പെൺകിളികളെ തേടിയിറങ്ങിയ അമ്മാവൻമാർ |

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For marketing enquiries contact : 9745319022
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and TH-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    • മോഷണ വസ്തു കടയിൽ വിൽക്...
    • കടയിൽ കയറി മദ്യപിക്കാൻ...
    • ചാരിറ്റി പിരിവുകാർ കൗൺ...
    • കുളിയ്ക്കാൻ ഇറങ്ങിയ നട...
    • കാട്ടിൽ വച്ച് കൂട്ടുകാ...
    • കള്ള് ഷാപ്പിൽ ഭക്ഷണം ക...
    • ഗൾഫുകാരന്റെ ഭാര്യയുടെ ...
    • മലയാളികൾ ഇതുവരെ കാണാത്...
    • തെരുവ് നായ കടിച്ചെന്ന ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy

ความคิดเห็น • 297

  • @ASH03ASH
    @ASH03ASH ปีที่แล้ว +49

    ഞരമ്പ് രോഗികളെ കൊണ്ട് നിറഞ്ഞു കേരളം
    അടിപൊളി എപ്പിസോഡ് 👌

  • @JayakumariAmma-db4nd
    @JayakumariAmma-db4nd ปีที่แล้ว +11

    സാബു ചേട്ടൻ സൂപ്പർ ആണ്..
    കാരണം ആരുടെയും ജോലി പറഞ്ഞോ ആർക്കും മനോവിഷമമോ വ്യക്തിഹത്യയോ ഉണ്ടാവുന്ന രീതിയിൽ സംസാരിക്കാറില്ല.. നല്ല മനസിനുടമയാണ്..❤️❤️

    • @manukunchu8076
      @manukunchu8076 ปีที่แล้ว

      സത്യം

    • @ethanisraeljustin
      @ethanisraeljustin ปีที่แล้ว

      അതാണ് 👍. ഫ്രാൻസിസ് വെറും സംസ്‍കാരം ശൂന്യൻ.

  • @nikhilm3864
    @nikhilm3864 ปีที่แล้ว +67

    ഇത്രേ മാന്യൻ ആയിട്ട് ഉള്ള ഒരു ഓട്ടോ കാരൻ ചേട്ടനെ ആദ്യം ആയിട്ട് ആണ് കാണുന്നത് ❤

    • @basim-offical
      @basim-offical ปีที่แล้ว

      👀

    • @Itsme-s7q
      @Itsme-s7q 2 หลายเดือนก่อน +1

      Nallavar cheethavarum indaavum... generalise cheyyan patilla

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 ปีที่แล้ว +11

    അടിപൊളിയായിരുന്നു. അനിതയും സുനിതയും പൊളിച്ചു.
    പ്രാൻസിസിന്റെ ഡയലോഗുകളും സാബുവിന്റെ ആക്ക്ഷനും ഗംബീരമായിരുന്നു
    മനസു വിഷമിച്ചിരിക്കുന്ന നേരത്തു omy god ന്റെ എപ്പിസോഡ് കാണുമ്പോൾ ഒരു ആനന്ദം ഉണ്ടാക്കുന്നു. നന്ദി.....

  • @binumathew1315
    @binumathew1315 ปีที่แล้ว +12

    സിബിഐ യിൽ ജോലി ഉള്ള ഫ്രാൻസിസ് ചേട്ടൻ പൊളി ആക്ടിങ് good

    • @Nani-c2n
      @Nani-c2n 24 วันที่ผ่านมา +1

      ഫ്രാൻസിസ് ചേട്ടൻ ഇപ്പോൾ NIA യിൽ ആണ്

  • @nahalabidnahalabid5992
    @nahalabidnahalabid5992 ปีที่แล้ว +34

    ഞാൻ ഇപ്പോൾ എല്ലാ എപ്പിസോടും കണ്ടു
    സൂപ്പർ prgm ആണ് 👌

  • @ullasullasullasullas661
    @ullasullasullasullas661 ปีที่แล้ว +98

    പേര് ചിൽഡ്രൻസ് പാർക്ക് വരുന്നത് മുതുക്കികളും 😂😂😂😂

  • @tommyshelby2084
    @tommyshelby2084 ปีที่แล้ว +5

    17:31 ആ വിരൽ ചൂണ്ടൽ....🤣 സാബു ചേട്ടൻ 💥

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 ปีที่แล้ว +5

    ആട്ടോക്കാരൻ ഒറ്റപ്പെട്ടു, എങ്കിലും നല്ല മനുഷ്യൻ

  • @JPMnewsTv
    @JPMnewsTv ปีที่แล้ว +15

    ഇന്നത്തെ എപ്പിസോഡ് പോരാ... ഒരു എപ്പിസോഡ് ഉണ്ടാക്കി എന്ന് പറയാം 🤗

  • @jessyjoseph4388
    @jessyjoseph4388 ปีที่แล้ว +4

    Auto കാരൻ ചേട്ടന് ബിഗ് സല്യൂട്ട്
    പെൺകുട്ടികളെ ഇങ്ങനെ പ്രതികരിക്കുന്നവർ ആയി വളർത്തിയ മാതാപിതാക്കളും പെൺകുട്ടികളും അഭിനന്ദനം അർഹിക്കുന്നു.
    അവർക്ക് ഇങ്ങനെയുള്ള പ്രതികൂല സാഹചര്യത്തിൽ സപ്പോർട്ട് ചെയ്യാൻ എത്തിയ സെക്യൂരിറ്റിക്ക് നാട്ടുകാർക്ക് നന്ദി.

    • @abbask5518
      @abbask5518 ปีที่แล้ว +1

      P

    • @sonuabhi3242
      @sonuabhi3242 ปีที่แล้ว +1

      Pakashe aah chettan athra nalla vivaram ulla alu anu ennu thonunila ennal adhyam vannnu thelivu illathe oralude bhagth ninnu mattorale kuttam parayalle epol oru pennukutty kallam paranjalum ah chettan ath vishwsichu aah pennu kutti parayunaa ale nattikum ayirunile namal ella kariyavum vivaram bhudhi ulla alkar annakil orale bhagath ninnu mathram chindhikan nikilla eduthu chadanum ellathinum main thelivu anu ath arinjit njyathinte kude nikanam athanu vendath enghne okea alle orotharude mekkit kerune pala sathalanghilum neraparathilakale

    • @dreamIndia121
      @dreamIndia121 ปีที่แล้ว +4

      പെൺകുട്ടികൾ സ്ക്രിപ്റ്റിന്റെ ഭാഗം ആണെന്ന് അറിയില്ലേ

    • @ജയ്ഭാരത്
      @ജയ്ഭാരത് ปีที่แล้ว +1

      എന്തരടേ അപ്പീ....നിന്റെ കിളി പോയോ?

  • @sarathpsasi4920
    @sarathpsasi4920 ปีที่แล้ว +25

    പൊതുമരാമത്ത് വകുപ്പ് മന്ത്രിടെ gunman ആയിട്ട് പ്രാങ്ക് ചെയ്യാൻ ടൈം ചെയ്യുന്ന സാബു ചേട്ടന് പ്രേത്യേക അഭിനന്ദനം..

  • @anishxavier1805
    @anishxavier1805 ปีที่แล้ว +9

    ലെ ഓട്ടോ ചേട്ടൻ 😜എനിക്ക് എന്തിന്റെ കേടായിരുന്നു 😄

  • @harry683145
    @harry683145 ปีที่แล้ว +9

    Francis chettanum sabu chettanum illayirunnel ee paripadi odillarnnu. I am big fan of you both

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 5 หลายเดือนก่อน

    ഏതായാലും അടി കിട്ടാതെ രക്ഷപ്പെട്ട് . സൂപ്പർ 😊

  • @streetrecordsindia9493
    @streetrecordsindia9493 ปีที่แล้ว +12

    ഓട്ടോക്കാരൻ ചേട്ടൻ അസ്സൽ പാവാട...

  • @sakeer-ll9ot
    @sakeer-ll9ot 3 หลายเดือนก่อน +1

    സ്ത്രീകൾ അധിക പറ്റാണ്.

  • @sethuunni4891
    @sethuunni4891 ปีที่แล้ว +9

    രണ്ട് കിളികളും സൂപ്പർ

  • @arathianil1746
    @arathianil1746 ปีที่แล้ว +2

    Last achane kndapool 😁 sequrity sivamaman powli 😂🤣

  • @greeshmag.s3508
    @greeshmag.s3508 ปีที่แล้ว +6

    ബഹിരാകാശത്തുനിന്നും വന്ന ഉടൻ റസ്റ്റ്‌ എടുക്കാതെ ഷൂട്ടിംഗിന് ഇറങ്ങിയ ഫ്രാൻസിസ് ചേട്ടൻ 👍

    • @jinujose3525
      @jinujose3525 ปีที่แล้ว +2

      Ayinu

    • @renjithomas6203
      @renjithomas6203 ปีที่แล้ว +1

      ചന്ദ്രനിൽ പോയി അപ്പി ഇട്ടു വന്ന സാബു ചേട്ടൻ ഉയിർ 😡

  • @ddd187
    @ddd187 ปีที่แล้ว +2

    karyam thirakkan vanna patti ser num oru gift kodukarnnu..

  • @shyamsreethu3003
    @shyamsreethu3003 ปีที่แล้ว +2

    Polinja epposodinu ente vaka oru reeethu vaykkunnuuu.....oru episode nannayal 10 ennam verum koothara anennu ennum theliyikkunnu....

  • @travelwithadam5888
    @travelwithadam5888 ปีที่แล้ว +3

    ഓട്ടോ ചേട്ടൻ 6 അടി പൊക്കം ആയിട്ടവന്നപ്പോ കരുതി ഇപ്പോൾ അടി പൊട്ടും എന്ന് എവിടെ....പൊക്കം മാത്രം ഉള്ളു

  • @Rajith.
    @Rajith. ปีที่แล้ว +1

    നമ്മുടെ സ്വന്തം കുട്ടി വിനീത ദേവ ദാസ് ഉണ്ടല്ലോ... സന്തോഷം

  • @നിത്യഹരിതനയകൻ
    @നിത്യഹരിതനയകൻ ปีที่แล้ว +23

    ഇന്നലെ വരേ പുതിയ എപ്പിസോഡ് തപ്പി നിരാശ ആയ്യിരുന്നു. ഇപ്പോൾ ഹാപ്പി 👍❤

    • @since8656
      @since8656 ปีที่แล้ว +4

      എല്ലാ ഞായറാഴ്ച യും ആണ് പുതിയ എപ്പിസോഡ് വരുന്നത്

  • @ABCD11032k
    @ABCD11032k ปีที่แล้ว +2

    സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും പൊളിച്ചു. എന്നാൽ പുതിയ കുട്ടി വളരെ നിലവാരമില്ലാത്തപോലെ തോന്നി. നിങ്ങൾക്കിടയിൽ ചേരാത്തത് എന്തോ ചേർത്ത് വച്ചപോലെ തോന്നി. പ്രോഗ്രം പകുതിയായപ്പോൾ ആ കുട്ടിയുടെ വസ്ത്രധാരണം ഇഷ്ടപ്പെടാതെ അമ്മയും അച്ഛനും അനിയത്തിയെ ഓടിച്ചു കളഞ്ഞു. സത്യത്തിൽ ആ കുട്ടിയെ ആരോചകമായി തോന്നി. ഈ എപ്പിസോട് ഒട്ടും നിലവാരം ഇല്ലായിരുന്നു. പുതിയ ആളെ കൗണ്ടർ ഒന്നും പോരായിരുന്നു. ഇനി അത്തരത്തിൽ വെറുപ്പിക്കല്ലേ എന്ന് വിനീതമായി apeshikkunnu😔

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 ปีที่แล้ว +1

    0:6 അല്ലേലും ഇവർ പ്രായമുള്ള അമ്മാവന്മാരാണല്ലോ 😅😂

    • @abdulrhmanhashim4777
      @abdulrhmanhashim4777 ปีที่แล้ว

      💯💯💯💯💯💯💯🏆🏆🏆🏆🥇🥇🥇🥇✔️✔️🙋‍♂️🙋‍♀️

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +4

    *എന്നിട്ട് വല്ല കിളബി കളെയും 😌തടഞ്ഞോ ആവോ 😌😌😌😌ഓടരുതമ്മാവാ അളറിയാം 😌*

    • @goku.reacter
      @goku.reacter ปีที่แล้ว

      ഇതിലും വലിയ കിളവൻ ഡൈലോഗ് സ്വപ്നങ്ങളിൽ മാത്രം 🤣🤣

  • @akshajiameer9155
    @akshajiameer9155 ปีที่แล้ว +1

    കാബൂളി വാല സിനിമ യിലെ കന്നാസും കടലാസും ഓർമ്മ വരുന്നു 😄😄😄

  • @AB-xk4yp
    @AB-xk4yp 11 หลายเดือนก่อน

    18:33
    18:54
    😂😂
    18:36
    18:40
    😂😂

  • @namsheeram2351
    @namsheeram2351 ปีที่แล้ว

    ചെറിയ അഭിപ്രായം എനിക്കുണ്ട് പരിപാടി സൂപ്പർ സമ്മാനം കൊടുക്കുമ്പോൾ ഒരാൾക്കു മാത്രം കൊടുക്കരുത് ചെറിയ രീതിയിൽ എല്ലാവർക്കും കൊടുക്കണം

  • @putturumees
    @putturumees ปีที่แล้ว

    ഫ്രാൻസിസ് ചേട്ടനെ എനിക്ക് വർഷങ്ങളോളം അറിയാവുന്ന ആളാണ്
    എൻജിനീയറിംഗ് ബിരുദം നേടിയ ആളാണെന്ന് ആരും പറയില്ല കലയോടുള്ള സ്നേഹമാണ് അദ്ദേഹത്തേ ഇതിൽ എത്തിച്ചത് എന്നിട്ടും നാട്ടുകാരുടെ പ്രാക്ക് മോത്തം ഏറ്റുവാങ്ങുന്നു നല്ല മനുഷ്യൻ 👍🏽👍🏽👍🏽👍🏽👍🏽💯💯💯

  • @MohananA-lt7rt
    @MohananA-lt7rt ปีที่แล้ว +3

    എല്ലാ എപ്പിസോഡും കാണുന്ന ഞാൻ ഇത് നിരാശപ്പെടുത്തി കളഞ്ഞു എന്തായാലും അടുത്തത് ഉഗ്രൻ ആക്കണേ കാത്തിരിക്കുന്നു

  • @soul-2255
    @soul-2255 10 หลายเดือนก่อน

    17:30 sabu chettans iconic simpel😂

  • @Legend-hn7fv
    @Legend-hn7fv ปีที่แล้ว +10

    കമന്റ് വായിച്ചു പ്രോഗ്രാം കാണുന്നവരോട് .. വലിയ കുഴപ്പമില്ലാത്ത എപ്പിസോഡ് .. 🎉❤

  • @fahirufas3633
    @fahirufas3633 ปีที่แล้ว

    വളരെ സത്യം... നല്ല വീട്ടിൽ നിന്നും വരുന്നതല്ല എന്ന് 😂🤭...

  • @vishnuss8568
    @vishnuss8568 ปีที่แล้ว +5

    ശെരിക്കും ഇമ്മാതിരി അമ്മാവന്മാർ ഉണ്ട് 🤣🤣🤣

  • @jemsonjames4827
    @jemsonjames4827 ปีที่แล้ว +12

    അമ്മാവന്മാരേക്കാൾ വലിയ അമ്മായിമാർ 😅

  • @thugashan333
    @thugashan333 ปีที่แล้ว +3

    ആ ആന്റിമാർ ഓവർ ആണ് 🙁

  • @hanees860
    @hanees860 ปีที่แล้ว +2

    17:28😂

  • @shivam-lr7gw
    @shivam-lr7gw ปีที่แล้ว +20

    ഈ എപ്പിസോഡ് പൊളിഞ്ഞുപോയി തമാശ കുറച്ചുപോലും ഇല്ലായിരുന്നു നിങ്ങളിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്ന ഞങ്ങൾക്ക് ഈ എപ്പിസോഡ് നിരാശ മാത്രം നൽകി പോട്ടെ അടുത്ത എപ്പിസോഡിൽ പിടിക്കാം

  • @eagleeyereacts
    @eagleeyereacts ปีที่แล้ว +1

    agge 20 min EP 10 min self acting baki 10 minsil 5 mins enthakayo pinne 5 mins heat akan noki but nadanilla appo tho camera kanda .. The END .... expecting more from your team from a long time viewer :)

  • @Jayagireesh123
    @Jayagireesh123 ปีที่แล้ว +3

    നല്ല എപ്പിസോഡ് 😊

  • @petergladson321
    @petergladson321 ปีที่แล้ว

    നിങ്ങൾ പിങ്കിലോ യെല്ലോയിലോ എവിടെയാണെന്ന് വെച്ചാ വിളിച്ചു പറ 😂😂

  • @NahasMinnar-yi4fn
    @NahasMinnar-yi4fn ปีที่แล้ว

    കൊല്ലം ആശ്രമം വരെ വന്നിട്ട്.... Miss ആയല്ലോ ശോ.... ഇവിടുന്ന് പോകല്ലേ

  • @anonymousalways4168
    @anonymousalways4168 ปีที่แล้ว

    ഓടുന്ന വണ്ടികൾ 🔥. ചെറു നീല കിളി...

  • @sayanthkcsayanth1695
    @sayanthkcsayanth1695 ปีที่แล้ว

    1:59 6:57😂😂😂😂😂

  • @BineshKochu
    @BineshKochu 10 หลายเดือนก่อน

    പ്രായമുള്ള അമ്മാവൻമാർ തന്നെ ആണല്ലോ എന്തിന് വേഷമിടണം

  • @saneeshputhuvayil5077
    @saneeshputhuvayil5077 ปีที่แล้ว

    പോലീസ്. ക്രിതൃമായി ഇടപെട്ടു. 👍👍

  • @KBR384
    @KBR384 ปีที่แล้ว +1

    Indonesia president ..aayi 3 varshan Francis chettan ayirunnakariyam ..arkenkilumariyamo ?

  • @rowdybabypokkiri-hk3fs
    @rowdybabypokkiri-hk3fs ปีที่แล้ว +1

    ജോലിക്ക് പോയ ന്റെ പെങ്ങൾ ദെ ഇവിടെ ഇരിക്കുന്നു 🫤🫤😑

  • @RajanRajan-yg9no
    @RajanRajan-yg9no ปีที่แล้ว +2

    അത്രക്ക് അങ്ങ് പോര എന്നാലും ഒരു വിധം 'നന്നായിരുന്നു

  • @muhammedsadique5158
    @muhammedsadique5158 ปีที่แล้ว +1

    മുൻ ശിശു വികസന വകുപ്പ് മന്ത്രിയായിട്ടുപോലും ഈ പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന സാബു ചേട്ടൻ പൊളി 😍😍

  • @radhakrishnank9091
    @radhakrishnank9091 ปีที่แล้ว +1

    പണ്ട് കാണാൻ നല്ല രസമുണ്ടായിരുന്നു ..നല്ല നിലവാരവും ...ഇപ്പോൾ വെറും ബോർ ..എപ്പോഴും കടയുടെ മുൻപിൽ നിന്ന് ഒരേ കഥ ...പുതിയ തീം ഒന്നും കിട്ടുന്നില്ലേ..?

  • @RoyVt-rh5ok
    @RoyVt-rh5ok ปีที่แล้ว +1

    Cettamare.adipoli .sabuchatta.andurus.chetta.kalakki

    • @abdulrhmanhashim4777
      @abdulrhmanhashim4777 ปีที่แล้ว

      💯💯💯💯💯💯✔️✔️✔️✔️✔️🏆🏆🏆🏆🥇🥇🥇🥇✔️🙋‍♂️🙋‍♀️

  • @rojo7502
    @rojo7502 ปีที่แล้ว

    പിണറായി വിജയന്റെ മുഖ്യ ഉപദേശക ജോലിക്കിടയിലും
    പ്രാങ്ക് ചെയ്യാൻ സമയം കണ്ടെത്തുന്ന മിസ്റ്റർ ഫ്രാൻസീന് അഭിനന്ദനങ്ങൾ

  • @sethuunni4891
    @sethuunni4891 ปีที่แล้ว +2

    പാവം ഡ്രൈവർ

  • @bijuravi8522
    @bijuravi8522 ปีที่แล้ว +134

    ആറ്റിങ്ങൽ കളക്ടർ ആയ ഫ്രാൻസിസ് ചേട്ടൻ ജോലിയിൽ നിന്നും അവധി എടുത്താണ് ഈ പരിപാടിക്ക് വരുന്നത്....സമ്മതിക്കണം..

    • @ameenkbrd8925
      @ameenkbrd8925 ปีที่แล้ว +12

      Shey..
      അദ്ദേഹം collector ആണോ

    • @Safirismail
      @Safirismail ปีที่แล้ว +7

      Ee adutha kalathonnum ethra nalla oru counter kettittilla keep it up chetta

    • @സ്രാങ്ക്
      @സ്രാങ്ക് ปีที่แล้ว +4

      അങ്ങനെ എന്തെല്ലാം കഷ്ട്ടപ്പാട് ഫ്രാൻസിസ് അനുഭവിക്കുന്നു

    • @AjasAbdulazeezofficial
      @AjasAbdulazeezofficial ปีที่แล้ว +4

      Iyaal collector aanu...sathyamanu bro😊

    • @AjasAbdulazeezofficial
      @AjasAbdulazeezofficial ปีที่แล้ว +2

      @bijuravi8522 oru thiruth indu varma saareee...iyaal attingal le alla alamcode le collector aanu

  • @adarsht6154
    @adarsht6154 ปีที่แล้ว +3

    Superrrrr👍🏼👍🏼🥰🥰

  • @hamzafareed-pf2ts
    @hamzafareed-pf2ts ปีที่แล้ว

    Last randu kilikal vannirunel super ayene

  • @rajannarayanan2759
    @rajannarayanan2759 ปีที่แล้ว +2

    Super

  • @MohananA-lt7rt
    @MohananA-lt7rt ปีที่แล้ว

    എല്ലാ എപ്പിസോഡും കാണുന്ന ആളാണ് ഞാൻ ഇത് നിരാശപ്പെടുത്തി അടുത്തത് നോക്കാം

  • @സ്രാങ്ക്
    @സ്രാങ്ക് ปีที่แล้ว +5

    അമ്മാവൻമാരെ കമന്റ് അടിക്കുന്ന അമ്മായിമാർ...

  • @aaditya.b.suresh8395
    @aaditya.b.suresh8395 ปีที่แล้ว +1

    Finally Amruta is back. Ini charapara adiyairikkum

  • @goutham_01_26
    @goutham_01_26 ปีที่แล้ว

    Nda karym enn ariyathe konakkan vanna ammavanmmar😂😂😂. Pennninte vaaku kett thullun😂. Nice prgrm💥

  • @sonaannakutty8722
    @sonaannakutty8722 ปีที่แล้ว +6

    😂😂😂കിളികൾ

  • @sajithkumar9179
    @sajithkumar9179 ปีที่แล้ว

    Episode click ayilla

  • @latheeshattayillakshmanan9393
    @latheeshattayillakshmanan9393 หลายเดือนก่อน

    സമ്മാനം എണ്ണം കുറയുന്നു 😢

  • @nadanna.sambhavam
    @nadanna.sambhavam ปีที่แล้ว +1

    Kerala Tourism Council member aayirunnittum, ithinu vendi samayam kandethiya Francis Ambalamukk Serinu ente vineethamaya kooppukai.

  • @GokulMkd-v2t
    @GokulMkd-v2t ปีที่แล้ว +3

    സംഭവം പൊളിച്ചു അടിപൊളി 👌👌👌

    • @abdulrhmanhashim4777
      @abdulrhmanhashim4777 ปีที่แล้ว

      💯💯💯💯💯💯🏆🏆🏆🏆🥇🥇🥇🥇✔️✔️✔️✔️✔️

  • @sanjaysanju7293
    @sanjaysanju7293 ปีที่แล้ว

    14:36: Le patti sir😂

  • @johnkuttythomas1517
    @johnkuttythomas1517 16 วันที่ผ่านมา

    Uppotti dr aya sabuchetanu salam

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 ปีที่แล้ว +3

    Kili alla vali

  • @snowsart9290
    @snowsart9290 ปีที่แล้ว

    Le patti sir, Inge enna prechne anna,??😂

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +8

    *എപ്പിസോഡ് 352 um കണ്ട ആരൊക്കെ ഉണ്ട്‌ 😌😌😌😌😌😌😌*

    • @anoopgs4079
      @anoopgs4079 ปีที่แล้ว

      Pazhaya Kurach episodes miss aayittund..athokke kanan entelum vazhi undo bro..?

    • @marunadanmalayali902
      @marunadanmalayali902 ปีที่แล้ว

      njan undee

    • @nishachacko8811
      @nishachacko8811 ปีที่แล้ว

      @@anoopgs4079 TH-cam ll thanna undu search chayyithu l mathi

  • @SanfarDream-em2fg
    @SanfarDream-em2fg ปีที่แล้ว

    Ella's episodes um kanaarund....
    Idh .... average..... kooduthal pradheekshikunnadh kondo enn ariyilla.... ... it's ok episode... kooduthal chirikkano chindhikano illatha episode...
    Next ... oru wow episode pradheekshichu jond... waiting...
    Thank u

  • @baijusuperfilm7429
    @baijusuperfilm7429 ปีที่แล้ว

    എന്നെ കൊന്നൂടെ.... വിചാരിച്ചു ഞാൻ ആയ ഓട്ടോക്കാരൻ

  • @exploreIndiawithexperience
    @exploreIndiawithexperience ปีที่แล้ว +1

    Asramam kollam

  • @kumar26745
    @kumar26745 ปีที่แล้ว +1

    അമ്മാവന്മാരായി വേഷം ഇടേണ്ട ആണല്ലോ

  • @see2love2004
    @see2love2004 10 หลายเดือนก่อน

    Aasrama maithanathalle kuttiye kittiyathu😮😮😮...ee camera undayirunengil therlivu kittiyene😅

  • @keralagreengarden8059
    @keralagreengarden8059 ปีที่แล้ว +4

    എന്തായാലും എപ്പിസോഡിൻ്റെ ഭാഗമായി കൂടെ വർക്ക് ചെയ്യുന്നവരെ പറയാനുള്ള കാര്യങ്ങൾ മുഖത്തു നോക്കി പറഞ്ഞു😅😅😅😅😅 ആ പട്ടിക്ക് വരെ മനസിലായി കിളവൻമാരായ നിങ്ങൾ കുഴപ്പക്കാരണന്നു😅😅😅😅

  • @sajidbayan3634
    @sajidbayan3634 ปีที่แล้ว

    Auto cheettande ksgama sammadichuuuu 😅😅😅

  • @shahinlalj.l1035
    @shahinlalj.l1035 ปีที่แล้ว

    സാബുച്ചേട്ടൻ ന്ന നീ മടിയിൽ വന്നിരി ഞൻ ആട്ടി തരമ് 😂

  • @LeekBeeran-rc2zo
    @LeekBeeran-rc2zo ปีที่แล้ว

    അതെ പുള്ളി ആറ്റിങ്ങൽ ജില്ലാ കളക്ടർ 😄😄

  • @indvmk1714
    @indvmk1714 ปีที่แล้ว +2

    ആ ബ്ലൂ ഡ്രെസ്സ് നല്ല ഉരുപ്പടി ആണല്ലോ

  • @basim-offical
    @basim-offical ปีที่แล้ว

    aaa auto mamaye njan evidoooo😁🤭

    • @afsanashajahan3889
      @afsanashajahan3889 ปีที่แล้ว +1

      Oo oo

    • @basim-offical
      @basim-offical ปีที่แล้ว

      @@afsanashajahan3889 samshayam onum ellalo alle... nanma maram annaneyy😌😁

  • @jithujithujithujithu2972
    @jithujithujithujithu2972 ปีที่แล้ว +1

    Question answer super dialogue

  • @mallumemes3179
    @mallumemes3179 ปีที่แล้ว +2

    പോലീസ് കോൺസ്റ്റബിൾ ആയിട്ടുകൂടി നമുക്ക് വേണ്ടി സമയം കണ്ടെത്തുന്ന സാബു ചേട്ടൻ 🙌🙏.

  • @renjithmohanan6487
    @renjithmohanan6487 ปีที่แล้ว

    Pattalathi thokk pidicha kai aah ...😅😅......hey athippo mindalle😂

  • @vishnuanand4742
    @vishnuanand4742 ปีที่แล้ว +3

    പട്ടാളത്തിൽ നിന്ന് retired ആയിട്ടും ഈ പ്രോഗ്രാമിൽ വന്ന ഫ്രാൻസിസ് ചേട്ടനെ സമ്മതിക്കണം

  • @neenusvchanel3367
    @neenusvchanel3367 ปีที่แล้ว +1

    Polichuuui❤️❤️❤️❤️

  • @shafeekshafi642
    @shafeekshafi642 ปีที่แล้ว

    Innathe Episode mahaaboraaa

  • @PrincePonnachan-fm9ro
    @PrincePonnachan-fm9ro ปีที่แล้ว +10

    കിളികളെ തപ്പി കിളവന്മാർ..
    DYSP ഫ്രാൻസിസ് സർ😀😀😀
    Sub collector സാബു സർ 😀😀😀

  • @shahirsalahudeen9635
    @shahirsalahudeen9635 ปีที่แล้ว

    Toooo much Gappppp

  • @jasnashan1543
    @jasnashan1543 ปีที่แล้ว

    ചേച്ചി ഒരു ജൂനിയർ കൊളപുള്ളി ലീലയാ

  • @shameerkp7652
    @shameerkp7652 ปีที่แล้ว +1

    പേരാമ്പ്ര

  • @MaMeaEdited
    @MaMeaEdited ปีที่แล้ว

    വണ്ടിക്കകത്ത് എണ്ണയൊഴിക്കാൻ ചക്രമില്ലാണ്ട് കറങ്ങണ ഏമാന്റെ വണ്ടി വിളിച്ചത് വല്യ ചെയ്ത്തായിപ്പോയി, "ഓ മൈ ഗോഡ്."

  • @aliakbar-db9mw
    @aliakbar-db9mw ปีที่แล้ว

    Thookk pidicha Kay 😂😂

  • @murukkanchellam2948
    @murukkanchellam2948 ปีที่แล้ว

    മുത്തു അണ്ണൻ ❤

  • @sallykuruvilla4467
    @sallykuruvilla4467 ปีที่แล้ว

    ഇതു Scripted ആണെന്ന് ആർക്കാ മനസ്സിലാകാത്തത്