എന്റെ പറമ്പിൽ 20 വർഷം പഴക്കമുള്ള ഒരു തേക്കുണ്ട്, 70,ഇഞ്ച് കാണും..ഒരാഞ്ഞിലി, 90,ഇഞ്ച്.. 150.ഇഞ്ച് ആയിട്ടു വെട്ടാം എന്ന് കരുതി... കഴിഞ്ഞ വർഷം ഇടി മുട്ടി... ഉണങ്ങി.. 55000.രൂപ കിട്ടി...
ഇയാൾ പറയുന്നതിന്റെ 1/4 എന്ന് വിചാരിച്ചാൽ മതി.ഒന്നാമത് ഇത് ഫസ്റ്റ് ക്വാളിറ്റി അല്ല. സി ഗ്രേഡ് ആണ്.തേക്ക് നന്നായി വിളയാൻ 70 വർഷം എടുക്കും. ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഫൈനൽ ഫെല്ലിങ് കൂപ്പിൽ 70 വർഷം കഴിഞ്ഞ തേക്ക് ആണ് വെട്ടുക. സ്വകാര്യ വസ്തുവിൽ നിന്ന് വെട്ടുന്ന തേക്കിന് വണ്ണം അനുസരിച്ചാണ് വില കിട്ടുക. തൊലി അളവ് കുറച്ചു 60, 50, 40, 30,20 എന്നീ അളവിൽ ആണ് ക്വാണ്ടിറ്റി കണക്കാക്കി വില കിട്ടുക. വേടുള്ള തേക്കിന് വില വളരെ കുറവ്.
@@abyvarghese3005 ചുവട്ടിൽ തൊലിസഹിതം 65 ഇഞ്ച് കണ്ടാൽ ഭാഗ്യം. വനം വകുപ്പിൽ ദീർഘകാലം ജോലി നോക്കിയതുകൊണ്ട് തടിയെ പറ്റിയറിയാം. ഈ പറഞ്ഞ തേക്കിന് ഫോറെസ്റ്റ് പാസ്സ് എടുത്തു കൊടുത്താൽ 1 ലക്ഷം രൂപ കിട്ടിയേക്കും. വേടും കേടും ഉള്ള നാടൻ തേക്കിന് വില തീരെ കുറവാണു.
5 ലക്ഷത്തിന്റെ തേക്ക് ആയാലും അയ്യായിരത്തിന്റെ തേക്ക് ആണേലും നമുക്ക് കൂലി ഒന്നാണ്.. ക്യൂബിക് അടി അളന്നാണ് ക്യാഷ് കിട്ടുന്നത്... Thank you for watching my video 🤝 Keep watching ❤
മുറിച്ച മരത്തിൽ 100 ക്യു. അടിയിൽ താഴെ മാത്രമേ കിട്ടു. കൂടിപ്പോയാൽ 2 ലക്ഷം കിട്ടും. നിൽക്കുന്ന മരത്തിന്റെ വില. മുറിച്ച് സൈസാക്കി വിറ്റാൽ പോലും 5 ലക്ഷം കിട്ടില്ല.
43അടി നീളം 80"വണ്ണം ബാക്കി മുകളിൽ മുറിച്ചത്, ഞങ്ങളുടെ നാട്ടിൽ 80"വണ്ണംമുള്ള തേക്ക് മരത്തിനു കുബിക് 5000കിട്ടും നിങ്ങളുടെ നാട്ടിൽ എങ്ങിനെ യാണെന്ന് എനിക്കറിയില്ല.... ഇത് നട്ടു പരിപാലിച്ചവന് എന്തെങ്കിലും കിട്ടണ്ടേ ചേട്ടാ?? ഈ മരത്തിന്റെ ഫുൾ വില ഞാൻ വിഡിയോയിൽ കൊടുത്തിട്ടില്ല....
ബഫർസോൺ തികച്ചും മണ്ടത്തരം ആയ ഒരു പരിപാടി ആണ് ....കാരണം ഞങ്ങളുടെ ഭാഗത്ത് ബഫർസോണിൽ പെട്ട സ്വകാര്യ ഭൂമിയിലെ വില കിട്ടുന്ന സർവ്വ മരങ്ങളും ഇപ്പൊൾ മുറിച്ചു പോയി കഴിഞ്ഞു ....എന്താണോ ഉദ്ദേശിച്ചത് അതിൻ്റെ വിപരീതം ആണ് നടക്കുന്നത്.....
എന്റെ പറമ്പിൽ 20 വർഷം പഴക്കമുള്ള ഒരു തേക്കുണ്ട്, 70,ഇഞ്ച് കാണും..ഒരാഞ്ഞിലി, 90,ഇഞ്ച്.. 150.ഇഞ്ച് ആയിട്ടു വെട്ടാം എന്ന് കരുതി... കഴിഞ്ഞ വർഷം ഇടി മുട്ടി... ഉണങ്ങി.. 55000.രൂപ കിട്ടി...
hai brother for your safety rope change every month good luck
Thank you for your valuable suggetstion.... 🙏😊❣️
ทางนู้น..งานตัดเยอะใหม่คับ..
സേഫ്റ്റി മുഖ്യം ബിഗിലേ
Thanks🙏❤❤❤
5ലക്ഷം എത്ര തേക്കിന്റെ വിലയാണ് 😂
വിഡിയോയിൽ മുറിക്കുന്ന തേക്കിന്റെ മാത്രം വില... 👍
😂😂
ഇയാൾ പറയുന്നതിന്റെ 1/4 എന്ന് വിചാരിച്ചാൽ മതി.ഒന്നാമത് ഇത് ഫസ്റ്റ് ക്വാളിറ്റി അല്ല. സി ഗ്രേഡ് ആണ്.തേക്ക് നന്നായി വിളയാൻ 70 വർഷം എടുക്കും. ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഫൈനൽ ഫെല്ലിങ് കൂപ്പിൽ 70 വർഷം കഴിഞ്ഞ തേക്ക് ആണ് വെട്ടുക.
സ്വകാര്യ വസ്തുവിൽ നിന്ന് വെട്ടുന്ന തേക്കിന് വണ്ണം അനുസരിച്ചാണ് വില കിട്ടുക. തൊലി അളവ് കുറച്ചു 60, 50, 40, 30,20 എന്നീ അളവിൽ ആണ് ക്വാണ്ടിറ്റി കണക്കാക്കി വില കിട്ടുക. വേടുള്ള തേക്കിന് വില വളരെ കുറവ്.
45 അടിക്ക് 80inch ഉണ്ടെങ്കിൽ കട എതൃ inch വരും ചേട്ടാ 😂😂😂😂😂
@@abyvarghese3005 ചുവട്ടിൽ തൊലിസഹിതം 65 ഇഞ്ച് കണ്ടാൽ ഭാഗ്യം. വനം വകുപ്പിൽ ദീർഘകാലം ജോലി നോക്കിയതുകൊണ്ട് തടിയെ പറ്റിയറിയാം. ഈ പറഞ്ഞ തേക്കിന് ഫോറെസ്റ്റ് പാസ്സ് എടുത്തു കൊടുത്താൽ 1 ലക്ഷം രൂപ കിട്ടിയേക്കും. വേടും കേടും ഉള്ള നാടൻ തേക്കിന് വില തീരെ കുറവാണു.
ഇത് എവിടെ സ്ഥലം
പെരുമ്പാവൂർ,കോട്ടപ്പടി
Risky job aanu ! ആ കയറിന്റെ കേട്ട് ഒന്ന് kanichtharanm
എന്റെ ചാനലിൽ ഉണ്ട് 🙏❤
Good work 👍🏻🙏
Thanks🙏❤❤❤
Not that much price....120 cft tealk ..dippo teak you can GET FOR 5 lacs....quality is ALSO different
Thekku maram murikkan ariyilla chetta
ചോട്ടിൽ പണി എനിക്കല്ല മുകളിലെ പണിയാണ് ഞാൻ എടുത്തത്
അഞ്ചു ലക്ഷം കിട്ടുമെന്ന രീതിയിൽ വേണം കൂലി വാങ്ങാൻ.😂
5 ലക്ഷത്തിന്റെ തേക്ക് ആയാലും അയ്യായിരത്തിന്റെ തേക്ക് ആണേലും നമുക്ക് കൂലി ഒന്നാണ്..
ക്യൂബിക് അടി അളന്നാണ് ക്യാഷ് കിട്ടുന്നത്...
Thank you for watching my video 🤝
Keep watching ❤
ഈ മരം ഏതാണ്ട് 95ക്യൂബി ഉണ്ടാവും
Eatha mechine
X Tra Power
Koolikodukkanulla paisa kittum.....
തേക്ക് ഓക്കേ ഇപ്പോൾ വില കൂടിയോ 🤔
😁😁
👌👌👍🙏
❣️🙏😊
Orannàm
Mm 🙏❤
❤❤👍👍
🙏❤❤❤
Very low rate ask 10 lakh don't make public fool
😁😁😁😁
5 ലക്ഷം... ആ തേക്ക് നിക്കുന്ന പറമ്പ് ഉൾപ്പടെ ആണെങ്കിൽ ഓക്കെ.. 😌😌🥴😂😂
😁😁😁❤
ഒരു ലക്ഷം ഉള്ളുത് ഉണ്ട് 😅
😁😁😁❤
മുറിച്ച മരത്തിൽ 100 ക്യു. അടിയിൽ താഴെ മാത്രമേ കിട്ടു. കൂടിപ്പോയാൽ 2 ലക്ഷം കിട്ടും. നിൽക്കുന്ന മരത്തിന്റെ വില. മുറിച്ച് സൈസാക്കി വിറ്റാൽ പോലും 5 ലക്ഷം കിട്ടില്ല.
43അടി നീളം 80"വണ്ണം ബാക്കി മുകളിൽ മുറിച്ചത്, ഞങ്ങളുടെ നാട്ടിൽ 80"വണ്ണംമുള്ള തേക്ക് മരത്തിനു കുബിക് 5000കിട്ടും നിങ്ങളുടെ നാട്ടിൽ എങ്ങിനെ യാണെന്ന് എനിക്കറിയില്ല....
ഇത് നട്ടു പരിപാലിച്ചവന് എന്തെങ്കിലും കിട്ടണ്ടേ ചേട്ടാ??
ഈ മരത്തിന്റെ ഫുൾ വില ഞാൻ വിഡിയോയിൽ കൊടുത്തിട്ടില്ല....
വെറുതെ യല്ല ജനം ബംഗാളി കളെ പണിക്കർ ആക്കുന്നത്....
?
🎉🎉🎉
🙏❤❤❤
👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾😍😍😍😍😍😍😍😘😘😘😘😘😘
Thanks🙏❤❤
5ലക്ഷം owner പറയണം വെറെ ആരോടും പറയരുത് എന്ന് കഷ്ടം
ഞാൻ ക്യൂബിക് അടിക്കാണ് പണിയുന്നത്... ഞാൻ ക്യൂബിക് അടി കണക്കു കൂട്ടി ആവറേജ് വിലയിട്ടതാണ്...
അത് വിട്ടത് 5:75 ലക്ഷം രൂപയ്ക്കാണ്....
ബഫർസോൺ തികച്ചും മണ്ടത്തരം ആയ ഒരു പരിപാടി ആണ് ....കാരണം ഞങ്ങളുടെ ഭാഗത്ത് ബഫർസോണിൽ പെട്ട സ്വകാര്യ ഭൂമിയിലെ വില കിട്ടുന്ന സർവ്വ മരങ്ങളും ഇപ്പൊൾ മുറിച്ചു പോയി കഴിഞ്ഞു ....എന്താണോ ഉദ്ദേശിച്ചത് അതിൻ്റെ വിപരീതം ആണ് നടക്കുന്നത്.....
അങ്ങനെയെങ്കിലും ആളുകൾ രക്ഷപെടട്ടെ