Is Green Tea Safe ? | Safety Concerns of Green Tea | Liver Toxicity Malayalam | Lucy 🍃🍀🌱

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • Is Green Tea Safe ? | Safety Concerns of Green Tea | Liver Toxicity Malayalam | Lucy
    There has been a lot of safety concerns regarding green tea in the recent years. People around the world have started taking green tea believing it to be a panacea for all illness. But the question is green tea safe ? Studies point towards potential liver toxicity. In this video of Lucy malayalam, the details of the study and also the safety concerns have been pointed out.
    --------------------------------------------------------------------------------
    Reference Links :
    sciencebasedme...
    pubmed.ncbi.nl...
    pubmed.ncbi.nl...
    pubmed.ncbi.nl...
    sciencebasedme...
    pubmed.ncbi.nl...
    www.sciencedir...
    efsa.onlinelib...
    www.journal-of...
    pubmed.ncbi.nl...
    www.ncbi.nlm.n...
    www.frontiersi...
    aasldpubs.onli...
    www.journal-of...
    www.nature.com...
    ------------------------------------------------------------------------------------
    #greentea #healthbenifits #herbal #cancercure #malayalam #Lucy #freeradicals #antioxidants #livertoxicity #flavanoids #fortifiedfood
    ----------------------------------------------------------------------------------
    Social media:
    Telegram group : LucyMalayalam
    Instagram : Lucythebiped
    Facebook : Lucy Malayalam
    --------------------------------------------------------------------------------------------------
    Shot with Canon EOS 1500D, Canon EF - 50MM f1.8
    Edited with Davinci resolve, Adobe Photoshop for thumbnail
    --------------------------------------------------------------------------------------------------
    Hosted, : Chandrasekhar. R
    Title Graphics: Ajmal Haneef
    LUCY Logo. : Kamalalayam Rajan

ความคิดเห็น • 395

  • @Music_channel24
    @Music_channel24 2 ปีที่แล้ว +29

    സാർ തിരഞ്ഞെടുക്കുന്ന വിഷയങ്ങളെല്ലാം വിജ്ഞാനപ്രദമാണ് .നല്ല അറിവും അവതരണവും

  • @agentxposed103
    @agentxposed103 ปีที่แล้ว +2

    ഇതിപ്പോ ഒരു കാര്യം മനസിലായി ആര് പറയുന്നതും നോക്കരുത്.... സ്വന്തം ഇഷ്ടം പോലെ ജീവിക്കുക....

  • @abhinandnandhu6612
    @abhinandnandhu6612 2 ปีที่แล้ว +50

    മഞ്ഞളിനെ കുറിച്ച് ഒരു video ചെയ്യുമോ... വ്യാപകമായി മഞ്ഞൾ പല രോഗത്തിന് ഉപയോഗിക്കുന്നുണ്ട്.. ഇതിന്റെ സത്യാവസ്ഥ എന്താണ്?

    • @faithsuperstition3236
      @faithsuperstition3236 2 ปีที่แล้ว +2

      Yes

    • @muhammednisarkp3145
      @muhammednisarkp3145 2 ปีที่แล้ว +5

      check "KOLAMBI"Channel

    • @Mrsolomong
      @Mrsolomong 2 ปีที่แล้ว +4

      @@muhammednisarkp3145 അതു മുൻപ് ഞാനും കണ്ടിരുന്നു കോളാമ്പിയിൽ, ഇപ്പോ കാണാനില്ല, റിമൂവ് ചെയ്‌തെന്ന് തോന്നണു... 🤔

    • @xerox-f1p
      @xerox-f1p 2 ปีที่แล้ว

      Manjal vishamshathe nashippikkum. Pinneyum kure upakaram undakum. Allathe ithonum upayogikkilalo

    • @faithsuperstition3236
      @faithsuperstition3236 2 ปีที่แล้ว +3

      @@xerox-f1p koodothravum phalikkum allathe arum cheyyillalo. ennu parayunnath pole🤣

  • @sarath3362
    @sarath3362 2 ปีที่แล้ว +5

    നിങ്ങൾ തിരഞ്ഞെടുക്കുന്ന topics and its presentation👌👌

  • @abisvlog1307
    @abisvlog1307 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞത് വളരെ സത്യ മായ കാര്യമാണ്... Thankyou. Green tea ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധി ക്കുക.. അപകട മാണ്

    • @fasilov973
      @fasilov973 11 หลายเดือนก่อน

      Sathyam aano

  • @Shaneeshpulikyal
    @Shaneeshpulikyal 2 ปีที่แล้ว +11

    അനുഭവസ്ഥരുടെ കാര്യം കേട്ടപ്പോഴാണ് ഓർമ്മ വന്നത്
    എന്റെ നാട്ടിൽ ഒരു കൃഷ്ണേട്ടൻ ഉണ്ടായിരുന്നു
    മൂപര് പറഞ്ഞിരുന്നത് മൂപ്പര് ഓർമ്മവച്ച കാലം മുതൽ ബീഡി വലിക്കുന്നുണ്ട് 85വയസ്സായി ഇപ്പോഴും വലിക്കുന്നുണ്ട് ഒരു കുഴപ്പവുമില്ല
    അതോണ്ട് സിഗരറ്റ് കമ്പനിക്കാർ ചുമ്മാ പടച്ചു വിട്ടതാണ് ബീഡി ആളെ കൊല്ലും എന്ന്
    ഇപ്പൊ സിഗരറ്റ് ആളെ കൊല്ലും എന്ന് കേൾക്കുമ്പോൾ മൂപ്പര് പറയുന്നത്
    അത്‌ മദ്യ ലോബിയാണ് സിഗരറ്റ് ആളെ കൊല്ലും ന്ന് പറഞ്ഞുണ്ടാക്കിയത് എന്നാണ്
    മൂപ്പര് മരിച്ചത് 93വയസ്സിലാണ്
    അത്‌ കാൻസർ വന്നോ മറ്റോ അല്ലായിരുന്നു
    പ്രായാധികം കൊണ്ടുള്ള ഒരുപാട് അസുഖങ്ങളെ കൊണ്ടായിരുന്നു
    ഇപ്പൊ അങ്ങേരെ ആരാതകർ പറയുന്നത്
    ബീഡി വലിച്ചാൽ മതി 90വയസ്സ് വരെ ജീവിക്കാം എന്നാണ്...
    😁😁😁😏😁😁

    • @favazabdulrasheed58
      @favazabdulrasheed58 2 ปีที่แล้ว +5

      ശരിക്കും മദ്യം ആരോഗ്യത്തിനു ഗുണകരമാണ്.ഹാനീകരമാണെന്നത് ചില കഞ്ചാവ് കച്ചവടക്കാർ പറഞ്ഞുണ്ടാക്കിയതാണ്

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 2 ปีที่แล้ว +2

      ബീഡി യു൦ സിഗരറ്റ൦ മദ്യവും ആയാൽ 190

    • @Shaneeshpulikyal
      @Shaneeshpulikyal 2 ปีที่แล้ว +1

      @@favazabdulrasheed58 🤣🤣

    • @Shaneeshpulikyal
      @Shaneeshpulikyal 2 ปีที่แล้ว

      @@remasancherayithkkiyl5754 😁🤣

    • @xerox-f1p
      @xerox-f1p 2 ปีที่แล้ว +2

      Ellam over aayal aanu kuzhappam. Nallam paniyedukkana arogyam ulla alkkarkk ithonum scene ila. Allathe chuma irikunu pukachu thallunavarkum kudikkunavarkum aanithoke kuzhapam

  • @themaskedidealist6077
    @themaskedidealist6077 2 ปีที่แล้ว +14

    Kanjavine patti oru video cheyammo. Sharirathinu nallathaan enn kore pracharanam ee idakk nadakunund

    • @nomad5765
      @nomad5765 2 ปีที่แล้ว +4

      Van promotion ann ippo nadakunne alcohol negative anenkil ith positive vibe tharumenn paranjanu promote cheyyunne

  • @anilkumar1976raji
    @anilkumar1976raji 2 ปีที่แล้ว

    താങ്കളുടെ എല്ലാവീഡിയോകളും കാണാറുണ്ട് അതിൽ പറയുന്ന മിക്ക കാര്യങ്ങളും അറിയാവുന്നവയാണെങ്കിലും അത് അറിയാത്തവരോട് പറയുമ്പോൾ അവർ വിശ്വസിക്കാവുന്ന തെളിവ് ചോദിക്കാറുണ്ട് അപ്പോൾ ഞാൻ താങ്കളുടെ വിഡിയോ ആണ് കാണിക്കാറ് ഈ വീഡിയോയും വളരെ നന്നായി സന്തോഷം 👌👍👍

  • @muhamedfaizal1
    @muhamedfaizal1 2 ปีที่แล้ว +29

    നിങ്ങളെല്ലാവരും ഒരു ദിവസം പറയുന്നു ഇത് നല്ലതാണെന്നു... നമ്മൾ കുടിക്കുന്നു, കഴിക്കുന്നു..
    വേറൊരു ദിവസം പറയുന്നു ഇതൊന്നും കുടിക്കരുത് കഴിക്കരുത്.. നമ്മൾ ചെയ്യുന്നില്ല..
    നമ്മൾ വഴിപോക്കർ 😀

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +9

      Njaan paranjathu eppol anu matti paranjathu?

    • @sulchemindustries8361
      @sulchemindustries8361 2 ปีที่แล้ว +1

      Take it easy sir
      😁

    • @nidhishunnikrishnan3079
      @nidhishunnikrishnan3079 2 ปีที่แล้ว +2

      അതൊക്കെ വേറേ വേറേ ആളുകളാണ് പറയുന്നത്. ഈ ഗ്രീന്‍ ടീ, പച്ചമരുന്ന്, പ്രകൃതിചികില്‍സ, ഹോമിയോ, അക്യുപങ്ചര്‍, മന്ത്രവാദം, ജ്യോല്‍സ്യം, ഒക്കെ അന്നും ഇന്നും എന്നും പ്രൊമോട്ട് ചെയ്യുന്നത് ശാസ്ത്രവിരുദ്ധരായ ഒരു കൂട്ടരാണ്. അന്നും ഇന്നും എന്നും ഇതിനെയൊക്കെ എതിര്‍ക്കുന്നത് ശാസ്ത്രീയമായി കാര്യങ്ങളെ കാണണം എന്ന് പറയുന്ന കൂട്ടരാണ്. ഇവരെ രണ്ടു കൂട്ടരെയും നമ്മള്‍ വേര്‍ തിരിച്ചറിയുക തന്നെ വേണം.
      അതിന് വല്യ പ്രയാസമില്ല. ഈ ദുനിയാവിന്‍റെ കാര്യത്തില്‍ നമ്മള്‍ തെളിവുള്ള കാര്യങ്ങളെ, വിശ്വസിക്കാന്‍ പഠിക്കണം, തെളിവുള്ള കാര്യങ്ങളെ മാത്രം വിശ്വസിക്കാന്‍ പഠിക്കണം.

    • @jabbarmenilaath2946
      @jabbarmenilaath2946 2 ปีที่แล้ว

      pala iron tablet lum irumbypody undu

  • @nolanthoughts3539
    @nolanthoughts3539 2 ปีที่แล้ว +13

    kudos for the content and topic selection!!
    kindly do a video on the benifits claimed on use of olive oil.

  • @glkglkglkglk9193
    @glkglkglkglk9193 2 ปีที่แล้ว +3

    Loving the frequent uploads

  • @rajeeshraj1358
    @rajeeshraj1358 2 ปีที่แล้ว +2

    മൾട്ടിലെവൽ മാർക്കറ്റിംഗ് പ്രൊഡക്ടി നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @vinuv16
    @vinuv16 2 ปีที่แล้ว +3

    Everything is moderation should be the key in considering food intake.

  • @abhilapithraj957
    @abhilapithraj957 2 ปีที่แล้ว +10

    ബ്രഹ്മിക്ക് ഓർമ്മ കൂട്ടാനും ബുദ്ധി കൂട്ടാനും കഴിയും എന്നു വിശ്വസിച്ച് അത് കുട്ടികൾക്ക് കൊടുക്കുന്ന അച്ഛനമ്മമാരുണ്ട്.., അതുപോലെ തന്നെ ഗർഭിണികൾ കുങ്കുമം ചേർത്ത പാലു കുടിച്ചാൽ അവർക്കുണ്ടാകുന്ന കുട്ടികൾ വെളുക്കുമെന്നും വിശ്വസിക്കുന്നവർ ഉണ്ടു..സർ ഇതിനേ കുറിച്ചു വീഡിയോ ചെയ്യാമോ?

    • @faithsuperstition3236
      @faithsuperstition3236 2 ปีที่แล้ว +1

      enna garbhakala food superstitions ne kurich oruvideo cheyyu

    • @nandugs1681
      @nandugs1681 2 ปีที่แล้ว

      Brahmi is a natural Nootropics........It has benefits...

  • @pranavpranav9338
    @pranavpranav9338 ปีที่แล้ว +2

    i think green tea, black tea, coffee ഇതിന്റെ എല്ലാം side effect ഒന്ന് അതന്നെയാണ്. താങ്കൾ പറഞ്ഞത് പോലെ green tea side effects നെ പറ്റി പഠനം നടത്തിയത് പോലെ black tea, coffee പറ്റി പഠനം നടത്തിയതിൽ ഇതിനും വലിയ side effects കണ്ടിരുന്നു. Side effects ഇല്ലാത്ത ഒന്നും ഈ ലോകത്തില്ല green tea ആയാലും black tea ആയാലും even coffee പോലും daily 1 or 2 cup കഴിക്കുന്നത് safe ആണ് . research കാണിക്കുന്നത് green tea extract 800 mg മുകളിൽ കഴിക്കുന്നവരിൽ ആണ് side കണ്ടുവരുന്നത്‌.

  • @sudeeppm3966
    @sudeeppm3966 2 ปีที่แล้ว +1

    Thank you Chandrasekhar for the valuable information 🙏

  • @YuvalNoahHarri
    @YuvalNoahHarri 2 ปีที่แล้ว +1

    2 മാസം മുൻപ് വരെ ഞാൻ ഉപയോഗിച്ചിരുന്നു പക്ഷെ കട്ടൻ ഇഷ്ടമുള്ള ഞാൻ ഗ്രീൻ ടീ ഉപേക്ഷിച്ചു സാധാരണ ടീ പൌഡർ ആക്കി

  • @beeguyfree
    @beeguyfree 2 ปีที่แล้ว

    ഗ്രീൻ ടീ അമിതമായി കഴിച്ചു ലിവർ അടിച്ചു പോയ ഒരു പെൺകുട്ടിയുടെ വാർത്ത അഞ്ചാറ് വർഷങ്ങൾക് മുൻപ് വായിച്ചിരുന്നു.

  • @vishnujievijayan8971
    @vishnujievijayan8971 2 ปีที่แล้ว +2

    മധുര തുളസി (stevia) യെ സംബന്ധിച്ച ഒരു വീഡിയോ ചെയ്യാമോ? ബ്ലഡ്‌ ഷുഗർ ഉള്ളവർക്കും ഇത് കഴിക്കാം എന്ന് പറയുന്നുണ്ട്. അത് ശരിയാണോ?

  • @harivaraham
    @harivaraham 2 ปีที่แล้ว +5

    Angane green tea'yum poyee😀Keep on busting myths🤩

  • @charlsjohn6361
    @charlsjohn6361 2 ปีที่แล้ว +2

    Njan oru green tea viswasi arunnu. Ee video kanan pattiyathu bhagyam.

  • @letheshkc123
    @letheshkc123 2 ปีที่แล้ว +5

    "In summary, the present systematic review revealed that green tea is safe across a wide range of intakes and preparations". This is the sentence from the summary of one of the reference (a review paper) given in the description. So please read the papers before posting a video.

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +10

      That's because you just read one paper, cherry picked and commented. Look at all the studies. I was not cherry picking and that is why I included that systematic review

  • @gokul3738
    @gokul3738 2 ปีที่แล้ว +1

    Thank you for the informations.valiya oru thettidharana maari.

  • @spread-light
    @spread-light 2 ปีที่แล้ว +1

    Dear friend please consider doing one about COFFEE, is it alright to use on a daily basis

  • @mvsukumarannambiar6330
    @mvsukumarannambiar6330 2 ปีที่แล้ว +2

    I accidently happen to see your video about nitrogen in Tyre. I liked the video very much and subscribed your channel. Now I am watching your other videos on my free time which liked me very much. Thanks for the efforts in making such useful videos.

  • @sirajrvm9507
    @sirajrvm9507 2 ปีที่แล้ว +6

    Thanks for the informations..👍
    Normal tea or coffee daily കുടിക്കുന്നത് കൊണ്ട് എന്തെകിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ,,..?
    കോഫി or ടീ ഏതാണ് ആരോഗ്യത്തിന് നല്ലത്...? Food കഴിക്കുമ്പോൾ അതിനൊപ്പം ടീ or കോഫി കുടിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ അമ്മശയത്തിലോ ശരീരത്തിലോ സംഭവിക്കുന്നുണ്ടോ...? ഇത്തരം ചോദ്യങ്ങൾ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഉയരുന്നുണ്ട്... ചില 'ഇതര ഡോക്ടർമാർ' ഇതു മുതലാക്കുന്നുണ്ട്.. ഇതിനു ഒരു വീഡിയോ ചെയ്യണം...

  • @jabbarmenilaath2946
    @jabbarmenilaath2946 2 ปีที่แล้ว

    ഞാൻ രണ്ടു വർഷമായി ഗ്രീൻ ടീ kudiykkunn ആൾ ആണ് My Cholostrol was above 250 .allopathy Dr adviced self control is better.then i started 1 spoon extra vergin olive oil in empty. Stomach.and 2 cup green tea..now mycholoostrol 165. Hdl. 65.

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว

      so what. Testimonial evidence cannot be taken seriously

  • @sangeethas6117
    @sangeethas6117 2 ปีที่แล้ว +1

    Adipoli CR... Ruchiyullath thinnam ennum pacha ellam nallathalla ennum oke parayunna channel😍

  • @mathewpv681
    @mathewpv681 2 ปีที่แล้ว +4

    Thank you sir. Believed till now that green tea is good. Will avoid it here on. Also, could you please inform whether the normal tea is having any side effects.

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +4

      Don't believe anything. Keep an open mind. Go through the scientific research papers in the description and try to understand all the studies. That is the right thing to do

  • @jollydennison4728
    @jollydennison4728 2 ปีที่แล้ว +3

    ഞാൻ ഗ്രീൻ ടീ കുടിക്കുമായിരുന്നു ഇത് കേട്ടപ്പോൾ നിറുത്തി 👏

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +2

      Once in a while is fine. Don't take it regularly thinking there are health benefits

    • @muhamedsalimkm
      @muhamedsalimkm 2 ปีที่แล้ว

      താങ്കൾക്കു ഗ്രീൻ ടീ കുടിക്കുന്നത് കൊണ്ട് മൂടി കൊഴിയുന്നുണ്ടോ...ശ്രദ്ദിച്ചിട്ടുണ്ടോ താങ്കൾ അത്...

  • @sajnafiroz2893
    @sajnafiroz2893 2 ปีที่แล้ว +4

    Very informative sir🙏🙏

  • @faizalkoppala2462
    @faizalkoppala2462 2 ปีที่แล้ว +2

    Sir please make a video about drinking lemon with hot water in the morning empty stomach

  • @nrk9820
    @nrk9820 2 ปีที่แล้ว +1

    Basically corporatukal profitsinu vendi cheyunna oru evidenceum illaatha mass marketing....ith ozhuvakkan aadyam vendath stricter broadcasting regulations aanu.

  • @neelakantang2104
    @neelakantang2104 2 ปีที่แล้ว +7

    Good information. Can you do a video on nano particles in homoeopathic medicines? Even after many iterations of dilutions, how such particles are seen? How can one say that these nano particles have no effect in a patient?

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +4

      those studies are all fabricated. Even the IIT study has been debunked and Belgium study done after that could not replicate it.

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +1

    ഗ്രീൻ ടീ ഒരു തവണ കുടിച്ചിരുന്നു പക്ഷെ എന്റെ നാക്കിലെ രസമുകുളങ്ങൾകു ഒരു വിരക്തി, ഒന്നുകിൽ പാൽ ഒഴിച്ച് ഷുഗർ കുറച്ച് ഏലക്ക എക്കെ ഇട്ട നല്ല കടുപ്പം ഉള്ള ഛായ അല്ലെങ്കിൽ ബ്ലാക്ക് ടീ എന്ന സുലൈമാനി

  • @OmanaRavi-x6t
    @OmanaRavi-x6t 21 วันที่ผ่านมา

    ഗ്രീൻ ടി തിളപ്പിച്ചാൽ കളർ പമ്പയാണോ ഞാൻ തിളപ്പിച്ചിട്ട് ലൈറ്റ് മഞ്ഞ കളറാണ് യഥാത്ഥ കളർ ഏതെന്ന് പറയാമോ . ഒർജിനൽ അല്ലയോ ഇതു്

  • @vinuv16
    @vinuv16 2 ปีที่แล้ว +2

    Green tea drinking in more than normal amounts will damage liver like a liver cirrhossis.

  • @mrsebijose9502
    @mrsebijose9502 2 ปีที่แล้ว +3

    Supplements പറ്റിയുള്ള videos ചെയ്യാമോ

  • @dhiyamaria1909
    @dhiyamaria1909 2 ปีที่แล้ว +2

    Hi... would you please make a video on Mullaperiyar issue..

  • @PriyageethKS
    @PriyageethKS 2 ปีที่แล้ว +3

    its TRUE that extracts may be bad. BUT drinking green tea is never cause any problems even if u drink daily. There are lakhs of people drinking green tea daily. Please dont spread false information.

  • @rizvan.0193
    @rizvan.0193 2 ปีที่แล้ว +2

    അപ്പോൾ താങ്കൾ പറഞ്ഞു വരുന്നത് ദിവസവും Green Tea കുടിക്കുന്നത് നല്ലതല്ല എന്നാണോ?
    സുഹൃത്തേ 'അമിതമായാൽ അമൃതം വിഷം ആണ്' എന്ന് വെച്ച് ദിവസം 1ഗ്ലാസ്‌ Green Tea കുടിച്ചാൽ കുഴപ്പം ഒന്നും ഇല്ലാലോ. സൈഡ് എഫക്ട്സ് ആണ് നിങ്ങൾ മുഴുവൻ പറഞ്ഞത് Green Teaക് നല്ല ഗുണങ്ങളും ഉണ്ട്.

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว

      angane nalla gunam illa ennanu paranjathu. description kanunna links onnu vayichu nokku

  • @varghesejacob3401
    @varghesejacob3401 ปีที่แล้ว

    Thankyou very much for the information 🙏🏼😊Sara

  • @SharathLal
    @SharathLal ปีที่แล้ว

    കാസർഗോഡ് 25 വർഷങ്ങൾ ഉപയോഗിച്ച എൻഡൊസൾഫാൻ അല്ല അവിടുത്തെ കുട്ടികളിലെ ജനിത വൈകല്യങ്ങൾക്കും മാറാരോഗങ്ങൾക്കും എന്നു പറഞ്ഞവരും ഉണ്ട്..കെമിക്കൽ ആയ എല്ലാം നല്ലതും പ്രകൃത്യാ ഉള്ള എല്ലാം ചീത്തയാണു എന്നു ഉള്ള ഈ പ്രചരണത്തിന്റെ പ്രചോദനം എന്താണെന്നു മനസ്സിലാവുന്നില്ല

  • @jaseemkv2764
    @jaseemkv2764 2 ปีที่แล้ว +1

    Herbalife എന്ന കമ്പനിയുടെ വെയ്റ്റ് ലോസ്റ്റ് പ്രോഗ്രാമിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +2

      Please read this article. Herbalife vanban aanu avar claim cheyunna compensationum bheekaramanu. Entethu pole youtubil ninnu onnum kittatha channeline sue cheythal njaan thendum bhai.
      sciencebasedmedicine.org/herbalife-or-herbadeath/

  • @vishaag8164
    @vishaag8164 2 หลายเดือนก่อน +1

    Normal chaya കൊടുക്കുന്നത് safe ആണോ? ഞാൻ ദിവസം oru 4 ചായ കുടിക്കുന്ന ആൾ ആണ്, അതാ

  • @Nandini9230
    @Nandini9230 2 ปีที่แล้ว +3

    Thank u so much sir..!😊

  • @najeebmuhammed
    @najeebmuhammed 2 ปีที่แล้ว +4

    സാധാരണ ചായപ്പൊടി യിലും പ്രശ്നങ്ങൾ ഉണ്ടോ?...
    ഗ്രീൻ ടീ യിൽ മാത്രമാണോ ഈ പ്രശ്നങ്ങൾ ഉള്ളത്

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +1

      Sadharana chaya arum arogyam nannavan ennu paranju kudikkarilla!

  • @bos9563
    @bos9563 2 หลายเดือนก่อน

    Criatinin kurayumo gree tea kudichal

  • @rajankavumkudy3382
    @rajankavumkudy3382 หลายเดือนก่อน

    നല്ല വീഡിയോ

  • @sureshbabu7045
    @sureshbabu7045 2 ปีที่แล้ว

    സമ്പൂർണ്ണ ദണ്ഡവിമോചനം നേടാൻ എന്തു ചെയ്യണം എന്നതിനെ പറ്റി വല്ലതും......

  • @mammikuttyprabhath5430
    @mammikuttyprabhath5430 2 ปีที่แล้ว +1

    സാധാരണ നമ്മൾ ഉപയോഗിക്കുന്ന ചായപ്പൊടിയുടെ ദോഷങ്ങളുടെ വല്ല പഠനങ്ങളും പുറത്തു വന്നിട്ടുണ്ടോ, ഉണ്ടെങ്കിൽ അതും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമല്ലോ

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +1

      Athu arogyam koodum ennu paranju aarum market cheyunundu enu thonnunilla

  • @vibinjoseph9180
    @vibinjoseph9180 2 ปีที่แล้ว +2

    Can you do a video about apple cyder vinegar? it is the new green tea.

  • @sciwriters
    @sciwriters 2 ปีที่แล้ว +4

    thanks for this... from Fredi Francis

  • @sajithss2145
    @sajithss2145 ปีที่แล้ว +1

    Me and my father using green tea for a long time (Above 3 years). Fortunately or unfortunately we tested our SGPT level last week. My father had a reading of 105 and myself 72. Safe is below 40. We both don't have any drinking habits. Suspecting green tea😔

  • @anilbalm2457
    @anilbalm2457 2 ปีที่แล้ว +1

    Velichenna pati video cheyo ,ath colestrol undakilla annum coconut tree il ninnum undakunnat kond natural anennum pararum parayunnu .satyatil coconut oil danger aano fried items

  • @nobody62525
    @nobody62525 ปีที่แล้ว +1

    But all these research's were about green tea extracts, not green tea itself. So anything in higher amounts can't be damaging. I couldn't find a single paper where it points out to drinking normal green tea, causes liver damage. But at the same time, i could find a few (from healthline & mayoclinic) drinking it in moderate amount helps in boosting metabolic rate, lowering the risk of some cancers etc. What's your opinion about that?

    • @nobody62525
      @nobody62525 ปีที่แล้ว

      Most of the papers you've linked are pretty old. Most of them of 2008 to 15. But in your video you said it's according to the latest publications.

    • @JonTodt775
      @JonTodt775 10 หลายเดือนก่อน

      You are right all the dangerous side effects have been reported only with extracts. But as usual these guys will only concentrate on outlier situations and not on the entire picture.

    • @JonTodt775
      @JonTodt775 10 หลายเดือนก่อน

      'A total of 216 *case reports* on green tea products were analysed, including 34 reports concerning liver damage.
      Twenty-seven reports pertaining to liver damage were categorized as possible causality and seven as probable causality '
      This is from one of the studies he posted. This is related to case reports of liver injuries patients. But he says in the video that 250 people drinking green tea out of which around 30 have liver problems. This is factually incorrect.

  • @radhasurvey
    @radhasurvey 2 ปีที่แล้ว +1

    Sun flower ഓയിൽ ...ഉണ്ടാക്കുന്നത്.. കരിഓയിൽ ...ശുദ്ധികരിച്ചാണ്.. എന്നൊരു കിംവദന്തി വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.. ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?

  • @thoma9472
    @thoma9472 2 ปีที่แล้ว +1

    tea or coffee randinteyum pros and cons vech oru video cheyyammo

  • @rajum.b994
    @rajum.b994 ปีที่แล้ว

    Thanks for the advice

  • @musthafakvk2482
    @musthafakvk2482 2 ปีที่แล้ว

    vitamin suppliment ഉപയോഗത്തെക്കുറിച്ച് ഒരു video ചെയ്യാമോ?

  • @gtgrider
    @gtgrider 6 หลายเดือนก่อน

    ശ്രദ്ധ ആകർഷിക്കാൻ പറ്റിയ topic

  • @vishnuvijay8585
    @vishnuvijay8585 ปีที่แล้ว

    Copper drinking bottle കുറിച്ച് ഒരു video ചെയ്യാമോ

  • @denvorsden7903
    @denvorsden7903 2 ปีที่แล้ว +1

    Every thing I thought is healthy is now found to be unhealthy. So what should I actually have? 😢

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +1

      As food you can take anything you normally have.

  • @lucyvarghese2122
    @lucyvarghese2122 2 ปีที่แล้ว +1

    Thank you very mucb

  • @midhunmahadevan1782
    @midhunmahadevan1782 2 ปีที่แล้ว

    ഇതുവരെ green tea kudikatha njan 👍😄😇

  • @padmakshanvallopilli4674
    @padmakshanvallopilli4674 ปีที่แล้ว

    Thanks, excellent presentation. I was searching for the side effects of green tea this but didn't get detailed one👍

  • @Pravi8246
    @Pravi8246 2 ปีที่แล้ว +1

    Whay protein nee kurich cheyyamo sir

  • @reazkalathiltk2898
    @reazkalathiltk2898 2 ปีที่แล้ว +1

    നല്ല ഒരു പ്രസൻ്റേഷൻ

  • @mubamubashir501
    @mubamubashir501 2 ปีที่แล้ว +2

    സാധാ ചായ കുടിക്കുന്നതാണോ green tea കുടിക്കുന്നതിനേക്കാൾ Safe?

    • @anilkr7
      @anilkr7 2 ปีที่แล้ว

      yes

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว

      Yes its toxic effects are less

  • @fg4513
    @fg4513 9 หลายเดือนก่อน

    Dr's parayunnath vitamin supplement edukam ennanallo food il kittunnilla engil

  • @teekeykrishnan
    @teekeykrishnan 2 ปีที่แล้ว +1

    If green tea is not safe for health,the advertisement to promote green tea must be baned.

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว

      Green tea extracts are not safe. Green tea does not have any health benefits as adviced

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 ปีที่แล้ว +1

    Useful informations❤️👍

  • @hamiuppala122
    @hamiuppala122 2 ปีที่แล้ว +2

    നല്ല വിശ്വാസത്തോട് കൂടിയും നല്ല പ്രതീക്ഷയോട് കൂടിയും കുടിച്ചിരുന്ന ഒരു പാനീയമായിരുന്നു
    ഈ ഗ്രീൻ ടീ .
    ഇപ്പോൾ ആ പ്രതീക്ഷയും വിശ്വാസവും പോയി. കഷ്ടം തന്നെ.

  • @ramnarain7956
    @ramnarain7956 2 ปีที่แล้ว

    What will be the alternate...??.its also ur responsibility to describe

  • @robyroby6226
    @robyroby6226 2 ปีที่แล้ว +1

    Tea എസ്റ്റേറ്റ് ഇൽ പോയി,അവിടെ insecticide അടിക്കുന്നത് കണ്ടാൽ ഒരു ചായയും കുടിക്കില്ല

  • @kaleshvk9637
    @kaleshvk9637 2 ปีที่แล้ว

    Thank you uncle

  • @muhamedsalimkm
    @muhamedsalimkm 2 ปีที่แล้ว

    Sir ഞാൻ ഗ്രീൻ ടീ കുടിക്കാൻ തുടങ്ങിയിട്ട് 8 മാസത്തോളം ആയി അതിന് ശേഷം എന്റെ തലമുടി ഒരുപാട് കൊഴിഞ്ഞു പോയി ..സർ അങ്ങനെ വരാൻ വല്ല ചാൻസും ഉണ്ടോ...?ഈ വീഡിയോസ് കാണുന്ന ആർക്കെങ്കിലും ഈ അനുഭവം ഉണ്ടോ...?

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว

      njaan gree tea kudikkatheyum ente mudi poyathu kandille. mudi kozhichilinu orupadu karyangal undu. greentea ayi relate cheyunna padanangal njaan kanditilla

    • @muhamedsalimkm
      @muhamedsalimkm 2 ปีที่แล้ว

      @@LUCYmalayalam ok thank you..

  • @vichnukoman
    @vichnukoman 2 ปีที่แล้ว +1

    Please make a video about glutathione...... It is very much abused and used worldwide for skin whitening ....

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว

      Definitely on the list of videos to be made ! thank you. Read about the antioxidant scam in the description of this video

  • @ebrahemv
    @ebrahemv 2 ปีที่แล้ว +1

    അങ്ങനെയെങ്കിൽ Black tea യും ഹാനികരമല്ലേ..?

  • @sikhilpv4847
    @sikhilpv4847 2 ปีที่แล้ว

    Thank you CR

  • @akhilnathviswanathan
    @akhilnathviswanathan 2 ปีที่แล้ว

    ഞാൻ വർഷങ്ങളായിട്ട് green tea ഇട്ട വെള്ളമാണ് കുടിച്ചുകൊണ്ടിരുന്നത്...!
    ഇനി ഞാൻ എന്ത് ഇട്ട് വെള്ളം തിളപ്പിച്ച്‌ കുടിക്കും 😳

  • @bichulalj7984
    @bichulalj7984 2 ปีที่แล้ว +5

    In Japan ,they use green tea regularly. Is there any studies regarding that?

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว

      read the links in the description

  • @vinovivek
    @vinovivek 2 ปีที่แล้ว

    Thanks sir, good valuable video

  • @isabzk
    @isabzk 2 ปีที่แล้ว

    Glutathione & vitamin c use cheyyunnathinte side effect videos cheyyamo?

  • @sajnafiroz2893
    @sajnafiroz2893 2 ปีที่แล้ว +3

    Sir please give information about alovera plant.. Some are drinking alovera juice also by saying good for health .. Like green tea, alovera also in a safe place till yet.. Is there any risk factors behind that plant?

  • @anunadm4595
    @anunadm4595 2 ปีที่แล้ว +4

    കേവല യുക്തിവാദം മുന്നോട്ട് വെക്കുന്നവരും 'സയന്റിഫിക് ടെമ്പർ' കൂടുതൽ ഉള്ളവരും ഇപ്പൊ സ്ഥിരമായി ചെയ്യുന്നൊരു പരിപാടിയാണ് സമൂഹം പൊതുവിൽ നല്ലതാണെന്ന് പറയുന്നതൊക്കെ മോശമാണെന്നും മോശമായി കരുതുന്നതൊക്കെ നല്ലതാണെന്നും വരുത്തിത്തീർക്കൽ. താങ്കൾ പൊറോട്ടയും അജിനോമോട്ടോയും പൊടിയിട്ട് പഴുപ്പിച്ച മാങ്ങയുമൊക്കെ നല്ലതാണെന്ന് പറഞ്ഞുവെച്ച വീഡിയോകൾ ഞാൻ കണ്ടതാണ്. ഈ സത്യാനന്തര കാലത്ത് ഒരാളുടെ ധാരണകളെയോ താല്പര്യങ്ങളെയോ ശെരിയാണെന്ന് വരുത്തിത്തീർക്കാൻ വലിയ പാടൊന്നുമില്ല. ഓരോ വിഷയത്തിലും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പഠനങ്ങൾ ഇന്റർനെറ്റിൽ അവൈലബിൾ ആണ്. അതുകൊണ്ട്, പഠനങ്ങളുടെ പിന്തുണ ഉണ്ട് എന്നതുകൊണ്ട് താങ്കൾ പറയുന്ന കാര്യങ്ങൾ ശെരിയായിക്കൊള്ളണമെന്നില്ല. ഈ ലൈൻ ആണെങ്കിൽ ഫോർമാലിൻ ഇട്ട് മാസങ്ങളോളം സൂക്ഷിക്കുന്ന മത്സ്യം പ്രത്യേകിച്ച് ഒരു കുഴപ്പവും ഇല്ലാത്തതാണെന്നും മറിച്ചുള്ള പ്രചാരണം 'പ്രകൃതിസ്നേഹികൾ' പടച്ചുണ്ടാക്കുന്നതാണെന്നും പറഞ്ഞ് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു. 😜

    • @sreerajs610
      @sreerajs610 2 ปีที่แล้ว +5

      ഹോമിയോപതി നല്ലതാണ് എന്നു പറയാൻ വിട്ടുപോയോ 😂

    • @anandajoy3233
      @anandajoy3233 2 ปีที่แล้ว +1

      Exactly. I think these kind of controversial topics helps to boost the reach of the channel which might be the only motive behind this effort.

    • @Ashrafpary
      @Ashrafpary 2 ปีที่แล้ว +4

      You continue drink green tea. No one will prevent you

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +3

      Ref link koduthitundu. njaan parayunnathu vishwasikukaye venda. verify cheythu teerchapeduthiyal mathi. oru thelivum illathe alukal thettidaricha karyangale njaan shari aya thelivukal nirathunu enne ollu. Popular akan anengil valare eluppamanu. alukale verupikunna karyangal parayenda karyam illalo

    • @anunadm4595
      @anunadm4595 2 ปีที่แล้ว +2

      @@LUCYmalayalam പ്രിയ ചന്ദ്രശേഖർ, താങ്കൾ ചെയ്യുന്ന പല വീഡിയോസും ഉപകാരപ്രദമാണ്. പക്ഷെ ചില വിഷയങ്ങൾ തെരെഞ്ഞെടുക്കുന്നത് ചില പൊതു ധാരണകളെയും മിത്തുകളെയും പൊളിച്ചെന്ന് വരുത്തി കയ്യടി നേടാൻ മാത്രം ആവുന്നുണ്ടെന്ന് പറയാതെ വയ്യ. ഉദാഹരണത്തിന് 'കാർബൈഡ് വച്ച മാങ്ങ കഴിക്കാമോ' എന്ന എപ്പിസോഡിൽ എത്ര നിസ്സാരമായാണ് കാർബൈഡ് മുറിയിലോ പെട്ടിയിലോ ഒരു മൂലക്ക് വെച്ചെന്നു കരുതി പേടിക്കേണ്ടതായി ഒന്നുമില്ലെന്ന് താങ്കൾ പറഞ്ഞത്. താങ്കൾ പറഞ്ഞത് ഒരുപക്ഷെ വസ്തുതാപരമായി ശെരിയായിരിക്കാം. പക്ഷെ കാർബൈഡിന്റെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ഉപയോഗം എത്ര മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് താങ്കൾ പറയുന്നില്ല. മറ്റൊന്ന്, Food safety standards act 2006 പ്രകാരം കാർബൈഡിന്റെ ഉപയോഗം 5 ലക്ഷം രൂപ പിഴയോ 6 മാസം വരെ തടവോ കിട്ടാവുന്ന കുറ്റമാണെന്ന് താങ്കളുടെ അന്യോഷണത്തിൽ അറിയാഞ്ഞിട്ടാണോ അതോ പറയാഞ്ഞിട്ടാണോ ? അതുകൊണ്ട്, കയ്യടി കിട്ടാൻ മാത്രമായി ഇത്തരം വിഷയങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. കുറേക്കൂടി സാമൂഹ്യ പ്രതിബദ്ധത താങ്കളിൽനിന്ന് പ്രതീക്ഷിക്കുന്നു. ഹീറോയിസം കൊള്ളാം പക്ഷെ ഷമ്മിയാവാതെ നോക്കണം. ഒരു വിഷയം സെലക്ട് ചെയ്യുമ്പോൾ അതിൽ താങ്കളുടെ താല്പര്യത്തെ പിന്തുണക്കുന്ന റഫറൻസുകൾ മാത്രം ഉപയോഗിക്കാതെ ഇരു വശവും ഗുണവും ദോഷവും പ്രേക്ഷകരോട് പങ്കുവെക്കൂ. തീരുമാനം അവരുടേതാകട്ടെ.

  • @pmnarayan3829
    @pmnarayan3829 2 ปีที่แล้ว +1

    ഇലക്കറികൾ ധാരാളം ദിവസവും കഴിക്കുന്നത് അത്ര നല്ലതല്ല എന്ന് അടുത്തിടെ വായിച്ചു, അതിൽ ഹെവി മെറ്റൽ കണ്ടന്റ് ഉള്ളതു കൊണ്ട് എന്ന്, ശരിയാണോ, നാട്ടിൻ പുറത്ത്, ചേന ചേമ്പ്, ചീര, മുരിങ്ങ, മത്തൻ, പയർ, തകര, തുടങ്ങി സകല ഇലകളും ധാരാളം കഴിക്കുന്നുണ്ട്.

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +1

      njaan angna padanangal kanditilla. athukondu ariyilla

    • @sreejeshnath1905
      @sreejeshnath1905 2 ปีที่แล้ว +1

      ഒന്നും ധാരാളം കഴിക്കേണ്ട കാര്യമില്ല. പിന്നെ ഹെവി മെറ്റൽ ഉള്ളത് തീർച്ചയായും ചെടികൾ വളരുന്ന മണ്ണിന്റെയാണ് അവിടെ ഹെവി മെറ്റൽ സാന്നിധ്യം കാണും .

  • @rgashhhjhhhhh
    @rgashhhjhhhhh 2 ปีที่แล้ว

    Sir ram setu ne patty video cheyamo. How it was formed etc when it was formed?

  • @ishanmp
    @ishanmp ปีที่แล้ว

    thank you for this info 👍

  • @muhamedsalimkm
    @muhamedsalimkm 2 ปีที่แล้ว

    ഇന്നലെ ഒരാളെ പരിചയപ്പെട്ടു 18 വർഷം ആയിട്ട് ഗ്രീൻ ടീ കുടിക്കുന്ന ഒരാളെ ..ശെരിക്കും കുടിക്കണോ വേണ്ടയോ ...ആകെ confusion ആയി...

  • @dxbek
    @dxbek 2 ปีที่แล้ว +1

    Great videos, good stuff

  • @rasisaleem863
    @rasisaleem863 2 ปีที่แล้ว

    very informative CR....

  • @intimatestranger3511
    @intimatestranger3511 2 ปีที่แล้ว +1

    Expecting a video about mullaperiyar issue. All these protests seems like a hoax

  • @aravindakshankp6998
    @aravindakshankp6998 8 หลายเดือนก่อน

    ശുദ്ധമായ പച്ചവെള്ളം കുടിക്കുന്നതിൽ കുഴപ്പമുണ്ടോ സാറേ?

  • @AJ-tt3fz
    @AJ-tt3fz 2 ปีที่แล้ว +1

    Can you do a video on creatine

  • @prathyushr2851
    @prathyushr2851 2 ปีที่แล้ว

    Thank you ❤

  • @faisiakbar
    @faisiakbar 2 ปีที่แล้ว

    Good info. Thanks for video😍👍

  • @siasiadippo4821
    @siasiadippo4821 2 ปีที่แล้ว +1

    Hibiscus tea ye kurichu video cheyyumo

  • @treesajoseph8240
    @treesajoseph8240 2 ปีที่แล้ว

    Can you please do a vedeo on protein supplement which mostly used by gym goers

  • @vkd8196
    @vkd8196 2 ปีที่แล้ว

    Mulla periyar issue kurich oru vedio cheyyamo