തീർച്ചയായും എല്ലാവരും നിയമം പാലിക്കുന്നവരാവണം. നമ്മുടെ സുരക്ഷക്കായിട്ടാണ് നിയമങ്ങൾ എന്നത് ഇനിയെങ്കിലും നാം തിരിച്ചറിയണം. ഈ വീഡിയോ മനസ്സിന് സന്തോഷം നൽകുന്നു. നിയമപാലകർ ജനങ്ങളുമായി ഈ രൂപത്തിൽ ഇടപഴകുന്നത് കണ്ടപ്പോൾ..
ആദ്യം സാധാരണ കാർക്കും രാഷ്ട്രീയ കാർക്കും പണം ഉള്ളവർക്കും ഒക്കെ ഒരെ നീതി വരട്ടെ നിയമം എല്ലാം കറക്റ്റ് ആവണം പിന്നെ വാഹനം ഓടിക്കുമ്പോൾ റോഡ് ആണോ തോട് ആണോ എന്ന് അറിയില്ല tax കൊടുത്തു ഓടുന്ന റോഡ് ആദ്യം അതൊക്കെ റെഡി ആവട്ടെ എന്നിട്ട് പോരെ ബാക്കി
@@rafi-uk3rt അതൊന്നും ആവശ്യമില്ല എന്ന ഉദ്ദേശ്യത്തിലല്ല. രാഷ്ട്രീയക്കാരും, ഉന്നതന്മാരും ഒന്നും നിയമം പാലിച്ചില്ലെങ്കിലും സീറ്റ് ബെൽറ്റും, ഹെൽമറ്റും ഒക്കെ ഞാൻ ധരിക്കുന്നത് എന്റെ സുരക്ഷക്കാണ് എന്ന ബോധം ഉണ്ടാവണം. അപ്പോൾ ഒരിക്കലും ഹെൽമറ്റ് കയ്യിൽ കൊളുത്തിവെച്ച് ബൈക്ക് ഓടിക്കുന്നവരാവില്ല നാം. കാർ സ്റ്റാർട്ട് ചെയ്യുന്ന അവസരത്തിൽ തന്നെ അറിയാതെതന്നെ സീറ്റ് ബെൽറ്റ് ധരിക്കുന്നവരാവണം നമ്മൾ.
@@abdulsathar6862 അത് നമ്മുടെ കാര്യം വേറെ എന്ധോക്കെ ചെയ്യാൻ ഉണ്ട് ഇവിടെ പോലീസ് ഇ കാര്യത്തിൽ കടും പിടുത്തം പിടിക്കുന്നതിനു പകരം വേറെ ഇവിടെ എന്ധോക്കെ ചെയ്യാൻ ഉണ്ട് അതൊക്കെ ഒന്നു റെഡി ആക്കി കൂടെ
ഇദ്ദേഹം ഡ്യൂട്ടി കറക്റ്റ് ചെയ്യും ഇന്ന് ബോധവത്കരണം ആണ് നാളെ മുതൽ ബോധമില്ലെങ്കിൽ അടിച് കാരണം പൊട്ടിക്കലാകും ഡ്യൂട്ടി ..ഇദ്ദേഹത്തെ കാണുമ്പോൾ തന്നെ ഒരു ബഹുമാനം തോന്നും നട്ടെല്ലിന്റെ സ്ഥാനത് വാഴപ്പിണ്ടിക്ക് പകരം ഇരുമ്പുള്ള നല്ല ഓഫീസർ
അടിച്ചു കരണം പോട്ടിക്കുന്നവരോട് മാത്രം ഒള്ളു ബഹുമാനം, ഭാഗ്യം താങ്കൾ America pole Ulla രാജ്യങ്ങളിൽ അല്ലാത്തത്, അപ്പോൾ പോലീസുകാരെ പുച്ഛം ആയിരിക്കും. കാരണം അവിടെ പോലീസ് ജനങ്ങളെ കുറ്റം ചെയ്യുന്നതിന് അടിക്കില്ല.
Sreejith V K ഹെൽമെറ്റും സീറ്റ് ബെൽറ്റും അല്ലെങ്കിൽ ഏത് കുറ്റത്തിനും അടിക്കാൻ പൊലീസിന് അവകാശം ഇല്ല അത് നമ്മെളെക്കാൾ സാറിന് അറിയാം പക്ഷെ നിയമപരമായി പരമാവധി ചെയ്യും ...ഞാൻ പറഞ്ഞത് വെറും അലങ്കാരികം മാത്രം
Iddehathe kandu padikkanam......he is not even the native of kerala.....yet he takes a lot of effort to speak malayalam.......hats off to you sir.......😍😍😍💐💐💐👏👏👏👏
Yes he has power to fine those against the law...Yes, he has given a chance to all ..but the way he gave advice is great.We should respect them, my big salute
ഏതു മനുഷ്യരെ ആയാലും നമുക്ക് ഇഷ്ടപ്പെടുന്നത് അവരുടെ നല്ല മനസ്സ് കാണുമ്പോഴാണ് പ്രത്യേകിച്ച് ഒരു പോലീസ് ഓഫീസർ ആളുകളോട് പെരുമാറുന്നത് വളരെ മാന്യമായും വളരെ നല്ല രീതിയിൽ നിയമം നടപ്പിലാക്കുകയും ചെയ്യുന്നു അപ്പോഴാണ് ആളുകൾക്ക് ബഹുമാനവും ആദരവും ഉദ്യോഗസ്ഥന്മാരോട് ഉണ്ടാവ
ഒരു മാധ്യമ പ്രവർത്തകനെ നിഷ്ടൂരമായി കാറിടിച്ചു കൊലപ്പെടുത്തി അതും വെള്ളമടിച്ചു ലക്കുകെട്ട് വണ്ടി ഓടിച്ചിട്ട്. അവർക്ക് ഒരു നിയമം ജനങ്ങൾക്ക് വേറെ ഒരു നിയമം ഇതാണെടാ പോലീസ് നല്ല നമസ്കാരം. ഇതിന്റെയൊന്നും പിന്നിൽ പോകാൻ മാധ്യമപ്രേവർത്തകരും ഇല്ല അവർക്കും നല്ല നമസ്കാരം
ചിരിക്കുന്ന ഒരു പോലീസ് ഓഫിസർ ആണ് യതീഷ് ചന്ദ്ര. അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്
Good
good
@@surendranpsamballoor4322 !
pinne thoorano
@@Nivi1238 ne thoorathavan aano... oru 5 dhivasam thooradhe pidichu nilkkan pattuo ninne konde
Sir ഞങ്ങൾ നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു...💐💐💐💐💐
നല്ലൊരു പോലീസുകാരൻ...... 💪
യതീഷ് ചന്ദ്ര. I. P. S. ഫാൻസ്. Laike. Her.
Sumayya Sumayyarouf like it
Hau
@@lathasam4356 hi
യതീഷ് ചന്ദ്ര sir അങ്ങയെ കാണുന്നത് തന്നെ സന്തോഷം .ചങ്കൂറ്റമുള്ള officer .ഭരത് ചന്ദ്രൻ I P S ഒന്നും ഒന്നുമല്ല . അതു ക്കും മേലെ .
Sir ഞാൻ ഇപ്പോൾ ഒരു വിദ്യാർത്ഥി ആണ്... പക്ഷേ ഒരു 7വർഷത്തിനുളിൽ ഈ കാക്കി കുപ്പായം ഞാനും ഇടും ഇത് എന്റെയൊരു വാശിയാണ് ...
I love his malayalam speaking, we are lucky to have him in kerala.
ഈ പോലീസ് സിംഹം കേരളത്തിന്റെ ഏറ്റവും വലിയ അഭിമാനം. ബഹുമാനപ്പെട്ട IPS യതീഷ് ചന്ദ്ര സാർ.. ഒരായിരം അഭിവാദ്യങ്ങൾ.
വെങ്കിട്ടരാമന് അനുവധിച്ച നിയമം എല്ലാവർക്കും ബാധകമാക്കണം.
Athi thne
Wokey.ninte address para.njan nadappakam
@@treeboo6621 Athenthinanu bro adress. Ayl public ayoru karym parajenle. Aynu iylkentha
വെള്ളമടി രാമൻ ...
വെള്ളമടി രാമൻ ...
കർണാടകത്തിലേക്കു പോയ yathish ചന്ദ്ര യെ കേരളത്തിൽ തിരിച്ചു കൊണ്ടു വരാൻ പിണറായി സർക്കാർ ശ്രെമിക്കണം..... നല്ല പോലീസ് ഓഫീസർ..
തിരിച്ചു വന്നു ഇപ്പോൾ കണ്ണൂർ ഉണ്ട്
ഇങ്ങെർക് ഭയങ്കര ലുക്ക് ആണലോ ഈ രാഷ്ട്രീയ നേതാക്കളുടെ തെറി വിളി കേട്ട് ജോലി ചെയ്യുന്ന നേരം വല്ല സിനിമയിലൊകെ അഭിനയിച്ചു കൂടെ
എന്നാ ലുക്കാ കാണാൻ... ഹോ mwonjan...
പൊലീസിലെ ജോലി ഒരു ത്രില്ലാ അതാണ് ആ ജോലിയുടെ പ്രതിയെകത
Koppanu...
Enna look aada uvve
സപ്പോർട്ട് ആണ് sr. Big salute
നാളെ മുതൽ ഈ സ്നേഹം ഉണ്ടാവില്ല
😂😂😂
അത് പുള്ളി തന്നെ പറഞ്ഞു...... 😊😊😊
*ഇനി നമ്മുടെ കണ്ണൂര്..👌*
തീർച്ചയായും എല്ലാവരും നിയമം പാലിക്കുന്നവരാവണം. നമ്മുടെ സുരക്ഷക്കായിട്ടാണ് നിയമങ്ങൾ എന്നത് ഇനിയെങ്കിലും നാം തിരിച്ചറിയണം.
ഈ വീഡിയോ മനസ്സിന് സന്തോഷം നൽകുന്നു. നിയമപാലകർ ജനങ്ങളുമായി ഈ രൂപത്തിൽ ഇടപഴകുന്നത് കണ്ടപ്പോൾ..
ആദ്യം സാധാരണ കാർക്കും രാഷ്ട്രീയ കാർക്കും പണം ഉള്ളവർക്കും ഒക്കെ ഒരെ നീതി വരട്ടെ നിയമം എല്ലാം കറക്റ്റ് ആവണം പിന്നെ വാഹനം ഓടിക്കുമ്പോൾ റോഡ് ആണോ തോട് ആണോ എന്ന് അറിയില്ല tax കൊടുത്തു ഓടുന്ന റോഡ് ആദ്യം അതൊക്കെ റെഡി ആവട്ടെ എന്നിട്ട് പോരെ ബാക്കി
@@rafi-uk3rt അതൊന്നും ആവശ്യമില്ല എന്ന ഉദ്ദേശ്യത്തിലല്ല. രാഷ്ട്രീയക്കാരും, ഉന്നതന്മാരും ഒന്നും നിയമം പാലിച്ചില്ലെങ്കിലും സീറ്റ് ബെൽറ്റും, ഹെൽമറ്റും ഒക്കെ ഞാൻ ധരിക്കുന്നത് എന്റെ സുരക്ഷക്കാണ് എന്ന ബോധം ഉണ്ടാവണം. അപ്പോൾ ഒരിക്കലും ഹെൽമറ്റ് കയ്യിൽ കൊളുത്തിവെച്ച് ബൈക്ക് ഓടിക്കുന്നവരാവില്ല നാം.
കാർ സ്റ്റാർട്ട് ചെയ്യുന്ന അവസരത്തിൽ തന്നെ അറിയാതെതന്നെ സീറ്റ് ബെൽറ്റ് ധരിക്കുന്നവരാവണം നമ്മൾ.
@@abdulsathar6862 അത് നമ്മുടെ കാര്യം വേറെ എന്ധോക്കെ ചെയ്യാൻ ഉണ്ട് ഇവിടെ പോലീസ് ഇ കാര്യത്തിൽ കടും പിടുത്തം പിടിക്കുന്നതിനു പകരം വേറെ ഇവിടെ എന്ധോക്കെ ചെയ്യാൻ ഉണ്ട് അതൊക്കെ ഒന്നു റെഡി ആക്കി കൂടെ
@@rafi-uk3rtrashtreeyakar ividuthe janagalil ninnum thane varune ane... Niyamam palikatha janagal anekil a swabhavam rashtreeyakarkum kaanum
ഇദ്ദേഹം ഡ്യൂട്ടി കറക്റ്റ് ചെയ്യും ഇന്ന് ബോധവത്കരണം ആണ് നാളെ മുതൽ ബോധമില്ലെങ്കിൽ അടിച് കാരണം പൊട്ടിക്കലാകും ഡ്യൂട്ടി ..ഇദ്ദേഹത്തെ കാണുമ്പോൾ തന്നെ ഒരു ബഹുമാനം തോന്നും നട്ടെല്ലിന്റെ സ്ഥാനത് വാഴപ്പിണ്ടിക്ക് പകരം ഇരുമ്പുള്ള നല്ല ഓഫീസർ
കറക്റ്റ്...
അടിച്ചു കരണം പോട്ടിക്കുന്നവരോട് മാത്രം ഒള്ളു ബഹുമാനം, ഭാഗ്യം താങ്കൾ America pole Ulla രാജ്യങ്ങളിൽ അല്ലാത്തത്, അപ്പോൾ പോലീസുകാരെ പുച്ഛം ആയിരിക്കും. കാരണം അവിടെ പോലീസ് ജനങ്ങളെ കുറ്റം ചെയ്യുന്നതിന് അടിക്കില്ല.
Sreejith V K ഹെൽമെറ്റും സീറ്റ് ബെൽറ്റും അല്ലെങ്കിൽ ഏത് കുറ്റത്തിനും അടിക്കാൻ പൊലീസിന് അവകാശം ഇല്ല അത് നമ്മെളെക്കാൾ സാറിന് അറിയാം പക്ഷെ നിയമപരമായി പരമാവധി ചെയ്യും ...ഞാൻ പറഞ്ഞത് വെറും അലങ്കാരികം മാത്രം
ഇതൊക്കെ സാധാരണ കാരോട് മാത്രം
നൂറു മീറ്റർ മുൻപേ ശശി നില്പുണ്ടായിരുന്നു.... മൂപ്പർ പറയുന്നുണ്ട് 'യൂട്യൂബിൽ ഫേമസ് ആവാൻ ഒരു വഴിയുണ്ട്, മുന്നിൽ ഷൂട്ടിംഗ് നടക്കുന്നു ഹെൽമെറ്റ് ഊരിക്കൊ'
I watched Some clippings of him, as a citizen of India he is an example of a good 👮 officer without politics
മാരുതി ട്രാജഡി പൊളിച്ചു... 😂👍🏽
ഇന്ത്യയുടെ ആത്മാവ്... 😝
my fav IPS officer Yathish chandra sir....😍😍🥰🥰💪💪💞♥️💐💐💐👍😉😉
Iddehathe kandu padikkanam......he is not even the native of kerala.....yet he takes a lot of effort to speak malayalam.......hats off to you sir.......😍😍😍💐💐💐👏👏👏👏
ആ ലാസ്റ്റ് ഡയലോഗ് പൊളിച്ചു
Sir your perfect aanu ee video eduthathu manoramayaano
നിങ്ങള് mass ആണ്💪💪💪
Big...salute....sir
Respect to Yatheesh Chandra Sir from Uttar Pradesh.
Sir സല്യൂട്ട്. കുറച്ചായല്ലോ കണ്ടിട്ട്. 😊😊😊
You are Great
Congratulations sir agane thane cheyanam enale keralam kurachekilum nanavu
"യതീഷ് ചന്ദ്ര"
ഇഷ്ടം
Yathish chandra fans hit like
Hi sir u very nice man
Yatheesh chandra muthaanu👌👌👍👍👏👏👏
Ithanu police
Big salute for yathish sir❤️
Inspiration ❤️👍
Nalla oru officer 😘 Masha allah
Karantakel ithra nalla oral ullath or santhosham
ഞാൻ അഭിമാനിക്കുന്നു sir big salute
Good job and big salute 👍
A big salute sir...
Yes he has power to fine those against the law...Yes, he has given a chance to all ..but the way he gave advice is great.We should respect them, my big salute
Good job..
He is a good officer. 👍
ഏതു മനുഷ്യരെ ആയാലും നമുക്ക് ഇഷ്ടപ്പെടുന്നത് അവരുടെ നല്ല മനസ്സ് കാണുമ്പോഴാണ് പ്രത്യേകിച്ച് ഒരു പോലീസ് ഓഫീസർ ആളുകളോട് പെരുമാറുന്നത് വളരെ മാന്യമായും വളരെ നല്ല രീതിയിൽ നിയമം നടപ്പിലാക്കുകയും ചെയ്യുന്നു അപ്പോഴാണ് ആളുകൾക്ക് ബഹുമാനവും ആദരവും ഉദ്യോഗസ്ഥന്മാരോട് ഉണ്ടാവ
Salute to you sir.....
Super sir👍👍👍🥰🥰🥰🥰
From where is he?
SUPER MAN
Ivano? Ingane chirippikkathe... Bhai... Avasaravadhi.
@@vishnuvs6578 poyeda
ഇങ്ങനെ വേണം പോലീസ്സ് നന്ദി GooD
This is how one can bring change, with more fines only corruption increases but traffic woes r not solved. Great work yathish sir
Congrats,,,,,💐🌹🌹🌹🌹🌹
Big salute sir
I respect sir
ഇങ്ങനെ വേണം സാറിന് നമ്മുടെ എല്ലാവരുടെയും പേരിൽ ഗുഡ് ബൈ
അപ്പോ ശ്രീറാം വെങ്കിട്ടരാമൻ ഈ നിയമത്തിന്റെ പരിധിയിലൊന്നും വരില്ലേ യതീഷ് സാറെ?
Ath chodym
Niyamam ellavarkkum sadharana gathiyil badhakamaanu bohemian saare
നിയമം അതൊക്കെ സാധാരണ കാർക് ഉള്ളത് അല്ലെ ബാക്കി ഉള്ളവർക്കു പണം ആണ് നിയമം 😁😁
ഇയാൾ അല്ല ആ case nokiya
ഇയാൾ അല്ല ആ കേസ് നോക്കിയത്. പക്ഷേ ഇയാൾ പലപ്പോഴും നോക്കിയ കേസുകൾക്ക് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ പോലും രൂക്ഷവിമർശനം നേരിടേണ്ടിവന്നിട്ടുണ്ട്.
Muthe. Spr😘😘😘😘😘😘😘
Ethudhan da POLICE 👌👍👍
Yadish chadhra star of kerala
yathish sir last paranja oru kaaryam
Very very correct🤗
Yathish Chandra...you are a real hero.. great.. super..
എന്തായാലും മനസാക്ഷിയുള്ള ഒരു ഓഫീസർ 💪
വെങ്കിട്ടരാമൻ നിയമം'
Pls sir
Respect sir .
Good
സൂപ്പർ sir
ഒരു മാധ്യമ പ്രവർത്തകനെ നിഷ്ടൂരമായി കാറിടിച്ചു കൊലപ്പെടുത്തി അതും വെള്ളമടിച്ചു ലക്കുകെട്ട് വണ്ടി ഓടിച്ചിട്ട്. അവർക്ക് ഒരു നിയമം ജനങ്ങൾക്ക് വേറെ ഒരു നിയമം ഇതാണെടാ പോലീസ് നല്ല നമസ്കാരം. ഇതിന്റെയൊന്നും പിന്നിൽ പോകാൻ മാധ്യമപ്രേവർത്തകരും ഇല്ല അവർക്കും നല്ല നമസ്കാരം
Sir super
ഹോ എത്ര നല്ല പുള്ള
Big salute to yadish Chandra sir
sir you great police
Big salute 💐😍
Supper bro
🔥Ips
Yatheesh sir kidu
എന്തോരു വിനയം ഇങ്ങനെ വേണം നിയമം അനുസരിപ്പിക്കാൻ ഈ മുത്തിനെ മലപ്പുറത്തേക് എന്നാണാവോ കിട്ടുക
Sir കിടുവാണ്
ഇത് താണ്ട പോലീസ്
സൂപ്പർ.
Woww, he is a perfecct malayaly now,
Ithehathinte Malayalam kelkaan nalla rasaa
Yatheesh Chandran you became true hero when you spoke sense with central minister in sabarimala
Oru naal IPS officer
Our naal big salute
My Roll Model SP YATHISH CHANDRA Sir😍
ഇയാൾക്ക് ഇങ്ങനെതെ സ്വഭാവം ഉണ്ടോ, സൂപ്പർ
Great work
Salute Sir
ഇങ്ങേരു കിടുവ 👌👌
The show man of KP
Olka
Yatheesh chandra 🥰🥰🥰
2nd in command Yathish Chandra👮👮👮👮👮
ഇതുതാണ്ടാ പോലീസ് 👌👌👌👌
Super sir 👍👌🙏
ആ മാരുതിയെ ഒരു രാജ്യമായിട്ടു പ്രഖ്യാപിക്കണം 😂😂
Athalpam koodi poyi oru panchaayathokke aakkaam .. athil kooduthal pappadathinu thaangaan aakilla
@@AjasAS എന്നാൽ ചെറിയൊരു കോളനി 😉😜😍
@@JJ-ol7on 😁🤣🤣
I like u sir
This officer original singam👍
സൂപ്പർ😄😃
യധിഷ് ചന്ദ്ര സത്യ സന്തമായ
പോലീസ് ഓഫീസർ
Keralathil ithrayum fans ulla ips officer vere illa
Great popoular IPS officer yathish chanra
Namma anna superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
Enna look anu kanan ,ithanu real police and fitness ,inganathe policine kanel gulfil ponam ,iyal poliya ,respect
Sirintae vedeo avidae kandalum like adikum athan nammudae muth
മാസ്ക് ഇല്ലാത്ത കേരളം ❤️
ഇത് പഴയ വിഡിയോ ആണ് മോനെ
Yathesh sir oru big salut