ആശാരി ചെറുക്കന്റെ കൂടെ ഇറങ്ങി പോയിട്ട് ഒരു കുറവും ഇല്ലാ|CATHOLIC|NUN|CHURCH | INTERVIEW| GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • ആശാരി ചെറുക്കന്റെ കൂടെ ഇറങ്ങി പോയിട്ട് ഒരു കുറവും ഇല്ലാ|CATHOLIC|NUN|CHURCH | INTERVIEW| GOODNESS TV
    #goodnesstv #catholic #church #nuns #interview
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official TH-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    TH-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

ความคิดเห็น • 2.1K

  • @JessyDevassy-uc3ed
    @JessyDevassy-uc3ed 6 หลายเดือนก่อน +4374

    എന്റെ ഈശോയെ ഇന്നുവരെ ഇങ്ങനെ ഒരു സംബോധന ആരും നടത്തിയിട്ടില്ല.. ആ അപ്പച്ചൻ എന്തു മാത്രം ഈശോയെ പഠിച്ചു... വളരെ നന്ദി അപ്പച്ചാ ഇങ്ങനെ ഒരു അറിവ് നൽകിയതിൽ👍🌹🙏🌹

    • @haris7135
      @haris7135 6 หลายเดือนก่อน +24

      ജെസ്സി സൂസിക്കണ ൦ ആ ആശാരി വളക്കുന്നവനാ

    • @Ayodhya120
      @Ayodhya120 6 หลายเดือนก่อน +119

      കത്തോലിക്ക സഭ' പ്രചരിപ്പിക്കുന്ന ദുരുപദേശങ്ങളിൽ ഒന്നാണ് വിവാഹം ചെയ്യാത്ത വ്രതമുള്ള സ്ത്രീകൾ അഥവ കന്യാസ്ത്രീകൾ 'കർത്താവിൻ്റെ മണവാട്ടി' ആണെന്നത്.
      സഭയെ കർത്താവിൻ്റ മണവാട്ടിയെന്ന് താരതമ്യം ചെയ്യാറുണ്ട്. സ്ത്രീകൾ കർത്താവിൻ്റെ മണവാട്ടി എന്ന് പഠിപ്പിക്കുന്നതും പറയുന്നതും ക്രിസ്തുവിൻ്റെ ദൈവത്വത്തെ നിഷേധിക്കുന്നതാണ്. "മകളെ" എന്നാണ് ഇളയ സ്ത്രീകളെ ക്രിസ്തു വിളിച്ചത്.
      ദൈവകൽപന അനുസരിക്കുന്ന സ്ത്രീകൾ തൻ്റെ അമ്മയെ പ്പോലെയെന്നും യേശു പറഞ്ഞിട്ടുണ്ട്.
      ക്രിസ്തിയ സഭയെ അപമാനിക്കുന്ന ഈ 'മണവാട്ടി' പ്രയോഗം നിർത്തേണ്ടതാണ്.
      അത് സഭയുടെ പദവിയാണ്

    • @samajyamanoj5246
      @samajyamanoj5246 6 หลายเดือนก่อน +4

      ❤❤❤❤❤

    • @JessyDevassy-uc3ed
      @JessyDevassy-uc3ed 6 หลายเดือนก่อน

      @@haris7135 എന്നേ ചെറുപ്പം മുതലേ വളച്ചിട്ടേക്കുവാ.... അന്നും ഇന്നും വേണ്ടുവോളം കഷ്ടതകൾ തന്ന്...ഓരോ പ്രശ്നം വരുമ്പോഴും അവന്റെ കരങ്ങളിൽ തങ്ങുന്നത് അറിയുന്നുമുണ്ട്.... എന്നിട്ടും വീണ്ടും വീണ്ടും തന്നുകൊണ്ടിരിക്കുകയാ... എന്നിട്ടൊരു ചോദ്യവും... എന്നേ സ്നേഹിക്കുന്നവനല്ലേ എന്റെ ചങ്കിലെ വേദന പകുത്തു നൽകാൻ പറ്റു... എന്നേ വിക്ഷമിപ്പിക്കുന്നവർക്ക് കൊടുക്കാൻ പറ്റുമോ?... ആ ആശാരി ചെക്കന് നന്നായി അറിയാം. ഒരിക്കൽ അവനെ അറിഞ്ഞവർ അവനെ വിട്ട് പോവില്ലന്ന്.. എന്നും ഏക ആശ്വാസം ആ നാമം മാത്രം 🥰🌹🙏ആകാശത്തിൻ കീഴിൽ നിൻ നാമമല്ലാതെ വേറൊരു നാമവും മേതുമില്ലെന്നും വിശ്വസിക്കുന്നു ഞാൻ യേശുനാഥാ 🙏🌹🙏

    • @nimmynancy9879
      @nimmynancy9879 6 หลายเดือนก่อน +7

      ​@ exactly correct

  • @samzechariah5
    @samzechariah5 6 หลายเดือนก่อน +3926

    Wonderful ആശാരി ചെറുക്കൻ. ആത്മാവിനെ പണിയുന്ന ആശാരി ❤️❤️❤️

    • @aboozaabhi5975
      @aboozaabhi5975 6 หลายเดือนก่อน +73

      പള്ളിയിലെ അച്ഛന്മാർക്കും പണിയാം... നമ്മളെ മദ്രസയും കണക്കാ.. ഹിന്ദുക്കളുടെ പൂജാരിയും കൂടി ആയാൽ സമത്വം മതേതരത്വം ആകും....
      പറഞ്ഞെന്നെ ഉള്ളൂ..😜😜😜😜

    • @deanchole4321
      @deanchole4321 6 หลายเดือนก่อน

      ​@@aboozaabhi5975മദ്രസയിൽ കുണ്ടനടി ക്ക് തുല്യം ചാർത്താൻ കഥകൾ വേണ്ട കോയ 👍👍പോടെ

    • @abrahamv.k5374
      @abrahamv.k5374 6 หลายเดือนก่อน +17

      എന്തായാലും ആശാരി പയ്യൻ ശരിക്കും ചിന്ദേര് ഇടും.

    • @lalarona9134
      @lalarona9134 6 หลายเดือนก่อน

      ​@@abrahamv.k5374 lack of education shows in your comment

    • @anuantony9656
      @anuantony9656 6 หลายเดือนก่อน +16

      Enth arinjittanavo e comment idunne

  • @swayambuvallyc1018
    @swayambuvallyc1018 6 หลายเดือนก่อน +277

    എന്തായാലും രണ്ട് മൂന്ന് പ്രാവശ്യം കേട്ടപ്പോൾ ആശാരി ചെറുക്കൻ ആരാണന്ന് മനസിലായി എൻ്റെ ഈശ്വയേ ....❤

    • @Urchoic
      @Urchoic หลายเดือนก่อน +1

      ❤🎉❤❤🎉❤❤

  • @molusfoodworld9149
    @molusfoodworld9149 6 หลายเดือนก่อน +111

    ഈ യൂദനായ ആശാരിയും , അമ്മയും ആണ്ൻ്റെ ജീവിതത്തിൻ്റെ എല്ലാം❤❤

    • @mskkeeranvld1011
      @mskkeeranvld1011 4 หลายเดือนก่อน +1

      അവർ ആരാധിച്ചിരുന്നത് ഏകനായ സ്രഷ്ടാവിനെ ആണ്

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤❤

    • @stalinjose8320
      @stalinjose8320 หลายเดือนก่อน

      ഈശോ സ്വമേധയ ദൈവം ആണല്ലോ....​@@mskkeeranvld1011

  • @irfananargees6663
    @irfananargees6663 6 หลายเดือนก่อน +2204

    രണ്ടുവട്ടം കേട്ടപ്പം ആണ് കാര്യം മനസ്സിലായെ... Adhe പോലെ ആരേലും ndel ലൈക്‌ 👍🏻👍🏻

    • @aradhanaanilaradhanaanil8851
      @aradhanaanilaradhanaanil8851 6 หลายเดือนก่อน +149

      Ennittum mansilayillaa😂😂😂 sathyam.

    • @lineeshik1137
      @lineeshik1137 6 หลายเดือนก่อน

      ​@@aradhanaanilaradhanaanil8851enikkum manasilayilla

    • @irfananargees6663
      @irfananargees6663 6 หลายเดือนก่อน

      @@aradhanaanilaradhanaanil8851 🤣🤣

    • @saranyasaranya0047
      @saranyasaranya0047 6 หลายเดือนก่อน +25

      Manasilayilla

    • @sindhujohnson3430
      @sindhujohnson3430 6 หลายเดือนก่อน +63

      എനിക്ക് ഇതുവരെ മനസിലായില്ല 😄😄😄

  • @ambikajijo508
    @ambikajijo508 6 หลายเดือนก่อน +1404

    ഞാൻ ആ ആശാരിച്ചെറുക്കന്റെ വല്യ ഫാൻ ആണ്..... Love you Jesus ♥️

    • @moseskp1780
      @moseskp1780 6 หลายเดือนก่อน +19

      അത് ആശാരി ചെറുക്കൻ അല്ല കർത്താ കർത്താവും രാജാധി രാജാവുമാണ്😢

    • @ambikajijo508
      @ambikajijo508 6 หลายเดือนก่อน +18

      @@moseskp1780 താങ്കൾ ആ sister പറയുന്നത് കേട്ടില്ലേ..... അതിനുള്ള reply ആണ് ഞാൻ കൊടുത്തത്... പിന്നെ എന്റെ ഇശോ ആരാണ് എന്ന് എനിക്ക് അറിയാം നല്ലപോലെ ok?

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 หลายเดือนก่อน

      ​@@ambikajijo508 മോളെ ഒരാശിരിക്ക് കെട്ടിച്ചു കൊടുക്കുമോ...? എന്നാലേ ഫാൻ ആയതിൽ അർത്ഥമുള്ളു....

    • @dreamvibzzz9497
      @dreamvibzzz9497 6 หลายเดือนก่อน +5

      Yeshu joothanano

    • @jenyjolly126
      @jenyjolly126 6 หลายเดือนก่อน

      ​@@dreamvibzzz9497അതേ ജൂതൻ ആണ്

  • @santrabyju4077
    @santrabyju4077 6 หลายเดือนก่อน +97

    ഞാൻ ഒരു ആശാരി സ്ത്രീയാണ് ഈസോയ് അങ്ങനെ പറഞ്ഞതിൽ ഒരുപാട് സന്തോഷേം❤❤❤

    • @MaheshMahi-hz9ei
      @MaheshMahi-hz9ei 5 หลายเดือนก่อน +1

      Aah ennittu

    • @MujeebRahman-qo2fw
      @MujeebRahman-qo2fw 2 หลายเดือนก่อน

      Ariyum thinnu aashaarichiyeyum kadichu

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤❤

  • @syamharippad
    @syamharippad 6 หลายเดือนก่อน +145

    എന്തോ ചെറുപ്പത്തിലേ മനസ്സിൽ കയറിയതാണ്... ഈശോയെ നിന്നോടുള്ള സ്നേഹം... അദ്ദേഹം അനുഭവിച്ച യാതനകൾ 😢😢💜🙏🏻🙏🏻നാഥാ നിനക്ക് സ്തുതി 🙏🏻🙏🏻ഞാനും ഒരു ആശാരി ചെക്കൻ അണ് കേട്ടോ 🙏🏻🙏🏻

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉🎉❤❤

    • @dinkuminkuvlog
      @dinkuminkuvlog 18 วันที่ผ่านมา

      ആശാരി ചെറുക്കൻ എന്ന് വെച്ചാൽ ഫാദർ എന്നാണോ (സോറി 🙏മനസിലാകാത്തത് കൊണ്ട് ചോദിച്ചത, തെറ്റിദ്ധരിക്കരുത് )

  • @irshadirshad-jx5vn
    @irshadirshad-jx5vn 6 หลายเดือนก่อน +1409

    ഇത്ര അലങ്കാരികം ആയി പറയണമെങ്കിൽ....ആ പിതാവ് 101% ശുദ്ധ ഹൃദയം ഉള്ള വിശ്വസി തന്നെ 👍

    • @Urchoic
      @Urchoic หลายเดือนก่อน +1

      ❤🎉❤🎉❤❤

  • @minialoysious5939
    @minialoysious5939 6 หลายเดือนก่อน +384

    What a surprise ! Super Daddy 🎉 ഹൃദയത്തെ വശീകരിക്കുന്ന ആശാരിച്ചെറുക്കൻ Jesus🙏🙏🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 หลายเดือนก่อน +2

      ഉവ്വ കാണാറുണ്ട് ലീല വിലാശങ്ങളുടെ വാർത്ത 🤧

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉🎉❤🎉❤❤

  • @AjithaAjitha-pp4uk
    @AjithaAjitha-pp4uk 3 หลายเดือนก่อน +9

    എന്റെ ഗുരുവായൂരപ്പാ.. 🥰ആദ്യം കാര്യം മനസ്സിലാ യില്ല 😊എന്റെ സിസ്റ്ററേ.... സൂപ്പർ 👌👌👌👍👍👍😍😍😍😍

  • @user-is9em9ph8q
    @user-is9em9ph8q 6 หลายเดือนก่อน +29

    ഈ ആശാരിമാരെല്ലാം വളരെ ഫൺ ആണ്. ജയ് വിശ്വകർമ.... 👍💪

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤

    • @abhilashabhilash4305
      @abhilashabhilash4305 หลายเดือนก่อน +2

      ജെയ് വിശ്വകർമ

    • @bobbykuruvilla2633
      @bobbykuruvilla2633 วันที่ผ่านมา

      ജെയ വിശ്വ കര്‍മ്മ....❤❤

  • @sachingopalakrishnan998
    @sachingopalakrishnan998 6 หลายเดือนก่อน +108

    A ആശാരി ചെക്കൻ e ലോകം നിർമാണത്തിലാണ് 🙏🏼🙏🏼🙏🏼.. എത്ര തോറ്റാലും തോൽക്കില്ല... എത്ര ജയിച്ചാലും മതിയാവില്ല... 🙏🏼

    • @MaheshMahi-hz9ei
      @MaheshMahi-hz9ei 5 หลายเดือนก่อน

      Andiyaa

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤❤

  • @rekhalakshmanan6265
    @rekhalakshmanan6265 6 หลายเดือนก่อน +1086

    ഞാൻ ഒരു ഹിന്ദു ആണ് എന്നാലും ഈശോയെ അത്രയും ഇഷ്ടം ആണ് 🙏♥️♥️..

    • @shafeekpkp4563
      @shafeekpkp4563 6 หลายเดือนก่อน

      അതെല്ലാം നിങ്ങളുടെ തലച്ചോറിൽ കയറ്റിയതാണ് മിഷനറിമാർ കാരണം വീഡിയോകളും മീഡിയകളും എല്ലാം അവരുടെ കയ്യിലിരിക്കുമ്പോൾ അവരെപ്പറ്റി നല്ലതുമാത്രം കാണിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ആ മതത്തിനെയും മതത്തിന്റെ ദൈവത്തെയും നിങ്ങളുടെ മനസ്സിൽ പ്രതിഷ്ഠിക്കാൻ വേണ്ടിയുള്ള മിഷനറിമാരുടെ തന്ത്രം അത് വിജയിച്ചതിന്റെ ഫലമാണ് താങ്കൾ ഈ കമന്റിൽ കാണുന്നു സ്വയം രക്ഷപ്പെടാൻ പറ്റാത്ത ഒരു തെനെ പിടിച്ച് ദൈവമാക്കി ഇവർക്ക് എന്ത് അടിസ്ഥാനമാണ് ഉള്ളത് രണ്ട് പ്രാവശ്യം ബൈബിൾ തിരുത്തി ജീസസിനെ കൊന്നത് ജൂതൻ ആണെന്ന് പറഞ്ഞ് ലോകത്ത് മൊത്തം ജൂതന്മാരെ 1947 വരെ ലോകത്ത് മൊത്തം ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിൽ കൂട്ടക്കൊല ചെയ്യുകയും അവരെ നന്ദിയില്ലാത്ത വരും ജീവിക്കുന്ന രാജ്യത്തോട് കൂറില്ലാത്ത വരും വട്ടപരിശക്കാരും മന്ത്രവാദികളും ആണെന്ന് പറഞ്ഞു ഒറ്റപ്പെടുത്തുകയും അവരെ നല്ല രീതിയിൽ ജീവിക്കുന്ന പലസ്തീർ മണ്ണിൽ കുടിയിരുത്തുകയും പലസ്തീനെ സമാധാനമില്ലാത്ത രാജ്യമാക്കി മാറ്റുകയും ചെയ്തത് ഈ ആശാരിയുടെ പിന്മുറക്കാരാണ് ഇവിടെയുള്ള ക്രിസ്ത്യാനികൾക്ക് നൂറോം നൂറ്റമ്പതോ 200 കൊല്ലത്തിനുള്ളിലുള്ള പാരമ്പര്യം ഉള്ളൂ കാരണം അടിമകൾ മാറിയ ഇവർക്ക് ഒരു പാരമ്പര്യവും ക്രിസ്ത്യൻ മതത്തിൽ പറയാനില്ല മണവാട്ടി ആശാരി ചെറുക്കന്റെ അല്ല അച്ഛന്റെയാണ് അച്ഛന്മാരുടെ

    • @rejovarghese8744
      @rejovarghese8744 6 หลายเดือนก่อน

      സഹോദരി യെശു എന്നു പറയുന്നത് കൃസ്ത്രിയാനി ക്കുവെണ്ടിഉള്ളല്ലെ മനുഷ്യനു വേണ്ടി പിറന്ന ദൈവപുത്രൻ ആണ് ആര് വിളിച്ചലും കേൾക്കും

    • @sureshaami9550
      @sureshaami9550 6 หลายเดือนก่อน +11

      എനിക്കും ♥️

    • @geetharajeshrajesh7375
      @geetharajeshrajesh7375 6 หลายเดือนก่อน +9

      Enikkum❤

    • @suryaaaryans381
      @suryaaaryans381 6 หลายเดือนก่อน +7

      എനിക്കും

  • @Amalamaria44
    @Amalamaria44 6 หลายเดือนก่อน +226

    ആ ആശാരി ചെറുക്കനെ സ്നേഹിക്കുന്നവർക്ക് ഒരു കുറവും ഉണ്ടാകില്ല❤

    • @lijokgeorge7094
      @lijokgeorge7094 4 หลายเดือนก่อน +2

      Athu karthavu aayirikkanam 😅 അല്ലാതെ othiri undu 😅

    • @abdulrahman8111
      @abdulrahman8111 4 หลายเดือนก่อน +1

      പലർക്കും കൂടുതലായെന്നാണ് കര കമ്പി.

    • @abdulrahman8111
      @abdulrahman8111 3 หลายเดือนก่อน

      @@lijokgeorge7094കർത്താവിനു എന്തൊരു ഗെതികേട്? ജീവിക്കാൻ ആശാരി പണിയെടുക്കണം. എന്നിട്ടും രക്ഷപ്പെട്ടില്ല. ജൂതന്മാർ പിടിച്ചു കെട്ടി ആണ്ണിയടിച്ചു നരകിപ്പിച്ചു കൊന്നു. സ്വയം രക്ഷപ്പെടാൻ പോലും സാധിച്ചില്ല. പിന്നെയാ മറ്റുള്ളവരെ രക്ഷിക്കുന്നത്. ദൈവം മനുഷ്യനല്ല. മനുഷ്യൻ ദൈവവുമല്ല. മനുഷ്യർക്ക്‌ തല്ലിക്കൊല്ലാൻ പറ്റുമെങ്കിൽ പിന്നെന്തിനാണ് ദൈവം. അതിനേക്കാൾ ശക്തരായ മനുഷ്യർ ഉള്ളപ്പോൾ? അപ്പോൾ അതിനും മേലേ ശക്തനായ ഒരു ദൈവം ഉണ്ടാകേണ്ടതല്ലേ?

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤❤🎉❤❤

    • @stalinjose8320
      @stalinjose8320 หลายเดือนก่อน

      ​@@abdulrahman8111ഞമ്മക്ക് ആകെ അറിയാവുന്നതു അതാണല്ലോ 😅

  • @Lucky-ng2wo
    @Lucky-ng2wo 5 หลายเดือนก่อน +52

    ഞാനും ഒരു ആശാരി ചെക്കനാണ്. ആ വല്യ തച്ചൻ ആണ് എൻ്റെ ഗുരു. ഞാനൊരു ഹിന്ദു ആണ്... പക്ഷേ ഇ തച്ചനും അമ്മയും എനിക്ക് ജീവനാണ്
    ആരോൺ

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤❤

  • @sanusimon8106
    @sanusimon8106 6 หลายเดือนก่อน +605

    അതെ ഇത്രയും തമാശ ഒപ്പിക്കുന്ന ആശാരി "ചെറുക്കൻ " വേറെയില്ല " love you ജീസസ് 😘😘

    • @viljoaloor4635
      @viljoaloor4635 6 หลายเดือนก่อน +4

      Yes

    • @Ayodhya120
      @Ayodhya120 6 หลายเดือนก่อน

      കത്തോലിക്ക സഭ' പ്രചരിപ്പിക്കുന്ന ദുരുപദേശങ്ങളിൽ ഒന്നാണ് വിവാഹം ചെയ്യാത്ത വ്രതമുള്ള സ്ത്രീകൾ അഥവ കന്യാസ്ത്രീകൾ 'കർത്താവിൻ്റെ മണവാട്ടി' ആണെന്നത്.
      സഭയെ കർത്താവിൻ്റ മണവാട്ടിയെന്ന് താരതമ്യം ചെയ്യാറുണ്ട്. സ്ത്രീകൾ കർത്താവിൻ്റെ മണവാട്ടി എന്ന് പഠിപ്പിക്കുന്നതും പറയുന്നതും ക്രിസ്തുവിൻ്റെ ദൈവത്വത്തെ നിഷേധിക്കുന്നതാണ്. "മകളെ" എന്നാണ് ഇളയ സ്ത്രീകളെ ക്രിസ്തു വിളിച്ചത്.
      ദൈവകൽപന അനുസരിക്കുന്ന സ്ത്രീകൾ തൻ്റെ അമ്മയെ പ്പോലെയെന്നും യേശു പറഞ്ഞിട്ടുണ്ട്.
      ക്രിസ്തിയ സഭയെ അപമാനിക്കുന്ന ഈ 'മണവാട്ടി' പ്രയോഗം നിർത്തേണ്ടതാണ്.
      അത് സഭയുടെ പദവിയാണ്

    • @nahnasnoushad6687
      @nahnasnoushad6687 6 หลายเดือนก่อน +7

      ജീസസ് നെ ആണോ ആശാരി ചെക്കൻ എന്ന് പറഞ്ഞത് ..

    • @lalarona9134
      @lalarona9134 6 หลายเดือนก่อน

      ​@@nahnasnoushad6687yes

    • @fahz4084
      @fahz4084 6 หลายเดือนก่อน

      മൂപ്പർക്ക് അതാണോ പണി😂😂

  • @ruchip753
    @ruchip753 6 หลายเดือนก่อน +781

    ഓ ഇപ്പോൾ ആണ് എനിക്ക് കത്തിയത് യേശുവിന്റെ മണവാട്ടി ആയതു നാടൻ ഭാഷയിൽ പറഞ്ഞു 👍👍👍

    • @ITSME-yn1zt
      @ITSME-yn1zt 6 หลายเดือนก่อน +3

      Enik manasilayilla paranjutharumo😢

    • @MumthasShajahan-pi7gt
      @MumthasShajahan-pi7gt 6 หลายเดือนก่อน +15

      ​@@ITSME-yn1ztയേശുവിന്റെ മണവാട്ടി. യേശുവിന്റെ കൂടെ പോയി എന്നാണ് പറഞ്ഞത്. അതായത് മഠത്തിൽ ചേർന്നു

    • @shammi2464
      @shammi2464 6 หลายเดือนก่อน +11

      യേശു ജൂതൻ ആണോ😮😮

    • @angelsdemons6954
      @angelsdemons6954 6 หลายเดือนก่อน

      ​@@shammi2464No

    • @pklmalappuramchannel7973
      @pklmalappuramchannel7973 6 หลายเดือนก่อน

      Hoo. Anganee

  • @mariyamary975
    @mariyamary975 6 หลายเดือนก่อน +6

    എനിക്ക് ആദ്യം മനസിലായില്ല. ലാസ്റ്റ് ഭാഗം കേട്ടപ്പഴാ കത്തിയത്. എത്ര വലിയ സ്നേഹമാണ് യേശു. പകുതിവഴിയിൽ ഉപേക്ഷിക്കാത്ത നാഥൻ❤❤❤

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉🎉❤❤

  • @Mariyav3
    @Mariyav3 2 หลายเดือนก่อน +4

    എന്റെ പ്രാണൻ ആയ എന്റെ യേശുവേ എന്നെ ഈ നിമിഷവും അവിടുത്തെ കൃഷ്ണമണി പോലെ എന്റെ കുഞ്ഞുങ്ങളെയും കാക്കുന്ന എന്റെ അപ്പൻ ❤️❤️❤️❤️❤️❤️🙏

    • @Urchoic
      @Urchoic หลายเดือนก่อน +1

      🎉❤🎉❤🎉❤❤

  • @kavithapalathra3886
    @kavithapalathra3886 6 หลายเดือนก่อน +284

    എനിക്കും ഈ ആശാരി ചെക്കനെ ഭയങ്കര ഇഷ്ട്ടം ആണ് 💞💞💞🙏

    • @efgh869
      @efgh869 6 หลายเดือนก่อน

      ഞങ്ങൾ മുസ്ലീങ്ങൾക്ക് മുഹമ്മദ് നബിയെ പോലെ തന്നെയാണ് ഈ ആശാരി ചെക്കനും.. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ...രണ്ടുപേരും ഇസ്ലാം മതത്തിലെ പ്രവാചകന്മാരാണ്...

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤❤❤

  • @Beliver248
    @Beliver248 6 หลายเดือนก่อน +698

    ആ ആശാരിചെറുക്കനെയും ചെറുക്കന്റെ അമ്മയെയും എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്😘😘😘😘😘

    • @mohamedalipallipadath
      @mohamedalipallipadath 6 หลายเดือนก่อน +14

      ആ ആശാരിചെറുക്കനേയും അമ്മയേയും ഞങ്ങൾക്കും വലിയ ഇഷ്ടമാണ് ആ അമ്മയെ കുറിച്ചു പഠിക്കാൻ ഏറെയുണ്ട് ഞങ്ങൾക്ക്.

    • @DakshikaSpa
      @DakshikaSpa 6 หลายเดือนก่อน +2

      ❤️

    • @sreelathaj1692
      @sreelathaj1692 5 หลายเดือนก่อน +1

      എനി ക്കും

    • @keraladays4653
      @keraladays4653 5 หลายเดือนก่อน +1

      എനിക്കും ❤️

    • @gk-dl7wl
      @gk-dl7wl 4 หลายเดือนก่อน +2

      Aa cherukkante bharya, Magdalena mariyatheyo?

  • @sanalkallikadu4806
    @sanalkallikadu4806 6 หลายเดือนก่อน +22

    Ho ആദ്യം മനസിലായില്ല .. പിന്നെ മനസ്സിലായി ntammo ..... എന്തൊരു സന്തോഷം ആണ് സിസ്റ്റ്റർക്ക് .. യേശു അപ്പാൻ്റെ കൂടെ പോയാൽ ഒരിക്കലും തനിച്ചാകില്ല അതൊരു ബലം ആണ് ജയം ആണ് praise the lord ❤❤❤👏👏👏

    • @ihsanihsan2990
      @ihsanihsan2990 6 หลายเดือนก่อน +3

      Adhe enik manassilailla aarrann e asharii ..manushyane aano parayunne allengil yesuvine ano?

    • @sanalkallikadu4806
      @sanalkallikadu4806 6 หลายเดือนก่อน +4

      @@ihsanihsan2990 യേശുവിനെ ആണ് ഉദ്ദേശിച്ച് പറഞ്ഞത് 👍

    • @ihsanihsan2990
      @ihsanihsan2990 6 หลายเดือนก่อน

      @@sanalkallikadu4806 😊

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤❤

  • @feminajino9666
    @feminajino9666 6 หลายเดือนก่อน +48

    ഈശോയുടെ അപ്പച്ചൻ st. ജോസഫ് ആശാരി ആയിരുന്നു കുഞ്ഞായിരുന്നപ്പോൾ തന്നെ ഈശോയും തന്റെ അപ്പച്ചനെ ആശാരി പണികളിൽ സഹായിക്കുമായിരുന്നു ❤

    • @joycherukad3499
      @joycherukad3499 3 หลายเดือนก่อน +1

      Father of Jesus is not Joseph. Pls read the Bible well. Some non believers are arisen.

    • @athuldominic
      @athuldominic 3 หลายเดือนก่อน

      ​@@joycherukad3499വളർത്തു പിതാവ് 🤷🏻‍♂️

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉🎉❤❤

  • @bindusunil3502
    @bindusunil3502 6 หลายเดือนก่อน +28

    ഇങ്ങനെയൊരു മറുപടി കേട്ടപ്പോൾ എന്തൊരു സന്തോഷം ❤❤❤

    • @Urchoic
      @Urchoic หลายเดือนก่อน +1

      ❤🎉❤🎉🎉❤❤

  • @bindutomy5434
    @bindutomy5434 6 หลายเดือนก่อน +2771

    ഞാൻ വിചാരിച്ചു ആശാരിച്ചേക്കന്റെ കൂടെ പോയിട്ട് പിന്നെ എങ്ങനയാ സിസ്റ്റർ ആയെന്നു ഇപ്പം എല്ലാം മനസിലായി 😂😂❤❤

    • @sangeethkp8779
      @sangeethkp8779 6 หลายเดือนก่อน +5

      😂😂❤😂

    • @shymakishore7387
      @shymakishore7387 6 หลายเดือนก่อน +39

      ഞാനും same 😄

    • @sonypeter9075
      @sonypeter9075 6 หลายเดือนก่อน +27

      ഞാനും അങ്ങനെ വിചാരിച്ചു... 🙏

    • @rejeeshkumarmv7442
      @rejeeshkumarmv7442 6 หลายเดือนก่อน +5

      😂🙋‍♂️

    • @bindutomy5434
      @bindutomy5434 6 หลายเดือนก่อน

      @@rejeeshkumarmv7442 ഒളിവിൽ കഴിയുന്ന diavamo 🙆‍♀️

  • @MolyLawrence
    @MolyLawrence 6 หลายเดือนก่อน +5

    അതാണ് കർത്താവു തമ്പുരാൻ,, ആശാരി ചെക്കൻ,, കർത്താവ്,, അന്നു ഇറങ്ങി പോയിട്ട് ഇന്ന് വരെ ഒരു കുറവും വരുത്തിയിട്ടില്ല,, ആ വാക്കുകൾ,,, 👌😍😍😍

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤❤

  • @silvercity9258
    @silvercity9258 6 หลายเดือนก่อน +7

    ഞാൻ മുസ്ലിം ആണ്... എനിക്ക് ഈസ യെ ഭയങ്കര ഇഷ്ടവും, സ്നേഹവും ആണ്. ദൈവം അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ മാതാവിനെയും അനുഗ്രഹിച്ചു..... പിതാവില്ലാതെ ഈസയെ സൃഷ്ട്ടിച്ച ദൈവം എത്ര മഹാൻ 🥰
    പിതാവോ, മാതാവോ ഇല്ലാതെ ആദം മിനെ സൃഷ്ട്ടിച്ച ദൈവം...... ആരാധനയ്ക്ക് അർഹൻ അവൻ മാത്രം... സൃഷ്ട്ടികളെ ആരാധിക്കാതിരിക്കുക, വഴിപിഴച്ചു പോകും. സൃഷ്ട്ടാവിനെ ആരാധിക്കുക... നേർവഴിയിൽ സഞ്ചരിക്കുക, നന്ദികേട് കാണിക്കരുത്. 🙏

    • @Urchoic
      @Urchoic หลายเดือนก่อน +2

      ❤🎉❤🎉❤🎉❤❤

    • @stalinjose8320
      @stalinjose8320 หลายเดือนก่อน +1

      സാക്ഷാൽ സൃഷ്ട്ടാവ് തന്നെയാണ് Christ. Jesus തന്നെ ആണ് ആ ദൈവം. ഈസ നബി അല്ല ഈശോ... അത് ഒരു തെറ്റ് ആണ. തമ്മിൽ ഒത്തിരി വെത്യാസം ഉണ്ട്. ❤️ ബൈബിൾ പറയുന്നു. ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവതോട് കൂടെയായിരുന്നു. വചനം ദൈവമായിരുന്നു. ❤️ ആ വചനം ആണ് മാംസം ധരിച്ചത്. സൃഷ്ടിലാപെടാത്തവൻ ❤️

    • @rajuthomas2686
      @rajuthomas2686 หลายเดือนก่อน +1

      ദയവായി ഈസ്സയേയും യേശുവിനെയും ഒന്നായി കാണരുത് രണ്ട് പേരും രണ്ട് കഥാപാത്രമാണ് പിന്നെ കോയ പറഞ്ഞ ഈ നുണയിൽ ആരും വിശ്വസിക്കരുത്

    • @silvercity9258
      @silvercity9258 หลายเดือนก่อน

      @@stalinjose8320 മറിയമിന്റെ മകനായി ജനിച്ച യേശു വിനെ കുറിച്ച് താങ്കൾക്കെന്തറിയാം ?
      ഇസ്രായേൽ ജനതയെ നേർവഴിയിലാക്കാൻ ആ നാട്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രവാചകൻ മാത്രമാണ് യേശു ✅
      അല്ലാതെ ലോകാവസാനം വരെ വരുന്ന ജനതയെ നേർവഴിയിലാക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആളല്ല ✅
      അവസാനപ്രവാചകൻ മുഹമ്മദ്‌ നബിയാണ് ✅
      ഇനി അവസാന നാൾ വരെ വരാനുള്ളവർക്കും അദ്ദേഹം തന്നെയാണ് ദൈവ ദൂതൻ ✅
      അച്ഛനില്ലാതെ യേശുവിനെ സൃഷ്ടിച്ചത് അദ്ദേഹത്തിന്റെ ജനത വഴിപിഴച്ചവർ ആയിരുന്നു. ആയത് കൊണ്ട് അവർക്കൊരു ദൈവിക ദൃഷ്ട്ടാന്തം മാത്രമായിരുന്നു ആ ജനനം ✅
      ആരും ഇന്നേ വരെ ആദ്യ പിതാവായ ആദമിനെ ആരാധിച്ചിട്ടില്ല. എന്ന് നിങ്ങൾ കാണുന്നില്ലേ ?
      ആദമിൽ ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ട്.
      അദ്ദേഹത്തിന് അച്ഛനും, അമ്മയും ഇല്ലായിരുന്നു.
      അങ്ങിനെയാണെങ്കിൽ ആരാണ് മഹാൻ.
      അച്ചിനില്ലാതെ പിറന്ന യേശുവോ ?
      അതോ അച്ഛനും, അമ്മയും ഇല്ലാതെ ദൈവം സൃഷ്ട്ടിച്ച ആദമോ ?
      എന്റെ മാനവികതയുടെ ക്രിസ്ത്യൻ സഹോദരി, സഹോദരന്മാരെ എന്നെ വിശ്വസിക്കു 🙏
      നമ്മളെല്ലാം ഒരച്ഛന്റെയും, അമ്മയുടെയും മക്കളാണ് 🙏
      നിങ്ങളുടെ മുൻഗാമികൾ നിങ്ങളെ വഴി തെറ്റിച്ചിരിക്കുന്നു 🙏
      ദൈവത്തിൽ പങ്കുകാരെ ഉണ്ടാക്കുക എന്നത് ദൈവം ഒരിക്കലും പൊറുക്കാത്ത പാപമാണ് 🙏
      ചിന്തിക്കുക. നേർമാർഗം കണ്ടെത്തുക.
      നിങ്ങൾ വിജയിക്കും.

      നിങ്ങളെ വിറ്റ് ജീവിക്കുന്നവരെ തിരിച്ചറിയൂ 🙏
      അവരോട് ജോലി എടുത്ത് ജീവിക്കാൻ പറയുക.
      കാലം മാറി. സത്യം എല്ലാ കാലവും മറച്ചു പിടിക്കാൻ കഴിയില്ല. എന്നെങ്കിലും ഒരിക്കൽ അത് മറ നീക്കി പുറത്ത് വരും.
      വീണ്ടും വന്നാൽ യേശു ആദ്യം ചെയ്യുന്നത് കുരിശുകളെല്ലാം തല്ലി പൊളിക്കുന്നതായിരിക്കും. അദ്ദേഹത്തിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ച് അദ്ദേഹത്തെയും, മാതാവിനെയും ആരാധിക്കുന്ന ക്രിസ്ത്യാനികളോട് തന്നെ വിട്ട് ദൂരെ പോകാൻ അദ്ദേഹം കൽപ്പിക്കും 🙏
      എന്നെ വിശ്വസിക്കു....
      അങ്ങിനെ ഇവിടെ രണ്ടാം വരവിൽ അദ്ദേഹം വിവാഹം കഴിക്കുകയും ദൈവ മാർഗത്തിൽ ജീവിക്കുകയും, ഭൂമിയിൽ മരിക്കുകയും, അദ്ദേഹത്തിന്റെ ശരീരം മദീനയിൽ മുഹമ്മദ്‌ നബിയുടെ ചാരെ കബറടക്കുകയും ചെയ്യും.
      മദീനയിൽ പോയിട്ടുള്ള നിങ്ങളുടെ മുസ്ലിം സുഹൃത്തുക്കളോട് ചോദിച്ചാൽ നിങ്ങൾക്ക് അറിയാൻ കഴിയും ഇന്നും അവിടെ അദ്ദേഹത്തിന് വേണ്ടിയുള്ള കബറിടത്തിനുള്ള സ്ഥലം ഒഴിച്ച് വച്ചിട്ടുണ്ട്.
      ഇതെല്ലാം നമുക്ക് പറഞ്ഞു തന്നത് ഇന്നേ വരെ കള്ളം പറയാത്ത, ശത്രുക്കൾ പോലും വിശ്വസ്ഥൻ എന്ന് വിശേഷിപ്പിച്ച മുത്ത് നബി മുഹമ്മദ്‌ മുസ്തഫ (സ )🥰

    • @silvercity9258
      @silvercity9258 หลายเดือนก่อน

      @@rajuthomas2686 താങ്കൾ യേശുവിനെ കുറിച്ച് എന്തിന് കള്ളം പറയുന്നത് ? മതം വിറ്റ് ജീവിക്കുന്നവരുടെ കൂട്ടത്തിൽ പെട്ടതാകാം താങ്കളെ കൊണ്ട് ഇത് പറയിച്ചത് 🙏
      സാരല്യ പോട്ടെ 👍

  • @sanilairikoorkumari4698
    @sanilairikoorkumari4698 6 หลายเดือนก่อน +523

    ഇസ്റയേലിലെ ആശാരിചെക്കന്റകൂടടെഇറങ്ങി പോയി സന്തോഷമായി ജീവിക്കുന്നു ❤❤❤❤❤❤❤

    • @anuinfinity153
      @anuinfinity153 6 หลายเดือนก่อน +3

      ഇപ്പോ ആണ് പിടി കിട്ടിയത് 😊😊

    • @Alm-wm5we
      @Alm-wm5we 6 หลายเดือนก่อน +3

      അതെന്തിനാ ഈശോയെ ആശാരി എന്ന് വിളിക്കുന്നത് അറിയാത്തത് കൊണ്ട് ചോദിക്കുവാ

    • @Alm-wm5we
      @Alm-wm5we 6 หลายเดือนก่อน +1

      ഞാൻ അയക്കുന്ന msg എന്തിനാ ഡിലീറ്റ് ആക്കുന്നത്

    • @mindrelax2686
      @mindrelax2686 6 หลายเดือนก่อน +6

      ​@@Alm-wm5weയൗസേപ്പിതാവിന്റെ കൂടെ ആശാരിപ്പണി ചെയ്തിരുന്നു അതായിരുന്നു വരുമാനമാർഗ്ഗം

    • @varshapaulson1467
      @varshapaulson1467 3 หลายเดือนก่อน

      Jesus

  • @sivarajan5859
    @sivarajan5859 6 หลายเดือนก่อน +47

    ഞാൻ ആദ്യം വിചാരിച്ചു നമ്മുടെ നാട്ടിലെ ഏതെങ്കിലും ആശാരി ആയിരിക്കുമെന്ന്...
    😊😊😊👍👍👍

    • @AthuAanJacob
      @AthuAanJacob 5 หลายเดือนก่อน

      😊😊😊😊

    • @TECH_VLOGGER7505
      @TECH_VLOGGER7505 3 หลายเดือนก่อน

      😃😃😃😃ഞാനും 😃😃😃😃

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤❤❤

  • @sudhagnair3824
    @sudhagnair3824 6 หลายเดือนก่อน +8

    Achan ഏതായാലും super... ഇത് കേൾക്കുന്നവരുടെ ഡാറ്റാ പകുതി വച്ചു തീർന്നു പോയാൽ എല്ലാം തീർന്നു

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉🎉❤❤❤

  • @sachu275
    @sachu275 6 หลายเดือนก่อน +30

    ഒരു നിമിഷം എന്റെ കൂട്ടുകാരൻ പണ്ട് പറഞ്ഞത് ഓർമ്മ വന്നു
    മരപ്പണി ചെയ്തു നടന്ന ഒരുത്തൻ പെട്ടന്നു സുവിശേഷം പറയാൻ തുടങ്ങി അവന്റെ കൂടെ ആളുകൾ കൂടി അവന്റെ വാക്കുകൾ അവരിൽ സന്തോഷം ഉണർവാക്കി. ഇത് കണ്ടു പേടിച്ച രാജ അധികാരികൾ അവനെ കുരിശിൽ കയറ്റി. അവർ അറിഞ്ഞില്ല അവൻ ആണ് ഈ ലോകത്തിന്റെ ഒരേ ഒരു രാജാവ്

  • @susanpalathra7646
    @susanpalathra7646 6 หลายเดือนก่อน +182

    ഒത്തിരി സന്തോഷം ഇത് കേട്ടിട്ട്. God bless you Sister❤ ആ ആശാരിച്ചെറുക്കൻ്റെ പൊന്നു നാമത്തിന് മഹത്വം!❤❤❤

    • @Kallarakkaranvlogs123
      @Kallarakkaranvlogs123 6 หลายเดือนก่อน

      ആമേൻ

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤❤❤

  • @saluvarghese4835
    @saluvarghese4835 หลายเดือนก่อน +1

    ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്‌. വളരെ നല്ല ഉപമ

  • @jesmijose2235
    @jesmijose2235 6 หลายเดือนก่อน +60

    ഞാൻ രണ്ടു മൂന്നു പ്രാവശ്യം കേട്ടിട്ടാണ് എനിക്ക് മനസിലായെ 🤔ആരാ ഇ ചെറുക്കനെന്ന്.awesome 👌

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉🎉❤❤

  • @user-xj7rf2cy9r
    @user-xj7rf2cy9r 6 หลายเดือนก่อน +116

    ആദ്യം എനിക്കു മനസിലായില്ല രണ്ടാമത് കേട്ടപ്പോൾ മനസ്സിലായി ❤

    • @noushidha220
      @noushidha220 6 หลายเดือนก่อน

      Onn parayu e.. Samsarikunna aalaneno a.. Moolu

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉🎉❤

  • @yousufyousuf3625
    @yousufyousuf3625 5 หลายเดือนก่อน +4

    ഞാൻ ഒരു മുസ്ലിം ആണ്. ഞാൻ യേശു എന്ന ഈസയെ വളരെ സ്നേഹിക്കുന്നു.

    • @Jilly-qh5bd
      @Jilly-qh5bd 5 หลายเดือนก่อน +3

      യേശു ഏക ദൈവം ☝️💯

    • @Kavithakrishna-bi9qj
      @Kavithakrishna-bi9qj 5 หลายเดือนก่อน

      ​@@Jilly-qh5bdno

    • @bubbysamuel5594
      @bubbysamuel5594 3 หลายเดือนก่อน +1

      ഈസ അല്ല യേശു

    • @rejeeshsafewaysystems7272
      @rejeeshsafewaysystems7272 หลายเดือนก่อน +2

      ​@@Jilly-qh5bdയേശു ദൈവ പുത്രൻ അല്ലേ?

    • @rahulmohan5379
      @rahulmohan5379 25 วันที่ผ่านมา

      യേശു ക്രിസ്തു വേറെ ഇസ്സ നബി വേറെ
      Bible ഉം quaran നും തമ്മിൽ ഒരു ബന്ധവുമില്ല

  • @anujajoseph8833
    @anujajoseph8833 6 หลายเดือนก่อน +5

    ഞാനും ആശാരി ചെറുക്കന്റെ ഫാൻ ആണ്

  • @liyaleena3418
    @liyaleena3418 6 หลายเดือนก่อน +65

    Daddy rocks ❤ Jesus is the ultimate crush, love and everything

    • @SojiSojimol
      @SojiSojimol 6 หลายเดือนก่อน

      👍👍love❤️love❤️

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤❤🎉🎉❤❤

  • @Jithupaikadanz
    @Jithupaikadanz 6 หลายเดือนก่อน +35

    മാനവ ഹൃദയത്തിൽ സ്നേഹം പണിയുന്നവൻ ആണ് എന്റെ ആശാരിചെറുക്കൻ ....കർത്താവിനു സ്തുതി ❤

    • @Urchoic
      @Urchoic หลายเดือนก่อน +1

      ❤🎉❤🎉🎉❤❤

  • @nelsongabrieal4835
    @nelsongabrieal4835 6 หลายเดือนก่อน +1

    ഞാനും ഒന്ന് കൺഫ്യൂഷൻ ആയി ആദ്യം 🥰പിന്നെ മനസ്സിൽ ആയി 👍സിസ്റ്റർ ന്റെ ഡാഡി സൂപ്പർ 🙏🙏🙏ഈശോയെ നന്ദി 😘😘

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤❤

  • @sunithavarghese6079
    @sunithavarghese6079 4 หลายเดือนก่อน +1

    എനിക്കും ഒരുപാട് ഇഷ്ടമാണ് ആ ആശാരി ചെറുക്കനെ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @christothomas1186
    @christothomas1186 6 หลายเดือนก่อน +596

    Caption kandu ഓടി വന്നതാണ്, എന്റെയ ഈശോയെ നീയാണ് ആ ആശാരി ചെറുക്കൻ എന്നറിഞ്ഞപ്പോലുണ്ടായ സന്തോഷം, 😍😍😍🥰🥰🥰 എന്നാലും എന്റെയ ആശാരിചെറുക്കാ 🤣🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

    • @rajasbraj
      @rajasbraj 6 หลายเดือนก่อน +9

      ഈശോ ആണല്ലേ ആശാരി ചെറുക്കൻ.
      ❤️❤️❤️

    • @habeebrahmanabhi655
      @habeebrahmanabhi655 6 หลายเดือนก่อน +3

      ചെ വെറുതെ ഓടി വന്നു 😂😂

    • @mohamedshareef539
      @mohamedshareef539 6 หลายเดือนก่อน +2

      അപ്പോൾ ജൂതന്‍?

    • @fujitadubai
      @fujitadubai 6 หลายเดือนก่อน +1

      എപ്പോഴാ എനിക്കും കത്തിയായത്
      അവളുടെ ഒരു വളഞ്ഞ കഥ

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤❤❤

  • @DudeAwesome7777
    @DudeAwesome7777 6 หลายเดือนก่อน +43

    അതെന്താടാ ആശാരി ചെക്കമ്മാർക് ഒരു കുറവ് സ്വപ്നം സാധുകരിക്കുന്ന പിള്ളേര ആശാരി പിള്ളേർ 🔥🔥🔥
    സ്നേഹിക്കുന്നവരെ ജീവനോളം നോക്കിക്കോളും ഒരു കുറവും വരുത്താതെ 🔥🔥

    • @noushad317
      @noushad317 6 หลายเดือนก่อน

      അ ആശരി ചെറുക്കൻ ഈസനബിയെ ( യേശു) ഉദ്ദേശിച്ചാണ്

    • @aluk.m527
      @aluk.m527 6 หลายเดือนก่อน +3

      സത്യം , പരമാത്രം

    • @sudheesvk
      @sudheesvk 6 หลายเดือนก่อน +3

      ആശാരി ചെക്കൻ ജാതി വിശ്വകർമ ആണോ 😀

    • @gokulkg4219
      @gokulkg4219 6 หลายเดือนก่อน

      ​@@sudheesvkyes

    • @emil8239
      @emil8239 6 หลายเดือนก่อน

      താരക പെണ്ണാളേ.... M 😂

  • @zainafakrudeen5004
    @zainafakrudeen5004 6 หลายเดือนก่อน +8

    ആശാരി ചെക്കൻ.. നമ്മുടെ ഈസാ നബി എന്ന് കത്താൻ വൈകി.... 🙏

    • @awakensoul390
      @awakensoul390 6 หลายเดือนก่อน +2

      ഈസ നബിയോ 😢😂

    • @Jilly-qh5bd
      @Jilly-qh5bd 5 หลายเดือนก่อน +2

      ഈസ നബി അല്ലാ... ഏക സത്യ ദൈവം ആയ ക്രിസ്തു ☝️✝️

  • @nesihaanas4030
    @nesihaanas4030 6 หลายเดือนก่อน +1

    കമെന്റ് നോക്കിയപ്പോൾ ആണ് ആശാരി ചെക്കനെ മനസ്സിൽ ആയതു... Love you jesus...

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤❤

  • @ajitharajan3468
    @ajitharajan3468 6 หลายเดือนก่อน +23

    ഞാൻ ആദ്യം സംശയിച്ചു പിന്നെയാണ് കത്തിയത് 😄😄എന്റെ സ്നേഹിതനാണ് ഈശോ ❤❤❤🙏🙏🙏🙏

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉🎉❤🎉❤❤

  • @DonuAmu
    @DonuAmu 6 หลายเดือนก่อน +12

    ♥️♥️♥️♥️♥️♥️ആ ആശാരി ചെക്കനെ എനിക്കും ഒത്തിരി ഇഷ്ടം ആണ്

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤❤

  • @user-dv7ly8hw3f
    @user-dv7ly8hw3f 6 หลายเดือนก่อน +3

    ആദ്യം മനസ്സിലായില്ല രണ്ടാമത് കണ്ടപ്പോ മനസ്സിലായി ആശാരി ചെക്കൻ ആരാണെന്ന് 🥰🙏🏻

  • @nigilabraham8514
    @nigilabraham8514 6 หลายเดือนก่อน +5

    ഒന്നു കേട്ട് മനസിലായില്ല രണ്ടു god bless you ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤❤

  • @user-xl2nj4ye6t
    @user-xl2nj4ye6t 6 หลายเดือนก่อน +15

    ഞങ്ങളെയും ഒരു കുറവിമില്ലാതെ സംരക്ഷിക്കേണമേ... 🙏🙏♥️♥️♥️🙏🙏

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉🎉❤🎉❤❤❤

  • @anandkm9128
    @anandkm9128 6 หลายเดือนก่อน +25

    എന്റെ ഈശോ ആശാരി മാരോട് ഇപ്പോഴാ കുറച്ചു കൂടി സ്നേഹം തോന്നിയത് ❤❤❤❤❤

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉🎉❤🎉❤❤

  • @Jesjai
    @Jesjai 6 หลายเดือนก่อน +2

    എല്ലാ വിശ്വാസികളും ( Saints ) ആശാരീടെ മണവാട്ടി ആന്ന്.... 😊...

  • @vilasinipk376
    @vilasinipk376 2 หลายเดือนก่อน

    WOW എന്തൊരു ഉപമ ❤വളരെ മനോഹരമായ വർണ്ണന ❤️ആശാരി ചെറുക്കനായ യേശു ആയതിനാൽ ജോലിയും കൂലിയും ഇല്ലെങ്കിലും വളരെ ധനിക യായി സന്തോഷം മായി ജീവിക്കാം ലോകത്തിന്റെ നെറുകയിൽ ഈശോ യുടെ കൂടെ ❤️🙏❤️

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉🎉❤❤

  • @sijoygeorge3036
    @sijoygeorge3036 6 หลายเดือนก่อน +1051

    ആദ്യം മനസ്സിലായില്ല പിന്നെയാണ് കത്തിയത്😀

    • @LathaP-lp7yj
      @LathaP-lp7yj 6 หลายเดือนก่อน +1

      Aniku adyama kathi

    • @jayalakshmijaya4153
      @jayalakshmijaya4153 6 หลายเดือนก่อน +1

      Story parayavo,yenikk eshoye istava,yendhuva sambhavam

    • @baaji9475
      @baaji9475 6 หลายเดือนก่อน +40

      ​@@jayalakshmijaya4153കന്യാസ്ത്രീ ആയെന്നു, ആശാരി ചെറുക്കൻ മാറ്റാരുമല്ല യേശു തന്നെ...

    • @jayalakshmijaya4153
      @jayalakshmijaya4153 6 หลายเดือนก่อน +5

      @@baaji9475 oh anghane❤️

    • @Bindurajeev68
      @Bindurajeev68 6 หลายเดือนก่อน

      എനിക്കും 😄😄

  • @Idayan2024
    @Idayan2024 6 หลายเดือนก่อน +64

    ഞാൻ ആ ആശാരി കൂടെ ഇപ്പൊ ആശാരി പണിപടിച്ചു ഇറങ്ങി 🙏 പുള്ളി പറഞ്ഞത് പഠിപ്പിച്ചപോലെ ഒക്കെ ചെയ്യാനോട്ടോടാ എന്നാ 🥰

    • @mullapilliltextils7455
      @mullapilliltextils7455 6 หลายเดือนก่อน +12

      ആ ആശാരി ചെറുക്കനെ പോലെ ഈ ലോകത്ത് വേറെ ഒരു ആശാനും ഇല്ല.... നല്ലൊരു ശിഷ്യൻ ആവാൻ ആ ആശാരിചെറുക്കൻ അനുഗ്രഹിക്കട്ടെ 🙏

    • @neenutomi316
      @neenutomi316 3 หลายเดือนก่อน

      A mystery could be defined as something partly hidden because of its great depth. Because of its greatness, it is not easily unveiled, but it does deserve to be pursued. This definition of a mystery can apply to God. He is veiled from our senses, but because of His greatness He deserves to be pursued.
      From the book " THEOLOGY OF HER BODY Discovering the Beauty and Mystery of Feminity " by J ason Evert

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤❤

  • @musicmedia1237
    @musicmedia1237 6 หลายเดือนก่อน +6

    I am a hindu ...loving jesus ..

  • @shynireji4896
    @shynireji4896 25 วันที่ผ่านมา

    ഞാൻ രണ്ടാം വട്ടം കേട്ടപ്പോൾ ആണ് മനസ്സിലായത്. Thank you Jesus. Sister please pray for my son jyothis Thomas reji. He is studying MA. 🙏🙏

  • @marykuttykuriakose6810
    @marykuttykuriakose6810 6 หลายเดือนก่อน +143

    ഡാഡിയും കൊള്ളാം...മോളും കൊള്ളാം😂. നന്നായിയിരിക്കട്ടെ.

    • @Ayodhya120
      @Ayodhya120 6 หลายเดือนก่อน

      കത്തോലിക്ക സഭ' പ്രചരിപ്പിക്കുന്ന ദുരുപദേശങ്ങളിൽ ഒന്നാണ് വിവാഹം ചെയ്യാത്ത വ്രതമുള്ള സ്ത്രീകൾ അഥവ കന്യാസ്ത്രീകൾ 'കർത്താവിൻ്റെ മണവാട്ടി' ആണെന്നത്.
      സഭയെ കർത്താവിൻ്റ മണവാട്ടിയെന്ന് താരതമ്യം ചെയ്യാറുണ്ട്. സ്ത്രീകൾ കർത്താവിൻ്റെ മണവാട്ടി എന്ന് പഠിപ്പിക്കുന്നതും പറയുന്നതും ക്രിസ്തുവിൻ്റെ ദൈവത്വത്തെ നിഷേധിക്കുന്നതാണ്. "മകളെ" എന്നാണ് ഇളയ സ്ത്രീകളെ ക്രിസ്തു വിളിച്ചത്.
      ദൈവകൽപന അനുസരിക്കുന്ന സ്ത്രീകൾ തൻ്റെ അമ്മയെ പ്പോലെയെന്നും യേശു പറഞ്ഞിട്ടുണ്ട്.
      ക്രിസ്തിയ സഭയെ അപമാനിക്കുന്ന ഈ 'മണവാട്ടി' പ്രയോഗം നിർത്തേണ്ടതാണ്.
      അത് സഭയുടെ പദവിയാണ്

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤❤

  • @HappySreeKids
    @HappySreeKids 6 หลายเดือนก่อน +13

    സത്യം.. നമ്മളെ വഴിനടത്തുന്നവരെ,എന്തും ഇഷ്ടത്തോടെ വിളിക്കാൻ നമുക്ക് സാധിക്കണം... 🙏🙏

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤

  • @sreesree9625
    @sreesree9625 หลายเดือนก่อน

    ആദ്യമായിട്ടാണ് ആശാരി എന്നതിൽ അഭിമാനിക്കുന്നു❤️❤️❤️

  • @DrMuhammedShan
    @DrMuhammedShan 5 หลายเดือนก่อน

    ആദ്യം എനിക്ക് മനസിലായില്ല.. പക്ഷേ ചിന്തിച്ചപ്പോൾ ആണ് മനസിലായത്... ആ അപ്പൻ അത്രമേൽ യേശുവിനെ സ്നേഹിക്കുന്നു 🥰

  • @letthelightlead4340
    @letthelightlead4340 6 หลายเดือนก่อน +12

    Dadi Super
    Big family
    ഈശോയുടെ കുടുംബം❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤❤

  • @sophiashraf7160
    @sophiashraf7160 6 หลายเดือนก่อน +13

    ഞാൻ ഇസ്ലാം മതവിശ്വാസി ആയതുകൊണ്ടാവും ആദ്യം മനസ്സിലായില്ല രണ്ടാം വട്ടം ആവർത്തിച്ചു കണ്ടപ്പം ചെറിയ കുസൃതിചിരി

    • @ismailpsps430
      @ismailpsps430 5 หลายเดือนก่อน +1

      എനിക്കൊരു ചിരിയും വന്നില്ല
      ക്രിസ്തിയാനികളല്ലേ മതം പ്രചരിപ്പിക്കാൻ പല കോപ്രായോം കാണിക്കും,അനുഭവം കുറു

    • @vyshakhanand7586
      @vyshakhanand7586 4 หลายเดือนก่อน

      ​@@ismailpsps430 കിടന്നു മോങ്ങിക്കോ നീയൊക്കെ😅

    • @jomejoju3688
      @jomejoju3688 3 หลายเดือนก่อน

      ​@@ismailpsps430Hai ethi Jihadi

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤❤

  • @vidyavidyuth4697
    @vidyavidyuth4697 6 หลายเดือนก่อน +1

    കമെന്റ്സ് നോക്കിയപ്പോൾ മാത്രം സംഗതി കലങ്ങിയ ആരെങ്കിലും ഉണ്ടോ 🤣🤣. യേശു ആയിരുന്നു ആ ആശാരി ചെക്കൻ ❤️

  • @user-re1kl4if8p
    @user-re1kl4if8p 6 หลายเดือนก่อน +248

    ❤️❤️എന്നാലും ഡാഡി പൊളിയാണല്ലോ...

    • @rafirk6137
      @rafirk6137 6 หลายเดือนก่อน

  • @alphysebastian8587
    @alphysebastian8587 6 หลายเดือนก่อน +3

    എനിക്ക് പറഞ്ഞു തുടങ്ങിയപ്പോ തന്നെ മനസ്സിലായി
    കാരണം എൻ്റെ ബെസ്റ്റ് ഫ്രണ്ട് ഒരു ആശാരി ചെക്കൻ ആണെന്ന് ഞാൻ എല്ലാവരോടും പറയാറുണ്ട്❤
    My Best Friend Is A Jewish Carpenter 😘

  • @petworld2435
    @petworld2435 6 หลายเดือนก่อน +29

    😂😂ആ ആശാരി പയ്യൻ പൊളിയല്ലേ കിടു അല്ലേ ആണ് അവൻ സൂപ്പർ ബോയ് തന്നെയാണ് ❤❤❤

    • @jancyjancy5567
      @jancyjancy5567 6 หลายเดือนก่อน +1

      🙏🙏👍

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤❤❤❤

  • @sarasammasarasa146
    @sarasammasarasa146 6 หลายเดือนก่อน +7

    സ്നേഹനിധിയായ എന്റെ ഈശോ ❤❤❤

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤❤

  • @user-mmdark
    @user-mmdark 3 หลายเดือนก่อน

    ആ ആശാരി ചെറുക്കൻ എന്റെ അപ്പനാണ് 🤗... എന്റെ സഖി ആണ് 🥰.. എന്റെ എല്ലാം ആണ്.. 🤗 നന്ദി അപ്പാ

  • @Libin_Jacob777
    @Libin_Jacob777 6 หลายเดือนก่อน +2

    ഞാൻ കേരളത്തിൽ ഇപ്പോ ഏത് ജൂതൻ എന്ന് ആലോചിക്കുകയായിരുന്നു 😅😅
    പക്ഷെ മൊത്തം കൂട്ടി വായിച്ചപ്പോൾ മനസ്സിലായി ലോകം മുഴുവനും ഉള്ള ഒരു ജൂതനാണ് എന്ന് ❤❤

  • @reenabijubijureena3465
    @reenabijubijureena3465 หลายเดือนก่อน

    ഞാനും ഒന്ന് ഒന്നര ആശാരിയാണ് .... കലക്കി ഞാൻ യേശുവിനെ❤❤❤❤❤❤❤❤❤ സ്നേഹിക്കുന്നു

  • @ThomasThomas-ps7kh
    @ThomasThomas-ps7kh 6 หลายเดือนก่อน +11

    ❤എന്റെ ഈശോയെ ആമേൻ

  • @minimadhavikutty5809
    @minimadhavikutty5809 6 หลายเดือนก่อน +9

    വളരെ വ്യത്യസ്തമായ ആശയം...

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉🎉❤❤

  • @noblejosev
    @noblejosev 3 หลายเดือนก่อน +1

    Comments vayich kannu niranjavar Adi like

  • @santhoshsebastian8331
    @santhoshsebastian8331 3 หลายเดือนก่อน

    Super🎉 Jewish carpenter... Our lord Jesus 🙏..... പഠിച്ച കാലത്ത്... പരിചയപ്പെട്ടതാണ്... പ്രണയത്തിലായതാണ്..... കൂടെപ്പോയി... അവർണനീയം... 🙏

  • @dixondevassychemmacheryant2654
    @dixondevassychemmacheryant2654 6 หลายเดือนก่อน +13

    യുട്യൂബിൽ ക്യാപ്‌ഷൻ കണ്ട നിമിഷം തന്നെ ആ ആശാരി ചെറുക്കനെ എനിക്ക് പിടികിട്ടി. ആശാരിച്ചെക്കന്റെ സാന്നിധ്യവും കരുതലും കരുണയും കാവലും ഇഹലോകത്തിലും ശേഷം നിത്യതയിലേക്കും സിസ്റ്ററെ കൂടെയിരുന്ന് വഴി നടത്തട്ടെ.
    ദൈവം സഹായിക്കട്ടെ.

    • @anurajmm
      @anurajmm 6 หลายเดือนก่อน

      Kure karuthi pottakinattil thazhthittund

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤❤

  • @Jesusloveonly
    @Jesusloveonly 6 หลายเดือนก่อน +60

    😍😍😍😍യേശുവിനെ കിട്ടാനും വേണം ഭാഗ്യം 🥳❤❤❤

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 หลายเดือนก่อน

      കിട്ടിയിട്ട്

    • @Kavithakrishna-bi9qj
      @Kavithakrishna-bi9qj 5 หลายเดือนก่อน

      കണ്ണനെ കിട്ടുന്നത് അതിലും ഭാഗ്യം

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 หลายเดือนก่อน

      @@Kavithakrishna-bi9qj 😳

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉🎉❤❤❤

  • @Seablue-v4s
    @Seablue-v4s 4 หลายเดือนก่อน

    Thank you Universe 🙏🙏❤️❤️Thank you Divine 🙏🙏❤️❤️Thank ypu Angels 🙏🙏❤️❤️Thank you Mam 🙏🙏❤️❤️

  • @subirajg8212
    @subirajg8212 6 หลายเดือนก่อน +5

    ആശാരി ചെറുക്കൻ - ഈശോ ( അറിയാത്തവർക്കായി ) 🙏

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤❤

  • @salutekumarkt5055
    @salutekumarkt5055 6 หลายเดือนก่อน +12

    ഡാഡി ഒരു സംഭവം തന്നെയാ ♥️♥️👌👌ലോകത്തിനു സമാധാനം പണിയുന്ന ആശാരി 🙏

    • @Ayodhya120
      @Ayodhya120 6 หลายเดือนก่อน

      കത്തോലിക്ക സഭ' പ്രചരിപ്പിക്കുന്ന ദുരുപദേശങ്ങളിൽ ഒന്നാണ് വിവാഹം ചെയ്യാത്ത വ്രതമുള്ള സ്ത്രീകൾ അഥവ കന്യാസ്ത്രീകൾ 'കർത്താവിൻ്റെ മണവാട്ടി' ആണെന്നത്.
      സഭയെ കർത്താവിൻ്റ മണവാട്ടിയെന്ന് താരതമ്യം ചെയ്യാറുണ്ട്. സ്ത്രീകൾ കർത്താവിൻ്റെ മണവാട്ടി എന്ന് പഠിപ്പിക്കുന്നതും പറയുന്നതും ക്രിസ്തുവിൻ്റെ ദൈവത്വത്തെ നിഷേധിക്കുന്നതാണ്. "മകളെ" എന്നാണ് ഇളയ സ്ത്രീകളെ ക്രിസ്തു വിളിച്ചത്.
      ദൈവകൽപന അനുസരിക്കുന്ന സ്ത്രീകൾ തൻ്റെ അമ്മയെ പ്പോലെയെന്നും യേശു പറഞ്ഞിട്ടുണ്ട്.
      ക്രിസ്തിയ സഭയെ അപമാനിക്കുന്ന ഈ 'മണവാട്ടി' പ്രയോഗം നിർത്തേണ്ടതാണ്.
      അത് സഭയുടെ പദവിയാണ്

  • @mariehoover3538
    @mariehoover3538 6 หลายเดือนก่อน +13

    Too good sister very smart answer of your father

  • @smithaar2590
    @smithaar2590 6 หลายเดือนก่อน +1

    രണ്ടു വട്ടം കണ്ടപ്പോഴാ മനസ്സിലായത്. അച്ഛൻ ❤❤❤❤

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤🎉❤❤

  • @renjithaalex3368
    @renjithaalex3368 6 หลายเดือนก่อน +1

    Incredible words🙏🏻🙏🏻🙏🏻🙏🏻

  • @sumaravishankar7299
    @sumaravishankar7299 6 หลายเดือนก่อน +4

    ഓ... ആ ആചാരി..!യേശുനാഥൻ... ❤️❤️

  • @shinektantony2719
    @shinektantony2719 6 หลายเดือนก่อน +41

    ഡാഡി തകർത്തുല്ലോ

  • @pailyts3181
    @pailyts3181 2 หลายเดือนก่อน

    The sense of that father is quite commentable❤❤❤❤

  • @jithinbabu2343
    @jithinbabu2343 28 วันที่ผ่านมา

    I love that Jewish carpenter. I want to love him and live for him... Because he gave himself for him

  • @BINDU_TOM
    @BINDU_TOM 6 หลายเดือนก่อน +6

    ഒരു വല്യ കഥ 👌👌🌹ൽ ലവ് യു ജീസസ് ❣️🙏❣️

  • @AparnaBabu-pl3yb
    @AparnaBabu-pl3yb 6 หลายเดือนก่อน +33

    ഇത് കേൾക്കുമ്പോൾ എനിക്ക് എന്റെ അമ്മ പറഞ്ഞ കാര്യമാ ഓർമ വരുന്നത് എന്റെ അമ്മേടെ ചേച്ചി വല്യമ്മച്ചിയുടെ നാത്തൂൻ ചോദിച്ചു നിനക്ക് ആരോടെങ്കിലും ഇഷ്ട്ടം ഉണ്ടോന്ന് അപ്പോ അമ്മേടെ ചേച്ചി പറഞ്ഞു എനിക്ക് ഒരു ആശാരി ചെറുക്കനെ ഇഷ്ട്ടം ആണെന്ന് ഉടനെ വല്യമ്മച്ചിയുടെ നാത്തൂൻ വല്യമ്മച്ചിയോട് പറഞ്ഞു പിന്നെ പറയണ്ടല്ലോ 😂ആകെ ബഹളം ആയി കുടുംബക്കാർ കുടി 😢 ആരാ അവൻ എന്നൊക്കെ പറഞ്ഞു ബഹളം ആയി അമ്മേടെ ചേച്ചി പറഞ്ഞു ഞാൻ ഈശോ ടെ കാര്യമാ പറഞ്ഞെന്ന് 🤣🤣

  • @praseethap3330
    @praseethap3330 6 หลายเดือนก่อน +1

    ആദ്യം മനസിലായില്ല. പിന്നെയാണ് ഈ ജൂതചെറുക്കൻ ആണ് ഈശോ എന്ന് മനസ്സിലാക്കിയേ.....❤❤

  • @jaisejoseph3638
    @jaisejoseph3638 6 หลายเดือนก่อน

    Aashari cherukkan....Ente Eesho..Aa appachan ethra nannayitta paranjirikkunathu....Love You JESUS ❤❤❤❤❤❤❤❤❤

  • @raniernest2907
    @raniernest2907 6 หลายเดือนก่อน +6

    It’s a Holy Channel.
    Please don’t put this kind of misguiding captions to get viewers 😢
    Keep up your good works and God will provide enough viewers without using business tricks 😢😢😢

  • @the_real_motivator_
    @the_real_motivator_ 6 หลายเดือนก่อน +6

    Appachante molu..❤

  • @VijayanVp-du9ts
    @VijayanVp-du9ts 6 หลายเดือนก่อน +3

    ഞാനും ഒരു ആശാരി ചെറുക്കനാണ് അഭിമാനം

  • @Aniparakkalfilmhouse
    @Aniparakkalfilmhouse หลายเดือนก่อน

    ഈശോയെ അങ്ങയുടെ കരങ്ങളിൽ ഞങ്ങള് സുരക്ഷിതം ❤❤❤

  • @rijochacko2506
    @rijochacko2506 6 หลายเดือนก่อน +6

    ആശാരി ചെറുക്കന്റെ കൂടെ പ്പോയാൽ ഒരു കാര്യം ഓർക്കുക... കുരിശുപണിയലാണ് ആ ചെറുക്കന്റെ മെയിൻ പണി... ഇഷ്ട്ടം അനുസരിച് വലുതും ചെറുതും ഒക്കെ തരും... രണ്ടു കൈയും നീട്ടി സ്വീകരിച്ചോളണം....

    • @Urchoic
      @Urchoic หลายเดือนก่อน

      ❤🎉❤🎉❤🎉❤❤

  • @kl14ammooosworld33
    @kl14ammooosworld33 6 หลายเดือนก่อน +3

    ലെ.. Caption കണ്ട്... Happy ആയി വന്നു നോക്കിയ കുഞ്ഞപ്പൻ ആശാരി 🤣🤣

  • @NishaKumari-vy6hu
    @NishaKumari-vy6hu 2 หลายเดือนก่อน

    എനിക്കും ആശാരി ചെറുക്കനെ ഒരുപാട് ഇഷ്ടം 😘😘😘

  • @sunuthomas382
    @sunuthomas382 2 หลายเดือนก่อน

    ഏറ്റവും നല്ല വിവരണം!