ഞങ്ങൾ പോയി ലോക്കായി......... പിന്നെ മേട്ടുപ്പാളയം വഴി ഭവാനിപ്പുയ കടന്നു ഊട്ടി പോയി...... റൂട്ട് പൊളിയാണ്.... അണ്ണമാർ ആറു മാസം ആയി പൂട്ടി ഇട്ടിരിക്കാണ്...
ഞാൻ ഒരു മണ്ണാർക്കാട് കാരിയാണ്...... അമ്മ അട്ടപ്പാടി ആണ് വർക്ക് ചെയ്യുന്നതും 😍😍😍അവിടെ ഒരു irrigation dept ണ്ട് അതിന്റെ പേര് തന്നെ ഭവാനി ബേസിൻ ഡിവിഷൻ എന്നാണ്.... അവിടെ നിങ്ങൾ പോയപ്പോ ഉയരമുള്ള മലനിരകൾ കണ്ടില്ലേ അതാണ് മല്ലീശ്വര മുടി..... Attappady is a beautiful place 😘😘😘അമ്മ ഡെയിലി ട്രാവൽ ചെയ്യുന്ന വഴിയാണ് നിങ്ങൾ പോയത് കോട ഇറങ്ങിയ സ്ഥലം.....
വെറും പൊട്ടത്തരം തന്നെ പറയല്ലെ അട്ടപ്പാടി ചുരം റോഡിലൂടെ പോവുമ്പോ Silent vally യിലൂടെ പോവുന്നു എന്ന്😂😂 പിന്നെ അവിടെ ഓഫ് റോഡ്, റൈഡ് ..അതും പറഞ്ഞ് ചെന്നാൽ മതി😂
നിങ്ങളുടെവീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 👍👍❤❤
Thanks
Attappadi പത്താം ചുരത്തു നിന്ന് ഉള്ള ഫോട്ടോ ആണ് thambnail വച്ചിട്ടുള്ളത്...
കോട 🥰pwli..... നിലവിളി ശബ്ദം....... 🤭.ജാങ്കോ ഞാൻ പെട്ടു... 🥰
അട്ടപ്പാടി പാലക്കാട് ♥️💚💛♥️
You can try with Karmadai route... I went those ways In 2009 after 2014 then 2016....
Oky
മഞ്ചുർ ഊട്ടി റൂട്ട് അടിപൊളിയാണ്. കുറച്ച് മാസമായി കേരള വണ്ടികൾ കടത്തിവിടുന്നില്ല
Mmm
🦜🦜🦜🦜🦜🦜🦜🦜🦜🦜ഹായ് guys🦜🦜🦜🦜🦜🦜🦜🦜🦜 കാഴ്ചകൾ മനോഹരം🦜🦜🦜🦜🦜🦜🦜🦜🦜🦜
👋
Mannarkad ❤❤ nangalde naad✨️✨️
Nice
ഞങ്ങൾ പോയി ലോക്കായി......... പിന്നെ മേട്ടുപ്പാളയം വഴി ഭവാനിപ്പുയ കടന്നു ഊട്ടി പോയി...... റൂട്ട് പൊളിയാണ്.... അണ്ണമാർ ആറു മാസം ആയി പൂട്ടി ഇട്ടിരിക്കാണ്...
Mmmm
👍
Checkpost checking indo
Yes
Mulli checkpost vazhi kl vandikal Kadathi vidilla .ath ippo adachitt kurachayi.ningal Randamath Try Cheytha Routum Aadhyam poya Routum ore checkpost il aan yethuka .atha ningale Kadathi vidanjath .
Thanks for the information
👍👍
Mannarkkad poli
🙏🙏🙏🙏
ഞാൻ ഒരു മണ്ണാർക്കാട് കാരിയാണ്...... അമ്മ അട്ടപ്പാടി ആണ് വർക്ക് ചെയ്യുന്നതും 😍😍😍അവിടെ ഒരു irrigation dept ണ്ട് അതിന്റെ പേര് തന്നെ ഭവാനി ബേസിൻ ഡിവിഷൻ എന്നാണ്.... അവിടെ നിങ്ങൾ പോയപ്പോ ഉയരമുള്ള മലനിരകൾ കണ്ടില്ലേ അതാണ് മല്ലീശ്വര മുടി..... Attappady is a beautiful place 😘😘😘അമ്മ ഡെയിലി ട്രാവൽ ചെയ്യുന്ന വഴിയാണ് നിങ്ങൾ പോയത് കോട ഇറങ്ങിയ സ്ഥലം.....
🤗🤗🤗
മുള്ളി ചെക് പോസ്റ്റ് അടുത്ത കാലത്തൊന്നും ഓപ്പൺ ആവില്ല. ഒരുപാടു തവണ അതുവഴി പോയിട്ടുണ്ട് മേടുപ്പാളയം വഴി പോകാമായിരുന്നു
Mmm
എന്റെ നാട്
Alledo ni agumbenn car ked ayepo munngiyoo...
🤣
വെറും പൊട്ടത്തരം തന്നെ പറയല്ലെ അട്ടപ്പാടി ചുരം റോഡിലൂടെ പോവുമ്പോ Silent vally യിലൂടെ പോവുന്നു എന്ന്😂😂 പിന്നെ അവിടെ ഓഫ് റോഡ്, റൈഡ് ..അതും പറഞ്ഞ് ചെന്നാൽ മതി😂
എല്ലാം ഇന്ത്യ അല്ലെ. എന്തിനാണ് ഇത്തരം നിയന്ത്രണം?