മികച്ച വിളവിന് മൈക്രോ ഫുഡ് | Micronutrient Fertilizer uses in Malayalam | Krishi Tips in Malayalam
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- മികച്ച വിളവിന് മൈക്രോ ഫുഡ് | Micronutrient Fertilizer uses in Malayalam | Krishi Tips in Malayalam
ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക്, കൃത്യസമയത്ത് പൂവിടാനും കായ്ക്കാനും ചെടികൾക്ക് മൈക്രോ ഫുഡ് അത്യാവശ്യമാണ്.
#usefulsnippets #malayalam #microfood
/ useful.snippets
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
#krishitips
#krishivideo
#gardentips
#kitchengarden
#adukalathottam
#organicfertilizer
#krishimalayalam
#usefultips
#useful
#use
#naturalfertilizer
#natural
#biofertilizer
#biofertilizers
#organicgarden
#organicfarming
#organicgardening
#organic
#bestfertilizer
#bestfertilizers
#lowcost
#biocontrol
#diseases
#disease
#diseasecontrol
#diseasemanagement
#lime
#agri
#dolomite
#soilph
#limestone
#trichoderma
#injikrishi
#gingrcultivation
#gingrfarming
#gingerharvest
#tomatofarming
#tomatocultivation
#tomatokrishi
#cocopeat
#dryleafcompost
#cowdung
#goatdung
#tomato
#tomatoplanting
#tomatoplantcare
#tomatoharvesting
#tomatoharvest
#papaya
#redlady
#qa
#liquidfertilizer
#nanofertilizer
#nitrogenfertilizer
#brinjal
#brinjalfarming
#pottingmix
#pottingsoil
#em1
#drumsticks
#drumstick
#re_potting
#repoting
#chicken
#Micronutrient
Very valuable information thanks 👍.
എല്ലാവരും വളവളന്ന് വെളുത്തുള്ളി മതി, ചാരം മതി, തേങ്ങ വെള്ളം മതി, ചമ്മന്തിപ്പൊടി മതി, ചായപ്പൊടി മതി, സവോള മതി , പഞ്ചസാര മതി എന്നൊക്കെ പറഞ്ഞു പലവ്യജ്ഞന സാധനങ്ങൾ എല്ലാം അടുക്കളയിൽ നിന്നും അടിച്ചു മാറ്റി എല്ലാo പോകയും പച്ചക്കറി ഒന്നും കിട്ടിയുമില്ല. ഇപ്പോഴാണ് സത്യം മനസ്സിലായത്😃😃😃😃
No exaggerated captions. Very Good.
Kula kuthi marikkalum. Thalli marikkalum onnumilla..please keep it up.Thankyou 💯 👌 👍 💪
Thank you 🌹🌹🌹
Sariyanu thankal paranjath
നല്ല അറിവുകൾ തന്നതിന് നന്ദി നമസ്കാരം സാർ
Hi sir
ഒരു മഴ കഴിഞ്ഞതിനു ശേഷം പയറിലുണ്ടായിരുന്ന പൂക്കൾ എല്ലാം കൊഴിന്നു പോകുന്നു... നല്ല ചൂടുകൊണ്ടും ഇങ്ങനെ വരാൻ സാധ്യത ഉണ്ടോ? ഇതുവരെ വലിയ കുഴപ്പം ഉണ്ടായിരുന്നില്ല... ഇതിനു ഒരു പ്രതിവിധി പറഞ്ഞു തരാമോ?
സാർ പറയുന്ന tips എല്ലാം വളരെ ഉപകാരപ്രതം ആണ് 👍👍🙏🏻
മഴ പെയ്ത കാരണം ഡ്രോപ്പ് ആവുന്നതാണ്, ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു കൊടുക്കുക
Thank you 🌹🌹🌹
@@usefulsnippets Thank you so much sir 🙏🏻🙏🏻
നല്ല അറിവ്👍
👍excellent. Good information. Thanks.
Thanks for very useful informations
Excellent information, keep up the good work.
Hi Sir, very useful tips, nice explanation.
Thank you 🌹🌹🌹
Thank you for the Correct information 👍
🌹🌹🌹
Very good information in minimum words . Thank you very much 🙏🙏
Thank you 🌹🌹🌹
Very good and useful explanation
🌹🌹🌹
Thakkaliyude ela manjalippum poove kozhiyukayum ela churunde kariyunnu enthanu pradhividhi
നല്ല ക്ലാസ് , പുതിയ അറിവ് .
Nellinu manill cheethu kodukkan pattiyA micro food undo please reply
Super....bro , micronutrients foliar spray cheyamo
ഫോളിയർ സ്പ്രേ ചെയ്യുന്നത് ചോദിച്ചു മേടിക്കണം
അയർ ഇട്ടാൽ മതിയോ, തടത്തിൽ കുമ്മായം ഇട്ടിട്ടുണ്ടെങ്കിൽ ഇലകളിൽ സുഡോമോനാസ് സ്പ്രേ ചെയ്തുകൂടെ?
ഈ വളം പഴ വർഗ്ഗങ്ങൾക്ക് എത്ര അളവിൽ കൊടുക്കണം?
നന്ദി
ചേട്ടാ🙏 എന്നെ ഒന്നുസഹായിക്കണ० എനിക്ക്micronol. lcm. rasi. soil. applicationആണ് കിട്ടിയത്. ഇത്. ഉപയോഗക്രമ०പറഞ്ഞുതരാമോ🙏🙏🙏
Dear sir, സാർ പറയുന്ന മിക്കവാറും പ്രോഡക്ടസ് മാർക്കറ്റിൽ അവൈലബിൾ അല്ല almost not available in the local market.. At least.. Tell us where its available..even online
Good information sir.
എന്റെ തക്കാളി ചെടികൾ നല്ല രീതിയിൽ വളർന്നു പൂവിട്ടു. പക്ഷെ കുറച്ചു ദിവസമായി വളർച്ച നിലച്ചപോലെ നിൽപ്പാണ് പൂക്കൾ കൊഴിഞ്ഞു പോകുന്നു പുതിയ ഇലകൾ വരുന്നില്ല ഗ്രോ ബാഗിലാണ് നട്ടിരിക്കുന്നത്. ഇതിനു എന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ സാർ 🙏🙏🙏
ഒന്നാമത്തെ കാര്യം 32 ഡിഗ്രിക്കും മേലെ അന്തരീക്ഷ ചൂട് കൂടി കഴിഞ്ഞാൽ തക്കാളി പൂവും ഇടും ചിലപ്പോൾ കായ്ക്കില്ല, ഇല്ല ചുരുള് ആം ചിലപ്പോൾ കാരിയാ, രാത്രികാലങ്ങളിൽ തണുപ്പുള്ള പ്രദേശങ്ങളിൽ കുറച്ചൊക്കെ തക്കാളി ലഭിക്കാം
When should jaivavalam be added to veg.plants after giving VAM. Pls reply. I am your subscriber.
വാമിനോടൊപ്പം ജൈവവളം ചേർത്ത് കൊടുക്കാം
Thank you 🌹🌹🌹
vamന്റെ കൂടെ ജൈവ വളം ആവാം രാസവളം ചേർത്താൽ vam നശിച്ചു പോകും. ഗുണമില്ലാതാകും
20 ദിവസത്തിനുശേഷം ചേർത്തുകൊടുക്കാം
foliar spray ano soil application ano better
Foliar spray
Ilakal cup pole thazhekku valayunnu enda karanam ennu parayamo
സാറെന്റെൽഉള്ളപാസൻ പ്രുട്ചെടി പുവും
കയും വന്നതിന്ന് ശേഷംഅടി ഭാഗം
ചെതുബിഉണങ്ങിപോവുന്നു എല്ലാം
പോയത് ഒരേ മാതിരി കാരണം ഒന്ന്
പറഞ്ഞതരുമോ
Npk upayogicha shesham ethra days kazhinjanu ithu kodukkendathu
സർ ഇത് ഉപയോഗിച്ച് എത്ര ദിവസം കഴിഞ്ഞു ആണ് NPK കൊടുക്കുന്നത്
താങ്ക്സ് ഇങനെ ഒരു വീഡിയോ ഇടക്കിന്
🌹🌹🌹
Vfpck ൽ നിന്നു ലഭിക്കുന്ന അയർ ഇതു പോലെ പച്ചക്കറി ചെടികൾക്ക് ഉപയോഗിക്കാവോ
Vfpck അയർ ലഭിക്കുമോ എന്ന് അറിയില്ല, വാഴയും പപ്പായയും കുരുമുളകും ഉപയോഗിക്കാം, പച്ചക്കറികൾക്ക് ആവശ്യമായ സൂക്ഷ്മ മൂലകങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കും അയറിൻ ഉണ്ടായിരിക്കും
Thank you 🌹🌹🌹
Ente pachamulakinte pookal ellam kozhingu pokunnu micro food foliar spray cheythu pitte divasam muthal ilakal ellam vadi veezhunnu karanam paraywmo
എപ്പോഴാണ് മൈക്രോ ഫുഡ് സ്പ്രേ ചെയ്തു കൊടുത്തത്, പകൽ നേരത്ത് ഉച്ചസമയത്തോ
@@usefulsnippets vaikittu mazhakushesham ilakalil nanavundayirunnu
VAM അതുപോലെ മറ്റു മൈക്രോബാക്റ്റീരിയ മണ്ണിൽ മുന്നേ ചേർത്ത് കൊടുത്തിട്ടുണ്ട്.. അങ്ങനെയുള്ളപ്പോൾ ഇതു പോലെ micro food കൊടുക്കാമോ? ചിലർ പറയുന്നു ഇങ്ങനെ കൊടുത്താൽ മണ്ണിലെ ജൈവന്നു നശിച്ചുപോകുമെന്ന്...
ഇലകളിൽ ഫോളിയർ സ്പ്രേ ചെയ്യാൻ പറ്റുന്ന മൈക്രോ ഫുഡ് മേടിച്ച് കൊടുക്കൂ
Thank you 🌹🌹🌹
മെഗ്നീഷിയവും സൾഫറും ഉള്ള മൈക്രോ ഫുഡ് ആണ് കൊടുക്കുന്നെങ്കിൽ epsom salt തനിച്ച് ചേർക്കണ്ടാണ് പറഞ്ഞല്ലോ അപ്പൊ മൈക്രോ ഫുഡ് പൂവിടുന്ന സമയത്ത് അല്ലെ കൊടുക്കേണ്ടത് അങ്ങനെയെങ്കിൽ മെഗ്നീഷിയവും സൽഫറും വിത്ത് പാകുന്ന സമയം മുതൽ വേണ്ടെ
Good
🌹🌹🌹
Npk mix ചെയ്തു kodukamo brother
കൊടുക്കാം
ഇത് ജൈവ മാണോ
തെങ്ങിൻ തൈകൾ ക്കും ഇത് ഉപയോഗിക്കാൻ പറ്റുമോ
തെങ്ങിൻതൈകൾ ക്കുള്ള മൈക്രോ ഫുഡ് വേറെയാണ്
സാർ . ഇത് ചെടിക്കു കൊടുത്താൽ ഉടനെ വളവും , സ്വീ ഡോമോണസ്,, വെർട്ടി : ഇവക്കൊടുക്കാമോ
വെർട്ടി കീടനിയന്ത്രണ തന്നെയല്ലേ, അത് ഇതിനോടൊപ്പം എന്തിനാ കൊടുക്കണ, വളത്തിന് ഒപ്പം ചേർത്തു കൊടുക്കാം, സുഡോമോണസ് സ്പ്രൈ കൊടുക്കാം
Thank you 🌹🌹🌹
അയർ കൊടുക്കുന്നുണ്ടെഗിൽ ഇത് കൊടുക്കണ്ട ആവശ്യം ഉണ്ടോ
അയർ കൊടുക്കുന്നുണ്ടെങ്കിൽ മൈക്രോ ഫുഡ് കൊടുക്കേണ്ട ആവശ്യമില്ല
Sir kay muringa seeds undo
ആയിട്ടില്ല ആവുമ്പോൾ വീഡിയോ ഇടാം
ഇത് ഇപ്പോൾ കിട്ടാൻ ഇല്ല, വേറെ കമ്പനിയുടേത് ഉണ്ടാകുമോ 🤔
Very happy to see the Brinjal Plant of this video.
Thank you 🌹🌹🌹
❤️
Muringa plant in grow bag excellent.
സർ എന്റെ capsicum ചെടിയുടെ ചെറിയ ഇലകളിൽ ബ്രൗൺ കളർ ആവുന്നു ഇല്ലയുടെ veins ആണ് ബ്രൗൺ ആയി വരുന്നത്തെ ആ ഇല്ലകൾ മോരടിച്ച പോലെ ആവുന്നു, പിന്നെ ചില ഇലകളുടെ viens തെളിഞ്ഞു വരുന്നു എന്ത് കൊണ്ടായിരിക്കും
ഇലയുടെ അഗ്ര ഭാഗം ആണ് ബ്രൗൺ കളർ ആവുന്നത് എങ്കിൽ ബോറോൺ കുറവുകൊണ്ടാണ്
Thank you 🌹🌹🌹
@@usefulsnippets താങ്ക് യൂ sir🙏🙏 ഈ വെയ്ൻസ് തെളിഞ് വരുന്നതും ബോറോൻ കുറവ് കൊണ്ടായേരിക്കുമോ
ഞരമ്പുകളുടെ കളർ എന്താണ്
@@usefulsnippets പച്ച കളർ തന്നെ യാണ് ആ ഞരമ്പുകൾ മാത്രം ഇലകളിൽ നിന്ന് ഉയർന്ന് നിൽക്കുക ആണ്
മാഗ്നീഷ്യം ത്തിന്റെ കുറവായിരിക്കും
തെങ്ങിന് മണ്ണിൽ ചേർത്ത് കൊടുത്താൽ മതിയോ
മണ്ണിൽ ചേർത്തു കൊടുക്കേണ്ടത് ആണെങ്കിൽ മണ്ണിൽ ചേർത്ത് കൊടുത്താൽ മതി
Thank you 🌹🌹🌹
സർ ,ജാക്ക്ബീൻ കൃഷി ഇപ്പോൾ സാധ്യമാണോ ?
വിളവ് വളരെ കുറവായിരിക്കും
കടപ്ലാവിന്റെ ചക്ക മുഴുവനും കൊഴിഞ്ഞു പോകുന്നു.... ഇതിനു മൈക്രോ ന്യൂട്രിയൻസ് ഇട്ടുകൊടുത്താൽ മതിയോ...
സൂക്ഷ്മ മൂലകങ്ങളുടെ കുറവ് കൊണ്ടും സംഭവിക്കാം, മണ്ണിൽ ഈർപ്പം കൂടിയാലും സംഭവിക്കാം
കായ്കൾ ഭക്ഷിക്കുന്ന കീരിയെ അകറ്റി നിർത്താൻ എന്ത് ചെയ്യണം.please reply..
എനിക്ക് അതിനെക്കുറിച്ച് അറിവില്ല
Micro food കൊടുക്കുന്ന plants നു epsom salt കൊടുക്കേണ്ട ആവശ്യമുണ്ടോ
ചില മൈക്രോ ഫുഡിൽ സൂക്ഷ്മ മൂലകങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ, ചിലതിൽ ഉപ മൂലകങ്ങളും, സൂക്ഷ്മ മൂലകങ്ങളും അടങ്ങിയതായിരിക്കും മൈക്രോ ഫുഡിൽ എഴുതിയിട്ടുണ്ടാവും, ആദ്യത്തെ ടൈപ്പ് മൈക്രോ ഫുഡ് ആണെങ്കിൽ epsom salt ചേർക്കാം, രണ്ടാമത്തേതിൽ ചേർക്കേണ്ട ആവശ്യമില്ല
Thank you 🌹🌹🌹
@@usefulsnippets okay.Thanks for the reply 🙏🙂
ചേട്ടാ അച്ചന് സുഖമായോ 🙏🙏🙏
ഇല്ല ഹോസ്പിറ്റലിലാണ് 🌹🌹🌹
സ്പ്രേ ചെയ്യാൻ പറ്റുമോ
സ്പ്രേ ചെയ്യാം
👍👍👍
🌹🌹🌹
നിങ്ങൾ പറയുന്ന വളങ്ങൾ എല്ലാം ഒരു ചെടിക്ക് കൊടുത്തുണ്ടാക്കുന്നതിനേക്കാളും നല്ലത് പച്ചക്കറികൾ വാങ്ങുന്നതാണ് നല്ലത്
😂😂🤣 👌
നിങ്ങൾ ചെയ്യണ്ട 😂
സുവർണ കിട്ടിയില്ലെങ്കിൽ വേറെ ഏതെങ്കിലും micro food കൊടുത്താൽ മതിയോ ചേട്ടാ
വേറെ കൊടുത്താലും മതി
🌹🌹🌹
മൈക്രോ ഫുഡ് ഉപയോഗിച്ചാല്‍
പിന്നീട് ബോറോണ്‍ ഇടണമോ
മൈക്രോ ഫുഡിൽ ഉള്ള ബോറോണിന്റെ അളവ് . 05 - 1 % ആണ്, വിളകൾക്ക് ആവശ്യമായ രീതിയിൽ ലഭിക്കാൻ സാധ്യത കുറവാണ്, മാസത്തിൽ രണ്ടോ മൂന്നോ തവണ സ്പ്രേ ചെയ്യേണ്ടിവരും
ഇത് എവിടെ കിട്ടും.
വള കടകളിൽ ലഭ്യമാണ്
Hii
❤👌
🌹🌹🌹
സർഫ്രൂട്സ് പ്ലാന്റിന് ബോറോൻ കൊടുക്കുന്നതിനു പകരം ഇത് കൊടുത്താൽ മതിയോ
ബോറോൺ അളവ് വളരെ കുറച്ചു മാത്രമേ ഉള്ളൂ
@@usefulsnippets thanks Sir
സാർ കൃഷി ഓഫീസർആണൊ
ബോറോണിന് പകരം ഈ വളം മതിയോ sir
എല്ലാ വിളകൾക്കും അതുമാത്രം മതിയാവും എന്ന് പറയാൻ സാധിക്കില്ല,
മാസത്തിൽ രണ്ടുതവണ സ്പ്രേ ചെയ്യണം
എന്റെ വീട്ടിലെ കോവൽ പൂവിട്ട് കായ ഉണ്ടായതിനു ശേഷം കൊഴിഞ്ഞു പോവുന്നു എന്താണ് അതിനുള്ള പരിഹാരം
നനവു കൂടിക്കഴിഞ്ഞാൽ പൂ കൊഴിച്ചിൽ ഉണ്ടാവാം, ഫിഷ് അമിനോ ആസിഡ് സ്പ്രൈ കൊടുക്കുക, തല പുനുള്ളി കൊടുക്കുക
Thank you 🌹🌹🌹
ഈ വളം അലിഞ്ഞു കഴിഞ്ഞാൽ മണ്ണ് തരി കൾ കാണുന്നു
ഇത് ജൈവം ആണോ
മൈക്രോ ഫുഡ് ജൈവ വളം ആയിട്ട് ഇറങ്ങാറില്ല
ഇല്ലാത്ത, കിട്ടാത്ത സുവർണ്ണ എന്ന മൈക്രോ ന്യൂട്രിയൻ്റ് നെ കുറിച്ച് പറഞ്ഞിട്ട് എന്തുകാര്യം.
കമ്പനിയെ ടാറ്റ ഏറ്റെടുത്തു, എനിക്ക് എന്ത് ചെയ്യാനാ?
അത് ശരി. താങ്കളെ പിൻതുടരുന്ന എത്ര അധികം ആൾക്കാരാണ് അന്വേഷിച്ചു സമയം കളഞ്ഞത് എന്ന് അറിയാമോ.
കണ്ട സമയം വേസ്റ്റായി
Good information 👍
🌹🌹🌹