ഞാന്‍ ഇപ്പോളാണ് ഈ വീഡിയോ കാണുന്നത്.... ചെറിയ മീന്‍ കളഞ്ഞ് വലിയ മീന്‍ എടുക്കുന്നതും.... സാധാരണക്കാരായ തൊഴിലുറപ്പ് ജീവനക്കാരെ കുറ്റം പറയുന്ന ആളുകള്‍ക്ക് മറുപടി കൊടുത്തത് ഒരുപാട് ഇഷ്ടമായി.... ആളുകളെ പറ്റിച്ച് jeevikkunnathilum ഭേദം അതാണ്... 🤗🤗🤗🤗
ഒരു ദിവസം ഞാൻ വടയാറിൽ വരും.. Next ജൂൺ.. ഞാൻ കുറച്ചു നാൾ വടയാറിൽ ഉണ്ടായിരുന്നു.. ഒരു 16 വർഷം മുൻപ്.. അമ്മക്ക് അവിടെ ആയിരുന്നു ജോലി.. ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി യിൽ..
മഴയെ ഒരിക്കലും നശിച്ചമഴ എന്ന് പറയരുത് നിങ്ങൾ എടുക്കുന്ന മീൻ തൊഴിൽ മഴ ഇല്ലങ്കിൽ നടക്കുമോ ഇല്ലാ എന്തിനു പറയുന്നു കുടിക്കാൻ പോലും വെള്ളം ഉണ്ടാകുമോ ദൈവം നമുക്ക് തരുന്ന ഒരു അനുഗ്രഹമാണ് മഴ വെയിൽ ഒക്കെ അത് ചിലപ്പോൾ പല രൂപത്തിൽ ആയിരിക്കും 🥰🥰🥰
ബ്രോ നാടൻ മീനുകളുടെ കുഞ്ഞുങ്ങളെ കിട്ടിയാൽ ആർക്കും കൊടുക്കരുത് വളർത്തുന്ന ആളുകൾക്കുപോലും ഒരു അപേക്ഷയയാണ് 😢 രാത്രി എന്നില്ല പകലെന്നില്ലാതെ നടന്നൊരാളാ ഞാൻ ഇതിൽ ഹരം കണ്ട് എന്നാലും 150-200 ഗ്രാം താഴെയുള്ള എല്ലാത്തിനേം വെറുതെവിടും ഇനി ഒന്നും കിട്ടിയില്ലെങ്കിലും കാരണം .... നിങ്ങളുടെ അല്ലെങ്കിൽ നമ്മുടെ ഈ പ്രദേശം പണ്ട് നാടൻ മീനുകളാൽ സമൃദ്ധമായിരുന്നു ഇന്നു കാണാൻ പോലുമില്ല പണ്ട് ആയിരക്കണക്കിന് മണൽ വാഹകൾ ഉണ്ടാരുന്നു ഇന്നു കണ്ടാൽ ഭാഗ്യം 🙏 പിന്നെ നാടൻ മുഷി പുള്ളി കുയിലിനെ പോലെ പുള്ളി ഉള്ളത് ഇപ്പൊ കാണാൻപോയിട് കേൾക്കാൻപോലുമില്ല എല്ലാം നശിച്ചു 20 ഓളം വർഷങ്ങൾക്കു മുൻപ് ഇവയെ ഞാൻ നമ്മുടെ പാടത്തും തോട്ടിലും കണ്ടിട്ടുണ്ട് അതുപൊലെ തന്നെയാണ് ഇപ്പോളത്തെ നാടൻ വരാലുകൾ കാണാൻ ഏകദേശം ഒരുപോലെയാ ഡിസൈൻ ഒക്കെ പക്ഷേ നമ്മുട ജലാശയത്തിൽ നിന്നും കിട്ടുന്നതിൽ 99% ഒറിജിനൽ അല്ല തലയിലും ചിറകിലും വലിപ്പത്തിലും എല്ലാം വ്യതാസം ഉണ്ട് അതുകൊണ്ടു നാടൻ മീനുകൾ(കുഞ്ഞുങ്ങൾ ) അവരുടെ ആവാസ വ്യവസ്ഥയിൽ വളരട്ടെ വളർത്തുന്നവർക്കു ഹാച്ചറികളിൽ നിന്ന് വാങ്ങാമല്ലോ ഇല്ലങ്കിൽ നാളത്തെ തലമുറയ്ക്ക് എല്ലാം ഒരു പഴങ്കഥ പോലെ പറഞ്ഞു കൊടുക്കേണ്ടിവരും
നാടൻ വരാൽ ഇല്ല ഇപ്പൊ കിട്ടുന്നതിന്റെ നിറം, രുചി , ഉള്ളിലെ മുള്ളിന്റെ ഘടന , എല്ലാം വ്യത്യാസം ഉണ്ട്. 5-8 മാസമേ വേണ്ടു 1.500-2 kg സൈസിൽ വരാൻ രുചി സിലോപിയയുടെ പോലെ
@@SobiNPMaani മീൻ പിടിച്ചു ഉപജീവനം നടത്തുന്ന 99% ആളുകളും പിടിക്കാറില്ല ചെറിയ വരാലുകൾക്കു മാർക്കറ്റിൽ വിലയില്ല തന്നെയുമല്ല അടുത്ത കൊയ്ത്തു വെള്ളം വറ്റിക്കലിന്റെ സമയം കൊണ്ട് (ഏകദേശം 4,5 മാസം ) എല്ലാം വലുതാകും വിലയും കിട്ടും 😊
തൊഴിലുറപ്പ് കാരെ കുറ്റം പറയുന്നതിൽ അർത്ഥമില്ല.... പാവങ്ങളായ അവർക്ക് കിട്ടുന്നതൊക്കെ തുച്ഛം.... ആ പേരും പറഞ്ഞ് കട്ടുമുടിക്കുന്ന നേതാക്കളും ഉദ്യോഗസ്ഥരരും തിന്നുന്നത് ആരും കാണില്ല....😂😂😂
ഞാന്‍ ഇപ്പോളാണ് ഈ വീഡിയോ കാണുന്നത്.... ചെറിയ മീന്‍ കളഞ്ഞ് വലിയ മീന്‍ എടുക്കുന്നതും.... സാധാരണക്കാരായ തൊഴിലുറപ്പ് ജീവനക്കാരെ കുറ്റം പറയുന്ന ആളുകള്‍ക്ക് മറുപടി കൊടുത്തത് ഒരുപാട് ഇഷ്ടമായി.... ആളുകളെ പറ്റിച്ച് jeevikkunnathilum ഭേദം അതാണ്... 🤗🤗🤗🤗
😀😀Thank you 🥰❤️❤️
മീൻ കിട്ടിക്കഴിഞ്ഞ് മച്ചാന്റെ ആ ചിരി😊 ഞാനതിന്റെ ഫാനാണ്❤
😀😀😀🤭🤭🤭👍🏿❤️❤️❤️
Kurachu nallu ayittullu ee vetta Kanan thudanghiyattullu
Supper bro valiya meen mathram eduth cheruthine thirich vittath ❤❤
Thank you 👍🏿🥰🥰🥰❤️
അടിപൊളി 😍
😀😀😀👍🏿🥰Thank you Bibin chetta ❤️
ഒന്നും പറയാനില്ല .. കരി മീന്‍ പിടിക്കുന്ന live visuals പൊളി .. പിന്നെ വരാൽ ചാകരയും സൂപ്പർ ... ഒരു ദിവസം വരുന്നുണ്ട് അങ്ങോട്ട് ❤
😀😀Sanu chetta . Ellarum oru dhivasam injotte vaa 👍🏿🥰🥰❤️❤️❤️
ഒരു ദിവസം ഞാൻ വടയാറിൽ വരും.. Next ജൂൺ.. ഞാൻ കുറച്ചു നാൾ വടയാറിൽ ഉണ്ടായിരുന്നു.. ഒരു 16 വർഷം മുൻപ്.. അമ്മക്ക് അവിടെ ആയിരുന്നു ജോലി.. ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി യിൽ..
Ano ok ini varumbol vilikke kanam
Kollaam bro set
Thank you 🥰❤️🥰
You are very considerate of environment. Nice guy for releasing the small fish . Keep doing the good work.
Thank you 👍🏿🥰🥰🥰❤️
Nyz broo😍 orupad istyi vedioo 🥰💕
Thank you 👍🏿🥰🥰🥰❤️❤️❤️
Adipoli, Thank you
Thank you 🥰❤️❤️
Night fishing vere level aanu.video intresting und
Thank you 👍🏿🥰🥰❤️❤️❤️
വീഡിയോസ് എല്ലാം പെരുത്തിഷ്ട്ടം 😍😍
Thank you 🥰❤️❤️
പലപ്പോഴും വീഡിയോ കാണാറുണ്ട്😊
സബ്സ്ക്രൈബ് ചെയ്യുന്നത് ആദ്യമാണ്❤
Thank you 👍🏿🥰🥰🥰❤️❤️
വീഡിയോ കിടു ബ്രോ 👍👍🥰🥰 കാണിച്ച ടോർച്ചിന് എന്തു വില വരും മീൻ പിടിക്കാനുള്ള ട്ടോ ഒരണ്ണം മേടിക്കാന
Thank you 🥰❤️❤️ 1250
Adipoli aayittund night fishing powli aan
😀😀Thank you 👍🏿🥰🥰🥰❤️
Nallakaram bro caruthina vittathu nallatayi❤
Thank you ❤️❤️
Chetante vdos kandirikkan nalla resonu❤🥰
Thank you 👍🏿🥰🥰🥰❤️
Powli ann machan…
Thank you 🥰❤️❤️
1m adikkum
Thank you 🥰❤️❤️
ബ്രോ കിടിലം വിടിയോ ഞാനും ഒരു ദിവസം വരട്ടെതാങ്കളുടെ കൂടെ മിൻ പിടിക്കാൻ
Thank you 🥰❤️❤️ ok
Bro... മഴയെ കുറ്റം പറയരുത്.. മഴ പെയ്യാതിരിന്നaൽ ഉള്ള അവസ്ഥ..
എല്ലാം ദൈവത്തിൻറെ തീരുമാനപ്രകാരം..❤
👍🏿🥰🥰❤️
Torch vella vettam aano manja vettam aano bro?
White 👍🏿🥰🥰
23.45 moorkan Pamb anoo poyath
😂
😀😀👍🏿🥰❤️
Muppalli um vala um undakkunna oru video id bro❤
Ok idam 👍🏿🥰🥰🥰❤️
ടോർച് rate എത്രയാ bro
Njan vangiyappo 1000 ayirunnu ippo 1200 ayi
ബ്രോ ഒരു കൂട് ഉണ്ടാക്കണമെന്നുണ്ട് ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ
Ok 👍🏿🥰🥰
Ath motta konch alle
👍🏿
Adipoli
Thank you 🥰❤️❤️
Adipoli❤
Thank you 🥰❤️❤️
Anooi powli
Thank you 👍🏿🥰🥰🥰👍🏿
Amikeeshtapetu
👍🏿🥰🥰❤️
Ithevide sthallam
Kottayam (Vaikom
Bro video adukumbo ngane aanu kuthi pidikuneee cam avide aanu vechekune
Onnum parayanda valare padane enkilum adjust cheyum torchum camarayum oru kayyil thanne ane 😀😀👍🏿❤️
12" നീളമോ?? അത് കൂടുതലല്ലേ
Kurache koduthal ane 🥰🥰
Nice🎉
Thank you 👍🏿🥰🥰❤️
Bro enik tharavo varal fish
Athinenna tharallo Evitaya nade ente vede Kottayam (Vaikom ane 🥰
മഴയെ ഒരിക്കലും നശിച്ചമഴ എന്ന് പറയരുത് നിങ്ങൾ എടുക്കുന്ന മീൻ തൊഴിൽ മഴ ഇല്ലങ്കിൽ നടക്കുമോ ഇല്ലാ എന്തിനു പറയുന്നു കുടിക്കാൻ പോലും വെള്ളം ഉണ്ടാകുമോ ദൈവം നമുക്ക് തരുന്ന ഒരു അനുഗ്രഹമാണ് മഴ വെയിൽ ഒക്കെ അത് ചിലപ്പോൾ പല രൂപത്തിൽ ആയിരിക്കും 🥰🥰🥰
👍🏿🥰
Catch and release 💥
👍🏿🥰🥰❤️
ഏരിയ എവിടാ
Kottayam (Vaikom
സൂപ്പർ ബ്രോ 👍❤️❤️
Thank you 👍🏿🥰🥰🥰❤️
fry ചെയുന്ന വിഡിയോ ഇടാമോ? ?
Adutha videoyil kanikkam 👍🏿🥰🥰❤️❤️
Edavedayane.
Kottayam 👍🏿🥰🥰❤️
Sangadi polichu👍👍👍👍
Thank you 👍🏿🥰🥰🥰❤️
Poli 🎉❤
Thank you 👍🏿🥰🥰❤️
അടിപൊളി
Thank you 👍🏿🥰🥰🥰❤️
സൂപ്പർ bro🥰🥰
Thank you 👍🏿🥰🥰❤️
❤️🥰കരിമീൻ മേടിക്കാൻ വരാം
Ok 👍🏿🥰🥰❤️❤️
ഇല്ലി മുളം കാടുകൾ അല്ലലലം പാടിവരും. .
😀😀👍🏿🥰❤️❤️
മച്ചാനെ അടിപൊളി. മച്ചാന്റെ വീട് എവിടെയാണ്
👍🏿🥰🥰❤️Kottayam (Vaikom ❤️
Bro mayil vaha therumo plz😊
Adutha masam muthale kittu appo ariyikkam ok 👍🏿🥰🥰
Bro tourch evidannna menucheee
Athe oru Elactrical kadayil ninne ane 1000 rs ayi
Ethu kada, thalayolaparambinnu ano
Enikkum vagana
@@vipinvipin608 Athe Thumba 👍🏿
Ok bro
ഹായ് ബ്രോ
🙋🏾♂️👍🏿🥰🥰❤️
Good bro you release the small ones else the population of these will go down soon
Thank you 👍🏿🥰🥰❤️❤️❤️
ഒരു കുളം ഉണ്ടാക്കി അതിൽ ഇട്ടൂടെ വരാലിനെ
Kulam unte athil kariyum karoopum ane varaline ittal athine theetta kodukkan padane 👍🏿🥰🥰🥰❤️❤️❤️
@@seethetravel3291 അതിനുള്ള തീറ്റ വാങ്ങാൻ കിട്ടും
മഴയെ നശിച്ച മഴ എന്ന് പറയല്ലെ ആ നമ്മൾ തന്നെ മഴ വന്നെങ്കിൽ എന്ന് പ്രാർത്ഥിക്കും 🙏🙏
👍🏿🥰
Athinnu 2 karimeen parcel😂
😀😀😀ok 👍🏿🥰🥰❤️
❤❤❤❤ nice bro
😀😀😀Thank you 👍🏿🥰🥰❤️❤️❤️
നിങ്ങടെ വലിയ മനസ്സാണ് അഭിവാദ്യങ്ങൾ .
Thank you 👍🏿🥰🥰🥰
നമ്പർ തരുമോ ടോർച്ചിനെ കുറിച്ച് അറിയാനാ .
@@azeelkerala 9744285518 call kittiyille msg idanam ok
✌️🥰
👍🏿🥰❤️❤️
Super video....susc..chaidu
Thank you 👍🏿❤️❤️❤️❤️❤️
ബ്രോ നാടൻ മീനുകളുടെ കുഞ്ഞുങ്ങളെ കിട്ടിയാൽ ആർക്കും കൊടുക്കരുത് വളർത്തുന്ന ആളുകൾക്കുപോലും ഒരു അപേക്ഷയയാണ് 😢
രാത്രി എന്നില്ല പകലെന്നില്ലാതെ നടന്നൊരാളാ ഞാൻ ഇതിൽ ഹരം കണ്ട് എന്നാലും 150-200 ഗ്രാം താഴെയുള്ള എല്ലാത്തിനേം വെറുതെവിടും ഇനി ഒന്നും കിട്ടിയില്ലെങ്കിലും കാരണം ....
നിങ്ങളുടെ അല്ലെങ്കിൽ നമ്മുടെ ഈ പ്രദേശം പണ്ട് നാടൻ മീനുകളാൽ സമൃദ്ധമായിരുന്നു ഇന്നു കാണാൻ പോലുമില്ല പണ്ട് ആയിരക്കണക്കിന് മണൽ വാഹകൾ ഉണ്ടാരുന്നു ഇന്നു കണ്ടാൽ ഭാഗ്യം 🙏
പിന്നെ നാടൻ മുഷി പുള്ളി കുയിലിനെ പോലെ പുള്ളി ഉള്ളത് ഇപ്പൊ കാണാൻപോയിട് കേൾക്കാൻപോലുമില്ല എല്ലാം നശിച്ചു 20 ഓളം വർഷങ്ങൾക്കു മുൻപ് ഇവയെ ഞാൻ നമ്മുടെ പാടത്തും തോട്ടിലും കണ്ടിട്ടുണ്ട്
അതുപൊലെ തന്നെയാണ് ഇപ്പോളത്തെ നാടൻ വരാലുകൾ
കാണാൻ ഏകദേശം ഒരുപോലെയാ ഡിസൈൻ ഒക്കെ പക്ഷേ നമ്മുട ജലാശയത്തിൽ നിന്നും കിട്ടുന്നതിൽ 99% ഒറിജിനൽ അല്ല തലയിലും ചിറകിലും വലിപ്പത്തിലും എല്ലാം വ്യതാസം ഉണ്ട്
അതുകൊണ്ടു നാടൻ മീനുകൾ(കുഞ്ഞുങ്ങൾ ) അവരുടെ ആവാസ വ്യവസ്ഥയിൽ വളരട്ടെ
വളർത്തുന്നവർക്കു ഹാച്ചറികളിൽ നിന്ന് വാങ്ങാമല്ലോ
ഇല്ലങ്കിൽ നാളത്തെ തലമുറയ്ക്ക് എല്ലാം ഒരു പഴങ്കഥ പോലെ പറഞ്ഞു കൊടുക്കേണ്ടിവരും
നാടൻ വരാൽ ഇല്ല ഇപ്പൊ കിട്ടുന്നതിന്റെ നിറം, രുചി , ഉള്ളിലെ മുള്ളിന്റെ ഘടന , എല്ലാം വ്യത്യാസം ഉണ്ട്. 5-8 മാസമേ വേണ്ടു 1.500-2 kg സൈസിൽ വരാൻ
രുചി സിലോപിയയുടെ പോലെ
Ok ഇല്ല ഞാൻ കഴിയുന്നതും ചെറിയ മീനുകളെ പിടിക്കാറില്ല കിട്ടിയാലും തിരിച്ചു വിടും 👍🏿🥰🥰❤️❤️❤️❤️
നിങ്ങൾ കളഞ്ഞാലും വേറെ ടീം വന്നു പിടിക്കും 😬
@@SobiNPMaani 😀😀😀😀👍🏿
@@SobiNPMaani മീൻ പിടിച്ചു ഉപജീവനം നടത്തുന്ന 99% ആളുകളും പിടിക്കാറില്ല ചെറിയ വരാലുകൾക്കു മാർക്കറ്റിൽ വിലയില്ല തന്നെയുമല്ല അടുത്ത കൊയ്ത്തു വെള്ളം വറ്റിക്കലിന്റെ സമയം കൊണ്ട് (ഏകദേശം 4,5 മാസം ) എല്ലാം വലുതാകും
വിലയും കിട്ടും 😊
🐟💯🥰👍
👍🏿🥰🥰🥰❤️👍🏿
👍👏👏😘
👍🏿🥰🥰🥰❤️
👍👍👍♥️♥️♥️👌👌👌🔥🔥🔥
👍🏿🥰🥰🥰❤️❤️
😍😍😍
👍🏿🥰🥰🥰❤️
മീൻ കിട്ടിയതും കൂടി കാണിക്കാമായിരുന്നു
പിന്നെ ബ്രൊ vittayacha വരാൽ ഇല്ലേ ഞങ്ങളുടെ നാട്ടിൽ അതൊന്നും കളയില്ല
അതൊക്കെ ചെറുത് അല്ലേ അതാ വിട്ടത് അതൊക്കെ വലുതായാൽ അല്ലേ ഇനിയും പിടിക്കാൻ പറ്റൂ 👍🏿🥰🥰🥰❤️❤️
❤❤❤❤🔥🔥🔥
👍🏿🥰🥰🥰❤️
Lots of Love Bro🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you 👍🏿🥰🥰❤️❤️
മീൻ മാർക്കറ്റിൽ കൊണ്ട് പോയി കച്ചവടം ചെയ്യുന്നത് കൂടി കാണിക്ക്...
Ok adutha videoyil kanikkam 👍🏿🥰🥰❤️
💗
👍🏿🥰🥰❤️
Super 👌👌👍👍
Thank you 👍🏿🥰🥰❤️
😂😂😂😂😂😂😂😂😂
🥰🥰
അല്ല തനിച് ആണോ മീൻ പിടിക്കാൻ പോകുന്നത്?? അല്ല തന്നെ അല്ലാതെ വേറെ ആരെയും കണ്ടില്ല ഒരാൾ കൂടെ നല്ലതല്ലേ എന്നൊരു തോന്നൽ
Ottaykke ane pokunnathe . Fishing mind ulla arum ivite illa
ഇത്രയൊന്നും മീൻ പിടിച്ച് തീർക്കല്ലേ Bro.
Illa illa 👍🏿🥰🥰🥰
തൊഴിലുറപ്പ് കാരെ കുറ്റം പറയുന്നതിൽ അർത്ഥമില്ല.... പാവങ്ങളായ അവർക്ക് കിട്ടുന്നതൊക്കെ തുച്ഛം.... ആ പേരും പറഞ്ഞ് കട്ടുമുടിക്കുന്ന നേതാക്കളും ഉദ്യോഗസ്ഥരരും തിന്നുന്നത് ആരും കാണില്ല....😂😂😂
😀😀😀👍🏿🥰
Oru dout chodhikkana number tharavo
9744285518 call kittiyille msg idanam ok 👍🏿🥰❤️
Contact number onnu tharamo??
👍🏿🥰🥰
Your number
👍🏿🥰🥰❤️
Phone number tharumo
9744285518 call kittiyille msg idanam ok
Super
Thank you 👍🏿🥰🥰🥰❤️
❤
👍🏿🥰🥰❤️
❤❤❤❤
👍🏿🥰🥰❤️
❤
👍🏿🥰🥰🥰
❤
👍🏿🥰🥰❤️❤️
❤
🥰🥰❤️
❤
🥰❤️❤️
❤
🥰❤️❤️