അല്ലേലും കുഞ്ഞുവാവ വന്നതിൽ പിന്നെ എന്നോടാര്ക്കും സ്നേഹമില്ല | Ente Entethu Mathram | Movie Scene

แชร์
ฝัง
  • เผยแพร่เมื่อ 5 ส.ค. 2022
  • Ente Entethu Mathrem (transl. Mine, mine alone) is a 1986 Indian Malayalam family drama film directed by J. Sasikumar and written by Kaloor Dennis from a story by A. R. Mukesh. The film stars Mohanlal, Karthika, Baby Shalini and Lalu Alex. The film has music composed by Johnson.
    Director: Sasikumar
    Screenplay : Kaloor Dennis
    Story by : A. R. Mukesh
    Producer: Baby Paul
    Starring : Mohanlal,Karthika,
    Baby Shalini,Lalu Alex
    #enteentethumathram #mohanlal #malayalam #comedy #movies2022
    Digital Partner : Highness Video[Simca]
    Enjoy & stay connected with us!
    👉 Subscribe Now : rb.gy/s2s0jh
    👉 Like On Facebook : rb.gy/e6qzfu
    #malayalamcomedy #kerala #malayalam #malayalamcinema #mallu #mallugram #keralagram #malayalamstatus #malayalamtypography #malayali #keralagodsowncountry #mohanlal #malayalamtrolls #kochi #mollywood #trollmalayalam #bgm #keralagallery #malayalamquotes #malayalamsongs #malayalammovies #instagood #godsowncountry #malayalammemes #malayalammovie #trolls #mammootty #comedy #malluwood #mallureposts #dq #lalettan #entekeralam #thuglife #malayalamtroll #tiktok #malayalamsong #mallus #malappuram #malluactress #love #trending #malluthugs #keralam #karikku #malayalamactress #troll #keralaattraction #likeforlikes #keraladiaries #india #malayalammedia #tovino #malayalamfilm #palakkad #kozhikode #braanthan #tiktokmalayalam #instagram #musically #malayalammovies #kerala #malayalam #malayalamcinema #mallugram #mallu #keralagram #mollywood #malayalamsongs #malayalamstatus #malayalammovie #mohanlal #malayalamactress #keralam #malayali #malayalamtypography #keralagodsowncountry #malayalamfilm #mammootty #malayalamcomedy #malayalamsong #malayalamquotes #love #godsowncountry #tovinothomas #lalettan #keralaattraction #malluwood #kochi #trollmalayalam #dq #dulquersalmaan #keraladiaries #nivinpauly #keralaphotography #movies #tovino #keralavibes #keralatourism #entekeralam #mammookka #malayalamactor #keralagallery #malayalammusic #instagram #mallus #mallupage #malluactress #whatsappstatus #malayalamtrolls #actress #malayalambgm #bgm #prithviraj #tamil #mallurepost #mallureposts #trending #dqsalmaan #keralawedding #moviereview #series #bluray #actors #follow #video #moviestar #moviequotes #marvel #like #instamovies #memes #movielover #peliculas #dvd #entertainment #moviebuff #movietime #action #photooftheday #acting #fashion #filmphotography #disney #artist #thriller #filmes #podcast #bluraycollection
    || ANTI-PIRACY WARNING ||
    This content is Copyrighted to HIGHNESS VIDEO. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 379

  • @niniscorner3313
    @niniscorner3313 4 หลายเดือนก่อน +137

    പഴയ കാലത്തെ ആൾക്കാർ ഇത്പോലെ പറഞ്ഞു കുഞ്ഞുങ്ങളെ വിഷമിപ്പിക്കാറുണ്ട്, അവർക്കു ഒരു മനസുഖം. പക്ഷെ ഇപ്പോഴുള്ള ജനറേഷൻ ഏറെക്കുറെ മാറ്റം വന്നിട്ടുണ്ട്, അവർ മൂത്തകുട്ടിക്കാണ് prayority കൊടുക്കുന്നത്.

    • @merinmariammathew7944
      @merinmariammathew7944 หลายเดือนก่อน +7

      its not about priority.....its about how we treats them equally...

  • @rashidashihab9609
    @rashidashihab9609 ปีที่แล้ว +314

    ബേബി ശാലിനി ♥️ ഇവരൊന്നും വലുതാവണ്ടായിരുന്നു ♥️

  • @niya143
    @niya143 ปีที่แล้ว +398

    ബോധം ഇല്ലാത്ത അച്ഛനും അമ്മയും ആണേൽ ഇങ്ങനൊക്കെ ഉണ്ടാകും

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 ปีที่แล้ว +298

    ബേബി ശാലിനി എന്റമ്മോ എന്തൊരഭിനയം.

  • @IamSilviajoseph
    @IamSilviajoseph ปีที่แล้ว +396

    എന്റെ വീട് അപ്പൂന്റേം എന്ന സിനിമ ഓർമ്മ വന്നു ഇതു കണ്ടപ്പോൾ ❤
    ആ സിനിമ കണ്ടപ്പോൾ തന്നെ ഞാൻ തീരുമാനിച്ചിരുന്നു, എനിക്ക് മക്കളുണ്ടെങ്കിൽ ഒരിക്കലും തിരിച്ചുവ്യത്യാസം കാണിക്കില്ല എന്ന്. ഇപ്പോൾ എല്ലാത്തിനേം ഒരുപോലെ കൊണ്ടു നടക്കുന്നു. ❤

    • @ayshathafeefa548
      @ayshathafeefa548 ปีที่แล้ว +8

      Nhanum

    • @hasna.p8373
      @hasna.p8373 ปีที่แล้ว +1

      9ooooo

    • @mariyapeter7032
      @mariyapeter7032 2 หลายเดือนก่อน

      Njanum

    • @rtvc61
      @rtvc61 19 วันที่ผ่านมา +1

      അതിലും ഇതിലും മൂത്ത കുട്ടിയുടെ സ്വന്തം അമ്മ അല്ല.. രണ്ടാനമ്മ ആണ്. ആദ്യം എത്ര സ്നേഹം ഉണ്ടായാലും സ്വന്തമായി കുഞ്ഞ് ഉണ്ടാകുമ്പോൾ ആദ്യത്തെ കുടിയിൽ ഉള്ള മക്കളോട് ഇങ്ങനെ കാണിക്കും 90% ഉം

  • @ponnu2345
    @ponnu2345 4 หลายเดือนก่อน +178

    ഒരുപാട് അനുഭവിച്ചതാ ഞാൻ. ഇപ്പോഴും ഇങ്ങനെ തന്നെ. മകൾ എന്നാ സ്ഥാനവും ഇല്ല. മകനെ മാത്രം മതി. മോളെ എന്നൊരു വാക്ക് പോലും കേട്ടിട്ടില്ല. സങ്കടം കൊണ്ട് പറഞ്ഞതാ. ആർക്കും ഒന്നും തോന്നരുത്. മനസിലെ ഭാരം എവിടെങ്കിലും ഒന്ന് ഇറക്കണ്ടേ

    • @jishavasanth1483
      @jishavasanth1483 4 หลายเดือนก่อน +22

      Sis, gender descrimination aanu athu. Enikkum ithupole thanne aayirunnu. Ammayanu kooduthal. Achan vishamippichittilla. Ippol amma ithu paranjal sammathikkilla.

    • @danijosephjohn9831
      @danijosephjohn9831 4 หลายเดือนก่อน +9

      Don't worry dear.
      God loves you.

    • @jinojino2079
      @jinojino2079 3 หลายเดือนก่อน +12

      Same to you.....😢 Pakshe,,,,upakaram enne kond mathram....Ennalum nammale avoid cheyyum....😢

    • @FebiNaMohammed
      @FebiNaMohammed 3 หลายเดือนก่อน

      ​@@jinojino2079sariya

    • @Nmdsss
      @Nmdsss 2 หลายเดือนก่อน +8

      ഇവിടെ ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു 26 വർഷം ആയിട്ടും ഇപ്പോഴും അങ്ങനെ തന്നെ എനിക്ക് ഉപ്പാന്റെ സ്നേഹം പണ്ടേ കിട്ടിയില്ല ഉപേക്ഷിച്ചു പോയതാണ് ഉമ്മാക്ക് മോനും അവന്റെ ഭാര്യയും മാത്രമേ വേണ്ടൂ. .എന്നോട് എന്തോ ശത്രുവിനെ പോലെയാ പെരുമാറ്റം മരുമകളുടെ മുന്നിൽ വെച്ച് തൊട്ടതിനും പിടിച്ചതിനും ഉച്ചത്തിൽ വഴക്ക് പറയുക ഒന്നിനും കൊള്ളാത്ത മന്ദബുദ്ധി എന്ന് മുദ്ര കുത്തുക തിന്നുന്ന ഭക്ഷത്തിൽ പോലും കണക്ക് വെക്കുക അങ്ങനെ കുറെ വിനോദങ്ങൾ. .എല്ലാം ഇട്ടെറിഞ്ഞു എങ്ങോട്ടെങ്കിലും ഇറങ്ങി പോവാൻ തോന്നും അല്ലെങ്കിൽ ജീവിതത്തിൽ നിന്ന് തന്നെ പടിയിറങ്ങാൻ തോന്നും

  • @RBN033
    @RBN033 19 วันที่ผ่านมา +11

    അമ്മ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ദരിക്കുന്ന മുതൽ തുടങ്ങും വീട്ടുകാരും കുടുംബക്കാരും അയൽവക്കക്കാരും ഒക്കെ നിന്റെ അമ്മയ്ക്ക് ഇനി നിന്നെ വേണ്ടി വരില്ല പുതിയ വാവ വരുo അതിനെ മതി നിന്നെ വേണ്ടാന്നു... മുതിർന്നവർ പറയുന്നത് തമാശയ രൂപത്തിലാണെങ്കിലും കേൾക്കുന്ന പിഞ്ചുകുഞ്ഞിന്റെ മനസ്സിൽ അത് പതിയും....
    ഡെലിവറി കഴിഞ്ഞാലും ആദ്യത്തെ കുഞ്ഞിന് തന്നെ ആ പരിഗണന കൊടുക്കണം.. പ്രത്യേകിച്ചും ചെറിയ കുഞ്ഞായിരിക്കുമ്പോൾ രണ്ടാമത് ഗർഭിണിയാകുമ്പോൾ പ്രതേക care മൂത്ത കുട്ടിക്ക് കൊടുക്കുകയും വേണം 😊

  • @Wonderlust120
    @Wonderlust120 ปีที่แล้ว +271

    ഇളയ കുട്ടിയെക്കാളും കൂടുതൽ കെയർ മൂത്ത കുട്ടിക്ക് കൊടുക്കണം.. കുഞ്ഞു കുഞ്ഞിന് അറിവില്ലല്ലോ...

    • @jinojino2079
      @jinojino2079 3 หลายเดือนก่อน +4

      Kashttam.....

    • @tomsytomy
      @tomsytomy 3 หลายเดือนก่อน

      ഒരുതരത്തിൽ പറഞ്ഞാൽ താങ്കൾ പറഞ്ഞത് ശരിയാ, but മൂത്ത കുഞ്ഞുങ്ങൾ അറിവില്ലാതെ ചെറിയ കുഞ്ഞുങ്ങളെ ഉപദ്രവിക്കുവാൻ chance ഉണ്ട്, അതു ഉണ്ടാവാതെ നോക്കാൻ കുറച്ചു അകറ്റി നിർത്തേണ്ടി വരില്ലേ?

    • @niniscorner3313
      @niniscorner3313 2 หลายเดือนก่อน +14

      അതെ, അത്രയും കാലം ഒറ്റയ്ക്ക് കിട്ടിയ, സ്നേഹവും caringum പങ്കിട്ടു പോകുമ്പോൾ കുഞ്ഞുങ്ങൾക്ക് സഹിക്കില്ല, അത്കൊണ്ട് ഒരു extra care അവർക്കു കൊടുക്കണം.

    • @tomsytomy
      @tomsytomy 2 หลายเดือนก่อน +2

      But mootha kunju izhaya kunjine upadravikkathe nokkanam, apo chilapo kurachu matti nirthendathayum, vazhakku parayendathayum വരും, അപകടം സംഭവിച്ചു കഴിഞ്ഞാൽ പിന്നെ വിഷമിച്ചിട്ടു കാര്യമില്ല, പിന്നെ ചെറിയ കുഞ്ഞിന് first 45 days ഭയങ്കര difficult anu lokathodu adjust cheyyan apo amma kooduthal care kodukkanam, മൂത്ത കുഞ്ഞിനെ ഓർത്തു care കുറഞ്ഞു പോയാൽ മരണം വരെ ഉണ്ടാവാൻ chance ഉണ്ട്.

    • @Wonderlust120
      @Wonderlust120 2 หลายเดือนก่อน +3

      @@jinojino2079 enth kashtam??

  • @assiyanaufal8944
    @assiyanaufal8944 หลายเดือนก่อน +43

    മമ്മി ക്ക് കൊച്ചിന്റെ പുറകെ ഓടുന്നതിന്റെ പകുതി സമയം മതിയായിരുന്നല്ലോ അതിനെ കുളിപ്പിക്കാൻ 😅

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว +128

    എല്ലാ മക്കളൊടും ഒരു പോലെ സ്നേഹം വേണം

  • @shezonefashionhub4682
    @shezonefashionhub4682 ปีที่แล้ว +917

    ഇതൊരു ശ്രദ്ധിക്കേണ്ട കാര്യം തന്നെ ആണ്. ഞാനും എന്റെ അനിയനും തമ്മിൽ 12 വയസ്സ് വ്യത്യാസം ഉണ്ട്. ഇതിൽ കാണിച്ചിട്ടുള്ള പല കാര്യങ്ങളും ചിലപ്പോഴൊക്കെ എന്നെയും വേദനിപ്പിച്ചിട്ടുണ്ട്

    • @asnanassar79
      @asnanassar79 ปีที่แล้ว +55

      എന്റെ മകളും മകനും തമ്മിൽ 8 വയസ്സിന്റെ വ്യത്യാസം ഉണ്ട് അവൾക്ക് ഫീൽ ആവാതിരിക്കാൻ ഞാനും husbandum മാക്സിമം ശ്രദ്ധിക്കാറുണ്ട്

    • @asnanassar79
      @asnanassar79 ปีที่แล้ว +6

      @Sandra ഈ പ്രശ്നം ഉണ്ടായിട്ടുണ്ടോ

    • @asnanassar79
      @asnanassar79 ปีที่แล้ว +22

      @Sandra മാതാപിതാക്കൾക്ക് മക്കളിൽ വേർതിരിവ് ഉണ്ടാകില്ല എല്ലാവരും ഒരുപോലെ ആണ്

    • @nidhinair7085
      @nidhinair7085 ปีที่แล้ว +5

      @@asnanassar79 that's good

    • @Karyam--
      @Karyam-- ปีที่แล้ว +91

      ​@@asnanassar79, *അല്ല നല്ല വേർതിരിവ് ഉള്ള മാതാപിതാക്കൾ ഉണ്ട്.. ഭക്ഷണക്കാര്യത്തിൽ പോലും*

  • @beautifullifestyle4519
    @beautifullifestyle4519 หลายเดือนก่อน +6

    ഞാനും എന്റെ അനിയത്തിയും രണ്ട് വയസിന് വ്യത്യാസം ഉണ്ട്.ഉമ്മ എപ്പഴും പറയാറുണ്ട് അനിയത്തി ഉണ്ടായ കാരണം എന്നെ ഓമനിക്കാൻ പറ്റിയിട്ടില്ല എന്ന്. അത്കൊണ്ടാണെന്ന് തോന്നുന്നു എന്നോട് ആരെങ്കിലും കുറച്ചു കൂടുതൽ സ്നേഹം പ്രകടിപ്പിച്ചാൽ ഭയങ്കര ആരോചകമായി തോന്നുമായിരുന്നു. പേരെന്റ്സ് ഭയങ്കര സ്നേഹമുള്ള ഫ്രണ്ട്‌ലി ആയ ആളുകൾ ആണ്.എങ്കിൽ പോലും മോളെന്നു വിളിക്കുന്നതോ, ഉമ്മ തരുന്നതോ എനിക്ക് ആരോചകമാണ്. എന്റെ കല്യാണം കഴിഞ്ഞു ആദ്യകാലങ്ങളിൽ ഈ ബുദ്ധിമുട്ട് ഉണ്ടായിരുന്നു, എന്നോട് എന്റെ ഹസ്ബൻഡ് സ്നേഹത്തോടെ സംസാരിക്കുമ്പോൾ, ഈ ചങ്ങായി എന്തൊരു ഒലിപ്പീരാണെന്നാണ് ഞാൻ അദ്യം കരുതിയിരുന്നത്.ബട്ട്‌ ഇപ്പൊ അങ്ങനെ അല്ല. എന്നാലും പേരെന്റ്സിന്റെ കാര്യത്തിൽ സെയിം തന്നെ ആണ്.

  • @parvathyparvathy8236
    @parvathyparvathy8236 ปีที่แล้ว +88

    ഒരു വീട്ടിലെ മൂത്ത കുട്ടി ആവുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. എൻ്റെ വീട്ടിൽ ഞാനാണ് മൂത്ത കുട്ടി. ഇതു പോലെ ഒക്കെ എനിക്കും സംഭവിച്ചിട്ടുണ്ട്. ആർക്കും എന്നെ വേണ്ട എന്നും കരുതിയിട്ടുണ്ട്. പക്ഷെ ഇപ്പം അങ്ങനെ ഇല്ല. എൻ്റെ അനിയന് എന്നേക്കാൾ 4 വയസിന് ഇളയതാണ്. അവൻ കുഞ്ഞായിരുന്നപ്പോൾ എന്നെ ആരും ശ്രദ്ധിച്ചിരുന്നില്ല. ഈ വീഡിയോ കണ്ടപ്പോൾ അതൊക്കെ ഓർത്തു പോയി . ഇപ്പോൾ ഞാനും അവനും ഹാപ്പി ആണ്.😊 പിന്നൊന്ന്. ഇളയ കുട്ടി എന്ത് കുറ്റം ചെയ്താലും മൂത്ത കുട്ടിക്കാണ് അതിൻ്റെ ശിക്ഷ😅 അത് ഞാൻ ഒരു പാട് അനുഭവിച്ചു. പക്ഷെ ഇപ്പോൾ എനിക്ക് അവരെ ഉപദേശിക്കാനാകും. ❤ സഹോദരങ്ങൾ ഉള്ളവർ ഭാഗ്യവാന്മാർ ആണ്.❤

    • @Gene_143
      @Gene_143 2 หลายเดือนก่อน

      Ath enikk kore feel ayitt undayirnnu.. Pinne enikk manasilayi

  • @Golden4309
    @Golden4309 ปีที่แล้ว +251

    എത്ര നല്ല കഥയാണെങ്കിലും climax ൽ ഒരു tragedy കൊണ്ടുവന്നില്ലെങ്കിൽ സമാധാനം വരില്ല പണ്ടത്തെ സിനിമകളിലെ ഏറ്റവും വലിയ പ്രത്യേകത ആണിത്
    നായകനോ നായികയോ അതുമല്ലെങ്കിൽ പ്രധാന കഥാപാത്രങ്ങളിൽ ഏതെങ്കിലും ഒരാൾ ഉറപ്പായും മരിക്കും
    പ്രണയകഥകൾ എന്തെങ്കിലുമാണെങ്കിൽ ഒരിക്കലും ഒന്നിക്കാനാവാത്ത വിധത്തിൽ എന്നന്നേക്കുമായി വേർപിരിയും

  • @besybinu622
    @besybinu622 8 หลายเดือนก่อน +22

    എന്റെ വീടിന്റെ അടുത്ത് ഇതുപോലെ രണ്ടാമത്തെ അൾ വന്നപ്പോ മൂത്ത കുട്ടി ബയഗര വിഷമവും ക്ലാസ്സിൽ മൂഡ് ഓഫ് k ആയിരുന്നു. അത് ശ്രെദ്ധയിൽ പെട്ടെപ്പിന്നെ അവര് മൂത്ത കുഞ്ഞിനെ ശ്രെദ്ധയോടെ നോക്കാൻ തുടങ്ങി.

  • @aami143
    @aami143 ปีที่แล้ว +166

    എനിക്കും ഇതേ പോലെ തോന്നിയിരുന്നു. അച്ഛന്റെ നെഞ്ചിൽ ആയിരുന്നു കിടക്കാർ എന്നെ അവർ മുത്തശ്ശിയുടെ കൂടെ കിടത്തി. എനിക്ക് ആകെ സങ്കടം ആയിരുന്നു.

  • @media55551
    @media55551 2 หลายเดือนก่อน +22

    എന്റെ സഹോദരന് ഈയിടെ ആണ് രണ്ടാമത് കുട്ടി ആയതു.. ഞാൻ കാണാൻ പോയപ്പോൾ ഇളയ കുട്ടിക്ക് ഡ്രസ്സ്‌ എടുത്തു... മൂത്ത കുട്ടിക്ക് കൂടി വാങ്ങി... അവനു ആന്റിയെ ഒരുപാട് ഇഷ്ടം ആണ്....അവിടെ ചെന്നപ്പോൾ അവനുള്ള ഗിഫ്റ്റ് കൊടുത്തു അവനെ എടുത്തു കൊഞ്ചിച്ചിട്ട് ആണ് അവന്റെ കൈയിൽ തന്നെ കുഞ്ഞിനുള്ള ഡ്രസ്സ്‌ കൊടുത്തത് അവനു വിഷമം ഉണ്ടാകാതെ ഇരിക്കാൻ... നാത്തൂൻ പറഞ്ഞു അവനെ പരിഗണിച്ചത് നന്നായി എന്ന്.... അവനു സങ്കടം ആയിരുന്നു എന്ന്

    • @user-vn9fp7jz9q
      @user-vn9fp7jz9q หลายเดือนก่อน

      ❤❤❤

    • @rtvc61
      @rtvc61 19 วันที่ผ่านมา

      അത് പോലെ അല്ല ഈ സ്റ്റോറി സിനിമ ഫുൾ കണ്ടാൽ മനസിലാകും. ശാലിനി യുടെ സ്വന്തം അമ്മ അല്ല കാർത്തിക..രണ്ടാനമ്മ ആണ്

  • @vishnupriyaramachandrannai3120
    @vishnupriyaramachandrannai3120 ปีที่แล้ว +177

    കൊച്ചിൻ്റെ പുറകെ ഓടിയ സമയം മതിയാരുന്നല്ലോ കുളിപ്പിക്കാൻ
    രണ്ടു പിള്ളാര് ഉളളവർ ഒന്നിനെ കിട്ടുമ്പോൾ ഒന്നിനെയങ്ങി ഉപേക്ഷിച്ച് കളയുവാണോ ?

    • @sajimolkk9549
      @sajimolkk9549 ปีที่แล้ว +2

      Lankkpp

    • @sajimolkk9549
      @sajimolkk9549 ปีที่แล้ว +2

      Lankadhaganamcinimavenam

    • @nishraghav
      @nishraghav ปีที่แล้ว +8

      Ithil randaanamma aanu

    • @Gene_143
      @Gene_143 2 หลายเดือนก่อน

      Chelar kanum.

  • @laiqa771
    @laiqa771 4 หลายเดือนก่อน +31

    അമ്മക്ക് ആ മോളെ ഒന്ന് കുളിപ്പിക്കാൻ വയ്യ.. ആ മോളേ പിന്നാലെ വാണം വിട്ട പോലെ ഓടാൻ കഴിയും 😂😂.. ചെറുതിനെ ഒന്ന് കിടത്തിയിട്ട് വലുതിനെ ഒന്ന് കുളിപ്പിച്ചൂടെ

    • @aida891
      @aida891 4 หลายเดือนก่อน

      അതെ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം. മൂത്തകുട്ടിക്കു കിട്ടേണ്ട പരിഗണന കൊടുക്കണം

    • @sunshine-ds7xd
      @sunshine-ds7xd หลายเดือนก่อน +1

      സത്യം.. കുഞ്ഞു താഴെ കിടന്നാൽ എന്താ irang🤣ഓടുമോ 😏😏😏

  • @sambavichannel9715
    @sambavichannel9715 10 หลายเดือนก่อน +59

    Shalini acting super cute

  • @ishascookingcrafting8592
    @ishascookingcrafting8592 4 หลายเดือนก่อน +13

    ഞാൻ ഈ കാര്യങ്ങൾ നല്ല രീതിയിൽ ശ്രദ്ധിക്കാറുണ്ട്.. ഒരു കുഞ്ഞിന് മാത്രം ഒരു ഉമ്മപോലും അധികം കൊടുക്കാറില്ല..

  • @reshmasharma6946
    @reshmasharma6946 ปีที่แล้ว +260

    Such a brilliant acting of baby shalini

  • @Flowers589s
    @Flowers589s 11 หลายเดือนก่อน +16

    ഒരിക്കലും അങ്ങനെ പറയാറുദ്. മറ്റുള്ളവരെക്കൊണ്ട് പറയാൻ അനുവദിക്കാരുദ്. കുഞ്ഞുങ്ങളുടെ മനസ് വേദനിക്കും. പിന്നെ ഇളയ കുട്ടിയോട് വൈരാഗ്യം തോന്നും.

  • @cutepuppy73
    @cutepuppy73 2 หลายเดือนก่อน +6

    രണ്ടുമക്കളെയും ഒരുപോലെ കാണാൻ പഠിക്കണം അച്ഛനമ്മമാർ. അല്ലാതെ ഒരാളോട് സ്നേഹക്കൂടുതലും ഒരാളോട് കുറവും കാണിക്കരുത്. അച്ഛനായാലും അമ്മയായാലും

  • @shainypaulose1343
    @shainypaulose1343 ปีที่แล้ว +24

    ശാലിനി യുടെ അഭിനയം സൂപ്പർ

  • @aryaak7888
    @aryaak7888 ปีที่แล้ว +73

    ഞാനും എന്റെ ചേച്ചിയും ഒരു വയസ്സ് വ്യത്യാസം...ചേച്ചി അനിയത്തി വാത്സല്യം ഒന്നും പ്രകടിപ്പിക്കാത്ത ബന്ധം...അടിപിടിയിയും കുശുമ്പും നല്ല മേളം ആയിരുന്നു..രണ്ടാൾക്കും ബുദ്ധി ഉറക്കുന്നത് ഏകദേശം ഒരേ സമയങ്ങളിൽ ആയത് കൊണ്ട് ഇമ്മാതിരി പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല...ചില കുട്ടികൾക്കു അറിയാൻ ഉള്ള പ്രായം ആകുമ്പോഴാ പ്രശ്നം ന്നാ എനിക്ക് തോന്നുന്നത്.. അപ്പൊ അവർക്ക് ഫീൽ ആകും.... ഒരുപാട് വയസ്സ് വ്യത്യാസം ഉണ്ടാവുമ്പോ പിന്നേ അവർ തന്നെ താഴെ ഉള്ള കുട്ടികളുടെ കാര്യങ്ങൾ അമ്മയെയും അച്ഛനെക്കാളും കൂടുതൽ ശ്രദ്ധിക്കുകയും ചെയ്യും ✌️🥰

    • @fathimabushra3341
      @fathimabushra3341 ปีที่แล้ว +3

      പറഞ്ഞത് കരക്റ്റ

  • @evamaria1112
    @evamaria1112 ปีที่แล้ว +49

    Sucha a wonderful acting of baby shalini

  • @molusmolus7515
    @molusmolus7515 ปีที่แล้ว +296

    മക്കളെ എത്ര സ്നേഹിച്ചാലും നല്ല രണ്ടാനമ്മയോട് ഇങ്ങനെയേ മക്കൾ പെരുമാറുള്ളു ഏഷണി കൂട്ടാൻ ആളുകളും ഉണ്ടാകും
    ദുഷ്ടയായ രണ്ടാനമ്മ മക്കൾ എത്ര സ്നേഹിച്ചാലും ഉപദ്രവിക്കുക മാത്രം ചെയ്യും... രണ്ടാം വിവാഹം ആണുങ്ങൾക് സുഗിക്കാൻ മാത്രം കുട്ടികളെ നോക്കാൻ ആളില്ല എന്ന പേരും പറഞ്ഞു വിവാഹം കഴിക്കും
    എന്നിട്ട് അവർക്കുനടക്കുന്ന കുട്ടിവരുമ്പോൾ ആദ്യ ഭാര്യയെ ഓർക്കാൻ പോലും നേരം ഉണ്ടാകില്ല അവർക്കുണ്ടായ കുട്ടിയേയും വേണ്ടതാകും രണ്ടാം വിവാഹം ഒരിക്കലും കുട്ടികൾക്കു വേണ്ടിയല്ല

    • @sandeepanu2484
      @sandeepanu2484 ปีที่แล้ว +1

      Knmakamma

    • @jayasreep1342
      @jayasreep1342 ปีที่แล้ว +1

      Ik

    • @mariyamary975
      @mariyamary975 ปีที่แล้ว +12

      Nalla randanammamar und.evde aduth und.kuttikal illa.avar varunnath vare aa veed mookatha pidichu kidakuarunnu.vannit penmakkale kettich ayachu virunnu vilikkalum virunnu pokkum prasam nokkalum husband nte monte kariangal motthathil nalla happy jeevitham aakki.vere oru veetil randanamm vannu oru kunj undayi.pakshe mootha makkalum ee ammayum ilaya kuttyum okke ore pole snehathil.valare santhosham.vere oru randanamma avarude kuttikal kku vangi vacha paal mootha kuttikwkoduthathinu barthavine thery paranj prashnam undakki.aa kutti bandhuveettil ninn padich doctor aayi

    • @GivenTakeWorld-mo8vk
      @GivenTakeWorld-mo8vk ปีที่แล้ว +4

      ശെരിയാ

    • @Angel-hk4wl
      @Angel-hk4wl ปีที่แล้ว +2

      Sheriya
      Ente anubavam

  • @antonyfernandez1261
    @antonyfernandez1261 หลายเดือนก่อน +4

    ഗുഡ് മെസ്സേജ് ✅

  • @indun5887
    @indun5887 11 หลายเดือนก่อน +4

    Film name......"Ente entethu maathram"

  • @ahalyaponzz3256
    @ahalyaponzz3256 ปีที่แล้ว +85

    ഞാനും എന്റെ അനിയനും തമ്മിൽ 10 വയസിനു വെത്യാസം ഉണ്ട് പക്ഷെ ഒരിക്കൽ പോലും എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല അവനെ ഏറ്റവും കൂടുതൽ കൊഞ്ചി വളർത്തിയത് ഞാൻ ആയത് കൊണ്ടാവാം ❤

    • @AnamikaAnu-ol7bu
      @AnamikaAnu-ol7bu ปีที่แล้ว +3

      Same as me

    • @Abhi-rg2wb
      @Abhi-rg2wb ปีที่แล้ว +1

      10 years age gap ullat nallata kuttikalk kurachengilum paranjal manasilavum but 3-7 years differencil okk valya problem aan kuttialk asooya tonnan pattiya samayam aan ad etra paranjalum manasilavilla.

    • @poovipoovi-dh5cy
      @poovipoovi-dh5cy ปีที่แล้ว +1

      A

    • @sreejithajayan
      @sreejithajayan ปีที่แล้ว +1

      4 vayasu Muthal tazhot angane alla. Arivillatha kunjungalan

    • @Gene_143
      @Gene_143 2 หลายเดือนก่อน

      2 year ann.. Enne ann ithpole valarthiye njn ann muthe.. 😐.. Otikke enne edukkathond njn bedinn eduth chadi enna amma paranje...

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 9 หลายเดือนก่อน +7

    Oho pavam ❤

  • @TechTechy07
    @TechTechy07 ปีที่แล้ว +28

    Such a talent Baby Shalini 💗

  • @shylathakrishnan8846
    @shylathakrishnan8846 ปีที่แล้ว +11

    Ente entethumathram

  • @anjalikp2680
    @anjalikp2680 ปีที่แล้ว +46

    ഇപ്പൊൾ ജനിച്ച കുട്ടി ഒരു മിനുട്ട് താഴെ കിടത്തിയാൽ എന്താണോ സംഭവിക്കുക.. കുട്ടികളെ സാധാരണ താഴെ കിടതുകയാ ചെയ്യാ.. കുട്ടി ഓടി ഓടി work site എത്തിയോ..

    • @athuz8924
      @athuz8924 ปีที่แล้ว +1

      😂😂😂😊

  • @shainypaulose1343
    @shainypaulose1343 ปีที่แล้ว +15

    കാർത്തി ക യുടെ സംഭാഷണം ഉണ്ടാക്കി പറയുന്ന പോലെ ഒർജിനാലിറ്റി തോന്നുന്നില്ല

  • @shylathakrishnan8846
    @shylathakrishnan8846 ปีที่แล้ว +25

    Njan kanda padama cherupathil

  • @shainypaulose1343
    @shainypaulose1343 ปีที่แล้ว +8

    അവസാനം സൂപ്പർ മറ്റുള്ളവർക്ക് ഒരു പാടം

  • @kavyaunni7048
    @kavyaunni7048 ปีที่แล้ว +28

    Bhayankara emotional scene anu

  • @sreelakshmivklachoos5192
    @sreelakshmivklachoos5192 ปีที่แล้ว +19

    Palappozhum aalukalude avasyamillatha comments anu prblm undakkunathu. Enikkoru aniyathi vannapo ente parentsinu ennodulla sneham kuranjittilla koodiyitte ullu.

  • @user-fp9ng7gj9d
    @user-fp9ng7gj9d 10 หลายเดือนก่อน +13

    Ee kutty niram filimle shalini ano

  • @unnionly1152
    @unnionly1152 4 หลายเดือนก่อน +8

    പല മാതാപിതാക്കളും ഇത്തരം വിവരം കെട്ട രീതിയിലാണ് മൂത്ത കുട്ടിയോട് പെരുമാറുന്നത്.😡

  • @solofighter6375
    @solofighter6375 ปีที่แล้ว +1

    ee filminte perenthuvanu?

  • @syamashivanya7905
    @syamashivanya7905 ปีที่แล้ว +238

    എന്തിനാ അതിനോട് ഇത്രേ ഹാർഡ് ആയി കുട്ടിയോട് പെരുമാറുന്ന അതിനോട് സ്നേഹത്തോടെ കാര്യം പറഞ്ഞു മനസിലാക്കി കൊടുത്തൂടെ അ കൊച്ചിനെ ഇപ്പൊ തറയിൽ കിടത്തിയ എന്താ അതെഴുന്നേറ്റ് ഓടിപോകോ 😏 അതിനെ അവഗണിക്കുക അല്ലെ ചെയുന്നത്. അതും പോരാഞ്ഞു ആ timil തന്നെ sir ന്റെ ഒരു കഥയും 🙄 ഇത് എന്ത് തേങ്ങയ അതെന്താ പ്രസവിച്ച അമ്മ മാത്രേ സ്നേഹികത്തൊള്ള രണ്ടാനമ്മയും നല്ലവരുണ്ട് എത്രയോ പേര് ഉണ്ട് നല്ല പോലെ സ്വന്തം മക്കളെ പോലെ വളർത്തുന്ന

    • @ruksanafarook1371
      @ruksanafarook1371 ปีที่แล้ว +17

      2 mathe kochu undakuvoll first kochu ne avoid cheynavarod oru thakith elavarum manasilakan vendi avinayacha film ann

    • @gigithomas3482
      @gigithomas3482 ปีที่แล้ว +16

      During pregnancy itself must prepare the child to accept sibling

    • @nizamnizamy2202
      @nizamnizamy2202 ปีที่แล้ว +1

      L

    • @kingu3452
      @kingu3452 ปีที่แล้ว +11

      Ente achan second marriage cheythathanu ente ammaye,njn orale ullu munpathe ammayil rand chetanmaarund.aa Amma marichu poyathanu.pakshe ammayk Chettanmarodanu kooduthal karyam. Ennodum snehamanu pakshe Amma avare angane kuttappeduthareyilla.njananu veetile chenda😁. Enik adyamonnum ariyillarunnu njangal rand ammayude makkalanenn.pinneed tution padikan poyapo veedinaduthulla oru sthree paranjanu njn arinjath.ann njn aadyamay ammayod aa samsayam chodichu. Ann ath visvasikan prayasamayirunnu.enik arinjappo ammayodanu kooduthal respect thonniyath.kunjile polum ente Amma enn njn eduth parayarilla.avark ath engane thonumenn ariyillallo.ammayum athukondaavam avarod deshyapedathathum.amma vanna sesham avark nalla joli vangi koduthu kudumbam pole sambathikavum valarnnu.inn avar naattil nalla reethiyil jeevikkunnu☺️.Amma vann avar nashichupoyinn aarum parayaruthenne ammayk undayirunnullu annum innum.

    • @SivaSiva-pn3ii
      @SivaSiva-pn3ii ปีที่แล้ว +2

      Angane allathavarum undu

  • @ashaashok1084
    @ashaashok1084 4 หลายเดือนก่อน +12

    Makkal ellam Oru അമ്മക്കും അച്ഛനും ഒരു പോലെ ആണ് ❤

    • @user-qp5in8lp8e
      @user-qp5in8lp8e 3 หลายเดือนก่อน

      രണ്ടാനമ്മ ആയിട്ടാണ് കാണിക്കുന്നത്

    • @user-vn9fp7jz9q
      @user-vn9fp7jz9q หลายเดือนก่อน

      ❤❤❤❤

  • @vaishnaviravindran8217
    @vaishnaviravindran8217 ปีที่แล้ว +26

    Shalinikutti acting❤️❤️❤️❤️

  • @aneekaashika5752
    @aneekaashika5752 ปีที่แล้ว +26

    Yendhu rasam ah baby shalini da acting

  • @purushothamanpillaik815
    @purushothamanpillaik815 11 หลายเดือนก่อน +4

    Love വില അറിയില്ല ഒറ്റ പെടുത്തല്ലേ sorrowingson

  • @AzaAshfakresi12345
    @AzaAshfakresi12345 ปีที่แล้ว +146

    എന്റെ ഒരു അഭിപ്രായത്തിൽ ആദ്യത്തെ കുട്ടി ഉണ്ടായാൽ പിന്നെ കുറച്ചു plannd ആവണം.. Bcz ചില കുട്ടികൾക്ക് 2 വയസ്സ് ആവുന്നതിനെ മുമ്പേ അമ്മ prgnt ആവും... ആ കുട്ടിക്ക് കിട്ടേണ്ടതായ breast milk പോലും അതിന് കിട്ടൂല.. മക്കൾ സ്കൂൾ പോവുന്നത് വരെ nxt ആളെ കൊണ്ടുവരല്ലേ 🤩

    • @immuttyimmutty9049
      @immuttyimmutty9049 ปีที่แล้ว

      🥹🥹🥹🫀🫀

    • @adgamer8444
      @adgamer8444 ปีที่แล้ว +1

      À

    • @sivactn6515
      @sivactn6515 ปีที่แล้ว

      NP qr t yuph

    • @Luluzz974
      @Luluzz974 ปีที่แล้ว +1

      😂😂😂😂😂

    • @athiraramachandran2569
      @athiraramachandran2569 2 หลายเดือนก่อน +2

      ശെരിയ എനിക്കും ഇങ്ങനെയാ അനുഭവം ഞാൻ ജനിച്ച് 1 വർഷം ആയപ്പോൾ തന്നെ അടുത്താൾവന്നു . എനിക്ക് കിട്ടേണ്ട breastmilk കിട്ടിയില്ല

  • @bvskitchen1045
    @bvskitchen1045 ปีที่แล้ว +4

    Super

  • @ninuvincent7114
    @ninuvincent7114 ปีที่แล้ว +43

    Full Movie Upload chiyu

    • @nadhiyaameen405
      @nadhiyaameen405 ปีที่แล้ว +2

      Movie name ntha paryoo

    • @badborn5358
      @badborn5358 ปีที่แล้ว +1

      എന്റെ എന്റെത് മാത്രം

  • @aswathimr4364
    @aswathimr4364 ปีที่แล้ว +54

    Shalini chechi ye endhu bangiya kanan

  • @reenajoy4722
    @reenajoy4722 ปีที่แล้ว +7

    വളരെ വളരെ ശ്രദ്ധിക്കണം ,

  • @Sachin-wj8lb
    @Sachin-wj8lb 11 หลายเดือนก่อน +3

    Eaniku anganarunnilla chechyikutti jeevanaa Eanikum chechyikutti kum.vidhiye nii Eallam kaanunundallooo lle.athoo....illa aakashathu irekunna suryaneum chandhraneum vishwasam nakshathrangaleum vishwasam......😊

  • @bvskitchen1045
    @bvskitchen1045 ปีที่แล้ว +7

    ❤️❤️

  • @3crimepartnerssangeethaand527
    @3crimepartnerssangeethaand527 2 หลายเดือนก่อน +2

    This happens in every house.. elder child feels v insecure n sad.. but we live with it.. wont go to such height n fall

  • @scp.342
    @scp.342 ปีที่แล้ว +3

    ആദ്യമേ ഇത്രേം ലാളിച്ച് വഷളാക്കി

  • @commando7271
    @commando7271 5 หลายเดือนก่อน

    Twins ulla njan😌

  • @user-vn9fp7jz9q
    @user-vn9fp7jz9q 2 หลายเดือนก่อน +8

    ഞാൻ ഇപ്പോൾ ഡെലിവറി kayiju കിടക്കുനെ മൂത്ത മോൾ എൻറ്റ അടുത്ത് കിടക്കണം എന്നെ വാശി പിടിക്കും............ വാവയെ പൊക്കിയെ കിടത്തിട്ട് മൂത്ത മോളെയെ അല്പം തായെത്തി കിടത്തും............ മകൾ radum അമ്മക്ക് ഒരു പൊലയാണ് 💕💕💕💕💕💯💯💯💯💯💯💯💯മൂത്ത mol എപ്പോൾ വലുതാണ് 💯💯💕💕❤❤❤ 💕💕💕💕 മൂത്ത കുട്ടി ജനിക്കുമ്പോ ആണ് ഒരാൾ അമ്മ ആകുന്നത് ❤....
    ഫസ്റ്റ്..... അമ്മ.... അമ്മ..
    . വിളിക്കുന്നത് മൂത്ത വാവ ആണ്......... അത് ഒരുമിച്ച മതി 💯💯💯💯💯

  • @aaliyaallusvlog
    @aaliyaallusvlog 4 หลายเดือนก่อน +2

    Mohanlalinekalum nallath mammooty aayirunnu baby shalini acting super

  • @Lakshmi_Ashii
    @Lakshmi_Ashii 2 หลายเดือนก่อน

    Which movie

  • @riyanishma
    @riyanishma 10 หลายเดือนก่อน +1

    ❤🎉😊

  • @sangeethavishnu367
    @sangeethavishnu367 ปีที่แล้ว +4

    Njan ee avaganana anubhavichatha,enik ippolum ente aniyanod desyam und

    • @swastik000
      @swastik000 9 วันที่ผ่านมา +1

      Ente chechiyum ithupole oru kushumbi aan 😂😂😂😂

  • @sarjandavid6943
    @sarjandavid6943 ปีที่แล้ว +16

    Ithil last aa kutti vizhan vendi kathirikkunapoleud
    Director cut parayan vendi lalettanum karthikayum😁

  • @superhuman2227
    @superhuman2227 ปีที่แล้ว +16

    Ente jeevitham thanne poyath ee prashnam kondanu aa kuttiye pole marichillenne ollu..

  • @MannaRahim
    @MannaRahim 24 วันที่ผ่านมา

    Film ethaaa

  • @Jichuz
    @Jichuz ปีที่แล้ว +14

    Ith kand karanjavarundo

  • @seethulekshmypm532
    @seethulekshmypm532 ปีที่แล้ว +49

    Childhood trauma ippozhum maareettilla same avastha aanu still seems lyk ente mind le aavishillathe stupidity aayirikkum

    • @athuz8924
      @athuz8924 ปีที่แล้ว +4

      Same. Enkoru vava avanayi but still trauma is haunting me sometimes.. ithpolethe vdos oke kanumbo.. ente kuttyalku englm ingnoru vidhi varand nokanam 😊

  • @aadhityamanjuEntewifeManju
    @aadhityamanjuEntewifeManju ปีที่แล้ว +8

    En CUTE WIFE MANJUSHA ❤️❤️❤️
    En Vava EN MANJUSHA...😘😘😘😘

  • @aswathyvinod7546
    @aswathyvinod7546 ปีที่แล้ว +55

    Athokke nammale Shinchan 😌

  • @euphoria9180
    @euphoria9180 หลายเดือนก่อน +1

    Ivide parentsinte bhagath thanneya thettu...pakshe snehathil verthirivu undennu thonnunnilla...rand kunjungalodum snehamund..pinne ilaya kunju ullathukond pazhaya pole mootha kunjinte karyangal sreddhikkan avarkku pattunnilla...atha karyam...athukondaanu parayunnath mootha kunju cheriya kutti aayirikkumpo thanne parents randaamathe kunjinu vendi try cheyyan paadilla ennu...mootha kutti kurach matured aaya shesham matrameee second babykku vendi try cheyyavuu...anganeyaavumpo mootha kuttikku aavashyathinu snehavum laalanayum kittukayum cheyyum...aval ellam manassilaakkukayum cheyyum...❤

  • @ajiliju8401
    @ajiliju8401 ปีที่แล้ว +4

    Eee movie ഏതാ

  • @shibilakh
    @shibilakh 4 หลายเดือนก่อน +3

    Nthina karayatha kochine eppolum eduth madiyil vekkne

  • @athurajesh4447
    @athurajesh4447 ปีที่แล้ว +1

    As
    Thanks was

  • @lenasaran5402
    @lenasaran5402 ปีที่แล้ว +37

    Ingane ulla parents ipolum und..puthiya kutti vannu kazhiyumpo enganeya adhyathe kuttiyod ishtam.kuranju pokunath.

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 ปีที่แล้ว +39

    വേലക്കാരി മിമിക്രിക്കാരിയാണോ രണ്ട് സൗണ്ട് 😂😂😂

    • @SahadCholakkal
      @SahadCholakkal ปีที่แล้ว +4

      അതെ കലാഭവൻ ജാനു

  • @shamnazkitchen6727
    @shamnazkitchen6727 ปีที่แล้ว +8

    Athyam thanne a kuttiye avarude aduthu koduthu kuttiye kulippicha poraayirunno 🤔

  • @timetravel099
    @timetravel099 14 วันที่ผ่านมา

    ഇതിനു ഒരേ ഒരു പ്രതിവിധിയെ ഉള്ളൂ. അധ്വാനിച്ചു സ്വന്തം ജീവിതം നല്ല രീതിയിൽ എത്തിക്കാൻ നോക്കുക. വേർതിരിവ് കാണിക്കുന്ന അപ്പൻ അമ്മമാർ ഒരുകാലത്തും മാറാൻ പോണില്ല. അവർ എന്താ ഇങ്ങനെ എന്ന് ആലോചിച്ചു സമയം കളയരുത്

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 ปีที่แล้ว +107

    എന്റെ വീട് അപ്പൂന്റേം സിനിമ ഇതീന്ന് കോപ്പി അടിച്ചതാണ് 😂😂😂

    • @aleyammapothenpothen7471
      @aleyammapothenpothen7471 ปีที่แล้ว +6

      Åt̊h̊ům̊o̊r̊ů s̊åt̊h̊ẙåm̊

    • @fortunevlogs5047
      @fortunevlogs5047 ปีที่แล้ว +2

      എനിക്കും തോന്നി 🤩

    • @besybinu622
      @besybinu622 8 หลายเดือนก่อน

      Njanum atha nokkunne. E filiminte name entha

    • @Gene_143
      @Gene_143 2 หลายเดือนก่อน +1

      Ath just opposite aa.. Kunj mone upadarvichu.. Ivide nastapettu

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 10 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @sreekuttyshinil4365
    @sreekuttyshinil4365 ปีที่แล้ว +37

    Ithuvare kaanatha film aanu

    • @febeenajasmin6852
      @febeenajasmin6852 ปีที่แล้ว +2

      nalla film aannu

    • @akhilajayan1947
      @akhilajayan1947 ปีที่แล้ว +2

      അതെ എനിക്കും ഇഷ്ടം ആണ്. അത്‌ പോലെ തന്നെ തൂവസ്പർശം, ആയുഷ്കാലം, ഒരുപാട് ഇഷ്ടം ആണ്

  • @jjjjyoonu4325
    @jjjjyoonu4325 ปีที่แล้ว +5

    Film name

  • @saniyastephen72
    @saniyastephen72 ปีที่แล้ว +1

    Movie name??

  • @lalygeorge4724
    @lalygeorge4724 ปีที่แล้ว +2

    ഈ സിനിമയുടെ പേര് എന്റെ എന്റേത് മാത്രം

  • @lyyyyyyy365
    @lyyyyyyy365 หลายเดือนก่อน

    Ippozhum ee veedu undo,

  • @manjuvp9916
    @manjuvp9916 4 หลายเดือนก่อน +1

    Makkale vazhakk paranjalla thiruthandath snehathodeya....

  • @aswaniprasad3052
    @aswaniprasad3052 ปีที่แล้ว +7

    Movie name

  • @RafiRafi-in1fx
    @RafiRafi-in1fx 10 หลายเดือนก่อน

    Manjurugum searel pole

  • @lifendiaries2577
    @lifendiaries2577 5 วันที่ผ่านมา

    ഇത് രണ്ടാനമ്മ ആണ്.

  • @hashdiya4452
    @hashdiya4452 ปีที่แล้ว +1

    Maashinte voice Prathap Chandran nte aano? 🤔

  • @entrytoknowledge8914
    @entrytoknowledge8914 ปีที่แล้ว +4

    Ente moothakuttim ilaya kuttim thammil 1 1/4 vayas vithyasaman ullath. Enik nte mootha kuttiye delivery kazhnj jn vijarichapole consider cheyyan pattitilla. Avn bhayangarayt entedthun akannu. Jn enne kond pattynapole k sremichu but ilaya kuti nalla nirbandham ullathkondm moothavane nokan vtl vere alukal ullathkondm k aan athm. Ipmm kuttik 4 vays ippzhm aa trauma enik marittilla. Ee filmle scene k kandit sahikkan patunila

  • @jgfvvfghh
    @jgfvvfghh ปีที่แล้ว +21

    ഏത് സിനിമ

  • @anjusubi6788
    @anjusubi6788 ปีที่แล้ว +1

    Movi name

    • @devoottyb
      @devoottyb 3 หลายเดือนก่อน

      Ente enteth mathram

  • @anainaanu8234
    @anainaanu8234 13 วันที่ผ่านมา

    Kochine adikkan athine thazha vekkarunno. 😮 appo pinne aah kochine onn nokkiyal entha😢

  • @manjuraj530
    @manjuraj530 ปีที่แล้ว +10

    Ante antethu mathram

  • @amalasiby4522
    @amalasiby4522 ปีที่แล้ว +63

    എന്റേത് മാത്രം അതാ സിനിമ യുടേ പേര്

  • @siyad6889
    @siyad6889 ปีที่แล้ว +21

    ഇത് കഴിഞ്ഞ് ത് ഇട്

  • @dreamcouples6310
    @dreamcouples6310 ปีที่แล้ว +15

    Adhya kunjundayi pine randamath kunjundayalum kuduthal sneeham adhya kunjinu thanne kodukanam cheriya kunjinu budhi ayitillalo athond adhya kunjine nannayi sneehikanam allel ah kunjinte manass ithupolulla avasthakalilot marum

  • @wearekurumbees3610
    @wearekurumbees3610 ปีที่แล้ว +8

    Eth movie

    • @christeenajoy9999
      @christeenajoy9999 ปีที่แล้ว

      എന്റെ എന്റേത് മാത്രം.

    • @anumolanus6372
      @anumolanus6372 ปีที่แล้ว

      Ente entethu mathram

    • @christeenajoy9999
      @christeenajoy9999 ปีที่แล้ว +1

      @@anumolanus6372
      അതു തഞ്ഞേ അല്ലെ ഞാനും പറഞ്ഞെ😏
      😜😁

  • @anainaanu8234
    @anainaanu8234 13 วันที่ผ่านมา

    Kochine adikkan athine thazha vekkarunno. 😮 appo pinne aah kochine onn nokkiyal entha