നിൻറെ കുടുംബത്തിൽ അത്ഭുതം സംഭവിക്കും l Kreupasanam miraculous prayer l powerful prayer

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 336

  • @meghajineesh9131
    @meghajineesh9131 5 หลายเดือนก่อน +2

    എന്റെ അമ്മേ എന്റെ കടഭാരം മാറ്റിതരണമ🙏🏼🙏🏼🙏🏼🙏🏼 എന്റെ ജോലി എത്രയും പെട്ടെന്ന് നൽകി അനുഗ്രഹിക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SujithaSuji-j4c
    @SujithaSuji-j4c 5 หลายเดือนก่อน +1

    അമ്മേ.. മാതാവേ.. എല്ലാ.. രോഗികൾക്കും.. വേണ്ടി.. പ്രാർത്ഥിക്കുന്നു.. അമ്മയുടെയും... മാമന്റെയും.. ചേട്ടന്റെയും.. രോഗങ്ങൾക്കു.. സൗഖ്യം.. നൽകി.. അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @hansaashokkumar805
    @hansaashokkumar805 5 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ മക്കളെ നേർ വഴി കാട്ടണെ എന്റെ രോഗങ്ങൾ മാറ്റണെ 🙏🙏🌹

  • @AryaahanjomonAryaahanjomon
    @AryaahanjomonAryaahanjomon 5 หลายเดือนก่อน +1

    അമ്മ മാതാവേ ഈശോയെ ഞങ്ങളെ കാത്തു പരിപാലികേണമേ കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങളെ കാത്തു കൊള്ളേണമേ സാമ്പത്തിക മെച്ചപ്പെടണമേ അവിടുന്നും ദുതൻമാരും കാവൽ ഉണ്ടാകേണമേ ജപ്തി പിൻവലിക്കേണമേ ആമേൻ

  • @SujithaSuji-j4c
    @SujithaSuji-j4c 5 หลายเดือนก่อน +1

    അമ്മേ.. മാതാവേ.. എന്റെ.. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ..... ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. ഒരു.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ.. 🙏🙏

  • @aneeshvk2431
    @aneeshvk2431 5 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം പെട്ടന്ന് തീർക്കാൻ കഴിയണേ മാതാവേ ഇതുവരെ തന്ന അമ്മയുടെ കൃപക്കായി നന്ദി

  • @ReenaReena-rk8wv
    @ReenaReena-rk8wv 5 หลายเดือนก่อน +3

    എന്റെ കൃപാസനം മാതാവേ എന്റെ മനസ്സിന്റെ വേദനയും പ്രയാസങ്ങളെല്ലാം എന്റെ അമ്മ അറിയുന്നുണ്ടല്ലോ അതിനെല്ലാം എനിക്കൊരു പരിഹാരം ഉണ്ടാക്കി തരണമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മാതാവേ

  • @BinduV-mj1jw
    @BinduV-mj1jw 5 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ മാതാവേ എന്റെ മകന് മനസിന് ധൈര്യം കൊടുക്കണേ

  • @sinisiby5435
    @sinisiby5435 5 หลายเดือนก่อน +1

    അമ്മേ എന്റെ ഭർത്താവിന്റെ എല്ലാ രോഗങ്ങളും എടുത്തു മാറ്റി സൗഖ്യം കൊടുക്കണമേ എന്റെ അമ്മേ പലവിധ ബുദ്ധിമുട്ടാൽ കഷ്ടപ്പെടുന്ന ഞങ്ങളെ സംരക്ഷിക്കണമേ മാതാവെ

  • @anitttajoseph2903
    @anitttajoseph2903 5 หลายเดือนก่อน +3

    അമ്മേ എന്റെ കണ്ണുനീരിനു മറി കടക്കരുതേ ഞങ്ങളുടെ മകന്റെ ഭാവി കാര്യങ്ങൾക്കുള്ള വഴിയും വാതിലും തുറന്നു കൊടുത്തു അനുഗ്രഹിക്കുവാൻ ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @mercyjoseph1827
    @mercyjoseph1827 5 หลายเดือนก่อน +1

    Amme mathave njañgalkkuvendi apekshikkename. 🙏🏼

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt 5 หลายเดือนก่อน

    . മാതാവേ കാത്തു രക്ഷിക്കണേ അസുഖങ്ങൾ മാറ്റി തരണമേ കടങ്ങൾ തിരാൻ ഒരു വഴി കാണിച്ചുതരണമേ🙏🙏 ഒരു വഴിയും ഇല്ല🙏🙏 കാത്തു രക്ഷിക്കണേ🙏 ആമേൻ

  • @rejinisha-q1i
    @rejinisha-q1i 5 หลายเดือนก่อน +1

    Amme ende jevida prshanatilll amma edapedaname enikke samdanam tharne amme ende makkalle katukollanamee

  • @bijimohan6596
    @bijimohan6596 5 หลายเดือนก่อน

    അമ്മേ കടഭാരം നീക്കി തരണേ ❤❤❤❤🙏🙏🙏🙏ആമേൻ

  • @anjusyam9468
    @anjusyam9468 5 หลายเดือนก่อน +5

    അമ്മേ മാതാവേ കടങ്ങളിൽ നിന്ന് രക്ഷ തരണേ 🙏 ആമേൻ ആമേൻ ആമേൻ 🙏

  • @RajanRajan-sz2is
    @RajanRajan-sz2is 5 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ നിയോഗങ്ങളുടെ മേൽ കരുണ തോന്നണേ സർവ്വ ശക്തനായ ദൈവത്തോട് അപേക്ഷിച്ച് നിയോഗങ്ങൾ സാധിച്ചു നൽകണേ കുടുംബപ്രശ്നങ്ങൾ കാരണം അകന്നു പോയ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @alanriyasoniyabiju7670
    @alanriyasoniyabiju7670 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഈ അപേക്ഷ കേട്ടു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @ManjuRoy-d9w
    @ManjuRoy-d9w 5 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ മകൻ ഒരു ജോലിക്കു വേണ്ടി പോയിരിക്കുന്നു വാഹനം ഓടിക്കുമ്പോൾ കൂടെ ഇരുന്നു കാത്തു കൊള്ളണമേ ഒരു ആപത്തും വരുത്തല്ലേ കൂടെ താമസിക്കുന്നവരേയും കാത്തു കൊള്ളണമേ രാത്രിയിൽ അമ്മമാതാ വേ കൂടെ ഇരുന്നു കാത്തു കൊള്ളണമേ കൂട്ടുകെട്ടിൽ അകപ്പെട്ടു പോകല്ലേ എന്റെ പ്രാർത്ഥന കേൾക്കണമേ എനിക്കു രാത്രിയിൽ നല്ല ഉറക്കം തരണമേ ആമേൻ🙏🙏🙏🙏🙏

    • @vincyjoseph6507
      @vincyjoseph6507 4 หลายเดือนก่อน

      Amma pray for my son from sick psoriasis. He is very sad touched him

  • @leelavamanan3166
    @leelavamanan3166 5 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ചു തരേണമേ

  • @PraseenaSugathan
    @PraseenaSugathan 5 หลายเดือนก่อน +1

    Kripasanam mathave ente prarthana kelkkamame 🙏🙏🙏😘😘😘

  • @sasidharanct7165
    @sasidharanct7165 5 หลายเดือนก่อน

    അമ്മേ എന്റെ കടഭാരങ്ങളിൽ നിന്ന് ഞങ്ങളെ സഹായിക്കണ ആ മേൻ

  • @shijulandscape1764
    @shijulandscape1764 5 หลายเดือนก่อน

    അമ്മ മാതാവേ ഇതുവരെ നടത്തിയതിന് നന്ദി പുതുപ്പള്ളി സ്കൂളിലെ വർക്ക് തരണേ എല്ലാവരും വർക്ക് കിട്ടുവാനായി പ്രാർത്ഥിക്കണേ ആമേൻ

  • @ajithyesudasan68
    @ajithyesudasan68 5 หลายเดือนก่อน +1

    Mathavee njagale Kathukolleenamee.. amme 😢 njagalude prarthana kelkkeenamee.. njagalude rogavum ellam neekkenamee... njagalude avidhishiyam Ellam arinju njagalkku sadichu thareeenameee

  • @somanmr1032
    @somanmr1032 5 หลายเดือนก่อน

    എന്റെ മാതാവേ ആശുപത്രിയിലായിരിക്കുന്ന ചേച്ചിക്ക് കുറവ് കൊടുക്കണേ 🙏🏼🙏🏼

  • @leniprleniregu7818
    @leniprleniregu7818 5 หลายเดือนก่อน

    ❤ അമ്മേ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻❤

  • @subinraja3083
    @subinraja3083 5 หลายเดือนก่อน +2

    Amen Amen Amen

  • @rejijohn-bo8kv
    @rejijohn-bo8kv 5 หลายเดือนก่อน

    എന്റെ അമ്മേ ആയിരമായിരം നന്ദി എന്റെ അമ്മേ ഈ വരുന്ന 25ന് എനിക്ക് നേരിടേണ്ടവരുന്നത് 550000രൂപയുടെ പ്രശ്നംമാണ് ഒരു തടസവും കൂടാതെ തക്ക സമയം അമ്മയും എന്റെ കർത്താവും ഏറ്റെടുത്തു സാധിച്ചു തരേണമേ കൈവെടിയരുത് ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leelavamanan3166
    @leelavamanan3166 5 หลายเดือนก่อน

    മാതാവേ ഞങ്ങൾക്കുവേണ്ടി അങ്ങേ പുത്രനോട് അപേക്ഷികേണമേ

  • @anjumathai620
    @anjumathai620 5 หลายเดือนก่อน +1

    Amme Mathave!.Thank you,Lord!for guarding us during our travel.Help me to pass my exam.Heal my son.Bless everyone. Give peace in my workplace. Amen.

  • @ansammajoseph.p7089
    @ansammajoseph.p7089 5 หลายเดือนก่อน

    അമ്മാ മാതാവേ മകൻറെ ശബളംകിട്ടണമേ

  • @greeshmaaneesh007
    @greeshmaaneesh007 5 หลายเดือนก่อน

    അമ്മേ മാതാവേ ആമേൻ🙏🙏🕯️🕯️🕯️🤍🤍💙💙💚💚🕯️🕯️🙏🙏

  • @CharleyThomas-bi2lb
    @CharleyThomas-bi2lb 5 หลายเดือนก่อน

    മരിക്കുട്ടിയുടെ അസുഖം മരണം മാതാവേ മോളേടെ അസുഖം മരണം മാതാവേ

  • @narayanannarayanan9051
    @narayanannarayanan9051 5 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ എല്ലാ അസുഖം മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന എനിക്കും മക്കൾക്കും ഒരു ഭവനം തരേണമേ ഭവനം തരേണമേ എന്റെ വായിലെ പല്ലിന്റെ അസുഖം മാറിക്കിട്ടേണമേ ആമേൻ

  • @rinnahbenoi7213
    @rinnahbenoi7213 5 หลายเดือนก่อน

    മാതാവേ ഞങ്ങളെ ശരീര സുഖത്തോടെ കാത്തുകൊള്ളേണമേ

  • @ajithyesudasan68
    @ajithyesudasan68 5 หลายเดือนก่อน +1

    ❤ amme mathavee njagalude prarthana kelkkeenamee

  • @praseenas9157
    @praseenas9157 5 หลายเดือนก่อน

    Amme ente prarthana nadathi tharaname 🙏🙏🙏🙏❤️♥️❤️♥️

  • @kunjumolv.a553
    @kunjumolv.a553 5 หลายเดือนก่อน +2

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞാൻ വാങ്ങണമെന്ന് കരുതുന്ന ആശാരിപറബിലെ വീടിനും സ്ഥലത്തിനും ആവശൃമായിവരുന്ന പണം പലിശ ഇല്ലാതെ തന്ന് അനുഗ്രഹിക്കണമേ അമ്മേ പരിശുദ്ധ ദൈവമാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏⛪⛪⛪⛪⛪⛪⛪⛪⛪⛪

  • @sobhanashajan6810
    @sobhanashajan6810 5 หลายเดือนก่อน +6

    അമ്മേ കൃപ തോന്നണേ ആമേൻ 🙏🏻🙏🏻🙏🏻

  • @SumaParu-c2y
    @SumaParu-c2y 5 หลายเดือนก่อน

    അമ്മയെ സഞ്ചാരിമാതാവേ . സഞ്ചാരിമാതാവേ കൈവിടല്ലേ അമ്മേ മേമേ കൈവിടല്ലേ അമ്മേ കൈവിടല്ലേ ഞായറാഴ്ച ജോലിയുടെ അറിയുന്നത് സഞ്ചാരിമാതാവേ ഖത്തറിലേക്ക്

  • @somanmr1032
    @somanmr1032 5 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും ജ്ഞാനവും ഓർമശക്തിയും കൊടുക്കണേ 🙏🏼🙏🏼

  • @girijaprasad16
    @girijaprasad16 5 หลายเดือนก่อน +5

    കൃപാസന പ്രസാദവര മാതാവേ എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കുണ മേ ആമേൻ🙏🙏🙏

  • @Lekshmijithin-x3z
    @Lekshmijithin-x3z 5 หลายเดือนก่อน +3

    അമ്മേ മാതാവേ ഏട്ടന്റെ പോസ്റ്റിങ്ങ്‌ ക്യാൻസൽ ആയി രണ്ടു വർഷം കൂടി ഇപ്പോൾ തുടരുന്നിടത്തു തന്നെ തുടരുവാൻ അവിടുത്തെ അനുഗ്രഹം ഉണ്ടാവണമേ അമ്മേ 🙏🙏

  • @lucypeter6075
    @lucypeter6075 5 หลายเดือนก่อน

    എന്റെ മാതാവേ മകന് exam കഴിഞ്ഞു അവനു നല്ല മാർക്ക്‌ കിട്ടണമേ മാതാവേ അവനു plus two പാസ്സാകാൻ കഴിയണമേ മാതാവേ അവനെ അനുഗ്രഹിക്കണമേ

  • @simonabraham9645
    @simonabraham9645 5 หลายเดือนก่อน

    Amme mathave sahaikename amme kadabharam neekki samadanam tharename ente unniyude shramangale Amma anugrahikename sabhalamakkename 👏🙏💔😢😢✝️🌹🌷

  • @kochhuuu10
    @kochhuuu10 5 หลายเดือนก่อน +1

    Yende makane driving license test il vijayippichu anugrahichadinu orayiram Nanni mathave❤

  • @philominaj4513
    @philominaj4513 5 หลายเดือนก่อน +1

    ഓ എൻ നല്ല അമ്മേ ആമേൻ🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും യാചന ചെവി ചായ്ച്ചു കേൾക്കണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി 🙏 എൻ്റെ അമ്മേ സ്തോത്രം സ്തോത്രം സ്തോത്രം 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soumyaradhamani8517
    @soumyaradhamani8517 5 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എന്റെ നടുവേദന കാലുവേദന മാറ്റി പഴയതുപോലെ ആരോഗ്യത്തോടെ നടന്നു ഒരു ജോലിക്ക് പോകുവാൻ അമ്മ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @GeethaGeetha.N.P
    @GeethaGeetha.N.P 5 หลายเดือนก่อน

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ. 🙏🙏🙏

  • @anjali7731
    @anjali7731 5 หลายเดือนก่อน

    അമ്മേ മാതവ് എന്റെ ബാങ്ക് ജ് പത്തിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമ്മെ ബാങ് 50000 രൂപ എത്രയും പെട്ടന്ന് റെഡിയാക്കിത്തരണമ്മെ ആ മേൻ🙏🙏🙏

  • @aleeshathomas727
    @aleeshathomas727 5 หลายเดือนก่อน

    Nanma niranja mariyame swsthi karthavu angayod koode sthrikalil angu anugrahika pettavalakunnu angayude udharathin phalamaya esho anugrahikka pettavanakunnu parishudha mariyame thamburante Amme papikalaya njngalk vendi ippozhum njngalude maranasamayathum thamburanod apeshikaname
    Aammen 🙏🙏❤️❤️🙏🙏🙏❤️

  • @prabharemanan5462
    @prabharemanan5462 5 หลายเดือนก่อน

    Amma.njangalkku.vendi.apeshekkename.anugrahikkename🕯️🙏🕯️🙏🕯️🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 5 หลายเดือนก่อน

    അമ്മേ.. എന്റെ മാതാവേ 🥹🙏എന്നെ സാഹയികണമേ മാതാവേ.. 🥹🥹🙏എന്റെ പരീക്ഷയിൽ അമ്മ അനുഗ്രഹിച്ചു തരണമേ അമ്മേ 🙏🙏🙏☹️അമ്മേ മാതാവേ 🙏🙏ജൂലൈ 15,16ആണ് അമ്മേ 1st year bsc nursing പരീക്ഷ അമ്മേ.. 🙏🙏എനിക്ക് മറ്റുവളെരെപോലെ പെട്ടെന്ന് പഠിക്കാനും ഓർക്കാനും എഴുതാനും കിട്ടുന്നില്ല അമ്മേ 🥹🥹എന്റെ അമ്മേ.. എന്നെ സാഹയികണമേ.. യേശുവിന്റെ അമ്മടെ കൃപയിൽ എന്നെ അനുഗ്രഹിക്കണ്ണമ്മേ അമ്മേ.. മാതാവേ 🥹🥹🙏🙏🥹🥹🥹

  • @SheejaM-y8m
    @SheejaM-y8m 5 หลายเดือนก่อน

    അമ്മേ, മാതാവേ എന്റെയും എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കേണമേ

  • @MollybennyMollybenny
    @MollybennyMollybenny 5 หลายเดือนก่อน

    Ammea madavea amma ennum vazhikaaattiyayirikkanamea Amen🙏🙏🙏

  • @nirmalar6383
    @nirmalar6383 5 หลายเดือนก่อน

    എന്റെ അമ്മേ എന്റെ ആവശ്യങ്ങളിലും പ്രാർഥനകളിലും അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ.

  • @appubaby6625
    @appubaby6625 5 หลายเดือนก่อน +7

    Ente Amma mathave ente niyogangal എല്ലാം സാധിച്ച് തരേണമേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ,ഒരു മാരകരോഗവും പിടിപെടല്ലേ,കടബാധ്യതകൾ എല്ലാം തീർത്തു തരേണമേ എല്ലാവരുടെയും മുന്നിൽ തല ഉയർത്തി നിൽക്കാൻ സഹായിക്കേണമേ ആമേൻ

  • @johnkumar5633
    @johnkumar5633 5 หลายเดือนก่อน

    അവിടുത്തെ സാന്നിത്ൽ സാക്ഷ്യം പറവൻ ഈഫയാക്കണമേ ആമേൻ

  • @aswathyaswathy6332
    @aswathyaswathy6332 5 หลายเดือนก่อน

    എന്റെ മാതാവേ കാത്തോണേ 🙏🙏🙏🙏🙏എല്ലാ തടസ്സവും മാറ്റിതരണേ

  • @NoyVarghese
    @NoyVarghese 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ അമ്മക്ക് 56വയസു ആയി പ്രഷർ ഷുഗർ ഉള്ളത് ആണ്. ഇന്ന് അമ്മക്ക് നാക്കു കുഴയുന്ന പോലെ ആയി. പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി. അമ്മക്കുവേണ്ടി എല്ലാരും പ്രയർ ചെയ്യണം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KumarisindhuKumarisindhu-y9k
    @KumarisindhuKumarisindhu-y9k 5 หลายเดือนก่อน

    Amme 8:46 mathave aneyum ante kudibatheyum najan ammayuda kyiklil alpikunu kathukollanom mathave ammen❤🙏🙏🙏

  • @karthikkalesh8040
    @karthikkalesh8040 5 หลายเดือนก่อน +9

    എന്റെ അമ്മേ മാതാവേ അമ്മയോട് ഞാൻ എത്ര നന്ദി പറഞ്ഞാലും മതി വരില്ല 🙏❤🙏❤

  • @AleyammaP.M-c5q
    @AleyammaP.M-c5q 5 หลายเดือนก่อน

    അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏❤️🙏🙏🙏❤️

  • @ShinySJohn
    @ShinySJohn 5 หลายเดือนก่อน

    Amma mathavenu nannium sthuthium mahathoum amen 🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹

  • @JayalakshmiKishore-y9x
    @JayalakshmiKishore-y9x 5 หลายเดือนก่อน

    Amme kripasanam prasadhavara madhave enta farthavinte deshyavum ellam mati epozum enod chilavazikan thonipikane ente farthavinte pinakam Matti enne ethrem vegam vilikane madhave amen 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk 5 หลายเดือนก่อน +1

    Ammae mathae pray for my son Joyce and family and give them prudence and love and fear of God

  • @arunmk2342
    @arunmk2342 5 หลายเดือนก่อน

    അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ, ജോർജേട്ടൻ പഴയ പോലെ ആവണമേ 😔ആമേൻ 😔

  • @Ambika-uy8lo
    @Ambika-uy8lo 4 หลายเดือนก่อน

    എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി രമണേ മാതാവേ ആമേൻ

  • @aravind.s19
    @aravind.s19 5 หลายเดือนก่อน

    എന്റെ മക്കൾക്കു 2പേർക്കും ഗവണ്മെന്റ് ജോലി കിട്ടാൻ എന്റ പരിശുദ്ധ അമ്മക്കൂടെ നിന്നും സഹായിക്കണേ amme❤

  • @Assumptabenette
    @Assumptabenette 5 หลายเดือนก่อน +12

    Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma have mercy on all those who are suffering from the atrocities of the war between Russia and Ukraine Kindly make peace and stop the war Amma bless my daughter Anjana and her husband and give them a pass in the exam they are appearing Amma bless Ente Amma prayer group Amen Amen Amen 🙏🙏🙏🙏🙏

  • @jessythomas7188
    @jessythomas7188 5 หลายเดือนก่อน

    Enta kudubathileyella niyogangalum samarpikunnu anugrahikename thanks ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @sreedeviunni4849
    @sreedeviunni4849 4 หลายเดือนก่อน

    അമ്മേ.. മാതാവേ എന്റെ മോൾക്ക് വിദേശത്തു പോയി നഴ്സിംഗ് ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏

  • @DevadasVK
    @DevadasVK 5 หลายเดือนก่อน

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾ നാളെ കുടുംബത്തിൻ്റെ ആധാരം പണയത്തിൽ നിന്നും എടുക്കുവാൻ പോകുകയാണ് അവിടെ ഒരു പ്രശ്നങ്ങള്ളും ഉണ്ടാകതെ ഞങ്ങളുടെ രണ്ട് ആധാരവും കിട്ടുവാൻ അനുഗ്രഹിക്കണമ്മേ ആമേൻ
    കടബാധ്യതയിൽ നിന്നും രോഗദുരിതത്തിൽ നിന്നും വിടുവിക്കണമ്മേ ആമേൻ

  • @sadikm2638
    @sadikm2638 5 หลายเดือนก่อน

    നന്മനിറഞ്ഞമറിയമേ അമ്മേ കടങ്ങൾ കാരണം വളരെ വിഷമത്തിലാണമ്മേ എന്നെ അനുഗ്രഹിക്കേണമേ എന്റെ കടങ്ങൾ തീർത്ത്തരേണമേ പരിശുദ്ധ മാതാവേ ആമേൻ....

  • @aleeshathomas727
    @aleeshathomas727 5 หลายเดือนก่อน

    Swarkasthanaya njngalude pithave angayude namam poojithamakaname angayude ragyam varaname angayude thirumanasu swarkathile pole bhoomiyilum aaganame
    Annannu venda aaharam innu njngalk nalkaname njngalod kadakkarod njngal shemichathu pole njngalude kadangalum papangalum njngalodu shemikaname njngale prelobanathil ulpedutharuthe thinmayil ninnum kathurakshkaname
    Aammen 🙏🙏🙏❤️❤️❤️🙏🙏

  • @laisabiju611
    @laisabiju611 5 หลายเดือนก่อน

    Ente amme ente ponnane കാത്തു rakshikname enyulla jeevitham njgal ഒന്നിച്ചുള്ള jeevitham ayi tharnme ammen 🙏🏻

  • @minipaul6635
    @minipaul6635 5 หลายเดือนก่อน

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @rincysamuel355
    @rincysamuel355 5 หลายเดือนก่อน

    Amme mathave pappaye manasantharapeduthaname
    Madhyapanathil ninnum viduvikkaname

  • @aravind.s19
    @aravind.s19 5 หลายเดือนก่อน

    എന്റെ അമ്മേ ശ്യം എന്റ അടുത്ത് തിരിച്ചു വരണേ എനിക്ക് മെസ്സേജ് ആയിക്കാനേ പരിശുദ്ധ അമ്മ കൂടെ നിന്ന് സഹായിക്കണേ amme❤

  • @SheejaM-y8m
    @SheejaM-y8m 5 หลายเดือนก่อน

    അമ്മേ , എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ,,,, എന്റെ മക്കളെ നേർവഴിക്കു നയിക്കേണമേ,,,, എന്നും അമ്മ കൂടെ ഉണ്ടാകേണമേ

  • @ameyaanishka7173
    @ameyaanishka7173 5 หลายเดือนก่อน

    'അമ്മേ ഒരാപത്തും വരുത്താതെ എല്ലാവരെയും കാത്തുകൊള്ളണമേ
    'അമ്മേ ലോൺ അടയ്ക്കാനുള്ള പേപ്പർ വന്നു നാളെ ഇനിയും ബാങ്കിൽ നിന്ന് വിളിക്കാൻ തുടങ്ങും
    എന്താ ചെയ്യേണ്ടത് പൈസ ഒന്നും ആയിട്ടില്ല കിട്ടാനുള്ള പൈസ കിട്ടേണമേ
    എന്റെ ചേട്ടന് നല്ല ശമ്പളത്തോടുകൂടി ജോലി ചെയ്യാൻ കഴിയേണമേ അസുഖങ്ങൾ ഒന്നും കൂടാതെ
    ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് അസുഖങ്ങൾ കൂടാതെ പഠിക്കാൻ നല്ല കഴിവ് കൊടുക്കേണമേ
    എല്ലാവരെയും കാത്തുകൊള്ളണമേ 🙏

  • @ashaathul9737
    @ashaathul9737 5 หลายเดือนก่อน

    എന്റെ. അമേയ് തമാതവ്. എന്റെ ജോലി. ശരിയാക്കി. തരാന്ന്മേയ്

  • @nandaunni941
    @nandaunni941 5 หลายเดือนก่อน

    പരിശുദ്ധ അമ്മേ എന്റെ മാനസിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരേണമേ. ജോയിലിയിൽ ഒരുതടസങ്ങളും പേര്ദോഷങ്ങളും ഉണ്ടാകാതെ അവിടുന്ന് കാവലായിരിക്കണേ അമ്മേ

  • @leelammasimonsimon3012
    @leelammasimonsimon3012 5 หลายเดือนก่อน

    അമ്മേ എന്റെ ഹസ്ബൻഡ് ന്റെ വയർ വേദന മാറ്റി തരണേ വിസ വേഗം പ്രോത്തോ ആക്കി തരണേ മക്കൾക്ക് നേഴ്‌സ്സിംഗ് അഡ്മിഷൻ തരണേ മക്കൾ നല്ല സ്വഭാവത്തിൽ വളർ തേണമേ

  • @jessythomas3152
    @jessythomas3152 5 หลายเดือนก่อน

    Ente amme asrayame Eesoyude Amme enneyum kudumbatheyum moleyum kudumbatheyum samarpikkunu. Kathukollename. Innuvare nalkiyittulla ella anugrangalkum ayiramayiram nani sosthram. Amme Thirukumaranodu iniyum njangalkuvendi madyastham prarthikkename. Norah Noble Achu protect them under blue gown. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswathynk4437
    @aswathynk4437 5 หลายเดือนก่อน

    ആമേൻ 🙏അമ്മേ മാതാവേ nale sir aduthu poyi എല്ലാം rdy aayi enikku പെട്ടന് nattil കേറി പോകാൻ sadhikkane അമ്മേ 🙏😥

  • @shivakumarVinya
    @shivakumarVinya 5 หลายเดือนก่อน

    അമ്മേ മാതാവേ . ഈ മാസം 25-ാം തിയതി എനിക്ക് ലൈസൻസ് എടുക്കാനുള്ള ടെസ്റ്റാണ് അതിൽ വിജയിക്കുവാനും എല്ലാവരും വിജയിക്കുവാനുള്ള അനുഗ്രഹം നൽകണമേ.ആമേൻ

  • @thankammamathew3862
    @thankammamathew3862 5 หลายเดือนก่อน

    Amme mathave monachachenum makkalkkum vendi prarthichathinal stothram Amen

  • @alanriyasoniyabiju7670
    @alanriyasoniyabiju7670 5 หลายเดือนก่อน

    മാതാവേ എന്റെ മകന്റെ രോഗത്തിന് പൂർണ്ണ സൗഖ്യം കൊടുത്തു പഠിക്കുവാനുള്ള അനുഗ്രഹം നൽകണമേ എന്ന് അപേക്ഷിക്കുന്നു 🙏

  • @aswathipv990
    @aswathipv990 5 หลายเดือนก่อน

    Mathave enneum ente kudumbatheum kathu rakshikename 🙏🙏🙏🙏

  • @roslypaul872
    @roslypaul872 5 หลายเดือนก่อน

    Amme makan paul, nu nalla varumanamulla joli nalki snugrahikane🙏🏼🙏🏼 kayiñeetti reshikane🙏🏼🙏🏼

  • @devikas4912
    @devikas4912 5 หลายเดือนก่อน

    എന്റെ മാതാവേ എന്റെ മോൾടെ നഴ്സിംഗ് എക്സാം നാളെ നടക്കും നന്നായിട്ട് എരു താൻ അനുഗ്രഹിക്കു മാറാകേണമേ നാളെ ഇവിടുത് അമ്മ വരല്ലേ അടുത്ത അരിച്ചു
    ആഴ്ച വരാവേ ആമേൻ 🙏🏻🙏🏻🙏🏻

  • @manojlal4229
    @manojlal4229 5 หลายเดือนก่อน

    Amme mathave enteyum priyapettavarudeyum asukhangal Matti tharane. Amen.

  • @aravind.s19
    @aravind.s19 5 หลายเดือนก่อน

    Enik loan അടക്കാൻ നാളെ പൈസ കിട്ടാൻ എന്റ പരിശുദ്ധ അമ്മക്കൂടെ നിന്ന് വേറെ സഹായിക്കണേ എന്റ കട ബാധ്യത തീർക്കാൻ അമ്മ സഹായിക്കണേ അമ്മേ ❤

  • @jollyabraham1426
    @jollyabraham1426 5 หลายเดือนก่อน

    Amme Parisudha Amme Mochanangalude Mathave Daiva Mathave kindly intercede for our family members Amma

  • @sandhyaambily3669
    @sandhyaambily3669 5 หลายเดือนก่อน

    Ammeee Mathaveeee Avidunnu Nagale Kyvidathe Kathukollename Amme Mathave. Avidunnu Nagalude Niyogagal Aviduthe Anugrahathal Purnamayum Nadathy Tharene Amme Mathave. Avidunnu Appozhum Kuttayum Thunayayum Undavane Amme Mathave. Amen 🙏🙏🙏

  • @mariammageorge1642
    @mariammageorge1642 5 หลายเดือนก่อน

    Amme anugrahikename. 🙏🙏🙏🙏Amen❤❤🎉🎉

  • @MollybennyMollybenny
    @MollybennyMollybenny 5 หลายเดือนก่อน

    Ammea madavea entea asrayamea njan chodicha niyogangalkku uthramarulanamea Amen🙏🙏🙏

  • @sindhuprathapan
    @sindhuprathapan 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകനെ കേസിൽ പെടാതെ കാത്തു കൊള്ളണം

  • @KrishnaSree-l9z
    @KrishnaSree-l9z 5 หลายเดือนก่อน

    Ente bharthavinum swanthamayi oru veedum vasthuvum nalkename.Ente kunjachikku anganvadi yil surakshidathym nalkename.ente vavachiyem katholane.
    Amen

  • @rajanisanthosh2733
    @rajanisanthosh2733 4 หลายเดือนก่อน

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണം സന്തോഷങ്ങളും