PSC English Important Topic | Active Voice And Passive Voice | PSC English In Malayalam | Milestone

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Basic English Part 1: • Part 1 - English Basic...
    Basic English Part 2: • Part 2 - English Basic...
    Present tense : • Present Tense| English...
    Past tense : • Past Tense| English Gr...
    Future tense : • Future Tense| English ...
    Articles: • ARTICLES - English Gra...
    LDC 2020 Special Maths Topic Wise Classes Playlist
    • LDC 2020 Maths Topic W...
    LDC Previous Questions Playlist
    • LDC 2020 SPECIAL Previ...
    -----------------------------------------------------------------------
    -----------------------------------------------------------------------
    Milestone PSC GK Channel : / @milestonepscgk
    ------------------------------------------------------------------------
    Visit www.milestonepsc.com for more study materials and pdf files for free
    ------------------------------------------------------------------------
    Facebook Page : / milestonepsc
    Contact Mail : milestonepsc@gmail.com

ความคิดเห็น • 416

  • @jackjhons8686
    @jackjhons8686 4 ปีที่แล้ว +177

    കുറച്ചു ദൈർഖ്യം കൂടിയാലും കുഴപ്പമില്ല ക്ലാസ് മുഴുവനായി ഒരു വിഡിയോയിൽ ഉൾപ്പെടുത്തിയതിന് നന്ദി..

  • @rafiqkt4409
    @rafiqkt4409 4 ปีที่แล้ว +74

    സാദാരണ രീതിയിൽ മനസ്സിൽ ആകുന്ന ക്ലാസ്സ്‌ എടുത്തു തന്ന മാഡത്തിനു ആദ്യമേ നന്ദി രേഖപ്പെടുത്തുന്നു,,
    ഒന്നിടവിട്ട് സിലബസ് രീതിയിൽ ഉള്ള ഇംഗ്ലീഷ് ക്ലാസ്സ്‌ ചെയ്താൽ നന്നായിരുന്നു ....

  • @VEENASUNILSUVIDHAM
    @VEENASUNILSUVIDHAM 4 ปีที่แล้ว +37

    ഇതിലും മെച്ചമായി ആരും പഠിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല,, ഒത്തിരി നന്ദി

  • @Divyadevuzz7
    @Divyadevuzz7 3 ปีที่แล้ว +31

    കുറച്ച് ദൈർഘ്യം കൂടിയാലും ഒട്ടും തന്നെ bore അടുപ്പിച്ചില്ല. നിർത്തി പോകാനും തോന്നിയില്ല. അത്രയും നല്ല ക്ലാസ്സ് ആയിരുന്നു🔥 നല്ലത് പോലെ മനസ്സിലാക്കി തന്നതിനും thank u so much mam❤️🥰

  • @Sreejith_K_Rajan
    @Sreejith_K_Rajan 4 ปีที่แล้ว +71

    ഇതിന്റെ പിന്നിൽ നല്ല ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയാം എന്നാലും ഒരു കാര്യം പറഞ്ഞോട്ടെ,, ഇടക്ക് ഒരേ ക്ലാസ്സ് പോര മിസ്സ്... സിലബസ് അനുസരിച്ചു ഇതുപോലെ ഓരോന്ന് കിട്ടിയാൽ നന്നായിരിക്കും..🤗🙏

  • @borntowin6246
    @borntowin6246 3 ปีที่แล้ว +10

    ഒറ്റയടിക്ക് തന്നെ മുഴുവനും ഇരുന്നു കണ്ടു ..,download ചെയ്ത് ഇപ്പോഴും കാണുന്നു ..

  • @anandujay7580
    @anandujay7580 4 ปีที่แล้ว +31

    ക്ലാസ്സ് കുറച്ച് lengthy ആണേലും കുഴപ്പമില്ലാ ടോപ്പിക് മുഴുവനും മനസ്സിലാകാൻ സാധിച്ചു.. ഇനിയും ഇതുപോലെ ഉള്ള ക്ലാസ്സുകൾക്കായി കാത്തിരിക്കുന്നു.. thankuu.. miss👍

  • @devika.s2380
    @devika.s2380 6 หลายเดือนก่อน +2

    ഇങ്ങനെയൊക്കെ ആത്മാർത്ഥമായി പഠിപ്പിച്ചുതരാൻ മനസുള്ള ടീച്ചേർസ് നമുക്ക് ഉണ്ടായിരുന്നെങ്കിൽ ഇത്തരം ടോപ്പിക്ക്സ് ഒക്കെ എത്ര നന്നായി മനസിലാകുമായിരുന്നു. ഒരുപാട് ഒരുപാട് നന്ദിയുണ്ട് മിസ്സ്‌. വീഡിയോ മുഴുവനും കണ്ടു. എല്ലാം നന്നായി മനസിലായി Thanks a lot miss❤❤

  • @rasmipg5093
    @rasmipg5093 4 ปีที่แล้ว +3

    മാഡത്തിന്റെ ക്ലാസ്സ്‌ കണ്ടാണ് ഞാൻ maths english വിഷയങ്ങൾ പഠിക്കാൻ തുടങ്ങിയത്. ഇപ്പോൾ നല്ല improvement ഉണ്ട്. എന്റെ ഫ്രണ്ട്സിനും ഞാൻ ഈ ചാനൽ suggest ചെയ്തിട്ടുണ്ട്. ഇതേ രീതിയിൽ ക്ലാസ്സ്‌ മുന്നോട്ട് കൊണ്ടുപോവുക. ഇതിലും നന്നായി മനസിലാകുന്ന ക്ലാസുകൾ ഞാൻ ഒരു യൂട്യൂബ് ചാനലിലും കണ്ടിട്ടില്ല. Thankyou so much.എല്ലാ ക്ലാസ്സുകളും ഞാൻ നോട്ട്ബുക്കിൽ എഴുതിയിട്ടുണ്ട്.

  • @hidarose6663
    @hidarose6663 ปีที่แล้ว +6

    Best tutor in online platform . You are best in maths ,science,English,Gk whatever on earth… thank you for your effort

  • @journeywithus6411
    @journeywithus6411 4 ปีที่แล้ว +26

    Thanks mam 👌😍
    ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് ക്ലാസ്സ്‌ എടുത്തു തരാമോ mam 😍👍👍

  • @sophyrijo2271
    @sophyrijo2271 2 ปีที่แล้ว +3

    ഒറ്റ വിഡിയോയിൽ തീർത്തതിന് നന്ദി... ചെറിയ സെന്റെൻസ് ആണെങ്കിലും പഠിപ്പിക്കുമ്പോൾ അതിന്റെ മീനിങ്ങും കൂടി പറഞ്ഞു പറഞ്ഞുപോയാൽ നല്ലതായിരുന്നു..... 🙏👍🤝

    • @poojachandran7914
      @poojachandran7914 9 หลายเดือนก่อน

      Athpolum ariyathe padichitt engum ethilla

  • @akhings5404
    @akhings5404 4 ปีที่แล้ว +6

    താങ്ക്സ് ടീച്ചർ. എനിക്ക് improve ആക്കുന്നുണ്ട് ടീച്ചർ

  • @sibipalathungal2051
    @sibipalathungal2051 4 ปีที่แล้ว +6

    Xam aayit padikam ennu vachatha, ipo ellam clear aayi,thnq miss✌👼

  • @deepamanikandan382
    @deepamanikandan382 3 ปีที่แล้ว +7

    God bless you mam. 🙏🙏very use ful class.... very very thank you

  • @razi4023
    @razi4023 4 ปีที่แล้ว +12

    Eniyum english class venam, preposition, direct &indirect speech

  • @muhammedsahalck1276
    @muhammedsahalck1276 11 วันที่ผ่านมา

    🎉🎉Goodclass എല്ലാം നല്ല രീതിയിൽ മനസിലായി 🎉🎉

  • @Sanchari_98
    @Sanchari_98 4 ปีที่แล้ว +5

    വെയിറ്റ് ചെയ്തിരിക്കുവായിരുന്നു.. താങ്ക്സ് ടീച്ചർ 😍😍😍😍

  • @kkpstaff6927
    @kkpstaff6927 4 ปีที่แล้ว +9

    reported speech oru class edukumo miss bhayagare tough annu.. it is a sure question for all exam..

    • @mrmallu3662
      @mrmallu3662 3 ปีที่แล้ว +2

      Easy ann.. lals academy and jaffers academy class kelkuka.. reported speechin munney tense must ayit padikanam.. milestonum mikacha channel ann

  • @aromalkb7514
    @aromalkb7514 4 ปีที่แล้ว +7

    44:33 minutes aanengilum super aah class... Etupole tanne Eniyum videos edanam.
    Thank you miss 🙏🙏🙏

  • @user-ms9fi9tq4o
    @user-ms9fi9tq4o 5 หลายเดือนก่อน

    Very clear and very useful class. Thank you so much miss👌👌👌

  • @RAJIVCHAITANYA
    @RAJIVCHAITANYA 3 ปีที่แล้ว +6

    (Are both passive correct? )
    1.I am applying to manager. (Active)
    1.manager is being applied to by me. (Passive)
    2. I am applying for the post of typist. (Active)
    2. The post of typist is being applied for by me. (Passive)

  • @adithyaanilkumar7636
    @adithyaanilkumar7636 3 หลายเดือนก่อน

    Thanku you chechy....nalla cls..sure mark anu 1....cls lag anenn തോന്നുന്നവർക്ക് speed kooti itt kand nokku..doubt ollath pause chyth terkkam..❤

  • @thegoldenretrieverfoodiemo877
    @thegoldenretrieverfoodiemo877 3 ปีที่แล้ว +1

    Chechiii gud presentation .Teacher edthitt polu manasilayillaaa eppo nannayiii manasilayiii thankuuuu👍😍👌

  • @gsunil6601
    @gsunil6601 4 ปีที่แล้ว +6

    ചേച്ചി, ഉഷാർ ആണ്‌ ക്ലാസ്🔥🔥🔥

  • @namitharajan6214
    @namitharajan6214 4 ปีที่แล้ว +14

    ടീച്ചർ current Affairs എടുക്കുക യാണെങ്കിൽ വളരെ ഉപകാരമാകും ,

  • @athiranair6417
    @athiranair6417 หลายเดือนก่อน

    Iam also a higher secondary teacher...but when I was in my school.. nobody was there for teaching like this... Anyway thank you so much mam❤

  • @user-ib2nr2ti7z
    @user-ib2nr2ti7z ปีที่แล้ว +2

    Super Class teach

  • @abrshajiaps1220
    @abrshajiaps1220 ปีที่แล้ว +1

    Valareee super class ann inniyum venam

  • @harishankar5597
    @harishankar5597 4 ปีที่แล้ว +1

    Video lengthy ആണെങ്കിലും നല്ല വൃത്തിയായി മനസിലാക്കി തരാൻ ചേച്ചിക്ക് കഴിഞ്ഞു. ഇ chanel ഉള്ളതുകൊണ്ടാണ് കണക്കിനോടുള്ള പേടി മാറിയത് ഇനി ഇംഗ്ലീഷിൽ ഒരു പിടി പിടിക്കണം

  • @sreeshmasree8275
    @sreeshmasree8275 ปีที่แล้ว +1

    Tnqqq so much ❤️u are a gud teacher.. ✨️

  • @ambikaka7562
    @ambikaka7562 ปีที่แล้ว +1

    Perfect class mam

  • @persisbijujacob5386
    @persisbijujacob5386 2 ปีที่แล้ว +9

    This class makes me very helpful. Thank u ma'am 💓

  • @raveendranathankartha1072
    @raveendranathankartha1072 11 หลายเดือนก่อน +2

    Congrats Dear.
    It is heartening that the full lesson has been explained in
    One session itself. Though you have covered main points
    Clearly, the following points are to be mentioned to make it a perfect lesson.
    1. A Sentence with object
    only can be converted to passive voice.
    2. Passive voice is not applicable for any perfect continuos tense as also
    future continuos tense. Thus
    passive voice is applicable
    for 8 tenses only.
    3. Passive voice is done by using different forms of To be
    Verb such as, is am are was were being been and be with
    Past participle (V3).
    This form of sentence is formed to give emphasis on
    object where subject is irrelevant.
    Thanks. Best wishes.
    Raveendran
    Texas..USA.

  • @smithaparameswaran465
    @smithaparameswaran465 ปีที่แล้ว +1

    Hi teacher this video is very helpful to me.clear aayi manassilayi.thank you so much😍😍🥰🥰♥️♥️🙏🙏👏👏

  • @ridharisha5775
    @ridharisha5775 3 ปีที่แล้ว +1

    Thank u so much sizzyyy...... very very very helpful video tq so much 🥰🥰🥰🥰😍😍😍😍

  • @user-ky7in8kc6c
    @user-ky7in8kc6c 9 หลายเดือนก่อน +1

    Good class mam i understand very well ❤

  • @dhanyamb2748
    @dhanyamb2748 ปีที่แล้ว +1

    Thank you so much for the difficult class made it easy.

  • @whistlingmusic09
    @whistlingmusic09 2 ปีที่แล้ว +5

    Excellent classes 👌👌👌 A big thank you 🙏

  • @akshrat8989
    @akshrat8989 3 ปีที่แล้ว

    ഞാൻ കണ്ടു... കൂടാതെ മേഡത്തിന്റ full വീഡിയോ യും നോക്കി പഠിക്കുന്ന ആള് ആണ്.
    Tnk ടീച്ചർ ❤️

  • @sonatsebastian4979
    @sonatsebastian4979 4 ปีที่แล้ว +2

    Good class.,...we need.more.english.classes

  • @divyakannan4971
    @divyakannan4971 4 ปีที่แล้ว +2

    Very Helpful Class Chechiii

  • @carpediem--999
    @carpediem--999 2 ปีที่แล้ว

    It's my 1St comment in a TH-cam video...Very effective class to me... Thank you so much miss.... 🥰

  • @alens3329
    @alens3329 4 ปีที่แล้ว +2

    Chechy ur classes are very usefull
    Big thanks to u

  • @maheshkumar-lt2nv
    @maheshkumar-lt2nv 3 ปีที่แล้ว +4

    Excellent class mam....thanks alot

  • @FAHMIDA9999
    @FAHMIDA9999 ปีที่แล้ว +1

    Thxz very useful chechi 😊

  • @indianarmylover9289
    @indianarmylover9289 2 ปีที่แล้ว +2

    Mam this vedio is very useful ❤
    Thank you very much...... ❤

  • @shanazhome
    @shanazhome ปีที่แล้ว +1

    Very good class mam i could understand the topic clearly❤🙌

  • @amalthomas8729
    @amalthomas8729 3 ปีที่แล้ว +2

    you are doing a great social service

  • @rajip.r3517
    @rajip.r3517 4 ปีที่แล้ว +1

    Nan full video kandu Mam, Excellent class.. Nannayii manassillayii

  • @myasbcha3919
    @myasbcha3919 6 หลายเดือนก่อน

    Thank you so much...topic nannayitte manasilayi..ur teaching so super

  • @samarppana9316
    @samarppana9316 4 ปีที่แล้ว +3

    Very very useful video.... Thank you so much....🙏

  • @suchitramohanan5918
    @suchitramohanan5918 4 ปีที่แล้ว +1

    നമ്മളിൽ ഒരാളായി നല്ല മനസിലാകുന്ന രീതി കാണു mam പഠിപ്പിക്കുന്നതു

  • @soorajmk9481
    @soorajmk9481 4 ปีที่แล้ว +5

    Good class.. Very helpful. Thank you, 👍

  • @soniarajesh3927
    @soniarajesh3927 ปีที่แล้ว +1

    Super class

  • @Mehfila
    @Mehfila หลายเดือนก่อน

    Iam 9 th standard student this class is very useful thanks a lot mam for ur hlp ful vdios😌💗

  • @ranjuthankappan
    @ranjuthankappan 3 ปีที่แล้ว +1

    Super class. Very useful one. Thank you miss

  • @roytom4426
    @roytom4426 3 ปีที่แล้ว +12

    Very useful class, thanks a lot. Good presentation.

  • @unnimaya4167
    @unnimaya4167 2 หลายเดือนก่อน

    Thankuu Miss..... Useful class ayirnn...... 😍😍😍❤️👍🏻👍🏻👍🏻

  • @vijukumarv9001
    @vijukumarv9001 4 ปีที่แล้ว +2

    Thanks Ma'm
    Nice video
    Plz upload phrasal verb (previous year question ) video

  • @greeshmavikram9921
    @greeshmavikram9921 4 ปีที่แล้ว +1

    Othiri thanks ma'am.eniketyo. tough ayulla portion ithayirunnu

  • @nitheeshnarayanan6895
    @nitheeshnarayanan6895 4 ปีที่แล้ว

    Congrats Madam....Super class aayirunnu.....Thanks.....

  • @anandhakrishnanachari4099
    @anandhakrishnanachari4099 3 ปีที่แล้ว +4

    Very useful.. Expecting a session on direct and indirect speech

  • @devarshp7612
    @devarshp7612 4 ปีที่แล้ว +1

    Good class and presentation 👍 thanku Miss

  • @sinduulleri3899
    @sinduulleri3899 2 ปีที่แล้ว +1

    Poli class, nannayi manasilakunnund👍

  • @kishanmeethalepurayil8415
    @kishanmeethalepurayil8415 3 ปีที่แล้ว +1

    ടീച്ചർ, ഒരു പുസ്തകത്തിൽ "please open the door" എന്നതിന്റെ passive 'you are requested to open the door' എന്ന് കണ്ടു. പക്ഷെ ഈ വീഡിയോയിൽ please help me എന്നതിന് 'let me be helped ' എന്നാണല്ലോ പറഞ്ഞത്‌. അപ്പോൾ please വന്നാലും 'you are requested to' എന്ന് ഉപയോഗിക്കാത്ത സാഹചര്യങ്ങൾ ഏതൊക്കെയാണ്?

  • @citytower4531
    @citytower4531 3 ปีที่แล้ว +1

    വളരെ നന്ദി പ്രതിബലം ഇല്ലാതെ ഉള്ള ഈ ക്ലാസ്സ്‌. വളരെ നന്ദി

  • @averagerakhil
    @averagerakhil 4 ปีที่แล้ว +1

    the longest video. Thank you very much.

  • @noushidap
    @noushidap 4 ปีที่แล้ว +1

    Full vedio kandu mam .useful aanu thks

  • @ajudrz6219
    @ajudrz6219 4 ปีที่แล้ว +1

    First comment good work chechi 😍😍😍

  • @archavishnu9795
    @archavishnu9795 16 วันที่ผ่านมา

    Thank you miss ❤️nannayitt clear aayiii

  • @sreejithkudayal9930
    @sreejithkudayal9930 4 ปีที่แล้ว +3

    Conjunction class cheyamo?

  • @abhinabhi1335
    @abhinabhi1335 4 ปีที่แล้ว +3

    Gud cls ma'm

  • @dhanyac6951
    @dhanyac6951 4 ปีที่แล้ว +1

    Good effort.thank u.

  • @devikanair1531
    @devikanair1531 4 ปีที่แล้ว +3

    Integration class cheyumo mam

  • @Craft_angelzz
    @Craft_angelzz 6 หลายเดือนก่อน +1

    Super class❤

  • @RinshaHydarali
    @RinshaHydarali 11 หลายเดือนก่อน

    Thankuu very much for you're great explaination

  • @utharaskrishna3492
    @utharaskrishna3492 3 ปีที่แล้ว +1

    Mam
    Future perfect Tense example പറഞ്ഞത് Passive voice ആക്കാൻ
    Mohan will have helped me in evening.
    ഒന്നുകൂടി പറയാമോ

  • @arathinair1335
    @arathinair1335 3 ปีที่แล้ว +7

    Nice class and it is more useful for all exams. Thank you miss☺

  • @shafeeque952
    @shafeeque952 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്
    മലയാളത്തിൽ ഇതിന്റെ അർത്ഥത്തിൽ വരുന്ന മാറ്റം കൂടെ പറഞ്ഞാൽ അല്പം കൂടെ പ്രാക്ടിക്കലായി ഓർത്തു വെക്കാൻ കഴിയുമായിരുന്നു

  • @minnuchettiparambil5933
    @minnuchettiparambil5933 2 ปีที่แล้ว

    Very healpful video dear
    Thank you somuch💓🙏

  • @rajasreek1369
    @rajasreek1369 4 ปีที่แล้ว +1

    Thank u teacher. കൂടുതൽ english ക്ലാസ്സുകൾകായ് കാത്തിരിക്കുന്നു. Again thanks

  • @bineeshkumar6352
    @bineeshkumar6352 2 ปีที่แล้ว +3

    Can u pls explain about the types of passive voice with examples

  • @pranavprakash5495
    @pranavprakash5495 4 ปีที่แล้ว +1

    Thank you misse 👍👍👍

  • @SuhairaSherin
    @SuhairaSherin 4 หลายเดือนก่อน +1

    Tnx misseeee❤❤❤

  • @soniarajesh3927
    @soniarajesh3927 ปีที่แล้ว +1

    Explain the. Direct and Indirect speech

  • @beemamolkn4082
    @beemamolkn4082 ปีที่แล้ว

    Really very nice class...Thank you Miss

  • @mithiliram3097
    @mithiliram3097 3 ปีที่แล้ว

    Nice miss.. super kidu class.. thank uuuuuuu.... 👏👏👏

  • @jishbr8932
    @jishbr8932 4 ปีที่แล้ว +3

    please start a new playlist with engish grammer.

  • @ajith8931
    @ajith8931 4 ปีที่แล้ว +1

    Mam.. present perfect tense illai...question my pen ennathu..plural allai..pen singular Anu engillum..avidy my ennu use chythitillai...

  • @ranjimaranjuu3289
    @ranjimaranjuu3289 4 ปีที่แล้ว +1

    Future perfectil Havebeen mathrame varu singular anenkilo?

  • @aswathyaswathy1204
    @aswathyaswathy1204 ปีที่แล้ว

    Hai mam class inna kande annikku nannayi manasilayi kollam🥰🥰🥰🥰

  • @jinishapp3393
    @jinishapp3393 4 ปีที่แล้ว

    നല്ല ക്ലാസ് ഒരുപാട് ഉപകാരമായി thanks

  • @saf.21safwanzz61
    @saf.21safwanzz61 3 ปีที่แล้ว

    Singular and prural kooti cherthu onnum koodi eg: venam എന്നാലും ഇത്രെയും പറഞ്ഞു തനത്തിൽ thanks🥰🥰

  • @E4English400
    @E4English400 10 หลายเดือนก่อน

    Please post this letter
    Bring a chair
    I am going to school by bus
    I am going to be a teacher
    My ambition is to become a doctor
    I went to the market
    The birds were flying in the sky
    ഇതിന്റെയൊക്കെ പാസ്സീവ് എന്താണ്

  • @looyz8423
    @looyz8423 2 ปีที่แล้ว

    ഇത്ര സിമ്പിളായി പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏

  • @AnilKumar-us5fo
    @AnilKumar-us5fo 4 ปีที่แล้ว

    Nalla classanu mis.... direct and indirect speech koodi onnu vedio cheyumo...... njan misinte ella clasum kanarunud.... valare nalla clasaanu.... eniyum... pretheeshikunnu.... ethupoleyulla clasukal...

  • @AnjanaEAnju
    @AnjanaEAnju 2 ปีที่แล้ว

    Thank you tecr.very help full class...♥️♥️♥️

  • @nandu8589
    @nandu8589 2 ปีที่แล้ว +1

    Thank you ❤️

  • @user-il3mm4pi3q
    @user-il3mm4pi3q ปีที่แล้ว +1

    Prepositions video cheyyaaavoo mam🙏🏻