അധികം.. കഥാപാത്രങ്ങൾ ഒന്നും ഇല്ല... പക്ഷേ... വളരെ നല്ല ഒരു സ്ക്രിപ്റ്റ്... ആരും മോശമാക്കിയില്ല... എല്ലാവർക്കും കിട്ടിയ കഥാപാത്രങ്ങളെ.. വളരെ കൃത്യമായി തന്നെ അഭിനയിപ്പിച്ഛു...ഫലിപ്പിച്ചിരിക്കുന്നൂ.... അമ്മയുടെ കഥാപാത്രം.. അതാണ് ഏറ്റവും ഗംഭീരം...തികഞ അഭിനേത്രീ തന്നെ ആണ് ഇവർ.... ഷോട്ട് ഫിലിം യൂണിറ്റ്... ക്യാമറ... എഡിറ്റിംഗ്... എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഹൃദയ സ്പർശിആയ short film... "ഉറുമ്പ് മനുഷ്യനോളം, അല്ലെങ്കിൽ മനുഷ്യനും മേലെ " Great concept, congratulations to Director Sanitha, all actors and the whole team. All the best for your future endeavours..
ഇതിവൃത്തം സങ്കടമാണെങ്കിലും ....... സ്വഛന്ദമായ ഒരു നദിയുടെ ഒഴുക്കുപോലെ പിന്നണി സംഗീതം കൂടെ ഒഴുകുന്നു.......അതിലുപരി ആ കവിത അതില്ലായിരുന്നെങ്കിൽ ഇതിനൊരു പൂർണ്ണതയോ.......പര്യവസാനമോ ഉണ്ടാക്കാനാവുമായിരുന്നില്ല....... സമകാലിക ചെറു സിനിമകളിൽ അഭിനയം കൊണ്ടും ...... സന്ദേശം കൊണ്ടും മികച്ചത് തന്നെ......... എല്ലാ പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ........
I saw it with my eyes full. The time is not far when the mother, the son and the mole will be in the movie.. All of them were excellent.. Dop was done. The editing is beautiful.. This is Parat's directorial excellence.
കണ്ടു തുടങ്ങിയപ്പോൾ ഒട്ടും പ്രതീക്ഷിച്ചില്ല. അവസാനം സങ്കടപ്പെടുത്തുമെന്ന്..! അവതരണം വളരെ നന്നായിട്ടുണ്ട്. അനുവാചകരെ കഥയുടെ വൈകാരികതയിലേക്ക് കൈ പിടിച്ചാനയിക്കാൻ സംവിധായികക്ക് കഴിഞ്ഞിട്ടുണ്ട്. ബോംബെക്കാരൻ അമ്മാവനും പെങ്ങളും മരുമകനും നന്നായി അഭിനയിച്ചു.. അഭിനന്ദനങ്ങൾ 🌹
കണ്ണു നിറഞ്ഞു കണ്ടു.അമ്മയും മകനും പിന്നെ ആ മോളും സിനിമയിൽ എത്തുന്ന കാലം വിദൂരമല്ല..എല്ലാവരും മികച്ച നിന്നു..dop കിടു.എഡിറ്റിംഗ് മനോഹരം..ഇത് സംവിധാന മികവ് തന്നെയാണ് പാറാട്ടിന്റെ.
Excellent great very touching . story too good . Amma hima ji sanooj mon Hameed Bhai razak ikka acted very well Nishanth ji Kavitha also very touching . Abhijith ji did a good work. May God bless all.
Excellent beautiful very touching movie. Story excellent tears rolling down amma himajiand mon sanooj ji also.acted very well even ammavan hameed bha auto person razak ji .police man. All acted very well excellent. Best wishes to all. May God bless the entire. Song also very beautiful touching. Editing also too good. Sorry for writing in English.
നല്ല കഥ, നല്ല Direction, വളരെ നല്ല ക്യാമറ ഇഫക്ട്സ് ' അമ്മയും മകനും തകർത്തു. നല്ലൊരു ഉദ്യമം. ഹിമ കരയിച്ചു . ഗംഭീരം മോളേ' മോനും നല്ല സ്വാഭാവികമായി ചെയ്തു. നന്നായി ചെയ്തു. ഇനിയും നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ.. അഭിനന്ദനങ്ങൾ. സംവിധായികയ്ക്കും, ടീം നും Best wishes.
നവാഗത സംവിധായിക എന്ന നിലയിൽ സനിത പാറാട്ട് ഏറെ പ്രതീക്ഷ നൽകുന്നു. നടീനടന്മാരെകാസ്റ്റ് ചെയ്യുന്നതിലും ഛായാഗ്രഹണത്തിലും സനിതയുടെ വൈദഗ്ധ്യം പ്രകടമായി. ഉറുമ്പ് എന്ന പ്രധാന കഥാപാത്രത്തെ സന്നിവേശിപ്പിച്ച് കഥക്ക് മറ്റൊരു മാനം കൂടി നൽകിയ സനിതയുടെ talent വേറിട്ടു നിൽക്കുന്നു. മനുഷ്യരുടേയും ജീവജാലങ്ങളുടെയും മാനസികവ്യാപാരങ്ങളിലൂടെ അതിസൂക്ഷ്മമായി സഞ്ചരിച്ചാണ് സംവിധായിക ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്. very good. keep it up dear❤ വ്യാപാരങ്ങളിലൂടെ
മനസ്സിൽ സ്പർശിച്ച് കണ്ണ് നയിച്ചു മനോഹരമാ അവതരണം എല്ലാ കഥാപാത്രങ്ങളും നന്നായി അഭിനയിച്ചു ഒരു സിനിമ ആസ്വാദകൻ എന്ന നിലയിൽ ചെറി ഒരു അഭിപ്രായം. സംഭാഷണ ശകലങ്ങളിൽ എവിടെയെങ്കിലും ഹെൽമെറ്റ് വെക്കാത്തതിനെക്കൂടി ഉൾപ്പെടുത്താമായിരുന്നു ?എങ്കിൽ സമുഹത്തിന് ഒരു സന്ദേശവും ആയേനെ നായകൻ അമ്മയുടെ നെറ്റിയിൽ ഉമ്മ കൊടുക്കുന്നതിൽ ഒരു പിശുക്ക് ഫീൽ ചൈതു അമ്മാവൻ്റെ കരച്ചിൽ ഒരു സീനിൽ നാടകീയത തോനി പോലീസ് കാരുടെ ആ എന്തെങ്കിലും തടയൽ എന്ന് ഒഴിവാക്കാമായിരുന്നു ?സിനിമാ സംവിധാന രംഗത്ത് ഒരു തുടക്കക്കാരിയാണെന്ന് ഒരു സീനിലും തോന്നിയിട്ടില്ല സംഭാഷണ റ്റൂൺ തൃശൂർ ആണെങ്കിലും ചില സീനിൽ അത് മാറിക്കണ്ടു മനോഹരമായ സിനിമ ഇഷ്ട്ടപ്പെട്ടു
Congratulations on your first project maam.for a beginner u nailed it i really loved the concept too but also if i could suggest u to improve in any aspects it will be the dialogues,they could have been a lil bit more natural,it sometimes reminds me about our old dramatic malayalam movies.and these aren't some kind of drastic flaws considering its your first attempt.and i pointed it out cus if you are planning for more projects in future you can give a bit more time to invest in these areas and you are good to go.and again im reminding that you did such a great work❤
And the importance of natural dialogues are people can easily connect emotionallly to this story they tend to relate if they get the feelings of this charector is just one of us because he talks like us behave like us etc.a huge examples for this topic is the latest movie called 'qalb'
ഉറുമ്പിൻ്റെ തിരുമാനവും പിൻമടക്കവും
അമ്മയുടെ കണ്ണീരും
നല്ല ഷോർട്ട് മൂവി❤❤❤❤
എല്ലാവർക്കും അഭിനന്ദനങ്ങൾ
🙏
അധികം.. കഥാപാത്രങ്ങൾ ഒന്നും ഇല്ല... പക്ഷേ... വളരെ നല്ല ഒരു സ്ക്രിപ്റ്റ്... ആരും മോശമാക്കിയില്ല... എല്ലാവർക്കും കിട്ടിയ കഥാപാത്രങ്ങളെ.. വളരെ കൃത്യമായി തന്നെ അഭിനയിപ്പിച്ഛു...ഫലിപ്പിച്ചിരിക്കുന്നൂ.... അമ്മയുടെ കഥാപാത്രം.. അതാണ് ഏറ്റവും ഗംഭീരം...തികഞ അഭിനേത്രീ തന്നെ ആണ് ഇവർ.... ഷോട്ട് ഫിലിം യൂണിറ്റ്... ക്യാമറ... എഡിറ്റിംഗ്... എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു
🙏
ഹിമ സൂപ്പർ 🎉 3:45
കണ്ണീരോടെ കണ്ടുത്തീർത്തു..... 👏🥰
കണ്ണ് നനയിച്ചു .
അമ്മ നന്നായി അഭിനയിച്ചു .
നന്നായിട്ടുണ്ട്, എല്ലാം മികച്ചത്
അഭിനന്ദനങ്ങൾ 💐👏
ഹൃദയ സ്പർശിആയ short film...
"ഉറുമ്പ് മനുഷ്യനോളം, അല്ലെങ്കിൽ മനുഷ്യനും മേലെ "
Great concept, congratulations to Director Sanitha, all actors and the whole team.
All the best for your future endeavours..
ഹിമ സൂപ്പർ 👌👌👌
ഉറുമ്പിനെ പ്രധാന കഥാപാത്രമായി ചെയ്ത് കൊച്ചു സിനിമ വളരെ നന്നായിട്ടുണ്ട്
അമ്മവേഷം ചെയ്ത നടി സൂപ്പർ
കാഴ്ചയ്ക്കപ്പുറം ഹൃദയത്തിൽ തൊടുന്ന അനുഭവം ❤️
വളരെ നന്നായിട്ടുണ്ട്
എല്ലാം നന്നായിട്ടുണ്ട്👌👍
Nannayituntu👌👏
ഇതിവൃത്തം സങ്കടമാണെങ്കിലും ....... സ്വഛന്ദമായ ഒരു നദിയുടെ ഒഴുക്കുപോലെ പിന്നണി സംഗീതം കൂടെ ഒഴുകുന്നു.......അതിലുപരി ആ കവിത അതില്ലായിരുന്നെങ്കിൽ ഇതിനൊരു പൂർണ്ണതയോ.......പര്യവസാനമോ ഉണ്ടാക്കാനാവുമായിരുന്നില്ല....... സമകാലിക ചെറു സിനിമകളിൽ അഭിനയം കൊണ്ടും ...... സന്ദേശം കൊണ്ടും മികച്ചത് തന്നെ......... എല്ലാ പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ........
സന്തോഷം 🙏
വളരെ മനോഹരമായ അവതരണം
Nannayi,,,, kavitha ❤
വളരെ ഹൃദയസ്പർശിയായ കഥ 👍 എല്ലാവരും നന്നായി ചെയ്തു 👍 ഹിമ കരയിപ്പിച്ചു കളഞ്ഞു 😢അഭിനന്ദനങ്ങൾ 👏👏👏❤️
ഹിമ സൂപ്പർ 🎉
മനോഹരമായൊരു സിനിമ ഇതിൽ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ ഞാൻ ശരിക്കും അഭിമാനിക്കുന്നു❤❤❤❤❤
😊
ചേച്ചി എന്റെ കണ്ണ് നിറഞ്ഞു പോയി ലാസ്റ്റ് സീൻ 😢😢 സൂപ്പർ ചേച്ചി
എല്ലാം മികവാർന്നത്.
അഭിനേതാക്കൾക്കും പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ🎉🎉
🙏
I saw it with my eyes full. The time is not far when the mother, the son and the mole will be in the movie.. All of them were excellent.. Dop was done. The editing is beautiful.. This is Parat's directorial excellence.
🙏🙏tq
❤❤❤❤super
എല്ലാവരും വളരെ ഭംഗിയായ് അഭിനയിച്ചിട്ടുണ്ട്. ആശയവും നന്നായിട്ടുണ്ട്... സംവിധായികക്ക് അഭിമാനിക്കാം അഭിനന്ദനങ്ങൾ
മാഷേ 🙏🙏
Hima adipoli aayi abinayichu supperr ❤😢
🙏
Super ❤❤❤
അഭിനന്ദനങ്ങൾ സനിത. &ടീം 👏🏼👏🏼👏🏼👏🏼🌹🌹
ഹിമ 👌🏼👌🏼👏🏼👏🏼😢
🙏
Super
അഭിമാനം തോന്നുന്നു എന്റെ ചേച്ചിയെ ഇതിൽ കാണുമ്പോൾ.... എല്ലാവരും നന്നായി അഭിനയിച്ചു. ഉയരങ്ങൾ കീഴടക്കട്ടെ!
അഭിനന്ദനങ്ങൾ...🎉💐
നന്നായിട്ടാ... അഭിനന്ദനങ്ങൾ
🙏🙏
നിറഞ്ഞ് തുളുമ്പുന്ന കണ്ണുകൾ കാഴ്ചയെ മറയ്ക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യം പറഞ്ഞു അഭിനന്ദനങ്ങൾ സനീ
🙏🙏
Super ❤
Vallare manoharam hridayasparshiyayi avatharanam 😢😢😢 ellavarkum hridaym niranja ashamsakal ❤❤❤❤🌹🌹🌹🌹🌹
ചെറിയ സമയത്തിനുള്ളിൽ വലിയൊരു ജീവിത യാഥാർഥ്യം വിവരിച്ചു... അഭിനന്ദനങ്ങൾ ❤
സന്തോഷം 🙏
സിനിമ കണ്ടു, ഇഷ്ടമായി.
വൻ വിജയമായിത്തീരട്ടെ ,
ആശംസകൾ
🙏😍
കണ്ടു തുടങ്ങിയപ്പോൾ ഒട്ടും പ്രതീക്ഷിച്ചില്ല.
അവസാനം സങ്കടപ്പെടുത്തുമെന്ന്..!
അവതരണം വളരെ നന്നായിട്ടുണ്ട്.
അനുവാചകരെ കഥയുടെ വൈകാരികതയിലേക്ക് കൈ പിടിച്ചാനയിക്കാൻ സംവിധായികക്ക് കഴിഞ്ഞിട്ടുണ്ട്.
ബോംബെക്കാരൻ അമ്മാവനും പെങ്ങളും മരുമകനും നന്നായി അഭിനയിച്ചു..
അഭിനന്ദനങ്ങൾ 🌹
🙏🙏
All the best Hima checks
വളരെ നന്നായി ചെയ്തു.
അഭിനന്ദനങ്ങൾ
പിന്നണി പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ
🙏
കൊള്ളാം... മനോഹരമായ ചിത്രീകരണം.... നല്ല സംവിധാനം ❤️❤️❤️
🙏
അടിപൊളി..നല്ല സംവിധാനം
അഭിനയം എല്ലാവരും സൂപ്പര്‍
Himechi supper aayittund ❤️
കൊള്ളാം സൂപ്പർ 👍🌹
സൂപ്പർ ഇനിയും ഒരു പാട് കാലം നന്നായി എഴുതാനും
സംവിധാനം ചെയ്യുവാനും കഴിയട്ടെ എന്ന് പ്രർത്ഥിക്കുന്നു ,. ആശംസകൾ❤❤❤
🙏🙏
"ജീവിതയാഥാർത്ഥ്യങ്ങളുടെ ഒരു നേർക്കാഴ്ച " കഥാ തന്തുവും കവിതയും ഇഴുകിച്ചേർന്നിരിക്കുന്നു - Super❤
Super ആയിട്ടുണ്ട്
🙏
ഹിമചേച്ചീ അടിപൊളി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ
🙏
. അമ്മയും മോനും സൂപ്പറായിട്ടുണ്ട് ശരിക്കും feel ചെയ്തു
😍😍
നന്നായിട്ടുണ്ട് സനിതാ 👍👍❤️❤️
ഇത് അവതരിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤
🙏🙏
ഹിമ ആക്ടിങ് അടിപൊളി കണ്ണ് നിറയാതെ കാണാൻ pattilaa
🙏🙏
എല്ലാവരുംഅവരവരുടെഭാഗംഭംഗിയായി ചെയ്തു''ആശംസകൾ❤❤
🙏🙏
വളരെ മികവുള്ള ചിത്രം .സംവിധാനം എഡിറ്റിങ്ങ്, അഭിനയം എല്ലാം നന്നായിരിക്കുന്നു.
🙏
കണ്ണു നിറഞ്ഞു കണ്ടു.അമ്മയും മകനും പിന്നെ ആ മോളും സിനിമയിൽ എത്തുന്ന കാലം വിദൂരമല്ല..എല്ലാവരും മികച്ച നിന്നു..dop കിടു.എഡിറ്റിംഗ് മനോഹരം..ഇത് സംവിധാന മികവ് തന്നെയാണ് പാറാട്ടിന്റെ.
🙏🙏🙏🙏സ്നേഹം
തുടക്കം ഗംഭീരം ❤❤
ഒരായിരം ആശംസകൾ ❤️❤️😘
😊
No words to say...super. All the best for the entire team.
🙏🙏
അതി മനോഹരമായ സിനിമ കണ്ണ് നിറയിച്ച സിനിമ എല്ലാ ആശംസകളും നേരുന്നു ഇനിയും വലിയ സിനിമകൾ ചെയ്യാൻ കഴിയട്ടെ എന്ന്പ്രാർത്ഥിക്കുന്നു
🙏🙏
കൊള്ളാം നന്നായിട്ടുണ്ട് 👏🏻👏🏻👏🏻👏🏻സങ്കടമായി അവസാനം 😢😢😢😢
😊
സൂപ്പർ❤ സങ്കടം തോന്നി
😊
കഥയും സംവിധാവും ഭംഗിയായിട്ടുണ്ട് , അമ്മയും മകനും വളരേ നല്ല അഭിനയം കാഴ്ച വെച്ചു ...
ആശംസകൾ നേരുന്നു 🌹🌹
Good work. Congratulations to the entire crew. ❤❤
Ammayum monum eniyum uyarangalil ethattee ....😊🤍🥰
...Film le ellam abinayikkan ullathellam randalil kanunnund👍🏻
🙏🙏
വളരെ നന്നായിരുന്നു വല്ലാതെ ഫീൽ ചെയ്തു ❤❤❤
🙏🙏
Beautiful 👌🏻
ജീവനുള്ള ഷോർട് ഫിലിം...
Very touching...
ആശംസകൾ
AWESOME 👌👌👌👌👌👌👌👌👌👌👌
വളരെ മനോഹരം സനിത👌👌👌👌congratulations 👏👏👏👏👏
😊
വളരെ നന്നായി എല്ലാവരും നന്നായി അഭിനയിച്ചു
എല്ലാവരും നന്നായിട്ടുണ്ട്. പിന്നണിയിലുള്ളവർക്കും❤
🙏
Hima.. Great job! you nailed it❤
🙏
Excellent great very touching . story too good . Amma hima ji sanooj mon Hameed Bhai razak ikka acted very well Nishanth ji Kavitha also very touching . Abhijith ji did a good work. May God bless all.
😊
Excellent beautiful very touching movie. Story excellent tears rolling down amma himajiand mon sanooj ji also.acted very well even ammavan hameed bha auto person razak ji .police man. All acted very well excellent. Best wishes to all. May God bless the entire. Song also very beautiful touching. Editing also too good. Sorry for writing in English.
കരയിപ്പിച്ചു... വീണ്ടും ❤️❤️❤️
😊🫂
ഓർമ്മക്ക് ഇനി ഒരിക്കലും രുചിക്കാനാവാത്ത മധുരം.....കണ്ണുനീർ കൊണ്ട് കണ്ണും മനസ്സും എല്ലാം മറഞ്ഞു പോയി...
🙏🙏
നന്നായിരിക്കുന്നു.... ഇനിയും തുടരണം... 👏👏👏
🙏
നന്നായിട്ടുണ്ട്.
😊
ഒന്നിൽനിന്നും മറ്റൊന്നിലേക്കു നീങ്ങുമ്പോൾ അഭിനന്ദാർഹമായ മാറ്റം.
സ്ക്രിപ്റ്റ് നന്നായിരിക്കുന്നു.
ഇനിയുമേറെ മുന്നേറാനാവട്ടെ..
ആശംസകൾ..
സന്തോഷം 🙏
ആനുകാലിക പ്രസക്തമായ ഒരനുഭവം ഹൃദയസ്പർശമായി അവതരിപ്പിച്ച സാനിതക്ക് അഭിനന്ദനങ്ങൾ
😍
Nice 👍
നല്ല കഥ, നല്ല Direction, വളരെ നല്ല ക്യാമറ ഇഫക്ട്സ് ' അമ്മയും മകനും തകർത്തു. നല്ലൊരു ഉദ്യമം. ഹിമ കരയിച്ചു . ഗംഭീരം മോളേ' മോനും നല്ല സ്വാഭാവികമായി ചെയ്തു. നന്നായി ചെയ്തു. ഇനിയും നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ.. അഭിനന്ദനങ്ങൾ. സംവിധായികയ്ക്കും, ടീം നും Best wishes.
🙏🙏
ഹിമേ..supper 👌🏼👌🏼
😊
അടിപൊളിയായിട്ടുണ്ട്. നല്ല സംവിധാനം
🙏🙏
നവാഗത സംവിധായിക എന്ന നിലയിൽ സനിത പാറാട്ട് ഏറെ പ്രതീക്ഷ നൽകുന്നു. നടീനടന്മാരെകാസ്റ്റ് ചെയ്യുന്നതിലും ഛായാഗ്രഹണത്തിലും
സനിതയുടെ വൈദഗ്ധ്യം
പ്രകടമായി. ഉറുമ്പ് എന്ന പ്രധാന കഥാപാത്രത്തെ സന്നിവേശിപ്പിച്ച്
കഥക്ക് മറ്റൊരു മാനം കൂടി നൽകിയ സനിതയുടെ talent
വേറിട്ടു നിൽക്കുന്നു.
മനുഷ്യരുടേയും ജീവജാലങ്ങളുടെയും മാനസികവ്യാപാരങ്ങളിലൂടെ
അതിസൂക്ഷ്മമായി സഞ്ചരിച്ചാണ് സംവിധായിക
ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്.
very good.
keep it up dear❤
വ്യാപാരങ്ങളിലൂടെ
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
🙏
ഹിമ സൂപ്പർ സൂപ്പർ സൂപ്പർ 😭😭😭😭😭😭🙏🙏🙏🙏💙💙💙💙💙💙💙💙💙
കൊള്ളാം.,. വളരെ മികച്ചത്... മക്കളേ സ്നേഹിക്കുന്ന അമ്മമാർക്ക് കണ്ണു നിറയാതെ കാണാൻ പറ്റില്ല 😢🙏...
😊
A good piece of art sayooj bro nice ayitundd❤
🙏
Good attempt!!
Hima nannai perform cheythu. ✌🏻
🙏🌹
wish you more good opportunities [ HIMA MANOJ ]
very good performance
all acted well
🙏
നന്നായിരിക്കുന്നു സനിതാ.
എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️
😊
👌👌👌സൂപ്പർബ്
Amma nalla abhinayam ❤🥹
🙏🙏
Very touching.. well scripted and directed. Congrats to Sanitha and the entire crew ! 💖💐🥰
മനസ്സിൽ സ്പർശിച്ച് കണ്ണ് നയിച്ചു മനോഹരമാ അവതരണം എല്ലാ കഥാപാത്രങ്ങളും നന്നായി അഭിനയിച്ചു ഒരു സിനിമ ആസ്വാദകൻ എന്ന നിലയിൽ ചെറി ഒരു അഭിപ്രായം. സംഭാഷണ ശകലങ്ങളിൽ എവിടെയെങ്കിലും ഹെൽമെറ്റ് വെക്കാത്തതിനെക്കൂടി ഉൾപ്പെടുത്താമായിരുന്നു ?എങ്കിൽ സമുഹത്തിന് ഒരു സന്ദേശവും ആയേനെ നായകൻ അമ്മയുടെ നെറ്റിയിൽ ഉമ്മ കൊടുക്കുന്നതിൽ ഒരു പിശുക്ക് ഫീൽ ചൈതു അമ്മാവൻ്റെ കരച്ചിൽ ഒരു സീനിൽ നാടകീയത തോനി പോലീസ് കാരുടെ ആ എന്തെങ്കിലും തടയൽ എന്ന് ഒഴിവാക്കാമായിരുന്നു ?സിനിമാ സംവിധാന രംഗത്ത് ഒരു തുടക്കക്കാരിയാണെന്ന് ഒരു സീനിലും തോന്നിയിട്ടില്ല സംഭാഷണ റ്റൂൺ തൃശൂർ ആണെങ്കിലും ചില സീനിൽ അത് മാറിക്കണ്ടു മനോഹരമായ സിനിമ ഇഷ്ട്ടപ്പെട്ടു
ഒത്തിരി സന്തോഷം.. അടുത്തതിൽ കൂടുതൽ ശ്രദ്ധിക്കാം.. 🙏😊
ഹെൽമെറ്റ് വച്ചിട്ടില്ല എന്നുള്ളത് അതിൽ ഇൻക്ലൂഡഡ് അല്ലേ.. അവിടെ ഡയലോഗിന്റെ ആവശ്യമില്ലെങ്കിലും മനസ്സിലാകും..😊🙏
Supper
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ സിനിമ കണ്ടുകഴിഞ്ഞപ്പോൾ മനസ്സിനൊരു വിങ്ങൽ
😊🫂
Excellent work💞💞💞 sanithechy❤️❤️❤️
Thank you so much
❤❤❤❤❤❤
🙏
Congratulations on your first project maam.for a beginner u nailed it i really loved the concept too but also if i could suggest u to improve in any aspects it will be the dialogues,they could have been a lil bit more natural,it sometimes reminds me about our old dramatic malayalam movies.and these aren't some kind of drastic flaws considering its your first attempt.and i pointed it out cus if you are planning for more projects in future you can give a bit more time to invest in these areas and you are good to go.and again im reminding that you did such a great work❤
And the importance of natural dialogues are people can easily connect emotionallly to this story they tend to relate if they get the feelings of this charector is just one of us because he talks like us behave like us etc.a huge examples for this topic is the latest movie called 'qalb'
നന്നായിട്ടുണ്ട്, crew അംഗങ്ങൾക്ക് ആശംസകൾ. സുഹൃത്ത് റീബ പോൾ, അഭിമാനം
🙏🙏
ഹിമ,അമ്മ അഭിനയം വളരെ നന്നായിരുന്നു 🙏
അടിപൊളി ഹിമ ❤❤❤
😊
Stenaaaaaaaa❤️🤩
😊
Hima👌👌👌👌👌 super
🙏