"ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അജണ്ടയ്ക്കനുസരിച്ച് എന്നോട് ചോദിക്കരുത്" ക്ഷുഭിതനായി VS Sunilkumar

แชร์
ฝัง
  • เผยแพร่เมื่อ 23 เม.ย. 2024
  • Lok Sabha Election 2024 : സംസ്ഥാനം മറ്റന്നാൾ വോട്ടെടുപ്പിന് തയ്യാറെടുക്കുമ്പോൾ അവസാനഘട്ട പ്രചാരണത്തിലാണ് സ്ഥാനാർത്ഥികൾ. ഇന്നാണ് കൊട്ടിക്കലാശം.പൂരം മുടങ്ങിയപ്പോൾ നല്ലൊരു അവസരം കിട്ടി എന്നോർത്ത് ചിലർക്ക് സന്തോഷമായിയെന്ന് VS Sunil Kumar ന്യൂസ്18നോട് പറഞ്ഞു.
    #loksabhaelection2024 #vssunilkumar #thrissur #cpm #sureshgopi #loksabhapolls2024 #malayalamnews #keralanews #newsinmalayalam #news18kerala #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 346

  • @GafoorAstaco
    @GafoorAstaco หลายเดือนก่อน +63

    എന്റെ സഹോദരീ, ഇത് ചുമ്മാ സഖാവ് സുനിൽകുമാർ ആണ്. നിങ്ങളുടെ അജണ്ട അവിടെ വിലപോവില്ല. സുനിൽ കുമാർ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും.2024 ജൂൺ ആദ്യ വാരം മുതൽ സുനിൽ കുമാർ ത്രിശൂർ MP ആയി തിരഞ്ഞെടുക്ക പെട്ടിരിക്കും. സഖാവിനു എല്ലാ വിജയാശംസകൾ നേരുന്നു!

    • @edfredson
      @edfredson หลายเดือนก่อน +6

      ഒടുക്കം പിണുങ്ങന്റെ ചന്തിയും താങ്ങി ഇരിക്കും😂

    • @delphygeorge7319
      @delphygeorge7319 หลายเดือนก่อน +2

      ​@@edfredsonഭാരത മാൻഡ്രേക്ക് ചന്തി താങ്ങുന്ന അതിനേക്കാളും നല്ലതല്ലേ

    • @UdhayPainoor
      @UdhayPainoor หลายเดือนก่อน +1

      അന്തിക്കാടിന്റെ നന്ദി ❤

    • @sureshkannathunnikrishnan2496
      @sureshkannathunnikrishnan2496 หลายเดือนก่อน +1

      A B C D 😂

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +1

      എന്നിട്ട് എന്ത് ചെയ്യാൻ... Family യോടെ Delhi ൽ കറങ്ങി നടക്കാം

  • @diputc5669
    @diputc5669 หลายเดือนก่อน +11

    സുനിൽ കുമാർ ജയിക്കും
    കരുവന്നൂർ ബാങ്കിൽ പണം പോയവർ വോട്ട് ചെയ്യും

  • @salemsalem45
    @salemsalem45 หลายเดือนก่อน +7

    ചാനൽ കാരിയുടെ ഹിഡൻ അജണ്ട തകർത്തു സുനിൽകുമാർ

  • @sameermeleveetil5962
    @sameermeleveetil5962 หลายเดือนก่อน +68

    മൈക്ക് പിടിച്ചവൾക്ക് ശരിക്കും മനസ്സിലായി സുരേഷ് ഗോപിയല്ല സുനിൽ എന്ന്.
    സുനിൽ കുമാർ MP❤

    • @user-wi9ru5we2m
      @user-wi9ru5we2m หลายเดือนก่อน +5

      അതെ സുരേഷ് ഗോപി ആണെങ്കിൽ ഒന്ന് കെട്ടിപിടിച്ചു നിന്നേനെ

    • @syedhajarasheed5388
      @syedhajarasheed5388 หลายเดือนก่อน

      ​@@user-wi9ru5we2moru aanaye kettipidichittu oru kaaryavumillaannu jeeppintey kambiyel pidichu anachanachu kithachu padham varunnathu lokam kandathalledo lokam muzhuvanum ullavar.

    • @gireeshanc7380
      @gireeshanc7380 หลายเดือนก่อน +2

      അവതരികക്ക് കോപിയുടെ കോഴി കാല് ഇമ്പാൻ സമയം ആയി

    • @Govinda-Mamukoya
      @Govinda-Mamukoya หลายเดือนก่อน

      😂😂😂

  • @ashkarali6873
    @ashkarali6873 หลายเดือนก่อน +6

    യഥാർത്ഥ മാധ്യമ പ്രവർത്തകർക്ക് പേര് ദോഷം വരുത്താൻ മൈക്ക് പിടിച്ച് വരുന്ന ഒരു ദുരിതങ്ങൾ

  • @sidheekm3691
    @sidheekm3691 หลายเดือนก่อน +14

    അവൾക്ക് കിട്ടേണ്ടത് കിട്ടി

  • @FirosKI
    @FirosKI หลายเดือนก่อน +3

    സൂപ്പർ മറുപടി സുനിൽ കുമാറിന് ബിഗ് സല്യൂട്ട്

  • @hemanthanrr8229
    @hemanthanrr8229 หลายเดือนก่อน +22

    നിലവാരമില്ലാത്ത ചോദ്യങ്ങൾക്കു ലോക നിലവാരത്തോടെ മറുപടി 🙏🙏

    • @polyrapheal1064
      @polyrapheal1064 หลายเดือนก่อน

      ലോക മുട്ടയാണ് നിലവാരം

    • @polyrapheal1064
      @polyrapheal1064 หลายเดือนก่อน

      എല്ലാവരും ചൂടത്ത് നിൽക്കുമ്പോൾ p ഇയാളുടെ തലയിലെ സൈഡിൽ മാത്രം എന്തുകൊണ്ട് ഫാൻ വെച്ചിരിക്കുന്നു

    • @SureshKumar-ib9vq
      @SureshKumar-ib9vq หลายเดือนก่อน

      സുനിലേട്ടനെ ഞങ്ങൾ കൈവിടുമോ

  • @banooadham1893
    @banooadham1893 หลายเดือนก่อน +24

    പ്രിയപ്പെട്ട സഹോദരി... നിങ്ങൾ ഒരു മാന്യതയും ഇല്ലാത്ത ചോദ്യം ആണ് ചോദിക്കുന്നത്

  • @sajikumargopalan8170
    @sajikumargopalan8170 หลายเดือนก่อน +6

    ഇതും ഒരു അജണ്ട ആണ് വണ്ടിയിൽ കയറി ഒരു ഇന്റർവ്യൂ.. ജനത്തിനെ അഭിവാദ്യം ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തുവാ നഷ്ടപ്പെടുത്തുവ

  • @suneeshkt3687
    @suneeshkt3687 หลายเดือนก่อน +16

    അവൾക്ക് തൃപ്തിയായി

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +2

      കരവന്നൂർ കാര്യം പൂരം കാര്യം ചോദിച്ച മ്പോൾ അവൻ ഉരുണ്ട് കളിക്കുന്നു

  • @gokulpggokul9949
    @gokulpggokul9949 หลายเดือนก่อน +70

    പറഞ്ഞ മറുപടികൾ കൃത്യം... ചർച്ച ചെയ്യേണ്ടത് ഇത്തരം വിഷയങ്ങൾ തന്നെ... VS വിജയിക്കും...😍😍😍

    • @-mu6gz
      @-mu6gz หลายเดือนก่อน +2

      സുനിലേട്ടാ ❤

    • @sajils4209
      @sajils4209 หลายเดือนก่อน +4

      😂😂😂കൊതിപ്പിക്കണ്ട..8 നിലയിൽ പൊട്ടും,3ആം സ്ഥാനം നെടും

    • @unnikrishnan8604
      @unnikrishnan8604 หลายเดือนก่อน +4

      ഏതെങ്കിലും പരീക്ഷ സുനിൽ എഴുതിയിട്ടുണ്ട് എങ്കിൽ ആ പരീക്ഷ ജയിക്കും (കമ്യൂണിസ്റ്റ്ക്കാർ പരീക്ഷ എഴുതിയില്ല എങ്കിലും ജയിക്കും , പക്ഷേ ഈ ഇലക്ഷന് മൊട്ട ഇടും

    • @ursawarrior4873
      @ursawarrior4873 หลายเดือนก่อน +3

      😂😂... Muriyan gokule.... Uva uva..

    • @vishnuprasad7955
      @vishnuprasad7955 หลายเดือนก่อน +2

      ഉവ്വേ😂😂😂😂

  • @ibrahimkutty7217
    @ibrahimkutty7217 หลายเดือนก่อน +3

    സഹോദരി ഇത്രയും ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ് സുനിൽകുമാർ തന്നെയാണ് ജയിക്കുക

  • @user-yg6wy4lz5q
    @user-yg6wy4lz5q หลายเดือนก่อน +95

    പൊട്ടും - പൂരം കലക്കി.

    • @aswinramesh2543
      @aswinramesh2543 หลายเดือนก่อน

      Pooram preshanam muthaledukan sremicha bjp ku votila.. Bjp vargeeya ajanda thrissur arhikunna avanjathayode thallum

    • @delphygeorge7319
      @delphygeorge7319 หลายเดือนก่อน

      പൂരം കലക്കി മറ്റവന് മറ്റവൻ മറ്റവൻ സുനിൽകുമാർ അല്ലെന്ന് തൃശ്ശൂരിലെ മുക്കാൽഭാഗം ജനങ്ങൾക്കും അറിയാം ആ നേരത്ത് നിങ്ങൾ എവിടെ പോയി ആർക്കറിയാം

    • @BTG-pg7ic
      @BTG-pg7ic หลายเดือนก่อน +5

      Ath gopiyada 😂😂

    • @krishnankuttysukumarapilla766
      @krishnankuttysukumarapilla766 หลายเดือนก่อน +7

      പൂരം കലക്കി കോവി.

    • @coralcube4783
      @coralcube4783 หลายเดือนก่อน +2

      പിന്നേ, വർഷം തോറും നൂറുകണക്കിന് പൂരങ്ങളും നൂറുകണക്കിന് പെരുനാളും നടത്തുന്ന തൃശൂർക്കാരാണോ ഒരു പൂരത്തിന്റെ വെടിക്കെട്ട് ലേറ്റ് ആയി എന്നും പറഞ്ഞ് ദു:ഖിച്ചിരിക്കാൻ പോക്കുന്നത്..

  • @sajeevanmini2236
    @sajeevanmini2236 หลายเดือนก่อน +4

    റിപ്പോർട്ടർ ചിന്തിച്ചുകാണും
    പുല്ല് ചോദിക്കണ്ടാർന്നു
    റിപ്പോർട്ടറുടെ മുഖം വിളറി വെളുത്തു ചമ്മിപോയി

  • @edakkara2010
    @edakkara2010 หลายเดือนก่อน +25

    സുനിൽകുമാറിനെയൊക്കെ ഇന്റർവ്യൂ ചെയ്യാൻ പോകുമ്പോൾ കുറച്ചു ആലോചിച്ചു പോകണ്ടേ.... 🤣🤣

    • @raghunathraghunath8913
      @raghunathraghunath8913 หลายเดือนก่อน

      കള്ളനോട് ഇതൊക്കെ തന്നെ ധാരാളം

  • @Kunjikellu
    @Kunjikellu หลายเดือนก่อน +43

    യഥാർത്ഥ രൂപം പുറത്തുവന്നുതുടങ്ങി

    • @-mu6gz
      @-mu6gz หลายเดือนก่อน +8

      അതെ കണ്ടു ചെമ്പിനു വേണ്ടി

    • @motivationandnews333
      @motivationandnews333 หลายเดือนก่อน

      ​@@-mu6gz😂😂😂😂

    • @motivationandnews333
      @motivationandnews333 หลายเดือนก่อน +2

      Chembu govi vana govi 😂😂😂

  • @nyzilnyzil8821
    @nyzilnyzil8821 หลายเดือนก่อน +9

    Sunil super

  • @user-lf8hh9uc1q
    @user-lf8hh9uc1q หลายเดือนก่อน +40

    റിപ്പോർട്ടക്ക് നിറച്ച് കിട്ടി

    • @motivationandnews333
      @motivationandnews333 หลายเดือนก่อน +1

      Kittithala chodichu vagitha😂😂😂

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +1

      Sunil ന് നിറച്ച് കിട്ടി

  • @aneeshaneesh5813
    @aneeshaneesh5813 หลายเดือนก่อน +3

    കിട്ടിയോ? ഇല്ല, ചോദിച്ച്‌ വാങ്ങി

  • @sindhusreeniketham
    @sindhusreeniketham หลายเดือนก่อน +15

    ഗോദി മീഡിയയെ കൈകാര്യം ചെയ്യേണ്ടതിങ്ങനെ തന്നെ.. നന്നായി.

  • @naafup3909
    @naafup3909 หลายเดือนก่อน +22

    അടിപ്പൻ മറുപടികൾ ..... Spontanious ..... reply
    ചൊറിയുന്ന ചോദ്യങ്ങൾക്
    മാന്തുന്ന ഉത്തരങ്ങൾ

  • @daisondavis8124
    @daisondavis8124 หลายเดือนก่อน +8

    Vs❤

  • @susammageorge5253
    @susammageorge5253 หลายเดือนก่อน +6

    സുനിൽകുമാർ❤❤

  • @advadilmuhammad3425
    @advadilmuhammad3425 หลายเดือนก่อน +45

    ന്യൂസ്‌ 18 സംഘപരിവാർ അജണ്ടയുമായി കോലും കൊടുത്ത് മാപ്രയെ വിട്ടു. ചെന്ന് പെട്ട ആൾ പക്ഷെ മാറി പോയി 😁

    • @vishnuprasad7955
      @vishnuprasad7955 หลายเดือนก่อน +4

      എല്ലാവരെയും ചങ്കപരിവാർ ചാപ്പ അടിച്ച് ഒതുക്കാൻ നോക്കല്ലേ 😂😂😂

    • @masso7038
      @masso7038 หลายเดือนก่อน +2

      Karivaanoorine Patti chodhichal Germany ye patti prayum oola sunil

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +1

      Sunil തന്നെ Comedy

  • @Bemyfrnd04
    @Bemyfrnd04 หลายเดือนก่อน +3

    ചോദ്യം ചോദിയ്ക്കുന്ന മാപ്രാണിച്ചിയുടെ ഇളിഞ്ഞു പോയ മുഖത്തെ ആ വളിഞ്ഞ ചിരി ഒന്നുകൂടി കാണാൻ കൊതിയാവുന്നു..

  • @SalamSalam-mi8oh
    @SalamSalam-mi8oh หลายเดือนก่อน +4

    Sunilkumar💪💪💪

  • @aswinsnair5611
    @aswinsnair5611 หลายเดือนก่อน +18

    ഉരുളകുപ്പേരി

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +1

      കരവന്നൂർ :
      പൂരം കലക്കൽ
      ചോദിച്ചമ്പോൾ ബാബാ ബാ

  • @leojohn8615
    @leojohn8615 หลายเดือนก่อน +5

    ❤❤❤💪💪

  • @janco3618
    @janco3618 หลายเดือนก่อน +15

    ABCD സുനിൽ

  • @dance2832
    @dance2832 หลายเดือนก่อน +28

    അല്ലേലും ഈ പെങ്കൊച്ചിന്റെ ചോദ്യം ആരെയും ഇറിറ്റേറ്റുചെയ്യുന്നതാണ്....ചൈൽഡിഷ്.

  • @solissolomon
    @solissolomon หลายเดือนก่อน +5

    ചോദിയ്ക്കാൻ അറിയാത്ത റിപ്പോർട്ടർ😅

  • @pramodkumarkj1164
    @pramodkumarkj1164 หลายเดือนก่อน +9

    കരുവനൂർ ഒരു വിഷയമേയല്ല, സുനിലിന്.

    • @vjdcricket
      @vjdcricket หลายเดือนก่อน

      ഇലക്ടറൽ ബോൺസ് അഴിമതിയുടെ നൂറിൽ ഒന്നു മാത്രമാണ് കരിവന്നൂർ അഴിമതി. ശരിക്കും പണം എടുത്ത് മറിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യാൻ ചിലർ ശ്രമിച്ചപ്പോൾ നോട്ട് നിരോധനം വരികയും കാര്യങ്ങൾ കൈവിട്ടു പോകുകയും ചെയ്തതാണ്. അഴിമതി തന്നെയാണ് എങ്കിലും നിക്ഷേപകരെ പറ്റിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്നു മനസ്സിലാക്കാൻ പറ്റും.

    • @sivadaspk826
      @sivadaspk826 หลายเดือนก่อน

      കരിവന്നു ർ മാത്രമേ അറിയൂ😂 ചാർജു ചെയ്തു വിട്ട പാവയാണോ താങ്കൾ

    • @jithinmaheendran9709
      @jithinmaheendran9709 หลายเดือนก่อน

      കരുവന്നൂർ വിഷയം അല്ല എന്നു പറയുന്ന മിനിറ്റ് ഒന്നു മെൻഷൻ ചെയ്യാമോ.....ഉളുപ്പുണ്ടെങ്കിൽ....അതു ചർച്ച ചെയ്യട്ടെ എന്നല്ലേ പറഞ്ഞത്......

  • @radhikasunil9280
    @radhikasunil9280 หลายเดือนก่อน +6

    കാലാവസ്ഥ കാരണം പൂരം മാറ്റിവയ്ക്കുന്നത് മനുഷ്യൻ കാരണം മാറ്റിവയ്ക്കുന്നത് തമ്മിൽ വ്യത്യാസമുണ്ട്

  • @salemsalem45
    @salemsalem45 หลายเดือนก่อน +2

    സുനിൽകുമാർ ചർച്ച അദ്ദേഹത്തിന് അനുകൂലമാക്കി

  • @josemanjali5693
    @josemanjali5693 หลายเดือนก่อน +4

    Very good.....

  • @granitefinefloors6195
    @granitefinefloors6195 หลายเดือนก่อน +8

    സ്വന്തം അജണ്ടയുമായി വരുന്ന മാപ്രകളെ എടുത്ത് ദൂരെക്കളഞ്ഞ് ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കുക

  • @gangais1026
    @gangais1026 หลายเดือนก่อน +1

    ഈ മാപ്രാ വേസ്റ്റുകൾ വിവരംകെട്ട ആളുകളെ പോലെ ചോദ്യങ്ങൾ

  • @user-je3vd7nz7z
    @user-je3vd7nz7z หลายเดือนก่อน +1

    ഈ റിപ്പോർട്ടറെ
    കേൾക്കുന്ന ആർക്കും മനസ്സി
    ലാകും , ഇവൾ
    സംഘിണി ആണെന്ന്.
    സുനിലേട്ടൻ
    കലക്കി . അ
    വളുടെ അണ്ണാ
    ക്കിൽ കൊടുത്തു.

  • @user-gt9ks3ot9z
    @user-gt9ks3ot9z หลายเดือนก่อน +1

    Adichu kalakki koduthu news 18 kku....... gambeeram...................

  • @siyadbasheer5914
    @siyadbasheer5914 หลายเดือนก่อน +1

    ഇമ്മാതിരി ചോദ്യം ചോദിച്ചതിന് അടി കിട്ടാത്തത് നന്നായി 😄😄😄

  • @GMG_Gopi
    @GMG_Gopi หลายเดือนก่อน

    സുനിലേ.... മതേതരത്വം വേണ്ടാ ജനാധിപത്യവും വേണ്ടാ... ഇതൊക്കെ ഉണ്ടായിട്ടും ജീവിക്കാൻ വേറെ നാട്ടിൽ പോകണം... അതുകൊണ്ട് ഞങ്ങൾക്ക് വേണ്ടത് വിദ്യാഭ്യാസം, വികസനം, തൊഴിൽ, മെച്ചപ്പെട്ട ജീവിതം. 🙏🏻 #ജനങ്ങൾ

  • @infomic8224
    @infomic8224 หลายเดือนก่อน +31

    പോളണ്ടിനെ കുറിച്ച് ചോദിക്ക്, തൃശൂർ നെ കുറിച്ച് ഒരക്ഷരം മിണ്ടല്ലേ 😂😂😂😂

    • @sureshkannathunnikrishnan2496
      @sureshkannathunnikrishnan2496 หลายเดือนก่อน

      😂

    • @user-vp7qq8ov6g
      @user-vp7qq8ov6g หลายเดือนก่อน

      എന്താ പോളണ്ടിന് കുഴപ്പം എന്റെ കൂട്ടുകാർ ഇപ്പോൾ പോളണ്ടിൽ പോകാൻ നിൽക്കുന്നു അതു ബിജെപി ക്കാർ കൂടി ആണ്

  • @User90779
    @User90779 หลายเดือนก่อน +2

    Real leader

  • @advkrajanonline
    @advkrajanonline หลายเดือนก่อน +2

    ചിരിച്ചു കൊണ്ടാണൊ ക്ഷുഭിതനായത്

  • @aliakbara2674
    @aliakbara2674 หลายเดือนก่อน +10

    സുനിൽകുമാർ ഡാ ഡാ ❤❤❤❤

  • @rajesharraj8724
    @rajesharraj8724 หลายเดือนก่อน +2

    ജനങ്ങൾ അതൃപ്തരാണ്

  • @rameshkumarkn3912
    @rameshkumarkn3912 หลายเดือนก่อน +1

    സുനിൽ,സുനിൽ,ഇങ്ങനെ വേണം മാ,പ്രയെ പഠിപ്പിക്കാൻ.ആകുട്ടി കുറെ വെള്ളം കുടിച്ചു.

  • @bijubiju3461
    @bijubiju3461 หลายเดือนก่อน +1

    സുനിൽ കുമാർ ❤

  • @alinp4207
    @alinp4207 หลายเดือนก่อน +1

    ഓള് പെട്ടു 😂😂😂😂

  • @akhildev3606
    @akhildev3606 หลายเดือนก่อน +6

    Thrissur charcha Sahakarana Bank thattip aann❤

  • @susammageorge5253
    @susammageorge5253 หลายเดือนก่อน +2

    ഇവളോടൊക്കെ യാതൊരു മര്യാദയും കാണിക്കരുത്.

  • @babym.j8527
    @babym.j8527 หลายเดือนก่อน +1

    റിപ്പോർട്ടർ ___തിരുപ്പതിയായി.....എനിക്ക് തിരുപ്പതിയായി.... സിംഹക്കൂട്ടിൽ തലയിട്ടല്ലോ..നരേന്ദ്ര മോദിയുടെ പ്രസംഗം.... അമ്ലേഷിയമായിപ്പോയി....

  • @sivvat2165
    @sivvat2165 หลายเดือนก่อน +1

    അംബാനിയുടെ ചാനെൽ അല്ലെ. സ്വാഭാവികം.

  • @abdulrahiman2339
    @abdulrahiman2339 หลายเดือนก่อน +11

    സുനിൽകുമാർ❤❤❤❤❤❤❤❤❤ വിജയിക്കും❤❤❤ തൃശൂക്കാരുടെ ഗ്യാരണ്ടി❤❤❤❤ മോഡിയുടെ കാറണ്ടിയല്ല😂😂

    • @Govinda-Mamukoya
      @Govinda-Mamukoya หลายเดือนก่อน

      തേങ്ങയാണ് ഒരു കമ്മ്യുണിസ്റ്റ് കാരനും ജയിക്കാൻ പോണില്ലാ കേരളത്തെ കുട്ടിച്ചോറാക്കി

    • @AliBaba-lp6lp
      @AliBaba-lp6lp หลายเดือนก่อน

      ❤❤❤

  • @SunilKumar-nq3nz
    @SunilKumar-nq3nz หลายเดือนก่อน +1

    ❤❤❤❤❤

  • @jayaramdas437
    @jayaramdas437 หลายเดือนก่อน +1

    മാപ്പറ മൂ….😂😂😂😂

  • @sajils4209
    @sajils4209 หลายเดือนก่อน +38

    താൻ ആദ്യം കരുവനൂർ പാവങ്ങളുടെ പൈസ കൊടുക്കടെ യ്.. എന്നിട്ട് ന്യായം അടിയ്ക്കു..

    • @vijuvareed9136
      @vijuvareed9136 หลายเดือนก่อน +6

      ചേട്ടൻ ആ ലിസ്റ്റ് ഒന്ന് കൊണ്ടുപോയി കൊടുക്ക്.

    • @chandranr6088
      @chandranr6088 หลายเดือนก่อน

      Karuvannoor nita thantera pisa nastamaayo 😢😢😢

  • @kannursafari2652
    @kannursafari2652 หลายเดือนก่อน +1

    ഇതേ റിപ്പോർട്ട൪ സുരേഷ് ഗോപിയോട് ചോദിച്ച ചോദ്യങ്ങൾ... പക്ഷേ എവിടെയാണ് സുനിൽ കുമാർ എവിടെയാണ് ക്ഷുഭിതനായത്

  • @solissolomon
    @solissolomon หลายเดือนก่อน +2

    Sunilkumar suoer

  • @shylasalam28
    @shylasalam28 หลายเดือนก่อน +21

    ഇറക്കി വിട് സാറേ ഈ പെണ്ണിനെ

    • @sunnyjacob1716
      @sunnyjacob1716 หลายเดือนก่อน +3

      നിൻറെ മനസ്സിൽ ഇരിപ്പ് വരുന്നുണ്ട്

    • @vipinkumarappu6132
      @vipinkumarappu6132 หลายเดือนก่อน

      അയ്യോ കമ്മിക്ക് അണ്ണാക്കിൽ കിട്ടിയപ്പോൾ അവന് സഹിക്കുന്നില്ല

  • @mohith5016
    @mohith5016 หลายเดือนก่อน

    News 18 LDF ന് എതിരെ നിൽക്കുന്ന ഒരു ചാനലാണ്.

  • @user-ud5tg6wi5x
    @user-ud5tg6wi5x หลายเดือนก่อน +3

    നൂറു ശതമാനം ഔട്ട് 👌😜

  • @iam_arun.a.s9813
    @iam_arun.a.s9813 หลายเดือนก่อน +4

    ഞങ്ങൾ വന്നൽ വീണ്ടും ഇന്ധന വില കുറക്കും😁

    • @edfredson
      @edfredson หลายเดือนก่อน +1

      അമ്പതുപൈസയ്‌ക്ക്‌ വെടിസുനി പെട്രോള്‍😂😂

    • @iam_arun.a.s9813
      @iam_arun.a.s9813 หลายเดือนก่อน +3

      @@edfredson കരയല്ലോ സമയമായില്ല.

  • @user-of6yw7gb8v
    @user-of6yw7gb8v หลายเดือนก่อน +1

    Lal salam saghave

  • @premrajpk3927
    @premrajpk3927 หลายเดือนก่อน

    ഈ മാപ്രക്ക് ഇതു പോലെയുള്ള ചോദ്യങ്ങൾ UDF ന്റെയോ BJP യുടെയോ സ്ഥാനാർഥികളോട് ചോദിക്കുവാനാവുമോ? എങ്കിൽ "കിം ചിന്തനീയം" എന്നേ പറയാനാവൂ...

  • @vanajamk7764
    @vanajamk7764 หลายเดือนก่อน

    ഇതിൽ സുനിൽകുമാർ എവിടെയാണ് ചൂടായത്, വളരെ കൂളായി കാര്യങ്ങൾ അവതരിപ്പിച്ചു

  • @kkv8958
    @kkv8958 หลายเดือนก่อน +1

  • @sunilkainoor9746
    @sunilkainoor9746 หลายเดือนก่อน +11

    Sg❤️❤️❤️❤️❤️❤️

  • @khmuneerkarayil205
    @khmuneerkarayil205 หลายเดือนก่อน +8

    VS സുനിൽകുമാർ ❤❤❤❤❤

  • @user-vn8of3cd1f
    @user-vn8of3cd1f หลายเดือนก่อน +6

    ചെമ്പ് ഇരുമ്പ് ആവുമോ. 🤣

  • @SalammoiduSagar
    @SalammoiduSagar หลายเดือนก่อน +3

    Sunil

  • @user-sp5sf2yd1e
    @user-sp5sf2yd1e หลายเดือนก่อน +8

    Vs Sunil Kumar ❤❤❤

  • @muraleedharankailasam9889
    @muraleedharankailasam9889 หลายเดือนก่อน +1

    തൃശൂർ പൂരം നശി പ്പിച്ചത് മതേതരത്വം ആണോ

  • @TheJaisonca
    @TheJaisonca หลายเดือนก่อน

    Jango ഞാൻ പെട്ടു ...... മോളേ പോയി തുങ്ങി ചാവടി

  • @Titanic116
    @Titanic116 หลายเดือนก่อน +16

    SG❤️❤️

  • @shajipk4491
    @shajipk4491 หลายเดือนก่อน

    മാപ്രയ്ക്ക് തൃപ്തിയായി😃😃

  • @RAIHANSVLOG-fo4rg
    @RAIHANSVLOG-fo4rg หลายเดือนก่อน

    നിങ്ങൾ പക്ഷെ മറുപടി പറയുമ്പോൾ ഇടതുഭാഗം ഊന്നിപറയാറില്ലെ? അപ്പോൾ ചോദ്യവും ഇങ്ങനെഉണ്ടാവും

  • @MR.35525
    @MR.35525 หลายเดือนก่อน

    Kitti kitti.. Cherpil kitti..

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 หลายเดือนก่อน

    രണ്ടക്ക രണ്ടക്ക രണ്ടക്ക

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 หลายเดือนก่อน

    കെ. മുരളീധരൻ ഒന്നാം സ്ഥാനത്തും സുനിൽ കുമാറും സുരേഷ് ഗോപിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുമെത്തും.

  • @manip1272
    @manip1272 หลายเดือนก่อน +1

    അവളെ വണ്ടിയിൽ നിന്ന് ഇറക്കിവിടു സഹാവേ 😂, വോട്ടു പിടിക്കുന്നതിനെ തടസപ്പെടുത്താൻ വന്നവളാ

  • @drenji6573
    @drenji6573 หลายเดือนก่อน

    Superb😂😂

  • @balakrishnank8690
    @balakrishnank8690 หลายเดือนก่อน +7

    LalsalamVS
    VS Jayikkum

  • @pranoyms4792
    @pranoyms4792 หลายเดือนก่อน +1

    ഇതിൽ ഇവിടെ യാണ് അയാൾ ക്ഷുഭിതൻ ആയത് എന്ന് ഈ തലക്കെട്ട് കൊടുത്ത മഹാൻ ഒന്നും പറഞ്ഞുതരണം. നല്ല കാത്താഴത്തെ നിലവാരം.

  • @kassimhameed9684
    @kassimhameed9684 หลายเดือนก่อน +1

    വിഎസ്എസ്

  • @JoJeyverghse
    @JoJeyverghse หลายเดือนก่อน +1

    സുനിൽ കുമാർ ഞങ്ങടെ ചങ്ക്

  • @Ahammedkabeer952
    @Ahammedkabeer952 หลายเดือนก่อน +1

    ഒരു ലക്ഷം.. വോട്ടിന്. ജയിക്കും... സുനിൽകുമാർ.. ബെറ്റ് വെച്ചോ

    • @UdhayPainoor
      @UdhayPainoor หลายเดือนก่อน

      Nammade suni chettan thanne jayikkum❤

  • @nazyshamsudeen7652
    @nazyshamsudeen7652 หลายเดือนก่อน +2

    Trichur k Muralidharan

  • @samgeorge855
    @samgeorge855 หลายเดือนก่อน

    Very good sinilkumar

  • @gom7741
    @gom7741 หลายเดือนก่อน +2

    E ammayi ellavarude aduth ninnum vangunnund ello 😂😂😂😂😂😂😂😂😂😂😂😂😂

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 หลายเดือนก่อน

    കെ. മുരളീധരൻ തൃശൂരിൽ നിന്ന് വൻഭൂരിപക്ഷത്തിന് വിജയിക്കും.

  • @Rameesramee1
    @Rameesramee1 หลายเดือนก่อน +6

    Sunil kumar ❤❤

  • @eifel716
    @eifel716 หลายเดือนก่อน +1

    Ee panni thrissurinee mudipichu mathiyayilla SG deserves Thrissur

  • @pramodmp6070
    @pramodmp6070 หลายเดือนก่อน +14

    വിയർപ്പിന്റെ അസുഖമുള്ള ഗോപി.....

    • @vishnuprasad7955
      @vishnuprasad7955 หลายเดือนก่อน +2

      പണിയെടുക്കാത്ത സുനിലോട്ടൻ😂

  • @renjithpg5792
    @renjithpg5792 หลายเดือนก่อน +2

    Pavam aa penninoru chodyam chovve chodikkan ariyilla.

  • @abdasi1712
    @abdasi1712 หลายเดือนก่อน +2

    Time kalayanda sunileta

  • @MerryChrysanthemumFlower-hr4is
    @MerryChrysanthemumFlower-hr4is หลายเดือนก่อน

    Sunil. Chettan. Polichu

  • @salemsalem45
    @salemsalem45 หลายเดือนก่อน

    അവളെ ഇഈ സമയത്ത് അനുവദിക്കരുത് ആയിരുന്നു

  • @pjroy5052
    @pjroy5052 หลายเดือนก่อน +1

    ജീർണ്ണലിസ്റ്റ്