മരടിലെ സ്ഫോടനം; ആകാശയാത്രയില്‍ കണ്ട ആശങ്ക | Maradu Flat | Ariel view | Blasts impact

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • maradu flat | helicam shoot | manorama news | blasts | Impact video
    The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 268

  • @rashid9756
    @rashid9756 5 ปีที่แล้ว +222

    എന്തു പറഞ്ഞാലും ക്യാമറ കലക്കി തിമിർത്തു

    • @albinsantochan5917
      @albinsantochan5917 5 ปีที่แล้ว +1

      Drone ആണ്

    • @vijayfn2
      @vijayfn2 5 ปีที่แล้ว +3

      @@albinsantochan5917 എന്തായാലും കലക്കി.തിമിർത്തു

  • @muhammedanshif1028
    @muhammedanshif1028 4 ปีที่แล้ว +24

    പൊളിച്ച ദൃശ്യങ്ങൾ കണ്ടു വന്നു നോക്കിയവരുണ്ടോ

  • @SIFUIRSHAD
    @SIFUIRSHAD 5 ปีที่แล้ว +73

    ഡ്രോൺ ക്യാമറ സൂപ്പർ 👌👌
    ക്യാമെറ ഓപ്പറേറ്റർക് ഒരു കുടിരപ്പവൻ 🥇

  • @sharjah709
    @sharjah709 5 ปีที่แล้ว +238

    നിങ്ങൾ അതൊന്നും ആലോചിച്ചു തലപുണ്ണാക്കേണ്ട
    അതൊക്ക അതി വിദഗ്ധരായ ആളുകൾ വന്നിട്ടുണ്ട്
    അവർ പൊളിച്ചോളും
    നിങ്ങൾ എന്തിനാ ഇപ്പോ ആവശ്യമില്ലാത്ത സ്ഥലത്തൊക്കെ തലയിടുന്നത്

  • @atoz1219
    @atoz1219 5 ปีที่แล้ว +65

    വാർത്ത പൊളിച്ചു മച്ചാ ക്യാമറ മേനോൻ കൊടുക്കടാ ഒരു സല്യൂട്ട്

  • @malavikathilak8514
    @malavikathilak8514 5 ปีที่แล้ว +21

    Camera, editing, scripting എല്ലാം കിടിലൻ😍😍

  • @asharafmuhammadaly3262
    @asharafmuhammadaly3262 5 ปีที่แล้ว +89

    എത്ര ആശങ്ക മാമാ മാധ്യമങ്ങൾ
    പങ്ക് വെച്ചാലും ഈ കയ്യേറ്റം പൊളിക്കുക തന്നെ വേണം,,
    പൊളിച്ചേ മതിയാകൂ..
    സമ്പന്നന്മാർക്ക് വേണ്ടി രോധിക്കാൻ ആരൊക്കെയാണ്
    അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്.

  • @esthuraja
    @esthuraja 5 ปีที่แล้ว +106

    കാര്യമിതാണ്....ഫ്ലാറ്റുകള്‍ പൊളിക്കുന്ന രീതികളും രൂപരേഖകളും മനോരമയുടെ റൂട്ട്മാപ്പ് വരക്കാരെക്കൊണ്ട് ചെയ്യിച്ചില്ല..!.

  • @raghugopal783
    @raghugopal783 5 ปีที่แล้ว +40

    മനോരമക്കും MLA സ്വരാജിനും ഒരേ അഭിപ്രായം! "പറിസ്ഥിതി" ചിന്തകൾ.
    500 ക്വാറികൾക്ക് അനുവാദം നൽകുമ്പോൾ
    "പറിസ്ഥിതി" ക്ക് ഒന്നുമുണ്ടാവില്ല. കാരണം കിട്ടേണ്ട വർക്ക് കിട്ടേണ്ടത് ഇഷ്ടം പോലെ
    കിട്ടി.

  • @petlover1429
    @petlover1429 5 ปีที่แล้ว +44

    നിങ്ങളുടെ അത്രയും വിവരം സുപ്രീം കോടതിക്ക് ഇല്ലാതെ പോയി. ആശങ്കപ്പെടേണ്ട ,പൊട്ടിച്ച് പ്രാഗൽഭ്യം ഉള്ളവരാണ് വന്നിരിക്കുന്നത്. നിങ്ങളുടെ വേദന മനസിലാകുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടേയും

  • @mycute_666
    @mycute_666 5 ปีที่แล้ว +41

    എല്ലാ വെല്ലുവിളികളും നോക്കിയിട്ട് തന്നെയാണ് കോൺട്രാക്ടേഴ്സ് പൊളിക്കാനുള്ള കരാർ നേടിയത് അവർ അത് പൊളിച്ചു കയ്യിൽ തരും മക്കളെ നിങ്ങൾ ഒരു ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല, ഇത്രനാളും നിങ്ങൾ പറഞ്ഞത് എന്തുകൊണ്ട് പൊളിക്കുന്ന ഇല്ല എന്നാണ്, ഇപ്പോൾ പൊളിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾക്ക് എന്താണ് ടെൻഷൻ? കായലിൽ അവശിഷ്ടങ്ങൾ ഒന്നും വീഴില്ല അടുത്ത വീട്ടുകാർക്ക് ഒരു ഒരു പ്രശ്നവുമില്ലാതെ, കെഎസ്ഇബിക്കും, ഒന്നും സംഭവിക്കില്ല സംഭവാമി യുഗേ യുഗേ.. നോ ടെൻഷൻ മനോരമേ ..

  • @tk_com
    @tk_com 5 ปีที่แล้ว +12

    Beautiful coverage, drone operator 👍great work

  • @nivedappu8363
    @nivedappu8363 5 ปีที่แล้ว +26

    ഇതു എന്ത് വന്നാലും പൊളിക്കണം എല്ലാവർക്കും ഒരു പാടം ആവുകയും വേണം

  • @frjobv
    @frjobv 5 ปีที่แล้ว +29

    ഈ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ മനോരമ കുറേ സമയം ചെലവഴിച്ചു....
    എന്തു ചെയ്തിട്ടും ഒരു മെനയാകുന്നില്ലല്ലോ.... സജീ...

  • @rajeshkannadiyan3552
    @rajeshkannadiyan3552 5 ปีที่แล้ว +77

    കാള വാല് പൊക്കുമ്പോൾ അറിയാം എന്തിനാണെന്ന്

    • @gdp1418
      @gdp1418 5 ปีที่แล้ว +3

      Manjaramakku iniyum chorichil maariyille ?

  • @jismonjose5970
    @jismonjose5970 5 ปีที่แล้ว +24

    ആശ ഞാൻ ഇപ്പോൾ കുണ്ടന്നൂർ കായലിൽ ആണ് 🤣🥴😬

    • @mydreams3847
      @mydreams3847 4 ปีที่แล้ว +1

      Enna pinne kayilil chadikkooo

  • @majaztech
    @majaztech 5 ปีที่แล้ว +3

    Camera kidilan അതിനനുസരിച്ചുള്ള sound മിക്സിങ്ങും ,ഒരു നിമിഷം അനിമേഷൻ ഉണ്ടോന് സംശയിച്ചു keep it up

  • @Amalraju13
    @Amalraju13 5 ปีที่แล้ว +41

    Creative reporting style of manoramma

    • @unnikrishnan3042
      @unnikrishnan3042 5 ปีที่แล้ว +1

      Manoramak athil flat undo Alla kasu vanno

    • @gdp1418
      @gdp1418 5 ปีที่แล้ว +1

      Reportersinu kaasu vannu kanum

  • @pvemind7129
    @pvemind7129 5 ปีที่แล้ว +14

    ഇത് ഉണ്ടാക്കിയപ്പോൾ നിങ്ങൾ എവിടെയായിരുന്നു ശരിയായ രീതിയിൽ റിപ്പോർട്ട് കൊടുത്തിരുന്നു എങ്കിൽ ഈ അനധികൃത ഫ്ലാറ്റ് വരില്ലായിരുന്നു

  • @narayanankuttikt1727
    @narayanankuttikt1727 5 ปีที่แล้ว +14

    അത് പൊളിക്കാതിരിക്കാൻ -- കാരണമുണ്ടാക്കുകയാണ് -

  • @sajurocky1606
    @sajurocky1606 5 ปีที่แล้ว +30

    ഹലോ "മ"chanele എന്ന പിന്നെ 5 ബിൽഡിങ്ങും പൊളിക്കണ്ട അവിടെ നിൽക്കട്ടെ!!?. ആ പാവങ്ങൾ താമസിക്കട്ടെ പൊളിക്കുബോൾ, പൊടി ഭയങ്കര കഷ്ടമാണ്!!!!. ലക്ഷകണക്കിന് വണ്ടികൾ അതിലൂടെ ഓടുമ്പോൾ അവിടെ പൊങ്ങി പണ്ടാരമടങ്ങിയിരുന്നത് "ചന്ദനപ്പൊടി" ആയിരിക്കുമല്ലേ????.

  • @minnuuzzz1916
    @minnuuzzz1916 5 ปีที่แล้ว +3

    Camera 🎥 work supr👌👌

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 4 ปีที่แล้ว +2

    1:45 "ആശാ ഞാൻ ഇപ്പോൾ കുണ്ടന്നൂർ കായലിലാണ്."... അയ്യോ പാവം!

  • @rinceabraham6938
    @rinceabraham6938 5 ปีที่แล้ว +4

    Nalla camera work 🎥 & editing 🖥

  • @iam-jk3wl
    @iam-jk3wl 5 ปีที่แล้ว +14

    Director, camera brilliance

  • @nimminimmi9062
    @nimminimmi9062 5 ปีที่แล้ว +11

    You don't need to worry about that, the companies are experts in controlled demolitions.

  • @arunnair6578
    @arunnair6578 5 ปีที่แล้ว +1

    Camera oru rakshayumilla....polichu

  • @its.me.ragesh
    @its.me.ragesh 5 ปีที่แล้ว +9

    Nalla തലയുള്ളവരാണ് പൊളിക്കുന്നത്
    പണിതവരല്ല

  • @freddie5600
    @freddie5600 5 ปีที่แล้ว +23

    പറ്റുമെങ്കിൽ ആ കടവന്ത്ര കലൂര് റോഡിൽ കുറച്ച് മണ്ണ് വാരിയിട്

  • @shajeersha
    @shajeersha 5 ปีที่แล้ว +7

    Camera polich

  • @riyassathiyekal3525
    @riyassathiyekal3525 4 ปีที่แล้ว

    അടിപൊളി വീഡിയോ.. ക്യാമറമാൻ പൊളി 👌👌👌

  • @tlewisin
    @tlewisin 5 ปีที่แล้ว +8

    Film shooting pole unde script , VFX, suspense......

  • @KSOMAN-eu5gf
    @KSOMAN-eu5gf 5 ปีที่แล้ว +13

    മനോരമകാർ ഭയങ്കര ബുദ്ധിശാലികളാ. അപ്പോൾ നമുക്ക് ഫ്ലാറ്റ് പൊളിക്കണ്ടാ

  • @santheesh.n1n615
    @santheesh.n1n615 5 ปีที่แล้ว +3

    Good camera work

  • @jibinthomas6946
    @jibinthomas6946 5 ปีที่แล้ว +3

    Nice presentation 🔥🔥

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 4 ปีที่แล้ว +1

    Ennittippo endayi polichille✌️

  • @ashraf3370
    @ashraf3370 5 ปีที่แล้ว +17

    എന്തോരു ചോറിചിൽ രമക്ക്......

  • @rogerashar9548
    @rogerashar9548 5 ปีที่แล้ว +3

    Ethu kalakii..innovative.

  • @thotingal
    @thotingal 5 ปีที่แล้ว +3

    അടുത്ത ബാഹുബലിക്ക് കാമറമാനേ കിട്ടി. 💪

  • @ഡോണിഡാർക്കോ
    @ഡോണിഡാർക്കോ 5 ปีที่แล้ว +1

    മറ്റുള്ളവന്റെ തകർച്ച കാണുമ്പോ ഉണ്ടാകുമ്പോ ഉണ്ടാവുന്ന സുഖം ഒരുതരം രോഗമാണ്. പാവപ്പെട്ടവനായാലും പണമുള്ളവനായാലും സ്വന്തം കിടപ്പാടം പോവുമ്പോ ഉണ്ടാവുന്ന സുഖം അനുഭവിച്ചു തന്നെ അറിയണം. സ്വന്തം കഴിവുകൊണ്ട് നാല് കാശുണ്ടാക്കി സുഖിച്ചു ജീവിക്കണം എന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. അങ്ങനെ ഉണ്ടാക്കിയത് ഒരു ദിവസം വന്നു പൊളിക്കുമ്പോ വല്യ സുഖമുള്ള പരിപാടി ആയി തോന്നുന്നില്ല.
    അവിടെയുള്ള ഫ്ലാറ്റുകൾ ഒന്നും മരം മുളക്കുന്ന പോലെ മുളച്ചുണ്ടായവ അല്ല. കൈ കൂലി വാങ്ങി അതിനു അനുമതി കൊടുത്ത സർക്കാർ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും അല്ലെ അത് പൊളിക്കുന്നതിനു മുന്നേ ശിക്ഷിക്കേണ്ടത് ?? അതൊന്നും ആർക്കും താല്പര്യമില്ലാത്ത വിഷയങ്ങൾ ആണ്. ഈ കാണുന്ന ഫ്ലാറ്റുകൾ ഒക്കെ പൊളിച്ചാൽ സന്തോഷം ആയി.
    അല്ല ഇനി വേറെ ഒരു കാര്യം ചോദിക്കാനുണ്ട്, ഈ കായലോരത്തെ ഫ്ലാറ്റ് ഉണ്ടാക്കിയത് കൊണ്ട് എന്താണ് പ്രശ്നം ?? ലോകത്തു എത്രയോ സ്ഥലങ്ങളിൽ കായലിനും പുഴക്കും എന്തിനു കടൽ തീരത്തു പോലും ബഹുനില കെട്ടിടങ്ങൾ നിർമിക്കുന്നു, അതും ശാസ്ത്രീയമായി. കൊറേ പഴന്തുണി നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു കായലും പുഴയുമൊക്കെ സംരക്ഷിക്കേണ്ടത് അതിൽ പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിയാതെയാണ് അതാത്യം മനസ്സിലാക്കുക.
    NB: താമസിക്കുന്നത് ഫ്ലാറ്റിൽ അല്ലെങ്കിലും റോഡ് വികസനത്തിന്റെ ഭാഗമായി കേരളത്തിൽ വീട് നഷ്ടപെട്ട ഒരാളാണ്. നഷ്ടപെടുമ്പോഴേ നഷ്ടങ്ങളുടെ വിലയറിയൂ. മറക്കണ്ട നാളെ നിങ്ങൾക്കും ഈ ഗതി വരാം.. റോഡോ അയർപോർട്ടോ പുഴയോ അതുമല്ലെങ്കിൽ ഗ്യാസ് !!

    • @akhil_joy
      @akhil_joy 5 ปีที่แล้ว

      Sathyamanu bro ivde comment itta kure ennangalund enthinannu polum avnmark ariyilla. Pne kidakkan veedum kudilum ulla myranmare ingne kidannu kurakku

  • @Anilkumar-fb1kw
    @Anilkumar-fb1kw 5 ปีที่แล้ว +1

    നല്ല ഭംഗിയുള്ള കെട്ടിടം. തെറ്റ് ചെയ്തവരെ ഇറക്കിവിട്ട സ്ഥിതിക്ക്, ആവശ്യമായ reinforcement, strengthening ചെയ്യാൻ പറ്റുമെങ്കിൽ അതു govt office ആയോ, നല്ല സർക്കാർ ചിലവിൽ ഉള്ള ഹോട്ടൽ ആയോ മാറ്റാൻ പറ്റിയിരുന്നെങ്കിൽ എന്നു കരുതുന്നു. സർക്കാറിനു നല്ല ഒരു വരുമാനവും ആകുമായിരുന്നു.

  • @mohanr8818
    @mohanr8818 5 ปีที่แล้ว +12

    Stop this type of news. This should be demolished at any cost.

  • @Anonymous-pc7gh
    @Anonymous-pc7gh 5 ปีที่แล้ว +5

    ഫ്ലാറ്റ് പൊളിക്കുന്നതിൽ മനോരമയ്ക്ക് പെറ്റതള്ള ചത്താലില്ലാത്ത വിഷമമാണെന്ന് തോന്നുന്നു..

  • @deepusudarsanan9498
    @deepusudarsanan9498 5 ปีที่แล้ว +3

    Excellent drone coverage .. Good work by my brother Dinu Sudarsanan !

  • @Kannurvlogger
    @Kannurvlogger 5 ปีที่แล้ว +2

    ക്യാമറാമാൻ പൊളിച്ചു

  • @shrenisudeep7311
    @shrenisudeep7311 5 ปีที่แล้ว

    Superb camera work..

  • @greenplants5472
    @greenplants5472 5 ปีที่แล้ว +2

    ഞാൻ കമന്റ്‌ ഇടാൻ വന്നതിന് മുൻപ് ഇട്ടുകഴിഞ്ഞു മികച്ച ക്യാമറ മാൻ

  • @sebastiantm2648
    @sebastiantm2648 5 ปีที่แล้ว +13

    Ethra kitty manorama

  • @peaceworld9458
    @peaceworld9458 5 ปีที่แล้ว +5

    ഇതൊക്കെ പൊളിച്ച് കഴിയുമ്പോ കുറെ ഊളകൾക്ക് നല്ല സുഖം കിട്ടും .........
    ഒരു സുഖം ..... ഒരു മന:സുഖം.......
    ഈ പൊളിക്കൽ കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല .. നാശം അല്ലതെ ....... നിങ്ങൾ കണ്ടോ ......
    കഴുകൻമാർ.....
    അരുൺ മിശ്ര ഗുണ്ടാ മിശ്ര......
    മണ്ടൻ മിശ്ര.......
    മിശ്രയ്ക്ക് ദൈവം കൊടുക്കട്ടെ പണി........
    എന്റെ ആരും ഫ്ലാറ്റിൽ താമസിക്കുന്നില്ല .. എനിക്ക് ഫ്ലാറ്റ് ജീവിതം ഇഷ്ടവും അല്ല .....
    പക്ഷേ ഇത് അനീതിയാണ്........
    കുറെ പരിസ്ഥിതി സംരക്ഷകർ ഉണ്ട് ..... ഈ പറഞ്ഞ പരിസ്ഥിതി സംരക്ഷകരും പ്രകൃതി സ്നേഹികളും ഒക്കെ കാട്ടിൽ പോയി താമസിക്ക്........ ആധുനിക കാലത്തെ സൗകര്യങ്ങൾ വേണം താനും ....... എല്ലാത്തിലും ഇടംകോൽ ഇടുകയും ചെയ്യും.....
    അല്ല.......ആരെങ്കിലും ഒന്ന് പറഞ്ഞെ ഈ ഫ്ലാറ്റ്കൾ നിലനിർത്തുന്നത് കൊണ്ട് ഉണ്ടാകുന്ന കുഴപ്പം ......

    • @groomingsessionmalayali
      @groomingsessionmalayali 5 ปีที่แล้ว

      സ്വന്തമായി വന്നാൽ പടിച്ചോളും , ഇതൊരു ഫ്ലാറ്റിന്റെ പ്രശ്നമല്ല കയ്യിലെ കാശു മുടക്കി പേപ്പർ ഒക്കേ റെഡി ആയി എന്നു തെറ്റി ദരിപ്പിച്ചു അവിടെ കുറെ കാലം താമസിച്ചു മാറുമ്പോ വരുന്ന ദുഖം ആണ് ( ഞാൻ ഫ്ലാറ്റിൽ അല്ല താമസം )

    • @sujajames8268
      @sujajames8268 5 ปีที่แล้ว +1

      Peace World Thank you, hrudayam ulna orale enkilum kanan sadhichu! God bless

    • @peaceworld9458
      @peaceworld9458 5 ปีที่แล้ว +1

      @@sujajames8268 അവസാന നിമിഷം വരെ എന്റെ പ്രതീക്ഷ ഇതെന്നും പൊളിക്കരുത് എന്നാണ് ..... ഈ ഒരു വിഷയം പലയിടത്തും ചർച്ച ചെയ്യപ്പെട്ടപോഴെല്ലാം ഞാൻ ഈ ഒരു നിലപാടി തന്നെയാണ് ഉറച്ച് നിൽക്കുന്നത് ......

  • @SamsiKL14
    @SamsiKL14 5 ปีที่แล้ว +4

    എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് അത് പൊളിക്കുന്നത്. അത് അവിടെ നിൽക്കുന്നത് കൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ല. ഇനി പൊളിക്കുമ്പോൾ എന്തെക്കെ സംഭവിക്കും.

  • @Shajumon1971
    @Shajumon1971 4 ปีที่แล้ว

    hai channel Why not study before when they are making this building?

  • @rijzdxb
    @rijzdxb 5 ปีที่แล้ว +1

    Drone operator polich

  • @blackfish8570
    @blackfish8570 4 ปีที่แล้ว +1

    മനുഷ്യനെ ഒഴിപ്പിക്കുന്നോടപ്പം മിണ്ടാപ്രാണികളെയും സുരക്ഷിതരാക്കുക.. അവർക്കും ജീവനും ജീവിതവും ഉണ്ട്

  • @thotingal
    @thotingal 5 ปีที่แล้ว +2

    ഒരുപാട് വെല്ലുവിളി ഉണ്ടായിട്ടും മനുഷ്യൻ ചന്ദ്രനിൽ പോയില്ലേ 1969ഇൽ. അപ്പൊ ഇതും നടക്കും മാമ രമ വിഷമിക്കേണ്ട...

  • @mahesh1777
    @mahesh1777 5 ปีที่แล้ว

    Excellent videography... greattt

  • @ajithrajan9462
    @ajithrajan9462 5 ปีที่แล้ว +1

    Camera music ...no words

  • @pktalks7281
    @pktalks7281 4 ปีที่แล้ว +1

    ക്യാമറ മേനവന് പണി അറിയാം തകർത്തു

  • @sujithezhilode
    @sujithezhilode 5 ปีที่แล้ว +1

    Good work

  • @vismayavineeth953
    @vismayavineeth953 5 ปีที่แล้ว

    Onnu polikoo vegamm..kure ayalloo news...waiting for the. . polikal videos...😎

  • @Amju704
    @Amju704 5 ปีที่แล้ว +4

    പൊളിക്കുന്ന കമ്പനിക്കും അതിന് പെർമിഷൻ കൊടുത്ത അധികാരികൾക്കും പിന്നെ Social മീഡിയക്കും ഇല്ലാത്ത ബേജാറ് മനോരമക്ക്

  • @Village_Kazhchakal
    @Village_Kazhchakal 5 ปีที่แล้ว +5

    പണിയെടുക്കാത്ത ഉദ്യാഗസ്ത്തരും അതിനൊത്ത രാഷ്ട്രീയക്കാരും

  • @abhijithacharyasravi9243
    @abhijithacharyasravi9243 4 ปีที่แล้ว

    Oru samshayam ee flat Inod chernnu ulla veedukal .buildings legally ullathu aano .ini pinnay paraumo ithum kuday polikkan

  • @usaftk187
    @usaftk187 4 ปีที่แล้ว +1

    4 എണ്ണം മാത്രമെ കോടതി കണ്ടിട്ടുള്ളോ ബാക്കിയുള്ളത് ആരാ കാണുക നിയമലംഘനമാണെങ്കിൽ ലംഘിച്ച എല്ലാം പൊളിക്കേണ്ടതില്ല ഇതിൽ മാത്രം ഒതുക്കി കണ്ണിൽ പൊടിയിട്ട് കോടതിയ്ക്കും തല ഊരാം നീതി ഒരു കൂട്ടർക്ക് മാത്രമാണോ? ബിൽഡർമാരെയും കൈകൂലി വാങ്ങി അനുമതി കൊടുത്ത ഉദ്യോഹ സ്ഥരെയും ഒത്താശ ചെയ്ത രാഷ്ട്രിയക്കാരെയും കോടതിൽ ഒന്നും പരാമർ ഷിക്കാതെ എന്ത് നീതി കോടതി പറയേണ്ടത് അവരെയും ഈ ബിൽഡിങ്ങിൽ വെച്ച് പൊട്ടിച്ചിരുന്നുവെങ്കിൽ കോടതിക്ക് അഭിമാനിക്കാം നമ്മുടെ നിയമം ലോകം അംഗീകരിക്കും ഇവിടെ അനീതിയാണ് കാട്ടി കൂട്ടുന്നത്

  • @vijayfn2
    @vijayfn2 5 ปีที่แล้ว

    ക്യാമറ മാൻ ഒരു വല്ലാത്ത സാധനം തന്നെയാട്ടോ

  • @ajthajith1692
    @ajthajith1692 5 ปีที่แล้ว

    Flat nirmikumpol ethra avashishtam veenirikum athinu valla kanakumundo

  • @cppkd
    @cppkd 5 ปีที่แล้ว +6

    H2O ബുദ്ധിമുട്ടി പൊളിക്കാതെ വീട്ല്ലാത്ത പാവങ്ങൾക്ക് കൊടുത്തു തെറ്റിനെ ശെരി കൊണ്ട് അവസാനിപ്പിച്ച് കൂടെ

  • @premkumar-sk6cb
    @premkumar-sk6cb 5 ปีที่แล้ว +4

    ആട് അങ്ങാടിനിരങ്ങുന്നപോലെ മനോരമക്കാരനും "കണ്ടടുത്തും കടിയടുത്തും" കേറിയിറങ്ങുന്നു
    ഏഭ്യൻമാർ
    investigative journalism വെറുമൊരു കെട്ടുകഥയായി

  • @nestkart
    @nestkart 5 ปีที่แล้ว +2

    നിയന്ത്രിത സ്ഫോടനത്തെ കുറിച്ചുള്ള ഒരു വീഡിയോ എന്റെ ചാലിൽ ഉണ്ടേ

  • @praveenbabu149
    @praveenbabu149 4 ปีที่แล้ว

    ELLA DOUBTSUM IPO MARIYENNU VICHARIKKUNNU...THEY HAD DONE IT VERY ACCURATELY..NO MISTAKES...

  • @bertrichy
    @bertrichy 5 ปีที่แล้ว +3

    പൊളിച്ചിട്ടു ഒരു തേങ്ങയും കിട്ടാൻപോകുന്നില്ല ഞങ്ങൾ പണ്ടേ പറഞ്ഞതല്ലേ?? !!

    • @nivedappu8363
      @nivedappu8363 5 ปีที่แล้ว

      എന്നാലും പൊളിക്കണം

    • @bertrichy
      @bertrichy 5 ปีที่แล้ว

      @@nivedappu8363 polichirikum

  • @Saltbrush0521
    @Saltbrush0521 5 ปีที่แล้ว +1

    where is the route map of the blasts

  • @generalknowledge760
    @generalknowledge760 5 ปีที่แล้ว

    Good presentation..

  • @ajmalbinnizam
    @ajmalbinnizam 5 ปีที่แล้ว

    aerofarm enna oru emerging technology undu...athu ea flat il implement Cheythal...
    masam ton kanakinu vegetables produce cheyam....

  • @ShamnadTPzy
    @ShamnadTPzy 4 ปีที่แล้ว

    Pwoliyayitt polinj veenallo makkaley

  • @nandakumar5645
    @nandakumar5645 4 ปีที่แล้ว +1

    ഹോ, എന്തൊരു ഓഞ്ഞ ആശങ്കയായിരുന്നു!

  • @mohamedrafeequect5947
    @mohamedrafeequect5947 5 ปีที่แล้ว +3

    Cam ,👍

  • @sudheeshmavullaparambath924
    @sudheeshmavullaparambath924 5 ปีที่แล้ว +2

    ഇതൊക്കെ പൊളിക്കുന്നവർ നോക്കിക്കോളും, ഇതൊന്നും മനോരമ നോക്കണ്ട, നിങ്ങളെ കേരളത്തിന്റെ സുരക്ഷാ ചുമതലയൊന്നും ആരും ഏൽപിച്ചിട്ടില്ല

  • @nivedappu8363
    @nivedappu8363 5 ปีที่แล้ว +22

    നിങ്ങളെ പോലെ ഒരു ക്യാമറയും വടിയും കൊണ്ട് ഒന്നും അല്ല അവര് അത് പൊളിക്കാൻ വരുന്നത് ട്ടാ അവര് ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല പൊളിക്കൽ ട്ടാ. തല്ക്കാലം നിങ്ങളുടെ മാപ്പിന്റെ ആവശ്യം ഇവിടെ ഇല്ല ട്ടാ. നിങ്ങൾ പോയി വല്ല പാര്ട്ടിക്കാര് തല്ലുന്നത് ഒക്കെ പോയി വിഡിയോ എടുക്കു

  • @safaayshasafa786gmail2
    @safaayshasafa786gmail2 4 ปีที่แล้ว +2

    Aa flat polinjillenkilo

  • @Shaji-xm
    @Shaji-xm 5 ปีที่แล้ว +18

    അവര് പൊളിച്ചോളും നിങ്ങൾ നിങ്ങളുടെ പണിനോക്കു

  • @raveen9821
    @raveen9821 5 ปีที่แล้ว +1

    Ithokke polikunnathu Manorama news staff Alla..experts aanu ithokke avar nokikolum..
    Ee flat Pani nadakumbo ningal okkke evide ayirunnu?

  • @anilkckcanil2421
    @anilkckcanil2421 5 ปีที่แล้ว +3

    ഫ്ലാറ്റുകാർ എത്ര പണം തന്നു മനോരമക്ക് കഷ്ടം എത്ര ന്യൂസ്‌ വേറെ ഉണ്ട്

  • @rajeshpannicode6978
    @rajeshpannicode6978 5 ปีที่แล้ว +4

    എഡിറ്റർ പുലിയാണ്

  • @cinepluz946
    @cinepluz946 5 ปีที่แล้ว

    Aaa flat avide undenkil entha kuzhapm flat puzhayum ayyi entha contact puzhayil waste idunathanoo

  • @nitinrajagopal7990
    @nitinrajagopal7990 4 ปีที่แล้ว

    Hatsoff camera man

  • @goodvibe951
    @goodvibe951 5 ปีที่แล้ว

    ഫ്ലാറ്റ് പൊളിക്കാൻ കരാർ എടുത്തവർ വിദഗ്ദ്ധർ ആണ്.. അവർക്ക് എങ്ങനെ അത് കൈകാരം ചെയ്യണം എന്നറിയാം...എന്നിരുന്നാലും നിങ്ങളുടെ ന്യൂസ് അവർക്ക് നിങ്ങൾ മുമ്പോട്ട് വെച്ച ഈ കാര്യങ്ങൾ അവർക്ക് കൂടുതൽ ജാഗ്രത പാലിക്കാനുള്ള ഓർമ്മപ്പെടുത്തലാണ്.. .ഒരു മുന്നറിയിപ്പാണ്

  • @junaidjabir3014
    @junaidjabir3014 4 ปีที่แล้ว +1

    കായലിൽ പണിഞ്ഞതിന് കുപ്പമില്ല പൊളിക്കുന്നത് കുഴപ്പം

  • @anilkumarkumar6207
    @anilkumarkumar6207 5 ปีที่แล้ว +9

    ഈ മനോരമ മാത്രമാണല്ലോ ഇതിന്റെ പുറകെ പോകുന്നേ....കെട്ടിടം പൊളിക്കുന്നതിൽ നിങ്ങൾക്കു എന്താണ് ഇത്ര ചൊറിച്ചിൽ.....നിനക്കൊന്നും വേറെ പണിയില്ലേ.....

    • @jeniles7394
      @jeniles7394 5 ปีที่แล้ว

      Evn arude ayirikum flat

    • @jeniles7394
      @jeniles7394 5 ปีที่แล้ว

      Evn arude ayirikum flat

  • @arjunpadiyan
    @arjunpadiyan 5 ปีที่แล้ว

    Let the flat be there fuckers, casualties will be more
    Salute to drone operator, editor
    Standard content
    Mallu avengers trailer kanda feel

  • @jayachandraraj
    @jayachandraraj 4 ปีที่แล้ว

    Unda...but good camera work 😺

  • @aaabbhhii
    @aaabbhhii 4 ปีที่แล้ว

    Ee concreet wast okke roadle kuzhikal adaykan upayogichhode?

  • @manoj.mmohananpillai1105
    @manoj.mmohananpillai1105 5 ปีที่แล้ว +1

    നിങ്ങൾ പൊളിക്കേണ്ട അറിയാവുന്നവർ വന്നു പൊളിച്ചോളും

  • @jishnupsvijay
    @jishnupsvijay 4 ปีที่แล้ว

    കാമറ സംഘം കിടു.. ഒന്നും പറയാനില്ല

  • @Captaininfinity1886
    @Captaininfinity1886 5 ปีที่แล้ว +1

    അത് പൊളിക്കുന്നതിനു പകരം അവിടെ പാവപ്പെട്ട ആളുകളെ സംരക്ഷിക്കുന്ന ഒരു കെട്ടിടം ആക്കിക്കൂടെ.... അല്ലെങ്കിൽ ഒരു ഹോസ്പിറ്റൽ.... അല്ലെങ്കിൽ ജനത്തിനു പ്രയോജനം ഉള്ള എന്തെന്കിലും.... ആരുടെ ആയാലും പൈസ പൈസ അല്ലെ..... പൊളിച്ചു കളയാൻ എളുപ്പം ആണ് ഒന്നു ഉണ്ടാക്കാനാ പാട്.... ഈൗ കേരളത്തിൽ ഒരു കുടിൽ കൂടി കിടക്കാൻ ഇല്ലാത്തവർ എത്ര ഉണ്ട്.... ഇനി നിയമം നോക്കുവാണെങ്കിൽ ആ നിയമം ഇപ്പൊ നിലവിൽ ഇല്ലാ... ഫ്ലാറ്റ് owner ക്ക് പൊളിച്ച് കളഞ്ഞാലും ആ സ്ഥലത്ത് അത് പോലെ ഒന്നു വെയ്ക്കാൻ സാധിക്കും.... പരിസ്ഥിതിസംരക്ഷണനിയമം ഇപ്പൊ ഭേദഗതി ചെയ്തതല്ലേ?

  • @saikumars9053
    @saikumars9053 5 ปีที่แล้ว

    sherikkum ningal aanu pothu janangalei pedippikkunnathu..aashangayil veeythunnathu....

  • @shafisiraj7563
    @shafisiraj7563 5 ปีที่แล้ว +3

    Polikada

  • @triller8447
    @triller8447 5 ปีที่แล้ว +1

    തൽകാലം നിങ്ങൾ ഞാൻ ഒരു ഫോൺ പൊളിക്കുന്ന തു കണ്ടോളു

  • @salih5370
    @salih5370 5 ปีที่แล้ว

    Who’s the pilot 🙌🏻

  • @reshmaraveendran1921
    @reshmaraveendran1921 5 ปีที่แล้ว +1

    ഇൗ ഉത്കണ്ഠ ഒക്കെ ആലപ്പാട്ടെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ.... എവിടുന്നു 😏

  • @josephdaniel9768
    @josephdaniel9768 4 ปีที่แล้ว +1

    These buildings should have been retained and reconstruction should not have been permitted once their life span ends.
    Now it is a national waste and harassment of the owners .