സിനിമയ്ക്കെതിരെ റിവ്യൂ എഴുതിയ ആളെ നടൻ ജോജു ജോർജ് ഭീഷണിപ്പെടുത്തിയതായി പരാതി | JOJU GEORGE | KERALA

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 11

  • @JacobmaniBiju
    @JacobmaniBiju 10 ชั่วโมงที่ผ่านมา +4

    Payyan soooppar😅

  • @NUMISTA007
    @NUMISTA007 10 ชั่วโมงที่ผ่านมา +4

    A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് അതിന് UA സർട്ടിഫിക്കറ്റ് 😇😇 പൈസയും, സമയവും കൊടുത്ത് ഫാമിലിയൊക്കെ സഹിക്കണം എന്നാണോ.... അങ്ങനെ ആണേൽ ഇത് എടുത്തവരും സെൻസർ ബോർഡും നല്ല ഒന്നാംതരം സൈക്കോയാണ് 👍🏻

  • @കർണ്ണൻ-ള7ഢ
    @കർണ്ണൻ-ള7ഢ 5 ชั่วโมงที่ผ่านมา +1

    Ithokke oru vartha akkunna chanel....pinne ivante parachil ketta word il oridathum polum ingane ulla movies irangunnillann. Keralathil mathew ullu ingane reach avan kure ennam nadakkunne

  • @sibisibeesh4215
    @sibisibeesh4215 4 ชั่วโมงที่ผ่านมา

    അവൻ ശരിക്കും ജോജുവിനിട്ട് പണി കൊടുത്തതാണ്

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 10 ชั่วโมงที่ผ่านมา +1

    നീ ധൈര്യം ഉണ്ടെങ്കിൽ പാലക്കാട്ടേക്ക് വാടാ...
    അല്ലെങ്കിൽ ഇന്ത്യയിലോട്ടു വാ...
    വന്നാൽ....
    "ഞാൻ പാകിസ്ഥാനിൽ ഉണ്ടാവും 😂😂😂😂

    • @ameerribk3347
      @ameerribk3347 10 ชั่วโมงที่ผ่านมา +1

      😂😂😂

  • @shijups9516
    @shijups9516 10 ชั่วโมงที่ผ่านมา +4

    ഒരു മനുഷ്യൻ്റെ രണ്ടു വർഷത്തെ കഠിനാധ്വാനമാണ്
    അഞ്ചു മിനുട്ട് നേരത്തെ തോന്ന്യവാസങ്ങളിലൂടെയും വിടുവായത്തത്തിലൂടെയും ഒരു പണിയുമില്ലാത്ത റിവ്യൂവന്മാർ എന്നവകാശപ്പെടുന്ന സാമാന്യബുദ്ധി പോലുമില്ലാത്ത കുറെ
    യൂട്യൂബർമാർ ഇല്ലാതാക്കുന്നത്
    ഇവരെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവന്നേ പറ്റൂ
    ഏതൊരു സിനിമയും OTT യിൽ എത്തിയ ശേഷം മാത്രമേ മാധ്യമങ്ങളിലൂടെ
    റിവ്യൂ പറയാനുള്ള അവകാശം കൊടുക്കാവൂ. കേവലം വിനോദം മാത്രമല്ല ഒരു വലിയ വിഭാഗം ആളുകളുടെ ജീവിത മാർഗ്ഗം കൂടിയാണ് ഈ മാധ്യമം.

    • @sajeeshpoovathikkal4615
      @sajeeshpoovathikkal4615 10 ชั่วโมงที่ผ่านมา

      ഇതൊക്കെ ഒരു സിനിമ ആണെന്നും writter ന്റെയും ഡീറെക്ടറുടെയും ഭാവന സൃഷ്ടി ആണ് ഇത് എന്നു തിരിച്ചു അറിയാൻ ഉള്ള ബോധം പോലും ഇവറ്റകൾക്ക് ഇല്ല.. എന്നിട്ട് ഇവരാണ് സ്ത്രീകളെ ഉത്തേചിപ്പിക്കാൻ നടക്കുന്നത് 😁

    • @sibisibeesh4215
      @sibisibeesh4215 4 ชั่วโมงที่ผ่านมา

      എന്നാലും ഇവന്മാർക്ക് ആണ് സപ്പോർട്ട് 😂😂😂