ഇതാണ് യഥാർത്ഥ സ്മാർട്ട് ടിവി || Sony X82 L Malayalam Unboxing

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 138

  • @shafi.muhammed
    @shafi.muhammed ปีที่แล้ว +115

    വില കേട്ടാൽ ഉടനടി back അടിക്കുന്നവർ ഉണ്ടോ 😂😂

  • @sivaprakash-md6re
    @sivaprakash-md6re 5 หลายเดือนก่อน +3

    Sony യിൽ സ്ഥിരമായി 6 വർഷം കണ്ടു ... W800A 3D. പിന്നെ ഏതു tv യിൽ കണ്ടാലും കളർ ഒക്കെ എന്ദോ പോലെ തോന്നും... Sony quality... ഒന്നും പറയാൻ ഇല്ല.

  • @ShyamKumar-rd2dp
    @ShyamKumar-rd2dp ปีที่แล้ว +7

    2016 ലെ tv up date ആയ dolby vision ഇപ്പോഴാ ചേട്ടാ sony മിണ്ടി തുടങ്ങിത്
    (2015 VIZIO, 2016 LG,TCL നേരെത്തെ എത്തിയവർ ,)
    Now 2022 മുതൽ new up date ഇതിനു ആയിട്ടുണ്ട് dolby vision IQ. (LG യിൽ കിട്ടും )

  • @anilillom
    @anilillom ปีที่แล้ว +5

    Vila kooduthalanu.but one time investment Ayi pariganichal Sony ye pole nallathayoru tv vere illa.long lasting Anu,no complaints

  • @SujeehT
    @SujeehT ปีที่แล้ว +9

    വാഗിക്കിക്കാൻ പയിസ ഇല്ലേലും ഇങ്ങനെ ഉള്ള വീഡിയോ കാണുന്ന ഞാൻ 😌😀💕😊

  • @manojjoseph5145
    @manojjoseph5145 ปีที่แล้ว +13

    പിച്ചർ സോണിതന്നെ ❤️ആ കോൺട്രാസ്‌റ് വേറെ ആർക്കും കിട്ടത്തില്ല പക്ഷെ ലൈഫ് മൂന്നോ,, നാലോ വർഷം,,,,,, 12വർഷത്തിനിടയിൽ ഞാൻ സോണിക്ക് വേണ്ടി മുടകിയത് ഏകദേശം ഒരുലക്ഷത്തിനിടുത്ത്,,,,,, മടുത്തിട്ട് രണ്ടുമാസം മുൻപ് വാങ്ങിയത് സാംസങ് 43Bu8570 കണ്ടറിയാം 🤔🤔🤔

    • @iamsafad8869
      @iamsafad8869 ปีที่แล้ว +6

      Bro njan 13 Varshamaayi sony tv use cheyynnu ithu vare oru complaint illaa. Samsunginte avasta enikk ariyaa kodunnitt 2 varsham thikayum munne kedaayi thudangi.

    • @spartaan2232
      @spartaan2232 ปีที่แล้ว +2

      Long run LG alle bro nallathu

    • @hakkimhp3936
      @hakkimhp3936 7 หลายเดือนก่อน +2

      Samsung njan verythu bro tizen Anu os also update kazhiyumbol display shokam,ipol displayum poi

  • @anandakrishnanVU3CPF
    @anandakrishnanVU3CPF ปีที่แล้ว +6

    20watt എന്നത് വെറും ഒരു സംഖ്യ ആയിട് കാണാതിരുന്നാൽ മതി.
    ഒരു averge റൂമിൽ തന്നെ 20watt true RMS വളരെ മികച്ച ഓഡിയോ നൽകും.

  • @ashwinbachu7279
    @ashwinbachu7279 ปีที่แล้ว +2

    Nalla TV Im using it❤️ DolbyVision•Atmos

  • @pknm6702
    @pknm6702 ปีที่แล้ว +13

    അണ്ണന് എല്ലാം മനോഹരമാണ് 😏😏😏

    • @akhilbose275
      @akhilbose275 ปีที่แล้ว +1

      വളരെ മികച്ച ഒരിത് 😄

  • @chrisjlazer777
    @chrisjlazer777 ปีที่แล้ว +4

    SONY POLI AH❤

  • @arunthattadath
    @arunthattadath ปีที่แล้ว +2

    Using it for about a month.. 20% volume is more than enough for an average living room,, 50% gives theatre like experience in my tv room.. bass venamenkil sound system vekkanam pakshe ath illathe thanne ithinte sound valare rich anu... Viewing experience is also awesome... I have connected it to ps5 as well ... Pro gamer allenkil more than enough ...nilavil VRR illa ..

    • @inferno8972
      @inferno8972 11 หลายเดือนก่อน

      Is thr any lag because of 50hz... Which game did u play?

    • @arunthattadath
      @arunthattadath 11 หลายเดือนก่อน

      @@inferno8972 mortal Kombat, Spiderman miles Morales, unchartered, horizon forbidden west .. ithuvare enik prashnam onnum തോന്നിയിട്ടില്ല

    • @arunthattadath
      @arunthattadath 11 หลายเดือนก่อน

      Call of duty install cheythittund 1% പോലും തീർത്തില്ല.. അതും എനിക്ക് വിഷയം ഒന്നും ഇല്ല

    • @arunthattadath
      @arunthattadath 11 หลายเดือนก่อน

      120 hz anenkil better anu obviously.. swayam check ചെയ്തിട്ട് ഫൈനൽ decision eduthal mathi

    • @antdro4816
      @antdro4816 4 หลายเดือนก่อน

      Vettam illatha roomil erunnu kanumbo oru mist effect undo .... screen ill.

  • @JollyJohn-gl4my
    @JollyJohn-gl4my ปีที่แล้ว +1

    ബസ്സൽ ലെസ് എന്ന് ജയരാജേട്ടൻ പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക ശൈലിയിലാണ് കേൾക്കുന്നത് തന്നെ ഒരു രസമുള്ളതാണ്

  • @vettathethu
    @vettathethu ปีที่แล้ว +5

    Sony❤️

  • @arunchandranarun47
    @arunchandranarun47 ปีที่แล้ว +3

    Smart Tv ella Tv catagory thene Sony ann king 👑

  • @aneeshprasad.b5087
    @aneeshprasad.b5087 ปีที่แล้ว +8

    SONY❤

  • @arunsatheesan1810
    @arunsatheesan1810 ปีที่แล้ว

    Best 32 inch value for money TV ethaaan ...!

  • @monish0093
    @monish0093 ปีที่แล้ว +1

    Sony ഇപ്പോൾ വേസ്റ്റ് ആണ്‌ പെട്ടെന്ന് complaint ആവുന്നു.... പിന്നേ parts കിട്ടാനും ഇല്ല

  • @shijilp.s8622
    @shijilp.s8622 ปีที่แล้ว +2

    ഞാൻ ഇന്നലെ വേടിച്ചു 🔥🔥🔥

    • @pmaind
      @pmaind 5 หลายเดือนก่อน +1

      എങ്ങിനെയുണ്ട് വില എത്ര

  • @bettercallsaul9230
    @bettercallsaul9230 ปีที่แล้ว +3

    S O N Y 💯

  • @Dhanarajk903
    @Dhanarajk903 ปีที่แล้ว

    2nd day review after usage adipoli

  • @abhilasha4334
    @abhilasha4334 ปีที่แล้ว +1

    Njn eyade sony 50x75L medich 60k ayi

  • @JeevanJeeva-tr1vv
    @JeevanJeeva-tr1vv ปีที่แล้ว +1

    Inu jayaraj ne guruvayur vachu kaundavar undo

  • @nidheeshkk1512
    @nidheeshkk1512 ปีที่แล้ว +4

    വില കേട്ട് ഞാൻ ഞെട്ടി മാമാ നിങ്ങളൊ😂😂😂😂🙈

  • @abhijithabhi4843
    @abhijithabhi4843 ปีที่แล้ว +2

    32 inch best smart tv suggest cheyamo?

  • @hmansoorahmedmanu1306
    @hmansoorahmedmanu1306 ปีที่แล้ว

    Croma yil ippol special offer 67900 kittum credit card undel 62900, with 3year warranty, 5th September il offer theerum

    • @anuanoob008
      @anuanoob008 ปีที่แล้ว

      😢ipo orennam edthu 73k ayi

  • @Anacondasreejith
    @Anacondasreejith ปีที่แล้ว +7

    മികച്ച ഒരു ടിവി തന്നെ, എനിക്ക് ഇഷ്ടമായി

  • @സജി-ഞ7ശ
    @സജി-ഞ7ശ ปีที่แล้ว +1

    Ithilum nallath LG C2 Alle

  • @Kerala_Doreamon
    @Kerala_Doreamon ปีที่แล้ว +2

    Ith ano better atho Samsung Frame Qled ano better

    • @deepudevs8843
      @deepudevs8843 ปีที่แล้ว

      samsung frame tv yil dolby vision support ella ..money wast aanu ..veruthe wall il thookkaan kollam😂😂😂

  • @AnupamRajD
    @AnupamRajD ปีที่แล้ว +2

    1,21,999 ne ok aane 🧐

  • @nagu351
    @nagu351 ปีที่แล้ว

    Led tv ennu paranjal ath Sony oru level thannaya, price kooduthalanu ennalum oru tharavaditharam und aah brandil veetil irikumbo

  • @wayanad4190
    @wayanad4190 ปีที่แล้ว

    TECHNO POVA 5 4g unboxing video വേണം ജയരാജേട്ടാ

  • @9072716879
    @9072716879 ปีที่แล้ว +1

    ഞാൻ ഒരെണ്ണം മേടിച്ചു...വേറെ level...

  • @ponnachanbaby1461
    @ponnachanbaby1461 ปีที่แล้ว +2

    അപ്പോൾ നേരത്തെ പറഞ്ഞതൊന്നും സ്മാർട്ട്‌ tv അല്ലെ

  • @sulaimath
    @sulaimath ปีที่แล้ว +4

    Samsung 🔥🔥🔥🔥🔥

    • @Mennn13
      @Mennn13 ปีที่แล้ว

      Tholvi ann😅 medichit 4 yr ayi oruthavana display mari ippo veendum kedayi ippo njan ee sony book cheyth

    • @Mennn13
      @Mennn13 ปีที่แล้ว

      @@jame487 alla kadayil poi onam offer 3 yer warranty oke indarun

  • @Kalipaanl
    @Kalipaanl ปีที่แล้ว +3

    ആദ്യം പറഞ്ഞു samsung tv ആണെന്ന് നല്ലത് എന്ന് പറഞ്ഞു ഇയാൾ ഇയാൾ ഏതെങ്കിലും ഒന്നു ഉറച്ച് നിലക്ക് ഞങ്ങൾക്ക് tv വാങ്ങാനുള്ളതാണ് മാറ്റി മാറ്റി പറയ്ല്ലേ

  • @vishnurajp.r5172
    @vishnurajp.r5172 ปีที่แล้ว +2

    40 or 42 inch il edukkan pattiya nalla tv etha ? Oru 30k 35 k ullil

  • @akkusvlogs
    @akkusvlogs 11 หลายเดือนก่อน

    ഞാൻ കഴിഞ്ഞ ദിവസം 18/10/23 ന് വാങ്ങി... Sony X82L.. Rs 73000/-... 2 years Extent varranty..Rs.9000/-

    • @pmaind
      @pmaind 5 หลายเดือนก่อน

      എത്ര ഇഞ്ച്

    • @noufalvavaliyagathnoufal-jf1go
      @noufalvavaliyagathnoufal-jf1go หลายเดือนก่อน

      ഇപ്പോൾ എങ്ങനെ ഉണ്ട് ഒന്ന് എടുക്കാനാ എനിക്ക്

  • @pmaind
    @pmaind 5 หลายเดือนก่อน

    ഇതിൽ Dolby vision IQ ഉണ്ടോ?

  • @sivaprasad1089
    @sivaprasad1089 ปีที่แล้ว +1

    Sony user 🔥 🔥 🔥

  • @corleone_94
    @corleone_94 ปีที่แล้ว +1

    With all due respect..Enthinanu ingane different angles use cheyunnathu. Transitions are very bad and not smooth. It feels unnecessary. Kannu vedhanikunu kandittu.

  • @sanilkuthirummal6513
    @sanilkuthirummal6513 ปีที่แล้ว +3

    Tv ഒന്ന് കാണാൻ വന്നതാണേ😂😂

  • @akhilbalsk
    @akhilbalsk ปีที่แล้ว

    I can't open bravia core please tell how to open it...

  • @marimari2246
    @marimari2246 ปีที่แล้ว

    Bro. ഞാൻ. ഒരു പുതിയ ഫോൺ. വാങ്ങാൻ ഉദ്യേസിക്കുന്നുണ്ട്... ഒരു നല്ല ഫോൺ. ഏതാണെന്ന് പറയഞ്ഞ് തരുമോ... Ple ....

  • @jobyjoy8802
    @jobyjoy8802 ปีที่แล้ว

    കൊള്ളാം 👍അടിപൊളി 👍
    പക്ഷെ വില 🤔🤔🤔🤔🤔

  • @deepu8045ak
    @deepu8045ak ปีที่แล้ว

    Bro ഇതിലുള്ള inbillt മൈക് വർക്ക്‌ ആകുവാൻ എന്ത് ചെയ്യണം

  • @rahulkrishna8335
    @rahulkrishna8335 15 วันที่ผ่านมา +1

    njn 71k medichu 😊😂

  • @sreenivasanmadayil1488
    @sreenivasanmadayil1488 ปีที่แล้ว

    മോൻ ഉപയോഗിച്ചിരുന്ന ഒരു samsung gear s3 frontier വാച്ച് എനിക്ക് തന്നിരുന്നു. പക്ഷെ അതിന്റെ pin മറന്നുപോയതിനാൽ ഉപയോഗിക്കാൻ പറ്റുന്നില്ല. എന്തു ചെയ്യണം.

  • @hadia9209
    @hadia9209 9 หลายเดือนก่อน

    Smart TV under 30000 Rs 43 inch which tv is good for purchase now

    • @raeestu
      @raeestu 6 หลายเดือนก่อน

      LG 4K Smart TV kittum... Best aanu. Sony is little bit expensive

  • @amjeda
    @amjeda 10 หลายเดือนก่อน

    LG QNED 81 seems to be better

  • @DEONS-wy6lb
    @DEONS-wy6lb ปีที่แล้ว

    Super

  • @Abhi36949
    @Abhi36949 ปีที่แล้ว

    Samsung orapikkamo😌😌

  • @DEONS-wy6lb
    @DEONS-wy6lb ปีที่แล้ว

    Good

  • @sreenathskaruvatta3197
    @sreenathskaruvatta3197 ปีที่แล้ว

    Give away vallom undo😁

  • @aneesha1690
    @aneesha1690 ปีที่แล้ว

    Prathap sir enik oru you tube accountill ninne give away adichunn paranju comment vannu ennitt ennod telegramill msg ayakan paranju ith true aanno allayonn ariyannam entha athin cheyandath

  • @factfood93
    @factfood93 ปีที่แล้ว

    Ente veetil ith pole onnu unnd... Athil apozhum serial maathram oodum😂😂

  • @Aanjan.S
    @Aanjan.S ปีที่แล้ว

    Hlo chetta reply tharoo

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 ปีที่แล้ว

    sony= money

  • @venugopalkb4385
    @venugopalkb4385 ปีที่แล้ว

    Vila arinjal pokamayirunnu.

  • @aneeshsl6229
    @aneeshsl6229 ปีที่แล้ว +1

    LG display vs Sony display vs Samsung display which one is the best one

    • @abhilashs3132
      @abhilashs3132 ปีที่แล้ว +1

      LG😍

    • @sivaprasad1089
      @sivaprasad1089 ปีที่แล้ว +1

      SONY 🔥 🔥

    • @JollyJohn-gl4my
      @JollyJohn-gl4my ปีที่แล้ว

      Samsung World Leader in Consumer Electronics

    • @nithinmathew3180
      @nithinmathew3180 ปีที่แล้ว +1

      3 tv യും ഉപയോഗിച്ചിട്ടുണ്ട്... But sony is sony... Sony തന്നെ രാജാവ്... പക്ഷെ മുടിഞ്ഞ വില ഓർക്കുമ്പോൾ സാംസങ് ഓ lg ഒക്കെ മതി എന്ന് തോന്നും 😅

    • @sharathsasi5738
      @sharathsasi5738 ปีที่แล้ว

      Sony❤

  • @saidmadani7374
    @saidmadani7374 ปีที่แล้ว

    👍

  • @danishJacob-x5k
    @danishJacob-x5k ปีที่แล้ว

    ഞാൻ 🏃🏃🏃🏃

  • @abhilashs3132
    @abhilashs3132 ปีที่แล้ว

    LG new model OLED A3,B3,C3,G3 supper

  • @sarathmuralims633
    @sarathmuralims633 ปีที่แล้ว

    🎉❤

  • @sreenivasannb4309
    @sreenivasannb4309 ปีที่แล้ว

    👌👌👌👌

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +1

    യഥാർത്ഥ സ്മാർട് ടിവി 🙄 അപ്പോ ബാക്കി ഉള്ളത് ഒന്നും യഥാർത്ഥ സ്മാർട് ടിവി അല്ലെ 🤔 എന്തൂട്ടു Title ആണ് ജയരാജേട്ടാ ?!

  • @vms9533
    @vms9533 ปีที่แล้ว

    Just bought at 78900 🙌🔥

  • @vazhikatti968
    @vazhikatti968 ปีที่แล้ว

    ആദായ നികുതിക്കാർ എന്തു പറയുന്നു മാഷേ

  • @LENIN_GOMEZ
    @LENIN_GOMEZ ปีที่แล้ว +1

    Display Led ആണോ oled ആണോ എന്നൊന്നും പറഞ്ഞുകെട്ടിലല്ലോ... പിന്നെ 50Hz refresh റേറ്റ്, ഒരു രായാവു ടിവി യേ... 😂😂

    • @FOULGAMERYT
      @FOULGAMERYT ปีที่แล้ว

      ഒന്ടവെന്റി hz inte refreshrate.. കാഴ്ച കാണാൻ ഉള്ള അതിഗംഭിര ഡിസ്പ്ലേ 😂

    • @akhilpnair3646
      @akhilpnair3646 ปีที่แล้ว

      @@FOULGAMERYT 😄

  • @thejaslaiju1544
    @thejaslaiju1544 ปีที่แล้ว

    Bought it for 78000

  • @josejoseph4171
    @josejoseph4171 ปีที่แล้ว +2

    Ethra cash kitti for promotion?

    • @falgoop
      @falgoop ปีที่แล้ว

      ക്യാഷ് പറഞ്ഞാൽ തനിക്ക് ഇതേപോലെ വീഡിയോ ചെയ്യാൻ കഴിയോ? ഇവർ അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ട്.. ഒരു ഇലക്ട്രോണിക് ഡിവൈസ് പരിചയപെടുത്തുന്നു..ആവശ്യമുള്ളവർ കാണും.. വാങ്ങും.. വീഡിയോ ഇടുന്നത് പൈസ വാങ്ങിയിട്ടാണെങ്കിലും അല്ലെങ്കിലും അവരുടെ ജോബ് അതാണ്..

    • @josejoseph4171
      @josejoseph4171 ปีที่แล้ว

      @@falgoop sorry Shaktimaan

    • @falgoop
      @falgoop ปีที่แล้ว +1

      @@josejoseph4171 😜😜

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge ปีที่แล้ว +1

    Sony ₹5000 തന്നോ 😂

  • @Lootofferamazon
    @Lootofferamazon ปีที่แล้ว +6

    ജയരാജ് ഒരു സംശയം. .ഇതേ 2 വർഷം മുന്നേ എനിക്ക് തോന്നിയതാണ്. നിങ്ങളുടെ കമ്മ്യൂണിറ്റി ടാബിൽ ഈദ് നും റംസാനും, ക്രിസ്മസിനും, Wishes ഇട്ടിട്ടുണ്ട്. എന്ത് കൊണ്ട് ആണ് വിഷു, ഓണം എന്നീ ആഘോഷങ്ങളിൽ താങ്കൾ Wishes ഇടാത്തത് ? സബ്സ്ക്രബ് ചെയ്ത ഹിന്ദുക്കളോട് വേറെ നീതി ആണോ ? ❤❤

    • @നരസിംഹമന്നാടിയാർ-റ7ങ
      @നരസിംഹമന്നാടിയാർ-റ7ങ ปีที่แล้ว +1

      Athra neethi thonnunilla ellinkill ang unsubscribe cheyth pokk🙄

    • @Lootofferamazon
      @Lootofferamazon ปีที่แล้ว +5

      @@നരസിംഹമന്നാടിയാർ-റ7ങ ഇത് 2 കൊല്ലം മുന്നേ എനിക്ക് മനസ്സിലായത് ആണ്. .ഇങ്ങനെ ഉള്ള ചവറുകളെ ഒന്നും ഞാൻ സബ്സ്ക്രൈബ് ചെയ്യാറില്ല. .എന്നാലും ഇതൊക്കെ എന്ത് കൊപ്പിന് ആണ് എൻ്റെ യൂട്യൂബ് HOME ൽ വരുന്നത് എന്ന് എനിക്ക് അറിയില്ല. .വന്നപ്പോൾ മുന്നതെ പോലെ തന്നെ ആണോ ഇപ്പോഴും എന്നൊന്ന് നോക്കി എന്ന് മാത്രം. എന്നാലും എൻ്റെ ചോദ്യത്തിന് കഴമ്പ് ഉണ്ട്. 👍👍

    • @vigorouscomments8462
      @vigorouscomments8462 ปีที่แล้ว

      ​@@Lootofferamazonഞാൻ ക്രിസ്ത്യൻ ആണ്..പുള്ളി ഇങ്ങനെ പക്ഷ പതം കാണിക്കുന്നു എങ്കിൽ unsub ചെയ്യുന്നു

  • @Aanjan.S
    @Aanjan.S ปีที่แล้ว

    First comment 😊😊

  • @poochakuttii
    @poochakuttii ปีที่แล้ว +1

    🤣😂Vila kettapol.. oomfy😢

  • @shahnassf4003
    @shahnassf4003 ปีที่แล้ว

    RS 91,990/- 😅😅😅😅

  • @ചതിയൻചന്തു-ല9ഝ
    @ചതിയൻചന്തു-ല9ഝ ปีที่แล้ว +1

    നിങ്ങൾക്ക് എല്ലാം യഥാർത്ഥ സ്മാർട്ട്‌ tv ആണല്ലോ ക്യാഷ് വാങ്ങി ഇങ്ങനെ പ്രോമോ വീഡിയോ ചെയ്യാൻ നാണമില്ലെടോ യൂ ട്യൂബിൽ നിന്ന് ആവിശ്യത്തിന് കിട്ടുന്നില്ലേ അത് പോരെ 😁🚶

  • @saratholr4540
    @saratholr4540 ปีที่แล้ว +1

    First

  • @deeparamesh75
    @deeparamesh75 ปีที่แล้ว

    ❤1st

  • @blackprince9996
    @blackprince9996 ปีที่แล้ว

    Price kettappo 🥶🥶🥶

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 ปีที่แล้ว +1

    91990 only sony

  • @m4smogralsadhu786
    @m4smogralsadhu786 ปีที่แล้ว +2

    Nhaan aadyam😊

  • @8891384815
    @8891384815 ปีที่แล้ว

    Brought last week for 72000

  • @gladsondcruz2296
    @gladsondcruz2296 ปีที่แล้ว

  • @riyaspvr3537
    @riyaspvr3537 ปีที่แล้ว +4

    Sony ❤

  • @jojysibi4389
    @jojysibi4389 ปีที่แล้ว

  • @binnystanley86
    @binnystanley86 ปีที่แล้ว +3

    Sony❤

  • @rahulprasadvennimala
    @rahulprasadvennimala ปีที่แล้ว +2

    Sony❤❤❤