മാർക്കണ്ഡേയന്റെ ബാലമുകുന്ദ ദർശനം | ശരത്. എ. ഹരിദാസൻ

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • “മാർക്കണ്ഡേയന്റെ ബാലമുകുന്ദ ദർശനം"
    ശരത്. എ. ഹരിദാസൻ
    Recording of LIVE SESSION @ / the18steps​
    Subscribe: / the18steps
    ഈ ലൈവിൽ പരാമർശിക്കപ്പെട്ട, മാർക്കണ്ഡേയ മഹർഷി പൂർവ്വജന്മത്തിൽ (ശ്രീസുഭദ്രൻ), ഭഗവാനെ പ്രത്യക്ഷപ്പെടുത്താൻ ചൊല്ലിയ സ്തുതി താഴെ കൊടുക്കുന്നു. നാരദപഞ്ചരാത്രത്തിന്റെ "ശ്രീകൃഷ്ണമഹിമോപാലംഭനം" എന്ന മൂന്നാം അദ്ധ്യായത്തിൽ ആണ് ഈ സ്തുതി ഉള്ളത്.
    ഹേ നാഥ ദർശനം ദേഹി മാം ഭക്ത ശരണാഗതം |
    ശ്രീദ, ശ്രീശ, ശ്രീനിവാസ, ശ്രീനിധേ, ശ്രീനികേതന || 1
    ശ്രിയാ സേവിതപാദാബ്ജ, ശ്രീ സമുത്പത്തികാരണ |
    വേദാനിർവ്വചനീയേശ, നിരീഹ, നിർഗുണാധിപ || 2
    സർവാദ്യ, സർവ്വനിലയ, സർവ്വബീജ, സനാതന |
    ശാന്ത, സരസ്വതീകാന്ത, നിതാന്ത, സർവ കർമസു || 3
    സർവ്വാധാര, നിരാധാര, കാമപൂര, പരാത്പര |
    ദുഷ്പാരാസാരസംസാരകർണധാര നമോസ്തുതേ || 4
    ഈ സ്തുതി മൂന്ന് സന്ധ്യകളിലും ചൊല്ലുന്നവർക്ക് നിശ്ചയമായും പാപമുക്തി ഉണ്ടാവുകയും വിഷ്ണുലോകം ലഭിക്കുകയും ചെയ്യും എന്ന് ഫലശ്രുതിയും പറഞ്ഞിരിക്കുന്നു.
    കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ മുഴുവൻ വീഡിയോ കാണുക.
    Please support our work with your contribution
    For INDIA
    ► www.instamojo....
    ► India UPI ID: the18steps@ybl
    INTERNATIONAL
    ► donorbox.org/s...

ความคิดเห็น • 308