😊 ചെയ്യുന്നവർക്ക് ചെയ്യുന്നതിനുള്ള കുറ്റം മാത്രം പക്ഷേ പറയുന്നവർക്ക് പല കുറ്റമാണ് അല്ലാഹുവിന്റെ ഭാഗത്തുനിന്ന്.. ഈബത്ത് നമീമത് എല്ലാം ഇതിൽ പെടും.... ഞാൻ എന്റെ കാര്യം മാത്രം നോക്കി മക്കളും കുടുംബവുമായി സന്തോഷത്തോടെ കഴിയുന്നു അതിനിടയിൽ മറ്റുള്ളവരിലേക്ക് നോക്കേണ്ട ആവശ്യമില്ല
ആരുടെയും ജീവിതത്തിൽ കയറി അഭിപ്രായംപറയാതിരിക്കാൻ കഴിയുന്നതും ശ്രമിക്കുക്കുക കാരണം നാളെ നമുക്കോ നമ്മുടെ കുടുംബത്തിലോ ആർക്കെങ്കിലും എന്തെങ്കിലും രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ നമ്മുക്ക് ആലോചിക്കാം അന്ന് ഞാൻ അങ്ങനെ പറയണ്ടായിരുന്നു എന്ന്... എന്ത് തന്നെ പ്രശ്നം ആരുടെ ജീവിതത്തിലായാലും നമ്മൾഒരു പരിധി വരെ ഇടപെടാഞ്ഞാൽ ഒരു കുഴപ്പമില്ല. എന്നാലോ വേണ്ട കാര്യത്തിന് വേണ്ട പോലെ ചെയ്യുക തന്നെ വേണം 👍
താത്താൻ്റെ കൈ എത്താത്ത ഒരു സ്ഥലം ഞാൻ കണ്ടു❤ കൊട്ടത്തളത്തിൽകുറ്റിച്ചൂല് എത്തീട്ടില്ല കമൻ്റ് എഴുതി കഴിഞ്ഞിട്ട് ആണ് എനിക്ക് മനസിലായത് കൈവേദനയുടെ കാര്യം താത്ത ഈ കമൻ്റ് കണ്ടാൽ ഒന്നും തോന്നരുത് വെറുതെ ഒരു രസത്തിന് പറഞ്ഞതാണ് ട്ടോ❤❤
താത്ത ഞാനും തരിപ്പ് കൊണ്ടു ബുദ്ദിമുട്ടി 2വർഷത്തിന് ശേഷം ഓപ്പറേഷൻ ചെയ്തു. ഇപ്പോൾ 6മാസം ആയി ഓപ്പറേഷൻ കഴിഞ്ഞിട്ട്. മലപ്പുറം ഒരു ഹോസ്പിറ്റലിൽ വെച്ച് ആയിരുന്നു. റാഹത്തായി വരുകയായിരുന്നു തേങ്ങ ആട്ടാൻ വേണ്ടി ഒരു 50തേങ്ങ പൊളിച്ചപ്പോയെക്ക് എന്റെ തരിപ്പ് വീണ്ടും തുടങ്ങി 😢 ഇപ്പോൾ വലിയ ബുദ്ദി മുട്ടിൽ ആണ്
എനിക്കും ഉണ്ടായിരുന്നു . 10 വർഷം സഹിച്ചു. 😢 വേദന കൂടുമ്പോൾ Dr കാണും. പല ചികിത്സ ചൈതു. മരുന്നു കുടിക്കുമ്പോൾ തൽക്കാലം മാറും. വീണ്ടും തുടങ്ങും. ഇപ്പോൾ operation കഴിഞ്ഞു. 1 വർഷം കഴിഞ്ഞു. അൽഹംദലില്ലാഹ് പിന്നെ വേദന ഉണ്ടായിട്ടില്ല. 5 stage ആയിരുന്നു. ഇപ്പോൾ മറ്റേ കൈ തരിപ്പാണ്. 3 Stage ആണ്.തരിപ്പ് കൂടി കഴിഞ്ഞാൽ പിന്നെ അസഹ്യമായ വേദന ആണ്. പ്രത്യേകിച്ച് രാത്രിയിൽ . ഇനി അതും കൂടി operation ചെയ്യണം. ചെറിയ operation ആണ്. but നമ്മളെ പോലെ സ്ത്രീകൾ എങ്ങനെയാ റസ്റ്റ് എടുക്കാ? പ്രത്യേകിച്ച് ചെറിയ മക്കൾ ഉള്ള ഉമ്മമാർക്ക്. എന്നോട് Dr പറയാ 10 വർഷം സഹിക്കുകയും ചൈതു ' ഇപ്പോൾ operation ചെയ്യുകയും വേണ്ടി വന്നില്ലേ എന്ന്.😢
കൊരമ്പയിൽ പോയി കാണിച്ചിരുന്നു ഡോക്ടറെ അപ്പോൾ ഓപ്പറേഷൻ ചെയ്യാൻ ആയിട്ടുണ്ടായിരുന്നില്ല പറഞ്ഞു ഇപ്പോൾ വേദന കൂടിയപ്പോൾ വീണ്ടും പോയി കാണിച്ചു അൽഹംദുലില്ലാ മരുന്നു കഴിച്ചിട്ടും നല്ല കുറവുണ്ട്
താത്ത കയ്യിന് തരിപ്പ് അല്ലേ എന്റെ നാത്തൂൻ ഉണ്ടായിരുന്നു കയ്യിന് തരിപ്പ് അത് ഓപ്പറേഷൻ വേണം പറഞ്ഞിരുന്നു എന്നിട്ട് പി കെ എം ഹോസ്പിറ്റൽ പാണ്ടിക്കാട് ഡോക്ടറെ കാണിച്ചു മരുന്നു കഴിച്ചിട്ട് നല്ല കുറവുണ്ട് തരിപ്പിന്
*ദാമ്പത്യ 👫 ജീവിതത്തിലെ പ്രശ്നങ്ങൾ സ്നേഹത്തോടെയും*💞💞 *ആത്മവിശ്വാസത്തോടെയും 💪 നേരിടാനായി* 🇸 🇭 🇦 🇩 🇮 *യിലേക്ക് സ്വാഗതം*❗❗💐💐💐 *കൂടുതൽ* *വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക*📞📞📞 . ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത് 💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻
അതിന്റെ ആവശ്യമില്ല ഓരോ മാനസികാവസ്ഥയിൽ ആ സ്ത്രീ എന്തൊക്കെ വിളിച്ചു പറയുന്നു.. അത് വീഡിയോ ആക്കി അതിന്റെ മാനസികാവസ്ഥ വീണ്ടും വഷളാകുന്നു.. ആ മക്കൾ യെത്തീം മക്കളാണ് അവരെ നോക്കാനുള്ള ആരോഗ്യവും മാനസികാവസ്ഥയും. ആ പെണ്ണിന്. ഉണ്ടാവട്ടെ.. പിന്നെ അവള് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പടച്ചവനും അവളും ആയിക്കോളും നമ്മൾ വീഡിയോ ചെയ്യേണ്ട ആവശ്യമില്ല എന്റെ കാര്യമാണ് ഞാൻ പറയുന്നത്😊
@@MalappuramKitchen പക്വത ഉള്ള മറുപടി.... വേറെ ഉള്ളോരുടെ കാര്യത്തിൽ തലയിടാതിരിക്കുക... നാളെ നിങ്ങൾക്കും എന്തെങ്കിലും prblm ഉണ്ടായാൽ ഉള്ളതും ഇല്ലാത്തതും പറഞ്ഞു സോഷ്യൽ മെഡിയ ആഘോഷിക്കും....
🤣 ലൈലാത്താ ഇപ്പോൾ ട്രെൻഡ് സജിത ഷാജിയാണ്.. നിങ്ങൾ ഒരു വീഡിയോ ചെയ്യ് നല്ല കറക്റ്റ് ആയിരിക്കും നിങ്ങളുടെ വീഡിയോ😂😂
ലൈല അങ്ങനത്തെ വീഡിയോ ഒന്നും ചെയ്യില്ല
😊 ചെയ്യുന്നവർക്ക് ചെയ്യുന്നതിനുള്ള കുറ്റം മാത്രം പക്ഷേ പറയുന്നവർക്ക് പല കുറ്റമാണ് അല്ലാഹുവിന്റെ ഭാഗത്തുനിന്ന്.. ഈബത്ത് നമീമത് എല്ലാം ഇതിൽ പെടും.... ഞാൻ എന്റെ കാര്യം മാത്രം നോക്കി മക്കളും കുടുംബവുമായി സന്തോഷത്തോടെ കഴിയുന്നു അതിനിടയിൽ മറ്റുള്ളവരിലേക്ക് നോക്കേണ്ട ആവശ്യമില്ല
ആരുടെയും ജീവിതത്തിൽ കയറി അഭിപ്രായംപറയാതിരിക്കാൻ കഴിയുന്നതും ശ്രമിക്കുക്കുക കാരണം നാളെ നമുക്കോ നമ്മുടെ കുടുംബത്തിലോ ആർക്കെങ്കിലും എന്തെങ്കിലും രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ നമ്മുക്ക് ആലോചിക്കാം അന്ന് ഞാൻ അങ്ങനെ പറയണ്ടായിരുന്നു എന്ന്... എന്ത് തന്നെ പ്രശ്നം ആരുടെ ജീവിതത്തിലായാലും നമ്മൾഒരു പരിധി വരെ ഇടപെടാഞ്ഞാൽ ഒരു കുഴപ്പമില്ല. എന്നാലോ വേണ്ട കാര്യത്തിന് വേണ്ട പോലെ ചെയ്യുക തന്നെ വേണം 👍
Crct 👍👍👍😄@@MalappuramKitchen
അതാണ് നമ്മുടെ ലൈലത്ത @@MalappuramKitchen
ചെരുപ്പ് മകളോട് കൈ കാൻ പറയണം.താത്ത എല്ലാതും നമ്മൾ ചെയ്തു കൊടുത്താൽ ശെരി ആവില്ല
സൂപ്പർ 🌹🌹👍
താത്താൻ്റെ കൈ എത്താത്ത ഒരു സ്ഥലം ഞാൻ കണ്ടു❤ കൊട്ടത്തളത്തിൽകുറ്റിച്ചൂല് എത്തീട്ടില്ല കമൻ്റ് എഴുതി കഴിഞ്ഞിട്ട് ആണ് എനിക്ക് മനസിലായത് കൈവേദനയുടെ കാര്യം താത്ത ഈ കമൻ്റ് കണ്ടാൽ ഒന്നും തോന്നരുത് വെറുതെ ഒരു രസത്തിന് പറഞ്ഞതാണ് ട്ടോ❤❤
Alaknathil ith ital vrthindavo kutikalk vrthiyakikooda
Thatha kk Etra age ayi
പുതിയപ്പളാകാക്ക എവിടെ യാണ് കാണാൻ കൊതി
Njaan,chavutti,misheenil,idalaan
എനിക്ക് നിങ്ങളെ നല്ല ഇഷ്ടമാണ്
Ayya മിഷീനിൽ ചെരുപ്പ് ഇടലോ എവിടെ എല്ലാം നടക്കുമ്പോൾ ഇടുന്ന ചെരുപ്പ് ആണ്
അതെന്താ മെഷീനിൽ ഇട്ടാൽ ഒരുകുഴപ്പവും ഇല്ല n
@Nasrin-q8t വൃത്തില്ലാത്തൊരക്കും എളുപ്പം നോക്കുന്നോർക്കും കുഴപ്പം കാണില്ല....
😂😂
😊😊😊😊😊
മക്കളുടെ ചെരുപ്പ് ഒക്കെ അവരെ കൊണ്ട് ചെയ്യിക്കാം എല്ലാം നമ്മൾ ചെയ്തു കൊടുത്താൽ അവർക്ക് adhoru ശീലമാകും
Super😂😂
ലൈല ഇപ്പൊ എത്ര വെയിറ്റ്
നിങ്ങളുടെ ആ ചെടി അത് വാടാമല്ലി ആണോ
ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രീതിയിൽ ക്ലാസുകൾ ആവശ്യം ഉള്ളവർ പ്ലീസ് കോൺടാക്ട്
എട്ട്….പൂജ്യം…ഏഴ്…അഞ്ച്…ഏഴ്…ഒമ്പത്…ഒമ്പത്…പൂജ്യം…നാല്…രണ്ട്
Cheripp angane alakkam cherppinte adiyile podi onn kazhuki ittal mathi.allenki okkeppade pillowcoveril itt athilittal mathi 😊
കുളിക്കുന്ന സോപ്പ് ഇട്ട് ഉരച്ചാൻ നല്ല നിറം വെക്കും
ഞാൻ ചെയ്യലുണ്ട് ഉണക്കുകയും ചെയ്യും
Ithokke meesho il und
ഞാനും കുറെ ഷൂ ഒക്കെ ഇങ്ങനെ ചെയ്യൽ ആദ്യം ഒന്ന് കഴുകും നല്ലോണം വെള്ളം ഒഴിച് അതിലെ പൂയി മണ്ണ് ഒക്കെ കളയും
താത്ത ഞാനും തരിപ്പ് കൊണ്ടു ബുദ്ദിമുട്ടി 2വർഷത്തിന് ശേഷം ഓപ്പറേഷൻ ചെയ്തു. ഇപ്പോൾ 6മാസം ആയി ഓപ്പറേഷൻ കഴിഞ്ഞിട്ട്. മലപ്പുറം ഒരു ഹോസ്പിറ്റലിൽ വെച്ച് ആയിരുന്നു. റാഹത്തായി വരുകയായിരുന്നു തേങ്ങ ആട്ടാൻ വേണ്ടി ഒരു 50തേങ്ങ പൊളിച്ചപ്പോയെക്ക് എന്റെ തരിപ്പ് വീണ്ടും തുടങ്ങി 😢 ഇപ്പോൾ വലിയ ബുദ്ദി മുട്ടിൽ ആണ്
Acupuncture treatment noku
Ented maari
എനിക്കും ഉണ്ടായിരുന്നു . 10 വർഷം സഹിച്ചു. 😢 വേദന കൂടുമ്പോൾ Dr കാണും. പല ചികിത്സ ചൈതു. മരുന്നു കുടിക്കുമ്പോൾ തൽക്കാലം മാറും. വീണ്ടും തുടങ്ങും. ഇപ്പോൾ operation കഴിഞ്ഞു. 1 വർഷം കഴിഞ്ഞു. അൽഹംദലില്ലാഹ് പിന്നെ വേദന ഉണ്ടായിട്ടില്ല. 5 stage ആയിരുന്നു. ഇപ്പോൾ മറ്റേ കൈ തരിപ്പാണ്. 3 Stage ആണ്.തരിപ്പ് കൂടി കഴിഞ്ഞാൽ പിന്നെ അസഹ്യമായ വേദന ആണ്. പ്രത്യേകിച്ച് രാത്രിയിൽ . ഇനി അതും കൂടി operation ചെയ്യണം. ചെറിയ operation ആണ്. but നമ്മളെ പോലെ സ്ത്രീകൾ എങ്ങനെയാ റസ്റ്റ് എടുക്കാ? പ്രത്യേകിച്ച് ചെറിയ മക്കൾ ഉള്ള ഉമ്മമാർക്ക്. എന്നോട് Dr പറയാ 10 വർഷം സഹിക്കുകയും ചൈതു ' ഇപ്പോൾ operation ചെയ്യുകയും വേണ്ടി വന്നില്ലേ എന്ന്.😢
Cherupinum mechine😂😂
Njan idarunde mishinil
ഞങ്ങളും ഇങ്ങിനെ ചെയറുണ്ട
🥰🙏👍
വാവയോട് വ്ലോഗ് വിടാൻ പരീയൂഊ. എന്താണ് വാവ വ്ലോഗ് വിടാതെ
ഇന്റെ ഉപ്പാക് കൈ തരിപ്പ് ഉണ്ടായിട്ട് കോട്ടക്കൽ ആര്യ വൈധ്യ ശാലയിലെ മരുന്ന് ആണ് നല്ല കുറവുണ്ട് ഇപ്പൊ
ഏത് dr. കാണിക്കുന്നത് റിപ്ലെ
കൊരമ്പയിൽ പോയി കാണിച്ചിരുന്നു ഡോക്ടറെ അപ്പോൾ ഓപ്പറേഷൻ ചെയ്യാൻ ആയിട്ടുണ്ടായിരുന്നില്ല പറഞ്ഞു ഇപ്പോൾ വേദന കൂടിയപ്പോൾ വീണ്ടും പോയി കാണിച്ചു അൽഹംദുലില്ലാ മരുന്നു കഴിച്ചിട്ടും നല്ല കുറവുണ്ട്
First 🥰
Idivett thailam nokiko Laila
First
Hi
Hloo
Aa cukkaum washing mesheenil ettoode ninak
താത്ത കയ്യിന് തരിപ്പ് അല്ലേ എന്റെ നാത്തൂൻ ഉണ്ടായിരുന്നു കയ്യിന് തരിപ്പ് അത് ഓപ്പറേഷൻ വേണം പറഞ്ഞിരുന്നു എന്നിട്ട് പി കെ എം ഹോസ്പിറ്റൽ പാണ്ടിക്കാട് ഡോക്ടറെ കാണിച്ചു മരുന്നു കഴിച്ചിട്ട് നല്ല കുറവുണ്ട് തരിപ്പിന്
ഏത് ഡോക്ടറാണ് 😊
ഹോമിയോ കാണിച്ചാൽ മതി നല്ല മാറ്റമുണ്ട് എനിക്ക് @@MalappuramKitchen
*ദാമ്പത്യ 👫 ജീവിതത്തിലെ പ്രശ്നങ്ങൾ സ്നേഹത്തോടെയും*💞💞 *ആത്മവിശ്വാസത്തോടെയും 💪 നേരിടാനായി*
🇸 🇭 🇦 🇩 🇮 *യിലേക്ക് സ്വാഗതം*❗❗💐💐💐
*കൂടുതൽ*
*വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക*📞📞📞 . ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻
താത്താ ആ ചവിട്ടി സ്ലിപ് ആവുണ്ടോ
Va
Third ❤️❤️❤️😁
ചെരിപ്പുകൾ ഒന്നും വാഷിംഗ് മെഷീനിൽ ഇടണ്ടായിരുന്നു. കുട്ടികളെ കയ്യിൽ ഒരു കുഴപ്പവും ഇല്ലല്ലോ. കുട്ടികളോട് ഉരക്കാൻ പറഞ്ഞുകൂടെ
സജിത ഷാജിക്ക് വേണ്ടി വീഡിയോ ചെയ്യു താത്ത 😂
അതിന്റെ ആവശ്യമില്ല ഓരോ മാനസികാവസ്ഥയിൽ ആ സ്ത്രീ എന്തൊക്കെ വിളിച്ചു പറയുന്നു.. അത് വീഡിയോ ആക്കി അതിന്റെ മാനസികാവസ്ഥ വീണ്ടും വഷളാകുന്നു.. ആ മക്കൾ യെത്തീം മക്കളാണ് അവരെ നോക്കാനുള്ള ആരോഗ്യവും മാനസികാവസ്ഥയും. ആ പെണ്ണിന്. ഉണ്ടാവട്ടെ.. പിന്നെ അവള് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പടച്ചവനും അവളും ആയിക്കോളും നമ്മൾ വീഡിയോ ചെയ്യേണ്ട ആവശ്യമില്ല എന്റെ കാര്യമാണ് ഞാൻ പറയുന്നത്😊
@@MalappuramKitchensheri aan avar egane engilim jeeviktte allah ayy avarayi
നിങ്ങൾ അവൾക് സപ്പോർട്ട് ആണ് അല്ലേ.... നിങ്ങളും കണക് തന്നെ