RIFANA SHARES HER PSC RANK WINNING STORY

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 492

  • @RifanasF3World
    @RifanasF3World 2 ปีที่แล้ว +628

    എനിക്ക് ഇങ്ങനെ ഒരു അവസരം തന്ന TOP RANK LIFE നു ഒരുപാട് നന്ദി അറിയിക്കുന്നു. എന്റെ വാക്കുകൾ ആർക്കെങ്കിലും പ്രചോദനം ആയാൽ അത് എന്റെയും TOP RANK ലൈഫ് ന്റെയും കൂടി വിജയമാണ്.

    • @bini9205
      @bini9205 2 ปีที่แล้ว +9

      hi chechi typist nte qualification എന്താണെന്ന് parayamo?

    • @soumyavinoj3290
      @soumyavinoj3290 2 ปีที่แล้ว +6

      Hi madam typist kittan enthanu typil padikendathu

    • @shaharukalam387
      @shaharukalam387 2 ปีที่แล้ว +4

      Ethra age aay

    • @aneeshvtr9477
      @aneeshvtr9477 2 ปีที่แล้ว +3

      🙂🤗

    • @shabanashibu1250
      @shabanashibu1250 2 ปีที่แล้ว +4

      Rifana..parijayappedaan saadichadil santhosham... 😍

  • @sabarisasidharan3687
    @sabarisasidharan3687 2 ปีที่แล้ว +69

    ചേച്ചിയുടെ ഉള്ളിൽ ഒരു തീയുണ്ട്‌ എന്ന് മനസ്സിലാക്കി പഠിപ്പിച് ജോലി വാങ്ങിക്കൊടുത്ത ആ ചേട്ടന് ഇരിക്കട്ടെ ഒരു സല്യൂട്ട് 🥰

    • @Nisheen-kn
      @Nisheen-kn 2 ปีที่แล้ว

      🙏🙏🙏

  • @lathikasuresh3376
    @lathikasuresh3376 2 ปีที่แล้ว +293

    കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ സപ്പോർട്ട്....അതിനു പറഞ്ഞറിയിക്കാൻ കഴിയാത്ത മൂല്യമുണ്ട്. അതില്ലെങ്കിൽ സ്ത്രീകൾ വട്ടപ്പൂജ്യമായി അവരറിയാതെ തന്നെ മാറി പോവും 😟

    • @sreedevisanjay5666
      @sreedevisanjay5666 2 ปีที่แล้ว +3

      👍👍👍

    • @ashrafn.m4561
      @ashrafn.m4561 2 ปีที่แล้ว +11

      സപ്പോർട്ട് ചെയ്യുന്ന ഭർത്താവ് great hero. Do not believe everyone will get such a husband. Always ensure you are employed and marry only after attaining a job.

    • @Bestofluck20246
      @Bestofluck20246 2 ปีที่แล้ว

      S

    • @Nisheen-kn
      @Nisheen-kn 2 ปีที่แล้ว +2

      Ss. Vatta poogyam😢😢

    • @shabnas2595
      @shabnas2595 2 ปีที่แล้ว +1

      100 percent correct

  • @lifeisgreat5487
    @lifeisgreat5487 2 ปีที่แล้ว +197

    Degree, pg ഒകെ ഉണ്ടായിട്ടും ജോലിക് പൂവാത്ത വീട്ടമ്മമാർക് ഒരു മാതൃക 🙏👍👍👍 Hats off chechi for your effort
    Support ചെയ്ത Husband ഉം 👏👏👏👏👏👏✨️✨️

    • @smithaachu9424
      @smithaachu9424 2 ปีที่แล้ว +11

      Hus support undel നല്ലത് ആണ്..അത് പോലും ഇല്ലാത്ത വര്...😌

    • @adventuresofshasmeen1729
      @adventuresofshasmeen1729 2 ปีที่แล้ว +4

      Support cheyyatha husbandmark mathrika

    • @lifeisgreat5487
      @lifeisgreat5487 2 ปีที่แล้ว +2

      @@2stas നാണം aakile husband nte samatham nooki nilkaan, nigal egane paraj paraja സ്ത്രീകൾ ഇന്നും husband nte munbil kayneeti nilkendi varunath

    • @lifeisgreat5487
      @lifeisgreat5487 2 ปีที่แล้ว +1

      @@2stas അതാണ് jolly ayathinu shesham ketuvaan parayunanth, evede elarkum thirak ale ketaan. 🥴 Atleast padip poorthi aakitt kettikuka 🙏

    • @lifeisgreat5487
      @lifeisgreat5487 2 ปีที่แล้ว +1

      @@2stasnamade naatil kalyanam en concept barya barthavinte adimayaay jeevichukolam enula കരാർ ആണ് 🥴 അത് adhyam maranam.
      Swantham agrahagalum swapnagalum elam husband nu vendi maativakunnu, enthinaath ee kashtapett kalyanam kazhikunath. Enit kalyanam kazhikathe otaku jeevikan pokuna pennine pidich ketikumm ee samooham 🥴🥴🥴🥴🥴

  • @sreenju9900
    @sreenju9900 2 ปีที่แล้ว +27

    പുതിയ തലമുറയിൽ ഉള്ള കുട്ടികൾ ഈ വീഡിയോസ് ഒന്ന് കാണണം. പ്രണയവും ഒളിച്ചോട്ടവും ചേട്ടായിടെ കെയറിങ്ങും ലവ് സീൻ വീഡിയോ യും കണ്ടിട്ട്, അതാണ് യഥാർത്ഥ ജീവിതമെന്ന് തെറ്റിദ്ധരിച്ചു ജീവിക്കാതെ, ലൈഫ് ന് എന്തെങ്കിലും ഗുണം കിട്ടുന്ന വീഡിയോസ് കാണണം. വിവാഹ ശേഷം ഭർത്താവിന്റെ സപ്പോർട്ട് എല്ലാ സ്ത്രീകൾക്കും കിട്ടില്ല. വിവാഹത്തിന് മുൻപേ ഒരു ജോലി നേടാൻ മാക്സിമം ശ്രെമിക്കണം.

  • @aljisarkurikkal3295
    @aljisarkurikkal3295 2 ปีที่แล้ว +39

    Determination അതുണ്ടെങ്കിൽ ഉള്ള യോഗ്യത എത്ര കുറവാണെങ്കിലും psc നേടിയെടുക്കും.
    I am +2,include 5 psc list

  • @rajeenajafar2446
    @rajeenajafar2446 2 ปีที่แล้ว +167

    Rifana പറഞ്ഞത് കറക്ട് ആണ് . കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ PSC കിട്ടു. ഭാഗ്യം എന്നത് നമ്മുടെ Hard work അറിയാത്തവർ പറയുന്നതാണ്. ഞാനും ഒരു ഗവൺമെന്റ് Employ ആണ്

    • @madathumvayalil4065
      @madathumvayalil4065 2 ปีที่แล้ว +1

      Supplyco assistant salesman job nu entha pokanjathu?

    • @rejiansaransar6036
      @rejiansaransar6036 2 ปีที่แล้ว +2

      👍

    • @sfndroid
      @sfndroid 2 ปีที่แล้ว +1

      enikkum Ithe anubhavam thanne ayirunnu .ippol LD clerk Anu. Alpy district

    • @aljisarkurikkal3295
      @aljisarkurikkal3295 2 ปีที่แล้ว

      ഞാനും

  • @nithinmohan7813
    @nithinmohan7813 2 ปีที่แล้ว +27

    തുറന്ന് പറയാൻ നല്ല മനസ്സുള്ള, മിടുക്കി ആയ കുട്ടി 👍🏻🙏, അഭിനന്ദനങ്ങൾ 🙏

  • @shifnayasir313
    @shifnayasir313 2 ปีที่แล้ว +27

    ഇത്താ യുടെ ഭർത്താവ് ആണ് ഹീറോ 👌👌

  • @geethamurali6524
    @geethamurali6524 2 ปีที่แล้ว +12

    മിടുക്കു മോൾക്ക് അറിയപ്പെടാത്ത ഈ ആന്റിയുടെ അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @hameedb4264
    @hameedb4264 2 ปีที่แล้ว +6

    Masha Allah. വീണ്ടും ഉയരങ്ങൾ കീഴടക്കട്ടെ

  • @greenlica5363
    @greenlica5363 2 ปีที่แล้ว +84

    കഠിനധ്വാനത്തിലൂടെ വിജയങ്ങൾ കീഴടക്കിയ സഹോദരിക്ക് ഭാവുകങ്ങൾ 👍👍

  • @Abhijith0122
    @Abhijith0122 2 ปีที่แล้ว +24

    Congrats chechi your achievements 👏💫

  • @lunalilly173
    @lunalilly173 2 ปีที่แล้ว +9

    ഈ വാക്കുകൾ വീട്ടമ്മമാർക്ക് ഒരു പ്രചോദനമാണ്. Thanks

  • @pskabeer9495
    @pskabeer9495 2 ปีที่แล้ว +13

    ഒത്തിരി കമൻ്റുകൾ കണ്ടു എനിക്കും പഠിക്കണമെന്നുണ്ട് എങ്ങിനെ തുടങ്ങണം എവിടെ തുടങ്ങണമെന്നറിയില്ല എന്ന്
    ഇവരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റിയത്
    ഇവർക്ക് വിദ്യാഭ്യാസം എന്നത് വീക്നസ്സാണ്

  • @reshmirahul2020
    @reshmirahul2020 2 ปีที่แล้ว +9

    Genuine person 😍

  • @nithyaa9364
    @nithyaa9364 2 ปีที่แล้ว +11

    Great effort chechi... U are a role model to us....

  • @lottsoflove6801
    @lottsoflove6801 2 ปีที่แล้ว +30

    Ignou university യുടെ M.Com.. ക്ലാസിനു പോലും പോവാതെ വീട്ടിൽ ഇരുന്ന് സ്വയം പഠിച്ചു first class കൂടി പാസ്സായ എനിക്കു psc പഠിച്ചു ജോബ് നേടാന് പറ്റുമെന്നുള്ള കോൺഫിഡന്റ് ഇല്ല 😔

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +7

      Why...? നന്നായി പഠിച്ചാൽ മാത്രം മതി..good luck🥰🥰

    • @ramyaprabeesh2601
      @ramyaprabeesh2601 2 ปีที่แล้ว +3

      ഞാൻ b. ed kazhinjatha... Enikkum confidence illa gov. Job kittum ennathil

    • @abdullahaniazad9223
      @abdullahaniazad9223 2 ปีที่แล้ว +1

      Exam yezhuthanulla Age avde trychyuka kittum,,,, last chance vare nokkuka

    • @jamsheenajamshi564
      @jamsheenajamshi564 2 ปีที่แล้ว +1

      @@ramyaprabeesh2601 ഞാനും

    • @shijamol3147
      @shijamol3147 2 ปีที่แล้ว +1

      Enikum same

  • @amalmathew5644
    @amalmathew5644 2 ปีที่แล้ว +29

    റിഹാനയുടെ slang കേൾക്കാൻ നല്ല രസമുണ്ട്, എന്താ speed😃😃

    • @Nisheen-kn
      @Nisheen-kn 2 ปีที่แล้ว

      Athanu. Enikum ishtapettu🥰🥰🥰😘😘

  • @lulu_koduvally
    @lulu_koduvally 2 ปีที่แล้ว +39

    ഡിഗ്രി first year ആണ് ഞാൻ.
    എന്റെ ലക്ഷ്യം gvnmnt school 7th വരെയുള്ള classകളിൽ social science teacher ആവുക എന്നതാണ്.
    ലക്ഷ്യത്തിൽ എത്തിയാൽ മതി ആയിരുന്നു

    • @dreamgirl3401
      @dreamgirl3401 2 ปีที่แล้ว +1

      Try to best👍wish u all the best

    • @unaiseunaisekld4466
      @unaiseunaisekld4466 2 ปีที่แล้ว

      B. Ed ഉണ്ടോ

    • @zrsr.......3995
      @zrsr.......3995 2 ปีที่แล้ว +2

      Degree kayinja ഉടനെ D. El. Ed cheyyoo.... Ennal 1 muthal 7 vare padippikkaam

    • @lukimanhakkeem4252
      @lukimanhakkeem4252 2 ปีที่แล้ว +1

      Plus Two +De el ed മതി. +കഠിന psc for upst എക്സാം

    • @jishajames837
      @jishajames837 2 ปีที่แล้ว

      All the best moleee..

  • @thasni7369
    @thasni7369 2 ปีที่แล้ว +8

    Rifana super..top rank life ഇനിയും ithupolulla motivation video പ്രതീക്ഷിക്കുന്നു

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 2 ปีที่แล้ว +12

    Nothing is impossible.. നല്ല മോട്ടിവേഷൻ.. കല്യാണം കഴിഞ്ഞ വീട്ടമ്മമാർ ഈ വീഡിയോ കാണുക... Hard work ചെയ്താൽ എന്തും നേടാം...

  • @ShowkathBinAbdulsalam
    @ShowkathBinAbdulsalam 2 ปีที่แล้ว +3

    Masha Allah mabrook sis
    Allah bless your family

  • @anjanamalu9426
    @anjanamalu9426 2 ปีที่แล้ว +7

    Proud of you chechii chechiyude ekkayan hero

  • @rifanafavas664
    @rifanafavas664 2 ปีที่แล้ว +9

    Congrats, എന്റെ പേരും റിഫാന എന്നാണ് 😃, വളരെ സന്തോഷമായി

    • @RifanasF3World
      @RifanasF3World 2 ปีที่แล้ว +1

      ഞാൻ രിഫാന 😁

    • @mdjd2917
      @mdjd2917 2 ปีที่แล้ว

      Psc യിൽ റിഫാന മാർക്ക് സംവരണമുണ്ടോ

    • @RifanasF3World
      @RifanasF3World 2 ปีที่แล้ว +1

      @@mdjd2917 entha name mattunno🤪

    • @roshithamt8796
      @roshithamt8796 2 ปีที่แล้ว

      Good

  • @jasminnizar6670
    @jasminnizar6670 2 ปีที่แล้ว +5

    Alhamdulillah
    Result of hard work

  • @jaseenajasi567
    @jaseenajasi567 2 ปีที่แล้ว +2

    Ithante vakkukal nalloru motivation thnxx all the best

  • @srilaxmisv8250
    @srilaxmisv8250 2 ปีที่แล้ว +6

    അഭിനന്ദനങ്ങൾ 👏

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +4

    Very motivation congrats 👍👍👍👍👍👍👍👍👍

  • @aswinim1205
    @aswinim1205 2 ปีที่แล้ว +13

    Pg complete cheythittum oru kochu ullathinde perum parann njn padikan time kitinnilla parann nadakua ipo....hatsoff chechi...serikum prachodanamane chechi..

    • @krishnavishnu8584
      @krishnavishnu8584 2 ปีที่แล้ว

      Baby k ethra age aayi? Njanum same avasthaya

    • @aswinim1205
      @aswinim1205 2 ปีที่แล้ว

      @@krishnavishnu8584 now 4 yrs aavunnu

  • @bhadrabhadra6633
    @bhadrabhadra6633 2 ปีที่แล้ว +24

    റിഫാനയുടെ വാക്കുകൾ എനിക്ക് വേണ്ടി 🔥🔥🔥🔥🔥

    • @Rose-tu8jg
      @Rose-tu8jg 2 ปีที่แล้ว +3

      എനിക്കും

  • @ramseenav.a3514
    @ramseenav.a3514 2 ปีที่แล้ว +4

    Great achievement... Congrats dear

  • @musthafaputhiyaveetilputhi4510
    @musthafaputhiyaveetilputhi4510 2 ปีที่แล้ว +6

    👍👌👌👌👌👌സുപ്പർമിഡുക്കിക്കുട്ടിനല്ലഭർത്താവ്‌അള്ളാഹുഅനുഗ്രഹിക്കട്ടെആമീൻ

  • @geethujoseph4529
    @geethujoseph4529 2 ปีที่แล้ว +2

    Congtz 🙏👍👍really inspired😍

  • @anujoby2735
    @anujoby2735 2 ปีที่แล้ว +6

    Ente nattukari....
    Chechy poli👍👍👍

    • @khaissvlog4769
      @khaissvlog4769 2 ปีที่แล้ว +1

      എന്റെയും നാട്ടുകാരി അതിലുപരി അടുത്ത കൂട്ടുകാരി 🥰🥰🥰

  • @KarimizhiDiaries
    @KarimizhiDiaries 2 ปีที่แล้ว +4

    Hats off👏👏dear inspirational story🥰

  • @rizvanaanzar9347
    @rizvanaanzar9347 2 ปีที่แล้ว +2

    Thank u for this inspiring story❤️❤️❤️

  • @skjp3622
    @skjp3622 2 ปีที่แล้ว +5

    ആർക്കെങ്കിലും psc കിട്ടിയാൽ അപ്പോൾ പറയും പാർട്ടിയുടെ influence ആണ് എന്ന് hard work ചെയ്താലെ കിട്ടൂ

  • @Preet-p7g
    @Preet-p7g 8 หลายเดือนก่อน

    ഇവരുടെ സംസാരം കേൾക്കുമ്പോൾ നല്ലൊരു എനർജി കിട്ടുന്നുണ്ട്. ആ ഇക്ക ആണ് ഇവരുടെ ഭാഗ്യം

  • @anjalisivaprasad2045
    @anjalisivaprasad2045 2 ปีที่แล้ว +5

    Nalla interview ,nalla kuttiya,🥰

  • @sukumarvengulam117
    @sukumarvengulam117 2 ปีที่แล้ว +14

    Degree ,pg ,B Ed ellam udayittum psc nedan sadhichilla.

  • @subinasuberl4600
    @subinasuberl4600 7 หลายเดือนก่อน

    Ente husbendum katta support aanu ente padanathil❤❤

  • @Lachoos731
    @Lachoos731 2 ปีที่แล้ว +9

    Congrats 💞

    • @Ktech2004
      @Ktech2004 2 ปีที่แล้ว

      Congrats😍

  • @akashalnaworld3078
    @akashalnaworld3078 2 ปีที่แล้ว +5

    Congrats Rifana

  • @shiyassainudheen9411
    @shiyassainudheen9411 2 ปีที่แล้ว +7

    Congratulations dear our Rifu our typist 🌹🌹🌹😄

  • @sinimoosa9197
    @sinimoosa9197 2 ปีที่แล้ว +3

    Rifanene ennikk ariyam nalla padikkunna midukkiyaya kuttiyarnnu

  • @Rainbowyash
    @Rainbowyash 2 ปีที่แล้ว +12

    Husband nte anuvadham maathram mathiyallo... Vtle karyangal ottak manage cheyyunnathu kond padikanulla time namuk theerumanikam

  • @haseenah4897
    @haseenah4897 2 ปีที่แล้ว +5

    Aa kothukinu polum sahichilla ee vichaym.. Great 👍 👌 👍

  • @avanyaravindran4551
    @avanyaravindran4551 2 ปีที่แล้ว +4

    Nalla husband n veettukaaru undel ethoru penninte life um minnum. Ivide thaangalude bhagyam aanu husband. Appol bhagyam oru factor thanne alle. All the best dear.

  • @shamsuma629
    @shamsuma629 2 ปีที่แล้ว +3

    Congratulations sister

  • @krishnapriyaav4337
    @krishnapriyaav4337 2 ปีที่แล้ว +1

    Ee chanel enik eethvavum eshtta ppetta vedio ethannu, super ayittind ee chechi

  • @fathimamanzoor7548
    @fathimamanzoor7548 2 ปีที่แล้ว +5

    Hat's off you dear 👍👍👍🥳

  • @mahammadpm3917
    @mahammadpm3917 2 ปีที่แล้ว +25

    Sslc പാസായ എനിക്ക് ഒരുപാട് കഷ്ടപ്പെട്ട് അവസാനം 47 വയസിൽ നല്ല ഒരു ജോലി കിട്ടി

    • @rajirajinaz3297
      @rajirajinaz3297 2 ปีที่แล้ว +1

      എന്ത് ജോലി ആണ് കിട്ടിയത്

    • @mahammadpm3917
      @mahammadpm3917 2 ปีที่แล้ว +3

      @@rajirajinaz3297 planning offficil field work

    • @jaseelawahab4696
      @jaseelawahab4696 2 ปีที่แล้ว +1

      Enthaan ee joli kittan padichath..

    • @mahammadpm3917
      @mahammadpm3917 2 ปีที่แล้ว +2

      @@jaseelawahab4696 sslc

    • @majeedabu9098
      @majeedabu9098 2 ปีที่แล้ว +4

      മുഹമ്മദ്‌ ഭായി പ്രായ പരിധി കഴിയുന്ന വരെ അപേക്ഷകൾ അയച്ചു 47 വയസ്സിനുള്ളിൽ ജോലി നേടിയെടുത്തത് കഠിന പരിശ്രമം കൊണ്ടു തന്നെയാണ് എന്ന് മനസ്സിലാകുന്നു.
      ചുരുങ്ങിയ വർഷം മാത്രമേ സർവീസ് ലഭിക്കു... എന്നിരുന്നാലും പരിശ്രമം കൊണ്ടു ശ്രീമാനായി.
      ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
      👍👍👍👍👍👍👍👍👍👍👍👍👍👍
      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashrafn.m4561
    @ashrafn.m4561 2 ปีที่แล้ว +2

    എല്ലാവർക്കും പ്രചോദനം.

  • @HamzaHamza-qn3hl
    @HamzaHamza-qn3hl 2 ปีที่แล้ว +5

    Congrats rihana Allah bless you ameen

  • @fathima..8121
    @fathima..8121 2 ปีที่แล้ว +4

    Njaanum vaangum inshaallaah

    • @monisudhi4666
      @monisudhi4666 2 ปีที่แล้ว

      ഞാനും

    • @shahana837
      @shahana837 2 ปีที่แล้ว

      Ang ezhuthiyal mathi.kittande.ezhuthi maduthu

  • @Yadvik123
    @Yadvik123 2 ปีที่แล้ว +3

    Great hard work sister 👍

  • @aswathiaswathi6982
    @aswathiaswathi6982 2 ปีที่แล้ว +9

    Great dedication👍👍👌👌love u sooooo much... Keep going... Great inspiration for all womens

  • @miniatureshots4203
    @miniatureshots4203 2 ปีที่แล้ว +8

    Masha Allah...sis u proved dat hard work never fails

  • @rahima6198
    @rahima6198 2 ปีที่แล้ว +2

    Suneer kka kk oru like

  • @foodforfun8347
    @foodforfun8347 2 ปีที่แล้ว +2

    Nanum 10 class anu.ippo house wife anu.eanikkum nalla agrahamane oru joli eni eavidunn thodanghanam eannariyilla

  • @riyamanhaayansiyad8835
    @riyamanhaayansiyad8835 2 ปีที่แล้ว +12

    ഊർജം തരുന്ന വാക്കുകൾ 👍🏻👍🏻👍🏻

  • @sujithrarohit8157
    @sujithrarohit8157 2 ปีที่แล้ว +1

    Congratz...👏👏👏

  • @fasli123
    @fasli123 2 ปีที่แล้ว +15

    Enik psc padikanm ennund but engane thudangedad evdnaa thudangendad ndoke aan padikendad no idea..😔

    • @shifanaameer9955
      @shifanaameer9955 2 ปีที่แล้ว +2

      Comapin studyk thalparyamundo

    • @ABDULSALAM-fp5hu
      @ABDULSALAM-fp5hu 2 ปีที่แล้ว

      @@shifanaameer9955 yes

    • @shifanaameer9955
      @shifanaameer9955 2 ปีที่แล้ว +1

      @@ABDULSALAM-fp5hu ok telegram group undakki start cheyyam

    • @muhammedjamsheed750
      @muhammedjamsheed750 2 ปีที่แล้ว

      Club housil varoo

    • @aswathyleksmirp9349
      @aswathyleksmirp9349 2 ปีที่แล้ว

      Scert complte 5 to 10 textbook( ss and bs),samagra q pool, psc diamond jubillee , current affairs,follow u tube psc channel ( any channel)

  • @ishaansharaf3020
    @ishaansharaf3020 ปีที่แล้ว

    Husband is hero 😍

  • @raisap1827
    @raisap1827 ปีที่แล้ว

    Congrats🙏🙏🙏🙏🙏🙏

  • @olivertwist1235
    @olivertwist1235 2 ปีที่แล้ว +10

    Ithu thanneyan enteyumbanubhavam, vivaham kazhinju 14 varshamayi plus two scince ayirunnu nalla mark undayittum padippichilla husband nte otta supportil padichu thudangi karyamaya coaching illathe 2016 ld supply yil vannu appo padichal l ttumenna thonnal vannu, 2019 ld vannappo muthal nannayi prepare cheythu, covid, pattern mattam ellam vannu, enkilum prilimsinu kitty, ippo kazhinja ld, lgs, sales, field worker ellathilum nalla markund. Ithu pole nannayithanne work cheythu.... Nammalude time nammal thanne set cheyyuka, avashyangal enna concept matti athyavashyam enna conceptilekk maruka.....

    • @RifanasF3World
      @RifanasF3World 2 ปีที่แล้ว

      👍👍👍👏👏👏

    • @Sun-et3xt
      @Sun-et3xt 2 ปีที่แล้ว

      Kuttikal undo?

    • @nawreenn9375
      @nawreenn9375 2 ปีที่แล้ว

      Congratulations💕💕

  • @ahsanipidavoor3775
    @ahsanipidavoor3775 ปีที่แล้ว

    بارك الله فيك

  • @miyamiya2892
    @miyamiya2892 2 ปีที่แล้ว +18

    എനിക്കു പഠിക്കണം എന്ന്ട്ട്...24age ആയി ഭർത്താവിനെ നല്ല സപ്പോർട്ട് ഉണ്ട് പക്ഷേ എങ്ങനെ പഠിക്കണമെന്നോ എവിടെ തുടങ്ങും എന്ന് അറിയില്ല ചെറിയ മോൾ ഉള്ളതിനാൽ കോച്ചിംഗിന് പോകാൻ കഴിയില്ല... എന്ത് ബുക്ക് വാങ്ങണം... എന്തൊക്കെ പഠിക്കണം എന്ന് ഒന്ന് പറഞ്ഞു തരാമോ plz help ഗവൺമെന്റ് ജോലി വാങ്ങാൻ നല്ല ആഗ്രഹമുണ്ട്😰

    • @aswathyachu913
      @aswathyachu913 2 ปีที่แล้ว +4

      Recently chodicha question paper padikuka first

    • @RajeshR-xg9ft
      @RajeshR-xg9ft 2 ปีที่แล้ว +16

      1 applying
      2 ezhuthan pokunna examinte syllabus psc site il ninno thozhilvartha/thozhilveedhi ninno cut cheyth bookil sookshikkuka,
      3 ,ella divasavum kittunna time (
      Morning 4.30 to 6.30) night 1hr minimum syllabusile vishayangal padikkuka,
      4 padicha bhagangal ningal cut cheytha syllabus paperil tick cheyyuka
      5 examinu 1 month munp maximum previous questions workout cheyyuka nd current affairsum nokkuka
      ☺☺all the best ✌

    • @sibilingsvlogs2475
      @sibilingsvlogs2475 2 ปีที่แล้ว +1

      Same to you

    • @Little_girlz
      @Little_girlz 2 ปีที่แล้ว +3

      Telegramil PSC Thriller follow cheyyu

    • @miyamiya2892
      @miyamiya2892 2 ปีที่แล้ว +1

      Thanks all🥰

  • @shyampriyacm7854
    @shyampriyacm7854 2 ปีที่แล้ว +3

    Type writing ഏത് കോഴ്സ് ചെയ്യേണ്ടത്

  • @renjithar5373
    @renjithar5373 2 ปีที่แล้ว +1

    Unifom post ✨️❤️🤗🥳

  • @reshmar5155
    @reshmar5155 2 ปีที่แล้ว

    Congratulations 🥳🥳🥳🥳🥳🥳🥳🥳🥳

  • @shijinaprajeesh4570
    @shijinaprajeesh4570 2 ปีที่แล้ว +2

    Njan okke psc ezhuthi age over akanayi padichal mathram poraa bhagam ennathu kooda venam janichu veezhumbo. Thalavarayil ezhuthi cherthathathu vendaa... Chakum vare udayavum. Asthamayavum kandu irunnolaaa 😰😰

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 2 ปีที่แล้ว +10

    Always waiting for success stories 👍👍

  • @arunkumarus9871
    @arunkumarus9871 2 ปีที่แล้ว +14

    തൊഴുതു പോയി ചേച്ചി 🥰

  • @sumisumitha9425
    @sumisumitha9425 2 ปีที่แล้ว +4

    Time avishyathil adikam kittiyitt madi karanam padikatha njan😬🤦🏼‍♀️

  • @inshas.psctips8186
    @inshas.psctips8186 2 ปีที่แล้ว +1

    Great 😍😍

  • @fathimafaisal968
    @fathimafaisal968 2 ปีที่แล้ว +7

    എനിക്ക് 34 വയസ്സായി ഇനി ശ്രമിച്ചാൽ കിട്ടുമോ 😰😰😰

    • @shareefkwdr
      @shareefkwdr 2 ปีที่แล้ว +1

      തീർച്ചയായും.

  • @milansiraj8568
    @milansiraj8568 2 ปีที่แล้ว +2

    Rifana ഹായ്.... 🙏

  • @athirap994
    @athirap994 2 ปีที่แล้ว +5

    Hats off 🔥

  • @smithaanusmitha9675
    @smithaanusmitha9675 2 ปีที่แล้ว +1

    Super 👏🏻🤩

  • @angelgeorge4928
    @angelgeorge4928 2 ปีที่แล้ว +4

    Congrats chechi👍💝

  • @AKHiIvLoGs
    @AKHiIvLoGs 2 ปีที่แล้ว +3

    Wayanad ❤❤❤ente swantham jilla 🥰🥰🥰

  • @ananthum7491
    @ananthum7491 2 ปีที่แล้ว +2

    Midukki 💥💥💥💥💥

  • @nandu8589
    @nandu8589 2 ปีที่แล้ว +3

    Thodupuzha 😍

  • @reshmadijesh1454
    @reshmadijesh1454 2 ปีที่แล้ว +1

    Super 💞

  • @aswathy482
    @aswathy482 2 ปีที่แล้ว +3

    പോകാൻ ഇഷ്ടമില്ലെങ്കിൽ എഴുതാതെ ഇരിക്കാമായിരുന്നു ആ exam ഒക്കെ, ആ ജോലി കൊതിക്കുന്ന ഒരുപാട് പേരുണ്ട്, ഒരാളുടെ പേര് കൂടി ലിസ്റ്റിൽ വന്നേനെ നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ എഴുതിയില്ലായിരുന്നെങ്കിൽ

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +1

      NJD koduthu rifana vendatha postukalil so avasaram aarkkum nashttam aakilla

    • @aswathy482
      @aswathy482 2 ปีที่แล้ว +2

      @@TOPRANKLIFE ലിസ്റ്റിൽ വരാനുള്ള അവസരം പോകില്ലേ ഒരാളുടെ, ലിസ്റ്റിൽ വന്നിട്ടല്ലേ njd യും deletion ഉം ഒക്കെ

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +1

      Oru particular cut off ulla ellavarum listil ulpedum..cut off kadannal listil ulpetta aalukal thammil minute aaya difference maathrame undaakoo...first step cut off kadakkuka ennaanu..
      Athil oral annu deletion kodukkunnath engil thazhe ulla aalukalkk job kittum
      Oraal pareeksha ezhuthiyilla engil cut offil kaaryamaaya maattam onnum varaan pokunnilla..but paranjapole oru koottam udhyogaarthikal angane chinthichaal chilappol pareeksha ezhuthiya oraal koodi varum ennirikkum
      But PSC pareekshaykk thayyaraakunna oru candidatum angane chindhikkilla..varunna eathu avasaravum avar kalayilla..ishttapettath kittiyilla engil kittiyath aakatte ennu karuthum...
      NJD kodukkuka ennillath thanne oru manassu aanu... Athupolum kodukkaan thayyaaraakaathavar undu....

    • @aswathy482
      @aswathy482 2 ปีที่แล้ว +2

      @@TOPRANKLIFE തർക്കിക്കാൻ പറഞ്ഞതല്ല , ഒരു ജോലിയുടെ വിലയും കിട്ടാനുള്ള കഷ്ടപ്പാടും അറിയുന്നത് കൊണ്ട് പറഞ്ഞതാണ് , പിന്നെ വേറെ ഒരാൾക്കു അവസരം കൊടുക്കാൻ njd ആകാൻ നോക്കിയിരിക്കേണ്ട, പോകാൻ താല്പര്യം ഇല്ലെങ്കിൽ list വന്നാൽ ഉടനെ deletion കൊടുക്കാം, റിഫാന യെ മോശമാക്കി പറഞ്ഞതല്ല , leave it

  • @glowlab143
    @glowlab143 2 ปีที่แล้ว +4

    b tech mechanical ayirunnu,7 varsham gulf joli cheythu,nattil vannapo ld clerks enginner kal salary ,pinnae kimbalam,pinnae arbayudae annakkil orupidi mannu vari ettu psc pidichu ,eppo ld clerk ayi,lakahsngal salary vangi hapy

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว

      If you are interested to share your success please share your details to toprankpsc4@gmail.com

    • @praveenp9845
      @praveenp9845 2 ปีที่แล้ว

      Ld clerk nu ലക്ഷങ്ങൾ? നെവർ

    • @rajeenakt5929
      @rajeenakt5929 2 ปีที่แล้ว

      Bed. PG. Undaayittum. Jan. Veruthe. Erikka

  • @bilanjanamichael2543
    @bilanjanamichael2543 2 ปีที่แล้ว +29

    Eniku 32 age kaxhinju
    Ini psc kku padikyan start cheyyanam ennund
    Scope undo

    • @user-bw1gr1ui7f
      @user-bw1gr1ui7f 2 ปีที่แล้ว +2

      തീർച്ചയായും 👍

    • @littlepassion123
      @littlepassion123 2 ปีที่แล้ว +19

      Pinne illathe....enikku 36 kazhinju ..adyayittu 10 th prelims ezhuthan pokuva....

    • @thereallifebyaathuz
      @thereallifebyaathuz 2 ปีที่แล้ว

      Sure sremichakitathathundo

    • @arabiyya9499
      @arabiyya9499 2 ปีที่แล้ว +6

      Reservation category ആണെങ്കിൽ 39 വയസ്സ് വരെ എഴുതാം.
      SC, St 41 വയസ്സ് വരെ എഴുതാം

    • @sunandasunu3859
      @sunandasunu3859 2 ปีที่แล้ว +3

      Pinnalle njanum same age exams okke dharalamezhuthunnunde oru listilum unde dhyramayi next ldc kk vendi eppozhe padichu thudangu

  • @Neelaambari476
    @Neelaambari476 2 ปีที่แล้ว +1

    ഞാനും പത്ത് ആണേ.... 👏👏

  • @zeenathm8937
    @zeenathm8937 2 ปีที่แล้ว +2

    congrats Rifana🤝🤝👌👌👌👍👍👍🌹🌹🌹

  • @thanseenapareeth2016
    @thanseenapareeth2016 2 ปีที่แล้ว +2

    Congrats itha... 🥰🥰🥰

  • @mdjd2917
    @mdjd2917 2 ปีที่แล้ว +11

    Sslc തോറ്റു സെ എഴുതി ജയിച്ചു പ്ലസ്ടു തോറ്റു സെ എഴുതി ജയിച്ചു കോച്ചിങ് ഇന് ഒന്നും പോകുന്നില്ല കൂലിപ്പണിക്കാരൻ ആണ് ..28 വയസായി cpo 41 മാർക്ക് ഫയർ മാൻ 55 lgs 63 യൂണിഫോം ഒക്കെ ലാസ്‌റ് ചാൻസ് ആണ് ഏതെങ്കിലും കിട്ടാൻ ചാൻസ് ഉണ്ടൊ

    • @silpa997
      @silpa997 2 ปีที่แล้ว +1

      Great bro

    • @M.a.n.j.u.s.h.a
      @M.a.n.j.u.s.h.a 2 ปีที่แล้ว +2

      പഠനം നിർത്തരുത്.... അപ്പോയിന്മെന്റ് ലെറ്റർ കിട്ടുന്നത് വരെ പഠനം തുടരുക

  • @krishnapriyaav4337
    @krishnapriyaav4337 2 ปีที่แล้ว +1

    Eganeyanu typist padikka egane thudagum laptop eddagi vetil erunupadikan pattunathano

  • @anubright1978
    @anubright1978 2 ปีที่แล้ว +1

    Congrats

  • @praveenp9845
    @praveenp9845 2 ปีที่แล้ว +2

    Hats off chechi 🥰

  • @raheenarm8239
    @raheenarm8239 2 ปีที่แล้ว +4

    I wish to become govmt employee i tried also without any one support but i cant , sistr u r a big acheiver

  • @sebymolgeorge3953
    @sebymolgeorge3953 2 ปีที่แล้ว +2

    Nice...Thank you

  • @sahalnoushad5355
    @sahalnoushad5355 2 ปีที่แล้ว +1

    Ths ayavana student♥️♥️♥️

  • @hannamariyamhayamariyam8460
    @hannamariyamhayamariyam8460 2 ปีที่แล้ว +1

    Congratulations my dear🥰🥰