Malayattoor Malamcheruvile Live....Polifonika....Hari And Maneesha
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- POLIFONIKA The Newest Nostalgic Live Band...From Kottayam Kerala
Retaining The Memories Of 60's,70's and 80's....
Live At Athirampuzha [Athirampuzha fest 2015]
Feedback: polifonikakottayam@gmail.com
Orchestra:POLIFONIKA
Singers: HARIKUMAR & MANEESHA
ഇതാണ് മോനെ പാട്ട് അടിക്കട മക്കളെ ലൈക്
ഒരു രക്ഷയും ഇല്ല മോനെ രണ്ടുപേരും ഒന്നിന് ഒന്നിന് മെച്ചം
സത്യത്തിൽ ഞാൻ കേട്ടത് 100 കഴിഞ്ഞു
Me too
ഞാനും
8 വർഷം മുൻപ് അപ്‌ലോഡ് ചെയ്ത ഇ ഗാനം ഇന്നും എന്നും മനീഷ &ഹരി ❤️❤️❤️
വളരെമനോഹരം
രണ്ടുപേരും എത്ര സുന്ദരമായാണ് പാടിയത് എന്നു പറയാൻ വയ്യ, ഹമ്മിങ് എല്ലാം എന്തു ചേർച്ചയിലാണ്.... ഗംഭീരം....ഓർക്കെസ്ട്രാ ചെയ്തവരും സൂപ്പർ ആയി ചെയ്തിട്ടുണ്ട്...അഭിനന്ദനങ്ങൾ.......👏👏👏
ലിപ് ഉള്ളൂ സ്റ്റേജിൽ നേരത്തെ ഓഡിയോ എടുത്തതാണ്
ഈറ്റ.. ഈ പടംകണ്ടുമിഴിഇളകിയവരുണ്ടോ അത്രക്കമനോഹരം ഈ സിനിമ ഇന്നത്തേക്കൂട്ടുകാർകാണൂ 👌👌👌👌👌👌👌
0:20 ❤
2024 ജൂൺ 18 നു ശേഷം ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍👍👍👍👍🙏🙏
😂❤❤
2024 ഒക്ടോബർ
2025 January
ഞങ്ങൾ കോട്ടയംകാരുടെ സ്വന്തം ഹരിച്ചേട്ടൻ... 👍👍👍👍👍നല്ലൊരു ഗായകൻ ഹരിച്ചേട്ടന്റെ മൂവന്തിയായി... എന്ന ഗാനം മറക്കില്ല
🙏🏻മനീഷയുടെ പാട്ടും അഭിനയവും മനോഹരമാണ്. എനിക്ക് ഏറെഇഷ്ടം. മനീഷക്ക് ഒരുപാട് അവസരങ്ങൾ കിട്ടിയെങ്കിൽ 🙏🏻
എനിക്ക് ഇഷ്ട്ടമുള ഒരു ഗായിക യാണ് മനീഷ ചേച്ചി.. ഞാൻ ഈ പാട്ടും.. ഈ മലർ കന്യക കയും നിങ്ങൾ സ്റ്റെജിൽ പാടുന്നത് ചുരുങ്ങിയ ത്..100.. പ്രാവശ്യം മെങ്കിലും കണ്ടിട്ടുണ്ടാവും.. ഹരി ഏട്ടൻ.. വെരി ഗുഡ് പെർഫോമൻസ്..❤❤👍🏼
ഈ പാട്ട് കേൾക്കുമ്പോൾ Simple ആണെങ്കിലും പാടാൻ വളരെ പ്രയാസമാണ്. അഭിനന്ദനങ്ങൾ...
മെയിൽ വോയ്സ് ജയചന്ദ്രൻ പാടുന്നതേ പോലെ! രണ്ടാളും കലക്കി നല്ല ഓർക്കസ്ട്രാപ്രത്യേകിച്ച്ഫ്ലൂട്ട് വളരെ ഹൃദ്യമായി .അഭിനന്ദനങ്ങൾ
Yes you are right
ഓർക്കസ്ട്ര ഗംഭീരമായി കാളവണ്ടിയിൽ യാത്ര ചെയ്ത് കൊണ്ട് ഗാനം കേൾക്കുന്ന ഫീൽ ഉണ്ടായി ! പാടിയതും വളരെ ഇഷ്ടമായി !
കാള വണ്ടിയിൽ കയറി യൊ ഒരിക്കൽ എങ്കിലും. വെറുതെ പറയരുത്
ചിത്രം ഈറ്റ. ഗാനം ജയചന്ദ്രൻ സുശീല. വയലാർ. ദേവരാജൻ. രംഗത്ത്..കമൽ ഹസൻ. ഷീല
Y8 4:42 @@jarishnirappel9223
എനിക്ക് വയസ്സ് 2024 ജനുവരി 1 - ന് 63@@jarishnirappel9223
Kpv
എത്ര മനോഹരം
Enthoru paattaanu....oru gramathiloode pokunna pole....♥️♥️
എന്റെ യാത്രകളിൽ എന്നും ഞാൻ കാണുന്ന കേൾക്കുന്ന പെർഫോമൻസ്... ഒരു രക്ഷയും ഇല്ല 🙏🏼🙏🏼🙏🏼🙏🏼🥰
ഇതിന്റെ ഓർക്കസ്ട്ര എത്ര മനോഹരം. അഭിനന്ദനങ്ങൾ
ഞാൻ 16 തവണ കേട്ടു. എത്രകേട്ടാലും മതിവരാത്ത ഹൃദ്യമായ അലാപനം . അഭിനന്ദനങ്ങൾ
എല്ലാംകൊണ്ടും അതിമനോഹരം 👌🙏
ഗംഭീരം ഗംഭീരം... എത്ര പ്രശംസിച്ചാലും മതിയാവില്ല !
പാട്ടുകാരും ഓർക്കസ് വളരെ വളരെ മികവ് പുലർത്തി അഭിനന്ദനങ്ങൾ
ഹായ്.. എന്തു രസം.. Thanks for both
ഞാൻ ഇതു എത്ര പ്രാവിശ്യം കേട്ടു, മനസ്സിൽ tension ഉണ്ടാകുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും, ഗായകർക്ക് എന്റെ എല്ലാ ആശംസകളും
ഞാൻ ഈ മനോഹരമായ പാട്ട് എത്ര തവണ കേട്ടു, എന്നറിയില്ല... ഇന്നും കേട്ടു .... മനസ്സിന് വളരെ സന്തോഷം പകരുന്നു.... എന്നും ഞാൻ കേൾക്കും... ❤️❤️❤️
👌👌👌ഒത്തിരി ഇഷ്ടമായി 🙏❤🌹🌹🌹
കുട്ടികാലത്തെ. ഓർമ്മങ്ങളിൽ ഒരു എത്തിനോട്ടം.. ഓക്കേ..സൂപ്പർ ആയി പാടി
രണ്ടു പേരും അതി മനോഹരമായി പാടി.ഓർക്കസ്ടയോ?Super. അഭിനന്ദനങ്ങൾ.
Beautiful song and the singers. Woh. Great. The musicians super
❤❤
രണ്ട് പേരും ഒരു രക്ഷയില്ല, കിടിലം.. കികിടിലം അപാര ശബ്ദം. നമിച്ചിരിക്കുന്നു 👏👏👏👏👏👏👍👍👍👍🌹🌹🌹🌹.
രണ്ടു പേരും തകർത്തു . ഹരി ചേട്ടന്റെ ശബ്ദം ജയചന്ദ്രൻ ചേട്ടന്റെ ശബ്ദത്തിന് സാമ്യം . Good selection
👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പാട്ട് തുടങ്ങിയ മുതൽ.. ഏവരുടെയും.. ഉഷാർ നോക്കിയെ 👌👌👌
Super.....Super.....Super . മനീഷയുടെ voice അതി Super
ആലാപനവും ഓർക്കസ്ട്രയും സൂപ്പർ!
സഹോദരിയുടെ പാട്ടിനു പ്രതേക അഭിനന്ദനങ്ങൾ 🙏🙏🙏
ഹരിച്ചേട്ടൻ മനീഷ ആഹാ ❤❤സൂപ്പർ❤❤ജയചന്ദ്രൻ സാറിനെ ഓർമ്മ വന്നു❤❤
അസാധ്യമാണ് ഈ പ്രകടനം. ഒരു വേള പ്ലസ് ട്രാക്കാണോന്ന് പോലും സംശയിച്ചു. അഭിനന്ദനങ്ങൾ.
രണ്ടുപേരും വളരെ മനോഹരമായി പാടി സൂപ്പർ എങ്കിലും മനീഷ ഇത്രയും നല്ലൊരു കലാകാരി ആയിരുന്നു എന്ന് ഇപ്പോൾ ആണ് മനസിലായത് അതുപോലെ പുറകിൽ നിന്ന സുനിച്ചനും കലക്കി മാത്രമല്ല ഫുൾ ഓർക്കസ്ട്രാ super👌❤️🌹👍
സൂപ്പർ ,സൂപ്പർ ,രണ്ടു പേരും തകർത്തു പാടി👍 കൂടെ അതിലും തകർത്തു ഓർക്കസ്ട്ര .. സിനിമയിലെ ഗാനത്തേക്കാളും മികച്ചത് പോലേ തോന്നി പോകുന്നു. Big Salut....👌👌👌❤❤
ഇത്രയും നല്ലൊരു ഗാനമേള കാണുന്നത് ആദ്യമായിട്ടാണ് പാട്ട് ഓർകാസ്ട്രാ രണ്ടും സൂപ്പർ
മനോഹരമായി പാടി ഇനിയും നല്ല പഴയ പാട്ടുകൾ പാടണം
Super
എന്റെ പ്രിയപ്പെട്ട ഗായിക ശ്രീമതി. മനീഷയും, ശ്രീ. ഹരികുമാറും നന്നായി, പരസ്പരം complement ചെയ്തു പാടി, മനോഹരം 👌👌👍👍❤️❤️അഭിനന്ദനങ്ങൾ 💐💐
കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഗാനം രണ്ടുപേരുടെയും വോയിസ് സൂപ്പർ എത്ര കേട്ടാലും മതിവരില്ല 👍
Outstanding! I have watched this video more than 100 times! Great orchestra! And of course singing!
i too listen 100 times so far - tamilian from TN
Wowwwww... Awsome 👍🏼🙏🏼👍🏼😍😍😍❤❤❤❤️❤️❤️ഒരു രക്ഷയും ഇല്ലാ എന്താ ആലാപനം ഹരിയേട്ടൻ nd മനീഷചേച്ചി .... അത് പോലെ orchestra വേറെ ലെവൽ 👌👌🔥🔥🔥എല്ലാവർക്കും എല്ലാവിധ ആശംസകളും പ്രാർത്ഥനയും 🙏🏼🙏🏼🙏🏼🙏🏼🙏🏼
Hariyettante verdevideyaanu? ❤🎉
രണ്ടുപേരും വളരെ നന്നായി പാടി 🌹സൂപ്പർ സോങ്🌹ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ 👌👌👌👌👌👌👌🌹🌹🌹🌹🌹
Maneesha.... Your singing so good.... Really enjoyed including face expressions and body language......
ഈ പാട്ടു കേട്ടു ഞാൻ 35 വർഷം പുറകോട്ടു പോയി വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
ഞാനും 😅😅
40വർഷം പിറകോട്ട് പോയി
1978 ൽ ആണ് ഈ പാട്ട് ഇറങ്ങിയത്.. ഐ വി ശശിയുടെ സൂപ്പർ ഹിറ്റ് മൂവി.. ഈറ്റ
U TV
Yes
Superb. Especially lady was enjoying to entertain the viewers.... God bless you...
Orupaadu thavana kettu. Super. Nalla singers,Maneesha and Hari. Super orchestra.
I can't believe what a performance. Really great !!!!!!!!.
ഈ ഗാനം ഇത്ര മനോഹരമായി പാടിയിട്ടുള്ള ആരേയും ഞാൻ കണ്ടിട്ടില്ല. ഓർക്കസ്ട പൂർണ്ണ സഹകരണം - ലയിച്ചിരുന്ന് പോയി -
സത്യം,,
Correct 👍👍👍👍👍
@@Biju_k_george hpp
@@kumaradas '
ⁿ and 0⁰⁰⁰⁰⁰
Wonderful.
Heard many times. Thanks to the singers and team mates.
മനീഷ നല്ലൊരു നടിയാണ്.
ഒന്നാംതരം പാട്ടുകാരിയാണെന്ന്
ഇത് കണ്ടപ്പോളാണ് മനസ്സിലായത്. രണ്ടുപേരും
നന്നായി പാടി. വളരെ സന്തോഷം.
Onnu podo
What an " amazing Orchestra ! A big salute for all of you. ...
saji sada
nandan
True
😅😅😁😁😪😪🤪🤪✋✋
അതിഗംഭീരം രണ്ടു പേരും നന്നായി പാടി
mje
Absolutely marvel presentation.....great singing ...and crystal clear orchestration....Really enjoyed...female singer..what a perfection of pitch and note...!!
എത കേട്ടാലും മതിവരാത്ത ഒരു ഗാനം അഭിനന്ദനങ്ങൾ
അതി മനോഹരം.ഹൃദ്യം എന്നല്ലാതെ എന്തു പറയാൻ! പൊളിച്ചു മച്ചാനെ മച്ചുനത്തി!
Excellent singing, very perfect pronunciation. All the best for your team.
എത്ര പ്രാവശ്യം കേട്ടാലും മതിയാകുന്നില്ല.... സൂപ്പർ... 💙💚💜❣️
2 പേരുടെയും സ്വരവും - ഓർക്കസ്ട്രയും - ഇവയുടെ ക്ലാരിറ്റിയും അതുല്യം അദീനന്ദനങ്ങൾ എല്ലാവർക്കും🎉🎉🎉👍❤️
Outstanding performance by Ms.Manisha. Stay blessed always. Mr.Hari , you are also a very good singer. God bless you.
Highly talaented
~~~~~~~ MAA~~''~NEEA PONNMAANEEA [male voice] --- the beauty of this song is right there !
A GOOD MELODY that I wish to hear again and again !
SizZling SizZling ScintIllating
വീണ്ടും വീണ്ടും കേൾക്കാൻ സുഖം
I don't know...how many times i seen this vedeo...both singers are superb
Orchestra is marvellous! Singers too!
Great Singing
Orchestra Super.....
👌👌👌ഞാൻ ഈ പാട്ട് എത്ര തവണ കേട്ടെന്ന് എനിക്കു പോലും അറിയില്ല ❤❤❤.
സൂപ്പർ. രണ്ടാളും നന്നായി പാടി. കുറ്റം കണ്ടുപിടിക്കാൻ നോക്കിയ ഞാൻ നിരാശനായി. ശ്രവണസുഖം ഉണ്ടാകുമ്പോൾ പാട്ടുകൾ മനോഹരമാകുന്നു, വീണ്ടും കേൾക്കണമെന്ന് തോന്നുന്നു. Orchestra ഗംഭീരമായി. അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഈറ്റയിലെ ഗാനങ്ങൾ എന്നും സൂപ്പർ തന്നെയാ
സൂപ്പർ
ഓർക്കസ്ട്രാ ചേട്ടൻ മാർ എല്ലാവരും ഹാപ്പിയായി വായിക്കുന്നതു കാണാൻ രസമുണ്ട്. ഹാ പാട്ടും ... അടി പൊളി....
ഹരിയുടെ ശബ്ദം ഗായകൻ ജയചന്ദ്രൻ ചേട്ടന്റെ ശബ്ദ സാദൃശ്യം ഉള്ളതായിട്ട് തോന്നുന്നു
വളരെ ശരിയാണ് 👏👏👏👏👍👍👍
സത്യം. 👍😊
Aaranu iyachandran
@@12345ajnjathan രാജേന്ദ്രൻ ഒരു ലോകദുരന്തം അല്ലെന്നുണ്ടെങ്കിൽ, ഗൂഗിളിൽ ഒന്ന് സേർച്ച് ചെയ്യൂ ഗായകൻ ജയചന്ദ്രൻ ആരാണെന്ന്. 😊
But the original singers are Jesudas and susheela🤷♂️
🙏Maneesha & Hari... Both you sang very well 👌👌👌🌹👍👍👍 also the support of Orchestra is amazing 👏👏👏 🌹Congrats...!🌹🌹🌹🙏
Enthaa oru flow... Superb orchestra and singing... Ethra kettaalum mathiyaavilla dears.❤️ Assalaayittundu tto😍😍👌👌
Both Hari&Maneesha has sung nicely like original song!Congrats!!
രണ്ടുപേരും ലയിച്ചു പാടി. ഞങ്ങളും അതിൽ ലയിച്ചുപോയി 💐💐💐💐💐💐
നല്ല പാട്ട്... നന്നായി പാടി 🌹🌹
നന്നായിട്ടുണ്ട്.. നല്ല ഫീൽ.. 🌹
Super orchestra & good singing
രണ്ടു പേരും സൂപ്പർ❤️❤️❤️❤️
Beautiful... excellent singers... 👏👏👏👌👌
Soopper singing ഓർകസ്ട്രേഷൻ very പെർഫെക്ട്....... Female സെയിം സുശീലാമ്മ voice......👌👌👌
എത്രകേട്ടാലും മതിവരാത്ത ആലാ പനം ഇരുവർക്കും അഭിനന്ദനങ്ങൾ
Wow... really enjoyed.....
ദേവരാജൻ മാസ്റ്ററെയും യൂസഫലി കേച്ചേരിയെ ഐവിശശി സാറിനെയും ഓർക്കണമേ
എത്രകേട്ടാലും മതി വരില്ല. All the best
എത്ര കേട്ടിട്ടും മതി വരുന്നില്ല സൂപ്പർ
Woo... Ooo.. 👌👌👌.. 💐💐💐😘😘😘.. Super 👌👌
Excellent performance by Maneesha @Hari Thanks for your performance
Excellent performance and excellent presentation thanks mam
മനീഷ, great perfomence. 👍👏👏👍
Done a fantabulouse job both of them especially Manishaa
ഓർഗാസ്ട്ര അടിപൊളി 👍🙏🏻🙏🏻🙏🏻
മനീഷ ,ഹരി 👌ഒന്നും പറയാനില്ല. മാധുര്യം തന്നെ.! ഈ ഗാനത്തിന്റെ മറ്റ് ശിൽപ്പികൾ👌👌👌👌🙏🌿
oóoⁿol0o0ool0o0ól0ooóoo0ó0ol0o0ooⁿoóo0o0ókoo0oo0o00oo0oooo0óoo00o0oo0olⁿlol0óol0ooooⁿo0óooóol0o00o0oo0ók0ooloo000ool00oollll00ooolloo0óko0oook0o09oo0ókoool9oo0oooo0ooooooo0ok0oóo009oóo9ok0ollool09oooo0ol00oooooo00oo9oooooo00o0olo0oo0oooóooolooooool0o9olp👌👌0lo
What a presentation....Both of you great singing.Keep going goodluck for Both.Orchesta is also superb....Nice to listen when having the feel of kerala...
Not ലൈവ്
എത്ര കേട്ടാലും മതിവരാത്ത ഗാനം സൂപ്പർ ❤️❤️❤️👍👍
അതിമനോഹരമായി രണ്ടു പേരും പാടി ,
Very good thankyou God bless you nice voice good song
Excellent choice of song and equally great singing
സൂപ്പർ ആണ് കേട്ടോ സൂപർ ആശംസകൾ നേരുന്നു
Super Song. Beautifully Sung by Hari and Maneesha. Eeetayum. Kondu , Kala Vandiyil , Kamal Hassanteyum Sheelayudeyum Koode Chanthackku Poya Oru Feeling Kitti.
👌👌👌❤️❤️
What a Happy song!!
Both are great artists.