ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ശ്രീ ശാരദാഷ്ടകം | Sre Sarada Ashtakam | കുമാരനാശാൻ | Vinod Anandan | Kumaranasan

แชร์
ฝัง
  • เผยแพร่เมื่อ 13 เม.ย. 2022
  • Written by : Maha kavi Kumaranasan (1912)
    Music, Sung by : Vinod Anandan
    Orchestration : Sylesh Narayan
    Recording, Mixing : Sanu Swaralaya
    Studio : Narayana Digitals, Kalamassery
    Special Thanks to Sri. Mohan SreeGuru
    Video Shoot, Edit : Vinod
    ശ്രീശാരദാഷ്ടകം
    ========🕉️========1
    വ്യാപ്യവാങ്മയമിദം ജഗത് സ്ഥിതാ
    വ്യാതനോതു മമ ദേവതാശ്രിയം
    കാപിഹസ്തപരിവാദിനീഗളത്
    കാകളീലയ കലാ കുതൂഹലാ.
    2
    സാത്വികീ ഗുണവിലാസ ചിത്രിതാ
    യാത്മനഃ പരമ പാവനീ കലാ
    സാ ശിവാനി വിദധാതു ശാരദാ
    ശാരദേന്ദു കിരണോജ്ജ്വലാകൃതിഃ
    3
    ദേവി , നൈവ മതഭേദ നിർഗ്ഗമാൻ
    ദുർഗ്ഗമാൻ ജിഗമിഷാമ്യഹം പഥഃ
    ത്വാം പരാം ഗതിമുപൈമി കാതരഃ
    ശാരദേ ശ്രുതിവിശാരദാർച്ചിതേ.
    4
    അംബ യോഗിമൃഗിതാം പരാഭിധാം
    ത്വാം വിഭിന്ന പരിണാമ സുന്ദരീം
    പുഷ്‌കലാർത്ഥ വിഭവാമുപാസ്മഹേ
    സ്ഫോടദർശിത വിചിത്രവിഭ്രമാം.
    5
    ലുപ്തരാഗ സരണീസ്സുനിശ്ചിതാ
    ലോകസംഗ്രഹവിധൗപടീയസീ
    കാചനാംബ! ധിഷണാഭവന്‍മയീ
    കർമ്മകൗശലജുഷാ നിഷേവ്യതേ.
    6 അവ്യപേക്ഷസുഭഗാ പ്രഗീയസേ
    ത്വം മയാംബ! ധുതഭേദ വേദനാ
    സാ സ്വയം രസമയീ രതിഃ പരാ
    പ്രത്യഗാത്മ പരമാത്മ ഗോചരാ.
    7
    രുദ്ധചിത്തമരുതാം സദാംബ മേ
    രോചസേ സ്ഥിതിരഹോ മഹോദയാ
    പൂർണ്ണബോധ പരിബാധിതഭ്രമാ
    പൗരുഷീ പൃഥഗലിങ്ഗ സാക്ഷിണീ.
    8
    അസ്തിഭാതിസുഖമാത്രലക്ഷണേ
    യന്മരൗ ജഗദിദം മരീചികാ
    സാ സദാ ഹൃദി മയാംബ , നിഷ്കലാ
    സംവിദൗപനിഷദം നിധീയസേ.
    ജയനാരായണ ഗുരു-
    പ്രിയേ ശിവഗിരീശ്വരീ
    ശാരദേ, ചതുരാസ്യാക്ഷി-
    ശരത്ചന്ദ്രമരീചികേ.
    #saradashtakam
    #kumaranasan

ความคิดเห็น • 62

  • @user-fk4sw1pq7r
    @user-fk4sw1pq7r 3 หลายเดือนก่อน +4

    ഈ കൃതി ഞാൻ നോക്കിയിട്ടയില്ല. ശാരദാമഠത്തിൽ ഇത് നിത്യ പ്രാർത്ഥന ആണെന്ന് അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ അത് കാണാതെ പഠിച്ചു ചൊല്ലുന്നുണ്ട്. ആദ്യമായി വായിച്ചപ്പോൾ പഠിക്കാൻ പറ്റുമെന്ന് തോന്നിയില്ല.

  • @devkigovindandevkigovindan4424
    @devkigovindandevkigovindan4424 2 ปีที่แล้ว +3

    Pranaamam

  • @sasikumar-yl5ci
    @sasikumar-yl5ci 2 ปีที่แล้ว +3

    സൂപ്പർ വളരെ . നന്നായിട്ടുണ്ട് 🙏🙏🙏🙏🙏

  • @m.surendrancalicut8225
    @m.surendrancalicut8225 ปีที่แล้ว +3

    ഭക്തിപൂരിതമായ മനസോടെ വിനോദ് ആനന്ദന്റെ ആലാപനം ശ്രവിക്കുന്നവർക്കെല്ലാം ഒരു ദൈവീക അനുഭൂധിയിലേക്കും,ഗുരു സമീപത്തിലേക്കും,അറിയാതെ എത്തിച്ചേരുന്നു.കൂടുതൽ പ്രാവിശ്യം കേൾക്കുംതോറും മാതുര്യം ഏറി ഏറി വരുന്നു. ഗുരുദേവന്റെയും,ശാരദദേവിയുടെയും,മഹാകവിയുടെയും അനുഗ്രഹം ഗായകന് ലഭിക്കട്ടെ.

  • @yamunas6605
    @yamunas6605 ปีที่แล้ว +3

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമ

  • @sajithsathyavan9093
    @sajithsathyavan9093 ปีที่แล้ว +1

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @gopakumarsd2739
    @gopakumarsd2739 2 ปีที่แล้ว +6

    ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ 🙏🙏🙏

  • @syamalamh4830
    @syamalamh4830 ปีที่แล้ว +3

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏🙏

  • @mintleaves9789
    @mintleaves9789 ปีที่แล้ว +5

    🙏🙏ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏

  • @lekhaashokan9132
    @lekhaashokan9132 10 หลายเดือนก่อน +3

    വളരെ ഭംഗിയായിചൊല്ലി ❤️❤️❤️❤️💕💕🙏🏻🙏🏻🙏🏻🙏🏻

  • @shajimon2844
    @shajimon2844 2 ปีที่แล้ว +5

    വിനുക്കുട്ടാ
    വളരെ ശ്രേഷ്മായ കൃതി ആലാപന സൗകുമാര്യം
    ക്യതിയിലുടനീളം നിൽക്കുന്നു ആത്മീയമായ കൃതി കേൾക്കാൻ കഴിഞ്ഞത്
    ജന്മപുണ്യം
    ഗുരുദേവ കൃതികളെല്ലാം
    മാനവ ഹൃദയങ്ങളിൽ ഭക്തിയായും സംഗിത സാന്ദ്രമായും നിലനിർത്താൻ അനിയൻ ക്കുട്ടന്
    മഹാഗുരുവിൻ അനുഗ്രഹം എന്നും ഉണ്ടാകട്ടെ🌹🦋🌹🦋🌹🦋🌹🦋🌹🦋🌹🦋🌹🦋🌹

  • @manojalafoo4919
    @manojalafoo4919 2 หลายเดือนก่อน +1

    🙏🙏🙏

  • @aneeshchallayil7893
    @aneeshchallayil7893 2 ปีที่แล้ว +5

    നമസ്കാരം സ്വാമിജി 🙏
    വിനോദ് ആനന്ദ് 👌👌

  • @syriacjoseph2869
    @syriacjoseph2869 6 หลายเดือนก่อน +2

    ശാരദാബയെ സർവ്വാത്മനാ നമസ്ക്കരിച്ചുകൊള്ളുന്നു🙏

  • @manoharisathyan7743
    @manoharisathyan7743 2 ปีที่แล้ว +5

    നമസ്തേ സ്വാമിജി 🙏
    വിനോദ് ആലാപനം അതി മനോഹരം 🙏💐

  • @geetharaju6490
    @geetharaju6490 2 ปีที่แล้ว +11

    🙏പ്രണാമം സ്വാമിജി. കണ്ണുകൾ അടച്ചു മനസുകൊണ്ട് ശിവഗിരിയിൽ എത്തി ശാ ര ദാ ബ യെ വണങ്ങി നിന്ന് ശ്രവിച്ചപ്പോൾ കണ്ടം ഇടറി കണ്ണുകളിൽ നിന്ന് കണ്ണു നീർ വന്നു 🙏. ആ കണ്ണു നീരുകൊണ്ട് അർച്ചന നടത്തി. തൃപ്പാദങ്ങളെയും കുമാര കവിയെയും manakkannukondu ദർശിച്ചു 😂🙏.

  • @beenabalan6951
    @beenabalan6951 ปีที่แล้ว +3

    🙏om namo narayanaya 🙏 thanks a lot

  • @mallikal7337
    @mallikal7337 7 หลายเดือนก่อน +2

    ഓംശ്രീ നാരായണ പരമ ഗുരവേനമഃ 👏👏👏🙏🙏🙏🙏

  • @mscraftmadhav1780
    @mscraftmadhav1780 2 ปีที่แล้ว +7

    സ്വാമിജിയുടെ ഭക്തി സാന്ദ്രമായ ആമുഖത്തോടുള്ള ശാരദാഷ്ടകം ശ്രവണ മധുരം.... മഹാകവി കുമാരനാശൻ്റെ അറിവിൻ്റെ കൈ നീട്ടം.... ശ്രീനാരായണ പരമഗുരവേ നമ:🙏😌🌹

  • @ponu716
    @ponu716 2 ปีที่แล้ว +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏🙏

  • @radhakrishnannairtp1226
    @radhakrishnannairtp1226 2 ปีที่แล้ว +3

    ശിവഗിരിശ്വരീശാരദേ...

  • @prabhasasidharan8534
    @prabhasasidharan8534 2 ปีที่แล้ว +3

    ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @baburaman954
    @baburaman954 2 ปีที่แล้ว +3

    ഓം നമോ നാരായണായ

  • @salimolgopalan5517
    @salimolgopalan5517 2 ปีที่แล้ว +3

    നമസ്തേ സ്വാമിജി
    മനോഹരമായ ആലാപനം

  • @anithadileep6959
    @anithadileep6959 2 ปีที่แล้ว +5

    വിനോദ് ജീ. ഭക്തി സാന്ദ്രമായ , ശ്രുതി മധുരമായ ആലാപനം.ഗുരുദേവനുംശാരദാംബയും അനുഗ്രഹം ചൊരിയട്ടെ👍🙏❤️

  • @sabinajyothi117
    @sabinajyothi117 3 หลายเดือนก่อน +1

    👌🏻🙏🏻❣️

  • @jeenasajan2105
    @jeenasajan2105 2 ปีที่แล้ว +3

    🙏 ഭക്തിമയം 🙏

  • @nthank5841
    @nthank5841 2 ปีที่แล้ว +3

    ഭക്തിനിർഭരമായുംശ്രുതിമധുരമായുംസ്ഫുടതയോടുകൂടിയതുമായ ആലാപനം വളരെ ഹൃദ്യമായി.ആശാന്റെഈശാരദാഷ്ടകം വ്യക്തമായി കേൾക്കാൻസാധിച്ചതിൽവളരെസന്തോഷം.അവതരണവുംവളരെനന്നായി. 🙏🏻🙏🏻🙏🏻

  • @kuttikorum9532
    @kuttikorum9532 2 หลายเดือนก่อน +1

    ശ്രീ വിനോദ് അനന്തൻ സാറിന് മഹാഗുരുവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു

  • @sheebapv4598
    @sheebapv4598 ปีที่แล้ว +2

    🙏🙏🙏🙏

  • @beenatensing8786
    @beenatensing8786 2 ปีที่แล้ว +2

    🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏

  • @narasimji1730
    @narasimji1730 3 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 തസ്‌മൈ ശ്രീ ഗുരുവേ നമഹ

  • @veeshreeheera3699
    @veeshreeheera3699 ปีที่แล้ว +2

    🙏🏻🙏🏻🙏🏻🌼🌼🌼AUM SREE NARAYANA PARAMA GURAVAE NAMA 🌼🌼🌼🙏🏻🙏🏻🙏🏻.

  • @girijasujathan3638
    @girijasujathan3638 2 ปีที่แล้ว +3

    പ്രണാമം സ്വാമിജി 🌹🙏
    ഭക്തിസാന്ദ്രമായ ആലാപനം. സ്വാമിജിയ്ക്കും വിനോദ്ജീയ്ക്കും മഹാഗുരുവിന്റെയും, ശ്രീശാരദാ ദേവിയുടെയും അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏

  • @prassannakumarprassannakum8301
    @prassannakumarprassannakum8301 4 หลายเดือนก่อน

    🙏🙏🙏🙏🙏

  • @nirmalthampan8878
    @nirmalthampan8878 7 หลายเดือนก่อน +1

  • @mallikal7337
    @mallikal7337 8 หลายเดือนก่อน +1

    ഓംശ്രീ നാരായണ പരമഗുരവേ നമഃ

  • @sureshpp1761
    @sureshpp1761 ปีที่แล้ว +2

    🙏🙏

  • @manjumahesh710
    @manjumahesh710 ปีที่แล้ว +3

    🙏🏻🙏🏻

  • @shellisugunan8134
    @shellisugunan8134 2 ปีที่แล้ว +2

    🙏🙏🙏🌹

  • @vishalpullad4563
    @vishalpullad4563 4 หลายเดือนก่อน

    ഓം ശ്രീനാരായണ പരമ ഗുരുദേവ നമ 🙏🙏🙏🙏

  • @chandramathygopinathan1127
    @chandramathygopinathan1127 2 ปีที่แล้ว +2

    Om

  • @minianirudhan3212
    @minianirudhan3212 2 ปีที่แล้ว +2

    Ohm Narayanaya namah: 🙏🙏❤️🌹

  • @akashananthan3020
    @akashananthan3020 2 ปีที่แล้ว +2

    Super👌

  • @indirak8897
    @indirak8897 ปีที่แล้ว +1

    പ്രണാമം ശാരദാഅഅംബേ❤❤

  • @chandroth44
    @chandroth44 4 หลายเดือนก่อน +1

    ഒരു സംശയം. ഇതു ശാരദാസ്തവമാണ്. പതിനേഴു ശ്ലോകങ്ങൾ ഉണ്ട്. എങ്ങിനെയാണ് അഷ്ടകം ആയതു ? ഏതായാലും മനോഹരമായി പാടിയിട്ടുണ്ട്. നന്ദി .

  • @bindusasidharan3718
    @bindusasidharan3718 ปีที่แล้ว +2

    പ്രണാമം സ്വാമിജി ബാഹുലേയാഷ്ടകത്തിന്റെ അർത്ഥം ലഭിക്കുമോ

  • @mallikal7337
    @mallikal7337 7 หลายเดือนก่อน

    4:10

  • @sajithsathyavan9093
    @sajithsathyavan9093 ปีที่แล้ว +1

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @beenaaravind6230
    @beenaaravind6230 3 หลายเดือนก่อน +1

    🙏🙏🙏

  • @ushanayak7452
    @ushanayak7452 11 หลายเดือนก่อน

    🙏🙏🙏🙏🙏

  • @rameshmattummal8973
    @rameshmattummal8973 2 ปีที่แล้ว +2

    🙏🙏🙏🌹

  • @sajithsathyavan9093
    @sajithsathyavan9093 ปีที่แล้ว +3

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @rajia6722
    @rajia6722 6 หลายเดือนก่อน +1

    🙏🙏🙏

  • @rajiravi5125
    @rajiravi5125 2 ปีที่แล้ว +4

    🙏🙏🙏

  • @beenatensing8786
    @beenatensing8786 2 ปีที่แล้ว +2

    🙏🙏🙏

  • @sasikumar-yl5ci
    @sasikumar-yl5ci 2 ปีที่แล้ว +3

    🙏🙏🙏🙏🙏

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov 2 ปีที่แล้ว +2

    🙏🙏🙏

  • @devdanvi
    @devdanvi 2 ปีที่แล้ว +2

    🙏🙏🙏

  • @DileepKummar-kb6hw
    @DileepKummar-kb6hw ปีที่แล้ว +1

    🙏🙏🙏🙏🙏