പിന്നാമ്പുറത്ത് നിന്ന് വിമർശിക്കുന്നവരും പറയുന്നു, മുസ്‌ലിം ലീഗ് അനിവാര്യമാണ്; സാദിഖലി തങ്ങൾ | IUML

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ค. 2024
  • പിന്നാമ്പുറത്ത് നിന്ന് വിമർശിക്കുന്നവരും പറയുന്നു, മുസ്‌ലിം ലീഗ് അനിവാര്യമാണ്;
    സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
    #iuml #samastha #iumlkeralastate #indialive #sayyidsadikalishihabthangal
    "അതിജീനത്തിന്റെ ഹൃദയതാളം "
    ഇന്ത്യ ലൈവ് ഒഫിഷ്യൽ യൂട്യൂബ് ചാനൽ
    India live is an official Social Media platform of IUML Kerala State Committee, for promoting IUML political views.
    #Indialive #IndiliveChannel
    Facebook:
    / indialive123
    Instagram :
    indialive.offic...
    TH-cam :
    / indialivechannel
    ...............................................................

ความคิดเห็น • 91

  • @kvmrahman6253
    @kvmrahman6253 2 หลายเดือนก่อน +22

    മൂർച്ച കൂട്ടാനല്ല.. പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത് സമസ്തയും ലീഗും എന്നും ഒറ്റ കെട്ടായി മുന്പോട്ട് നീങ്ങട്ടെ

  • @HamzaCp-dn2xg
    @HamzaCp-dn2xg 2 หลายเดือนก่อน +21

    എത്രയും വേഗം സമസ്ത ലീഗ് പ്രശ്നം പരിഹരിക്കുക

    • @k.pmajeed2087
      @k.pmajeed2087 2 หลายเดือนก่อน +3

      *ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.*
      1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
      *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.*
      1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
      തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
      ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
      *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.*
      E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു.
      പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ അദ്ദേഹത്തിന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു.
      എനിക്കന്റെ പിതാവിനെ ഒന്ന് കാണണം.
      ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല.
      അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല.
      പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
      അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
      ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
      *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ*
      *ചേരുകയാണ് ഭാവിക്ക്*
      *ഗുണം ചെയ്യുക.*
      *അങ്ങനെ ആയാൽ*
      *അർഹമായ*
      *പ്രാതിനിധ്യം കിട്ടാൻ*
      *സാധ്യതയുണ്ട്.*
      മുസ്ലിംകൾക്കും ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും എല്ലാവർക്കും ഏറ്റുപിടിക്കാൻ പറ്റിയ പതാകയും എല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാനുമുള്ള ഒരു പാർട്ടിയായതുകൊണ്ടാണ് രാജ്യത്ത് പ്രഥമ വിദ്യാഭ്യാസ മന്ത്രിയാകാൻ അബുൽ കലാം ആസാദിന് സാധിച്ചതന്നതും നാം വിലയിരുത്തുക.
      ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
      *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
      *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.*
      *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.*
      മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
      *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.
      ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്.
      എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
      1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
      *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.*
      "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
      *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്*
      *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'*
      ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
      സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
      ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
      അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
      സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
      *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.*
      *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.*
      ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.

  • @right1697
    @right1697 2 หลายเดือนก่อน +11

    😂😂PMAസലാമിനെ പോലോത്ത വല്ലിപ്പാരെ ആരാ നേതൃസ്ഥാനത്തേക്ക് കൊണ്ടു വന്നത്‌.????😂😂😂😂

    • @joona7655
      @joona7655 2 หลายเดือนก่อน

      ആ ചെങ്ങായി INL തുടർന്നാൽ മതി ആയിരുന്നു കുഞ്ഞാപ്പ വലിച്ചു കൊടുന്നു വലിയ തലവേതന ആയി

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj 2 หลายเดือนก่อน +5

    തങ്ങൾ പറഞ്ഞത് വളരെ കറക്റ്റ്. മൈക്കിന്റെ മുമ്പിൽ വച്ച് എൻഡിഎഫിന് എതിർക്കും.രഹസ്യമായി അവരുടെ പിന്തുണ തേടുകയും ചെയ്യും.

  • @abdurahiman6702
    @abdurahiman6702 2 หลายเดือนก่อน +3

    ഭിന്നതക്ക് ആക്കം കൂട്ടുന്ന നീക്കം നേതാക്കൾ നിർത്തണം pls

  • @ashrafp2569
    @ashrafp2569 2 หลายเดือนก่อน

    അഭിനന്ദനം. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ

  • @abdulsalimsalim7805
    @abdulsalimsalim7805 2 หลายเดือนก่อน +6

    പറയുന്നവർക്കും തോന്നണം അനിവാര്യമാണെന്ന്

  • @k.pmajeed2087
    @k.pmajeed2087 2 หลายเดือนก่อน +4

    *ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.*
    1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
    *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.*
    1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
    തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
    ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
    *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.*
    E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു.
    പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ അദ്ദേഹത്തിന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു.
    എനിക്കന്റെ പിതാവിനെ ഒന്ന് കാണണം.
    ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല.
    അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല.
    പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
    അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
    ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
    *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ*
    *ചേരുകയാണ് ഭാവിക്ക്*
    *ഗുണം ചെയ്യുക.*
    *അങ്ങനെ ആയാൽ*
    *അർഹമായ*
    *പ്രാതിനിധ്യം കിട്ടാൻ*
    *സാധ്യതയുണ്ട്.*
    മുസ്ലിംകൾക്കും ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും എല്ലാവർക്കും ഏറ്റുപിടിക്കാൻ പറ്റിയ പതാകയും എല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാനുമുള്ള ഒരു പാർട്ടിയായതുകൊണ്ടാണ് രാജ്യത്ത് പ്രഥമ വിദ്യാഭ്യാസ മന്ത്രിയാകാൻ അബുൽ കലാം ആസാദിന് സാധിച്ചതന്നതും നാം വിലയിരുത്തുക.
    ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
    *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
    *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.*
    *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.*
    മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
    *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.
    ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്.
    എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
    1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
    *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.*
    "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
    *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്*
    *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'*
    ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
    സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
    ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
    അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
    സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
    *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.*
    *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.*
    ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.

  • @YousafZai-mi2rx
    @YousafZai-mi2rx 2 หลายเดือนก่อน +2

    💚💚💚

  • @ismayilkunjukt3037
    @ismayilkunjukt3037 2 หลายเดือนก่อน +9

    തങ്ങൾക്ക് അഭിനന്ദനങ്ങൾ ജയ് മുസ്ലിം ലീഗ് ജയ് യുഡിഎഫ്❤❤❤❤❤

  • @muhammedchemmad5387
    @muhammedchemmad5387 2 หลายเดือนก่อน +3

    തങ്ങളെ ബാക്കിൽ ഇരിക്കുന്ന ആളെ മാറ്റിയാൽ മതി ബാക്കിയെല്ലാം പിന്നെ എത്രയും പെട്ടെന്ന് ശരിയാവും 0:17

  • @YousafZai-mi2rx
    @YousafZai-mi2rx 2 หลายเดือนก่อน +1

    👍👍

  • @cpkunjumuhammed6425
    @cpkunjumuhammed6425 2 หลายเดือนก่อน +2

    അത് വിവരമില്ലാത്തവരേ പറയൂ

  • @YousafZai-mi2rx
    @YousafZai-mi2rx 2 หลายเดือนก่อน +1

    🖒🖒🖒

  • @abdulsalimsalim7805
    @abdulsalimsalim7805 2 หลายเดือนก่อน +3

    നദീവി സാഹിബും ഉണ്ടല്ലോ

  • @YousafZai-mi2rx
    @YousafZai-mi2rx 2 หลายเดือนก่อน +1

    👌👌👌

  • @noushadabdulla2503
    @noushadabdulla2503 2 หลายเดือนก่อน +2

    എത്ര കനപ്പെട്ട വാക്കുകൾ

  • @user-cf7lt4jv5p
    @user-cf7lt4jv5p 2 หลายเดือนก่อน

    ❤❤❤

  • @blueworldcartoongame9149
    @blueworldcartoongame9149 2 หลายเดือนก่อน

    സമസ്ത അതിനനുസരിച്ചും ലീഗ് അതിന്റെ വഴിക്ക് നല്ല നിലയിൽ മുന്നോട്ടു പോകട്ടെ 💪🏻💪🏻💪🏻

  • @azeez9780
    @azeez9780 2 หลายเดือนก่อน +4

    നല്ലതാണ്, പക്ഷെ നിങ്ങളുടെ നേതൃത്വവും നയവും പ്രവർത്തനങ്ങളും സമീപനങ്ങളും ഒന്നും ഒട്ടും നല്ലതായില്ല കഴിവുള്ളവരെ ഏല്പിക്ക്സണമായിരുന്നു

    • @k.pmajeed2087
      @k.pmajeed2087 2 หลายเดือนก่อน

      *ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.*
      1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
      *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.*
      1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
      തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
      ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
      *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.*
      E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു.
      പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ അദ്ദേഹത്തിന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു.
      എനിക്കന്റെ പിതാവിനെ ഒന്ന് കാണണം.
      ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല.
      അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല.
      പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
      അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
      ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
      *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ*
      *ചേരുകയാണ് ഭാവിക്ക്*
      *ഗുണം ചെയ്യുക.*
      *അങ്ങനെ ആയാൽ*
      *അർഹമായ*
      *പ്രാതിനിധ്യം കിട്ടാൻ*
      *സാധ്യതയുണ്ട്.*
      മുസ്ലിംകൾക്കും ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും എല്ലാവർക്കും ഏറ്റുപിടിക്കാൻ പറ്റിയ പതാകയും എല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാനുമുള്ള ഒരു പാർട്ടിയായതുകൊണ്ടാണ് രാജ്യത്ത് പ്രഥമ വിദ്യാഭ്യാസ മന്ത്രിയാകാൻ അബുൽ കലാം ആസാദിന് സാധിച്ചതന്നതും നാം വിലയിരുത്തുക.
      ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
      *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
      *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.*
      *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.*
      മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
      *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.
      ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്.
      എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
      1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
      *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.*
      "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
      *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്*
      *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'*
      ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
      സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
      ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
      അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
      സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
      *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.*
      *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.*
      ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.

  • @AbduRahman-zj8lu
    @AbduRahman-zj8lu 2 หลายเดือนก่อน

    സമസ്തയുമായുള്ള പ്രശ്നത്തിന് ചർച്ച പറ്റൂലേ പരിഹരിച്ചൂടെ

  • @Hibafathima3kn
    @Hibafathima3kn 2 หลายเดือนก่อน

    Masha allah ❤

  • @rafeequeelayaril4151
    @rafeequeelayaril4151 2 หลายเดือนก่อน

    👍🏻👍🏻

  • @arshadvckuttappu8826
    @arshadvckuttappu8826 2 หลายเดือนก่อน

    👍👍👍

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 2 หลายเดือนก่อน +4

    തങ്ങൾ💚

  • @mohammedmansoormansoor5567
    @mohammedmansoormansoor5567 2 หลายเดือนก่อน

    Good speach

  • @technologyworld8477
    @technologyworld8477 2 หลายเดือนก่อน

    Ressiyayileb buharayil cheythathupole allengil chinayil pole maarkidt enna matham cheyyubol njammak manassilakum

  • @kadert1253
    @kadert1253 2 หลายเดือนก่อน +1

    ആര് പറഞ്ഞു ലീഗ് എന്ന സാധനം ഇവിടെ ഉണ്ടാവാൻ പാഠി ല്ല

  • @kunhayammedtk792
    @kunhayammedtk792 2 หลายเดือนก่อน +3

    ആർക്കാണ് ഈ സംഘടനയുടെ അവസ്സ്യം അഴിമതി നടത്തി ജീവിക്കുന്ന ഏതാനും നേതാക്കൾക്ക് സാധാരണ മുസ്‌ലിംകൾക്ക് എന്ത് ഗുണമാണ് ചെയ്തിട്ടുള്ളത്

    • @hasanhassan7360
      @hasanhassan7360 2 หลายเดือนก่อน +1

      വന്നല്ലോ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി യുടെ രോദനം 🤔

  • @AliAli-nn8gz
    @AliAli-nn8gz 2 หลายเดือนก่อน

    വേണം

  • @ashrafuv623
    @ashrafuv623 2 หลายเดือนก่อน +4

    Support Muslim league

  • @AbdulSamad-uk7wn
    @AbdulSamad-uk7wn 2 หลายเดือนก่อน +3

    Samsta leeqparashnam pareearekanam

  • @rafeeqkk7187
    @rafeeqkk7187 2 หลายเดือนก่อน +3

    💚💚💚💚

  • @jamshijamsheer2366
    @jamshijamsheer2366 2 หลายเดือนก่อน +2

    മുൻനിര വഹാബി കൈ അടക്കി വച്ചിരിക്കുന്ന കഷ്ടം തങ്ങളെ😢

    • @user-eq9pp4fj8d
      @user-eq9pp4fj8d 2 หลายเดือนก่อน

      കുറാഫി കളുടെ മാതൃ സംഘടനയോ ലീഗ് എങ്കിൽ ഞാൻ രാജി വച്ചു

    • @hasanhassan7360
      @hasanhassan7360 2 หลายเดือนก่อน

      വന്നല്ലോ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി യുടെ രോദനം 🤔

  • @user-gt7wp1qj7k
    @user-gt7wp1qj7k 2 หลายเดือนก่อน

    Nadvee sahib ...usharanne....samastheyekkal rashtreeyam mukyamaya aaalan

  • @user-si1gm2oz9s
    @user-si1gm2oz9s 2 หลายเดือนก่อน

    സയ്യിദുൽ ഉമ്മയും സയ്യിദുൽ ഉലമയും❤❤❤ അതിനെക്കാൾ വലിയ സംഘശക്തി കേരളത്തിലില്ല

    • @zuhdalone534
      @zuhdalone534 2 หลายเดือนก่อน

      അമീറുൽ ഉമ്മ പോയ 😠

  • @abdulrasakpk4454
    @abdulrasakpk4454 2 หลายเดือนก่อน +13

    അനിവാര്യമാണ് പക്ഷെ ഇന്നുള്ള രൂപത്തിലല്ല ബഹുമാന്യരായ പൂക്കോയതങ്ങൾ . മുഹമ്മദലി ശിഹാബ് തങ്ങൾ
    ഹൈദറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകിയിരുന്ന കാലത്തെപ്പോലെയാണെങ്കിൽ

    • @ashrafuv623
      @ashrafuv623 2 หลายเดือนก่อน +1

      Marichupoyavarude thalamurathanne yaan ipoyum Muslim league zinthabath

    • @hasanhassan7360
      @hasanhassan7360 2 หลายเดือนก่อน

      കൂട്ടികൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടികൾ എല്ലാ കാലത്തും ഇങ്ങനെ യാണ് പറഞ്ഞത് 🤔

  • @user-ze9lg9pd9b
    @user-ze9lg9pd9b 2 หลายเดือนก่อน +2

    കാലം മാറി കോലം മാറി ല്ലേ 🌹

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs 2 หลายเดือนก่อน

    Keep Leaque separate samastha separate for long life

  • @simpletohumblefine5809
    @simpletohumblefine5809 2 หลายเดือนก่อน +1

    അടുത്ത ഇളക്ഷനിൽ തോറ്റിരിക്കും 🔥

  • @user-nm5bg5tp7e
    @user-nm5bg5tp7e 2 หลายเดือนก่อน +5

    നിങ്ങളുടെ മാടമ്പിത്തരം കുറച്ച് കുറഞ്ഞാൽ എല്ലാം Ok

  • @Sali-tvr
    @Sali-tvr 2 หลายเดือนก่อน +9

    മൂപ്പരെയും സലാമിനെയും ആ പണിക്ക് പറ്റൂല

    • @FARZAGROUPFARZA
      @FARZAGROUPFARZA 2 หลายเดือนก่อน +3

      ലീഗിൻറെ കാര്യം ലീഗ് തീരുമാനിച്ചോളാം ആർക്ക് എവിടെ എന്തുവേണമെന്ന്

    • @jannatkuniya755
      @jannatkuniya755 2 หลายเดือนก่อน

      ലീഗിനറിയാം എന്ത് വേണം എന്ന്

  • @mujeebtm900
    @mujeebtm900 2 หลายเดือนก่อน

    കുറെ മുജാഹിദ്, ജമാഅത് കാരുടെ ബുക്കുകൾ ഇനിയും പുറത്ത് ഇറങ്ങാൻ ഉണ്ട് 💚💚💚

    • @user-eq9pp4fj8d
      @user-eq9pp4fj8d 2 หลายเดือนก่อน

      കുറാഫി തലച്ചോർ അപാരം തന്നെ

    • @mujeebtm900
      @mujeebtm900 2 หลายเดือนก่อน

      @@user-eq9pp4fj8d തങ്ങളുടെ ആണോ, തങ്ങൾ കുറാഫി ആണെന്നല്ലേ സലഫികൾ മൈക് വെച്ച് കെട്ടി പറയാറുള്ളത്, അതെ സലഫി ആളുകളുടെ ബുക്സ് പുറത്തിറക്കാനും ഇതേ തങ്ങൾ വേണം 😨

  • @AbdulBasith-zo6nl
    @AbdulBasith-zo6nl 2 หลายเดือนก่อน

    സലാമിന്റെ മാറ്റൂ പാർട്ടിയെ രക്ഷിക്കൂ

  • @HamzaV.P
    @HamzaV.P 2 หลายเดือนก่อน

    ആര് ക്

  • @bavakmkm1383
    @bavakmkm1383 2 หลายเดือนก่อน

    ആ തണൽ എവിടെ

    • @alavika7442
      @alavika7442 2 หลายเดือนก่อน

      ഹർശിൻ്റെ തണലാണോ......?

  • @hopefully917
    @hopefully917 2 หลายเดือนก่อน +1

    മുസ്ലിം ലീഗ് അനിവാര്യമാണെന്ന് ലീഗിനെ വിമർശിക്കുന്ന ഒരാളും പിന്നാമ്പുറത്ത് പറയില്ല. ലീഗിനെ അധിക പേരും വിമർശിക്കുന്നത് ലീഗ് അനിവാര്യമായത് കൊണ്ടല്ല. മറിച്ച് ലീഗിൻ്റെ പ്രവർത്തനം കൊണ്ട് കേരളത്തിലെ മുസ്ളിംകളുടെ ദീനീ ഇസ്സത്ത് ഏതാണ്ട് പൂർണ്ണമായിത്തന്നെ ഇല്ലാതായിട്ടുണ്ട്. ഇനി ലീഗ് ഉണ്ടായാലും എന്തെങ്കിലും ബാക്കി ഉണ്ടെങ്കിലല്ലെ ലീഗിനെ വിമർശിച്ച് കാര്യമുള്ളൂ.
    പഴയ തലമുറക്ക് അറിയാം കേരള മുസ്ലിംകൾക്കുണ്ടായിരുന്ന ഇസ്സത്ത് . അത് ഉണ്ടാക്കിയത് ദീനി പണ്ഡിതൻമാരാണ്. ലീഗ് അതിൻ്റെ ആള് ഞമ്മളാ എന്ന് പറയുമ്പോൾ ചരിത്രമറിയാത്തവർ വിശ്വസിച്ചു.

    • @hamzakk174
      @hamzakk174 2 หลายเดือนก่อน

      എന്തെUP യിലെയും പശ്ചിമബംഗാളിലെയും 'ആസാമിലെയും അത് പോലെ ഉത്തരേന്ത്യയിലെ മറ്റു സംസ്താനങ്ങളിലെ മുസ്ലിംകൾക്ക് കേരളത്തിലെ മുസ്ലിംകളെ പോലെ ആവാൻ കഴിയാതെ പോയത്. '' അവിടെ ഒക്കെ എത്ര അറിയപെടുന്ന മതസ താപനങ്ങളും മതപണ്ഡിതൻമാരും ഇല്ലാഞ്ഞിട്ടാണോ ' അവിടെ മുസ്ലിം ലിഗ് പോലോത്ത മുസ്ലിം ന്യൂനപക്ഷത്തിൻ്റെ അവകാശങ്ങൾ നേടി എടുക്കാൻ പറ്റിയ ഒരു പൊതുഫ്ലാറ്റ്ഫോം ഇല്ലാതെ പോയി. അതിൻ്റെതിക്തഫലങ്ങൾ ഇന്ന് ഉത്തരേന്ത്യയിലെ മുസ്ലിം സമുദായം അനുഭവിക്കുന്നു. ''ഇന്ന് കേരളത്തിലെ മുസ്ലിംകൾ ഇസ്സതോടും അഭിമാനത്തോടുകൂടി ജീവിക്കുന്നുണ്ടങ്കിൽ അതിൽ മുഖ്യ പങ്ക് വഹിച്ച രാഷ്ട്രീയ പ്രസ്ഥാനം മുസ്ലിം ലീഗ് തന്നെയാണ് '

  • @abdulrahimvengara4754
    @abdulrahimvengara4754 2 หลายเดือนก่อน

    കോടിഗൾവെളുപ്പിക്കാനുള്ളകുഞ്ഞാലിമാർകുംതീവ്രവാദംഒളിക്കാനുള്ള ഒഹാബിഗൾകുംലീഗ്അനിവാര്യമാണ്

  • @technologyworld8477
    @technologyworld8477 2 หลายเดือนก่อน

    Nashtam samasthayk thanneyan

  • @abdulnasar3358
    @abdulnasar3358 2 หลายเดือนก่อน +1

    സുപ്രഭാതം ബഹിഷ്കരിച്ചവരെ ബഹിഷ്കരിക്കണം വ്യഭിചാരിക്ക് അല്ലാഹു അക്ബർ ഇവരുടെയൊക്കെ പോക്ക് എങ്ങോട്ടാ 😥

  • @hashirblog5740
    @hashirblog5740 2 หลายเดือนก่อน +3

    തങ്ങളെ താങ്കൾ ഇപ്പോൾ നിഷ്പക്ഷ മല്ല

  • @pathralilpathralil
    @pathralilpathralil 2 หลายเดือนก่อน

    E.thanghal..orjinal..thangalano

  • @pathralilpathralil
    @pathralilpathralil 2 หลายเดือนก่อน

    Òkaf..muthal..kakuna..kallaik...jaiviliku..moorikale..

  • @user-gt7wp1qj7k
    @user-gt7wp1qj7k 2 หลายเดือนก่อน

    Thonnya pole leaguine kond poyal pindhunakkunnadhil karyamilla

  • @ummervp4401
    @ummervp4401 2 หลายเดือนก่อน

    ഇപ്പോൾ ആരും പറയുന്നില്ല

  • @user-kt8kg3rf7v
    @user-kt8kg3rf7v 2 หลายเดือนก่อน

    എന്തിനാ പരിഹരിക്കുന്നത് മുജാഹിത്‌ പോരേ

  • @pathralilpathralil
    @pathralilpathralil 2 หลายเดือนก่อน

    Samadanik...jaivilikunna..moorokale

  • @zubairveliankodevk8295
    @zubairveliankodevk8295 2 หลายเดือนก่อน

    ലീഗിലെ വഹബിമർ
    1 അബ്ദുൽ വഹാബ് എംപി
    2 pk basheer
    3. K p a majeed
    4. Salam
    5. Et
    6. Pk firos
    7. Ubaidulla ഇങ്ങനെ നീണ്ടു പോകുന്ന വഹാബി നിറ ഇവർക്ക് സുന്നികളായ സമസ്തക്കാർ വോട്ട് ചെയ്ത് വിജയിപ്പിക്കണം .ഇതിന് കൂട്ട് പിടിക്കാൻ സുപ്രഭാതം വേണം നദ്‌വി പറഞ്ഞത് .കൂട്ടത്തിന് പാണക്കാട് തങ്ങളും.ഇനി ലീഗ് കർ അങ്ങനെ വോട്ട് തേടി സമസ്തയുടെ അടുത്തേക്ക് വരണ്ടത്തില്ല

  • @user-dv8hp5yo1i
    @user-dv8hp5yo1i 2 หลายเดือนก่อน

    നിങ്ങളെ ഈ പരിപാടിക്കു പറ്റൂല തങ്ങളെ

  • @zubairveliankodevk8295
    @zubairveliankodevk8295 2 หลายเดือนก่อน

    Muslim leage ആവശ്യമില്ല കാരണം കേരളത്തിൽ സിപിഎം വിരോധം communisum പാടില്ല തമിഴ് നട്ടിൽ പോയാൽ ഡിഎംകെ,കോൺഗ്രസ്,ലീഗ്,സിപിഎം ഒറ്റക്കെട്ടായി കോടിയും പിടിച്ച് പോകുന്നു അപ്പോ communisum ഒന്നും ഇല്ല അത് കൊണ്ട് കേരളത്തിൽ കോൺഗ്രസ് മതി

  • @AbduRahman-zj8lu
    @AbduRahman-zj8lu 2 หลายเดือนก่อน

    ഈ സ്ഥാനം ബഹുമാനപ്പെട്ട മുനവറലി തങ്ങൾക്ക് നൽകിയിരുന്നെങ്കിൽ ലീഗ് മുഹമ്മദലിശിഹാബ് തങ്ങളുടെ ദറജയിലെത്തുമായിരുന്നു എത്രയും പെട്ടെന്ന് അള്ളാഹു എത്തിച്ച് തരട്ടേ ആമീൻ

    • @mohamedjowhar1684
      @mohamedjowhar1684 2 หลายเดือนก่อน

      നിയൊക്കെ ബാപ്പ പോയാൽ മൂപ്പൻ ആയിരിക്കാം എന്ന് കരുതുന്നവനാണ്. നിനക്ക് പോയി ഈ അഭിപ്രായം നിന്റെ വീട്ടിൽ പറയാം. ഇത് ലീഗാണ് .

  • @noushadmv36
    @noushadmv36 2 หลายเดือนก่อน +3

    പൊതു വിഷയതമുൻ കഴിഞ്ഞ പണ്ഡിതൻ മാർ സ്വീകരിച്ച നിലപാടുകളിലേക്ക് ഇന്നുള്ള മുശാവറയിലെ ചിലർ മാറിയാൽ പ്രശ്നം തീരും

  • @right1697
    @right1697 2 หลายเดือนก่อน +2

    😂😂😂😂PK കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് പാർട്ടിയെ തന്നെ സ്വന്തം താൽപര്യത്തിന് വേണ്ടി ഇത്രയും കാലം ഉപയോഗിച്ചു😂😂😂😂😂😂

  • @i7733.
    @i7733. 2 หลายเดือนก่อน +2

    തങ്ങൾ ❤❤❤ സുപ്രഭാതം പത്രം എടുത്ത് വെളിയിൽ എറിയുക ...
    സാദിഖലി തങ്ങളെ മുശാവറ അംഗമായി എടുക്കുക

    • @mujeebtm900
      @mujeebtm900 2 หลายเดือนก่อน +1

      മം നാളെത്തന്നെ..

    • @user-si1gm2oz9s
      @user-si1gm2oz9s 2 หลายเดือนก่อน

      താങ്കളുടെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു😊

  • @fazalambat
    @fazalambat 2 หลายเดือนก่อน

    💚💚💚

  • @mahfil3844
    @mahfil3844 2 หลายเดือนก่อน

    💚💚💚

  • @fathimaa191
    @fathimaa191 2 หลายเดือนก่อน

    💚💚💚