Dr. Q | അങ്ങനെ കളിയാക്കപ്പെടേണ്ടതാണോ മുലയൂട്ടൽ? World Breastfeeding Weekൽ അറിയാൻ ഏറെയുണ്ട് | N18V
ฝัง
- เผยแพร่เมื่อ 8 ก.ย. 2024
- Dr. Q | അങ്ങനെ കളിയാക്കപ്പെടേണ്ടതാണോ മുലയൂട്ടൽ? World Breastfeeding Weekൽ അറിയാൻ ഏറെയുണ്ട് | N18V
#worldbreastfeedingweek #drq #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
Dr. Ariyukayum, kettittupolumillatha oral evidunno vannu aarudeyo oru kunjinu feed cheyyunnathinte dhushyavasangal parnjukodukkuka. 4.5 yrs breastfeed cheytha amma aanu njaan. BFHI TEAM active aayi ee vishayathil idapedanam. Breast feed continuous aayi cheyyan pattumenkil kurachu ok. Enkilum oru jeevitham muzhuvan aarumillathe kazhiyendi varunna kuttykalkku formula thanne kodukkan sramikkuka. Ente opinion paranju ennu maathram.
ഒരു കുഴപ്പവും ഇല്ല.... മുൻ കാലങ്ങളിലും ഇപ്പഴും നടന്ന് കൊണ്ടിരിക്കുന്നതാണ് ammarillatha കുട്ടികൾക്ക് പാലൂട്ടുന്നത്....സ്വന്തം കുഞ്ഞിന് തന്നെ എത്ര പാലുണ്ടായാലും ഫോർമുല കൊടുക്കുകയും പാൽ ഇല്ലാതാക്കി പരിഷ്ക്കാരം തേടി പോവുന്നവർ ഇങ്ങനെ ഒക്കെ വാദങ്ങൾ ഇറക്കും.... കേരളം സാധാരണക്കാരുടെ നടാണ്..... കുഞ്ഞു കരഞ്ഞാൽ എവിടെ നിന്നും മടിയില്ലാതെ സന്തോഷത്തോടെ പാൽ നൽകുന്ന സ്നേഹം ഉള്ള അമ്മമാരുടെ നാട്.... അത് കൊണ്ട് തന്നെ മറ്റു മക്കളുടെയും അമ്മയുടെയും വേദന യും മനസ്സിലാക്കി ഞങ്ങൾ ഇങ്ങനെ അങ്ങ് കഴിഞ്ഞോളം... പരിഷ്ക്കാരികൾ അല്പം മാറി നിൽക്കൂ... Please
ഒരിക്കലും അല്ല, ഖുറാനിൽ മുലകുടി പറയുന്നുണ്ട്.