നിന്റെ ആ പുഴുങ്ങിയ ചിരി എനിക്ക് അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല കേട്ടോ | Gandhinagar 2nd Street Comedy

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 32

  • @Nanmacreators
    @Nanmacreators 19 วันที่ผ่านมา +2

    ഈ സ്ഥലങ്ങൾ ഇപ്പൊൾ വലിയ മാറ്റങ്ങൾ സംഭവിച്ചു കാണും

  • @abdulfaas
    @abdulfaas 2 หลายเดือนก่อน +29

    ആ കാലഘട്ടത്തിലെ ജീവനുള്ള കഥാപാത്രങ്ങൾ ശ്രീനിവാസൻറെ കഥ തിരക്കഥ

  • @sibeekumar8237
    @sibeekumar8237 28 วันที่ผ่านมา +1

    കാർത്തിക വന്ന് ഇറങ്ങുബോൾ ഉളള ആ മ്യൂസിക്ക് കേൾക്കുബോൾ ..

  • @zaintechinfo3026
    @zaintechinfo3026 หลายเดือนก่อน +1

    കവിത എഴുതുവാരുന്നു എന്ന് പറഞ്ഞപ്പോ മാമുക്കോയയുടെ ആ ചിരി 😂😂😂

  • @indian6346
    @indian6346 หลายเดือนก่อน +2

    ഇത്ര മനോഹരമായ ഒരു പടം.

  • @ajayankannimelajayan1679
    @ajayankannimelajayan1679 หลายเดือนก่อน +4

    ഇതിന്റെ. ഒക്കെ മുന്നിൽ. ഇപ്പോൾ ഉള്ള പടങ്ങൾ. വട്ട പൂജിയം.. സത്യൻ സാർ big സല്യൂട്ട്

  • @nithyakr8745
    @nithyakr8745 13 วันที่ผ่านมา +1

    അനശ്വര കഥാപാത്രങ്ങൾ

  • @SabithMp-i2u
    @SabithMp-i2u 20 วันที่ผ่านมา +1

    Mammukkoyaa❤

  • @SiyadSisi
    @SiyadSisi 14 วันที่ผ่านมา +1

    ഇനിയെന്നും ഇതേപോലെയുള്ള കഥാപാത്രങ്ങളെയോ കഥയോ ഉണ്ടാകാൻ പോകുന്നില്ല ഇന്ന് സെക്സ് മയക്കുമരുന്നും പിടിമുറുക്കി കഴിഞ്ഞു ഫിലിം ആർട്ടിസ്റ്റുകളും അതിൻറെ പിന്നണിയിൽ പ്രവർത്തിക്കുന്ന ജീവനക്കാരും പഴയ തലമുറയിൽപ്പെട്ട ചുരുക്കം ആളുകൾ മാത്രമേ ഇതിന് അടിമ ആകാത്തത് ഉറക്കമില്ലാതെ രാവും പകലും ജോലി ചെയ്യുമ്പോൾ ഇതില്ലാതെ പറ്റില്ല എന്നുള്ള അവസ്ഥയിലായി

  • @mkputhalamblogs8303
    @mkputhalamblogs8303 หลายเดือนก่อน +4

    കഥയ്ക്കാണോ കഥാപാത്രങ്ങൾക്കാണോ കൂടുതൽ ജീവൻ.....?

  • @ishtamprakrithiyod8254
    @ishtamprakrithiyod8254 หลายเดือนก่อน +1

    Aa poombattekka ghan onnumkkoode paadu.artham maariyo ennoru samshyam 😂😂😂

  • @PrakashanPk-s4s
    @PrakashanPk-s4s หลายเดือนก่อน +2

    5:02....😂😂

  • @sudhapillai4560
    @sudhapillai4560 หลายเดือนก่อน +2

    Sathyan sreeni lal combination

  • @moideenkuttyk5909
    @moideenkuttyk5909 หลายเดือนก่อน +11

    Teacher വരുന്ന വഴിയെ അല്ലല്ലോ സംസാരത്തിന് ശേഷം പോകുന്നത്. ഷൂട്ടിംഗ് മിസ്റ്റേക്ക്

    • @shintojoseph5
      @shintojoseph5 หลายเดือนก่อน +4

      അത് mistake അല്ല
      മാധവനെ കാണാനിറങ്ങിയതാണ് എന്ന് പറയുന്നുണ്ട് വഴിക്കു നിന്നും കണ്ടല്ലോ
      അതുകൊണ്ട് തിരിച്ചു പോയതാണ്

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน

      No... Aadyam aa dialogue kellkku..

    • @freekoggy4538
      @freekoggy4538 หลายเดือนก่อน

      @@shintojoseph5 അതെ

  • @MalluStyleMultiMedia
    @MalluStyleMultiMedia หลายเดือนก่อน +2

    😂😂❤❤

  • @nishaasanthosh1923
    @nishaasanthosh1923 2 หลายเดือนก่อน +16

    പ്രാന്തി തള്ള... സെക്രട്ടറി 😂😂😂

  • @sarinakperambra683
    @sarinakperambra683 2 หลายเดือนก่อน +1

    😂❤

  • @muhammedjavadcr7348
    @muhammedjavadcr7348 หลายเดือนก่อน +2

    9:15 9:16 😂😂😂

  • @SudheeshSudheesh-ls5nu
    @SudheeshSudheesh-ls5nu 2 หลายเดือนก่อน +2

    😂😂😂

  • @RayyuRinOfficial
    @RayyuRinOfficial 2 หลายเดือนก่อน +9

    അന്നൊക്കെ നല്ല ഫിലംസ് ആയിരുന്നു നല്ല രീതിയിൽ വിലയിരുത്തുന്നവർ ആയിരുന്നു പ്രേക്ഷകർ
    ഇന്നോ കണ്ട ചപ്പരാച്ചി പടങ്ങളും അമ്മയേത് പെങ്ങളെത് അറിയാത്ത പ്രേക്ഷകരും
    ഇന്നത്തെ ഓരോ കമെന്റ്സ് കണ്ട പെറ്റ തള്ള പൊറുക്കില്ല

  • @suhailp6944
    @suhailp6944 2 หลายเดือนก่อน +4

    Bagam vekumbo vallyapane pryunno nayite mon😂😂

  • @Bob-ic8lg
    @Bob-ic8lg 2 หลายเดือนก่อน +6

    Seemayude kundiii ufff😂😂😂😂😂

  • @baburajjames5451
    @baburajjames5451 หลายเดือนก่อน +1

    Poompatte ka gaan