Maitreyan Exclusive Interview | ജയിലർ സിനിമ വെറും വയലൻസ് മാത്രമാണ് അത് കാണില്ലെന്നും മൈത്രേയൻ
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Maitreyan Exclusive Interview | സെക്സ് എഡ്യൂകേഷൻ അത്യാവശ്യമാണ് ഇവിടെ... ജയിലർ സിനിമ വെറും വയലൻസ് മാത്രമാണ് അത് കാണില്ലെന്നും മൈത്രേയൻ
#maitreyan #jailer #zeemalayalamnews
….............................................................................................
Zee Malayalam News is the latest offering from the Zee Media Corporation umbrella.
Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
For all-inclusive news coverage please follow Zee Malayalam News content across all platforms.
Subscribe ☛ bit.ly/ZeeMala...
…..............................................................................................
Like us ☛ / zeemalayalamnews
Follow us ☛ / zeemalayalam
Follow us ☛ / zeemalayalamnews
Share Chat ☛ sharechat.com/...
Telegram ☛ t.me/ZEEMalaya...
⬇️ Android App: - bit.ly/3Kqz6gC
ഇങ്ങനെ ഉള്ളവരെ കൊണ്ട് വന്ന zee Malayalam ❤🙏👍👍. Great.
ലോകത്ത് ഇപ്പോൾ ആവശ്യത്തിന് ജനങ്ങൾ ഉണ്ട് . ഇനി കുട്ടികളെ ഉണ്ടാക്കേണ്ട അത്യാവശ്യത്തിന് ആർക്കെങ്കിലും ഒരു കുട്ടി ഉണ്ടാക്കിക്കോട്ടെ ബാക്കിയുള്ളവർ കോണ്ടം ഉപയോഗിക്കട്ടെ .😂 കൊള്ളാം ! ഡമോഗ്രഫിയുടെ ബാലപാഠം അറിയാത്ത മണ്ടശിരോമണി !
bhuthiman@@ajmaltk1784
@@ajmaltk1784 എന്താണ് ആ ബാലപാഠം ?
@@ajmaltk1784please explain the basic lessons of demography. I want to know
@@abhilashkaruruthil5295 may be Depopulation is the next big crisis world gonna face. Also check about greying of europe and replacement level fertility.
ഞാൻ ഒരു വീട്ടമ്മ യാണ് അദ്മീയത തലയ്ക്കു പിടിച്ചു ഗീതയും ബൈബിളും ഒക്കെ കുറെ വായിച്ചതാ എല്ലാം മനസ്സിലാക്കുമ്പഴും മനസ്സ് നിറച്ചും സംശയങ്ങളായിരുന്നു എന്നെ അപ്പാടെ മാറ്റി മറിച്ച മനുഷ്യൻ ഇവിടെ എന്താണ് ശരിക്ക്കും നടക്കുന്നത് കേ ട്ടും കണ്ടും മടുത്തു മൈത്രേയൻ പറയുന്നപോലെ ഒരു കാലം ആഗ്രഹിക്കുന്ന എന്നെ പോലുള്ളവർ ഒത്തിരിയുണ്ട് അത് കമന്റ്സ് വായിക്കുമ്പം മനസ്സിലാകുന്നുണ്ട് മാറും
Good speech mythreyan ❤❤❤❤
താങ്കളുടെ വാക്കുകൾ തീർച്ചയായും പ്രചോദനം നൽകുന്നു....😍
വളരെ നല്ല കാര്യം ഇതൊക്കെ ഇക്കാലത്തും തലയിൽ കേറുന്നില്ല
💯💯❤❤❤
Great man...❤❤❤..his speech ❤❤❤
Zee Malayalam channel watched for first time. His dialogues are genuine and easy to capture even without scientific knowledge..
100% true.
Its great
പുത്തൻ അറിവുകളുള്ള സ്‌കൂൾ, കോളേജ് വരണം. 👍🙌
Great talk👍people should grow up
മഹത്തരമായ വാക്കുകൾ......
Sir❤❤
Great man
*ഞാൻ ഒരു Katta Atheist ആണ്. ഇദ്ദേഹം പറയുന്നത് കേട്ടിരിക്കാൻ നല്ല രസമാണ്👍👍 ഈ വീഡിയോയിൽ ഇദ്ദേഹം പറഞ്ഞതിനോട് യോജിക്കുന്നു.👍👍 Time **8:05** പലപ്പോഴും ഇദ്ദേഹം മറ്റുള്ളവരെ "മണ്ടന്മാർ" എന്ന് അഭിസംബോധന ചെയ്യുന്നതിനോട് യോജിപ്പ് ❌❌ 🙄 ഇല്ല. And ഇദ്ദേഹം പറയുന്നത് എല്ലാം പുരോഗമനം ആണ് എന്ന് കരുതരുത്.* ഗോത്ര ഫാൻസ് തെറിവിളിക്കാൻ നിൽക്കരുത്
Njan thangalekalum katta atheist anu. Pulli mandanmar ennu parayunatinu pinnilulla frustration koodi manasilakanam. Samoohathinte nalla oru bhavi swapnam kanunna oralku matrame angane deshyapedanum emotional akanum pattoo. People are killing each other in the name of an imaginary God & political parties. It should enrage every citizen.
Are you atheist or truth seeker?
Good speech maitreyan
Concluding 🔥🔥🔥🔥🤝🏾🤝🏾👌🏽💐💐💐
Very good speech
Absolutely right
മൈത്രയൻ Sir പറയുന്ന കാര്യങ്ങൾ എല്ലാം 100% ശരിയായ കാര്യങ്ങൾ ആണ് നമ്മൾ ഇതൊക്കെ ആരോട് പറയാൻ ആരും അംഗീകരിക്കില്ല ചിന്തിക്കുന്ന വന് മനസ്സിലാക്കാൻ സാധിക്കും
സത്യമായ കാര്യങ്ങൾ ധൈര്യപ്പൂർവം തുറന്നു പറയുന്ന അർജവമുള്ള mythrayan
15 വയസായ കുട്ടികളോട് birth control ഉപയോഗിക്കാൻ മാത്രം പഠിപ്പിച്ചുകൊടുത്താൽ എല്ലാം ഭംഗിയായി എന്ന് മൈത്രേയൻ പറയുന്നത് അതിന്റെ മറുവശം അറിയാഞ്ഞിട്ടാണ്.
എന്താണ് ഡേറ്റ് റേപ്പ്, acquaintance crime etc ഒന്ന് മനസിലാക്കുക, വേണ്ടത്ര പുരോഗമിച്ച west ൽ ഇതൊക്കെ എങ്ങനെയാണ് ഒരു പ്രശ്നമായിരിക്കുന്നത്, alcohol & drugs ന്റെ role എന്താണ് എന്നും നോക്കുക. Teenagers ന്റെ ഇടയിൽ മറ്റ് പ്രായത്തിലെ സ്ത്രീകളെ അപേക്ഷിച്ചു നാലിരട്ടി കൂടുതലാണെന്ന് കണക്കുകളുണ്ട്. Main കാരണങ്ങളിൽ ഒന്ന് early sexual activity ആണ്. ലോക പരിചയക്കുറവ്, unrealistic ധാരണകൾ, പ്രായത്തിലെ പക്വത കുറവ് മൂലം സാഹചര്യങ്ങളെ കുറിച്ച് ശരിയായ judgement ഇല്ലാതെ പോവുക, ഇതൊക്കെ teenage കുട്ടികളെ കൂടുതൽ vulnerable ആക്കുന്നു.
സ്ത്രീയ്ക്കുണ്ടാകുന്ന ആകെ പ്രശ്നം ഗർഭമാണ്, അതൊഴിവാക്കാൻ മാർഗം പഠിച്ചാൽ എല്ലാമായി എന്നല്ല, ചിലപ്പോൾ potential attack സാധ്യത, ഒപ്പം ശാരീരിക വൈകാരിക trauma നേരിടേണ്ടി വന്നേക്കാം എന്ന ധാരണയാണ് കുട്ടികൾക്ക് ഉണ്ടാകേണ്ടത്.
ഞാൻ നിങ്ങളോട് യോജിക്കുന്നു സർ.. കൗമാര ലൈംഗികത കുട്ടിയുടെ വളർച്ചയെ ബാധിക്കും.. ആ ഊർജ്ജം സ്പോർട്സിലേക്കും പാഠ്യേതര പ്രവർത്തനങ്ങളിലേക്കും ധ്യാനത്തിലേക്കും തിരിച്ചുവിടണം.
അഭിനധനങൾ Sir
A different man
Yes, a different kind of moustache.
മയത്രേയ്ൻ മുന്നേ പരിചയപ്പെടേണ്ട ആളായിരുന്നു 🥰
Maitreyan film concept ✨️👍
One gem of a person. Extremely good talk.
സൂപ്പർ
Good speach 👍
Nice interview 😍
Maitreyan ❤
Mythreyan💕💕
❤️👍
പിണറായ്ക്കു പകരം മൈത്രയൻ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഇന്ന് ആഷിച്ചുപോകുന്നു....🤘 ഇദ്ദേഹം പറയുന്നത് 💯% യോജിക്കുന്നു... 🙏🔥
ഇത്ര selfish ആകല്ലേ സഹോദരാ.മൈത്രേയനെ മുഘ്യമന്ദ്രി ആക്കുന്നതിന് പകരം പ്രധാനമന്ത്രി ആക്കിയാൽ ഇന്ത്യ മുഴുവൻ രക്ഷപെടില്ലേ? അല്ലേൽ വേണ്ട.UN ന്റെ secretary general ആക്കാം. അതാവുമ്പോ ലോകം മുഴുവൻ രക്ഷപെടും
Nothing will happen.. bcoz മാറേണ്ടത് ഇവിടുത്തെ ജനങ്ങൾ ആണ്..
@@FTR007 🤝
@@FTR007
സിസ്റ്റങ്ങൾ മാറേണ്ടതുണ്ട്. ആളുകൾ പിന്തുടരും
@@shyamsundar-fk5sy 🤝
King of knowledge 🔥🔥
Mytreyan🥰🥰🥰🥰🥰
Well done zee Malayalam
🖤🔥
knowledge 💕💯
great🔥🔥🔥
Your great mythrey this is original way of god ❤❤❤❤❤❤❤
Super
Zee first time. Bold decision.
❤❤❤
💕💕💞
Violence സമൂഹത്തിൽ ഉണ്ടാകുന്നതിന് സിനിമക്ക് വലിയ സ്വാധീനം ഉണ്ട്..... കുട്ടികൾ violence കാണുകകയും അത് പോലെ ചെയ്യുകയും cheyyum.....
Ennal nee prakrithi padam kandal mathiyeda oole😂
@@priyadas469 നിന്റെ പിള്ളേർ വെട്ടിയും കുത്തിയും ചാകുന്നത് നിനക്ക് തന്നെ കാണാം.... അപ്പോഴും ഇങ്ങനെ തന്നെ പറഞ്ഞോളൂ....
Maitrean very curect ...
Always appreciate Maithreyan's wisdom, views, and arguments. But there is a bit of difference in opinion about Oommen chandy. He tried to correct the system as much as he could, but it would take years to change the system, especially with politicized and corrupted civil servants! So he directly went into doing it by himself in a possible way. Kerala people appreciated him because he was a candle light in the complete darkness of politics!
Note the point ☝️, reading religious books won't help to make a 🧷...
But promoting wokeness is pure ❤❤😂😂😂
👍👍👍
👌
Ancor pora ❤
Good great ..... Poli...
Whatever he says is one hundred percent true
യൂറോപ്പിൽ പള്ളികൾ പൂട്ടുന്നത് പോലെ കേരളത്തിൽ സ്കൂളുകളും കോളേജുകളും പൂട്ടിക്കൊണ്ടിരിക്കുന്നത് സന്തോഷകരമാണ്
🔥🔥🔥🔥🔥
👍👍👍🙏🙏🙏👍👍👍🙏🙏🙏👍👍
13:26
ദൈവമേ മൂർഖൻ പാമ്പിനെയാണല്ലോ ചവിട്ടിയത് 😂😊
I'm agery with you
24:20
ഈ പാവം പറയുന്നത് കേട്ടാൽ സ്വപ്നതുല്യമായ ഒരു ലോകം സൃഷ്ടിക്കാൻ പറ്റും എന്ന പോലെ തോന്നി. സിനിമ വ്യവസായമല്ല, entertaiment അല്ല, വിദ്യാഭ്യാസം കൊടുക്കുന്ന മാർഗ്ഗമാക്കാം പോലും....ചിരിക്കാൻ മേലാ....🙏 ഈ മാന്യൻ ഈ ലോകോത്തര ആശയങ്ങൾ മുഴുവൻ സ്വാംശീതീകരിച്ചത് ഈ സെറ്റപ്പിൽ തന്നെ ജീവിച്ചല്ലേ ? പറഞ്ഞതിൽ കുറേ കാര്യഗൗരവമുള്ള സംഗതികൾ ഉണ്ട്.... പക്ഷെ ഈ മൊത്തത്തിലുള്ള ഈ പുച്ഛം ഉണ്ടല്ലോ... അത് ബോറാണ്...പക്ഷേ എനിക്കു തോന്നുന്നു... അത്യാവശ്യം സമ്പന്നരായ, നല്ല വിദ്യാഭ്യാസം ഉള്ള നെഹ്റുവിനെപ്പോലെയുള്ള നേതാവ് പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ സ്ഥാനങ്ങളിൽ വന്നാൽ ഒരു വലിയ പരിധിവരെ കാര്യങ്ങൾ സാവധാനത്തിലെങ്കിലും ശരിയാവും...പക്ഷെ ഇന്നിപ്പോ ഗുണ്ടകൾ നേതൃത്വത്തിലാണ്.... ബുദ്ധിജീവികൾ അവരുടെ ആജ്ഞാനുവർത്തികളും...
ഇപ്പോൾ എവിടെയാണ് forced marriages നടക്കുന്നത്, ഏതാണ്ട് എല്ലാ arranged വിവാഹങ്ങളും choice marriages തന്നെയല്ലേ?.
Family കൂടി ഇടപെട്ട് നടക്കുന്ന എല്ലാ ബന്ധങ്ങളും അസംബന്ധമാണ് എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?
അവിടൊക്കെ ബലാത്കാരം സംഭവിക്കുന്നു എന്ന് എങ്ങനെ generalize ചെയ്യുന്നു?
പങ്കാളിയെ സ്വയം തിരഞ്ഞെടുത്തത് കൊണ്ട് മാത്രം അത്തരം ബന്ധങ്ങളിൽ സദാ പ്രേമസുരഭില നിമിഷങ്ങൾ ഗ്യാരണ്ടി എന്നൊക്കെ കേട്ടാൽ ലോകപരിചയം ആയിട്ടില്ലാത്ത കൗമാരക്കാർ പുളകം കൊണ്ടേക്കാം , എന്നാൽ ഉത്തരവാദിത്തപ്പെട്ട പൗരൻ എന്ന നിലയിൽ, അതിന്റെ മറുവശം കൂടി പറയാൻ മൈത്രേയൻ ബാധ്യസ്തനാണ്.
ഒരാളുടെ പെരുമാറ്റം തീരുമാനിക്കുന്നത് അവരുടെ personality traits ആയിരിക്കും.തിരഞ്ഞെടുപ്പ് ഏത് തരത്തിൽ ആയാലും പരസ്പരം എങ്ങനെ ഇടപെടുന്നു എന്നതാണ് നോക്കേണ്ടത്. ഒരു വ്യക്തിക്ക് malignant behavioural traits ഉണ്ടെങ്കിൽ തിരിച്ചറിയാനും പരിഹാരം തേടാനും ഇന്ന് വളരെയേറെ അവസരങ്ങളുണ്ട്.
❤
❤❤❤❤🎉🎉🎉🎉
രാഷ്ട്രീയ പാർട്ടികൾ കമ്പനികൾ പോലെയായി. ഇനി കമ്പനികൾ ലാഭാകരമായി കൊണ്ടുനടക്കണം. ജനം എങ്ങനെയാണോ അങ്ങനത്തെ ഭരണത്തെയെ കിട്ടുകയുള്ളു.
ശരിയാണ്
Thaliban sharanam.😅
അവതാരകന്റെ കിളി പോയി 😂
Sateeshan ore pwoli 😂
👍
👏👏👏👏👏👏
9:38
തുറന്ന പ്രദേശത്തിരുത്തി പഠിപ്പിക്കണം കുട്ടികളെ
For the world to come to what he says it's going to years and years more, as long as religion has control over people.
Cinemaye patti paranjathu correct ipozhathe cinema kuduthal violance prolsahipikunund
CHANAKAM EXAMPLE SUPER SIR
ഗ്രേറ്റ്
Jailer full chain murder, but no police 😂
Jailar സിനിമയെ എന്തോ വലിയ ചരിത്രമായി വാഴ്ത്തിപ്പാടുന്ന യൂട്യൂബർമാരുടെ മൈന്റ് വോയ്സ് അപ്പോ ഞങ്ങള് പൊട്ടൻമാരാാ... 😂😂😂😂
ഒരു ക്രിമിനലിനെ ആഘോഷിക്കുവല്ലെ . നായകന്റെ നൻമ എന്തേലും ഏതേലും അവൻ status ഇട്ടോ. നല്ല ഒരു അച്ഛൻ മുത്തച്ഛൻ, . പക്ഷെ ക്രിമിനൽ വർമൻ mass 😂
Angu deivatthe pole ellam ariyunnavan sir.
ജനാധിപത്യം ഒന്നേ ഉള്ളുവെങ്കിൽ തെരഞ്ഞെടുപ്പ് മത്സരം ആവശ്യം വരുന്നില്ലല്ലോ
Nalla manamulla amedhyam ennu kettappol ente vayil vellam oorunnu.
ഒരു ജനപ്രതിനിധി ഇന്ത്യൻ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആയാൽ ആ വ്യക്തികൾക്ക് അംഗരക്ഷകർ ഇല്ലാതിരുന്നാൽ ജനാധിപത്യത്തിൽ അവർ ജീവനോടെ ഉണ്ടാകുമോ ? ഉറപ്പുണ്ടോ
Every word is gold but no one is listening!
സിനിമ ലോകത്തിലെ വിദ്യാഭ്യാസം😂😂😂😂 nonsense, എന്തിനും ധാർഷ്ട്യം നിറഞ്ഞ മറുപടി, കുറച് കാര്യങ്ങളിൽ നല്ല അറിവ് അതിനു അപ്പുറം ഒന്നുമല്ല
. ചോദിച്ച ആള് പെട്ടു പോയി
എതിർ കക്ഷി കൊന്നു കളഞ്ഞാലോ പോലീസ് വേണം
സാർ പറയുന്ന കാര്യങ്ങൾ പക്ഷേ ഇത്തരം കാര്യങ്ങൾ തുറന്നു പറയാൻ ആർജ കാണിച്ച താങ്കൾക്ക് നന്ദി പക്ഷേ ഇത് നടപ്പാക്കാൻ വളരെ പ്രയാസമാണ് ഒരാളോ രണ്ടാളോ വിചാരിച്ചാൽ കഴിയുന്നതല്ല സാധിക്കില്ല സമൂഹം മാറി ചിന്തിക്കണം നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യം ഉണ്ടോ സ്വാതന്ത്ര്യമില്ല പിന്നെയെങ്ങനെ ഇത് സാധ്യമാവും പറയുന്നവരെ ഭ്രാന്താണെന്ന് പറഞ്ഞ് നല്ല മാനസികാശുപത്രിയിലും കൊണ്ടുപോയി കൊണ്ടുപോയി തള്ളും
ഇന്നത്തെ നേട്ടങ്ങളെക്കുറിച്ചും ആധുനിക കണ്ടുപിടുത്തങ്ങളെക്കുറിച്ചുമൊക്കെ നല്ല അഭിപ്രായമാണ്, വായിക്കാൻ പഠിപ്പിക്കുന്ന , ചിന്തിക്കാൻ പഠിപ്പിക്കുന്ന അധ്യാപകർ മോശം. ഇതെന്ത്‌വിരോധാഭാസം?
ചിന്തിക്കാന്‍ പഠിപ്പിക്കുന്നവരെ അല്ല പരീക്ഷ എഴുതാന്‍ വേണ്ടി മാത്രം പഠിപ്പിക്കുന്ന അധ്യാപകരെ 😊
മൊത്തത്തിൽ പറഞ്ഞപ്പോൾ പ്രതികരിച്ചതാണ്. മൈത്രേയനെ കേൾക്കുന്നത് ഒരു ശീലമാണ്.
ശിവൻകുട്ടി , പിണറായി , എംഎം മാണി , റിയാസ് ഇവന്മ്മാരോക്കെ ഇപ്പോൾ ഭരിക്കുന്നു
Illa. Satyam ayittum. 👏ROFL.
ജയിലർ സിനിമ ഭാവിയിൽ നടപ്പാക്കാവുന്ന കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ശിക്ഷാ നടപടി എന്നു പറഞ്ഞാൽ?
Maithreya sidhantham..
😂😀പണ്ടൊക്കെ മഹാ കവികളെ ആയിരുന്നു ഓണത്തിന് ഇൻ്റർവ്യൂ.ഇപ്പൊ ചെകുത്താൻ മൈത്രേയൻ ആറാട്ട് അണ്ണൻ പെരേര...കൊള്ളാം .😂😂😂
ജനാതിപത്യം ഇവിടെ തുടങ്ങിയിട്ടില്ല എന്ന് പറഞ്ഞ matreyan... അവസാനം പറഞ്ഞത് മറ്റുള്ള നാട്ടിലുള്ളവർ നമ്മെ കണ്ട് ജനാതിപത്യം പഠിക്കണമെന്ന്....അറിയാതെ പറഞ്ഞത് പോയതാണോ എന്ന് തോന്നിപ്പോയി.... മൈത്രേയനെ പലകാര്യത്തിലും അംഗീകരിക്കുന്ന ആളാണ്. 🤔
അത് അവതാരകന്റെ ചോദ്യത്തിലെ ഗുട്ടൻസ് മനസ്സിലാക്കി പറഞ്ഞതാണെന്ന് വേണം കരുതാൻ
He says democracy has still a lot to improve in Kerala. But it's better than Other States & India in total is better than West
ഇന്ത്യ സ്വതന്ത്രമായതിനുശേഷം ജനാധിപത്യം ആയ്തീർന്നിട്ടുണ്ട്. പക്ഷെ ജനാധിപത്യ രീതിയല്ല ഇതു വരെ പിൻതുടർന്ന് വന്നത് .നിലവിലുള്ള സിസ്റ്റംസ് മാറ്റി പുതിയ ജനാധിപത്യ രീതിയിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ വരുത്തണം എന്നാണ് പറയുന്നത്.
നമ്മുടെ തൊട്ടടുത്ത അപരിചിതമായ ഒരു തെരുവിലൂടെ ഒന്നു നടന്നാൽ, അവിടുത്തെ വാസികളുടെ ഒരു തുറിച്ചു നോട്ടം ശ്രദ്ധിച്ചു നോക്കണം. അവർ എന്തോ സുപ്പീരിയർ ആണ്, നമ്മൾ അവിടെ കുറഞ്ഞവരാണ് എന്നൊരു ഭാവം അവരുടെ മുഖത്തു വായിച്ചെടുക്കാം.
അത്രമാത്രമേ ജനാധിപത്യം കേരളത്തിൽ വളർന്നിട്ടുള്ളൂ. അതിലും മോശമാണ് മറ്റ് സ്ഥലങ്ങളിൽ. എന്നാണ് മൈത്രേയൻ ഉദ്ദേശിച്ചത്.
ജനാധിപത്യം ഒരു social evolutionary process ആണ്. അതിന്റെ അടുത്തടുത്ത ഘട്ടങ്ങളിലേക്ക് മനുഷ്യൻ സഞ്ചരിക്കേണ്ടതാണ്...
അവതാരകൻ അന്തം വിട്ടു പോയി
നിങ്ങളെ പോലെ നിങ്ങൾ മാത്രം
മണ്ടൻ കിണപ്പാ ൻ മാർ നല്ലവരാണ്
സീ ന്യൂസ് സ്റ്റാൻഡേർഡ് ഇത്രയ്ക്കും അധപ്പതിക്കും എന്നു വിചാരിച്ചില്ല!!
🤣🤣😅😅😄😄😅🤣🤣
ഇപ്പോൾ ആണ് സ്റ്റാൻഡേർഡ് ആയതു 💜
Unsubscribe ചെയ്യൂ zee news ne രക്ഷിക്കൂ 😂😂😂😂
Iyal ivide onnum janikkendavan alla...😢 janikkendavane alla