മനസിലെ ഒരു കോണിൽ സംഗീതത്തോട് കൂടുതൽ ഇഷ്ട്ടം തോന്നിയ ഗാനം ഹരിജിയും ചിത്രജിയും പാടി അനശ്വരമാക്കിയ ഗാനം അതി സുന്ദരമായി വൈക്ക്യം ഹരിജിയുടെ കൂടെ ആലപിച്ചു അഭിനന്ദങ്ങൾ
Kannu undaayittum nallathu kaanaatha manushayarkku, kaanunathellaam avarude manasile mithyabodham aanu.... She is blessed .. Hariharan sir you are always the awesome as you are
Vaikkom Vijayalakshmi, your are simply awesome and extremely extraordinary voice gifted by God and ur parents... Me and many more waiting for your upcoming more song's, particular Tamil Song's ! Wishing u very much of Good Luck for your upcoming Song & your true love in ur Singing career !! ✌
ഓ ദില്‍റുബാ ഇനി സംഗമോത്സവം നിന്റെയഴകിലെ അഗ്നിരേഖയില്‍ വീഴുവാന്‍ വരും ശലഭമാണു ഞാന്‍ ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം നിശാഗന്ധി പൂത്തുലഞ്ഞു നിലാവിന്റെ കൂടൊരുങ്ങി ഇന്നല്ലയോ രതിപാര്‍വ്വണം ഓ അരികത്തു നീ വരുമ്പോള്‍ തുളുമ്പുന്നു നാദപാത്രം അനശ്വരമീ വസന്തം അനഘമെന്നാത്മദാഹം മധുമധുരിമയായ് യൗവ്വനം ദില്‍റുബാ... ഓ ദില്‍റുബാ ഇനി സംഗമോത്സവം ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം എടുക്കുമ്പോഴായിരങ്ങള്‍ തൊടുക്കുമ്പോളായിരങ്ങള്‍ മലരമ്പുകള്‍ പുളകങ്ങളായ് ഓ ഒരിക്കലും മായുകില്ലീ അനവദ്യ മോഹരാത്രി പാലക്കടലലയായ് എന്‍ മനം ബാദ്ഷാ.... ഓ ദില്‍റുബാ ഇനി സംഗമോത്സവം ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം നിന്റെയഴകിലെ അഗ്നിരേഖയില്‍ വീഴുവാന്‍ വരും ശലഭമാണു ഞാന്‍
സംസ്കൃത ശ്ലോകം പാടിയപ്പോൾ ഒരു സൗണ്ട്... ഓ ദിൽറുബാ പാടിയപ്പോൾ മറ്റൊരു ഡിഫറെൻറ് സൗണ്ട് മോഡുലേഷൻ... Wow...
ഇതൊക്കെയാണ് ജനങ്ങൾ കാണേണ്ടത്,അംഗീകരിക്കേണ്ടത് ബിഗ് സല്യൂട്ട്
മനസിലെ ഒരു കോണിൽ സംഗീതത്തോട് കൂടുതൽ ഇഷ്ട്ടം തോന്നിയ ഗാനം ഹരിജിയും ചിത്രജിയും പാടി അനശ്വരമാക്കിയ ഗാനം അതി സുന്ദരമായി വൈക്ക്യം ഹരിജിയുടെ കൂടെ ആലപിച്ചു അഭിനന്ദങ്ങൾ
വിജയ ലക്ഷ്മി ചേച്ചി സൂപ്പർ ഒരു ജാടയും ഇല്ലാത്ത ഹരിഹരൻ സർ
She is gifted by god. What a soulful voice!!!!
Seriously 😍😍😍I fell in love with her voice 😇😇😇😇😇🙏
Koo Koo tv
As he said!!! she has a spiritual voice... ❤❤❤
Just loved it.. 0:59 Particularly this part makes this song more special. 🙏🙏🙏
What a voice she has...whenever I hear i get tears in my eyes.
ഹരി ഹരൻ സാറിന്റെ കട്ട സപ്പോട്ടിന് ഒരായിരം ലൈക്ക്
ഒരു പാട് മുന്നിലേക്ക് പോകട്ടെ എന്റെ സഹോദരി
Superb ലക്ഷ്മി കുട്ടി, ഇനിയും ഇതുപോലെയുള്ള ഭാഗ്യം ലക്ഷിമിയെ തേടിവരും. ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ് വിജയലക്ഷ്മി.... 😍😍😍
കഴിവിന്റെ അതിർവരമ്പുകൾ കടന്നു വന്ന ഗായികയ്കക്ക് ഹരി ഹരൻ സാറിന്റെ പ്രോൽസാഹനങ്ങൾ
Madam, keep rocking... what a talent...God has given you everything through music..
Kannu undaayittum nallathu kaanaatha manushayarkku, kaanunathellaam avarude manasile mithyabodham aanu....
She is blessed .. Hariharan sir you are always the awesome as you are
ഇവിടെ ആണ് "കൂടതായി" ജോളി ചേച്ചി വേണ്ടത് ഈ വീഡിയോക്കും unlike ചെയ്യുന്ന ആള്‍ക്കാര്‍ക്ക് കുറച്ച് സായ്നേഡുമായി...
Hariharan sir you are a legend😘....vijayalekshmi 🙏👌👌
Such a great voice she has🙏🙏🙏
I am a fan of you and your voice. What a clear voice it is
Wow💥❤️
ഹരിഹരൻ sir ❤️
വിജയലക്ഷ്മി ചേച്ചി ❤️💥💥💥✌️
Hariharan is honoured by singing with Vaikom vijayalakshmi. It is a great honour for him.
Vaikkom Vijayalakshmi, your are simply awesome and extremely extraordinary voice gifted by God and ur parents...
Me and many more waiting for your upcoming more song's, particular Tamil Song's !
Wishing u very much of Good Luck for your upcoming Song & your true love in ur Singing career !! ✌
Very very talented madam god blessing for u somuch
She’s a blessed singer
Love you Vijayalakshmi
Hari haran sir, um chechiyum valare manoharamayi paadi... such a beautiful singing
What a voice.....
great വിജയലക്ഷ്മി mam
She is musical queen in malayam.
Your voice has a vibration that could pull all of us. Love you and ur voice akka ..... thumbs up
Super Vaikom Vijaya Lakshmi,she is blessed with mesmerizing voice . God bless you sister..
How innocent she is... Luv u dear...😘😘
Great singers Hariharan and Vijayalakshmi.
Wow... wonderful... , I don't know Malayalam...after listening this feeling goosbumps ... God bless her and hariharan and all the musians ..
Beautiful voice....i cant understand the language....but still i am stunned by ur voice...
0.59 to 1.41 Heaven 😘😘😘❤❤❤❤❤
Theri song.....oru rakshem illaaaa....romam ezhunnett.....chechi...God bless you...love u
Innocent smile,....we love you Viji....
Vaikom vijayalakshmi unique talented and humble person... With the legend hari ji
To achieve.. nothing will stop u, If u have commitment and dedication. This an Example.. god bless u Sister
அருமையான குறள் 👌👌👌
ഞങ്ങൾ വൈയ്ക്കം കാരുടെ സ്വകാര്യ അഹങ്കാരം.... വൈക്കം വിജയലക്ഷ്മി.... വൈക്കത്തപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ...
Super performance... Hariji...and our Vijayalaxmi... owsom...
Two blessed voices by the GOD.
Simply awesome vijayechiiiiiii and Hari sir thank you
Two blessed singers
ee voiceil adyayita vijjyude paattu kelkunnath.superb
Very Beauyiful Vijayalakshmi Chechi...U got spiritual voice..really great
God bless you Lakshmi. Very different voice. I love her voice very much
hats off chechi... proud of u... loved your voice very much
vijichechiiiiii ...... Oru raksha illatha singing👌💯😘...... sprb.... with great legend hariji sir..♥💞🎶
It is a delight to watch her sing...may god bless you.
dream + excitement+ consolation
Superb voice akka👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
വിജി ചേച്ചി and ഹരിഹരൻ സർ...... 😍😍😍😍evergreen hit song....
What an amazing song,viji's another voice!))))
1.14 sema... I like your voice nd I Proud to say am biggest fan of your smile nd voice
Enthu nalla manushyan hariharan sir👌
Divine music
Gifted singers
Fabulous treat for the music lovers.
The music is too lot. The lovely voices drowned.
Vijayalakshmi mam....you have a gifted voice...
காந்தகுரல் வைகோம் விஜயலக்ஷ்மி ....👌 அருமை
very happy to see her innocent smile while singing...
Love you who uploaded
❤️🙏😍
oo my god gods grace lovely sisy god bless u😘😘
Wooow fantastic voice God bless you
அருமை😍😍😍
Amazing super voice🙏🙏🙏👌👌👌☺️☺️☺️
Beautiful
Vijayalakshmi you are truly gifted.
Thank you very much Sir for this videos puplised
I like it so much mam ungaludaya theevira rasigai
What a Talent...Super sis...🌷🌷🌷
Blessed voice vijayalakshmi
Great talent mam😍😍
Supet chetchi,god bless u💜💜💜💜💜
God bless you . sweet voice mam
Super voice vijayalakshmi chechi
i love lekshmi chechi i love you HARI sir 😍😍😍😍
love u sister.. u shatters everyone s ego.. peace
Valthukkal sister God bless you
Kidu voice. Proud of you vijayalakshmi Chechi...
Super akka...😘😘😘😘
With in the limits she is outperforming, hats off. No words. Onnum Parayanilla 🙏🙏🙏
Vijayalakshmi sister your great very nice song god blessings you
ഓ ദില്‍റുബാ ഇനി സംഗമോത്സവം
നിന്റെയഴകിലെ അഗ്നിരേഖയില്‍
വീഴുവാന്‍ വരും ശലഭമാണു ഞാന്‍
ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം
നിശാഗന്ധി പൂത്തുലഞ്ഞു
നിലാവിന്റെ കൂടൊരുങ്ങി
ഇന്നല്ലയോ രതിപാര്‍വ്വണം
ഓ അരികത്തു നീ വരുമ്പോള്‍
തുളുമ്പുന്നു നാദപാത്രം
അനശ്വരമീ വസന്തം
അനഘമെന്നാത്മദാഹം
മധുമധുരിമയായ് യൗവ്വനം
ദില്‍റുബാ...
ഓ ദില്‍റുബാ ഇനി സംഗമോത്സവം
ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം
എടുക്കുമ്പോഴായിരങ്ങള്‍
തൊടുക്കുമ്പോളായിരങ്ങള്‍
മലരമ്പുകള്‍ പുളകങ്ങളായ്
ഓ ഒരിക്കലും മായുകില്ലീ
അനവദ്യ മോഹരാത്രി
പാലക്കടലലയായ് എന്‍ മനം
ബാദ്ഷാ....
ഓ ദില്‍റുബാ ഇനി സംഗമോത്സവം
ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം
നിന്റെയഴകിലെ അഗ്നിരേഖയില്‍
വീഴുവാന്‍ വരും ശലഭമാണു ഞാന്‍
Pure talent ❤️
she is an angel.
Sound quality ഉള്ളത് upload ചെയ്യാമോ? Please...
10 ലക്ഷത്തിലെറെ ആൾക്കാർ കണ്ട വീഡിയോയ്ക് ആകെ 12 Commentസോ??
paatu kelkaan aanu varunne athondavum
Comment idan alkar marannatha.. atharikku bhagi undu e song nu
Gopesh Gopi 10laksham alla patinaayiram
wordless bro.
hats off yo vaikam vijayalakshmi. super talented
God bless you dear sister
Semma👌👌💖
Super video😃😃😍😍what a voice...
Keep it up madam, very nice and pure voice
Awesome sister.. Love you so much.. GOD BLESS YOU
அருமை அருமை அக்கா
magical voice
Hariharan sir💓💓💓💓
Vijyalakshmi💞💞💞
Hats of u🙏❤💗🥰
Vaikom vijayalakshmi...extrmly talented
Oh truly blessed singers....
Voice modulation 🔥