876
    @majeedkottakkal876 10 วันที่ผ่านมา

    നീയിന്നലേ വേറെലവലിലല്ലേ വീഡിയോ ചൈതേ😂

  • @robinantony5773
    @robinantony5773 10 วันที่ผ่านมา +2

    Oommbiii... Umfi😅