മരണ ശേഷം ഒരു വ്യക്തി പുനർജനിക്കുന്നത് എപ്പോൾ ?

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • സംശയനിവാരണം(Questions and Answers)
    -----------------------------------------------------------------------------
    ശ്രീമദ് സ്വാമി ചിദാനന്ദ പുരി
    --------------------------------------------------------
    #question #questions #answer #love #questionoftheday #quiz #ask #instagram #like #follow #life #motivation #questionschallenge #quotes #askme #study #opinions #askmeanything #knowledge #justask #askmesomething #justquestion #askaway #askmestuff #comment #instagood #asknow #leavequestions #learn #answers @TH-cam @facebook862 @WhatsApp #followers #bible #quran #moksha #doyouknow #devotees #viralvideo #shirts #temple #guruvayoor #ekadshi #hindhu #hindutemple #krishna #vishnu #mahakumbh2025 #keralamedia

ความคิดเห็น • 89

  • @Kichus80-g8h
    @Kichus80-g8h วันที่ผ่านมา +5

    മനുഷ്യന് ജീവിക്കാൻ മോഹമാണ് എന്നും 😊... അതാണ് പുനർജന്മത്തിന് പിന്നിലെ concept 😊. ആരെയും കളിയാക്കിയതല്ല...😊🙏...എന്റെ വിശ്വാസമാണ് 🙏 സ്വർഗ്ഗവും നരകവും ഒക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ

    • @RanjithN-n9i
      @RanjithN-n9i วันที่ผ่านมา

      നമ്മൾ പുനർജനിക്കുന്നു

    • @RajeshLawrence-u5k
      @RajeshLawrence-u5k วันที่ผ่านมา +1

      സത്യം

    • @parvathyc4633
      @parvathyc4633 17 ชั่วโมงที่ผ่านมา

      പുനർജ്ജന്മത്തിന് ഒട്ടനവധി തെളിവുകൾ ഉണ്ടല്ലോ ശാന്തി ദേവിയുടെ കാര്യം അത് തെളിയച്ച കാര്യമാണ് അതുപോലെ ഒരു പെയല്റ്റിൻറെ കഥ ശാന്തീ ദേവിയുടെ കാര്യത്തിൽ ഗാന്ധിജി അടക്കം ഇടപ്പെട്ട കേസാണ് ഇതൊക്കെ പുനർജ്ജന്മത്തിന് തെളിവാണ്

    • @Kichus80-g8h
      @Kichus80-g8h 7 ชั่วโมงที่ผ่านมา

      @parvathyc4633 ok താങ്കളുടെ വിശ്വാസത്തെ respect ചെയ്യുന്നു... ദൈവവിശ്വാസി അല്ലാഞ്ഞിട്ടല്ല പുനർജന്മത്തിൽ വിശ്വസിക്കാത്തത്... പണ്ട് ഞാൻ ഇങ്ങിനെയൊക്കെ വിശ്വസിച്ചിരുന്നു... എന്നാൽ കാലം പോകേപോകെ പല വിശ്വാസങ്ങളും തെറ്റാണെന്നു മനസിലായി.... ദൈവം ഒന്നേയുള്ളു എന്നും 😊... ഞാൻ താങ്കളുടെ വിശ്വാസത്തെ മാനിക്കുന്നു 😊.. എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം 😊🙏

    • @Kichus80-g8h
      @Kichus80-g8h 7 ชั่วโมงที่ผ่านมา

      @@RanjithN-n9i okey 😊🙏... താങ്കൾക്ക് അങ്ങിനെ വിശ്വസിക്കാൻ ഇഷ്ടം എങ്കിൽ അങ്ങിനെ ആവട്ടെ 😊🙏

  • @krishnav9057
    @krishnav9057 2 วันที่ผ่านมา +2

    Answer is perfect 🥰 💞

  • @universal_citizen
    @universal_citizen วันที่ผ่านมา +2

    പുനർജന്മം, മരണ ശേഷം ഉള്ള സ്വർഗ്ഗം എന്നത് നമ്മുടെ ആഗ്രഹ ചിന്ത മാത്രമാണ്. മരണം മരണം തന്നെയാണ്, കുഴിച്ച് ഇട്ടാൽ പുഴു മുതൽ സൂക്ഷ ജീവികൾ വരെ കഴിക്കും. അതല്ലെങ്കിൽ ദഹിപ്പിച്ച് കഴിഞ്ഞാൽ ചാരം ആയി കുറെ മണ്ണിൽ അലിയും.
    നമ്മിൽ ഉള്ള മൂലകങ്ങൾ മറ്റ് ജീവികൾ ആവാം, അതല്ലെങ്കിൽ അജൈവമായി തുടരാം. ഇത്രേയുള്ളൂ!!

    • @parvathyc4633
      @parvathyc4633 17 ชั่วโมงที่ผ่านมา +1

      ശരീരം മാത്രമേ മണ്ണോട് ചേരുന്നുള്ളു ആത്മാവ് കർമ്മത്തിനനുസരിച്ച് വീണ്ടും ജനിക്കുന്നു

    • @universal_citizen
      @universal_citizen 16 ชั่วโมงที่ผ่านมา

      @parvathyc4633 അങ്ങനെ വിശ്വസിക്കുന്നത് സമാധാനം തരുന്നത് കൊണ്ട് മനുഷ്യൻ അങ്ങനെ വിശ്വസിക്കുന്നു.

    • @parvathyc4633
      @parvathyc4633 16 ชั่วโมงที่ผ่านมา +1

      @@universal_citizen വിശ്വാസം അല്ല സത്യമാണ്

    • @parvathyc4633
      @parvathyc4633 16 ชั่วโมงที่ผ่านมา +1

      ​@@universal_citizenവിശ്വാസം അല്ല സത്യമാണ്

    • @prasadunnikrishnan113
      @prasadunnikrishnan113 15 ชั่วโมงที่ผ่านมา +1

      ​@@universal_citizenenergy can neither be created nor be destroyed.. It transform one form to another.. Athmaav is energy.. Aathmaavinu maranam illa..

  • @haridasa7281
    @haridasa7281 3 วันที่ผ่านมา +2

    Pranamam sampujya swamiji 🙏🙏🙏

  • @anandradhakrishnan1302
    @anandradhakrishnan1302 4 ชั่วโมงที่ผ่านมา

    പണ്ട് ഒരു രാജാവ് ബ്രഹ്മലോകത്തെത്തിയപ്പോൾ സംഗീതം കേട്ട് ക്ഷണനേരം ഇരുന്നു പോയി. അതെല്ലാം കഴിഞ്ഞ് മകൾക്കൊരു അനുയോജ്യ വരനെ കാട്ടിത്തരണമെന്നു ബ്രഹ്മാവിനോടപേക്ഷിച്ചു. അപ്പോൾ ബ്രഹ്മാവ്
    “അത്രക്ഷണേന ഹേ, രാജന്‍,
    ഭുവി കാലോ മഹാബലീ
    ത്വരം വ്യതീത സ്ത്രീനവ
    ചതുര്‍യുഗ വികല്പിതഃ’
    (ഇവിടത്തെ ക്ഷണനേരം ഭൂമിയിലെ എത്രയോ ചതുര്‍യുഗങ്ങളായി മാറിയിരിക്കുന്നു!) അവിടെ അങ്ങയുടെ പുത്രരോ പൗത്രരോ ഇപ്പോഴില്ല. രാജാവേ, അവിടുത്തെ ഗോത്രംപോലും ഇപ്പോള്‍ അവശേഷിക്കുന്നില്ല.”
    ഭൂമിയിലെ ഇത്രകാലം പിതൃക്കൾക്ക് പറയുന്നതിൽ അർത്ഥമില്ല.
    യോഗവാസിഷ്ഠത്തിൽ ലീലയുടെ ഭർത്താവ് മരിക്കുന്നു. ലീല സരസ്വതീദേവിയോട് ഭർത്താവിനെ തിരിച്ചു തരണമെന്ന് വാശി പിടിക്കുന്നു. മറ്റൊരു ലോകത്തിൽ അയാൾ പുനർജനിച്ചുവെന്നും അവിടെ അയാൾക്ക് 16 വയസ്സായിയെന്നും ( ഭൂമിയിൽ ഇന്നലെ മരിച്ചവന്!) ദേവി അറിയിക്കുന്നു ( ലീലോപാഖ്യാനം, യോഗവാസിഷ്ഠം)
    സൃഷ്ടിയുടെ സമയക്കണക്കുകൾ വ്യത്യസ്തമാണ് പല അവസ്ഥാന്തരങ്ങളിൽ.

  • @Rashtrawadi
    @Rashtrawadi 5 วันที่ผ่านมา +1

    വളരെ നല്ല മറുപടി ❤

  • @raveendrank74
    @raveendrank74 5 วันที่ผ่านมา

    Welsaid Swaamiji Thankyou

  • @vinodsasidharannair6154
    @vinodsasidharannair6154 2 วันที่ผ่านมา

    ❤ഹരി ഓം

  • @anandamv2955
    @anandamv2955 4 วันที่ผ่านมา

    സ്വാമിജി🙏❤️

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 5 วันที่ผ่านมา

    പ്രണാമം സ്വാമി ജി🙏🙏🙏❤️

  • @thomaskoshy1829
    @thomaskoshy1829 7 ชั่วโมงที่ผ่านมา

    Bhoothangal vaanam vidumo, guruji ?

  • @rajeshshaji7666
    @rajeshshaji7666 18 ชั่วโมงที่ผ่านมา

    Gurudevan's krithi** ആത്മ ഉപദേശകശതകം** best solution
    And please study gurudeva divine krithikal without prejudice and bias ,

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 4 วันที่ผ่านมา

    അദ്ദേഹം തിരുവനന്തപുരത്തു നിന്ന് ആശ്രമത്തിലേക്ക് തിരിച്ചു തീവണ്ടിയിൽ. വളരെ ക്ഷീണവും മറ്റും മൂലം പെട്ടെന്നു തന്നെ ഒന്ന് മയങ്ങി, പെട്ടെന്ന് ഉണർന്നപ്പോൾ കാസർകോട്ടെത്തി!!! ഇതാണ് സമയം, ഓം 🎉❤😂

  • @User_68-2a
    @User_68-2a 5 วันที่ผ่านมา

    ഓം ശ്രീ ഗുരുഭ്യോ നമ:🙏

  • @gireeshneroth7127
    @gireeshneroth7127 2 วันที่ผ่านมา

    പുനർ ജന്മം ഈ ജന്മത്തിൽ തന്നെ മനോ രൂപത്തിൽ ജീവന്റെ കൂടെയുണ്ട്. ഒന്ന് കടന്നാൽ ജീവൻ അടുത്തതിൽ ഉണരുന്നു. പ്രപഞ്ച മനസ്സ് തന്നെയാണ് ജീവ മനസ്സായി ജീവിക്കുന്നത്.

  • @openyoureyes3967
    @openyoureyes3967 5 วันที่ผ่านมา

    ♥️🔥

  • @RameshKakkadi
    @RameshKakkadi 2 วันที่ผ่านมา

    🙏

  • @surendranthoppil4994
    @surendranthoppil4994 4 วันที่ผ่านมา

    🙏🙏🙏

  • @kumar7359
    @kumar7359 5 วันที่ผ่านมา

    Maranathinde vili kelkkam.

  • @PramodA-h6d
    @PramodA-h6d 5 วันที่ผ่านมา

    🙏🏾🙏🏾🙏🏾

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 5 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GamerYt-ii7ck
    @GamerYt-ii7ck 4 วันที่ผ่านมา +1

    കാര്യങ്ങൾ മനസ്സിലാക്കാൻ പ്രയാസമുള്ളവർ ആണ് പരിഹാസവുമായി ഇറങ്ങിയിരിക്കുന്നത്. ഇത് പുട്ടടിക്കുന്ന പോലെ എളുപ്പമുള്ള കാര്യമല്ല

  • @mindmeld8187
    @mindmeld8187 3 วันที่ผ่านมา +3

    പുനർജന്മം എന്നൊന്ന് ഇല്ല.

    • @AnilKumar-pw5vh
      @AnilKumar-pw5vh 2 วันที่ผ่านมา

      എന്ത് കൊണ്ട് ഇല്ല..?? തെളിവ് തരൂ....

    • @Gaghhjg
      @Gaghhjg วันที่ผ่านมา

      മരിച്ച ആരേലും വന്നു പറഞ്ഞോ 😂

    • @navaneethathikkal
      @navaneethathikkal 2 ชั่วโมงที่ผ่านมา

      @@AnilKumar-pw5vhundenn ullathinu theliv undo

  • @pankajavally-rf6dy
    @pankajavally-rf6dy 5 วันที่ผ่านมา

    ഓംസദ്ഗുരവേനമഹ

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 5 วันที่ผ่านมา +7

    ഒരു വെക്തി മരിച് കഴിഞ്ഞു മോക്ഷം പ്രാപ്തി കിട്ടിയില്ലെങ്കിൽ വീണ്ടും പുനർ ജനിക്കും ആത്മാവ് മോക്ഷം കിട്ടുന്നത് വരെ ജനന മരണ ചക്രം തുടരും
    ഒരു വെക്തി
    അയ്യാൾ ജീവിച്ചിരുന്നപ്പോൾ മോക്ഷപ്രാപ്തിക്കായി പ്രവർത്തിച്ചെങ്കിൽ മോക്ഷം കിട്ടിയില്ലങ്കിൽ കൂടി പെട്ടന്ന് തന്നെ ആത്മാവ് പുതു ശരീരം സ്വികരിക്കും മോക്ഷത്തിനായി ശ്രമിക്കാതെ പ്രായം ആയി മരിച്ചാൽ ആത്മാവ് കാല സന്നിധിയിൽ പോയി കർമ്മ ഫലങ്ങൾ കൊണ്ടു സ്വർഗ്ഗ നരകത്തിൽ പോയി അവിടെ കർമ്മ ഫലങ്ങൾ അനുഭവിച്ചു കാലാവധി തീർന്നാൽ വീണ്ടും ഭൂമിയിൽ പുനർജനിക്കും
    ഈ ജനന മരണ ചക്ര ങ്ങൾ തിരണമെങ്കിൽ മോക്ഷം അഥവാ ഈശ്വര സാക്ഷത്കാരം കിട്ടണം ആത്മാവിന്
    ഇനിയും ഒരാൾ ആത്മഹത്യ ചെയ്യുന്നത് എങ്കിൽ വളരെ കഷ്ടം ആണ്‌ഓരോ യുഗത്തിലും ആയുസ്സ് വ്യത്യാസം ആണ്‌ കലിയുഗത്തിൽ 120 വയസ്സ് ആണ്‌ ഇത്‌ മരണ ശേഷവും ഭൂമിയിൽ തുടരണം സാധാരണ മരണം ആയാലും
    ദുർ മരണം ആണെങ്കിൽ ആത്മാവ് ഒരു ചതുർ യുഗം ( നാല് യുഗങ്ങൾ ) ഭൂമിയിൽ ചിറ്റി തിരഞ്ഞു നടക്കും ഭൂമിയിൽ നിന്ന് കാല സന്നിധിയിൽ എത്താതെ ഈ കാലാവധി തിരുബോൾ ജിവിച്ചിരുന്ന യുഗത്തിലെപരമായുസ്സ് കുടി കണക്കാക്കി അലഞ്ഞു തിരഞ്ഞു കാലന്റെ സന്നിധിയിൽ എത്തി നേരെ നരകത്തിൽ പ്രവേശിക്കുന്നു കാരണം ആത്‍മഹത്യ കൊടിയ പാപം ആണ്‌ അതിന്റെ ഫലം അനുഭവിച്ചു തീർന്നെ വിചാരണ കഴിഞ്ഞു ജീവിച്ചിരുന്നപ്പോൾ ആ ആത്മാവ് ചെയ്ത കർമ്മ ഫലങ്ങൾ അനുഭവിച്ചു ഏതെങ്കിലും പ്രാണി ആയി ജനിക്കും എന്നിട്ടും കോടിക്കണക്കിനു ജന്മങ്ങൾ പുണ്ണ്യ പാപ ഫലങ്ങൾ തുലനം ചെയ്ത് പുണ്യം കൊണ്ടും മനുഷ്യൻ ആയി ജനിക്കുകയുള്ളു അത്രയ്ക്ക് പുണ്യ ജന്മം ആണ്‌ മനുഷ്യ ജന്മം
    എങ്ങനെ
    മോക്ഷം നേടാം ഒരു വെക്തി ജീവിച്ചിരിക്കുമ്പോൾ കർമ്മവും കർമ്മ ഫലങ്ങളും ഈശ്വരനിൽ സമർപ്പിച്ചു കർമ്മം ചെയ്‌താൽ മോക്ഷം നേടാം ഒന്നിന്റെ കർത്വാതം ഏറ്റെടുക്കരുത്
    ക്യു നിൽക്കാതെ നേരെ മോക്ഷ പദത്തിൽ എത്താം

    • @prasadpk7490
      @prasadpk7490 5 วันที่ผ่านมา

      എന്താണ് കർത്വാതം

    • @rajeshp3190
      @rajeshp3190 5 วันที่ผ่านมา

      നിരവധി യോഗികൾ സ്വഇഛയാൽ ശരീരം ഉപേക്ഷിക്കുന്നുണ്ടല്ലോ ഉദാ:അഗ്നി സമാധി, ജലസമാധി എന്നിങ്ങനെയൊക്കെ അവർക്ക് ആത്മഹത്യാപാപം കിട്ടില്ലേ?

    • @gireeshkumargireesh3839
      @gireeshkumargireesh3839 5 วันที่ผ่านมา +2

      ഇതൊക്കെ എവിടെ നിന്ന് കിട്ടിയ അറിവാണാവോ

    • @WeiWuWeiTerrence
      @WeiWuWeiTerrence 5 วันที่ผ่านมา

      വിശ്വാസം ഒരു തെറ്റല്ല 👍

    • @സത്യാന്വേഷി
      @സത്യാന്വേഷി 5 วันที่ผ่านมา

      നീ ഇത്രയും എന്ത് കുണ്ണയാടാ നീട്ടി പിടിച്ച് ഒണ്ടാക്കിയേക്കുന്നേ

  • @chandranpillai2940
    @chandranpillai2940 5 วันที่ผ่านมา

    ഓം നമസ്തേ സ്വാമിജി

  • @anupb007
    @anupb007 5 วันที่ผ่านมา

    Bank villi as bgm

  • @sajisajinp
    @sajisajinp 3 วันที่ผ่านมา

    വേദങ്ങളിൽ punarjanmathe കുറിച്ച് എന്താ സാമീ പറഞ്ഞിട്ടുള്ളത്.?

  • @handyman7147
    @handyman7147 5 วันที่ผ่านมา

    ഇതിൽ വ്യക്തി എന്താണ് എന്ന് നിർവചിക്കാത്തപ്പോൾ പുനർജന്മ സമയത്തിന് എന്ത് പ്രസക്തി ?

  • @sujalakumarig9752
    @sujalakumarig9752 วันที่ผ่านมา

    എൻ്റെ കസിൻ മരിച്ചപ്പോൾ ഭാഗവതം കെട്ടി കണ്ടൂ പൂതനാമോക്ഷം ആണ് വന്നത് അദ്ദേഹത്തിന് പുനർജന്മം ഇല്ലേ

  • @prasanthnamboothiri3154
    @prasanthnamboothiri3154 5 วันที่ผ่านมา +1

    അദ്ധേഹം പ്രസ ഗിക്കുമ്പോൾ അടുത്ത് എവിടെയോ ബാങ്കുവിളിക്കുന്നത് കേൾക്കുന്ന്ണ്ട് അല്ലെ

    • @ambikakr2522
      @ambikakr2522 5 วันที่ผ่านมา +1

      അതിന് ?

    • @manuvincent0199
      @manuvincent0199 5 วันที่ผ่านมา

      Athinethannu🍁🍁🍁

    • @user-jj3bf6cu2m
      @user-jj3bf6cu2m 5 วันที่ผ่านมา

      സംസാരിക്കുമ്പോൾ മണിനാദം വാക്കില പടക്കം ഇടിമിന്നൽ തുടങ്ങിയ നല്ല ലക്ഷണങ്ങൾ കേട്ടാൽ പറയ്യുന്നത് സത്യമാണെന്ന് സാരം വാങ്കു വിളിയും അതിൽ പെടുത്താം

    • @സത്യാന്വേഷി
      @സത്യാന്വേഷി 5 วันที่ผ่านมา

      ബാങ്ക് വളി നിർത്തണം മൃഗങ്ങളെ കൊല്ലുന്ന ഇവൻമാരുടെ വിളി ഇത് ഒരിക്കലും നിലനിൽക്കില്ല

    • @saseedarankoottala4306
      @saseedarankoottala4306 5 วันที่ผ่านมา

      @@user-jj3bf6cu2mthey do it deliberate , however respect !

  • @shijithkumarp7837
    @shijithkumarp7837 4 ชั่วโมงที่ผ่านมา

    പുനർജനിക്കുന്നത് എപ്പോൾ എന്ന് ഇയാളോട് ചോദിക്കുന്നവൻ മരമണ്ടൻ .
    കാവി പുതച്ച , രാവിലെപൂരിച്ചുട്ടു തിന്നുന്ന ചിദാനന്ദപൂരി.
    ഇയാളുടെ ആദ്യത്തെ പേര് കോമപ്പൻ നായർ😂😂😂😂😂

  • @XxneonxX_2
    @XxneonxX_2 4 วันที่ผ่านมา +1

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും.ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ധ വിശ്വാസം ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്?!? പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥ യാണ്

    • @kalkki670
      @kalkki670 3 วันที่ผ่านมา +1

      ഒന്ന് ചെലയ്ക്കാണ്ട് പോ എരപ്പാ

    • @AnilKumar-pw5vh
      @AnilKumar-pw5vh 2 วันที่ผ่านมา

      ഞങ്ങളങ്ങു സഹിച്ചു... കാക്ക ചെല്ല്.... വിളിക്കത്തിടത്ത് വലിഞ്ഞു കേറി വന്നേക്കുന്നു.... നായയെപ്പോലെ.. 😏😏😏😡

    • @Gaghhjg
      @Gaghhjg วันที่ผ่านมา

      അപ്പൊ ചന്ദ്രനെ പിളർത്തിയതും ബുരാക് ഉം ഒക്കെ സയൻസ് aano😂 പരന്ന ഭൂമി സയൻസ് aano😂മുഹമ്മദ്‌ ഒരു കള്ള പ്രവാചകൻ ആയിരുന്നു... അല്ലെങ്കിൽ 6 വയസ്സായ കുട്ടിയെ bhogikkumo?? അടിമത്തം ഹലാൽ ആക്കിയവൻ ആണോ പ്രവാചകൻ

    • @vvvrrr452
      @vvvrrr452 วันที่ผ่านมา

      ഇത് മരുന്നിലൊന്നും നിൽക്കില്ല,പ്രാന്തായ എന്ത് ചെയ്യാനാ

    • @sakthiprasad660
      @sakthiprasad660 วันที่ผ่านมา

      😂😂😂​@@vvvrrr452

  • @KrishnaDev-ln2fc
    @KrishnaDev-ln2fc 5 วันที่ผ่านมา +1

    വിഷയത്തെക്കുറിച്ച് പറയാതെ സമയത്തെക്കുറിച്ച് പറഞ്ഞു
    ബ്രാഹ്മണന്റെ സങ്കല്പത്തിനനുസൃതമായി മറ്റു ജാതിക്കാരെ വേണ്ടി ഉണ്ടാക്കിയ പുനർജന്മ സങ്കല്പമായതുകൊണ്ടാകാം ആ ഭാഗം വിഴുങ്ങി കളഞ്ഞതെന്ന് തോന്നുന്നു.....

    • @Gaghhjg
      @Gaghhjg วันที่ผ่านมา

      പുനർജ്ജന്മം എപ്പോൾ എന്നാ ചോദിച്ചത്.... അതിന്റെ ഉത്തരം ആണ് പുള്ളി പറഞ്ഞത്... നിനക്ക് മനസ്സിലായില്ല 😂നീ മണ്ടൻ ആവും

  • @സത്യാന്വേഷി
    @സത്യാന്വേഷി 5 วันที่ผ่านมา +2

    ഇയാൾ ചുമ്മാതെ കൊണ കൊണ ഇതൊന്നും സത്യം അല്ല യഥാർത്ഥ സത്യം അറിഞ്ഞാൽ നീയൊക്കെ ഭയക്കും. നിൻ്റെ മുന്നിൽ എല്ലാം പുതിയ പ്രവഞ്ചം ആയിരിക്കും നീ കാണുക

    • @AsifAli-ct1be
      @AsifAli-ct1be 5 วันที่ผ่านมา +4

      എന്നിട്ടു നീ കണ്ടോ മഹാനേ???

    • @Jkm898
      @Jkm898 5 วันที่ผ่านมา

      Oru bhayankara sathyanweshi. Ethu saththyam anavo anweshikkunnathu! Vaya thurakkan matram ariyaam.

    • @സത്യാന്വേഷി
      @സത്യാന്വേഷി 5 วันที่ผ่านมา

      നീ പൊട്ടൻ അന്ധൻ ആണ് സത്യത്തെ അറിഞ്ഞവൻ്റെ മുന്നിൽ ഒരുത്തനും വരാൻ പറ്റില്ല പറി പൂറി മേനോ മഹാനായ ജന വിഡികളേ നീ ഒക്കെ ഈ വായും തുറന്ന് ഇണിക്കുന്നത്. പുസ്തകത്തിൽ എഴുതിവച്ച് പഠിച്ചവൻ ശർദ്ദിക്കുന്നത് കേൾക്കാൻ ആണ് പൂറി മോനേ ഈ പ്രപഞ്ചത്തിലെ ഒരു പുസ്തകവും യഥാർത്ഥ അറിവ് അല്ല

    • @സത്യാന്വേഷി
      @സത്യാന്വേഷി 5 วันที่ผ่านมา

      സത്യത്തെ തിരിച്ചറിഞ്ഞവൻ ഇതേ പോലെ ഇരിന്ന് പറഞ്ഞാൽ മുന്നിൽ ഒരുത്തനും കേൾക്കാൻ വരത്തില്ല ജനങ്ങൾ അന്ധരാണ് ബധിരർ ആണ് ഈ പ്രപഞ്ചം മായ ആണ് ഇതാണ് സത്യം എനിക്ക് നിൻ്റേക്കെ ചെവിയിൽ മനസിലാവുന്ന രീതിയിൽ അടിച്ച് കേറ്റാൻ അറിയാം പക്ഷേ ഞാൻ പറയില്ല പൂറി മക്കളേ

    • @shijithkumarp7837
      @shijithkumarp7837 4 วันที่ผ่านมา

      ചിദാനനന്ദപൂരിക്ക് ഏറ്റവ് നല്ലത് ചോദിച്ചയാൾക്ക് ഒരു പൂരിയോ പൊറോട്ടയോ വാങ്ങിക്കൊടുക്കുന്നതായിരുന്നു. അയാളുടെ വയറ് നിറയുമായിരുന്നു.
      ഓരോ waste പ്രഭാഷണം വിശ്വാസികളെ പറ്റിക്കാൻ .
      ഈ വിഷയം രമണ മഹർഷിയോട് ചോദിച്ചപ്പോൾ അദ്ദേഹം മറ്റൊരു വിധത്തിലാണ് പറഞ്ഞത് ജിദ്ദു കൃഷ്ണമൂർത്തി മറ്റൊരു വിധത്തിൽ
      മരണവും , പുനർജന്മവും സമാധിയും എല്ലാം ഈശ്വരന് മാത്രമേ അറിയുകയുള്ളൂ.
      എല്ലാം നമ്മുടെ കർമ്മത്തിനനുസരിച്ചിരിക്കും.
      rebirth is based on action and result
      It depends on only our good or bad karma . Everything that we do , is written in our Karmic structure